റിച്ചുകുട്ടൻ ആലപിച്ച ഹൃദയസ്പർശിയായ ഗാനം - കുരിശോളം അണയാം |KURISHOLAM ANAYAM | RITHURAJ | Jesus Song|

Sdílet
Vložit
  • čas přidán 3. 03. 2023
  • Song Link (KESTER) - • കെസ്റ്റർ ആലപിച്ച ഹൃദയസ...
    Karaoke Link - • KARAOKE|Kurisholam Ana...
    Lyrics & Music : Fr Ashok Kollamkudy MST - 9619938327
    Singer: RITHURAJ ( Richukuttan)
    Orchestration : Pradeep Tom
    Editing : Joji Graison
    Studio: Blue Cassette Studio, Thane
    Chorus Recording : Fr Lijesh Panackavayalil MST
    Production : Marian melodies, Kalasadhana Navi Mumbai.
    Kalasadhana Academy of Performing Arts, Row House C- 74, Sector- 12, Kharghar ,
    Raigarh Dist, maharashtra, 410210
    കുരിശോളം അണയാം എൻ ക്രൂശിതനെ അടുത്തറിയാൻ
    കുരിശേന്തി അണയാം എൻ ക്രൂശിതാ നിൻ സ്വന്തമാക്കാൻ
    ദിവ്യസ്നേഹത്താൽ തീർത്തെൻ ജീവനിൽ
    നീയൊരുക്കിയ സഹനങ്ങൾ
    സ്വീകരിച്ചീടാം ഞാനും മാറ്റിടാം
    കൊച്ചു സ്നേഹത്തിൻ മുറിപ്പാടുകളായ് .
    പാപികൾക്കായ് പ്രാണനേകും സ്നേഹമേ ,
    നിൻെറ മുറിപ്പാടുകളിൽ മുത്തീടുന്നു
    ആരാധിച്ചീടുന്നു ഞങ്ങൾ യേശുവേ
    ആരാധിച്ചീടുന്നു ഞങ്ങൾ .
    സഹനത്തിൻ തീച്ചൂളയിൽ വെന്തുനീറി സ്വർഗ്ഗം തന്നു.
    ആണികൾതൻ ആഴത്തേക്കാൾ സ്നേഹത്തിനന്നാഴം തീർത്തു.
    ക്രൂശിൻ വിരിമാറിൽ ദാഹത്തോടെ കേണു
    എന്നാത്മാവിൻ ദാഹം തീർക്കാൻ
    ബാക്കിവച്ചീടാതെ ചങ്കുപിളർന്നേകി
    കനിവിൻെറ കൂദാശയായി.
    ക്രൂശിൽ ഞാൻ കാണുന്നു എൻ നാഥാ, നീ തന്ന
    ഈ ജീവൻെറ പൊരുളെല്ലാം ( കോറസ് ....)
    നിൻ കരമെൻ താങ്ങാകണേ കാൽവരി ഞാൻ എത്തീടുവാൻ
    ഏകനായ് ഞാൻ ക്ലേശങ്ങളിൽ മിത്രമായി നീ മാത്രമേ.
    പങ്കുവച്ചീടേണേ നിൻെറ തോളോരല്പ്പം ഏറിടുന്നെൻ കുരിശുകൾ
    തിന്മയോ തീർക്കുന്നു കെണികളെൻ ചുറ്റും
    ഇടറുന്നു പാപി ഞാനും .
    നിന്നിൽ ഞാൻ ചേരുവാൻ നിൻെറതായി തീരുവാൻ
    നിത്യം എന്നെ നീ നയിക്കൂ (കുരിശോളം...)
    LYRICS ENGLISH TRANSLITRATION
    Kurisholam anayaam en krushithane aduthariyaan.
    Kurishendhi anayaam en krushithaa nin svanthamaakaan.
    Divyasnehathaal teerthen jeevanil
    Neeyorukkiya sahanangal
    Sveekaricheedaam njaanum maatteedaam
    Kochu snehathin muripaadukalaai.
    Paapikalkkaai praananekum snehame,
    Ninde murippaadukalil mutheedunnu
    aaraadhicheedunnu njangal yeshuve,
    Aaraadhicheedunnu njangal.
    Sahanathin theechoolayil vendhu neeri svargam thannu.
    Aanikalthan aazhathekkaal snehathinannaazham theerthu.
    Krushin virimaaril daahathode kenu
    enaatmaavin daaham theerkkaan.
    Baakki vachidaathe changupilarnneki
    Kanivinde kudaashayaayi.
    krushi njan kaanunnu en naadha nee thanna
    Ee jeevante porulellaam.
    Nin karamen thaangaakane kaalvari njaan ethiduvaan.
    Ekanaai njaan kleshangalil mithramayi nee maatrame.
    Pankuvachidene ninde tholoralppam
    Eridunnen kurishukal.
    Thinmayo theerkkunnu kenikalen chuttum
    Idarunnu paapi njaanum.
    ninnil njan cheruvaan nittethaai theeruvaan nityam enne ni nayikku.
    HOLY COMMUNION SONGS
    MARIAN SONGS
