5 സെന്റിൽ 950 sqft ൽ interior ഉൾപ്പെടെ 20ലക്ഷം രൂപക്ക് ഒറ്റനിലയിൽ 2ബെഡ്‌റൂം സ്വപ്ന വീട് /Hometour

Sdílet
Vložit
  • čas přidán 4. 09. 2024
  • സബ്സ്ക്രൈബ് ചെയ്യണേ😍
    promotion video contact :-8606568769
    my channel:- / biteandsight
    instaid:- ...
    +91 80891 07207
    eid collection
    (chat.whatsapp....)
    5cent
    Total 20 lakhs
    950 sq.ft
    Kitchen. pvc sheet
    walldrop. aluminium fabricatoin pvc sheet
    Interior cost. 85000rs
    #kitchentourmalayalam
    #hometourmalayalam
    #hometourkerala
    #adukkala
    #kitchentour
    #hometour #kitchen
    #interiordesign
    #home
    #veed
    #homedesign2024
    #kitchendesign2024

Komentáře • 465

  • @suluhasi3127
    @suluhasi3127 Před 3 měsíci +31

    എനിക്കും ഇത് പോലുള്ളത് വേണം തറ കെട്ടിയിട്ടുണ്ട് 1050sqf ആണ് ദുഹ ചെയ്യണം എല്ലാരും

    • @BiteandSight
      @BiteandSight  Před 3 měsíci +2

      പെട്ടെന്ന് ആവട്ടെ

  • @shajigs1966
    @shajigs1966 Před 3 měsíci +15

    വീട് മനോഹരം അതിസുന്ദരം❤

  • @Alictm
    @Alictm Před 3 měsíci +24

    കമന്റുകൾക്ക് മറുപടി പറയാൻ സമയം കണ്ടെത്തിയതിൽ അഭിനന്ദനം ......

  • @Rameena123Rameena
    @Rameena123Rameena Před 3 měsíci +9

    മാഷാ അല്ലാഹ് 😍. ഇനിയും ഇതു പോലുള്ള ഒറ്റനില വീടു കൾ ഇടണം

  • @seonsimon7740
    @seonsimon7740 Před 6 dny +2

    Car parking venamayirunnu...

  • @athulyamanoob8261
    @athulyamanoob8261 Před 2 dny

    വീട് അതിമനോഹരം

  • @roofiyasinuvlogs
    @roofiyasinuvlogs Před 3 měsíci +15

    എനിക്ക് ഒരുപാട് ഇഷ്ടായി. Masha Allah

  • @evamehavish
    @evamehavish Před dnem

    എന്റെ വീട് ഇതേ പ്ലാൻ ആ. തേപ്പ് കഴിഞ്ഞു. മാഷാഅല്ലാഹ്‌

  • @josephnazareth7947
    @josephnazareth7947 Před 2 měsíci +4

    വളരെ മനോഹരമായ ഡിസൈൻ നല്ല വീട് നല്ല ഭംഗി ❤️❤️❤️

  • @shinekumar8298
    @shinekumar8298 Před 2 měsíci +2

    Front Door Full ആയി Open ആവില്ല. സെറ്റി വേറെ എവിടെയെങ്കിലും SHIFT ചെയ്താൽ കൊള്ളാം❤

  • @yoosafyoosaf7962
    @yoosafyoosaf7962 Před 2 měsíci +4

    അൽഹംദുലില്ലാഹ്. ഇഷ്ടം ആയി ട്ടോ

  • @Viewtime638
    @Viewtime638 Před 3 měsíci +8

    Painting work അടിപൊളി ആയിട്ടുണ്ട്....❤

  • @HasanathHasnu-qq9od
    @HasanathHasnu-qq9od Před měsícem +1

    Masha allah adipoli door maram endhinteya

  • @oakoya3214
    @oakoya3214 Před měsícem +1

    Please send the plan, thanks I liked this home very much

  • @annusworld5877
    @annusworld5877 Před 3 měsíci +5

    മാഷാ അള്ളാ സൂപ്പർ വീട്❤

  • @latheeflathu1048
    @latheeflathu1048 Před 3 měsíci +1

    ഡിസൈൻ കൊള്ളാം... ഒരു മഴ സീസൺ കഴിഞ്ഞ് നോക്കാം....

