Video není dostupné.
Omlouváme se.

cctv ചെയ്യുമ്പോൾ ഈ കാര്യങ്ങൾ നിർബന്ധമായും ശ്രദ്ധിക്കുക 🥺🔥🔥 | cctv installation malayalam | 2020

Sdílet
Vložit
  • čas přidán 28. 05. 2020
  • വീടുകളിൽ cctv ഇൻസ്റ്റാൾ ചെയ്യുമ്പോൾ ശ്രദ്‌ധിക്കേണ്ട കാര്യങ്ങൾ | cctv installation malayalam
    #cctvinstallation #cctvcamerainstallation #cctvmalayalam

Komentáře • 127

  • @NJVLOGING57
    @NJVLOGING57 Před 4 lety +24

    Bro പറഞ്ഞത് പോലെ online വഴി വിലകുറഞ്ഞ prodect വാങ്ങാതെ ഇരിക്കുക അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ bro...എല്ലാർക്കും rate പറയുമ്പോൾ online il ഇത്രയും ഇല്ല എന്നൊക്കെയാ എല്ലാരും പറയുന്നേ but അവർക്ക് അറിയില്ലല്ലോ സത്യാവസ്ഥ അതാ bro ഇതിനെ കുറിച്ച് oru വീഡിയോ പ്ലീസ്

    • @mcubetech4945
      @mcubetech4945  Před 4 lety +2

      theerchayayum..👍👍👍👍

    • @hafeez_kkdv
      @hafeez_kkdv Před 2 lety

      Online CCTV kit select cheyathe Seperate Items vangy assemble cheythal oru kuzhapavum illa

    • @ranjithkaruvanchery6035
      @ranjithkaruvanchery6035 Před 2 lety

      അതേ വില കുറഞ്ഞ സാധനം ചൈന ഇൽ നിന്നും വാങ്ങി തന്നെ അല്ലേ ഇവർ വിൽക്കുന്നത്

    • @Bad45
      @Bad45 Před rokem

      യെസ്

    • @Bad45
      @Bad45 Před rokem

      പണി കിട്ടിയവർ ഒത്തിരി

  • @NJVLOGING57
    @NJVLOGING57 Před 4 lety +7

    Good message 👍ഞാൻ lift technician.. അതിന്റെ കൂടെ തന്നെ cctv വർക്ക്‌ ചെയുന്നുണ്ട്...ഇത് പോലുള്ള നല്ല മെസ്സേജ് ഉള്ള വീഡിയോ ഇനിയും ഞങ്ങൾ പ്രദീക്ഷിക്കുന്നു 👍❤️

  • @RFT986
    @RFT986 Před 3 lety +18

    ഓൺലൈൻ സെയിൽസ് നിരുത്സാഹപ്പെടുത്താനാണോ ഈ വീഡിയോ? സുഹൃത്തേ നമ്മുടെ ഡീലർ മാർ അമിത ലാഭം വാങ്ങുന്നതിനാലാണ് ആളുകൾ ഓൺലൈൻ വാങ്ങുന്നത്, പിന്നെ ഒരു കാര്യം. ഓൺലൈൻ ലഭിക്കുന്നതും ലോക്കൽ കിട്ടുന്നതും സെയിം ആണ്, വെറുതെ ആളുകളെ കാവളിപ്പിക്കരുത്. കാരണം 2 ഉം വിൽക്കുന്നത് ഒരേ കമ്പനി തന്നെയാണ്. സൊ വീഡിയോ ചെയ്യുമ്പോൾ ആളുകളെ കവളിപ്പിക്കാൻ നോക്കരുത്

    • @balakrishnanvp6607
      @balakrishnanvp6607 Před 2 lety +1

      വളരെ ശരിയാണ്. online നിരുൽസാഹപ്പെടുത്താനാണ് ശ്രമം. Dealer മാരുടെ Setup ആയിരിക്കും ഇത്. അമിതമായ വില ഡീലർ മാർ വാങ്ങുന്നതിനാലാണ് online ൽ വാങ്ങുന്നത്. പിന്നെ ഒരു കാര്യം ലക്ഷക്കണക്കിന് ആളുകളാണ് online ൽ വാങ്ങുന്നത്. ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല. ഉണ്ടെങ്കിൽ അത്തരം complaint ഡീലറുടെ അടുത്ത് നിന്ന് വാങ്ങുമ്പോഴും ഉണ്ട് , ഇഷ്ടം പോലെ ആളുകൾ installation നും maintenance ഉം ചെയ്യുന്ന ജോലിക്കായി നാട്ടിലുണ്ട്.

