Indian 2 Roast - Not a Review | Reeload Roast

Sdílet
Vložit
  • čas přidán 8. 08. 2024

Komentáře •

  • @Eathen9119
    @Eathen9119 Před měsícem +3344

    Ott വന്നിട്ടും കാണാത്തവർ ഉണ്ടോ😂😂

  • @basilkuriakose3658
    @basilkuriakose3658 Před 19 dny +1

    ചപ്പാത്തി കോളിന് കുത്തിയ ശേഷം അയാളുടെ മുഗം സിനിമ കാണുന്നവരുടെ മുഗം പോലെ ആയി😂

  • @jameelnazar4663
    @jameelnazar4663 Před měsícem +2095

    നന്ദി ഉണ്ട് ആശാനെ നന്ദിയുണ്ട് 3 മണിക്കൂറത്തെ പടം 10 min ഉള്ളിൽ കാണിച്ചു തന്നതിന് 🙏😂

  • @kiranvarmmasg6854
    @kiranvarmmasg6854 Před 11 dny +2

    Modiji is the best singer of the year 😂

  • @yautja5331
    @yautja5331 Před měsícem +437

    അതിന്റെ ഇടയിലും censor borad ഇന്റെ ആത്മാർത്ഥ 😂😂😂

  • @arjunsuresh7607
    @arjunsuresh7607 Před 29 dny +10

    ഇന്ത്യയിലെ അഴിമതി ഇല്ലാതാക്കാൻ കള്ള passport എടുത്ത് വന്ന താത്തയുടെ മനസ്സ് ആരും കാണാതെ പോകരുത് 😢😢

  • @user-nw5xy8el9v
    @user-nw5xy8el9v Před měsícem +2334

    How many people were waiting for this 😂😂😂

  • @Kkkkui2865
    @Kkkkui2865 Před měsícem +98

    നന്ദിയുണ്ട് ബ്രോ നന്ദിയുണ്ട് ഇങ്ങനെ വേണം ട്രോളാൻ. പടം full കണ്ട feel കിട്ടി. അല്ലെ e പണ്ടാരം 3 മണിക്കൂർ കാണേണ്ടി വന്നേനെ thankz 🙏

  • @hudbrad.1
    @hudbrad.1 Před měsícem +344

    comebackindian ❌ gobackindian✅😂

  • @Adityanandan-hr7pi
    @Adityanandan-hr7pi Před měsícem +107

    this roast feels more like a understandable and accurate review with sarcasm than a actual roast. hats off to u for pulling that out

  • @Petersir360
    @Petersir360 Před měsícem +508

    എണ്ണയിലിട്ട് പൊരിക്കാൻ ott ഇറങ്ങാൻ കാത്തിരിക്കുകയായിരുന്നു ലെ 😂😂 ലേജം ലെജം ലെജം 😹🔥

  • @ajmalshajahan118
    @ajmalshajahan118 Před 20 dny +1

    @4:10 @6:18

  • @harih4d
    @harih4d Před měsícem +624

    അപ്പോ പടം ചില്ലറ അവരാതം ഒന്നും അല്ലായിരുന്നു....🤦🏽🫣

    • @jonscene
      @jonscene Před měsícem +28

      അതുക്കും മേലെ

    • @mahin9331
      @mahin9331 Před 29 dny +3

      എന്റെ പൊന്നെ ടെലഗ്രാം ഉള്ളത് കൊണ്ട് പൈസ പോയില്ല 😁

    • @Goatnixx
      @Goatnixx Před 29 dny +5

      ​@@mahin9331Ennitum ith egane kanan thonun

    • @by.miniscreenfilms
      @by.miniscreenfilms Před 26 dny

      ചില്ലറ അല്ലടാ കോടി 😅

    • @shyjuindian-up7ui
      @shyjuindian-up7ui Před 19 dny

      യ്യോ ദാരിദ്ര്യം......
      Ott യിൽ മൊത്തം ഓട്ടിച്ചിട്ടു കണ്ട് .
      ഇന്ത്യൻ 3 ഒന്നും ഇറക്കല്ലേ സങ്കരണ്ണ

  • @Yadu490
    @Yadu490 Před měsícem +115

    0:20 Dhikkaarees😂

    • @vyshnavdudezzz7120
      @vyshnavdudezzz7120 Před 26 dny +3

      അള്ളോ 😂😂😂🤣🤣

    • @jaz3ee
      @jaz3ee Před 25 dny +2

      Ath eth film aayirunnu?

