| Mathew Samuel |നാലായിരം കോടിയുടെ ധൂർത്ത്, ആരെ കാണിക്കാൻ?

Sdílet
Vložit
  • čas přidán 28. 08. 2024
  • The celebrations are expected to culminate this weekend when Anant Ambani, the youngest son of Reliance Industries chairman Mukesh Ambani, ties the knot with Radhika Merchant, daughter of pharma tycoons Viren and Shaila Merchant. There have been four months of lavish events leading up to the wedding itself. All the glamorous outfits, stunning jewelry, fairytale-like decor, and rare performances by Indian and global stars have been the focus of much public attention. But the hullabaloo around the wedding has drawn as much ire as public fascination. Many have criticized the opulence and the sheer magnitude of wealth on display in a country where tens of millions live below poverty line and where income inequality is extreme.

Komentáře • 529

  • @freedos2220
    @freedos2220 Před měsícem +87

    വിയോജിക്കുന്നു,
    ഗവൺമെന്റ് നിശ്ചയിച്ച
    തുക ചാരിറ്റിക്ക് മാറ്റി വെക്കാതെ ആർക്കും
    ബിസിനസ്സ് ചെയ്യാൻ
    പറ്റില്ല,
    ശരിയായ വഴിയിലൂടെ
    അയാൾ സമ്പാദിക്കുന്ന
    പണം അയാളുടെ ഇഷ്ടത്തിന് ചിലവഴിക്കുന്നതിൽ
    എന്താണ് തെറ്റ്,
    ഇവിടെ മറുതുണിക്ക്
    വകയില്ലാത്തവർ പോലും
    ലോണെടുത്തും പലരിൽ നിന്നും കടം വാങ്ങിയും
    ആർഭാടം കാട്ടുന്നു,
    അവരവരുടെ വരുമാനത്തിനനുസരിച്ച്
    ചിലവാക്കാൻ പഠിക്കേണ്ടത്
    ആരാണെന്ന് ചിന്തിക്കുക.

    • @user-ui2jb9dy5v
      @user-ui2jb9dy5v Před měsícem +6

      മുകേഷ് അംബാനി നിയമപരമായി ടാക്സ് കൊടുത്ത് സമ്പാദിക്കുന്ന പണം കുന്നുകൂടി വെക്കുകയാണ് അതിൽ ഒരു വിഹിതം ആർഭാടത്തിന് ചിലവാക്കുന്നതിൽ തെറ്റില്ല ആ പണം ജനങ്ങളിലേക്ക് എത്തുകയാണ് നല്ല കാര്യം

    • @User123zfeugjwyAbcd
      @User123zfeugjwyAbcd Před měsícem

      ​@@user-ui2jb9dy5vപാവപ്പെട്ടവരുടെ എജുക്കേഷനിലും, ചാരിറ്റിയിലും, സ്പോർട്സിലും ഇൻവെസ്റ്റ് ചെയ്ത് നമ്മുടെ രാജ്യത്തെ തന്നെ ഉന്നതിയിൽ എത്തിക്കാനും സാധാരണക്കാരുടെ ഇടയിലേക്ക് പണം എത്താനും കഴിയില്ലേ. ഇത്തരം ആർഭാടം വേണമെന്ന് തോന്നുന്നില്ല. അത്യാവശ്യമൊക്കെ ആകാമായിരുന്നു.

    • @SasiKumar-ft7bu
      @SasiKumar-ft7bu Před měsícem

      Manushyatham illakil you are correct

    • @freedos2220
      @freedos2220 Před měsícem

      @@SasiKumar-ft7bu 'മനശത്വം '
      കാണിക്കേണ്ടത് മുതലാളിമാർ
      അല്ല, അവരിൽ നിന്നും ടാക്സ്
      വാങ്ങി പുട്ടടിക്കുന്ന
      രാഷ്ട്രീയക്കാരാണ്.

  • @Rk-si5po
    @Rk-si5po Před měsícem +116

    ഇവിടെ ഒര് സാധാരണക്കാരന്റെ വീട്ടിലെ കല്യാണം തന്നെ എത്ര ആർഭാടമാണ്. ഓരോരുത്തരും അവരവരുടെ ശേഷിക്കനുസരിച്ചു ചിലവാക്കട്ടെ, അത് ദൂർത്തായി കാണേണ്ടത്തില്ല.

    • @Solenomads
      @Solenomads Před měsícem +6

      Aa panam market lekku alle poyath... Kaasullavan chilavaakkatte.. Kusumbum kutthi irikkaathe enthelum pani cheyyaam..

    • @sojajose9886
      @sojajose9886 Před měsícem +1

      ലക്ഷ്വറി ടാക്സ് കൊടുക്കണം

    • @shabeerali7525
      @shabeerali7525 Před měsícem +1

      100% 👍🏻

  • @mohanancg2013
    @mohanancg2013 Před měsícem +75

    4000 കോടി മാർക്കറ്റിൽ ഇറങ്ങി ലക്ഷം പേരുടെ ഉപജീവനമായി . കൂടാതെ 18 % സർക്കാരിന് സേവനനികുതിയായും കിട്ടി . പാവപ്പെട്ടവരുടെ സമുഹവിവാഹവും നടത്തി .
    ഇതിൽ നമ്മൾ എന്തിന് എരിയുന്നു .

    • @Ajithkumar-gq2js
      @Ajithkumar-gq2js Před měsícem +9

      100% ശരി.

    • @sojajose9886
      @sojajose9886 Před měsícem +1

      4000 കോടി മാർക്കറ്റ് വഴി കച്ചേരി പഠി ക്കു പോയി

    • @sojajose9886
      @sojajose9886 Před měsícem +2

      ഇത് ആരാണോ ഈ ലക്ഷം പേര്

    • @sojajose9886
      @sojajose9886 Před měsícem

      ​@@mathabooks15വട്ട് കേരളത്തിന് ആണ്..അത് കൊണ്ട് അല്ലേ ഒരു മുഖ്യമന്ത്രി ഇത് പോലെ സഹിക്കുന്നെ

    • @investorappu1271
      @investorappu1271 Před měsícem +2

      ​@@mathabooks15
      ഇന്ത്യയിൽ ചിലവാക്കാതെ ഇന്ത്യയിൽ കല്യാണം നടത്താൻ പറ്റുമോ

  • @yesiamindian7830
    @yesiamindian7830 Před měsícem +42

    ഇവിടെ നമ്മുടെ നാട്ടിലെ മലയാളികൾ സ്ഥലം മുറിച്ചു വിറ്റും കടം വാങ്ങിയുമാണ് സ്വർണ്ണം വാങ്ങിയും പന്തൽ കെട്ടിയും ഹാൾ ബുക്ക് ചെയ്തും വിഭവ സമൃദ്ധമായ ഭക്ഷണങ്ങൾ വിളമ്പിയും കല്യാണം നടത്തുന്നത്. പക്ഷേ അമ്പാനിക്ക് ഒരു പൈസ കടം വാങ്ങേണ്ടി വരില്ല.

  • @sukumaranc6214
    @sukumaranc6214 Před měsícem +57

    എത്ര ദൂർത്തു നടത്തിയാലും അതെല്ലാം വിവിധ തരത്തിലുള്ള ആൾക്കാരിലേക്ക് എത്തുകയല്ലേ, നടക്കട്ടെയെന്നു

  • @josephmethanath3490
    @josephmethanath3490 Před měsícem +35

    ഇതിലെ കമൻറ് ബോക്സിൽ മുഴുവൻ വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി ചിന്തിക്കുന്ന മലയാളിക്ക് നല്ല അഭിപ്രായങ്ങൾ ഉണ്ട് പണമുള്ളവൻ ധൂർത്തടിച്ച് അതില്ലാത്തവർ കൈകളിൽ എത്തിച്ചേരുകയും ഉള്ളൂ ഒരാൾക്ക് ദാരിദ്ര്യം മാറ്റാനുള്ള പേരിൽ 1000രൂപ വെറുതെ കൊടുത്താൽ അതോടെ ആ ബന്ധം ഒരുപക്ഷേ തീരും എന്നാൽ ഒരു വർഷം മുഴുവൻ അഞ്ഞൂറ് രൂപ കൂലിക്ക് ഒരാൾക്ക് പണി കൊടുത്താൽ രണ്ടുപേർക്കും അഭിമാനത്തോടെ പണം ചെലവഴിക്കാം കമൻറ് ബോക്സിൽ ഭൂരിപക്ഷം ആളുകളുടെ അഭിപ്രായം പോസിറ്റീവാണ്

  • @bijuthaliyath7250
    @bijuthaliyath7250 Před měsícem +40

    He spends in india not abroad

  • @ChackoAngilimoottil
    @ChackoAngilimoottil Před měsícem +31

    He is not eating money. He is spending money in the market. So it will circulate in the market.