    • @balakrishnanvp6607
      @balakrishnanvp6607 Před 2 lety

      Cheenikottilsankara Narayanan പഴയ കമ്യൂണിസ്റ്റായത് ക്കൊണ്ടാണ് തുപ്പാനും വയ്യ , ഇറക്കാനും വയ്യാതെ ഇങ്ങനെ പറഞ്ഞോണ്ടിരിക്കുന്നത്.

  • @firosyoutube
    @firosyoutube Před 4 lety +5

    ഇത്രയും നല്ല ഇൻഫോർമേഷൻ എല്ലാവരും ഷെയർ ചെയ്തു സപ്പോർട് ചെയ്യുക.. എല്ലാവർക്കും ഉപകരപ്രധാമകട്ടെ..

  • @tj1368
    @tj1368 Před 2 lety +14

    താങ്കൾ പറഞ്ഞതിൽ ഒരു യേജിപ്പും ഇല്ല.ഇവിടുത്തെ കടക്കാർ അമിത വില ഈടാക്കുന്നതിനെക്കുറിച്ച് ഒന്നും മിണ്ടാട്ടമില്ല . ആർക്കു വേണ്ടിയാണ് ഈ ഷേ.

  • @rekhajoseph5099
    @rekhajoseph5099 Před 8 měsíci +1

    Mattotalude veettilekku focks cheithu vekkamo

  • @toectech5629
    @toectech5629 Před rokem

    hikvisione kalum nalla brandukalund bro.. tvs , tvt, Quality & performance hikviosione kalum othiri nallathanu

  • @bijoyambrose3037
    @bijoyambrose3037 Před rokem

    i brought online very good quality and good ervice after six years...

  • @shariksulajan1317
    @shariksulajan1317 Před 3 lety +3

    Cctv vakkumbholl aduthulla veettukaare kaanunn reethill vakkaaavo

  • @CineSnapEntertainments
    @CineSnapEntertainments Před 4 lety +2

    Informative Video... 👍👍👍
    Best Wishes from Prasanth 👍👍👍

  • @srfarming7750
    @srfarming7750 Před 3 lety +1

    നല്ല വീഡിയോ സബ്സ്ക്രൈബ് ചെയ്തു കെട്ടോ 🥰

  • @blueeyes183
    @blueeyes183 Před 2 lety

    swyam padich cheyunnatanu ettavum better...dealers ne viishwasikan pattila

  • @ramgopal525
    @ramgopal525 Před 4 lety +2

    Really useful. No 3 right one

  • @concernedindian6193
    @concernedindian6193 Před 3 lety +4

    How can you upload a video with such horrible background music?

  • @AnujaVS
    @AnujaVS Před 4 lety +9

    *ഒരു cc tv വക്കണമെന്ന് ആലോചിച്ചു ഇരിക്കുക ആയിരുന്നു. ഇത് കണ്ടത് നന്നായി*

  • @This_time_will_change_soon

    Valuable info.
    Gulfil ചെന്നിട്ട് ചാനൽ തുടങ്ങിയോ..
    ഇത് നമുക്ക് നാട്ടിൽ ഇരുന്നു ചെയ്യാലോ, bro. Be safe

  • @GeorgeJoseph-kv6ro
    @GeorgeJoseph-kv6ro Před 6 měsíci

    Qr code നഷ്ട പെട്ടാൽ എന്ത് chayanam

  • @afsalhussainafsu1875
    @afsalhussainafsu1875 Před 3 lety +2

    Dlink better brand aanu

  • @abhishekraveendran9478
    @abhishekraveendran9478 Před 3 lety +1

    Cctv focus location.. rule oru vedio edamo

  • @prabhupramodh7208
    @prabhupramodh7208 Před rokem

    Nalla video bro.. 👍🤝

  • @shajick-bg7bg
    @shajick-bg7bg Před 3 lety +2

    കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും CCTV DV R ൽ ഉപയോഗിക്കുന്ന ഹാർഡ് ഡിസ്ക്കും തമ്മിലുള്ള വ്യത്യാസം എന്ത് കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്ക് ഉപയോഗിച്ചാൽ കൊണ്ടുള്ള ദേഷങ്ങും എന്താണ് . ഞാൻ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്ക് ഉപഗോച്ചപ്പോൾ എല്ലാം കുറച്ച് നാൾ കഴിയുമ്പോൾ തകരാറായി പോയി 3 എണ്ണം ആണ് പോയത്

    • @mcubetech4945
      @mcubetech4945  Před 3 lety

      computer hardiskil rpm comparitively kuravanu.. athanu vyathyasam cctv hard disk thanneya vekkendathu.

