ഗോവ പോലീസിന്റെ ഗുണ്ടായിസം കുടുംബത്തിനോട്

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1K

  • @rajanpi9401
    @rajanpi9401 Před 11 měsíci +253

    പനി മാറാൻ പൂർണ്ണ ആരോഗ്യവാൻ ആവാൻ പ്രാർത്ഥിക്കുന്നു 🙏🏻 ദൂര യാത്രയിൽ രണ്ടു പേരെങ്കിലും ഡ്രൈവിംഗ് അറിയുന്ന ആൾ ആവണം

  • @BTECHYOFFICIAL
    @BTECHYOFFICIAL Před 11 měsíci +1214

    കിടന്ന് കൊണ്ട് കാണുന്നവർ ഉണ്ടോ 🥰

    • @user-iq2fn4tj7f
      @user-iq2fn4tj7f Před 11 měsíci +56

      എൻ്റെ പൊന്നോ ഇല്ല

    • @dhaneshdhanu7708
      @dhaneshdhanu7708 Před 11 měsíci +67

      Kakusila

    • @Aman-pillai
      @Aman-pillai Před 11 měsíci +1

      Ath agane kore vanagalll kidann anoo kavachhh irunn anoo nthokeya enta ponno

    • @Samah_kb
      @Samah_kb Před 11 měsíci +51

      ഈ കമന്റ് ഇപ്പൊ എല്ലായിടത്തും ഉണ്ടല്ലോ നിർത്താറായില്ലേ ഇത് 🤦🏻‍♂️🤦🏻‍♂️

    • @govind709
      @govind709 Před 11 měsíci +9

      Illaa

  • @_KUMBIDI
    @_KUMBIDI Před 11 měsíci +193

    ലിബിനെ കൂടി ഡ്രൈവിംഗ് പഠിപ്പിച്ചാൽ ഇതുപോലെ ഉള്ള ടൈമിൽ ഉപകാരപ്പെടും 👍🏻

  • @nibudevasia8722
    @nibudevasia8722 Před 11 měsíci +93

    ആബെത്ത് സമയത്ത് നിങ്ങളെ സഹായിച്ച ആ ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🥰🔥❤️🙌

  • @travelmaxfood
    @travelmaxfood Před 11 měsíci +9

    ഹൈവേ റോഡ് സൈഡ് ഇത് പോലുള്ള വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ശരിയല്ല വിദേശ രാജ്യങ്ങൾ സന്ദർശിച്ച ഇവർക്കു അറിഞ്ഞു കൂടെ ഗോവയിൽ മാത്രമല്ല എവിടെയും റോഡ് സൈഡിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യാതിരിക്കുക പാർക്ക് ചെയ്യുന്നതിനായി വെഹിക്കിൾ പാർക്ക് ബേ കണ്ടെത്തുക.
    അതെന്താ വിദേശ രാജ്യങ്ങൾ പോയാൽ മാത്രമേ നിയമങ്ങൾ പാലിക്കൂ.

  • @user-bb4mp7ic2k
    @user-bb4mp7ic2k Před 11 měsíci +9

    വൃത്തി എന്തെന്നാ ഇവർക്കറിയില്ല. പറ്റുമെങ്കിൽ രണ്ടു പന്നിയെ കൂടി വാങ്ങി വണ്ടിയിൽ കയറ്റുക. പണം ഉണ്ടായിട്ടു കാര്യമില്ല വിവരം വേണം.

  • @Camp_N_Travel
    @Camp_N_Travel Před 11 měsíci +25

    നിങ്ങൾ കുറച്ചു വൃത്തിയായി നടക്കണം. ആ വണ്ടിയുടെ ഉൾവശം വൃത്തി ആയീ സൂക്ഷിക്കൂ. അല്ലെങ്കിൽ അസുഖങ്ങൾ വരാൻ sadiytha ഉണ്ട് ബ്രോസ്. വളരെ വൃത്തി കുറവ് കാണുന്നുണ്ട്.

