ഞാൻ എയറിലായി Guys😂| Wonderla Kochi Recoil | Roller Coaster Funny Video | Amusement Park

Sdílet
Vložit
  • čas přidán 25. 02. 2023

Komentáře • 509

  • @SharathJoyVlogs
    @SharathJoyVlogs  Před rokem +140

    ഞാൻ എയറിലായി Guys
    czcams.com/video/OvR3zZx1KmE/video.html

    • @trblogs
      @trblogs Před rokem

      Sathyama chetta avide ee edaki tour poyarnu schoolil nine ith pole oru item vere ella athrekum super but
      Chettan enganeya ahh visuals kittiye enn onne parayuvo

  • @thepavamachayan
    @thepavamachayan Před rokem +2028

    Kandaal ariyaam chettantte koode ulla chettan ottum pedichitilla enn😅

    • @vlogs_of_shahan
      @vlogs_of_shahan Před rokem +39

      Athe bro enikk pedi onnum thooneela cheruthaayittoru........ 😁

    • @Anjana_7
      @Anjana_7 Před rokem +46

      അതേ...അതേ... ചെറുതായിട്ട് കാറ്റത്ത് ആത്മാവ് പറന്നു പോയോ ന്നൊരു സംശയം....😂😂😂😂😅

    • @vlogs_of_shahan
      @vlogs_of_shahan Před rokem +6

      @@Anjana_7 😂😂

    • @aalbinssamuelcs28yearsand
      @aalbinssamuelcs28yearsand Před rokem

      ​@@vlogs_of_shahan aah bro aarnno😂

    • @vlogs_of_shahan
      @vlogs_of_shahan Před rokem +1

      @@aalbinssamuelcs28yearsand athe 😁😇

  • @mohammedrazil7303
    @mohammedrazil7303 Před 10 měsíci +41

    കണ്ണടച്ചിരുന്നാൽ മതി scene ഇല്ല 😂. പിന്നെ കണ്ണ് തുറന്നപ്പോൾ ഞാൻ ആകാശത്തു തലേം കുത്തി നിൽക്കുന്നു 🥹

  • @muhammedyaseen4237
    @muhammedyaseen4237 Před rokem +112

    ഇത് കണ്ടിട്ട് തന്നെ കയും കാലും വേറാക്കൻ ഇനി അതിൽ കേറിയാലുള്ള അവസ്ഥ എന്റെ പൊന്നോ 😂😜

  • @sreelakshmi4194
    @sreelakshmi4194 Před rokem +32

    ഇതിൽ എങ്ങാനും കേറിയാ ഞാൻ ചത്ത് ഇരിക്കും.ഇറങ്ങാൻ നേരം അനക്കം കാണില്ല. 😂

  • @sujithsujith7537
    @sujithsujith7537 Před rokem +35

    തൊട്ട് അപ്പുറത് ഇരിക്കണ ആളെ പോലെ ഈ സാധനത്തിൽ കേറിയിട്ട് ഞാനും കണ്ണ് തുറന്നിട്ട്‌ ഇല്ല only karal mthram😂😅😂

  • @dreamcatcher4402
    @dreamcatcher4402 Před rokem +153

    അയ്യോന്റെ പൊന്നേ... ഓർമിപ്പിക്കല്ല്..
    കൊടൽമല വായിലൂടെ വരുന്ന ഒരു അനുഭവം ആണ്.. 😵
    ഈ ഫസ്റ്റ് സീറ്റിൽ തന്നെയാ ഞാനും ഇരുന്നത്.. 😂😂😁

    • @nihaall__7
      @nihaall__7 Před rokem +7

      Thalachor backilude poyillalo😹

    • @dreamcatcher4402
      @dreamcatcher4402 Před rokem +2

      @@nihaall__7 Ellada vere stalatoode aann pone... Nthey!