    • @Yadu490
      @Yadu490 Před 25 dny +5

      @@jaz3ee Karikku MOKKA

    • @novametallica
      @novametallica Před 21 dnem +2

      🤣🤣🤣🤣 njan mathram allalle

    • @Yadu490
      @Yadu490 Před 15 dny +3

      @@novametallica correct tiem il aan 2um erangiyee athaa ath orma vanne 😂😂😂

  • @Ashwin._S
    @Ashwin._S Před měsícem +256

    ഈ വീഡിയോ ഞാൻ തിയേറ്ററിൽ നിന്ന് സിനിമ കണ്ടപ്പോഴേ പ്രതീക്ഷിച്ചതാണ് 😂
    പക്ഷെ ഞാൻ ഇത്രയും പെട്ടന്ന് വരുമെന്ന പ്രതീക്ഷിച്ചില്ല 😂😂

    • @InternetPolice007
      @InternetPolice007 Před měsícem +5

      Reload Annan ithu ott yil varan nokki irikkuarnu 😂

    • @Ashwin._S
      @Ashwin._S Před měsícem

      @@InternetPolice007 അതെനിക്ക് ഉറപ്പായിരുന്നു😂

    • @jonscene
      @jonscene Před měsícem

      തീയേറ്റർ പോയി കണ്ടോ, ഭീകരാ!

    • @Ashwin._S
      @Ashwin._S Před měsícem +3

      @@jonscene ആ ഭാഗ്യം എനിക്ക് ഉണ്ടായി 😭😭

    • @syamlal4526
      @syamlal4526 Před měsícem

      ​@@Ashwin._S rip😂

  • @noone2345il
    @noone2345il Před 15 dny

    വളരെ നന്നിയുണ്ട് ചേട്ടാ!!! കാരണം മൂന്ന് മണിക്കൂറും പൈസയും നഷ്ടപെടുന്നതിൽ നിന്നും വെറും പത്തു മിനിറ്റ് കൊണ്ട് പഴം മൊത്തം explain ചെയ്ത് തന്നതിന് 😂😂

  • @padampidi-talkies1085
    @padampidi-talkies1085 Před měsícem +1113

    1:15 modiji + Reload media combo🗿🔥

    • @RoRZoro
      @RoRZoro Před měsícem +58

      Modi Ji Sound🔥🔥😂😂 . But he is afraid of Pinarayi as he will be in Jail and he might end up "kadakku puratthu" from CZcams.😂😂

    • @Humankind-000
      @Humankind-000 Před měsícem +10

      ​@@RoRZoroagrre👍

    • @kinholp
      @kinholp Před měsícem

      @@RoRZoro modi is not saddam hussain.. to get anally fckd before deathdont compare him with paranari..

    • @niranjanpradeep01
      @niranjanpradeep01 Před měsícem +6

      Oombra ​@@RoRZoro

    • @sufiyanabdulla1438
      @sufiyanabdulla1438 Před měsícem

      NO MODIJI NO ROAST🤣

  • @praweencruze619
    @praweencruze619 Před měsícem +125

    ott വന്നിട്ട് പോലും കാണാൻ തോന്നില്ല.. Bro കഥ ഇങ്ങനെ പറഞ്ഞു തന്നത് കൊണ്ട് വെറുതില്ല.. വളരെ അധികം നന്ദിയുണ്ട് 😊🤝