  • @john-ef8fk
    @john-ef8fk Před měsícem +100

    എൻ്റെ മാത്യൂ സാറെ പണമുള്ളവർ പണം ചെലവഴിക്കട്ടെ എങ്കിലെ താഴെ തട്ടിൽ പണം എത്തുകയൊള്ളു😅

    • @cmntkxp
      @cmntkxp Před měsícem +3

      Justin Bieber 80 കോടി പാവപെട്ട ബാൻഡ് ആണ്.. റിഹന്ന അതിൽ കൂടുതൽ ആവും

    • @bdhxjdmambdj4657
      @bdhxjdmambdj4657 Před měsícem +2

      അതേ. അമേരിക്കയിലെ പാവപ്പെട്ടവന്റെ പ്രൈവറ്റ് ജെറ്റിന് ഇന്ധനം അടിക്കാൻ 😁

    • @sojajose9886
      @sojajose9886 Před měsícem

      നിൻ്റെ കാര്യം അല്ല പറഞ്ഞേ

    • @investorappu1271
      @investorappu1271 Před měsícem +5

      കഴിഞ്ഞ വ൪ഷം റിലയൻസ് ഗ്രൂപ്പ് 1 ലക്ഷം കോടി രൂപ ജിഎസ്ടി അടച്ചതു
      6 ലക്ഷം പേരാണ് റിലയൻസ്സിൽ ജോലി ചെയ്യുന്നത്
      കമ്പനി പൂട്ടിച്ച് ചാരിറ്റി കൊടുത്താൽ
      4 ലക്ഷം പേരുടെ ജോലി പോകും
      1 ലക്ഷം കോടി പ്രതിവർഷം ജിഎസ്ടി മുടങ്ങും

    • @MrHARIDAAS
      @MrHARIDAAS Před měsícem

      ഇന്ത്യയിലെ പാവപ്പെട്ടവൻ്റെ കയ്യിൽ നിന്നും ഉണ്ടാക്കിയ പണം കൊണ്ട് നടത്തുന്ന ദൂർത്ത്...

  • @AnishKumar-jt6yz
    @AnishKumar-jt6yz Před měsícem +68

    അംബാനിയുടെ പൈസ മാർക്കറ്റിലേക്ക് വരട്ടെ.. അങ്ങനെ ട്രേഡ് വർദ്ധിക്കട്ടെ. വിദേശകലാകാരൻമാർ വരുമ്പോൾ അത് നമ്മുടെ ടൂറിസത്തിനും നല്ലതാണ്. മാത്യൂ സാറിന് എക്കണോമിക്സ് അറിയാത്തതല്ലല്ലോ...

    • @GhostCod6
      @GhostCod6 Před měsícem +11

      ​ആയിക്കോട്ടെ.. എന്ത് private event ആണേലും എന്റേയും നിന്റെയും വീട്ടിൽ നിന്ന് പിടിച്ച് പറിച്ച് കൊണ്ടുപോയ പൈസകൊണ്ടൊന്നും അല്ലാല്ലോ? അയാൾ ബിസിനസ് ചെയ്ത് സമ്പാദിച്ച കാശ് അയാൾക്ക് ഇഷ്ടമുള്ളത് പോലെ ചിലവഴിക്കും.. അയിന് അസൂയ തോന്നിയിട്ട് എന്ത് കാര്യം? 😆 ​@@vipinjosea

    • @anjalisworld1113
      @anjalisworld1113 Před měsícem +1

      👍​@@GhostCod6

    • @sojajose9886
      @sojajose9886 Před měsícem

      ഒരു ചുക്കും സംഭവിക്കില്ല..മോദി ഇവൻ്റെ ഒക്കെ മുന്നിൽ മുട്ട് കുത്തി നിൽക്കും

    • @sojajose9886
      @sojajose9886 Před měsícem +1

      ​@@GhostCod6നീ ആരാ അംബാനി യുടെ കൊച്ചു മകൻ ആണോ

    • @investorappu1271
      @investorappu1271 Před měsícem

      ​@@vipinjosea റജിസ്റ്റർ മാരിയേജായിരുന്നേൽ 4000 കോടി അമ്പാനിയുടെ പോക്കറ്റിൽ കിടന്നേനേ
      ദൈവം സഹായിച്ചു 4000 കോടി ജനങ്ങൾക്ക് കിട്ടി
      6 ലക്ഷം പേരാണ് റിലയൻസ്സിൽ ജോലി ചെയ്യുന്നത്
      1 ലക്ഷം കോടി രൂപയാണ് റിലയൻസ്സ് കഴിഞ്ഞ വ൪ഷം ജിഎസ്ടി അടച്ചതു, കൂടാതെ 20,000 കോടി കോ൪പ്പറേറ്റാ ടാക്സ്സും
      റിലയൻസ്സ് പൂട്ടി ജനത്തിന് വീതിച്ചു കൊടുത്താൽ 6 ലക്ഷം പേരുടെ ജോലി നഷ്ട്ടപ്പെടും
      സ൪ക്കാരിന് ലക്ഷം കോടി ടാക്സ്സ് നഷ്ടമാകും
      വ്യവസായം കൂടുതലുള്ള അമേരിക്കയിൽ പട്ടിണി മരണമില്ല
      സൊമാലിയ 22 വ൪ഷം തുടർച്ചയായി ഇടതുപക്ഷ ഭരണമായിരുന്നു

  • @Ajithkumar-gq2js
    @Ajithkumar-gq2js Před měsícem +18

    ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് നേരിട്ടും അല്ലാതെയും അംബാനി തൊഴിൽ കൊടുക്കുന്നു, മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു കുറഞ്ഞ നിരക്കിൽ നല്ല മൊബൈൽ സർവീസ് കിട്ടുന്നില്ലേ, സർക്കാരിലേക്ക് കോടികൾ ടാക്സ് ആയി കൊടുക്കുന്നു, ഈ നാലായിരം കോടിയുടെ നല്ല പങ്കും ഇന്ത്യയിൽ ചെലവാക്കുന്നു. അങ്ങേരുടെ പൈസ നിയമപരമായി ചെലവാക്കുന്നതിന് നമുക്കെന്താ? ഇക്കാര്യത്തിൽ മലയാളിയുടെ സ്വതസിദ്ധമായ അസൂയ പിടികൂടിയ മാത്യു സാറിനോട് യോജിക്കാൻ വയ്യ.

  • @varghese.ealias9316
    @varghese.ealias9316 Před měsícem +161

    അംബാനി ദൂരതടിക്കുന്നത് മനസിലാക്കാം. പിണറായിയുടെ ധൂർത്ത് എങ്ങിനെ ന്യായീകരിക്കും. 4000 കോടിയുടെ 25 ശതമാനം ഓപ്പൺ മാർക്കറ്റിലെത്തും അതു മാർക്കറ്റിനു നല്ലതല്ലേ.

    • @raynabharath
      @raynabharath Před měsícem +3

      നല്ല തളപ്പ് ഉണ്ടാക്കി കൊടുത്തിരുന്നേൽ ഇപ്രശനം ഉണ്ടാവുമോ??

    • @indianpatriot4473
      @indianpatriot4473 Před měsícem +3

      Good and wise comment

    • @arunkumarprabhakaran9614
      @arunkumarprabhakaran9614 Před měsícem +8

      അതെ അത് കുറെപ്പേർക്ക് അതുകൊണ്ട് വരുമാനം കിട്ടും മാത്രമല്ല അയാൾക് ഇത് tax കൊടുക്കുന്ന കാഷാണ്.

    • @satishnarekkat613
      @satishnarekkat613 Před měsícem

      Allu Chethu pani ninnathanu Keralathinte spam !!!