    • @nihaall__7
      @nihaall__7 Před rokem +4

      @@dreamcatcher4402 ithuvare wonderla kanditillatha enikenthundavan😂🥲

  • @ajo3636
    @ajo3636 Před rokem +274

    ഓർമിപ്പിക്കlല്ലേ പൊന്നേ 😮

  • @radhamania5084
    @radhamania5084 Před rokem +877

    ശിവനെ ഞൻ 10 ile ടൂർ പോയി..... പിന്നീട് സംഭവിച്ചത് choyichal😮😮
    Le njn - nirthada kaala... Enthe belt loose ayada njn epol chavuvee.... Njn chath enikk 10 ile exam undee 😆😆😆😆
    😆😆😆😆😆😆😆😆😆😆😆😆😆😆

    • @mohd_haneen_7777
      @mohd_haneen_7777 Před rokem +14

      😂

    • @naslaha-6203
      @naslaha-6203 Před rokem +4

      😂

    • @santazaff7224
      @santazaff7224 Před rokem +17

      അത് ശരിക്കും ലൂസ് ആകുവോ

    • @radhamania5084
      @radhamania5084 Před rokem +38

      @@santazaff7224 ariyilla.. Thala kuthane edakumpol namukk bet loose akum.... Chilapol peadi karanm.. Ayirikumm😆

    • @santazaff7224
      @santazaff7224 Před rokem +17

      @@radhamania5084 ah belt oori pokillalo alle

  • @marygeorge1391
    @marygeorge1391 Před rokem +115

    Memories💫💫💫 school tour

  • @muzzuaabi9116
    @muzzuaabi9116 Před rokem +11

    ആകാശ കപ്പൽ കേറി പേടിച്ച ആൾ ഞൻ അപ്പോ ഇതിൽ ഞൻ നെജു പൊട്ടി മരിച്ച കാണും 🥺😂😂

  • @itsmeahalya9466
    @itsmeahalya9466 Před rokem +606

    Najan ഇതിൽ കയറിയെ ഓർമിപ്പിക്കല്ലേ 🙏🙏🙏😂😂😂😂 എങ്ങനെയാ ഇതിൽ നിന്ന് തിരിച്ചിറങ്ങിയതെന്ന് എനിക്കറിയില്ല എന്റെ ദേവി 😂

  • @aamilbinfaisal9823
    @aamilbinfaisal9823 Před rokem +8

    എഡിറ്റിങ്ങും നിങ്ങടെ ആക്ഷനും കൂടെ കണ്ട് ചിരിച് കണ്ണ് നിറഞ്ഞു എത്ര തവണ കണ്ടു ennareellla😂😂😂😂

  • @admin12-th3do
    @admin12-th3do Před rokem +5

    Le chettan "ayyo ammachyee erakki vidu"😂

  • @STARK_.
    @STARK_. Před rokem +60

    Angane മച്ചാനും എയർ ഇൽ 😂

  • @nivvy613
    @nivvy613 Před rokem +5

    കയറിയില്ലെങ്കിൽ വൻ നഷ്ടം ആയി പോയേനെ🤣🤣😶‍🌫️

  • @infinityfight4394
    @infinityfight4394 Před rokem +3

    ഇതിൽ കേറിയാൽ ചിലപ്പോൾ പെടലി വെട്ടും ..🥴

  • @itsmestar9973
    @itsmestar9973 Před rokem +53

    Bengaluru wonderla il tour poyitt othil Keri...ente ponno...operator ne vilikkatha theri illa 😂

    • @nandanaspramod5297
      @nandanaspramod5297 Před rokem +4

      njnum Bangalore wonderlel aayini pooye ithil keri karanj oru vayikkayi..

