Video není dostupné.
Omlouváme se.

Kitchen Hob & Hood ഇത്ര പൈസ ചിലവാക്കി അടുപ്പും ചിമ്മിനിയും വാങ്ങേണ്ട കാര്യം ഞങ്ങൾക്കുണ്ടായിരുന്നോ?

Sdílet
Vložit
  • čas přidán 22. 09. 2023
  • #homeinterior #interiordesign #lowbudgetinterior #lowcost #veedu

Komentáře • 72

  • @veedumychannel
    @veedumychannel  Před 10 měsíci

    Model, brand അത് ഏതായാലും വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ ടെസ്റ്റ് ചെയ്തു purchase ചെയ്യുക

  • @GangaSnan-iw6ep
    @GangaSnan-iw6ep Před 22 dny +1

    ചിമ്മിയുടെ ഫിൽറ്റർ ക്ലീൻ ചെയ്യാൻ ചൂട് വെള്ളം ഉണ്ടാക്കി അതിൽ സോപ്പ് ലോഷൻ മിക്സ്‌ ചെയ്തു, അതിൽ ഫിൽറ്റർ ഇട്ടു ഒലച്ചു എടുത്താൽ പെട്ടന്ന് ക്ലീൻ ആയി കിട്ടും

  • @smithajohny1117
    @smithajohny1117 Před měsícem +2

    നല്ല brand ആണ് എന്ന് കരുതി ആണ് ഞങ്ങളും ഫേബർ ന്റെ ഈ same അടുപ്പ് വാങ്ങിയത്. പക്ഷെ ഒന്നര വർഷം ആയപ്പോളേക്കും ആദ്യത്തെ അടുപ്പിൽ തീ വളരെ കുറച്ചേ വരുക ഉള്ളു. കമ്പനി യിൽ അറിയിച്ചു അവർ വരാൻ തന്നെ രണ്ടു ആഴ്ച എടുത്തു. വന്നു നോക്കിയപ്പോൾ അതിന്റെ ഉള്ളിലെ എന്തോ കേടാണ് എന്ന് പറഞ്ഞു ഒരു സാധനം മാറ്റി 1200 രൂപ ആയി.. പക്ഷെ പുതിയ ത് ഇട്ടിട്ടും അതിൽ flame വളരെ കുറച്ചേ ഉള്ളു. അയാൾ പലതും പറഞ്ഞു അവിടുന്ന് തടി തപ്പി. പിന്നെ ഫേബർ കമ്പനി യുടെ ഓവനും ഇതേ അവസ്ഥ തന്നെ. നാലു പ്രാവശ്യം food ചൂടാക്കിയാൽ അതിന്റെ എന്തെങ്കിലും കത്തി പോകും. ഒന്നര വർഷത്തിൽ ഉള്ളിൽ ഒരു പത്തു പ്രാവശ്യം അവർ ഓവൻ എടുത്തു കൊണ്ടുപോയി നന്നാക്കി. ഒരു രക്ഷയും ഇല്ല.

  • @shemisudeer7797
    @shemisudeer7797 Před měsícem +1

    Useful video and good explanation thanks ❤

  • @divyakowsika
    @divyakowsika Před 27 dny +1

    I bought faber nexus but not good one i am looking for another stove now waste of money

  • @techgearss
    @techgearss Před 9 měsíci +1

    ലാസ്റ്റ് പറഞ്ഞത് ശരിയാണ് company പലതും പറയും. Practically അതൊക്കെ ഇരട്ടി പണിയാകും 🙏

  • @ajithjilla8495
    @ajithjilla8495 Před 9 měsíci +1

    *BM gas stoves service*
    _എല്ലാവിധാ ഗ്യാസ് സ്റ്റൗവുകളും വീട്ടിൽ വന്ന് സർവീസ് ചെയ്യ്തു കൊടുക്കും_
    *ഞങ്ങളുടെ സേവനങ്ങൾ*
    ▪️ _നോർമൽ ഗ്യാസ് സ്റ്റൗവ് ഹോബ് & ഇലക്ട്രിക് ചിമ്മിനി തുടങ്ങിയ എല്ലാവിധാ സർവീസുകളും ലഭ്യമാണ്_
    *Service charge*
    ▪️ Normal Gas stove 300_
    ▪️ _Hood& HOb Service 450_
    *കൊല്ലം ജില്ലയിൽ എവിടെയും ഞങ്ങളുടെ സേവനം ഉണ്ടായിരിക്കുന്നതാണ്*