    • @mcubetech4945
      @mcubetech4945  Před 3 lety

      wd purple colour select cheyyuka

    • @mcubetech4945
      @mcubetech4945  Před 3 lety

      sv series select cheyyan sramikkuka

    • @alwykuttan
      @alwykuttan Před 3 lety

      24 hrs work cheyyunath kond hard disk heat akan chance und brtter fix survilince. Hard disk

    • @alwykuttan
      @alwykuttan Před 3 lety

      If ur purchase from online didn’t get warranty. It may work 1 year and also have minor problems on dvr or camera im a technician

  • @FourSISDiaries
    @FourSISDiaries Před 4 lety +2

    Useful and valuable informations

  • @jabirmullungal1254
    @jabirmullungal1254 Před rokem +1

    ഇദ്ദേഹം നാട്ടിലെ ഷോപ്പ് കാരുടെ ബിനാമി ആയി മാത്രം വീഡിയോ ചെയ്യുന്നു. ഓൺലൈൻ വഴി ക്യാമറ ഞാൻ വാങ്ങി ഉപയോഗിക്കാൻ തുടങ്ങിയിട്ട് 3 വർഷം ആയി. ഒരു കുഴപ്പവും ഇല്ല

  • @rifasbinnijamudeen7071
    @rifasbinnijamudeen7071 Před 4 lety +2

    Polichu nice video 👍

  • @manumohanan8636
    @manumohanan8636 Před 2 lety

    Ip camera il audio device connect cheyyan pattumo enkil engane ethu model il pattum( hikevision)

  • @hafisshahulhamid9326
    @hafisshahulhamid9326 Před 4 lety +2

    Valuable information 👆👍

  • @moifas
    @moifas Před 4 lety +2

    Really good informations

  • @rahulks4436
    @rahulks4436 Před rokem

    Njan work cheythit ndu randusam munnu oppam

  • @asluk3549
    @asluk3549 Před 2 lety

    broo online il (flipkart + amazon) cctv combo offer kanarund , brand cp plus and hikvision ithu vangyal kuyapam ubdoo

  • @noo4421
    @noo4421 Před 2 lety

    So good bro keep going🥰🥰🥰

  • @rhithusmediaforyou7689
    @rhithusmediaforyou7689 Před 4 lety +2

    Good informative

  • @manikandanks138
    @manikandanks138 Před 3 lety

    I bell ക്യാമറ ആണ് എൻ്റെ 8 മാസമായി വാങ്ങിച്ചിട്ട് ഒരു ആഴ്ചആയി ക്യാമറ 2 എണ്ണം പുകയുന്നു എന്താ പ്രശനം എന്നു പറയാമോ പ്ലീസ്

  • @ordinaryman5056
    @ordinaryman5056 Před 2 lety

    Secure ആയിട്ടുള്ള ക്ലൗഡ് സർവേഴ്സ് എങ്ങിനെ മനസ്സിലാകും

  • @prajinchandran3950
    @prajinchandran3950 Před 3 lety +3

    Best cctv company eta

    • @mcubetech4945
      @mcubetech4945  Před 3 lety +2

      its depends on purpose and budjet and location , hikvison , samsung, cpplus are some of best

    • @prajinchandran3950
      @prajinchandran3950 Před 3 lety

      Ente വീട്ടിൽ use ആക്കാൻ anu

    • @mcubetech4945
      @mcubetech4945  Před 3 lety +2

      hikvision nokikolu kuzhappam indavilla nattil cheep and best athanu

    • @mubasshirpallippuram3758
      @mubasshirpallippuram3758 Před 3 lety

      ഞാൻ technition ആണ്.. cp plus വേണ്ട..സർവീസ് problem und..hikvision&dahua നല്ല ബ്രാൻഡ്‌സ് ആണ്