  • @meenu5480
    @meenu5480 Před rokem +89

    Njan keriyaythanne...... 😂😂jeevan poyii...... 😅

  • @ePES_10
    @ePES_10 Před rokem +7

    Kereethan bro njan marichu veendum janichu😂

  • @carl_johnson_
    @carl_johnson_ Před rokem +2

    അതിനൊക്കെ mr bean chill ആയിട്ട് ഉറങ്ങുവാല്ലായിരുന്നോ 🔥😅

  • @adhinshiju39
    @adhinshiju39 Před rokem +105

    Wonderlayil ettavum vibe wibe ulla sadanam. Ottum pedi varathe sadanam 😂

  • @asgharmohamed
    @asgharmohamed Před rokem +1

    അങ്ങനെ മൂത്രം പോയ ജെട്ടിയും കഴുകി ഞാൻ വീട്ടിലേക്ക് മടങ്ങി😊

  • @babukuttygeorgepulikkottil6973

    Njn ethil keri swargam kandu ente ponneah😂

  • @sajuna4596
    @sajuna4596 Před rokem +54

    Njn schl trip poyirunnu poli aan🤍🤍🤍👍🏻👍🏻👍🏻

  • @seerakty1920
    @seerakty1920 Před rokem +3

    Allohh...... Kaarendda ridaaan...... 🔥Jan 1st new yearin schoool tripn banglooor poyero kayariyathaaan🔥🔥oru 10 mint neram venenuuu athil ninnn recover aavandeett😂😂onnnannara sambhava🙌🏻

  • @FreeFire-mz3gk
    @FreeFire-mz3gk Před rokem +19

    Jeevanode undallo elle😂 ath kandappam normal roller coaster annannum parajum aduth poyappol odia njan

  • @noushadaneesa2343
    @noushadaneesa2343 Před rokem +9

    Kand ninna njnum air il aayi😂😂

  • @najarahmath9575
    @najarahmath9575 Před rokem +12

    Njan ithil kayarittund kann thurannittilla😂 ithil kayariyal backi illa ride il keran valya dyryam venda😂😂

  • @Hana_________
    @Hana_________ Před rokem +9

    Ayyo kanditt romancham vannu കാരണം sherikkum vidio എടുത്തത് 3ഡി പോലെ 😂😂😂

  • @mehna7911
    @mehna7911 Před rokem +9

    Njanum ente frndsum koode ithil kereenu poli aayn😹😹

  • @Muhammed-yb7pf
    @Muhammed-yb7pf Před rokem +12

    Last time poyappo 2 pravashyam keri ithil✌️

  • @Anarkkali
    @Anarkkali Před měsícem +1

    പിന്നെ കയ്യിലുള്ള കാശും കൊടുത്തിട്ടുണ്ട് ഇങ്ങനെ പേടിച്ച് ചാകാൻ വേറെ പണിയില്ലേ... 😅

  • @y____4105
    @y____4105 Před rokem +1

    Can, t stop smiling while watching this video😅😅😅

  • @nrithyadhi
    @nrithyadhi Před rokem +1

    Nte ponnooo orikkalum marakkula ith 😅🥵

  • @Ami7166
    @Ami7166 Před rokem +1

    ആത്മാവേ പോ...ഓ ഓ ഓ.....🎶😂

  • @shortsgarage9119
    @shortsgarage9119 Před rokem +5

    Njan vilkkatha deivangal undaayirunnilla ammaathiri experience aayirnn 😂😅

  • @_Anujaz_anu_143
    @_Anujaz_anu_143 Před rokem +5

    Ente ponno ormippikkalle😥jeevan thirich kittiyath bhagyam😂

  • @arathyappukuttan7807
    @arathyappukuttan7807 Před 7 měsíci

    എന്റെ പൊന്നോ ഒന്നും പറയാൻ ഇല്ല... സ്വർഗ്ഗം കണ്ട feel😢

  • @sreelaya5617
    @sreelaya5617 Před rokem

    ഓർമിപ്പിക്കല്ലെ seetaaaa 😵😵😵😵😵

  • @user-vc5xi1gd1f
    @user-vc5xi1gd1f Před 8 měsíci

    ഒരാഴ്ച മുമ്പേ ഞാനും കയറി... രണ്ടര മണിക്കൂർ വെയിറ്റ് ചെയ്തിട്ടാണ് കയറിയത്..... അടിപൊളി.....

