ഡിവിഡന്‍റ് ഏറ്റവും കൂടുതല്‍ തവണ നല്‍കിയതാര്? |Top Dividend Stocks | Consistent Dividend Payers

Sdílet
Vložit
  • čas přidán 5. 09. 2024
  • നിക്ഷേപകര്‍ക്ക് ഡിവിഡന്‍റിലൂടെ മികച്ച നേട്ടം സമ്മാനിച്ച കമ്പനികളേതെല്ലാം എന്ന് അറിയാം
    economictimes....
    #Top10DividendStocks2024
    #DividendStocksIndia
    #highdividendstocks
    To trade online - selfie.geojit....
    To know more on Smartfolios - smartfolios.ge...
    To know more on Partner Program - partner.geojit...
    To know more about Global Investments - www.geojit.com...
    To invest in Mutual Funds - fundsgenie.in/...
    To read our Insightful Articles - blog.geojit.com/
    Disclaimer: Investment in securities market are subject to market risks, read all the related documents carefully before investing. Past performance does not guarantee future returns. We do not offer any product which gives guaranteed returns. The information is only for consumption by the client and such material should not be redistributed.

Komentáře • 13

  • @sajujoseph5651
    @sajujoseph5651 Před 2 měsíci +10

    ഒന്നര ലക്ഷം രൂപ സ്റ്റോക്ക്ന് വിലയുള്ള MRF മൂന്ന് കൂവാ dividend കൊടുത്തു പോലും... ഭയങ്കരം... മഹാത്ഭുതം..!!!

  • @sajujoseph5651
    @sajujoseph5651 Před 2 měsíci +4

    Dividend നൽകൽ ഒരു തട്ടിപ്പല്ലേ.. Dividend ex date ആകുന്ന ദിവസം രാവിലെ dividend amount ഷെയർ ന്റെ മാർക്കറ്റ് price ൽ കുറവ് വരുത്തും. ഉദാഹരണം : ഇന്ന് 100 രൂപയിൽ close ചെയ്‌ത സ്റ്റോക്ക് നാളെ dividend ex date ആണെന്നും 1 രൂപ dividend ആണെന്നും ഇരിക്കട്ടെ. നാളെ മാർക്കറ്റ് ഓപ്പൺ ചെയ്യുന്നത് 99 രൂപയിൽ ആയിരിക്കും. Dividend ആയി ഒരു രൂപ കൊടുക്കുന്നത് കൊണ്ട് മാർക്കറ്റ് വിലയിൽ ഒരു രൂപ കുറവ് വരുത്തുന്നു.
    ചുരുക്കത്തിൽ dividend കിട്ടുമ്പോൾ ക്യാപിറ്റൽ കുറയുന്നു.

    • @jithing410
      @jithing410 Před 2 měsíci

      Aa kuravu thalkkalathekku maathramalle, long termilekku fundamentally strong aaitulla stock kayaruka thanne cheyyum... No doubt..

    • @sajujoseph5651
      @sajujoseph5651 Před 2 měsíci

      ​@@jithing410ഇവിടെ വിഷയം dividend ആണല്ലോ.. Fundamentally strong ആയ stock long ടെർമിൽ കയറുമോ ഇല്ലയോ എന്നതല്ല.
      Dividend കൊടുക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് ex date ആവുമ്പോ stock ന്റെ മാർക്കറ്റ് price ൽ ബോധപൂർവം കുറവ് വരുത്തുന്നു. എന്ന് വച്ചാൽ ക്യാപിറ്റലിൽ കുറവ് വരുന്നു. Indirect ആയി പറഞ്ഞാൽ ക്യാപിറ്റലിന്റെ ഒരു ഭാഗം എടുത്തു dividend ആയി കൊടുക്കുന്നു.
      സമാനമാണ് ബോണസ്. ബോണസ് കൊടുക്കുമ്പോ ഷെയറുകളുടെ എണ്ണം കൂട്ടുന്നു, ഷെയർ പ്രൈസ് കുറക്കുന്നു. Dividend, ബോണസ് എന്നീ വാക്കുകൾ തെറ്റി ധരിപ്പിക്കപ്പെടുന്നുണ്ട്.

    • @bigw837
      @bigw837 Před 2 měsíci

      ​@@jithing410 Ath ayikotte but avar aa timeil Angy cheyyunath athra ok ayittulla karym alla

  • @sajithmohan4648
    @sajithmohan4648 Před 2 měsíci

    Many thanks 🙏🏻

    • @GeojitSpotlight
      @GeojitSpotlight  Před 2 měsíci

      Thank you! We sincerely appreciate your positive feedback. At Geojit we are constantly working towards further enhancing our customer experience.

  • @rixanNx
    @rixanNx Před měsícem

    വെറുതെ അതാണ് ഇതാണ് എന്ന് പറയാനെ നിങ്ങൾക്കൊക്കെ കഴിയൂ: നിങ്ങൾക്ക് അങ്ങിനെ കഴിയുമെങ്കിൻ ഈ തൊണ്ട ക്കാറി ബുദ്ധിമുട്ടണോ? - ഒരു പത്തലക്ഷം കടം വാങ്ങി stock ലിട്ട് ഒന്ന് അടങ്ങി ഇരുന്ന് കൂടെ?

  • @saviosebastian6529
    @saviosebastian6529 Před 2 měsíci

    ✨✨👍🏼

  • @AzadKashmiri90
    @AzadKashmiri90 Před 2 měsíci +1

    Dividend yield ക്രമത്തിൽ പറയുന്നതായിരുന്നു ഉചിതം

  • @Jithu12333
    @Jithu12333 Před 2 měsíci

    Wr is vedanda

  • @ashikthadathil5223
    @ashikthadathil5223 Před 2 měsíci

    Mrf 3 😂