    • @Thomaspatron
      @Thomaspatron Před měsícem +1

      ഈ വിവാഹ ബന്ധം എത്രനാൾ മുമ്പോട്ടു പോകും എന്ന് കാണാം

  • @ajikoikal1
    @ajikoikal1 Před měsícem +19

    അസൂയ മൂത്തവർ പരദൂഷണം പറഞ്ഞു നടക്കുന്നു. അങ്ങേര് ഉണ്ടാക്കിയകാശ് അങ്ങേർക്കിഷ്ടമുള്ള പോലെ ചെയ്യും. ആ കാശ് തന്നെ എത്ര പേർക്ക് കിട്ടുന്നു. കമ്മികൾക്കാണ് പെരുത്ത അസൂയ. ആ കാശ് അവർക്ക് കിട്ടാഞിട്ട്

  • @nandakumarAP
    @nandakumarAP Před měsícem +14

    ഈ 4000 കോടിയിൽ
    ഏറ്റവും കുറഞ്ഞത് ഒരു
    28% എങ്കിലും tax ഇനത്തിൽ govt. കിട്ടിയിട്ടുണ്ടാവില്ലെ..
    മാത്രമല്ല
    വിവാഹത്തിന്റെ work contract എടുയ്ക്കുന്നവർയ്ക്ക്
    കിട്ടുന്ന ലാഭത്തിൻ്റ incom tax അവർ അടയ്ക്കന്നുണ്ടാവുമല്ലോ , അങ്ങനെ നോക്കുമ്പോൾ
    ഒരു 50% മെങ്കിലും ഖജനാവിൽ വന്നിട്ടുണ്ടാവും
    രാജ്യത്തിന് നല്ലതല്ലെ അത് 👍

  • @manojkumarnadalattu7609
    @manojkumarnadalattu7609 Před měsícem +38

    താങ്കളുടെ ഈ അഭിപ്രായത്തോട് യോജിക്കാനാവില്ല... ഇത്തരം ആഡംബര കല്യാണങ്ങൾ നടന്നാൽ അതിന്റെ പിന്നിൽ ധാരാളം പേർക്ക് തൊഴിൽ കിട്ടുന്നുണ്ട്... പട്ടിണി മാറിയിട്ട് പോരേ റോക്കറ്റ് വിടൽ എന്ന പഴയ വീഞ്ഞ് സാർ പുതിയ കുപ്പിയിൽ ആക്കരുത്.. ഒരു ചെറിയ ഉദാഹരണം പറയാം.. നാട്ടിലെ പട്ടിണി മാറുന്നതുവരെ വെറുതെ പണം കളയുന്ന ടൂറിസ്റ്റ് കേന്ദ്രങ്ങളെല്ലാം അടച്ചിടണം എന്ന് പറഞ്ഞാൽ എങ്ങനെ ഉണ്ടാകും..

    • @NeoLeo877
      @NeoLeo877 Před měsícem

      👍

    • @sojajose9886
      @sojajose9886 Před měsícem +2

      എത് വകയിൽ ആണോ ആവോ പാവപെട്ട ആളുകൾക്ക് സഹായം കിട്ടുന്നത് ..ഒന്ന് explain ചെയ്തു തരാമോ

    • @investorappu1271
      @investorappu1271 Před měsícem

      ​@@sojajose9886 രജിസ്റ്റർ മാരിയേജായിരുന്നേൽ അമ്പാനിയുടെ പോക്കറ്റിൽ കിടന്നേനേ, ദൈവം സഹായിച്ചു ആ പണം പുറത്തു വന്നു
      4000 കോടിയിൽ
      മിനിമം 2000 കോടി തൊഴിലാളികൾക്ക് ചെല്ലുന്നു
      കുറിച്ചു ജസ്സറ്റി൯ ബീവറിനും കിട്ടും

    • @frankschest8584
      @frankschest8584 Před měsícem

      Yes

    • @starlinkconnects1490
      @starlinkconnects1490 Před měsícem +1

      അതും കുത്തക കമ്പനി കൾക്ക് ആണ് ലഭിക്കുക

  • @manurkgs
    @manurkgs Před měsícem +147

    മാത്യു സാർ, 4000 കോടി രൂപ മുകേഷ് അംബാനിയും കുടുംബവും തിന്ന് തീർത്തത് അല്ലല്ലോ.. പൂവ് ആയും പന്തൽ ആയും ഭക്ഷണവും ആയി ഒരുപാട് പേർക്ക് ആ 4000 കോടി വീതിച്ചു പോയില്ലേ.

    • @angracejohn244
      @angracejohn244 Před měsícem +14

      How much have given to American celebrities? Not in INR..but in dollars just for few hours...

    • @ananthan8951
      @ananthan8951 Před měsícem +8

      പതിനായിരം കുടുംബങ്ങൾക്ക് വീടു വെച്ചു കൊടുക്കാൻ പര്യാപ്തമാകുമായിരുന്ന തുക.

    • @sreekumarunni7118
      @sreekumarunni7118 Před měsícem +3

      അത് വിദേശ രാജ്യങ്ങളിൽ ആണ്..
      ദുബൈ

    • @ramram76291
      @ramram76291 Před měsícem

      ​@@ananthan8951ഓ പിന്നെ... പാവങ്ങൾക്ക് വീട് വെച്ച് കൊടുക്കേണ്ടത് govt ആണ്...

    • @suchithraraghavan5335
      @suchithraraghavan5335 Před měsícem +1

      jai dvarakadish.Radhe Radhe.

  • @mayansbudha4317
    @mayansbudha4317 Před měsícem +128

    സർക്കാർ പൈസ അല്ലല്ലോ അയ്യാൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പൈസ അയ്യാൾ അടിച്ചു പൊളിച്ചു അതിന് ആർക്കാ കൃമിക്കടി

    • @anjuauroraprime2783
      @anjuauroraprime2783 Před měsícem

      അല്ല സുഹൃത്തേ, കഷ്ട പെട്ട് ഉണ്ടാക്കാൻ ഫ്ലിപ്കാർട്ടോ, zomatoyo പോലെ ഒരു ബൗധിക സംരംഭം അല്ല... പകരം ചങ്ങാത്ത മുതലാളിത്തത്തിൽ നിന്ന് ഉണ്ടാക്കിയ പയിസ ആണ്.
      അനിയൻ അംബാനി ചേട്ടച്ചാരുടെ kg gas ഡീലിലും, ജിയോ വിപ്ലവത്തിലും, പിന്നീട് rafale ഡീലിലും പെട്ടില്ലായിരുന്നേൽ ഇതിലും വലുതായേനെ.
      'Too big to fail' എന്നത് ആണ് ഇത്തരം ബിസിനസ് കാരുടെ തന്ത്രം... ഇത് wallstreet കാർ തുടങ്ങി വെച്ച തന്ത്രമാണ്.... അതായതു തങ്ങളുടെ വരുതിയിൽ ഉള്ള സർക്കാർ ഉണ്ടാവുമ്പോൾ വളരെ വലുതാവുക, അപ്പോൾ ഇനി ഒരു സർക്കാരിനും ഒന്നും ചെയ്യാൻ തങ്ങളെ സാധിക്കില്ല, കാരണം ഞാൻ അത്ര വലുതായതിനാൽ ഞാൻ തകർന്നാൽ രാജ്യവും തകരും.
      മുകേഷ് മുൻപ് കോൺഗ്രസിനെയും പിന്നീട് ബിജെപി യെയും നന്നായി ഡീൽ ചെയ്തു... അതിന്റെ ഉറപ്പും ആത്മവിശ്വാസവും ആണ് ഈ മാമാങ്കം.

    • @premkumar-ln4ws
      @premkumar-ln4ws Před měsícem +3

      You are right

    • @Thamburdc1ff
      @Thamburdc1ff Před měsícem

      Modi surcar adani ambaniyude ethra laksham kodi thalli kodthu ennum koodi nokki parayanm ok

    • @mayansbudha4317
      @mayansbudha4317 Před měsícem

      @@Thamburdc1ff നീ പറ എത്ര കോടി മോഡി അദാനിക്ക് കൊടുത്തു എന്നു ? നാണം ഉണ്ടോ സുഡാപ്പി അദാനി അംബാനി എന്നിവർക്ക് കൊടുത്തു എന്ന് പറയാൻ ഒരു രാജ്യം development achieve ചെയ്യുന്നത് corporate കളിൽ കൂടിയാണ് , നിൻ്റെ ചൈനപ്പോലും വിഴിഞ്ഞം പോർട്ട് quotation വിളിച്ചപ്പോൾ നിനക്ക് ക്വാട്ടേഷൻ വിളിക്കാമായിരുന്നില്ലേ ? അപ്പോൾ അദാനിക്ക് പോകില്ലായിരുന്നു , നിങ്ങൾ ഒരു ജോലിയും ചെയ്യില്ല ബാക്കി ഉള്ളവർ ചെയ്യുന്നതും ദഹക്കില്ല എല്ലേ? ഈ അദാനിയും അംബാനിയും എല്ലാം വളരെ കഷ്ടപ്പെട്ടിട്ടാണ് ഈ നിലയിൽ എത്തിയത് അല്ലാണ്ട് ഒരു പണിയും ചെയ്യാണ് യൂട്യൂബിൽ കൂടി പോരു പറഞ്ഞല്ല ,

    • @sojajose9886
      @sojajose9886 Před měsícem

      സർകാർ ടാക്സ് കൊടുക്കണം ലക്ഷ്വറി ടാക്സ് അത് വഴി പാവപെട്ട ജനങ്ങൾക്ക് ഉപകരാം കിട്ടും

  • @DarkWhispers-ql5zm
    @DarkWhispers-ql5zm Před měsícem +16

    പരിതി വിട്ട് അങ്ങ് പൊട്ടെ സാറെ അയാളുടെ പൈസ അയാളുടെ ഇഷ്ടം. അങ്ങ് സന്തോഷികട്ടെ.