    FR ASHOK KOLLAMKUDY MST SONGS
    CHRISTIAN DEVOTIONAL SONGS
    #Malayalam_Christian_Devotional_Song_2023
    #Richukuttan
    #Rithuraj
    #Kester_latest_songs
    #Kester_Hits
    #Kester_songs_list
    #Kestersongs
    #Malayalam_Way_Of_The_Cross
    #Kurishinte_Vazhi
    #Dukha_Velli_Songs
    #Malayalam_Good_friday_Songs
    #കുരിശോളം_അണയാം
    #Kurisholam_Anayam
    #Kester
    #Fr_Ashok_kollamkudy_MSt
    #Kurishinde_vazhi
    #WayOfThecrossMalayalam
    Way_of_the_cross_malayalam
    #Kurisholam_Anayaam
    #kurisholam_uyarunna_sneha
    #KurishinteVazhi #WayOfTheCross
    #Pradeep_Tom
    #marian_Melodies
    #St_Roches_Church_Manickamangalam
    #malayattoor_Church
    #Passion
    #Kurishu
    #Youth_Manickamangalam
    #Kurisholam
    #Krushithan
    #Krushithane
    #Kester_Hits
    #Divyakarunyame_Divyamam_snehame
    #Cross
    #Kalasadhana_Navi_Mumbai
    #latest_hits_of_kester
    #Krushin_nizhalil
    #Gagulthamalayil
    #nombu_Ganangal
    #latest_christian_devotional_songs_malayalam_2021
    #divyakarunyame
    #Holy_communion_song_Malayalam
    ChristianDevotionalSongs
    ChristianDevotionalSongsMalayalam
    MalayalamChristianDevotionalSongs
    JesusSong
    NewmalayalamChristianSongs
    latestchristiandevotionalsongsmalayalam
    Divyakarunyame,
    frashokkollamkudy,
    kester
    Divya karunyame hrithin Anandame
    christian devotional songs
    christian devotional songs malayalam
    malayalam christian devotional songs
    beautiful christian devotional songs malayalam,
    kj yesudas old christian devotional songs
    kester new song 2020
    kester devotional songs malayalam
    kester hits
    new christmas songs 2020
    christian bhakthi ganam
    #Namam_Chollum_Navukalil
    #Ethravalarnalum_Deivame
    #Kudamalooril_Talirtha_Vallariye
    #Divyakarunyame_Divyamam_Snehame
    #Best_of_Kester
    #Pradeep_Tom
    #Christian_Song
    #Marian_Melodies
    #Kalasadhana_Navi_Mumbai
    #Latest_Devotional_Song
    #Best_of_FrAshok_Kollamkudy_MST
    #Latest_Devotional_song
    #Vishuddha_Kurbana_Geetham
    #Divyakarunya_geetham
    #kristhiya_bhakti_ganam
    #kurbana_svikarana_gaanam #new_church_song
    #adoration_song
    #parishudha_parama_divyakarunyame
    #aradhana_ganam
    #Best_of_Pradeep_Tom
    KURISHINODANENIKKISHTAM | LATEST CHRISTIAN SONG 2021
    Onnumillaymayil |Christian Devotional Song
    #Oro_Nimishavum_Sreya_Jayadeep
    Super Hit Chitra Christian Songs
  • Hudba

Komentáře • 399

  • @leenafrancis4164
    @leenafrancis4164 Před rokem +5

    റിച്ചു കുട്ടാ വെരി വെരി താങ്ക്സ്

  • @THE_KADAMA
    @THE_KADAMA Před rokem +5

    Richu moneeeee😘😘😘😘🙏🙏🙏👍👍👍👍

  • @sumajohn9651
    @sumajohn9651 Před rokem +4

    Aaradhicheedunnu njangal.....yesuveeee....aaradhicheedunnu....ente dhaivameee....