  • @bushra4154
    @bushra4154 Před 10 měsíci +2

    Ee aduppe daily yous ne patto? Oru kichen ane cheyynnathe. Virakadupp ella.purath soukaryam ella.semi open kichan cheyyan ane eshtam.allenkil sadha gas aduppano nallath? Please reply 🙏🏻

  • @austinwillbe
    @austinwillbe Před 10 měsíci +1

    How is the sound level of chimney during operation? We too had installed a old version of Faber chimney and it makes lot of noise that we are not using it after installation. Called for service 2-3 times and technicians are saying this sound is normal. Any suggestions please?

    • @veedumychannel
      @veedumychannel  Před 10 měsíci

      Compare to other models this model is much better.

  • @arjunskumar797
    @arjunskumar797 Před 10 měsíci +1

    Thanks for the true review...🙂

    • @veedumychannel
      @veedumychannel  Před 10 měsíci

      മോഡൽ ബ്രാൻഡ് ഏതായാലും വിഡിയോയിൽ പറഞ്ഞിരിക്കുന്നതുപോലെ ടെസ്റ്റ് ചെയ്തു purchase ചെയ്യുക

  • @ayishashaniba6172
    @ayishashaniba6172 Před 9 měsíci +2

    Daily use cheyyuvan normal stoves aano inbuilt hob aano nallathu.... നിങ്ങളുടെ അഭിപ്രായം പറയാമോ

    • @veedumychannel
      @veedumychannel  Před 9 měsíci

      Rough use ആണെങ്കിൽ normal ആണ് നല്ലത്

  • @sanalraaj
    @sanalraaj Před 4 měsíci +1

    75 cm hob inu 60 cm hood mathiyakumo? Shopilullavar mathiyakillla 90 cm venam ennu parayunnu. Ningalk ath ok ano?

    • @veedumychannel
      @veedumychannel  Před 4 měsíci

      yes അതുമതിയാകും സത്യം പറഞ്ഞാൽ ഞങ്ങൾക്ക് ചിമ്മിനി അധികം ഉപയോഗിക്കേണ്ട ആവശ്യം ഉണ്ടാകാറില്ല. മണം കുറവാണ്

    • @iypemathew7787
      @iypemathew7787 Před 3 měsíci +1

      പോരാ,same അളവെങ്കിലും ഉപയോഗിക്കുന്നതാണ് നല്ലത്, വലുത് വേണമെന്നില്ല പക്ഷേ, ഏറ്റവും നല്ലതായിരിക്കും ഒട്ടും smell പുറത്തുപോകില്ല

  • @user-sy1rx7jf4m
    @user-sy1rx7jf4m Před 9 měsíci +1

    Which kind of counter top is used here? Can I get the details please

    • @veedumychannel
      @veedumychannel  Před 9 měsíci

      ഞങ്ങളുടെ Modular Kitchen COST |New trending WPC Interior |Budget friendly kitchen
      czcams.com/video/MqKY3043aPQ/video.html

    • @user-sy1rx7jf4m
      @user-sy1rx7jf4m Před 9 měsíci +1

      Which type of granite is used here? It's not mentioned in the suggested vedio

    • @veedumychannel
      @veedumychannel  Před 9 měsíci

      black glossy granite
      @@user-sy1rx7jf4m

    • @user-sy1rx7jf4m
      @user-sy1rx7jf4m Před 9 měsíci

      Thankyou 😊

  • @unnimadhav8390
    @unnimadhav8390 Před 6 měsíci +3

    ചിമ്മിനിയിൽ നിന്നും വല്ലതും ഇറ്റിറ്റു വീഴാറുണ്ടോ? ഈ ചിമ്മിനിയുടെ ഒരു റിവ്യൂവിൽ ഒരു കസ്റ്റമർ അങ്ങിനെ അഭിപ്രായപ്പെട്ടിരുന്നു. ഞാൻ വിളിച്ചു ചോദിക്കണമെന്ന് വിചാരിച്ചിരിക്കുകയായിരുന്നു.

