SNEHATHIN POONCHOLA THEERATHIL KARAOKE WITH LYRICS |

Sdílet
Vložit
  • čas přidán 19. 05. 2024
  • SNEHATHIN POONCHOLA THEERATHIL KARAOKE WITH LYRICS |
    / @speedaudiovideodubai
    / @speedaudio_video

Komentáře • 11

  • @user-ej7ge3ql2g
    @user-ej7ge3ql2g Před měsícem +1

    സൂപ്പർ

  • @SalahudheenmuhammedSalah-nr9xg

    SUPER DEARBRO✌️👌👍

  • @ibrahimcm3150
    @ibrahimcm3150  Před 13 dny

    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം, ഇന്നേരം..
    മോഹത്തിൻ പൂനുള്ളി മാല്ല്യങ്ങൾ
    കോർക്കുന്ന കാലം, പൂക്കാലം..
    പൂജപ്പൂ നീ.. പൂജിപ്പൂ ഞാൻ..
    പനിനീരും തേനും.. കണ്ണീരായ് താനേ..
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം, ഇന്നേരം..
    മോഹത്തിൻ പൂനുള്ളി മാല്ല്യങ്ങൾ
    കോർക്കുന്ന കാലം, പൂക്കാലം..
    വെള്ളിനിലാ നാട്ടിലെ,
    പൗർണ്ണമി തൻ വീട്ടിലെ,
    പൊന്നുരുകും പാട്ടിലേ , രാഗ ദേവതേ..
    പാൽക്കടലിൻ മങ്കതൻ, പ്രാണസുധാ ഗംഗതൻ,
    മന്ത്രജലം വീഴ്ത്തിയെൻ
    കണ്ണനേ നീ ഇങ്ങുതാ..
    മേഘപ്പൂംകാറ്റിൻറെ പള്ളിത്തേരേറി,
    നക്ഷത്ര കൂടാരക്കീഴിൽ വാ ദേവി..
    ആലംബം നീയേ.. ആധാരം നീയേ..
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം, ഇന്നേരം..
    മോഹത്തിൻ പൂനുള്ളി മാല്ല്യങ്ങൾ
    കോർക്കുന്ന കാലം, പൂക്കാലം..
    പനിനീരും തേനും.. കണ്ണീരായ് താനേ..
    എതമൃതും തോൽക്കുമീ, തേനിനെ നീ തന്നുപോയ്,
    ഓർമ്മകൾതൻ പൊയ്കയിൽ, മഞ്ഞുതുള്ളിയായ്..
    എന്നുയിരിൻ രാഗവും, താളവുമായ് എന്നുമെൻ ,
    കണ്ണനേ ഞാൻ പോറ്റിടാം,
    പൊന്നുപോലെ കാത്തിടാം..
    പുന്നാരത്തേനെ നിന്നേതിഷ്ട്ടം പോലും,
    എന്നെക്കൊണ്ടാവും പോൽ
    എല്ലാം ഞാൻ ചെയ്യാം..
    വീഴല്ലേ തേനേ.. വാടല്ലേ പൂവേ...
    സ്നേഹത്തിൻ പൂഞ്ചോല തീരത്തിൽ
    നാമെത്തും നേരം, ഇന്നേരം..
    മോഹത്തിൻ പൂനുള്ളി മാല്ല്യങ്ങൾ
    കോർക്കുന്ന കാലം, പൂക്കാലം..
    പൂജപ്പൂ നീ.. പൂജിപ്പൂ ഞാൻ..
    പനിനീരും തേനും.. കണ്ണീരായ് താനേ..
    പനിനീരും തേനും.. കണ്ണീരായ്.... താനേ..

  • @abdulazeez8099
    @abdulazeez8099 Před 2 měsíci +1

    Super ❤

  • @nisharamakrishnan2503
    @nisharamakrishnan2503 Před 2 měsíci +1

    Suuuuuuuupr

  • @ayishaparvin6968
    @ayishaparvin6968 Před 2 měsíci +5

    പാടുന്ന സൗണ്ട് കേൾക്കുന്നുണ്ട്... Clear it.