  • @Senthil_abhi
    @Senthil_abhi Před 17 dny

    10:39 most awaited Modiji version thaththa song

  • @wishnu__
    @wishnu__ Před měsícem +52

    സയൻസ് പഠിച്ച് വെറുത്തിരിക്കുകയായിരുന്നു ഇത് കണ്ടപ്പോൾ ആശ്വാസമായി 😂👌❤️

  • @sreerenil
    @sreerenil Před 29 dny

    Copyright ഇല്ലാതെ എങ്ങനെ ആണ് ഈ video ചെയ്യാൻ പറ്റുന്നത് 🤔

  • @rajeeshp7007
    @rajeeshp7007 Před měsícem +25

    കേട്ടറിവിനെക്കാൾ വലിയ കാട്ടവരാതം ആണല്ലോ മർമ്മാണി താത്ത 2😮🤣🤣🤣

  • @devil-fi8hp
    @devil-fi8hp Před 26 dny

    മോദിജി യുടെ സോങ് കേക്കാൻ വന്നവരുണ്ടോ ✨🔥

  • @lilith12320
    @lilith12320 Před měsícem +45

    03:41 and my dear sensor board 😂🔥

    • @kalippan.
      @kalippan. Před 29 dny +4

      ഇത് തമിഴ് പടത്തിൽ മാത്രമുള്ള പരിവാടിയാണ്

  • @Chithrank49
    @Chithrank49 Před 25 dny

    മർമ്മാണി...താത്ത... മർമ്മം..... തെക്കൻ സ്റ്റൈൽ...... വടക്കൻ സ്റ്റൈൽ..... പിന്നെ മദ്ധ്യ കേരളം സ്റ്റൈൽ.....

  • @Ashwin._S
    @Ashwin._S Před měsícem +674

    Modiji playlist indian 2
    1:12 come back indian
    2:02 calender song
    3:49 zaga zaga
    10:32 kadharalz😂
    Thank me later

  • @aspirin4709
    @aspirin4709 Před měsícem +8

    14:00Annyane thodarutee... 😳😳

  • @demon_salyer_
    @demon_salyer_ Před měsícem +55

    എന്റെ 3hr ലാഭിച്ച് തന്നതിന് നന്ദി ബ്രോ 😅

  • @subinrajls
    @subinrajls Před 26 dny +7

    ഇത്രയും ഗംഭീരമായ ഒരു സിനിമക്ക് ഇതുപോലൊരു അവരാതം സെക്കൻ്റ് പാർട്ട് നമിച്ചു ശങ്കറണ്ണാ😑🙏🙏🙏🙏

  • @thinker4191
    @thinker4191 Před měsícem +88

    എന്തിരൻ ഒക്കെ എടുത്ത ശങ്കർ തന്നെ ആണോടെ ഇത് ? 🥶

    • @alexthomas7555
      @alexthomas7555 Před měsícem +1

      Tamil audience pillare okkey etha sir Shankar sir panni vachirike sir 😂

    • @ronaldoboy7
      @ronaldoboy7 Před měsícem +11

      ഐ സിനിമ വരെ തിരക്കഥ എഴുതിയ ആള് വേറെ ആയിരുന്നു അയാള് മരിച്ചു പോയി അയാളും ശങ്കർ കോമ്പോ ഹിറ്റ്‌ മൂവി ആയിരുന്നു അയാളെ മരിച്ച ശേഷം നല്ല തിരക്കഥ ഇല്ല എന്തിരാൻ 2 ഇന്ത്യ 2 പോലെ ഫ്ലോപ്പ് ആയി നല്ല തിരക്കഥ ഇല്ലാതെ കൊണ്ട് നല്ല ഒരു തിരക്കഥ ഉണ്ടെങ്കിൽ ശങ്കർ പഴയ ബ്രമാണ്ടം സിനിമ തിരിച്ചു കൊണ്ട് വരും അടുത്ത തിരക്കഥ കാർത്തിക് സുബ്ഹാരാജ് എഴുതുന്നെ എന്ന് കേട്ട് അങ്ങനെ ആണേൽ ശങ്കർ പഴയ പ്രധാപം തിരിച്ചു കൊണ്ട് വരാം കഴിയും പിന്നെ ഈ സിനിമ യിൽ എനിക്ക് ഇഷ്ടം ആയെ ആ ബികിനി ഡാൻസ് ആയിരുന്നു അത് ഒരു കൊള്ളാം ആയിരുന്നു