    • @veedumychannel
      @veedumychannel  Před 6 měsíci +1

      ഇതുവരെ അങ്ങനെ കണ്ടിട്ടില്ല കൃത്യമായി ക്ലീൻ ചെയ്താൽ കുഴപ്പം ഉണ്ടാകാൻ ചാൻസില്ല

    • @GangaSnan-iw6ep
      @GangaSnan-iw6ep Před 22 dny

      അത് കൃത്യമായി വൃത്തി ആക്കാത്തത് കൊണ്ടാണ്. Auto clean mechanism ചിമ്മിനിയിൽ ഒണ്ട്, അത് കറക്റ്റ് ഇന്റർവെലിൽ തന്നെ ചെയ്താൽ ഒരു പ്രോബ്ലം ഉണ്ടാകില്ല.

  • @uk6129
    @uk6129 Před 10 měsíci +3

    Aa kichen sink ethaa brand? Athu evide ninna purchase cheythe?

    • @veedumychannel
      @veedumychannel  Před 10 měsíci +1

      Franke ആണ് ബ്രാൻഡ് വില അല്പം കൂടുതൽ ആയി. പക്ഷേ അടിപൊളിയാണ്

    • @Melodies1st
      @Melodies1st Před 10 měsíci +2

      Sink size onnu edavo?apprix cost ?

    • @shefinaseer3448
      @shefinaseer3448 Před 7 měsíci

      40 above

  • @sanalraaj
    @sanalraaj Před 8 měsíci +1

    Faber utopia and bosch PND7B6F101. Ithil ethanu best?

    • @veedumychannel
      @veedumychannel  Před 8 měsíci

      Bosh cost കൂടുതലാണ് faber അൽപം കുറവും

    • @sanalraaj
      @sanalraaj Před 8 měsíci +1

      @@veedumychannel bosch inte aa model 27000 anu parayunnath. Almost same as utopia

    • @veedumychannel
      @veedumychannel  Před 8 měsíci

      @@sanalraaj bosh അടുപ്പിന്റെ feedback backtohome channel ഇട്ടിരുന്നു അവർക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടായി എന്ന് കേട്ടു...

    • @ayishashaniba6172
      @ayishashaniba6172 Před 6 měsíci

      Ningal ethu purchase cheythu....namukkum nokkunnundu...abhiprayam parayamo

    • @shaindevaraj2878
      @shaindevaraj2878 Před 6 měsíci +1

      ​@@ayishashaniba6172 hi madam. This is from Faber showroom. Are you looking for hob utopia??

  • @joseph1257
    @joseph1257 Před 6 měsíci +6

    ഇന്നിപ്പോ കൂടിയത് ഒരു കൊല്ലം കൂടി ഉണ്ടാവുകയുള്ളൂ... ഇപ്പോൾതന്നെ ബ്രാസ് ബർണർ പിരിഞ്ഞു തുടങ്ങിയിട്ടുണ്ട് കുറച്ചുകഴിയുമ്പോൾ ആ വിടവിലൂടെ ഏയർ കയറി തുടങ്ങും ചിലപ്പോ ബർണർ കെട്ടുപോയി ഗ്യാസ് ലീക്കായി പോയിക്കൊണ്ടിരിക്കും... മൂന്നു ബർണർ കൂടി മാറാൻ താങ്കൾക്ക് 15,000 രൂപ കൂടിയാവും... ഗ്യാസ് ഹോബ് ഉണ്ടാക്കാൻ Faber ഒരു പൊട്ട കമ്പനിയാണ്... ഹാഫലൈ ഇങ്ങനെതന്നെ... അത്യാവിശ്യം വിലകുറഞ്ഞ നല്ല കമ്പനിയുടെ കിട്ടണമെങ്കിൽ kaff കമ്പനിയുടെ ഇറ്റാലിയൻ ബർണർ (Sabaf) ഉള്ള മോഡൽ മാത്രം എടുക്കുക... Sabaf ബർണർ ഒട്ടുമിക്ക കമ്പനികളും വരുന്നുണ്ട്...