    • @anildeep1
      @anildeep1 Před 3 lety

      @@mubasshirpallippuram3758 Vintron nalla brand aano

  • @serinjacob9366
    @serinjacob9366 Před 3 lety

    Oru company il vekkavunna nalla brands ethokkeyaanu

  • @mridula.p.m5231
    @mridula.p.m5231 Před 3 lety +3

    ബ്രോ എന്റെ വീടിനു ചുറ്റും അടുത്ത് അടുത്തായി നിറയെ വീടുകൾ ഉണ്ട്. ക്യാമറ വെക്കുമ്പോൾ അത് പ്രശ്നം ആണോ. നാട്ടിൻ പുറത്തു വെക്കുമ്പോൾ ഇത്ര ഡിസ്റ്റൻസ് വേണം എന്നുണ്ടോ.

    • @mcubetech4945
      @mcubetech4945  Před 3 lety +3

      bro.. mathil kavinju pokathe reethiyil.. sunsideinte hight , that means groundil ninnum 7 ft hightil vekkumbo aa prashnam ozhivakkam.

  • @ulttance9213
    @ulttance9213 Před 2 lety

    Online only. Learn maintenance also online.

  • @teachydeveloper5163
    @teachydeveloper5163 Před 3 lety +1

    ചെട്ടാ DVRൽ power പോയാൽ Time reset ആവുകയാണ്. പുതിയ CMOS Battery മാറ്റി നോക്കി എന്നിട്ടും time reset അവുകയാണ് എന്താവും പ്രശനം ഒന്ന് പറഞ്ഞ് തരുമോ

  • @Njan691
    @Njan691 Před 3 lety

    Power off time il cctv work cheyyumo... Plz reply... Enik aavunnilla

  • @syamilydeepu6087
    @syamilydeepu6087 Před 3 lety +2

    Best cctv camera brand ethanu

  • @sanjithglx
    @sanjithglx Před 4 lety +2

    5 years warrranty ulla D Link und broo

  • @antongeokollannur9214
    @antongeokollannur9214 Před 3 lety +4

    8 camera, 6 camera, 4 camera Cctv power consumption enthoram varum???

    • @toectech5629
      @toectech5629 Před rokem

      normal oru camera, 12watts muthal, DVR 24watts normally

  • @mujeebpukkattu7156
    @mujeebpukkattu7156 Před 3 lety +1

    Current povumbol CCTV work cheyyumoo...... CCTV INVERTER il work cheyyumoo......

  • @mcubetech4945
    @mcubetech4945  Před 4 lety +2

    To subscribe my channel click bit.ly/2SIDgXu

  • @ValkannadibyBindu
    @ValkannadibyBindu Před 4 lety +1

    Good

  • @musthafathekil
    @musthafathekil Před 4 lety +1

    I have XVR-5108H DVR … my question is can I CONNECT 5 MP CAMERA this DVR ???
    PLEASE REPLAY

    • @mcubetech4945
      @mcubetech4945  Před 4 lety

      if you have dahua brand dvr you can connect up to 6 mp , but before buying the camera you should check with dauha website

    • @musthafathekil
      @musthafathekil Před 4 lety

      @@mcubetech4945 THANX

  • @sudheeshpallangattil8300

    Wbox combany നല്ലതാണോ ?

  • @abhinandm4430
    @abhinandm4430 Před 2 lety +1

    Cat 6 cable cctv camerak use cheyyan pattumo

    • @user-dx8wo6zx3f
      @user-dx8wo6zx3f Před rokem

      Pinnalaaaa IP CAMERA വക്കാം ANALOG വാക്യം

  • @shijut937
    @shijut937 Před 4 lety +1

    nice tips

  • @user-mq4xr6pw8x
    @user-mq4xr6pw8x Před 3 lety +1

    good

  • @zeyaurrahman8467
    @zeyaurrahman8467 Před 4 lety +2

    Good conversation 👍 I like ur conversation 👍it suggestions is best for us
    MD ZEYAUR RAHMAN India Bhai

  • @Foody_tedd
    @Foody_tedd Před 4 lety +2

    Informative 😊✅

  • @suryadevvs1818
    @suryadevvs1818 Před 3 lety +2

    Watch dog cameras നല്ലതാണോ

  • @venu.spaceresearch9652

    Have you any retailer known in Kozhikode for cctv installation at my house? Medical college, Kozhikode.