    • @MohammedAadhil10
      @MohammedAadhil10 Před měsícem

      he is overrated

    • @Renjith_Offl501
      @Renjith_Offl501 Před měsícem +2

      Enthiran 2.0 കണ്ടില്ലാരുന്നു 😂

    • @alexthomas7555
      @alexthomas7555 Před měsícem

      @@ronaldoboy7 bikini dance chaitha 2017 Miss universe aya Demo Leigh Tebow enne vare egane oru padathil than abinayicha post polum illa pillikariude Instagram vanna india kare vare njetti valare sweet humble aya women um motivation thoughts family life um bible vachanagalum Anne Kanan kazhiunath pinne than ezhuthiya books kurichum parayarunde

  • @mohamedsulthan3040
    @mohamedsulthan3040 Před 25 dny +8

    As a tamil audient , I really enjoyed your roast 😆😁😂

  • @enigmaticbloke1129
    @enigmaticbloke1129 Před měsícem +44

    ഇതിപ്പോ ലഭായല്ലോ.. ഇനി കഷ്ടപ്പെട്ട് ഈ പടം കാണണ്ട..😂
    Thanks bro

  • @martinxavier5787
    @martinxavier5787 Před 14 dny

    A big technical mistake, Antigravity can't make in side a room, can make it by free falling

  • @afzalkkd
    @afzalkkd Před měsícem +278

    Enthiran 2 Better Than Indian 2 😂

  • @fornnianpr829
    @fornnianpr829 Před 25 dny

    ഇതുപോലെയുള്ള സിനിമകൾ കുറേ റിലീസ് ആവുന്നതുകൊണ്ട് ഈ ചാനലിന് content ക്ഷാമം ഒരിക്കലും ഉണ്ടാവില്ല 😂😂

  • @Adithpr2004
    @Adithpr2004 Před měsícem +47

    Most anticipated movie of 2024❎
    Most anticipated roast of 2024✅

  • @shamnadpm5352
    @shamnadpm5352 Před 27 dny

    തീയറ്ററിൽ പോയി കണ്ടവർ ഇപ്പോൾ സാധാരണ മാനസിക നിലയിലേക്ക് തിരിച്ചു വന്നു കാണുമോ ആവോ..

  • @TanushUdyawar
    @TanushUdyawar Před měsícem +83

    4:10 marmani thatyude 101 marma vidyagal 🤣🤣🤣

  • @user-gs6cx4wo5t
    @user-gs6cx4wo5t Před 14 dny

    ചെങ്ങയി അന്റെ റോസ്റ്റ് അല്ല രസം അന്റെ വർത്താനം ആണ് poli😂

  • @shyamandtechnology
    @shyamandtechnology Před měsícem +8

    ആദ്യത്തെ ഇന്ത്യൻ ഒക്കെ ഞങ്ങള് പത്താം ക്ലാസ്സിൽ ആയിരുന്നപ്പോ വളരെ ആരാധനയോടെ കണ്ടിട്ടുണ്ട്

  • @Theskeletonguy985
    @Theskeletonguy985 Před měsícem +46

    Comeback of Indian ❌ comeback of reload roast ✅

  • @anulshabu9729
    @anulshabu9729 Před měsícem +421

    3:29 പതിവ്രതയെ മർമ്മം 💅👄
    5:12 ഉറക്ക മർമ്മം 😴🛌💤
    6:49 പാട്ട് മർമ്മം 🗣️🎵🎶
    7:53 കുതിര മർമ്മം 🐴🐎
    8:18 തുപ്പൽ മർമ്മം 😏💦
    12:18 മിന്നാമിന്നി മർമ്മം ✨
    13:22 കൊഞ്ഞനം മർമ്മം 😩🤐

    • @adameve628
      @adameve628 Před měsícem +16

      Konjanam marmam

    • @krishnapriya-nu4eq
      @krishnapriya-nu4eq Před 29 dny +4

      😂😂😂

    • @sarathchandranbk2151
      @sarathchandranbk2151 Před 29 dny +8

      next വളി മർമം
      indian3 loading.............