  • @RafeeqJaseera-xl2xh
    @RafeeqJaseera-xl2xh Před 3 měsíci +10

    Aluminium fabrication nmbr tharumo

  • @lailavijayan1279
    @lailavijayan1279 Před 2 dny

    സൂപ്പർ വീട്

  • @vinodkumarthumthara5211
    @vinodkumarthumthara5211 Před 3 měsíci +3

    വീട് മനോഹരം,,,, ഈ വീടിന്റെ പ്ലാൻ ഒന്ന് അയച്ചു തരുമോ plz

  • @muhsinaajas2162
    @muhsinaajas2162 Před 3 dny +2

    നിങ്ങൾക് റീച് കിട്ടാൻ വേണ്ടി തെറ്റായ വിവരങ്ങൾ നൽകി പറ്റിക്കരുത്. പാവങ്ങൾ പ്രതീക്ഷ വെക്കും

  • @thahirasaidalavi9658
    @thahirasaidalavi9658 Před 2 měsíci +1

    ❤ingathe oruveed njangalkum tharane rabbeee

  • @Sefijamshi
    @Sefijamshi Před 3 měsíci +3

    Tilil thudakkumbol ethra thudachalum adayalam varunnu. Enth kondanu. White tile anu

    • @Trendingzzzzz74
      @Trendingzzzzz74 Před 3 měsíci

      First mop vellathilnn edukumpol jst onnu pizhinju thudakuka. Ennitt mop vellathilitt eduth nannayi pizhinjitu thudakuka... Apo nalla cleanavum. Pinne annannu thanne mopile azhukk kalayuka...😊try cheyyu

    • @Sefijamshi
      @Sefijamshi Před 3 měsíci

      Ok dear

    • @BiteandSight
      @BiteandSight  Před 3 měsíci

      🥰👍

  • @fathisworld6
    @fathisworld6 Před 3 měsíci +5

    Masha Allah.nice home

  • @sellusswalahworld5228

    Masha allah butiful ❤️

  • @ashrafkk2824
    @ashrafkk2824 Před 16 dny +1

    Exterior paint code and name plz
    Interiour

  • @Anjooraan.07
    @Anjooraan.07 Před 2 měsíci +2

    3 D plan ഉണ്ടാക്കിതരുമോ?

  • @muhammadshinoob8565
    @muhammadshinoob8565 Před 2 měsíci +4

    Mashaallah..adipoli.plaanonnayachutharumo

  • @tintoparappally9241
    @tintoparappally9241 Před 2 měsíci +2

    Pls share the plan....🎉

  • @user-ot4um5ds2q
    @user-ot4um5ds2q Před 7 dny +1

    അലുമിനിയം ഫാബ്രിക്കേഷൻ നമ്പർ പ്ലീസ് tharumo

  • @VijishaVijisha-yz2tt
    @VijishaVijisha-yz2tt Před 4 dny +1

    Plan തരാമോ പ്ലസ്

  • @lailavijayan1279
    @lailavijayan1279 Před 3 měsíci +1

    മൊത്തത്തിൽ വീട് സൂപ്പർ👍👍👍

  • @sankarsarma1385
    @sankarsarma1385 Před měsícem +1

    Kunnamangalam bus stand l ninnu kurachu akale aayaalum kuzhappamilla..ithupole undengil parayoo..25-28L

  • @Fasalpt1
    @Fasalpt1 Před 3 měsíci +2

    Kitchen fabrication work total 15 ayittollu.. I think കൂടുതൽ ആയിട്ടുണ്ടാവും bcz എം working this field

  • @makhsoodlambeth
    @makhsoodlambeth Před 29 dny +1

    Very good condtruction

  • @sunithafaisal7310
    @sunithafaisal7310 Před 24 dny +1

    സൂപ്പർ 👍

  • @PremRaj-o7m
    @PremRaj-o7m Před 25 dny +1

    Please send plan

  • @sk_b_phot
    @sk_b_phot Před 2 měsíci +2

    Plan tharumo

  • @sinijoemon1687
    @sinijoemon1687 Před 2 měsíci +1

    Can u do this work in thrissur plot is available. How long it will take to finish this work?