  • @spiritualwaves5502
    @spiritualwaves5502 Před 11 měsíci +22

    കുഞ്ഞിന് കുറച്ച് പാൽ വാങ്ങി ഫ്രിഡ്ജിൽ വെച്ചാൽ നന്നായിരിക്കും , പിന്നെ എപ്പോഴും പുറത്ത് നിന്നു ഫുഡ് കുഞ്ഞിന് വാങ്ങി കൊടുക്കരുത്. അവർ എങ്ങനെ ഒക്കെയാണ് അത് ഉണ്ടാക്കുക എന്നുപോലും അറിയില്ല. കുഞ്ഞിന്, കുറുക്കോ , ബേബി സർലാക് വാങ്ങി കൊടുക്ക്. അവൻ്റെ ആരോഗ്യം യാത്രയിൽ മറന്നു പോകരുത്.❤️

  • @European-c6l
    @European-c6l Před 11 měsíci +6

    പോലീസ് പറഞ്ഞത് വളരെ വളരെ ശരിയായ കാര്യങ്ങളാണ് പറയുന്നത് നിങ്ങൾക്ക് അപകടം ഉണ്ടാക്കാതിരിക്കാനാന്ന് അവർ ശ്രമിക്കുന്നത് അത് അവരുടെ ഡ്യൂട്ടിയാണ്

  • @deskversion158
    @deskversion158 Před 11 měsíci +11

    നല്ല സ്നേഹവും ഒരുമയുമുള്ള ഫാമിലി... അസൂയ തോന്നുന്നു... ഇനി ലിബിൻ അഭിരാമിയെ പോലെ നല്ല ഒരു ഭാര്യയെ കിട്ടട്ടെ

  • @vinodchemmakkara8561
    @vinodchemmakkara8561 Před 11 měsíci +35

    ഇത് നിന്നുങ്ങളുടെ നായകളും വണ്ടിയും തിന്നുന്നതും. കുറച്ചു വൃത്തി വേണം മോനെ നോക്കണം. എന്നും ഡ്രസ്സ് ഇടാതെ വെയിലത്തും കഞ്ഞിനെ നോക്കണം

  • @nabeelmehfil4147
    @nabeelmehfil4147 Před 11 měsíci +21

    ഇവരെ നല്ലെ ഇഷ്ടമാണ്. ♥️..... പക്ഷെ കുടുംബമായിട്ട് വൃത്തി തീരെ ഇല്ല 😢

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork Před 11 měsíci +61

    8:24 😂😂ഇവിടുത്തെ സമയവും അവിടുത്തെ സമയവും crt തന്നെയാ 😂😂

  • @jaisonm1235
    @jaisonm1235 Před 11 měsíci +117

    പട്ടി സ്നേഹം ഒക്കെ നല്ലത് തന്നെ . പുറത്ത് ഒക്കെ ഇറങ്ങി നടന്നു അപ്പി ഇട്ടു വരുന്ന പട്ടി കയറി കിടക്കയിൽ കിടക്കുന്നു അതെ കിടക്കയിൽ നിങ്ങളും കിടക്കുന്നു .. ഒരേ കിടക്കയിൽ കിടക്കുക വഴി പല രീതിയിൽ ഇൻഫെക്ഷൻ വരാനുള്ള സാധ്യതയുണ്ട് . പട്ടിയുടെ രോമം ശ്വാസകോശത്തിൽ വരെ എത്താം .. അതുപോലെ ഇൻഫെക്ഷൻ കാരണം ആവാം പനി വന്നത് .. ഒരു വയസ്സുള്ള കുഞ്ഞ് ഉള്ളതല്ലേ ആകെ വൃത്തിഹീനമായ ചുറ്റുപാടിൽ ബുദ്ധിമുട്ടാതെ കാക്കട്ടെ ...
    പിന്നെ cooking ഹൈ വേ സൈഡിൽ ചെയ്യാതിരിക്കുക ഇത്തിരി ഒഴിഞ്ഞ സ്ഥലം നോക്കി നിർത്തുക . സുരക്ഷാ കാരണങ്ങൾ കൊണ്ടും അവിടെ മലിനമാക്കാതെ ഇരിക്കാനും വേണ്ടി പറഞ്ഞതാവാം . നിങൾ സൈഡിൽ ആണ് എന്നതൊക്കെ ശരിയാണ് നിയന്ത്രണം വിട്ട ഒരു വണ്ടി എങ്ങാനും വന്നാ കത്തുന്ന സ്റ്റൗ , ഗാസ് ഇതൊക്കെ ഉള്ളത് കൊണ്ട് അതത്ര നല്ലതല്ല . അപകടം ഉണ്ടായ ശേഷം തിരുത്തുന്നതിലും നല്ലത് അതിനു മുന്നേ തിരുത്തുന്നതാണ് .
    ഒരു വയസ്സുള്ള കുട്ടി ടെ കൂടെ പട്ടിയെ കൂടെ കൂട്ടി ഇത്രയും വൃത്തി ഹീനമായ സാഹചര്യത്തിൽ സഞ്ചരിക്കുക വെളിയിൽ നടത്തിയ പട്ടിയെ കാല് പോലും വൃത്തി ആക്കാതെ കിടക്കയിൽ കിടത്തുക പട്ടിയുടെ കൂടെ കിടക്കുക എന്നത് തീർത്തും പ്രോത്സാഹിപ്പിക്കാൻ പാടില്ലാത്ത കാര്യമാണ് ...
    വെളിയിലെ രോഗങ്ങൾക്കും ഇൻഫെക്ഷനും വൈറസിനും നിങ്ങള് യുടുബർ ആണ് ഫാമിലി ആണ് എന്നൊന്നും പരിഗണന ഉണ്ടാവില്ല സഹോദരാ ...
    Have a safe journey ❤