  • @sajuna4596
    @sajuna4596 Před rokem +7

    Eppolaa ettan poye ennaa🥰🥰

  • @kaveri181
    @kaveri181 Před rokem +1

    Chettan ന്റെ കുടെ Ulla chettan nne ahn njn kandath pavam....❤ Ammaee nn ula viliii..😂❤❤

    • @vlogs_of_shahan
      @vlogs_of_shahan Před rokem

      Ayyo njan ammee enn mathramalla vilichath sagala gods neyum vilichu 😁

  • @thusharthulasi5991
    @thusharthulasi5991 Před rokem +1

    My favourite ride in wonderla😍😍

  • @sabithaibrahim9994
    @sabithaibrahim9994 Před rokem +1

    പൊളിയായിരുന്നു ഞങ്ങൾ സ്കൂളിൽനിന്ന് ട്രിപ്പ് പോയപ്പോൾ ആദ്യം തന്നെ റോളർ കോസ്റ്ററിലാണ് ❤ ഞങ്ങടെ കൂടെ വന്ന ഒരു മിസ്സാറും ഒരു സാറും മാത്രമേ അതിൽ കേറിയുള്ളൂ ആ മിസ്സ് ആണെങ്കിൽ പോവാൻ നേരം വൈകി ടാറ്റ തന്നോണ്ടിരിക്കായിരുന്നു മുകളിൽ കയറിയപ്പോൾ 😂

  • @lachuzz....6023
    @lachuzz....6023 Před rokem +1

    Ekki ithu kandattu chirikkan vayaa guyss😂😂😂

  • @fathimashifa5512
    @fathimashifa5512 Před rokem

    chirich chirich chomach chomach chath..nte ponnee 😂😂😂 matte chettante expression

  • @his_a3
    @his_a3 Před rokem

    🤣🤣🤣🤣🤣നഷ്ട്ടം തീർന്ന് കിട്ടില്ലോ 🤣🤣🤣🤣

  • @Shibi_32
    @Shibi_32 Před rokem +1

    Roller coast 😂😂😂amme vilichu chavum😊😂

  • @MREVIL-sy2zq
    @MREVIL-sy2zq Před rokem +1

    എൻ്റെ അമ്മോ ഓർമിപ്പികല്ലെ 😹

  • @Aadithvlr
    @Aadithvlr Před rokem

    Ormippikkalle settayiii😮

  • @Freddhar
    @Freddhar Před 5 měsíci

    വൻ നഷ്ടം തന്നെ 😅😅😅

  • @abinaby5810
    @abinaby5810 Před rokem

    Roller coaster nte ponjaa theer sanam 🙌 ♥️🔥 ellarum must ayitt keranam ethill allengii vann naahtaam annu

  • @spotlightone23
    @spotlightone23 Před rokem

    പുറകിൽ ചിരിച്ച് ഒരു ചേട്ടൻ

  • @Craftbyajmal2977
    @Craftbyajmal2977 Před 8 měsíci +1

    Wonderla yil njan pooi 9th ee varsham tour ine.orikkalum marakkilla. Avidunn varaane tooniyilla❤️

  • @OB1T0_UCHIHA_01
    @OB1T0_UCHIHA_01 Před rokem

    ഓർമിപ്പിക്കല്ലേ പൊന്നെ 🥴

  • @nimmydixson1787
    @nimmydixson1787 Před rokem

    Pwoli aanu.. Vibe 🥰🥰🥰 keri illenki van nashtam... Njanum air il aayatha 😂😂😂

  • @vinishak2676
    @vinishak2676 Před rokem +1

    ഇത് കണ്ടപ്പോൾ final destination ഓർമ വന്നവരുണ്ടോ... 😂😂q

  • @sakeeesalam1814
    @sakeeesalam1814 Před rokem +1

    Kayarikn oru marakka pattatha kore ormalkal😍😍

  • @safwansappu2309
    @safwansappu2309 Před 9 měsíci

    സാധനം പൊളിയാണ്

  • @ananthalakshmivs1875
    @ananthalakshmivs1875 Před rokem

    എന്റാളോ ഞാൻ കേട്ടിട്ടുണ്ട്. പേടിച് പണ്ടാരടങ്ങി. കണ്ണ് തുറന്നു നോക്കാൻ പോലും പറ്റില്ല 😬😅