  • @BaluSreeja
    @BaluSreeja Před měsícem +10

    Rich man's extravagance is poor ones earnings

  • @shajufx
    @shajufx Před měsícem +19

    I had a lot of respect for your content, lost part of it with this one. Anyone who spends their legally acquired and tax paid wealth on their family function or wedding is paying 100s of companies and its employees with the services they provide (catering, decoration, transport, hotels, airlines, printing, media, security, gifting, entertainment, DJs, artists etc. the beneficiaries are in 1000s). Throwing money out to poor people never helped any society. I strongly wish he spends at least 10,000 crores on this wedding, and does it in different cities in India. It will boost the regional economy too !

    • @Akhi-or8rc
      @Akhi-or8rc Před měsícem +1

      Well said...

    • @premkumar-ln4ws
      @premkumar-ln4ws Před měsícem

      Super Good comment

    • @anus9490
      @anus9490 Před měsícem

      Exactly. Those who don’t know basic economics oppose this including Kerala’s previous finance minister.

  • @satheeshkumartr7973
    @satheeshkumartr7973 Před měsícem +15

    കാൾ ഉള്ളവർ പലതും കാണിക്കും,
    ഒരു സമൂഹ വിവാഹം നടന്നുവല്ലോ മകൻ്റെ കല്യാണത്തോടനുബന്ധിച്ച് ഇല്ലേ ... അതിനെ പറ്റി കൊച്ചുവർത്തമാനമൊന്നും കണ്ടില്ലല്ലോ.. എന്ത്യേയ്
    താങ്കൾക്കും ഒരു ബില്യനെയർ ആകാൻ ഈ രാജ്യത്ത് അവസരം ഉണ്ടല്ലോ എന്തേ വേണ്ടെന്ന് വച്ചത് 😎

  • @parameswarantk2634
    @parameswarantk2634 Před měsícem +49

    എത്രയോ പേർക്ക് അതുമൂലം തൊഴിലും വരുമാനവും. ഉണ്ടായി

  • @unnivk99
    @unnivk99 Před měsícem +87

    പണക്കാർ കാശ് ചെലവാക്കുമ്പോഴല്ലേ അത് മാർക്കറ്റിലെത്തൂ.... കല്ല്യാണം അടിപൊളിയാക്കുമ്പോൾ എത്ര പേർക്ക് തൊഴിൽ ലഭിക്കുന്നു , എത്ര കുടുംമ്പങ്ങളിലേക്ക് ആ സമ്പത്ത് വീതിക്കപ്പെടുന്നു .. പട്ടിണി പാവങ്ങളിലേക്ക് പണമെത്തട്ടെ.. മാത്യു അച്ചായന് സാമ്പത്തിക ശാസ്ത്രം അറിയാഞ്ഞിട്ടല്ല.... ഇതെന്തോ😊

    • @sreekumarunni7118
      @sreekumarunni7118 Před měsícem +6

      Try to understand,..Unni....
      What Mr. മാത്യു സാർ is talking about is, this money is not spending in INDIA. This programmes is celebrating in contries like Dubai, US etc.....

    • @unnivk99
      @unnivk99 Před měsícem

      ​@@sreekumarunni7118 Money must be spent wherever it is

    • @unnivk99
      @unnivk99 Před měsícem

      ​@@sreekumarunni7118Money must be spent wherever it is

    • @jaisnaturehunt1520
      @jaisnaturehunt1520 Před měsícem

      ​@@sreekumarunni7118 എന്ന് ആരു പറഞ്ഞു എന്നിട്ട് മുംബൈയിൽ ആണല്ലോ നടക്കുന്നത്.

    • @sonysir1
      @sonysir1 Před měsícem

      Usilottu anu poyathu cash okke

  • @SunilKumar-oi8zg
    @SunilKumar-oi8zg Před měsícem +57

    പണം ഇതിനൊക്കെ ഉള്ളത് തന്നെയല്ലെ. പച്ചരി വാങ്ങാൻ മാത്രം പണമുള്ളവൻ അത് വാങ്ങുന്നു.

  • @aakashcpyo
    @aakashcpyo Před měsícem +40

    അംബാനിയുടെ വരുമാനത്തിനും കുറച്ചാണ് അവർ ചിലവഴിക്കുന്നത് ഇവിടെ 30,000 രൂപ ശംബളം വാങ്ങുന്നവർ വിവാഹത്തിന് ചിലവഴിക്കുന്നത് വരുമാനത്തിനേക്കാൾ കൂടുതലാണ് - എന്തായാലും വിപണിയിൽ കാശ് വരട്ടെ ബാങ്കിലിട്ടാൽ ആർക്കും ഗുണമുണ്ടാകില്ല . എന്തായാലും ടാറ്റയേ പോലെയോ മഹീന്ദ്രയെ പോലെയോ നാട്ടുകാരെ സഹായിക്കുന്നവൻ അല്ല അബാനി കുറച്ച് സ്വാർത്ഥനാണ് എന്നതാണ് സത്യം . നമ്മുടെ രാഷ്ട്രീയക്കാർ ഒരു പണിയും എടുക്കാതെ ജനങ്ങളെ സേവിച്ച് സേവിച്ച് കോടീശ്വരൻമാരായ ഉഡായിപ്പുകളാണ്. അതൊക്കെ വച്ച് നോക്കുമ്പോൾ അയാൾ സ്വന്തം കാശ് എടുത്താണ് ചിലവഴിക്കുന്നത് എന്നതാണ് സത്യം - ആസൂയ പാടില്ല അച്ചായ😅😅😅

    • @anilkumariks9266
      @anilkumariks9266 Před měsícem

      ടാറ്റയോ !? അങ്ങനെ ഒരു സമ്പന്നന്‍ ഇന്ത്യയില്‍ ഇല്ല 4000 കോടിയിലധികം സ്വത്ത് ഉള്ള
      ഒരു ടാറ്റയും ഇന്ത്യയില്‍ ഇല്ല ! പല ടാറ്റമാരും tata കമ്പനിയിലെ ജോലിഉള്ളത്കൊണ്ട് ജീവിച്ചു പോകുന്നു !
      Tata കമ്പനി ഏതെങ്കിലും ടാറ്റ എന്ന വ്യക്തിയുടെതല്ല !

  • @joseprakas5033
    @joseprakas5033 Před měsícem +11

    ലോകത്തിലെ ഏറ്റവും എക്സ്പീൻസിവ് മാര്യേജ് എന്ന അവാർഡ് ഇനി ഇന്ത്യ യ്ക്കു സ്വന്തം.

  • @salessales6287
    @salessales6287 Před měsícem +129

    പൈസ മുഴുവൻ അംബാനിയുടെ കയ്യിൽ ഇരിക്കാതെ കുറച്ചെങ്കിലും ഒന്ന് പുറത്തു ഇറങ്ങട്ടെ.
    നിങ്ങൾ ഇങ്ങനെ നെഗറ്റീവ് അടിക്കാതെ

    • @neerajk8218
      @neerajk8218 Před měsícem +5

      അതാണ് ശരി മൂപ്പർ പറയുന്നത് എന്താണ് ചെലവാക്കാതെ വെക്കണം എന്നാണോ

    • @ariesworld7
      @ariesworld7 Před měsícem +2

      Exactly! Also, whoever has money, they will spend according to their capacity. He should be worried about Kerala Government spending public money for gimmicks like “Keraleeyam”.

    • @bdhxjdmambdj4657
      @bdhxjdmambdj4657 Před měsícem +4

      പുറത്തു മറ്റുരാജ്യങ്ങളിലേക്കാണ് ഇറങ്ങുന്നതെന്നു മാത്രം . 100 ഉം 200 ഉം കോടികൾ ആണ് വിദേശ സെലിബ്രിറ്റീസിന് കൊടുക്കുന്നത്. അതുകൊണ്ട് ഇന്ത്യയിലെ സാധാരണക്കാർക്ക് എന്തു പ്രയോജനം.

    • @saiprakash5839
      @saiprakash5839 Před měsícem

      ​@@bdhxjdmambdj4657Indiayil vann program cheytha income tax kodkanam

    • @salessales6287
      @salessales6287 Před měsícem

      @@bdhxjdmambdj4657 ബാക്കി ബഹുഭൂരിപക്ഷം നമ്മുടെ നാട്ടിൽ തന്നെ ചിലവാക്കി.