  • @jafarkunnikkal6007
    @jafarkunnikkal6007 Před měsícem

    ചിമ്മിനി വേണ്ട, അടുപ്പ് വെക്കണം എന്നുണ്ട് എത്രയാ വില

  • @sahithafakhrudeen1269
    @sahithafakhrudeen1269 Před 10 měsíci +2

  • @AyishaSiraj-lr2vz
    @AyishaSiraj-lr2vz Před měsícem

    Chimminey size, price

  • @zahirarasheed1749
    @zahirarasheed1749 Před 5 měsíci +1

    Hob function paranjutharumo

    • @veedumychannel
      @veedumychannel  Před 5 měsíci

      എന്തൊക്കെയാണ് അറിയേണ്ടത് എന്നൊന്ന് comment ചെയ്യാമോ ??

  • @akhilsr4u
    @akhilsr4u Před 10 měsíci +2

    Bro car porchinte oru video cheyavo

    • @veedumychannel
      @veedumychannel  Před 10 měsíci

      13 November നാട്ടിൽ എത്തും അപ്പോൾ ചെയ്താൽ മതിയോ

    • @veedumychannel
      @veedumychannel  Před 10 měsíci

      13 November നാട്ടിൽ എത്തും അപ്പോൾ ചെയ്താൽ മതിയോ

  • @MuhsinaBasheer-ls8po
    @MuhsinaBasheer-ls8po Před měsícem +1

    Randinum koode rate ethra aanu

    • @veedumychannel
      @veedumychannel  Před měsícem

      @@MuhsinaBasheer-ls8po വില ഡീറ്റൈലായി പറയുന്ന വീഡിയോ link ഞങ്ങൾ വാങ്ങിയ അടുപ്പും ചിമ്മിനിയും Kitchen Hob malayalam detailed explanation.
      czcams.com/video/l4sFBzFxgVk/video.html

  • @ashamoljohnson4287
    @ashamoljohnson4287 Před 4 měsíci +2

    Pp

    • @veedumychannel
      @veedumychannel  Před 4 měsíci

      Paid promotion ആണോ താങ്കൾ ഉദേശിച്ചത്

  • @akhilchandran5044
    @akhilchandran5044 Před měsícem +1

    Size ethraya hob please share

  • @abdulnizar9556
    @abdulnizar9556 Před měsícem +1

    ഈ ബർണർ ഉള്ള ഹോബ് വാങ്ങരുത്. പാത്രത്തിന്റെ അടിയിൽ തീ കിട്ടില്ല. ഇന്ത്യൻ ബർണർ ഉള്ളതേ വാങ്ങാവൂ

    • @GangaSnan-iw6ep
      @GangaSnan-iw6ep Před 22 dny

      ഇത് indian ബർണ്ണർ ആണ് ഹെ 🤣🤣🤣

  • @kamarunisar8118
    @kamarunisar8118 Před 8 měsíci +3

    ഞാൻ ഈ ടൈപ്പ് hob വാങ്ങി ഇന്ന്. നിങ്ങൾ ഇത് ഉപയോഗിച്ചിട്ട് പ്രശ്നം ഒന്നും ഇല്ലല്ലോ. പല വീഡിയോ ലും നല്ലതല്ല എന്നും പറയുന്നു. ആകെ കൺഫ്യൂഷൻ ആയി. നിങ്ങക്ക് persenaly എന്താണ് അഭിപ്രായം. Pls rply.........

    • @veedumychannel
      @veedumychannel  Před 8 měsíci

      online purchase cheyyathirikkuka ( refurbish product undakan sadhyathayund) direct dealer purchase is best still after one year oru prashnavum illa

    • @kamarunisar8118
      @kamarunisar8118 Před 8 měsíci +1

      @@veedumychannel thank you 😊

    • @iamnoble5275
      @iamnoble5275 Před 8 měsíci +1

      Athu kandittu manasilaayille....athu upayogichitteyillaaaa...upayogicha hob nte burner colour fade ayirikkum😅

    • @veedumychannel
      @veedumychannel  Před 8 měsíci

      @@iamnoble5275 watch our latest video

    • @ayishashaniba6172
      @ayishashaniba6172 Před 6 měsíci

      Hob engane undu

  • @abrahamthomas2054
    @abrahamthomas2054 Před 9 měsíci +1

    Rates how much...

  • @hazlanazlin7974
    @hazlanazlin7974 Před 7 měsíci

    Oru gas cylinder ethra days use cheyyum