  • @agstnjhn5553
    @agstnjhn5553 Před 2 měsíci +3

    Plan undo

  • @rizwazworld1704
    @rizwazworld1704 Před 3 měsíci +1

    Partition models vedio cheyyuuu

  • @divyagireesh5548
    @divyagireesh5548 Před 2 měsíci +1

    ഒത്തിരി ഇഷ്ട്ടായി

  • @faaeqfuaadmiqdad7879
    @faaeqfuaadmiqdad7879 Před měsícem +1

    അടിപൊളി

  • @manojmanojj4522
    @manojmanojj4522 Před 2 měsíci +1

    വളരെ മനോഹരം ❤️

  • @sajimolu
    @sajimolu Před 2 měsíci +2

    Contact of builders ?

  • @deepur-ky6wi
    @deepur-ky6wi Před 2 měsíci +2

    ഇതിന്റെ പ്ലാൻ ഒന്ന് അയച്ചു തരുമോ

  • @ArifaMusthu
    @ArifaMusthu Před 3 měsíci +4

    Kitchen kaboord akkiyavarude nomber tharoo plss

  • @mahamoodkondotty1700
    @mahamoodkondotty1700 Před 3 měsíci +2

    മാഷാഅല്ലാഹ്‌ ഇഷ്ട്ടം ❤️❤️❤️❤️❤️❤️

  • @aswinrajpk7837
    @aswinrajpk7837 Před měsícem +1

    Living dining partition cheyyamayirunnu

  • @ShamollShamol
    @ShamollShamol Před 4 dny +1

    super

  • @riyasmelethil5499
    @riyasmelethil5499 Před 2 měsíci +1

    കൊള്ളാം സൂപ്പർ

  • @ramshiramshi7353
    @ramshiramshi7353 Před 27 dny +1

    നല്ല രസമുള്ള വീടാണ് എനിക്ക് വീടിൻ്റെപ്ലാൻ തരുമോ

  • @HasanHasan-vx1wr
    @HasanHasan-vx1wr Před měsícem +1

    നല്ല ഇഷ്ടമാഴി

  • @user-jp1sp1hd4m
    @user-jp1sp1hd4m Před 3 měsíci +5

    മാഷാ അല്ലാഹ്

  • @zuhararedrose3021
    @zuhararedrose3021 Před měsícem

    ഇഷ്ടായി nannayitund

  • @fathisworld6
    @fathisworld6 Před 3 měsíci +2

    4 cent home video cheyyumo

  • @sheppishefee8871
    @sheppishefee8871 Před 2 měsíci +1

    Pwoli veed 🥰🥰🥰👍🏻👍🏻👍🏻

  • @SajnaSaji-dr6hl
    @SajnaSaji-dr6hl Před 2 měsíci +2

    Mashallah.. super

  • @suhrayousuf2994
    @suhrayousuf2994 Před 2 měsíci +2

    Adipoli house

  • @sreedurgaindustry1359
    @sreedurgaindustry1359 Před 29 dny +1

    Dining Hall ഉം Living room ഉം തമ്മിൽ ഒരു partee tion വേണമായിരുന്ന

  • @unaisk2756
    @unaisk2756 Před měsícem +1

    Full plan

  • @jabirmullungal1254
    @jabirmullungal1254 Před 3 měsíci +1

    ഇത് പൊളിക്കാൻ പ്രയാസം ഉണ്ടാകും

  • @sajisaji7235
    @sajisaji7235 Před 3 měsíci +1

    Lower the volume to the number two

  • @NavasEk-h1f
    @NavasEk-h1f Před 24 dny +1

    Masha allah

  • @trendswellness3087
    @trendswellness3087 Před měsícem +1

    Plan കിട്ടുമോ?