    • @brianoconner6111
      @brianoconner6111 Před 11 měsíci

      ആരോടാ പറയണേ ഇവന്മാർക് സാമാന്യ ബോധം ഇല്ല ആ പട്ടിയെ വേറെ ഏതോ നായ കടിച്ചു എന്നിട്ടും രാവിലെ അമ്മേയെ rambo കടിച്ചു എന്നൊക്കെ കൂൾ ആയി പറഞ്ഞു നടക്കുന്നു

    • @minoshpm8052
      @minoshpm8052 Před 11 měsíci +5

      Well said

    • @kunhimohamedthazhathethil2170
      @kunhimohamedthazhathethil2170 Před 10 měsíci +2

      പറഞ്ഞിട്ട് കാര്യമില്ല അസുഖം വരുബോൾ മനസിലാക്കി കൊളളും

    • @chitra6419
      @chitra6419 Před 10 měsíci

      Aa dogine kalanjittu yathra thudaru

    • @glorytogod2564
      @glorytogod2564 Před 10 měsíci

      💯

  • @arunkurrian719
    @arunkurrian719 Před 11 měsíci +23

    ചേട്ടാമാരെ പറയാതെ വയ്യ
    ഇതുപോലുള്ള യാത്രയിൽ
    കുഞ്ഞുനെയും, നായയും ഒഴിവക്കുന്നതാണ് നല്ലത് !!😔

    • @RiyusVlogsRFR
      @RiyusVlogsRFR Před 11 měsíci +5

      കുഞ്ഞിനെ ഒഴിവാക്കിയാൽ ഫാമിലി ട്രിപ്പ്‌ ആവോ അതോ കുഞ്ഞിനെ ആരുടെ അടുത്ത് ആക്കേണ്ടത് കൂടി പറയു അവർക്കില്ലത്ത പ്രശ്നം വീഡിയോ കാണുന്നവർക് എന്താ പ്രശ്നം അവര് എത്ര വലിയ മാളികയിൽ ജീവിച്ചാലും പണ്ടത്തെ കാലത്തെ ജീവിതം ആണ് ഒരുമയോടും സന്തോഷത്തോടെയും ഇപ്പോൾ ഉള്ള സൗകര്യത്തിൽ സന്തോഷത്തോടെ ജീവിക്കുന്നത്

    • @jahn9145
      @jahn9145 Před 11 měsíci

      👍

    • @arunkurrian719
      @arunkurrian719 Před 11 měsíci +1

      @@RiyusVlogsRFR
      Sir....... പറയുന്നത് പോലെ

    • @CaptainAmerica-kb6ht
      @CaptainAmerica-kb6ht Před 11 měsíci

      Kunjina enthinu olivakuna avrk illatha prashanam neenaku enthuvadae 💩

  • @karunakaranchembayil4265
    @karunakaranchembayil4265 Před 11 měsíci +2

    ഇതാണ് പറഞ്ഞത് വീട്ടിൽ ഒരു വണ്ടി ഉണ്ടെങ്കിൽ ഒന്നിൽ കൂടുതൽ ആളുകൾ ഡ്രൈവിംഗ് പഠിച്ചിരിക്കണം.... ഇനി രക്ഷ അഭിരാമിയിൽ ഉള്ളൂ അവര് സ്മാർട്ട് ആണ്..... ലിബിനെ കൊണ്ട് ഒന്നും സാധിക്കില്ല

  • @AjgamingYT-e4r
    @AjgamingYT-e4r Před 11 měsíci +68

    Family trip ❤️

  • @muhammednizamudheencycling2383
    @muhammednizamudheencycling2383 Před 11 měsíci +5

    ഇത് പോലെയുള്ള ദൂര യാത്രയിൽ നായയെ കൊണ്ട് പോകുന്നത് ഒഴിവാക്കുക വണ്ടിയുടെ അകത്തുള്ള ഇടുങ്ങിയ മുറിയാകുമ്പോൾ എത്ര വൃത്തിയാക്കിയതാണെങ്കിലും ശരി നായിക്കളിൽ നിന്ന് അണുക്കൾ കൂടും അത് പല രോഗങ്ങൾക്കും കാരണമാകും പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളുള്ളപ്പോൾ...