  • @winchester2481
    @winchester2481 Před měsícem +31

    ഉണ്ടാക്കിയ കാശ് എന്ത് ചെയ്യണമെന്ന് അയാളല്ലേ തീരുമാനിക്കേണ്ടത്. പിടിച്ചുപറിച്ചു ഉണ്ടാക്കിയതൊന്നുമല്ലല്ലോ ബിസിനസ് ചെയ്തു ഉണ്ടാക്കിയ പണമല്ലേ.

  • @investorappu1271
    @investorappu1271 Před měsícem +5

    ചാരിറ്റി കൊടുത്താൽ പട്ടിണി മാറില്ല
    വ്യവസായം കൂടുന്തോറും തൊഴിലാളികൾക്ക് ജോലി കിട്ടും
    വ്യവസായം കൂടി തൊഴിലാളികൾക്ക് ക്ഷാമമുണ്ടായാൽ ശമ്പളവും കൂടും
    വ്യവസായം കൂടുതലുള്ള അമേരിക്കയിൽ പട്ടിണി മരണമില്ല

  • @rajeshalikkal
    @rajeshalikkal Před měsícem +30

    അച്ചായന് ലോകത്തെ എല്ലാവരെയും അറിയാം അംബാനിയോട് എന്തോ സഹായം ചോദിച്ചു കിട്ടിയില്ല അയിനാണ് 😂

  • @shabeerali7525
    @shabeerali7525 Před měsícem +4

    അംബാനി ഈ കല്യാണത്തിന് മുൻപോടിയായി ഒരു സമൂഹ വിവാഹം നടത്തിയിരുന്നു.. പിന്നെ ഈ പണം പലർക്കും കൊടുക്കുന്ന തൊഴിലിലൂടെ താഴെ തട്ടിലേക്ക് എത്തുന്നുണ്ട്.. കൂടാതെ വിദേശ സെലിബ്രിറ്റികൾ വരുന്ന വഴി രാജ്യത്തിന്റെ ടൂറിസത്തിന് മുതൽക്കൂട്ടാണ്... സെലിബ്രിറ്റികൾ എല്ലാം ഈ ചടങ്ങിന്റെ ചിത്രങ്ങളെല്ലാം അവരുടെ സോഷ്യൽ മീഡിയ വഴി ലക്ഷണകണക്കിന് ആളുകൾ കാണുന്നുണ്ട്... 👍🏻👍🏻👍🏻👍🏻

  • @witnessofeverything16
    @witnessofeverything16 Před měsícem +7

    Ji, അംബാനി 4000 കോടി ചിലവാക്കിയാൽ ഏറ്റവും Laxury tax കണക്കാക്കേണ്ട, ഏറ്റവും കുറഞ്ഞ നികുതി 4% കണക്കാക്കിയാലും 120 കോടി രൂപ ഖജനാവിൽ കിട്ടും. വെറുതെ ഒരു ക്ഷേത്രത്തിൽ പോയി താലി കെട്ടിയാൽ ഒന്നും കിട്ടില്ല.
    മാത്രവുമല്ല ഈ പണം അങ്ങേര് നിയമപരമായി നികുതി അടച്ച് നേടിയതാണ്.

  • @lepetitprince2188
    @lepetitprince2188 Před měsícem +11

    തീർച്ചയായും ഈ പണം കൂടുതൽ ഉദാത്തമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ ഉള്ള സാദ്ധ്യതകൾ ഉണ്ടായിരുന്നു. പക്ഷേ അവരുടെ പണം എങ്ങനെ ചിലവഴിക്കണം എന്ന് നമുക്ക് തീരുമാനിക്കാൻ കഴിയില്ല.

  • @smart123735
    @smart123735 Před měsícem +8

    എങ്ങിനെയെങ്കിലും കുറച്ചു പൈസാ മാർക്കറ്റിൽ എത്തട്ടെ സാറെ 😂😂😂

  • @ArchanaJayan-tf8pd
    @ArchanaJayan-tf8pd Před měsícem +24

    അദ്ദേഹം അത്‌ ഇവിടെ തന്നെയാണ് ചിലവാക്കിയേക്കുന്നെ. ഇന്ത്യയിൽ പത്തുവർഷം മുൻപ് ഉണ്ടായിരുന്ന പട്ടിണി എന്തായാലും ഇല്ല ഇപ്പോൾ. ഇന്ത്യൽ ഇപ്പോൾ തൊഴിലവസരങ്ങൾ ഒട്ടേറെ ഉണ്ട്.പട്ടിണി ഉള്ളവൻ പണിക്ക് പോണം. അല്ലാതെ അംബാനി അദ്ദേഹത്തിന്റെ സ്വത്തിൽ നിന്ന് ഇപ്പോൾ എടുത്ത് തരുംയെന്ന് ഓർത്തല്ല ഇരിക്കേണ്ടേ. അദ്ദേഹം ഇവിടെ ചാരിറ്റി ചെയ്യുന്നുമുണ്ട്... എന്നിട്ടാണ് ഇമ്മാതിരി ഉപദേശം. ഇവിടെ കേരളത്തിൽ സാധാരണ കാർ പോലും കല്യാണം ഇപ്പോൾ സെലിബ്രിറ്റിസ് നടത്തുന്ന പോലെ ആണ് ചെയ്യുന്നത്.. മേക്കപ്പ് അപ്പ്‌ന് പോലും 50000 ഒക്കെ ഇവിടെ ചിലവാക്കുന്ന സാധാരണക്കാർ ഉണ്ട്.. അപ്പോൾ അദ്ദേഹം കാണിച്ചത് പേകൂത്ത് അല്ല അദ്ദേഹം കാണിച്ചത്...മകന്റെ വിവാഹത്തിന് അവരുടെ സമ്പാദ്യത്തിൽ നിന്ന് എടുത്ത് ചിലവാക്കി അല്ലാതെ കടം മേടിച്ചോ ബാങ്ക് ലോൺ എടുത്തോ അല്ല... കുറച്ച് മാന്യത ഉള്ള വാർത്തകൾ അവതരിപ്പിക്കുക.അദാനിയും മഹേന്ദ്രയും ടാറ്റയും ഇതുപോലെ നടത്തിയില്ല എന്നുള്ളത് അംബാനിയെ ബാധിക്കുന്ന കാര്യം അല്ല.

  • @manojpdreams
    @manojpdreams Před měsícem +11

    ചില രാഷ്ട്രീയ പാർട്ടി മുതലാളിമാരെ പോലെ വിദേശത്ത് കടത്തി കൊണ്ട് പോയി fd ഇടുക അല്ലല്ലോ 😮😮😮നാട്ടിൽ തന്നെ ചിലവാക്കുക അല്ലേ

  • @geepee6615
    @geepee6615 Před měsícem +11

    മാത്യൂസ് സ്വന്തം വരുമാനം കിട്ടുന്നതിൽ എത്ര പാവങ്ങൾ ക്ക് കൊടുക്കുന്നു ണ്ട്?.... നിങ്ങൾ ഒരു luxury യും ഇല്ലാത്ത ആൾ ആണോ?

  • @Kannan-e2k
    @Kannan-e2k Před měsícem +20

    കാശ് ഉള്ളവൻ അത് വിനയോഗിക്കണം .. നമ്മുടെ മഹാ രാജ്യത്തെ എത്രെയോ പേർക്ക് നേരിട്ടും അല്ലാതെയും ഇതിന്റെ പ്രയോജനം കിട്ടും... ഒരുപാടു ലോകം കണ്ട , വിദ്യാഭ്യസം ഉള്ള താങ്കൾ ഇങ്ങനെ പറയുന്നത് കേൾക്കുബോൾ വിഷമം ഉണ്ട് ...

  • @user-kb3vc1to2j
    @user-kb3vc1to2j Před měsícem +4

    ഇന്ത്യക്കാരെ ഞെക്കിപ്പിഴിഞ്ഞ ലാഭമാണ് അദ്ദേഹത്തിൻ്റെ ലാഭം അതിൻ്റെ അല്പം മാത്രം ചെലവാക്കുന്നു വിവാഹത്തിന്. ആ പണം വിപണിയിൽ എത്തുന്നു എന്നത് വലിയ കാര്യം തന്നെ'. പബ്ലിസിറ്റി ഇല്ലാത്ത സഹായം ചെയ്യുന്ന കോടീശരന്മാർ രത്തൻ ടാറ്റയെപ്പോലെ ഇന്ത്യയിൽ ഉണ്ട്.

  • @deepthy7997
    @deepthy7997 Před měsícem +5

    കുട്ടികളുടെ കാര്യം പറയരുത്. കുട്ടികളെ ഉണ്ടക്കൽ മാത്രമല്ല വേണ്ടത്. ഉണ്ടാക്കി ഇട്ടിട്ട് മുകേഷിനെ പോലെ ഉള്ളവർ കൊടുക്കണമെന്ന് വാശിപിടിക്കരുത്.