  • @lissymathew7485
    @lissymathew7485 Před rokem +4

    God bless you Ritu cutta

  • @joyputhenveedu5381
    @joyputhenveedu5381 Před rokem +5

    റിച്ചുകുട്ടാ
    Super

  • @tinubabu7255
    @tinubabu7255 Před rokem +6

    ❤️❤️❤️❤️

  • @annambabu2280
    @annambabu2280 Před rokem +4

    I Rich ukutta God Bless you

  • @nelsonthomas451
    @nelsonthomas451 Před rokem +4

    റിച്ചു കുട്ടനെ ഈശോ അനുഗ്രഹിക്കട്ടെ വിളിച്ചു കൂട്ടം വളരെ ഭംഗിയായി അത് പാടി അറിയാതെ കണ്ണുകൾ നിറഞ്ഞു

  • @marianmelodies3470
    @marianmelodies3470  Před rokem +10

    കുരിശോളം അണയാം എൻ ക്രൂശിതനെ അടുത്തറിയാൻ
    കുരിശേന്തി അണയാം എൻ ക്രൂശിതാ നിൻ സ്വന്തമാക്കാൻ
    ദിവ്യസ്നേഹത്താൽ തീർത്തെൻ ജീവനിൽ
    നീയൊരുക്കിയ സഹനങ്ങൾ
    സ്വീകരിച്ചീടാം ഞാനും മാറ്റിടാം
    കൊച്ചു സ്നേഹത്തിൻ മുറിപ്പാടുകളായ് .
    പാപികൾക്കായ് പ്രാണനേകും സ്നേഹമേ ,
    നിൻെറ മുറിപ്പാടുകളിൽ മുത്തീടുന്നു
    ആരാധിച്ചീടുന്നു ഞങ്ങൾ യേശുവേ
    ആരാധിച്ചീടുന്നു ഞങ്ങൾ .
    സഹനത്തിൻ തീച്ചൂളയിൽ വെന്തുനീറി സ്വർഗ്ഗം തന്നു.
    ആണികൾതൻ ആഴത്തേക്കാൾ സ്നേഹത്തിനന്നാഴം തീർത്തു.
    ക്രൂശിൻ വിരിമാറിൽ ദാഹത്തോടെ കേണു
    എന്നാത്മാവിൻ ദാഹം തീർക്കാൻ
    ബാക്കിവച്ചീടാതെ ചങ്കുപിളർന്നേകി
    കനിവിൻെറ കൂദാശയായി.
    ക്രൂശിൽ ഞാൻ കാണുന്നു എൻ നാഥാ, നീ തന്ന
    ഈ ജീവൻെറ പൊരുളെല്ലാം ( കോറസ് ....)

    നിൻ കരമെൻ താങ്ങാകണേ കാൽവരി ഞാൻ എത്തീടുവാൻ
    ഏകനായ് ഞാൻ ക്ലേശങ്ങളിൽ മിത്രമായി നീ മാത്രമേ.
    പങ്കുവച്ചീടേണേ നിൻെറ തോളോരല്പ്പം ഏറിടുന്നെൻ കുരിശുകൾ
    തിന്മയോ തീർക്കുന്നു കെണികളെൻ ചുറ്റും
    ഇടറുന്നു പാപി ഞാനും .
    നിന്നിൽ ഞാൻ ചേരുവാൻ നിൻെറതായി തീരുവാൻ
    നിത്യം എന്നെ നീ നയിക്കൂ (കുരിശോളം...)