  • @user-jl6tm2ui1h
    @user-jl6tm2ui1h Před 2 měsíci

    ഒന്ന് ചോദിച്ചോട്ടെ ഒരു അപ്പ്‌ സ്റ്റേയർ ചെയ്യാമോ 700 sq fittil price parayamo😊

  • @noufalk7246
    @noufalk7246 Před 3 měsíci +2

    Super home ❤

  • @lailavijayan1279
    @lailavijayan1279 Před 3 měsíci +5

    പെയിൻ്റിംഗ് സൂപ്പർ

  • @siluu-fk1ru
    @siluu-fk1ru Před 2 měsíci +2

    ബെഡ്‌റൂമിൽ കിടക്കുന്നത് queen size കട്ടിൽ ആണോ 5*6

  • @BincyEva
    @BincyEva Před 2 měsíci +1

    Plan idumo

  • @ShajahanShajahan-vm2xj
    @ShajahanShajahan-vm2xj Před 3 měsíci +60

    മഴ വന്നാൽ വീടിന്റെ മുമ്പിലെ സ്റ്റെപ്പുകൾ നല്ല രീതിയിൽ നനയും.

    • @BiteandSight
      @BiteandSight  Před 3 měsíci +4

      Mm👍

    • @rasilarasilanp1043
      @rasilarasilanp1043 Před 3 měsíci +5

      നന്നായി നനയുന്നുണ്ട്

    • @ShajahanShajahan-vm2xj
      @ShajahanShajahan-vm2xj Před 3 měsíci +2

      @@rasilarasilanp1043 അബദ്ധം മനസ്സിലായപ്പോൾ, എന്ധെങ്കിലും "തള്ളിയിട്ട്, ഒരു കാര്യവും ഇല്ല ബ്രോ 🤭🤭.

    • @rayyanmuhammed945
      @rayyanmuhammed945 Před 3 měsíci +42

      ഇത് മാങ്ങാൻ കൈഞ്ഞാൽ അൽഹംദു ലില്ലാഹ് പറയാ ആര് വാങിയലും ഇതിന്റെ സ്റ്റപ്പ് അല്ലെ നനയു ഇന്റെ വീട് ഓട് പൊട്ടി വള്ളം അഗത്തോട്ട് ഒലിച്ചു വരുന്നു അത് കാണുമ്പോൾ ഇത് സ്വര്‍കം ആണ് സന്തോഷതൊടെ കിടന്ന് ഒറങ്ങാ എനിക്കും ഇത് പോലെ ഒരു കൊച്ചു സ്വർഗംഉണ്ടാവാൻ എല്ലാരും 🤲🤲ചെയ്യണം