  • @fi674
    @fi674 Před rokem

    Ntemmooh.... കണ്ടിട്ട് തന്നെ വിറയൽ വരുന്നു 🫣🫣

  • @abhiramiabhirami8267
    @abhiramiabhirami8267 Před rokem +1

    ഞാൻ àആദ്യമായി കേറിയത് 7clsil പഠിക്കുമ്പോൾ ആണ് അന്ന് nalla കരച്ചിൽ ആയിരുന്നു but 10thclsil ആയപ്പോൾ പേടി പോയി 🥰🥰🥰😂😂😂

  • @ofwuncukr
    @ofwuncukr Před rokem +1

    Is there any spl rate to get front seat and vedio recording?

  • @myworld7162
    @myworld7162 Před rokem

    Kiduuu🥰🥰🥰njan 1st keryt shwasam melott poya sadanam😇😇pinne ellaathinum keran vallaathoru energy aayirunnu😄😍😍

  • @ArchanaArchana-pu9zs
    @ArchanaArchana-pu9zs Před rokem

    Ayyo njan ithil kayariyitt chathilla enn ollo 😵😵

  • @anushaabhi5187
    @anushaabhi5187 Před rokem

    ഞാനും ഇതിൽ കേറി എന്റെ പൊന്നോ ജീവൻ പോണത് പോലെയാ

  • @bijinks
    @bijinks Před rokem

    രണ്ട് വട്ടം കേറി ഉല്ലസിച്ച ഞാൻ 😁❤

  • @abhi._._x_
    @abhi._._x_ Před rokem +1

    +2ill ivvide tour poyirunnu😍✨️

  • @afrakabeer7764
    @afrakabeer7764 Před rokem +4

    Wonderla ൽ പോയിട്ട് ഇതൊക്കെ വെറുതെ നോക്കി നിന്ന ഞാൻ 😂. Roller coaster ഏറ്റവും ടോപ്പിൽ എത്തിയിട്ട് താഴേക്ക് ഒറ്റ ഇടൽ ആണ്. അതിന്റെ സൗണ്ട് കേൾക്കുമ്പോ തോന്നും അത് പൊട്ടി വീണെന്ന് 🤣🤣

  • @Ann-qd9lc
    @Ann-qd9lc Před rokem

    Chathth chathth chathth🤣

  • @rjpesgamer8112
    @rjpesgamer8112 Před rokem

    അയ്യോ... ഓർമിപ്പിക്കല്ലേ പൊന്നെ🥵😹🥶

  • @MFvlog__23
    @MFvlog__23 Před rokem +14

    Bro njangal anu avide vecations okke dance prgm cheyynne😊

  • @jinu__jinsha2859
    @jinu__jinsha2859 Před rokem

    Njan Bangalore wonderlayil poyappo aadyam pooyi ithil kayari pinne aake oru poka mathram😂🤯

  • @indhuratheesh1020
    @indhuratheesh1020 Před rokem

    പെരുന്നാളിന് ആകാശ വഞ്ചിയിൽ കേറിയിട്ട് heart attack വന്ന്‌ ചത്തില്ലെന്നേയുള്ളു... എന്നിട്ടാ ഇതില് 🤣🤣

  • @hananapalliyalil3229
    @hananapalliyalil3229 Před rokem +1

    ippo kayariyath kond van nashttam aayile 😂😂 njanum kayariyatha allaah

  • @jazjaz7543
    @jazjaz7543 Před rokem +1

    Ettavum lastil irikkanam poli aanu

  • @abhinandmadhavan
    @abhinandmadhavan Před rokem +1

    Poli ayirunnu best experience😊

  • @reshmaanoop
    @reshmaanoop Před rokem +1

    Njan +2 padikkumbo poyayirunnu...ithil kayarittum ind...nte ponno oru onnonnara feela🤣🤣🤣🤣