  • @vijeeshn620
    @vijeeshn620 Před rokem +5

    Super

  • @sr.kochuthresiast.littleflower

    റിച്ചുകുട്ടാ നന്നായിട്ടുണ്ട്

  • @saranssha948
    @saranssha948 Před rokem +5

    ബഹു. അച്ചൻ, ആത്മാവിന്റെ തൂലികയിൽ എഴുതി, അച്ചനെ.. ഇനിയും ഏറെ ഗാനങ്ങൾ എഴുതുവാനും, അനേകരെ ക്രിസ്തുവിന്റെ കൃപയിലെത്തിക്കുവാൻ കർത്താവ് കൃപ നൽകട്ടെ എന്നുപ്രാർത്ഥിക്കുന്നു, റിച്ചു......... മോനേ കർത്താവിനായി പാടുവാൻ, ഏറെ കൃപ ലഭിക്കട്ടെ, പ്രാർത്ഥനയോടെ.... Sarans teacher

  • @rajeswarymd110
    @rajeswarymd110 Před rokem +4

    🙋🙋‍♂️🌹❤️🧑‍⚖️

  • @seemaprasad2543
    @seemaprasad2543 Před rokem +4

    🌹🙏🙏🙏🌹💋💋💋

  • @omaskeralakitchen6097
    @omaskeralakitchen6097 Před rokem +4

    Super God bless you Mon 🙏❤🙌💖

  • @achankunjuachankunju6764

    Praisethelord

  • @lalithajayachandran44
    @lalithajayachandran44 Před rokem +4

    ഇവൻ വിളിച്ചാൽ വിളിപ്പുറത്ത് വരാതിരിക്കാൻ ഏതു ഈശ്വരന് കഴിയും....അത്രക്കും ആത്മാവിൽ തട്ടിയ ആലാപനമല്ലെ

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you for the valuable comment... prayers and regards... Ashok achan

    • @fancylukose3493
      @fancylukose3493 Před rokem +1

      Very nice song,music & singing excellent.Gods blessings.

  • @meenakshimeenu9215
    @meenakshimeenu9215 Před rokem +5

    Richutta mone ni karayichallo kunje, ninakku maathrame athinu kazhiyu ,God Bless U mone, ❤❤

  • @TSJMJ25819
    @TSJMJ25819 Před rokem +7

    🙏🏼💗🙏🏼💗🙏🏼

  • @jamespanekkal8090
    @jamespanekkal8090 Před rokem +4

    God bless you good luck for your future life

  • @elsysunny7944
    @elsysunny7944 Před rokem +4

    🥰🤗🤗🙏👌

  • @chakkaraedwin4489
    @chakkaraedwin4489 Před rokem +6

    ✨️😍❤️

  • @noelthomas5653
    @noelthomas5653 Před rokem +4

    Amen

  • @merlinjoy1776
    @merlinjoy1776 Před rokem +4

    ❤️🥺

  • @celinesunny4361
    @celinesunny4361 Před rokem +7

    ഈശോയുടെ സ്നേഹം അനുഭവിച്ച് , യേശുവിന് കൺമുന്നിൽ കണ്ട് പാടുന്നതു പോലെ ആണ് മോൻ പാടിയത് മോനെ കുറിച്ചുള്ള ദൈവ ഹിതം നിറവേറ്റട്ടെ എന്ന് ആത്മാർത്ഥമായി പ്രർത്ഥിന്നു

    • @marianmelodies3470
      @marianmelodies3470  Před rokem +2

      Thank you very much for blessing Richukuttan... please share...prayers and regards... Ashokachan

    • @rosammarosa3675
      @rosammarosa3675 Před rokem

      റിച്ചു കൂട്ടാമോന് ഒരു പാട് ദൈവനുഗ്രഹമുണ്ടാകും ഈശോയുടെ പീഡാനുഭവം ശെരിക്കും മനസിൽ കണ്ടോണ്ടു പാടിയതുപോലെ തോന്നും🙏🙏

  • @jossyjo4883
    @jossyjo4883 Před rokem +6

    കുട്ടാ സൂപ്പർ 👍👍👍❤️❤️❤️🌹

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much...please share...prayers and regards... Ashokachan

  • @daisammajosephjoseph3762

    അഭിഷേകമുള്ള ശബ്ദം🙏

  • @ajithasoman6225
    @ajithasoman6225 Před rokem +7

    റിച്ചുമുത്തേ 😘😘😘😘👌👌👌👌👌👌

  • @prasannanair6953
    @prasannanair6953 Před rokem +6

    God bless you Mone 👏👏👏

  • @anithakvlm
    @anithakvlm Před rokem +4

    Richutttaaaa

    • @marianmelodies3470
      @marianmelodies3470  Před rokem

      Thank you very much ...please share ...prayers and regards.... Ashokachan

  • @guardianangelsenglishmediu8288

    സൂപ്പർ റിച്ചു 👌

  • @teethamartin53
    @teethamartin53 Před rokem +5

    Richuutttaa. Enthu feelingodu kodi padunu.. God bless you chakkare

  • @marygeorge1820
    @marygeorge1820 Před rokem +6

    Great song

  • @charlyc.k9386
    @charlyc.k9386 Před rokem +22

    അച്ഛാ വളരെ tuching song റിച്ചുകുട്ടാ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