    • @minoshpm8052
      @minoshpm8052 Před 11 měsíci

      Vruthi theere illlatha family anu evanmar kulikunnathu thanne massathil orikkal anennu thonunh

  • @perfect_okay_
    @perfect_okay_ Před 11 měsíci +55

    യാത്രകൾ നല്ല രീതിയിൽ മുന്നോട്ട് പോകട്ടെ , നല്ല നല്ല കാഴ്ചകൾ പകർത്താൻ സാധിക്കട്ടെ , പോകട്ടെ യാത്രകൾ പോരട്ടെ കാഴ്ചകൾ ❤️‍🔥🥰

  • @pianistanon1899
    @pianistanon1899 Před 11 měsíci +118

    ലിബിൻ ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നത് അത്യാവശ്യം ആണ് 😪😪

    • @Samah_kb
      @Samah_kb Před 11 měsíci +7

      അവൻ എടുക്കാത്തത് പേടികാരണം ആവും

    • @ke-zi2zp
      @ke-zi2zp Před 11 měsíci +2

      ​@@Samah_kbsheriyaa nna thonna 😢

    • @pianistanon1899
      @pianistanon1899 Před 11 měsíci

      പക്ഷേ ഒരു ഡ്രൈവർ അത്യാവശ്യം ആണ്

    • @akhilanu6682
      @akhilanu6682 Před 11 měsíci

      ആൾക്ക് ലൈൻസ് ഉണ്ട് പക്ഷേ വണ്ടി ഓടിക്കാൻ അറിയത്തില്ല

  • @sinilkumman561
    @sinilkumman561 Před 11 měsíci +17

    ലിബിൻ വണ്ടി ഓടിക്കുന്നതും ഭാരതം ഫുഡ് ബോളിൽ ലോകകപ്പ് നേടുന്നതും ഒരേ സമയത്തായിരിക്കും

    • @jcutsenjoy5838
      @jcutsenjoy5838 Před 11 měsíci +3

      Rcb കപ്പ് അടിക്കുന്നത് കോഴിക്ക് മുല വരുന്നതും. ഇത്രയും കാലം ആയിട്ട് വണ്ടി ഓടിക്കാൻ അറിയില്ല എന്ന് വെച്ചാൽ നാണക്കേട് തന്നെ ആണ്. അതും കയ്യിൽ സ്വന്തം വണ്ടി ഉണ്ടായിട്ടും. നമ്മൾ ഒക്കെ ചെറുപ്പത്തിൽ റെന്റിനു ഒക്കെ എടുത്തിട്ടാണ് ഇതൊക്കെ ഇതൊക്കെ പഠിച്ചത് തന്നെ

  • @aswinpa3154
    @aswinpa3154 Před 11 měsíci +20

    ഇങ്ങനെ ഉള്ള സാന്ത്രഭങ്ങളിൽ ഒരാൾക്കൂടി വണ്ടി ഓടിക്കാൻ ഉള്ളത് നല്ലതാണ്.. ലിബിൻ എന്തായാലും വണ്ടി ഓടിക്കാൻ പഠിക്കണം..

  • @remyjohn8135
    @remyjohn8135 Před 11 měsíci +8

    Babiesnulla milk powder kalakki koduth padippikku. Cerelac.. Banana powder.. Raggi..ellam kodukkuka..

  • @shamil1067
    @shamil1067 Před 11 měsíci +5

    ലിബിൻ ഡ്രൈവിംഗ് പടിക്കൽ must ആണ്.എബിന് വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥ വരുമ്പോൾ ഒരു ഹോസ്‌പിറ്റലിലേക്ക് ഒക്കെ പോവേണ്ടി വന്നാൽ കുടുങ്ങും. അതുകൊണ്ട് ലിബിൻ ഡ്രൈവിംഗ് പഠിക്കാൻ നോക്കണം.