  • @sebastiansamuel5285
    @sebastiansamuel5285 Před měsícem +9

    അംബാനിയുടെ കൈയിലുള്ള പൈസ ഇങ്ങനെയൊക്കെയല്ലേ ചിലവാക്കാൻ പറ്റൂ.

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 Před měsícem +7

    കുറച്ചു പൈസ പൊട്ടിക്കട്ടെ. അത്രയും പൈസ മാർക്കറ്റിൽ ഇറങ്ങട്ടെ. അല്ലാതെ പാവപ്പെട്ട ജനങ്ങൾക്ക് കൊടുക്കില്ല

  • @monzym9511
    @monzym9511 Před měsícem +9

    കാശുള്ളവൻ വ്യത്യസ്ത രീതിയിൽ ചിന്തിക്കുന്നു. നമുക്കെന്തു ചെയ്യാൻ കഴിയും.

  • @Devu-ep7kl
    @Devu-ep7kl Před měsícem +10

    Cash ullavarude kail cash vechodirikathe ath market lek irakupol ethrayo aalukalk ath preyojanam undakum...

    • @Akhi-or8rc
      @Akhi-or8rc Před měsícem +3

      Correct.. Athum Indian market lekanu ee cash flow..
      Satharana ellarum abroad l spend cheunnuu... Ath kond India karku eth preyojanam..
      Ith Indian market n aan preyojanam...

  • @PAPPUMON-mn1us
    @PAPPUMON-mn1us Před měsícem +10

    ഇന്ത്യയിലെ കോടീശ്വരൻ മാര് മൊത്തത്തിൽ നല്ല അടിപൊളി ആളുകൾ ആണ് നാട്ടിലെ അവസ്ഥ കണ്ടറിഞ്ഞു പെരുമാറുന്നവരാണ് ... നമ്മുടെ യുസഫ് അലിയും കൊള്ളാം ..

    • @investorappu1271
      @investorappu1271 Před měsícem +2

      കഴിഞ്ഞ വ൪ഷം റിലയൻസ് ഏകദേശം 1 ലക്ഷം കോടിയാണ് ജിഎസ്ടി അടച്ചതു, കൂടാതെ 20,000 കോടി കോ൪പ്പറേറ്റ് ടാക്സ്സും
      6 ലക്ഷം പേരാണ് റിലയൻസ്സിൽ ജോലി ചെയ്യുന്നത്
      കമ്പനി പൂട്ടി ജനത്തിന് വീതിച്ചു കൊടുത്താൽ 6 ലക്ഷം പേരുടെ ജോലി പോകും
      സ൪ക്കാരിന് ലക്ഷം കോടിയുടെ പ്രതിവർഷ ടാക്സ്സ് നഷ്ടമാകും
      രാജ്യം തകരും
      വ്യവസായം കൂടുതലുള്ള അമേരിക്കയിൽ പട്ടിണി മരണമില്ല
      സൊമാലിയ 22 വർഷം തുടർച്ചയായി ഇടതുപക്ഷ ഭരണമായിരുന്നു

  • @lambs555
    @lambs555 Před měsícem +16

    പാവം മുകേഷ് അംബാനി...അദ്ദേഹത്തിൻ്റെ mrs. പറയുന്ന പോലെയാ കാര്യങ്ങൽ...അദ്ദേഹത്തെ കുറ്റം പറയാൻ കഴിയുന്നില്ല...

    • @PAPPUMON-mn1us
      @PAPPUMON-mn1us Před měsícem +3

      യെസ്.... ഇയാളെ പത്തു പൈസക്ക് ആ സ്ത്രീ വില വെക്കുന്നുന്നില്ല...😢

    • @investorappu1271
      @investorappu1271 Před měsícem

      പരദൂഷണം 😂

  • @gopalakrishnank.c1262
    @gopalakrishnank.c1262 Před měsícem +8

    ഇപ്പോൾ മലയാളിയുടെ കല്യാണം പോലും കോമാളിത്തമായി മാറിയിരിക്കുന്നു.

  • @haransnair2683
    @haransnair2683 Před měsícem +15

    ഈ ചെറുക്കനെ കെട്ടണമെങ്കിൽ ഒരയ്യായിരം കോടി എങ്കിലും പൊടിക്കണമെന്ന് പെണ്ണു വീട്ടുകാർക്ക് നിർബ്ബന്ധം ഉണ്ടാകും.........😊

  • @deanchole4321
    @deanchole4321 Před měsícem +6

    കല്യാണം വിളിച്ചില്ല മാത്യു വിനെ 😅😅

  • @vimallayil4422
    @vimallayil4422 Před měsícem +5

    Why negatively thinking Mathew, let them celebrate.

  • @sivaprasad-ju7zd
    @sivaprasad-ju7zd Před měsícem +3

    എല്ലാ ഇന്ത്യാക്കാർക്കും അഭിമാനിക്കാൻ കഴിയുന്ന വിവാഹം
    ഇന്ത്യ രാജ്യം ഇത്തരം വലിയ വിവാഹം നടത്താൻ പര്യാപ്തമായി എന്നാണ് വിദേശ രാജ്യങ്ങൾ വിലയിരുത്തുന്നത്
    ഇത്തരം വിവാഹങ്ങൾ ഇന്ത്യയിൽ തന്നെ നടത്തുമ്പോൾ എത്രയോ കോടി രൂപയാണ് ഇന്ത്യാ രാജ്യത്ത് ചില വഴിക്കുന്നത്
    ഇത്രയും കാലം ഇത്തരം വിവാഹങ്ങൾ ഇന്ത്യാക്കാർ നടത്തിയിരുന്നത് വിദേശ രാജ്യങ്ങളിൽ വച്ചായിരുന്നു
    എന്തായാലും ഇത്രയും പണം മാർക്കറ്റിലേക്ക് വരുന്നത് നല്ല കാര്യം തന്നെയാണ്
    ഇതിൽ യാതൊരു തെറ്റും ഇല്ല
    വളരെ നല്ല കാര്യം തന്നെയാണിത്

  • @joshuahealy9475
    @joshuahealy9475 Před měsícem +4

    നാട്ടുകാരെ പറ്റിച്ചു ഉണ്ടാക്കിയ കാശ് ആവിയാക്കുമ്പോൾ ഒരു സുഖം 😮

    • @mohanancg2013
      @mohanancg2013 Před měsícem +4

      ഇതു പറയാൻ jio സിമ്മും നെറ്റും ആയിരിക്കും ഉപയോഗിച്ചത് . ഇനി ഇതെല്ലാം ബഹിഷ്‌കരിച്ചു നമുക്ക് അംബാനിയെ എന്ന കുത്തുകയയെ കുത്തുപാള എടുപ്പിക്കണം .😅😅 .

  • @sivanandk.c.7176
    @sivanandk.c.7176 Před měsícem +3

    ഏതൊരു ഇവന്റും ഒത്തിരി ആളുകളിൽ പണം എത്തിയ്ക്കും. "എനിയ്ക്ക് കിട്ടിയില്ല" എന്നതുകൊണ്ട് "അത് പാടില്ല" എന്ന് പറയാമോ ?
    പിന്നെ, അസൂയ ഉണ്ടെങ്കിൽ പറഞ്ഞോളൂ.

  • @bincyselvester6618
    @bincyselvester6618 Před měsícem

    Agreed with you sir...... Relevant topic.

  • @mayansbudha4317
    @mayansbudha4317 Před měsícem +6

    Very shameful , എല്ലാവർക്കും അവരുടെതായ കാഴ്ചപ്പാടുണ്ട് നിങ്ങളുടെ കണ്ണിൽ കൂടിയല്ല എല്ലാവരും കാണുന്നത് each and every person have their own attitude

  • @Akhi-or8rc
    @Akhi-or8rc Před měsícem +3

    Ambani nadathiya samooha vivaham etha sir parayaje... Nammude nattil thanne ethrayoo aalukal adambaram kanikunuu..
    Cash ullavaru ath spend cheyate... Indian economy k benefit aakilee ath..

  • @jhilmiliqueen
    @jhilmiliqueen Před měsícem

    Wedding industry economy എന്നൊരു സംഭവം ഉണ്ട്. അത് വളരെ അധികം ആളുകള്‍ക്ക് ഉപജീവനം ഉണ്ടാക്കുന്ന ഒരു മേഖല ആണ്. വരവില്‍ കൂടുതല്‍ ചെലവഴിച്ച് വിവാഹം നടത്തുന്നത് അപകടമാണ്, പക്ഷെ ധാരാളം ധനം ഉള്ളവര്‍ ആ ധനം economy യിലേക്ക് ഇറക്കുന്ന സന്ദര്‍ഭം ആണ് വിവാഹം. അതില്‍ നിന്ന് ഉണ്ടാകുന്ന intangible ഗുണങ്ങള്‍ വേറെ.