    • @marianmelodies3470
      @marianmelodies3470  Před rokem +4

      Thank you... please share... prayers and regards... Ashokachan

    • @raphealkollannoor8645
      @raphealkollannoor8645 Před rokem

      അച്ചാ - ച്ഛ - ഉപയോഗിച്ചാൽ അപ്പച്ചനാണ്.

  • @alphonsaparambil60
    @alphonsaparambil60 Před rokem +6

    Congratulations monu.May God bless you 🙏

  • @jishajiby7881
    @jishajiby7881 Před 11 měsíci +1

    എന്റെ ഈശോ എന്റെ ഹൃദയത്തിൽ എഴുന്നള്ളിവരുന്ന പോലെഉള്ള ഫീൽ, റിച്ചുകുട്ടാ god bless you മുത്തേ ❤

    • @marianmelodies3470
      @marianmelodies3470  Před 11 měsíci +1

      Thank you for the inspiring comment... please listen our new song ... Thank you in advance czcams.com/video/4hOFxiUa34k/video.html

  • @josepanjikaran5675
    @josepanjikaran5675 Před rokem +2

    റിച്ചുകുട്ടൻ ♥️♥️👍🏼👍🏼👍🏼👌

  • @jacobjosephvellathottam9090

    👍👍👍👍👍👍👍🙏🙏🙏 ആമേൻ ഹല്ലേലുയ്യ സൂപ്പർ മോനേ

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much for the comment...please share....prayers and regards... Ashokachan

  • @riturajrichu6794
    @riturajrichu6794 Před rokem +30

    Thank you father for giving me such a wonderful touching song...thank you so much..❤❤❤🥰🥰🥰

    • @marianmelodies3470
      @marianmelodies3470  Před rokem +8

      Thank you Richukuttan ...You are touching the heart of each one of us with you touching and blessed voice... May God bless you...

    • @pauljose7584
      @pauljose7584 Před rokem +2

      ❤❤❤🙏🙏🙏

    • @maryshinyp.s9796
      @maryshinyp.s9796 Před rokem

      Jesus I love u . Mother mary please give a kiss to our Richukutten

    • @merly2362
      @merly2362 Před rokem

      Thank you so much for your soulful singing. You are a wonderful and blessed child prodigy. Jesus loves you. God bless you. Amazing singing.

  • @ashapeter3980
    @ashapeter3980 Před rokem +3

    Richukkutta …,,Excellent.❤️🙏👍👌❤️🙏

  • @dr.carolinegeethasings5627

    God bless you
    Mon Richukutta🙏

  • @ummachanchacko3031
    @ummachanchacko3031 Před rokem +6

    Heart touching song Ashok achan 👌

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much Ummachan chetan... please share...prayers and regards... Ashokachan

  • @marianmelodies3470
    @marianmelodies3470  Před rokem +6

    Kurisholam anayaam en krushithane aduthariyaan.
    Kurishendhi anayaam en krushithaa nin svanthamaakaan.
    Divyasnehathaal teerthen jeevanil
    Neeyorukkiya sahanangal
    Sveekaricheedaam njaanum maatteedaam
    Kochu snehathin muripaadukalaai.
    Paapikalkkaai praananekum snehame,
    Ninde murippaadukalil mutheedunnu
    aaraadhicheedunnu njangal yeshuve,
    Aaraadhicheedunnu njangal.
    Sahanathin theechoolayil vendhu neeri svargam thannu.
    Aanikalthan aazhathekkaal snehathinannaazham theerthu.
    Krushin virimaaril daahathode kenu
    enaatmaavin daaham theerkkaan.
    Baakki vachidaathe changupilarnneki
    Kanivinde kudaashayaayi.
    krushi njan kaanunnu en naadha nee thanna
    Ee jeevante porulellaam.
    Nin karamen thaangaakane kaalvari njaan ethiduvaan.
    Ekanaai njaan kleshangalil mithramayi nee maatrame.
    Pankuvachidene ninde tholoralppam
    Eridunnen kurishukal.
    Thinmayo theerkkunnu kenikalen chuttum
    Idarunnu paapi njaanum.
    ninnil njan cheruvaan nittethaai theeruvaan nityam enne ni nayikku.