    • @abbasrabbani2905
      @abbasrabbani2905 Před 3 měsíci +2

      Ninte andi namayum poda enthinum kuttam

  • @uniquesquad3095
    @uniquesquad3095 Před 2 měsíci +1

    Can you give here floor plans?plz

  • @bmbfworld9684
    @bmbfworld9684 Před 3 měsíci +2

    എനിക്കും ഒരു വീട് വേണം 😢😢

    • @BiteandSight
      @BiteandSight  Před 3 měsíci

      പെട്ടെന്ന് ആവട്ടെ

  • @VijishaVijisha-yz2tt
    @VijishaVijisha-yz2tt Před 4 dny +1

    കോണ്ടാക്ട് നമ്പർ tharumo

  • @afsalmaliyekkalkondotty8935

    Enikum dua cheyyanam

  • @abdulazeezazeez4195
    @abdulazeezazeez4195 Před 2 měsíci +1

    WorkingKitcnen good idea

  • @geethavenu8584
    @geethavenu8584 Před měsícem +2

    Place avideya

  • @madhurugmani6514
    @madhurugmani6514 Před 2 měsíci +1

    പാലക്കാട് എവിടെയെങ്കിലും വീടുണ്ടോ 20 ലക്ഷത്തിന് ഉണ്ടെങ്കിൽ ഒന്ന് പറയൂ mam

  • @Nasweeha-s7t
    @Nasweeha-s7t Před 2 měsíci +2

    Plan kaniko

  • @jusairajusi3348
    @jusairajusi3348 Před 3 měsíci +2

    Fabrication yeduthavarude No tharo

  • @sijojosephpanambal
    @sijojosephpanambal Před měsícem

    കോട്ടയം ജില്ലയിലെ 1200 സ്‌ക്വയർഫീറ്റ് ബെസ്റ്റ് വീടുകൾ കാണിക്കോ

    • @BiteandSight
      @BiteandSight  Před měsícem

      Shramikkam

    • @sijojosephpanambal
      @sijojosephpanambal Před měsícem

      @@BiteandSight ശ്രമിച്ചാൽ പോര ബ്രോ. കാണിക്കണം കോട്ടയം ജില്ലയിലെ അങ്ങനെ ഒരിടത്തും കിട്ടുന്നില്ല അതുകൊണ്ടാണ്

  • @NizamNizam-yp5gs
    @NizamNizam-yp5gs Před 2 měsíci +2

    Plan kitto

  • @razanrazan2154
    @razanrazan2154 Před 3 měsíci +1

    Bath room size. Bed room.... Etc

  • @rafshanarafsha2701
    @rafshanarafsha2701 Před 3 měsíci +3

    Super 👍🏼👍🏼

  • @SaleenaS-x6e
    @SaleenaS-x6e Před 2 měsíci +1

    Down paymentin ottanila veedukal indoo

  • @safuvanmuthu7508
    @safuvanmuthu7508 Před 2 měsíci +1

    Plan ayachu tharumooo

  • @aesthetic_mist
    @aesthetic_mist Před 2 měsíci +1

    ഇത്ത 10*10 റൂമിൽ ഒരു readymade bedroom സെറ്റ് ഇടാൻ പറ്റുമോ queensize ബെഡ് 3 ഡോർ വാർഡ്രോബ് 1 dressing ടേബിൾ and side ബോക്സ്‌

  • @rajanirajani7953
    @rajanirajani7953 Před 3 měsíci +3

    Jipsym workum, fabrication workum cheithu tharuo

  • @cutesakthi4468
    @cutesakthi4468 Před 2 měsíci +1

    Same home tamilnadu la katti tharuvigala..

  • @dennisdominic57
    @dennisdominic57 Před 2 měsíci +1

    Nice home

  • @soumyamn2412
    @soumyamn2412 Před 3 měsíci +2

    Tv avideya vekkaaaa

  • @sujapaviammu
    @sujapaviammu Před 11 dny +1

    ഇത് എല്ലാ ജില്ലയിലും വെച്ചു കൊടുക്കുമോ

  • @abdulsathar6870
    @abdulsathar6870 Před 3 měsíci +6

    Ma sha allha... Superrr veedu👍🥰

  • @Bowzandthings
    @Bowzandthings Před měsícem +1

    Ishtayi😍

  • @raghavendra495
    @raghavendra495 Před měsícem +1

    Totall plot size area ...???
    Build up area size ...?

  • @abdulsamad-mq1rh
    @abdulsamad-mq1rh Před 2 měsíci +1

    Awesome

  • @josnagirish3585
    @josnagirish3585 Před 3 měsíci +2

    Interior work ചെയ്തവരുടെ നമ്പർ തരുമോ?

  • @haarish1289
    @haarish1289 Před 2 měsíci +2

    15 k cupboard??

  • @user-in1ni1kv1j
    @user-in1ni1kv1j Před 3 měsíci +1

    നിസ്കാര മുറി ഉൾപ്പെടുത്തി ഉള്ള 6 സെന്റ് പ്ലോട്ട്യിൽ നിർമിക്കാൻ പറ്റിയ വീട് കാണിക്കുമോ plz

  • @MFQ78697
    @MFQ78697 Před 3 měsíci +1

    ഇതിൻ്റെ പ്ലാൻ ഒന്ന് അയച്ചു തരുമോ plz..

  • @RafeeqJaseera-xl2xh
    @RafeeqJaseera-xl2xh Před 3 měsíci +2

    Aluminium fabrication number tharuu plzzz