  • @PAPPUMON-mn1us
    @PAPPUMON-mn1us Před měsícem +11

    ഇയാളുടെ ഭാര്യ ഇയാളെ പത്തു പൈസക്ക് വില വെക്കുന്നില്ല എന്നതാണ് വസ്തുത.... പല വട്ടം ഇതു പൊതു ഇടങ്ങളിൽ ആ സ്ത്രീ ഇതു കാണിച്ചിട്ടുണ്ട്... ഇയാൾക്ക് മിണ്ടാൻ ത്രാണിയില്ല ഇതാണു വസ്തുത😢😢😢😢😢😢

  • @sreekumarunni7118
    @sreekumarunni7118 Před měsícem +1

    Audio volume is very poor in your videos...pl. try to improve

  • @gkmenon43
    @gkmenon43 Před měsícem +1

    The money spend will contribute to the economy. How much material will be purchased, how many people will get direct and indirect employment. Let the money flow out in to the market.

  • @sojajose9886
    @sojajose9886 Před měsícem +2

    കുറെ സിനിമാക്കാർ വിളിച് കുറെ വേഷം കെട്ടി കുറെ എണ്ണം അല്ലാതെ വേറെ ഒരു ഗുണവും ആർക്കും ഇല്ല

  • @jijymjohn
    @jijymjohn Před měsícem +2

    വളരെ സത്യമായ അവലോകനം. താണനിലത്തെ നീരോടു അവിടെ ദൈവം തുണ ചെയ്യും.

  • @user-jv6up8pv6r
    @user-jv6up8pv6r Před měsícem +4

    സാറിൻ്റെ പല വീഡിയോസിനോടും ഞാൻ വിയോജിക്കുന്നു,
    ഈ വീഡിയോയിൽ പറയുന്ന മിക്കവയും നൂറ് ശതമാനവും ശരിയാണ്.

  • @jayakrishnannair9419
    @jayakrishnannair9419 Před měsícem +2

    Everybody is spending as per their capacity. People are taking loan and spending. He is spending from his wealth, what is others problem.
    If we keep this yardstick, are you ready to keep minimum fund and donate the remaining to charity?
    It is all subjective.

  • @abhijith-rl9kh
    @abhijith-rl9kh Před měsícem +2

    ഈ രാജ്യത്തു എന്തു developments വരുമ്പോഴും അതുകൊണ്ട് പട്ടിണി മാറുമോ എന്ന് ചോദിച്ചിരുന്ന എന്റെ ഒരു സുഹൃത്തിനെ ഓർമ വന്നു..
    ഒരു മാർക്കറ്റ് ഇക്കോണമി ഉള്ള രാജ്യത്ത് cash ഫ്ലോ യുടെ importance എന്താണെന്ന് മനസിലാകാത്തത് കൊണ്ടാണ് ഈ മണ്ടത്തരം ഒക്കെ അങ്ങ് പറയുന്നത്... അംബാനിടെ കാര്യം പോട്ടെ... സാധാരണക്കാർ ഒക്കെ ഇനി അങ്ങനാണേൽ രജിസ്റ്റർ മാര്യേജ് കഴിച്ചാൽ പോരെ...
    കല്യാണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്ന പതിനായിരക്കണക്കിന് ആൾക്കാരെ കൂടി പട്ടിണിയിലാക്കലോ... 🤣🤣

  • @puzhakavu
    @puzhakavu Před měsícem +1

    25 ലക്ഷം രൂപ കഴിവുള്ള പാവപ്പെട്ട ഒരു ബിസിനസ് അല്ലെങ്കിൽ അഗ്രികൾച്ചർ അങ്ങനെ എന്തെങ്കിലും പ്രോജക്ട് ആയി വരുന്ന 12000 പേർക്ക് ഒരു കൊടുത്തിരുന്നു എങ്കിൽ അത്രയും കുടുംബാംഗങ്ങൾ മൂന്നു നേരം നല്ല ഭക്ഷണം നല്ല ഡ്രസ്സ് പതിയെ ഒരു കൊച്ചു വീട് എന്ന നിലവാരത്തിലേക്ക് ഉയർന്നേനെ

  • @manojkumar-xl9ez
    @manojkumar-xl9ez Před měsícem +1

    ayal money distribute cheyukayalle cheyunnath....

  • @santhoshvp7665
    @santhoshvp7665 Před měsícem +3

    Mr മാത്യു, അയാൾക്ക് 4000 കോടി എന്ന് പറഞ്ഞാൽ, ഒരു 40 കോടി പോകുന്ന ഒരു ഫീൽ മാത്രമേ ഉള്ളു

  • @investorappu1271
    @investorappu1271 Před měsícem

    ഇദ്ദേഹം പറഞ്ഞതു പോലെ റജിസ്റ്റർ മാരിയേജാരുന്നേൽ
    4000 കോടി അമ്പാനിയുടെ പോക്കറ്റിൽ കിടന്നേനേ
    ദൈവം സഹായിച്ചു ആ 4000 കോടി ജനത്തിനു കിട്ടി

  • @manuthalasseril
    @manuthalasseril Před měsícem +1

    ഈ കല്യാണത്തിൽ ചെലവഴിക്കുന്ന പണത്തിൽ നല്ലൊരു ശതമാനവും ഉപയോഗിക്കാൻ പോകുന്നത് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾ മേടികന്നോ അല്ലെങ്കിൽ വിദേശത്ത് നിന്നും വന്നിട്ടുള്ള പ്രൊഫഷണൽകൾക്ക് പ്രതിഫലം കൊടുക്കാനോ ഉള്ളത് ആയരികും. അങ്ങനെ നോക്കുമ്പോൾ ഇന്ത്യകർക്കോ ഇന്ത്യൻ ബിസിനസിനോ ഇന്ത്യൻ എക്നോമിക്നോ യാതൊരു പ്രയോജനവും കാണില്ല.

  • @vijayankappil8063
    @vijayankappil8063 Před měsícem +1

    കാശ് എത്ര വേണമെങ്കിലും മുടക്കിക്കോട്ടെ...അങ്ങേരുടെ കാശല്ലേ. പക്ഷെ കല്യാണത്തിനു ശേഷം നടക്കേണ്ട കാര്യങ്ങളൊക്കെ ഭംഗിയായി നടന്നാൽ മതിയായിരുന്നു...

  • @SasiNair-le9zx
    @SasiNair-le9zx Před měsícem +1

    സാമൂവൽ സാറെ 🙏 ഈ വാചകമടിക്കു ഒരു പ്രസക്തിയുമില്ല 🙏 നമ്മ മലയാളിക്ക് ഒരോ കിറ്റ് നക്കാൻ കൊടുത്തെങ്കിൽ നിങ്ങളെ വാനോളം പകഴ്താൻ നമ്മ മാമകൾ ഓടിഎത്തും 🙏 എന്താലെ നമ്മ അൽകേരലാവ്‌ 🙏 ജയ് ഹോ 🙏🙏

  • @bhadrankr5387
    @bhadrankr5387 Před měsícem +1

    ഇവരുടെ വരവിന്റെ ടാക്സ് റേറ്റ് കുറവായതു കൊണ്ടാണല്ലോ ഈ പൈസ കുമിഞ്ഞു കൂട്ടുന്നത്. ഇവർക്ക് ടാക്സ് റേറ്റ് കുറച്ചു കൊടുക്കുമ്പോൾ നമ്മുടെ ഒക്കെ മൊബൈൽ റീ-ചാർജ് റേറ്റുകളും അത് പോലെ ഗണ്യമായി കുറച്ചാൽ നമ്മുടെ പർച്ചെസിങ് പവർ കൂട്ടുകയും അത് വീണ്ടും ജനങ്ങളിൽ കൂടി വിപണിയിൽ എത്തുകയും ചെയ്യും . ഇതിപ്പോൾ അതിരുകളില്ലാത്ത സമ്പാദ്യമല്ലേ കുമിഞ്ഞു കൂട്ടുന്നത്. അതിന്റെ വരവൊക്കെ ജനങ്ങളിൽ നിന്ന് തന്നെ യല്ലേ. സർക്കാരുകൾ ഇക്കാര്യ ഒന്നും തന്നെ കണക്കിലെടുക്കുന്നില്ല. അതല്ലെങ്കിൽ ഈ കുമിഞ്ഞു കൂടികൊണ്ടിരിക്കുന്ന ലാഭ വരുമാനം മറ്റേതെങ്കിലും മേഖലകളിൽ നിക്ഷേപിച്ചു ജനങ്ങൾക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുക. കിറ്റ്‌സ്‌ സാബുവിന്റെ ഗാര്മെന്റ് ഇൻവെസ്റ്റ് മെന്റ് 3000 കോടിയാണ്. എത്ര പേർക്ക് അദ്ദേഹം തൊഴിൽ നൽകുന്നു. അങ്ങനെ യാണ് രാജ്യം വികസിക്കേണ്ടത്. അല്ലാതെ പന്തല് കേട്ട് ന്നവനും, പൂവിൽക്കുന്നവനും ഭക്ഷണം ക്രമീകരിക്കുന്നവന് കൊക്കെ മാത്രമായി ഒതുങ്ങി നിന്നാൽ രാജ്യം വികസിക്കില്ല. തനതായ നിക്ഷേപം തന്നെ വേണം.