  • @safeeraassis1621
    @safeeraassis1621 Před rokem +6

    Richuttan 💞💞💞💞

    • @marianmelodies3470
      @marianmelodies3470  Před rokem +2

      Thank you very much ....please share...prayers and regards....Ashokachan

  • @MinisSpiceHub
    @MinisSpiceHub Před rokem +6

    As usual mone super, hridayathilekku aazhathil irakki oro paattum prathishttikkaam monu kazhiyunnu ennathu athishayam thanne God Bless U kunja luv u ❤❤❤

  • @annathomas4529
    @annathomas4529 Před rokem +5

    Beautiful monus 👍👍🙏💕✝️ may God bless you 🙏✝️💕

  • @anooppv9590
    @anooppv9590 Před rokem +2

    വല്ലാത്തൊരു ഫീൽ ഈ പാട്ട് കേൾക്കുമ്പോൾ

  • @SON_OF7_GOD
    @SON_OF7_GOD Před rokem +13

    എല്ലാവരും ഒറ്റ സ്വരത്തിൽ പറയുന്നു...... ഇതിലും മികച്ച ഗാനം 2023 -ൽ ആർക്കും തരാൻ കഴിയല്ല.... ✊🏽ⅴ๏!ḉḙ к!ℓℓḙR...... 🫵🏻

  • @Rose-if1gx
    @Rose-if1gx Před rokem +5

    JESUS ♥️ bless you Richukutta🥰

  • @babuca3830
    @babuca3830 Před rokem +11

    ഹൃദയവും മനസ്സും നിറഞ്ഞു.... ഈശോയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ പ്രത്യേകിച്ച് റിച്ചുകുട്ടന് 🙏🙏🙏

  • @rosammageorgegeorge5843
    @rosammageorgegeorge5843 Před rokem +9

    . ഹൃദയസ്പർശിയായ വരികൾ വഴി ക്രൂശിതനെ ധ്യാനിക്കുവാൻ അനുഗ്രഹങ്ങൾ സ്വീകരിക്കാൻ അനേകരെ ഈ മനോഹര ഗാനം വഴി റിച്ചുക്കുട്ടൻ ഇടയാക്കട്ടെ എന്ന് ആശംസിക്കുന്നു , പ്രർത്ഥിക്കുന്നു -

  • @leenaj628
    @leenaj628 Před rokem +5

    God bless you Richukutta 🙏🏻

  • @soshug
    @soshug Před rokem +5

    Super song and sung very well God bless
    Richukutten🙏🏻🙏🏻👏👏👏❤️

  • @ksgomathi1217
    @ksgomathi1217 Před rokem +10

    റിച്ചു ക്കുട്ടൻ എത്ര ഭംഗിയായി പാടിയിരിക്കുന്നു. മുഴുവൻ feeling ഉം ഉൾക്കൊണ്ട് പാടാൻ കഴിഞ്ഞു. റിച്ചു ക്കുട്ടാ ....... God bless you

  • @mariakj5443
    @mariakj5443 Před rokem +4

    ❤️🙏

  • @ushababu9284
    @ushababu9284 Před rokem +2

    Good feeling richu കുട്ടാ

  • @greeshmarosemathew
    @greeshmarosemathew Před rokem +4

    Karoke share ചെയ്യാമോ

  • @Ethan-dt2ys
    @Ethan-dt2ys Před rokem +7

    കണ്ണുനീർ പൊഴിച്ചു കൊണ്ടേ ഈ ഗാനം കേൾക്കാൻ സാധിക്കുകയുള്ളൂ.
    ഈശോയ്ക്ക് ആയിരം നന്ദി. റിച്ച് അഭിനന്ദനങ്ങൾ.

