Use your tablet as your second monitor for WFH
Vložit
- čas přidán 3. 10. 2020
- ഓൺലൈൻ വർക്ക് ഫ്രം ഹോം ടിപ്സ് തുടരുന്നു ,
ഓൺലൈൻ മീറ്റിംഗ് , അദ്ധ്യാപകർ , ഐ ടി ജോലിക്കാർ ഒക്കെ ഒരു സെക്കന്റ് മോണിറ്റർ കൂടെ ഉപയോഗിക്കേണ്ട അവസ്ഥ നിലവിൽ ഉണ്ട്. കയ്യിൽ ഉള്ള ടാബ്ലറ്റ് തന്നെ ഒരു സെക്കന്റ് മോണിറ്റർ ആയി ഉപയോഗിച്ചാലോ
അധികം ബുദ്ധിമുട്ടില്ലാതെ ഒരു സെക്കന്റ് മോണിറ്റർ ആയാലോ നിങ്ങളുടെ ലാപ്‌ടോപ്പിന് ? കണ്ടു നോക്കിയിട്ടു ഇഷ്ടപെട്ടാൽ അറിയിക്കണേ ,
Thank you sir
Very informative
Good information
informative
Sir diploma hardware aduthollke eth polea the viedio kandal usefull akkum ooo. Hardware though annoo. Padikan pattuoo. Please reply
മംഗ്ലീഷ് വായന കഠിനം ആണ് എനിക്ക് , മലയാളം പ്ളീസ് , അല്ലെങ്കിൽ ഇംഗ്ലീഷ്
@@SHYAMLALTPUSHPAN Sir, these kind of videos are very much useful for people who study Diploma in Hardware. Is studying Hardware tough? Is it easy to learn? Please suggest, sir.
~ I think this is what he meant in his question. :)
@@jerryvdo i don't think it is tough and if it is easy or not is subjective