  • @bintvm
    @bintvm Před 11 měsíci +1

    ഭക്ഷണം ഉണ്ടാക്കുമ്പോൾ high way യുടെ സൈഡിൽ നിന്ന് മാറി കുറച്ചു അകത്തേക്ക് park ചെയ്തു വയ്ക്കുക

  • @suryabn8416
    @suryabn8416 Před 11 měsíci +11

    😍😍😍😍😍😍🐕🐕
    💖 Ebi : റസ്ക്കിൽ അഴിമതിയാണ് 😂😂😂
    ഈ പനിക്ക്‌ ഇടയിലും 🙏😋😂😂🤣
    എബിയെ നിന്നെ കൊണ്ടു തോറ്റു 🙏😂😂😂🙏
    മുഖം വീഡിയോ യിൽ കാണിക്കാതെ സഹായിച്ച ചേട്ടനിരിക്കട്ടെ 👍👍👍💖😍

  • @mariathomas4355
    @mariathomas4355 Před 11 měsíci +6

    കുഞ്ഞിന് ഉള്ള ഫുഡ്‌ എന്തെകിലും വണ്ടിയിൽ എപ്പോളും കരുതണം ഉദാഹരണം ഏത്തക്ക പോലെ എന്തെകിലും അതാകുമ്പോൾ രാവിലെ പുഴുങ്ങി ഉള്ളിലെ നാരും മറ്റും കളഞ്ഞു കൊടുക്കാം അതുപോലെ എതെകിലും കുറുക്കു പോടീ കയ്യിൽ കരുതി അത് തയ്യാറാക്കി കൊടുക്കുന്നതാവും നല്ലത്...
    അതുപോലെ ഫ്ലാസ്കിൽ എപ്പോളും ചൂട് വെള്ളം കരുതി ഫോർമുല മിൽക്ക് എതെകിലും തല്ക്കാലം കൊടുക്ക്‌... Don't feel bad നിങ്ങളോടു ഉള്ള സ്നേഹം കൊണ്ട് പറഞ്ഞതാ... കുട്ടിക്ക് ടൈമിൽ ഫുഡ്‌ കൊടുക്കാൻ നോക്കണേ നിങ്ങൾ ട്രിപ്പ്‌ തുടങ്ങിയതല്ലേ ഒള്ളു

    • @user-tn3mk6ht1p
      @user-tn3mk6ht1p Před 11 měsíci

      ആരോട് പറയാൻ .വൃത്തി ലവലേശം ഇല്ല 😊

  • @user-cf3kx8xj9e
    @user-cf3kx8xj9e Před 11 měsíci +3

    ഒരു വൃത്തിയും ഇല്ലല്ലോ നാട് റോഡിൽ എങ്ങനെയാ ചോർ വെക്കാൻ പറ്റുന്നത്

  • @user-js1hd2pb9t
    @user-js1hd2pb9t Před 11 měsíci +95

    സ്ഥിരം പ്രേക്ഷകർ ഹാജർ ഇട്ടോളിൻ❤

  • @shiyasv.b
    @shiyasv.b Před 11 měsíci +52

    Kerala police 👮‍♀️ big salute.. keralam vidanam kerala police nte range ariyanel… in my opinion kerala cops are much more friendly and kind people..

    • @user-ck8ls3mk7b
      @user-ck8ls3mk7b Před 11 měsíci +1

      Adheee adheeee pavangalaaaa alleyoooo😂😂

    • @kunjikuttanvaidyar2193
      @kunjikuttanvaidyar2193 Před 11 měsíci +3

      Shiyas panchayathinu puram lokam kanathathinte prashnam aanu😂

    • @shiyasv.b
      @shiyasv.b Před 11 měsíci +1

      @@kunjikuttanvaidyar2193 അതെ അതെ 😅😅

    • @anilcs69
      @anilcs69 Před 11 měsíci +5

      ഗോവയിൽ ഒരു വർഷം എത്ര ടൂറിസ്റ്റുകളും കാരവാനും വന്നു പോകുന്നുണ്ടെന്ന വല്ല ബോധവുമുണ്ടോ?
      ഗോവ പോലീസ് ഫ്രണ്ട്‌ലി തന്നെയാണ്. നമ്മൾ പുറത്തു നിന്നും വരുന്നവർ തന്നെയാണ് ഈ പ്രശ്നങ്ങൾ മുഴുവനും ഉണ്ടാക്കുന്നത്. ഗോവയിൽ പൊതു സ്ഥലത്തുവച്ചുള്ള പാചകം നിരോധിച്ചിട്ടുണ്ട് അതാണ് അവർ തടഞ്ഞത്

    • @anandajukumar3483
      @anandajukumar3483 Před 11 měsíci

      ​@@anilcs69Bro paranjath correcta njangalkku ithupoley avastha ondayittond

  • @uservyds
    @uservyds Před 11 měsíci +13

    ആ പാവം അമ്മയുടെ ഊപ്പാട് വന്നു കഷ്ട്ടം 🥰ഷുഗറും കൂടി നേരെ ചോവെ ഒന്ന് കിടന്നു വിശ്രമിക്കാനും വയ്യ പനിയും പട്ടിയും പൂടയും തുമ്മലും.. ആ അമ്മ വീട്ടിൽ നില്കുന്നത് ആയിരുന്നു നല്ലതു അവര്ക് എങ്കിലും സുഹയി കഴിയാരുന്നു 🥰❤️