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much ....please share...prayers and regards... Ashokachan

  • @ambilya551
    @ambilya551 Před rokem +5

    ❤️❤️❤️❤️❤️❤️❤️

  • @princyjose8192
    @princyjose8192 Před rokem +6

    Very good and heart touching presentation...Richukuttaaa....excellent performance...🙏👍

  • @ancykaduppil1679
    @ancykaduppil1679 Před rokem +6

    Acha so.... Sweet & Prayerful

  • @annammajoseph6643
    @annammajoseph6643 Před rokem +5

    Richumon heart taching song super💐💖💐

  • @rajeevravindran3687
    @rajeevravindran3687 Před rokem +6

    ❤️🙏❤️

  • @philipv2472
    @philipv2472 Před rokem +5

    God bless you 🙏🙏🙏🙏🙏🙏🙏

  • @shaneann2252
    @shaneann2252 Před rokem +4

    Yesuve, paapiyaayirunna ennayum rakshippaan avidunnu anubhavicha kashttapaadukalkkaayi sthothram.. krooshithan aaya avidunnu moonnaam naal uyarthezhunettu innu Pithaavinte valathu bhaagathaayi adiyangalkku pakshavaadham cheyyunnathinaayi sthothram 🙏🏻🙏🏻.. maranathe jayichavanaayi, paapikalkku raksha nalkiya Yesuvinu nanni.. ithra manoharamaaya gaanam rachicha Achanum nanni… Richu muthe, ninte aa shabthathil ee gaanam kelkkaan kazhinathil ange attam santhosham 😍😍🙏🏻🙏🏻.. what a beautiful song rendered perfectly..

  • @dasanjoseph4760
    @dasanjoseph4760 Před rokem +3

    Riçhùķùtta,God bless ýòu àĺwàýs.

  • @aleena-k-thankachan
    @aleena-k-thankachan Před rokem +5

    Amen♥️🙏

  • @jancyjino1105
    @jancyjino1105 Před rokem +4

    God bless you Mone👏👏

  • @sherlyjames5709
    @sherlyjames5709 Před rokem +5

    Super song thanks

    • @marianmelodies3470
      @marianmelodies3470  Před rokem

      Thank you very much...please share...prayers and regards... Ashokachan

  • @jessyjoseph4568
    @jessyjoseph4568 Před rokem +5

    Heart touching song. Thank you acha

  • @joyputhenveedu5381
    @joyputhenveedu5381 Před rokem +7

    Very good song
    Congrats to all

  • @thalamalymedia
    @thalamalymedia Před rokem +4

    എന്റമ്മോ... ഒരു രക്ഷയും ഇല്ല റിച്ചുമോന്റെ വോയിസ്‌.... ദൈവം അനുഗ്രഹിക്കട്ടെ എന്നും. പാട്ടും വരികളും കണ്ണ് നനയിച്ചു കളഞ്ഞു.... എല്ലാം അതി ഗംഭീരം 👏👏👏👏

  • @marythomas960
    @marythomas960 Před rokem +5

    God bless you Acha 🙏

  • @biniraju2257
    @biniraju2257 Před rokem +5

    Praise the Lord

  • @sonetpaul8376
    @sonetpaul8376 Před rokem +15

    BLESSED VOICE RICHUKUTTA....GOD BLESS YOU ...🙏 ആരും തരാത്ത സ്നേഹം തന്ന അപ്പൻ .... അനേകരെ ഈശോയ്ക്കിലേക്ക് അടുപ്പിക്കുന്ന ഗാനം .....

    • @marianmelodies3470
      @marianmelodies3470  Před rokem +2

      Thank you for the valuable message...prayers and regards... Ashokachan

  • @dasanjoseph4760
    @dasanjoseph4760 Před rokem +3

    Proclaim that mercy is the greatest attribute of God.

  • @sindhujayan7248
    @sindhujayan7248 Před rokem +9

    റിച്ചൂട്ടാ ❣️❣️❣️ആത്മാവിൽ തൊടുന്ന വരികൾ, കുഞ്ഞിന്റെ ശബ്ദം,ആരാധിച്ചീടുന്നു ഞങ്ങൾ 🙏🏻🙏🏻🙏🏻🙏🏻യേശുവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❣️❣️❣️❣️❣️

  • @mercyparackal4670
    @mercyparackal4670 Před rokem +7

    Such a nice faithful song

  • @srgemmaemmanuel4573
    @srgemmaemmanuel4573 Před rokem +6

    What a heart touching song beautiful singing , words & feel to cry

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much....please share....prayers and regards.... Ashokachan

  • @kunjammatharayil9309
    @kunjammatharayil9309 Před rokem +5

    Melodies voice Richukuttan.❤

  • @ajays6562
    @ajays6562 Před rokem +5

    It's really touching...