    • @Rtechs2255
      @Rtechs2255 Před 29 dny

      @@sarathchandranbk2151 അതിന് ബാക്കിൽ കുത്തേണ്ടി വരും...

    • @rethishsurendran161
      @rethishsurendran161 Před 26 dny +6

      ഉറക്ക മർമം കാണാൻ പറ്റിയില്ല അതിനു മുൻപ് ഉറങ്ങിപ്പോയി 🤣🤣

  • @psyayimwone
    @psyayimwone Před 20 dny

    Most chilling mass dialogue of 2024 ...Chitra Aravindan ...social media

  • @youtuberanandhu3796
    @youtuberanandhu3796 Před 14 dny

    അന്യൻ 2 ഇറക്കണം എന്നുണ്ട്. പക്ഷെ ഇതുപോലെ ആവരുത് എന്ന് അപേക്ഷ ഉണ്ട് 😂

  • @akashbs3896
    @akashbs3896 Před měsícem +11

    7:30 thala ajith cameo🤩

  • @Coincraze1
    @Coincraze1 Před 17 dny +1

    Enthiran, I, Indian, Nanban, Shivaji🔥) ellam onninonnu pakaram vekkan pattulah. Pullikaran ippol 61 vayasannu ennittum cinema cheyyunandallo 🙌💪ippo chilpoo ayalude mosham samayam ayyirikkum

  • @InternetPolice007
    @InternetPolice007 Před měsícem +128

    Just like adi purush, you have to see this whole movie, just to laugh at it 😂

    • @jonscene
      @jonscene Před měsícem +21

      ബട്ട്‌ ദിസ്‌ ഈസ്‌ ടൂ അണ്സഹികബിൾ

    • @abhiram-h9p
      @abhiram-h9p Před měsícem +5

      Adipurush ഇതിനേക്കാൾ ബേധം ആയിരുന്നു ഇത് 2nd half ഫുൾ കോമഡി

  • @Unniunniambadi
    @Unniunniambadi Před 21 dnem

    ഒരു കാര്യം മാത്രം ഇനിയും മനസിലായിട്ടില്ല ഇത്രയും experience ഉം seniority ഉം ഉള്ള കമൽഹസൻ എന്തിന് ഈ അവരാതത്തിൽ വന്ന് തലവെച്ചു എന്നതാണ് 🤷🤷🤷🤷🤷🤷

  • @user-if2xe8jk4r
    @user-if2xe8jk4r Před měsícem +74

    1:48 ejjathi😂😂😂

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq Před 10 dny

    Indian 💎💯
    Indian 2 avaratham 💣💯

  • @Ro264_45
    @Ro264_45 Před měsícem +201

    ഈ movie വന്നപോഴേ ഈ video പ്രതീക്ഷിച്ചു👀💙😂😂
    Powli 🔥
    ചിരിച്ച് ചിരിച്ച് വയ്യ 😂😂😂

  • @gowrispsp9936
    @gowrispsp9936 Před 13 dny

    സത്യം ഞാൻ ഒരുവാട് പ്രദേക്ഷിച്ച മൂവി ആയിരുന്നു.. നേരെ ഒപോസിറ്റ് ആയിരുന്നു 😢

  • @Kratos4637
    @Kratos4637 Před měsícem +231

    ഈ അവരാതം ഒക്കെ തീയേറ്ററിൽ പോയി മഴയും അതിനൊപ്പം പനിയും തൊണ്ണക്ക് വേദനയും വച്ചോണ്ട് 26 km ദൂരെയുള്ള തീയേറ്ററിൽ പോയി fd കണ്ട എന്നോട് തന്നെ നാണക്കേട് തോന്നുന്നു 😵‍💫😵‍💫😵‍💫

    • @zacharia789
      @zacharia789 Před měsícem +12

      Poye thungi chavade...