    • @dragonfruit825
      @dragonfruit825 Před 11 měsíci +2

      Avrkku karangan ishtam aanengilo,

    • @ausl1963
      @ausl1963 Před 10 měsíci +3

      പാവം അമ്മയും അച്ഛനും വളരെയധികം കഷ്ടപ്പാടിലൂടെ ജീവിയ്ക്കുന്ന video മുൻപൊക്കെ കണ്ടിട്ടുണ്ടല്ലോ. ഇപ്പോഴെങ്കിലും മക്കളുടെ സന്തോഷത്തിലും പങ്കു ചേർന്നു സന്തോഷിയ്ക്കട്ടെ .അസുഖമൊന്നും വരാതിരുന്നാൽ ഭാഗ്യം

  • @sanaullasana1341
    @sanaullasana1341 Před 11 měsíci +14

    എബിന്റെ. അസുഖം. മാറി ഉഷാറായി. വരട്ടെ

  • @muhammedshafi6397
    @muhammedshafi6397 Před 11 měsíci +9

    ഇനി മുതൽ
    ലിബിൻ ചെയ്താൽ മതി വീഡിയൊ
    നല്ല അവതരമാണ് ലിബിൻ

  • @jisachemmanoor1
    @jisachemmanoor1 Před 11 měsíci +4

    dogs pet animals okkethanna but, ithupole conjested ayi travelling cheyyumbol ath nallathalla, dogs nte hair ellam kedkkunnidath mix avum , AC work cheyyunnathalle? ellam koode circulate aville? fresh air kittilla vandikkakath, iruppum, keduppum, animalsum, kochum ellam koode risk alle, travelling alle? climate marunnille? body weak aville? sariyaya food undo? ningal randuperum koode yathra cheyyunnapolano parentsum kochum dogsum ellam koode? onnu alochikku bros

  • @karthikacnair
    @karthikacnair Před 11 měsíci +2

    Oral upayogicha nebulisation mask clean cheyyathe vere oral upayogikkaruth...kunjinu ath upayogikkuvanel nannayi clean cheyyane...nammalk pani vannal kuzhappamilla...kunjinu vannal scenaaaakum yathrayil allae....kunjinu kurukku medich koduthukude...lactogen

  • @Imminnal007
    @Imminnal007 Před 11 měsíci +72

    കാല് മടക്കി വച്ചു കാണുന്നവർ ...👍👍
    ലിബിൻ ഉയിർ 💛💛💛

  • @yaseenmohammed9205
    @yaseenmohammed9205 Před 11 měsíci +2

    Adults innu mostly asthalin respirator solution anu use cheyunne kids dose kurvayirikkum

  • @gymanvloger
    @gymanvloger Před 11 měsíci +6

    നിങ്ങൾ പൊളി ആണ് നിങ്ങൾക് ഗോവ ഗവർണർ നമ്മുടെ ആൾ ആരുന്നല്ലോ പുള്ളിയെ വിളിക്കാറുതകരുന്നോ 👍👍

    • @farhadk5573
      @farhadk5573 Před 11 měsíci

      Ninte partikaranayirikum avark parayan ullad parayan oru pullante avshyimilla😂

  • @amjadroshan8742
    @amjadroshan8742 Před 11 měsíci +3

    വേഗം അസുഖമൊക്കെ മാറി സുഗമാവട്ടെ. 😍happy ജേർണി 😍👍

  • @Godwinbenny-pb6ew
    @Godwinbenny-pb6ew Před 11 měsíci +30

    പഴയ പവർ വരട്ടെ....... 🔥🔥🔥

  • @alphonsegaming6975
    @alphonsegaming6975 Před 11 měsíci +3

    ഒട്ടും വൃത്തി ഇല്ലാnത്ത കൂട്ടങ്ങൾ ഡോഗ്സിനെ ഒഴിവാക്ക്

  • @vishalcp7531
    @vishalcp7531 Před 11 měsíci +5

    കമൻ്റകൾ ഒന്നും ഇവർ നോക്കറില്ലെന്ന് തോന്നുന്നു.. വൃത്തിയുടെ കാര്യം ഇത്രപേര് പറഞ്ഞിട്ടും അവർക്ക് mind ഇല്ല, വാവ ഉള്ളത് കൊണ്ടാണ് ഈ പറയുന്നത്