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Than you very much...please share....prayers and regards... Ashokachan

  • @josevadakedath3986
    @josevadakedath3986 Před rokem +6

    Congrats അശോക് അച്ചാ.... 👌🏻👌🏻👌🏻👌🏻 നല്ല ഫീലിംഗ് ഉള്ള പാട്ട്... Lyrics 👌🏻

  • @stellaranisebastian1980
    @stellaranisebastian1980 Před rokem +16

    Richukuttan has taken up the full feeling of the song not only in his soulful singing but also in the expressions on his face and little hands. 👏👏👌👌♥️🥰

  • @cherianmathewsmathews1404

    Amazing singer ruthraj god bless you

  • @VargheseAnthony
    @VargheseAnthony Před rokem +5

    Beautiful song Acha 🙏

  • @preethams6646
    @preethams6646 Před rokem +3

    Richu God bless you❤❤❤❤❤❤

  • @nazarethbhavan9836
    @nazarethbhavan9836 Před rokem +4

    Congrajulation

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much ...please share..prayers and regards...Ashokachan

  • @jisharejijishareji4755
    @jisharejijishareji4755 Před rokem +4

    💯💐👍😚

  • @prernaaugustine8314
    @prernaaugustine8314 Před rokem +6

    What an inspiring song. Thank you dear Ashokacha for your hard work and efforts to make this song a fruitful one. You have indeed done a great job. Thank you for giving Melody Raja... Richukuttan a chance to sing this song and touch many hearts. God bless you

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you...please share...prayers and regards...Ashokachan

    • @prernaaugustine8314
      @prernaaugustine8314 Před rokem +1

      I appreciate you Father for your simplicity to give reply for everyone's comment. God 🙏

  • @sandhyaprakash3668
    @sandhyaprakash3668 Před rokem +4

    Achaa God bless you🙏🙏Richu mone🙏💯Blessed singing 🙏🙏

  • @srrenifslg3036
    @srrenifslg3036 Před rokem +2

    Mary our Mother be with us and bless us

  • @frfibinkanjiraparambil7394

    ധ്യാനിച്ചെഴുതിയ വരികൾക്ക്
    ഹൃദയം കവരാൻ ശക്തിയുണ്ട്
    അശോകച്ചാ മനോഹരമായിരിക്കുന്നു...👌

  • @sathianarayanan8423
    @sathianarayanan8423 Před rokem +3

    Fine Rithuraj.

  • @nlteslonappan3112
    @nlteslonappan3112 Před rokem +7

    Very inspiring nd heart touching song..super ..singing with so much feeling in the heart

  • @rajithaprrajithapr324
    @rajithaprrajithapr324 Před 11 měsíci +1

    Richutta❤❤❤❤❤❤❤eesoye mathave amen ❤❤❤❤

    • @marianmelodies3470
      @marianmelodies3470  Před 11 měsíci

      Thank you for the inspiring comment...Please listen my latest song czcams.com/video/4hOFxiUa34k/video.html

  • @marianmelodies3470
    @marianmelodies3470  Před rokem +4

    czcams.com/video/T0WJkTvSs1c/video.html കുരിശോളം അണയാം KURISHOLAM ANAYAM BY KESTER .

  • @srpulloliltreesa5497
    @srpulloliltreesa5497 Před rokem +6

    Super, very much tuching song

    • @marianmelodies3470
      @marianmelodies3470  Před rokem +2

      Thank you sister...please share...prayers and regards.... Ashokachan

  • @podiyammasamuel8095
    @podiyammasamuel8095 Před rokem +4

    🙏🏽🙏🏽

  • @shinathomas9931
    @shinathomas9931 Před rokem +5

    Acha very melodious song❤️ and beautiful singing Richukuttan 😍👌

    • @marianmelodies3470
      @marianmelodies3470  Před rokem +1

      Thank you very much ....Please share...Prayers and regards... Ashokachan

  • @sheelabiji7433
    @sheelabiji7433 Před rokem +3

    🙏🙏🙏 super👍😍😍😍