  • @Praveenkumar-dn4pz
    @Praveenkumar-dn4pz Před rokem

    Dahua or Hik vision which one better 🤔

  • @mohammedyaseen2307
    @mohammedyaseen2307 Před 3 lety

    Bro realme smart cam nallathaano

  • @dr.abdulsameerp.m9043
    @dr.abdulsameerp.m9043 Před 3 lety +2

    Dvr enthu chilavu varum or 4 camera adakkam total ethra varaam

    • @u2vlogz
      @u2vlogz Před 3 lety

      Wtsp - 9061739707 24EYE SECURITY SYSTEMS

  • @ultimatsymubarak4854
    @ultimatsymubarak4854 Před 2 lety

    Correct

  • @zeyaurrahman8467
    @zeyaurrahman8467 Před 4 lety +2

    Online selling u want to close this product

  • @Dream_i7
    @Dream_i7 Před 4 lety +2

    Bro എന്റെ വീട്ടിൽ cctv വെക്കണം..

  • @UsmanBovikanam
    @UsmanBovikanam Před 2 lety

    👍

  • @b.mathew
    @b.mathew Před 2 lety

    മാക്സിമം cctv data ക്ലൗഡിലെക്ക്‌ വിടാതെ ഇരിക്കുന്നതാണു നല്ലത്‌..ഈ പറയുന്ന hikvision അടക്കം എല്ലാം ചൈന ആണു. ലൈവ്‌ വ്യൂ ചെയ്യാൻ ക്ലൗഡ്‌ സ്റ്റോറേജ്‌ ആവശ്യമില്ല. DDNS വഴി ചെയ്താൽ മതിയാവും‌. Direct from phone to DVR/NVR over the internet, without saving anywhere. ഇനി ഇതൊക്കെ സൂക്ഷിച്ചാലും ഇതു കാണാൻ പോകുന്നത്‌ ചൈനയുടെ ഫോണിൽ തന്നെ അല്ലെ🤣. അറിയാത്ത ആളുകൾക്ക്‌ ഇത്തരം തെറ്റായ കാര്യങ്ങൾ കേൾക്കുമ്പോൾ കൺഫ്യൂഷൻ ഉണ്ടാകും.

  • @jobyanto5864
    @jobyanto5864 Před 11 měsíci

    ഫോൺ നമ്പർ ഒന്ന് തരാമോ, ഒരു doubt

  • @sreedharana5602
    @sreedharana5602 Před 3 lety

    Useful information

  • @rohithtk4215
    @rohithtk4215 Před 3 lety

    Good information

  • @pradeepkumar-fm8qy
    @pradeepkumar-fm8qy Před 9 měsíci

    He is lying on online products.

  • @jabirkotta4130
    @jabirkotta4130 Před 10 měsíci

    😂😂

  • @jithin8537
    @jithin8537 Před 3 lety +1

    ബ്രോ 3 ക്യാമറ 5എംപി എത്ര ആകും റേറ്റ്

    • @u2vlogz
      @u2vlogz Před 3 lety

      Wtsp - 9061739707 24EYE SECURITY SYSTEMS

  • @anandgpalakkad8451
    @anandgpalakkad8451 Před 4 lety

    Super

  • @lidhinr2178
    @lidhinr2178 Před 3 lety +2

    നല്ല quality ഉള്ള CCTV camera ക്ക്‌ എത്ര രൂപ യാണ്

    • @mcubetech4945
      @mcubetech4945  Před 3 lety +1

      ബ്രോ ഏകാതെഷം ഒരു കമറയ്ക്കു 2000 രൂപ വരും ബ്രോ നിങ്ങളുടെ അടുത്തുള്ള നല്ല ഡീലരോട് അന്വേഷിക്കുക.

    • @lidhinr2178
      @lidhinr2178 Před 3 lety +1

      വീട് പാലക്കാട് ആണ് bro ഇവിടെ ഇവിടെയാണ് എന്ന് അറിയാമോ

    • @mcubetech4945
      @mcubetech4945  Před 3 lety +1

      palakkad orupadu nalla dealers undu bro just google it

  • @PradeepKumar-pm2gx
    @PradeepKumar-pm2gx Před 3 lety

    CCTV വീട്ടിൽ വയ്ക്കാൻ പ്ലാനുണ്ടു്

  • @minishjohn9649
    @minishjohn9649 Před 4 lety +1

    Good

  • @satheeshsatheesh9659
    @satheeshsatheesh9659 Před 2 lety

    Good