    • @user-dw7xl7bf6c
      @user-dw7xl7bf6c Před 10 měsíci

      Adhinu ivanmarku evada samayam. Enganelum reach undakki cash undakkanam, adhinidayil enganau comments nokkunnadhu

  • @Vib916
    @Vib916 Před 11 měsíci +73

    ഒരു കുഞ്ഞു കൂടെ ഉള്ള ബോധം പോലും ഇല്ല. കുറച്ചു വൃത്തി ആയി ഇരുന്നൂടെ 😇😇

    • @sajisebastian6520
      @sajisebastian6520 Před 11 měsíci +15

      അവർക്കൊരു ബോധം വേണ്ടെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല 😏😏😏

    • @travelgallery606
      @travelgallery606 Před 11 měsíci +15

      നായ സ്നേഹം നല്ലതാണ് കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ നായ കൂടെ കൂട്ടരുത് അതു മുട്ടം പണിയാവും പിന്നെ കിടന്നു നിലവിളിച്ചിട്ടും കാര്യമില്ല

    • @vishnudas1938
      @vishnudas1938 Před 11 měsíci +7

      കുഞ്ഞിനെങ്കിലും സമയത്തിന് പാലും ഫുഡും കൊടുക്കാൻ പാടില്ലേ. എല്ലാം ശരിയാ ഞാൻ ഓർത്തത് ആ അപ്പനും അഭിരാമിക്കും കുറച്ചു വിവരം കാണുമെന്നു അതും ഇല്ല. പട്ടികളെ കൂടെകൂട്ടിയതിന്റെ അനുഭവിക്കാൻ പോകുന്നതേ ഒള്ളു ഇവറ്റകൾ.

    • @neog3461
      @neog3461 Před 11 měsíci +1

      ഓ ഗൈസ് നോക്കു.. ശ്രദ്ധിക്കാം

    • @Parava535
      @Parava535 Před 11 měsíci +2

      ​@@travelgallery606അണ്ടി പണി ആകും ഇതിനേക്കാൾ വൃത്തി ഇല്ലാത്തടത് കുഞ്ഞുങ്ങൾ ജനിക്കുന്നു വളരുന്നു pinneyamu🤷‍♂️

  • @sharmilarahul
    @sharmilarahul Před 11 měsíci +15

    കുഞ്ഞിന് പശുവിൻ പാൽ കൊടുക്കുന്നതിനേക്കാൾ നല്ലത് nan കൊടുക്കുക..
    അതാകുമ്പോൾ ചൂടുവെള്ളത്തിൽ Mix ചെയ്താൽ മതി .....

  • @amar2amarx
    @amar2amarx Před 11 měsíci +13

    ഫോണിൽ നോക്കി കാണുന്നവർ ആരൊക്കെ 😂

  • @Tony_fx_sm
    @Tony_fx_sm Před 11 měsíci +6

    അഭിരാമി good മരിമോൾ ❤

  • @sportstalkbyaakash6297
    @sportstalkbyaakash6297 Před 11 měsíci +90

    Libin💛 entoru pavam.. Ahnu.. Sherikm ebinekalum otiri nallatu libin ahhu♥️

    • @ke-zi2zp
      @ke-zi2zp Před 11 měsíci +14

      oon driving, koodi padikanee beraa level ayanee 😊

  • @arun.3220
    @arun.3220 Před 11 měsíci +5

    ഗോവ പോലീസ് ചെയ്തതാണ് ശെരി . തിരക്കുള്ള റോഡിൽ കാൽനടക്കാരുടെ വഴി തടഞ്ഞു വാഹനം നിർത്തിയിടുകയും റോഡിൽ വെച്ച് പാചകം ചെയ്തതും ശരിയായില്ല. കാരവൻ ആണെന്ന് പറഞ്ഞു പോലീസിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവർ മൈൻഡ് ചെയ്തില്ല .

  • @geordygeorge5811
    @geordygeorge5811 Před 11 měsíci +2

    Take care please park your bus safe place don't park highway side not safe

  • @akshay6775
    @akshay6775 Před 11 měsíci +6

    Libin adipoly aayitt vlog cheyyunnindallo😊❤

  • @eeemm1112
    @eeemm1112 Před 11 měsíci +11

    ഡ്രൈവിംഗ് പഠിക്കു ലിബിൻ 🙏 എല്ലാത്തിനും എബിന് അതൊരു സഹായവും ആകും

  • @indulekha7059
    @indulekha7059 Před 11 měsíci +14

    ലിബിൻ ആണല്ലോ ഇന്ന്, ലിബിൻ ന്റെ ഏട്ടന് പനിയാണല്ലേ 🙏🏻❤️❤️

  • @Memories24365
    @Memories24365 Před 11 měsíci +5

    👍
    രണ്ടു സൈക്കിൾ വണ്ടിയിൽ വെക്കാമായിരുന്നു, ഉൾ പ്രദേശങ്ങളിൽ പോകാമല്ലോ

    • @thahamusamil8380
      @thahamusamil8380 Před 11 měsíci +5

      ഒരു വട്ടം സൈക്കിൾ വെച്താണ് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നദ്