    • @akrgaming9157
      @akrgaming9157 Před měsícem

      ​@@zacharia789shankar nod parayu Bro😑

    • @alexthomas7555
      @alexthomas7555 Před měsícem

      ​@@zacharia789athil oru varama kala padaipichu kuduku egane oru cinima kandilane oh ethoke fantasy Anne Shankar sare

    • @anjuseenu9972
      @anjuseenu9972 Před měsícem

      😂😂😂

    • @muhammadsha9523
      @muhammadsha9523 Před měsícem

      ബ്രോ 🙏

  • @user-bt1bn3ml6x
    @user-bt1bn3ml6x Před 27 dny

    🎉

  • @daredevil6141
    @daredevil6141 Před měsícem +13

    അന്യൻ 2 ഇറക്കിയാൽ 'പോയി അന്യൻ കാണട' teams ഇന്റെ സമനില thettum🙃

  • @____SHREE____
    @____SHREE____ Před 23 dny +2

    13:18 പടം കണ്ടു കൊണ്ടിരിക്കുന്നവരുടെ അവസ്ഥയാകും മുപ്പർക്ക് 😂😂😂

  • @navasnavas4275
    @navasnavas4275 Před 29 dny

    Nalla ഫിലിം cash കൊടുത്ത് തിയേറ്ററിൽ പോയി കണ്ടവർ ഭാഗ്യം ചെയ്തവർ

  • @ssivajith
    @ssivajith Před měsícem +16

    2:09 എൻ്റെ പൊന്നോ😂😂😂😂😂😂😂😂😂

  • @vishnusivadas3485
    @vishnusivadas3485 Před 20 dny

    ഇതൊക്കെ കാശ് കൊടുത്ത് തിയേറ്ററിൽ പോയി കണ്ടവരുടെ അവസ്ഥ...

  • @PACUGAMING
    @PACUGAMING Před měsícem +10

    Talidas 3:55

  • @MyManeesh007
    @MyManeesh007 Před 24 dny

    ഇത്രേം വലിയ കാട്ടവരാതം കാണേണ്ട ആവശ്യം ഒന്നും നമ്മൾ മലയാളികൾക്ക് ഇല്ല 😂😂

  • @SanJay-xt3sl
    @SanJay-xt3sl Před měsícem +3

    ഈ റോസ്റ്റ് തിയേറ്ററിൽ റിലീസ് ചെയ്താൽ 100cr അടിക്കും 😂🔥

  • @dramahubs5449
    @dramahubs5449 Před měsícem +2

    അന്യൻ 2 ഇയാൾ ഇറക്കാൻ നിന്നാലും വിക്രം സമ്മതിക്കുമെന്ന് തോന്നുന്നില്ല 😂

  • @nuhman1906
    @nuhman1906 Před 29 dny +10

    Vikram = come back
    Indian 2 = go back

  • @harikrishnakp4130
    @harikrishnakp4130 Před měsícem +21

    This video saved me 2 hours and 15 minutes 😂😂😂..