  • @hasnaahammed2474
    @hasnaahammed2474 Před rokem

    ith kaanumbl final destination orma varum🌝🌝🌝

  • @mujeebrayinkanakath8503
    @mujeebrayinkanakath8503 Před rokem +5

    njan poyittund.. 😂😂😂... poliyan... 😊👍🏻

  • @pandaclone1
    @pandaclone1 Před rokem

    എന്റെ പൊന്നോ സൊർഗം കണ്ടൂ 🤪

  • @nandhanakuruppu496
    @nandhanakuruppu496 Před rokem +1

    Nte ponnee njanaum keri oru rakshayumillaatta athil keri irangiyappo pedi okke angu poyi 😁 koottathil njanum poyi enna karuthiye😂

  • @anamikajohnson9627
    @anamikajohnson9627 Před rokem +1

    Njan പോയായിരുന്നു പക്ഷേ height ഇല്ലാത്തതുകൊണ്ട് എന്നെ കേട്ടില്ല 😭😭😭

  • @rishanarishu1074
    @rishanarishu1074 Před rokem

    Chettaa chirich pandaradaggii😂😂😂😂😂

  • @mrdses9896
    @mrdses9896 Před rokem

    ഈ സാധനത്തിൽ ഞാൻ 3 വട്ടം കേറിയതാണ്. Last Seat aanu kuduthal pedikkane😨

  • @adarshs6935
    @adarshs6935 Před rokem

    Njan ithil school tour poyappam keriyaayirnu.. aadhyame aathmaav ullil ninn erangi poyi.. bhagyam kond pakuthi aayapoam thirich vannu🥲💔

  • @Rahulraj-nb9rb
    @Rahulraj-nb9rb Před rokem

    Entaaa ponnooo ormipikkalleeee😂😂😂😂😂

  • @mahathdevps7913
    @mahathdevps7913 Před rokem +2

    Bro woderla ille space gun ann adipoly

  • @itsmearya1997
    @itsmearya1997 Před rokem

    ഞാൻ ഇതുവരെ പോയിട്ടില്ല🥲പോവണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട്.

  • @minimol697
    @minimol697 Před rokem

    ഞാൻ ഒന്നിൽ കേറി ആ ചെങ്ങായിയെ അത് നിർത്തുവോളം തെറി വിളിക്കർന്നു പേടിച് അലറി തൊണ്ട പൊട്ടാറായി 😪

  • @alfasworld5683
    @alfasworld5683 Před rokem +1

    Ahh, wonderlayile roller coastor njan poyittund ❤️

  • @Njan95
    @Njan95 Před rokem

    Bro njn kayariii pollliiiiiii😂😂😂

  • @sebastianpk596
    @sebastianpk596 Před rokem

    ഒന്ന് കേറിയവൻ പിന്നെ കേറില്ല എന്റെ അനുഭവം ആണ് 🥲😹

  • @nayanags1330
    @nayanags1330 Před rokem

    Njanum kerittund poli sanamanu supper 👌🏻👌🏻👌🏻

  • @DayWithFenzi
    @DayWithFenzi Před rokem +4

    Banglore wonderlayile anu super 😅

    • @user-yw2rs3ir5p
      @user-yw2rs3ir5p Před rokem

      Ormippikkallleeee
      Ippo busil pokumbo polum aa ride orma varum 😲😲😲😲

  • @sidharthtk8309
    @sidharthtk8309 Před rokem

    Power sanam aanu keriyal pinnem pinnem keran thonnum.

  • @Navami007
    @Navami007 Před rokem

    Ithil kayaran 3 hours line ninnit pedich kayarathe poya njn🤪

  • @Batemann
    @Batemann Před rokem

    Aal erangan indeeeyyy😂🔥

  • @aesthbear
    @aesthbear Před rokem

    " aal erngan nd.. aal erngan nd"😂