  • @NovelistCVRajamma
    @NovelistCVRajamma Před měsícem +2

    80% of this 4000cr goes to celebrities for attending and performing at the wedding parties. This money is not spent in India, its going out.

  • @vaishakunni3256
    @vaishakunni3256 Před 20 dny

    Sir, You are correct...

  • @seeksak
    @seeksak Před měsícem

    I liked your symbolic green background.

  • @user-rr6fz9sj6l
    @user-rr6fz9sj6l Před měsícem +3

    നിങ്ങൾ നിങ്ങട് കയ്യീന്ന് ഏതെങ്കിലും പാവങ്ങൾക്കു സഹായം ചെയ്തിട്ടുണ്ടോ

  • @user-ri6rz6zg8x
    @user-ri6rz6zg8x Před měsícem

    Mukesh Ambani is the richest person in Asia (excluding some royal families)
    When he has the money to spend, let him do it. Most of the money spent on the wedding goes to the market and it provides employment and revenue for many people. He has done a lot of charity during this wedding. Also it is his youngest son who got married, means the last wedding in the family. Let them have a blast! Ambani's rock!!! 🤩🙏🇮🇳👍❤️

  • @manoje.p7869
    @manoje.p7869 Před měsícem +2

    spending money good for society....money distributing good for econamy also.. .@

  • @dilipdivakar2011
    @dilipdivakar2011 Před měsícem

    Very nice comments.

  • @meenar9751
    @meenar9751 Před měsícem +1

    അത്രയും പണം market ഇൽ എത്തട്ടെ

  • @flamingofloat6053
    @flamingofloat6053 Před měsícem +1

    Why you are talking about this.....why do you question or criticize others personal life...

  • @nandini8545
    @nandini8545 Před měsícem +3

    നിങ്ങൾ എന്തു സഹായം പാവങ്ങൾക്ക് ചെയ്തു കൊടുത്തു കൊടുക്കുന്നു വെറുതെ കുറ്റം പറയാതെ

  • @thilakanim1902
    @thilakanim1902 Před měsícem +1

    മുകേഷ് അംബാനി ഡെ പണം നാട്ടുകാർക്ക് കിട്ടുന്നത് തെറ്റല്ല.
    പാവങ്ങളെ സഹായിക്കണം.

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Před měsícem +1

    നല്ലരീതിയിൽ മറ്റുള്ളവരെ സഹായിക്കണമെന്ന് ആഗ്രഹമുള്ളവരുടെ കയ്യിൽ കോടികൾ എത്തില്ല തട്ടിപ്പും വെട്ടിപ്പും നടത്തുന്നവർക്കേ കോടികൾ ഉണ്ടാകൂ

  • @lukerockyanand8207
    @lukerockyanand8207 Před měsícem +1

    Ambani is considered one of the wisest individuals in India. If he spends 3500 crores, he stands to receive ten times that amount in return. This advantage arises because marriage gifts in India are not taxable. Millionaires often leverage such opportunities to optimize their tax savings.

  • @jeevanvk5526
    @jeevanvk5526 Před měsícem +1

    Thanks for daring to do this program, shri Samuelji

  • @raynabharath
    @raynabharath Před měsícem +3

    ഗിഫിറ്റ് കിട്ടുന്നതിന് TAX ഇല്ല കുറച്ച് കള്ളപ്പണം വെളുപ്പിച്ച് എടുക്കട്ടെ പാവം അബാനി😅😅

    • @UshaKumari-ww6ik
      @UshaKumari-ww6ik Před měsícem

      കള്ളപ്പണം വെളുപ്പിക്കാൻ ഇത് ganti familiyo vadra യൊ അല്ല.ഉടനെ എത്തും ഒരു വാർത്ത പറ്റാലക്കേക്കുള്ള ഹെലികോപ്റ്റർ അഴിമതിയുടെ വിവരങ്ങൾ സ്വന്തം നാട്ടിലെ കോടതിയിൽ നിന്നും തെളിവുകളായി മദാമ്മക്കും കുടുംബത്തിനും😂

  • @shakirchoolakal5436
    @shakirchoolakal5436 Před měsícem +1

    This is their own money . Let them spend.
    Many people will get benefits / jobs / business like that.
    Those who have money they should spend

  • @smart123735
    @smart123735 Před měsícem +1

    അറുപതിനായിരം കോടി രൂപയോ 😂😂😂അതും അദാനി.കുറച്ചു കുറയ്ക്കാമോ 😂😂

  • @manjusharamesh4007
    @manjusharamesh4007 Před měsícem

    Sir , told it correctly

  • @SajanVarghes
    @SajanVarghes Před měsícem

    Why u r not mentioning the marriage of his elder son and daughter????

  • @abinjayanworldtopic2683

    അതുപോലെ കേരളത്തിലെ സർക്കാർ ജീവനക്കാരുടെ ധൂർത്തിനെക്കുറിച്ചു പറയൂ

  • @princejoseph9488
    @princejoseph9488 Před měsícem

    Right

  • @sajeevganapathy7738
    @sajeevganapathy7738 Před měsícem +1

    You are thinking the wrong way, it is due to your ego only, nothing else. Mr.Ambani earned money and spent according to his interest, why are you interfering in it, is it your money? Mr Mathew ,This type of talking is very bad.

  • @unnikrishnann1414
    @unnikrishnann1414 Před měsícem

    അംബാനിയുടെ ഇന്നത്തെ ആസ്തിയുടെ അര ശതമാനം പോലും ആകില്ല 4000 കോടി ....... അതിലൂടെ എത്ര പേർക്ക് തൊഴിൽ കിട്ടി? വരുമാനം കിട്ടി? ...... ഭക്ഷണം ..... ഹോട്ടൽ റൂമുകൾ..... വിമാന ടിക്കറ്റ് ...... സ്റ്റേജ്.... പന്തൽ...... ഡക്കറേഷൻ ....... പൂക്കൾ ........ ലൈറ്റ്....... സൗണ്ട് ....... ഫോട്ടോ വീഡിയോഗ്രാഫർമാർ....... അങ്ങിനെ 1000 ക്കണക്കിന് ആളുകൾക്ക് ഗുണമുണ്ടായി ....... സർക്കാർ ചിലവിലല്ല സ്വന്തം പോക്കറ്റിൽ നിന്ന് എടുത്താണല്ലോ നടത്തിയത്......വെറുതെ കുരുപൊട്ടിയിട്ട് കാര്യമില്ല

  • @deepthy7997
    @deepthy7997 Před měsícem +2

    മുകേഷ് കുറച്ചുകുടി cash മകന്റെ കല്യാണത്തിന് ചിലക്കാൻ അയാളോട് വിളിച്ചുപറയണം.

  • @ganeshgmenon
    @ganeshgmenon Před měsícem +1

    He earned his money in legal wayby doing business,and he is spending it as per his wish,as a citizen of india he got legal rights.
    Most of the money spend for marriage,is going back to the society itself.
    That's appreciable...
    India's poverty and his choices are totally unrelated factors to compare.
    Also uplifting indians education and eradicating poverty is not his responsibility,but he is contributing by running business, employing people, improving their life and paying tax by fulfilling the legal requirements.
    By spending the money in india he is supporting the poor.
    Also he may have his own agenda,to build goodwill and the advertisement he is getting free of cost.
    By spending this 10mintues , you are fulfilling his objectives.
    Let's dont be jealous,rather work hard earn money and realise the dreams of our life , family,kids....
    The message as per my understanding is that ,work hard ,earn and live your Life...and do everything that makes us happy....
    All the best Mr.Ambani and family for the marriage.

    • @angracejohn244
      @angracejohn244 Před měsícem +1

      Ask the retired Customs employees worked in Mumbai ports . Then you will get to know how papa Am...ni made his business empire.

  • @user-rs5zf3wg5k
    @user-rs5zf3wg5k Před měsícem

    സൂപ്പർ സർ

  • @vinodkyl8010
    @vinodkyl8010 Před měsícem +1

    we can't say it is a Dog show. It is one type of money transfer from one to another. They have a lot of money that they are spending so others are getting benefits like event management, catering services and transporters etc. let them do it like an employer.