  • @goldfish_here
    @goldfish_here Před 11 dny +1

    Enthinte 1 part video cheyuvooo plss 😂😂😂😂

  • @jibuaniyanajr
    @jibuaniyanajr Před měsícem +7

    2.5hr padam❌ 14min reeload roast✅

  • @rahulor2478
    @rahulor2478 Před 24 dny

    14:08 😂😂😂😂

  • @madewithsoul8456
    @madewithsoul8456 Před měsícem +3

    14:10 electric unicycle

  • @SarathrsDevonianCastCelestial

    ഈ സിനിമയുടെ ട്രെയിലർ തകർച്ചയുടെ കാരണം Generation Trend മാറിയത് കാരണം പിന്നെ എന്റർടെയ്ൻമെന്റ് ഒരേ പാറ്റേൺ ആയത് കൊണ്ടാണ്
    പിന്നെ ശശി തരൂർ തമിഴ്നാട്ടിലുള്ള (ചേര സൂര്യ വംശത്തിന്റെ മരണശേഷം) ഇന്ത്യൻ താത്തയുടെ ക്യാരക്ടർ അടിച്ചു മാറ്റി അതാണ് പടം പൊട്ടിയത് ശശി തരൂരും സകലകലാ വല്ലഭവൻ കമലഹാസനും കൂടി ബ്രാഹ്മണൻ മാർ സൂര്യ വംശത്തിന്റെ ക്യാരക്ടർ അടിച്ചു മാറ്റി അതാണ് പടം പൊട്ടിയത്.

  • @sudarshanh3517
    @sudarshanh3517 Před měsícem +21

    3:10ഇത് ഇന്ത്യൻ താത്തയല്ല വിമിന്റെ പോത്ത വച്ച് തേച്ച പോല് ഇണ്ട്😂😅

  • @vibin.v
    @vibin.v Před 19 dny

    the first movie which i went out during interval.

  • @xavierxavier999
    @xavierxavier999 Před měsícem +20

    Thanks to this Reeload Roast for introducing every kaattavarathams

  • @iamTheWay-zw8jx
    @iamTheWay-zw8jx Před 27 dny

    കമലാസന്റെ മോള്ടേം ശങ്കരന്റെ മോള്ടേം തുള്ളാട്ടം കണ്ടപ്പോ തോന്നി ഇത് ഇങ്ങനെ വരുള്ളുന്നു.. എന്നാലും എന്റെ കമലാസാ 🙏

  • @siddarthc8384
    @siddarthc8384 Před měsícem +92

    എന്റെ പൊന്നണ്ണാ ആഴ്ചയിൽ ഒരു വീഡിയോ എങ്കിലും ഇട് 😢😭😤

    • @cieloooooooo
      @cieloooooooo Před měsícem +11

      Let him leave in peace man😢ithupolathe saanangal okke kanande rost cheyyan🙂

    • @zenomk4603
      @zenomk4603 Před měsícem

      Enna ne pooyi content undakki kodu 😂

    • @siddarthc8384
      @siddarthc8384 Před měsícem

      @@zenomk4603 uff mass thanne nee 🔥🤡

  • @ajayan255
    @ajayan255 Před 20 dny

    "Dhikkari " s are original social media.. Siddarth copy

  • @musk7405
    @musk7405 Před měsícem +57

    Most awaited roasted video everr 💀🔥😹

  • @listensreevideo
    @listensreevideo Před 27 dny

    ഇതാണ് സിനിമ മര്‍മ്മം .... താത്ത പ്രേക്ഷകനോട് ചെയ്ത മര്‍മ്മ വിദ്യ ...

  • @08archana.s94
    @08archana.s94 Před měsícem +11

    Intha 14 mins scenes ae paaka mudiyalla .....antha 3 hr movie ya epdi paatheenga bro 😮😂

  • @user-kj8ku6gv5x
    @user-kj8ku6gv5x Před měsícem +32

    13:44 correct paisyum poyi time poyi.😅

  • @ajith2500
    @ajith2500 Před 10 dny +1

    😂😂

  • @sreekanthkb4477
    @sreekanthkb4477 Před 28 dny +4

    പടത്തിൻ്റെ പോസ്റ്റർ മാത്രം ഇറക്കിയാൽ മതിയായിരുന്നു...

  • @Priya-oz5lz
    @Priya-oz5lz Před 23 dny

    ഹോ... ഈ 10 മിനിറ്റ് ട്രോൾ സഹിക്കാൻ പറ്റുന്നില്ല ബ്രോ. അപ്പോൾ ഈ സിനിമ തിയറ്ററിൽ കണ്ടവരോ!? എൻ്റമ്മേ...

  • @adithyanrajendran2428
    @adithyanrajendran2428 Před měsícem +7

    Music director - Anirudh ❌ Modiji😂✅

  • @ashviralcut
    @ashviralcut Před 16 dny

    ഈ സാധനം ott യിൽ ഉണ്ട്, തിരിഞ്ഞു നോക്കിട്ടില, ഇപ്പോൾ roast ആയിട്ട് കണ്ടു തൃപ്തിപ്പെട്ടു

  • @Gautham-yc8ne
    @Gautham-yc8ne Před měsícem +26

    6:14 😂😂😂 ethokke engane pokkunu broo😂🔥

  • @thegreatinvestor7358
    @thegreatinvestor7358 Před 20 dny

    New era.. New directors needed.... Sankar dada take rest 😂

  • @arafathm9668
    @arafathm9668 Před měsícem +41

    ഒരു ശങ്കർ പടം ഇതിൽ ഒരിക്കലും വരില്ലെന്ന് വെറുതെ പ്രത്യാശിച്ചു 🥲

  • @najmashameer5449
    @najmashameer5449 Před měsícem +6

    10:46 ..crazy frog il thavala odille ath pole ind 😅😅

  • @pradeesh.1994
    @pradeesh.1994 Před 28 dny

    ഈ സിനിമ കാണാൻ എന്റെ ഫ്രണ്ട് വിളിച്ചു പോയില്ല അത് നന്നായി എന്ന് ott കണ്ടപ്പോൾ മനസ്സിലായി 2 ദിവസം കൊണ്ട് കണ്ടു തീർത്തു 😢

  • @jerinjrjerinjr1525
    @jerinjrjerinjr1525 Před měsícem +77

    3:57 താളിദാസ് 🤣🤣🤣✌️

  • @sanils499
    @sanils499 Před 10 dny

    ഇത്രേം വലിയ അവരാതം ഷോർട് ആക്കി കാണിച്ചതിനു നന്ദി 🤣🤣🤣

  • @vichuvishnu3329
    @vichuvishnu3329 Před měsícem +9

    NB- 06:33 ന് പറഞ്ഞപോലെ അല്ല. Ip address try ചെയ്തു but change ആയികൊണ്ട് ഇരിക്കാണെന്ന് vivek വന്ന് പറയുന്നുണ്ട്. (പറഞ്ഞില്ലേലും അങ്ങനെ അല്ലേ സംഭവിക്കൂ... സ്വാഭാവികം..)

  • @SounDTrack007
    @SounDTrack007 Před 19 dny +1

    7:30 Kudumbavilakkile pulli alle ith

  • @AR_Aizen
    @AR_Aizen Před měsícem +68

    10:36 review peaked here😂🔥

  • @dilshadek9304
    @dilshadek9304 Před 23 dny

    എല്ലാവരും ഒരേ സ്വരത്തിൽ ചോദിക്കുന്നു : "ക്യാ അവരാത് ഹേ" 😂

  • @adv.s.ramesh779
    @adv.s.ramesh779 Před měsícem +6

    കൊക്ക് ഇന്ടെ review കണ്ടപ്പോഴേ ഇനി തിയേറ്ററിൽ പോകണ്ട എന്ന് തീരുമാനിച്ചു ഇതുകൂടി ആയപ്പോ ott പോലും കാണില്ല 😊

  • @VishnuVishnu-np8pt
    @VishnuVishnu-np8pt Před 29 dny

    😅😅

  • @mra4167
    @mra4167 Před měsícem +20

    Pottikan vendi kayill pidichekkunn thonniyo arkengilum 12:42

  • @rijumonsi4797
    @rijumonsi4797 Před 12 dny

    Movie not bad makeup not good 😂😂❤❤