  • @bobbymathew5037
    @bobbymathew5037 Před 11 měsíci +4

    Unhygienic trip... കുട്ടിയും പട്ടിയും ഒരുമിച്ച്... വളരെ അറപ്പ് ഉളവാക്കുന്നു...

  • @maheshmahesh1887
    @maheshmahesh1887 Před 11 měsíci +4

    Take care care of michel very much love u all take care and have a blessed journey 🙏🙏🙏🙏

  • @vinodchemmakkara8561
    @vinodchemmakkara8561 Před 11 měsíci +21

    ഒരു ഷീറ്റ് വിരിക്കുക ഭക്ഷണം വൃത്തിയായി കഴിക്കു

  • @Vijesh1jose
    @Vijesh1jose Před 11 měsíci +2

    Family trip super bros god bless you all

  • @gopusoman6818
    @gopusoman6818 Před 11 měsíci +16

    Lebin : Evedaa epol tym 10 ayyii ktoo...aaa evedathe Tyme ennuu parajal avidathaa Tyme mattam onnumillaa....😂😂😂

  • @KUNJU7
    @KUNJU7 Před 11 měsíci +1

    ലിബിൻ ചേട്ടൻ ഡ്രൈവിംഗ് എന്തായാലും പഠിക്കണം 💯

  • @Peacevloger
    @Peacevloger Před 11 měsíci +9

    19:42 പനിയുടെ പവർ 😢

  • @indian3184
    @indian3184 Před 11 měsíci +10

    രണ്ടുപേരും ഡ്രൈവിങ് അറിയണം കാരണം ട്രാവലിംഗ് സമയം ഉപകാരപ്പെടും,

  • @tejunandhuvlogs
    @tejunandhuvlogs Před 11 měsíci +1

    Pls request annuketto kujullathelle vandikkullil cleaning onnu shradhikanam .....

  • @abdmastermedia6778
    @abdmastermedia6778 Před 11 měsíci +16

    കുഞ്ഞിന് എത്ര മാസം ആയി കണ്ടിട്ട് 6മാസം അഴിഞ്ഞു എന്ന് തോന്നു.
    എന്നാൽ ഏത്തക്ക പുഴിങ്ങി കൊടുക്കാൻ പറ്റും, അത് പോലെ നിങ്ങൾ കഴിക്കുന്ന ഓരോ food തൊട്ട് കൊടുക്കണം
    ഞങ്ങൾ അങ്ങനെ കൊടുത്തുകൊണ്ട് 6മാസം കഴിഞ്ഞപ്പോൾ എല്ലാം കഴിക്കുന്നുണ്ട്

  • @travelbros2733
    @travelbros2733 Před 11 měsíci +15

    ഇത് സഞ്ചരിക്കുന്ന ഹോസ്പിറ്റൽ ആണോ😂

    • @naseerkp2823
      @naseerkp2823 Před 11 měsíci

      Pattiyum.avarum.orumich.jeevikunnu.pinea.vrthi.yum.ella.asugam.petonu.varum

  • @user-ev4yj1sh9m
    @user-ev4yj1sh9m Před 11 měsíci +3

    സത്യത്തിൽ നിങ്ങൾക്ക് ആർക്കും ഒട്ടും വ്യത്തിയില്ലാലേ പച്ചക്കറിയൊക്കെ കഴുകാതെയാണ് ഉപയോഗിക്കുന്ന ആ തക്കാളി കഴുകാണ്ട് എണ്ണയിലേക്ക് ഇടുന്നു .. കുറച്ചുകൂടെ വ്യത്തിയായി നടക്കുക 😢😢 എല്ലാ രീതിയിലും

  • @ushaanilkumar4792
    @ushaanilkumar4792 Před 11 měsíci +5

    രണ്ടു ദിവസം ഹോട്ടലിൽ room എടുത്തു rest ചെയ്യു.

  • @arunkr3800
    @arunkr3800 Před 11 měsíci +12

    Libin bro 💪 എഴുന്നേറ്റു വാ ബായ് indro പവർ akette, thalarelle

  • @amjadroshan8742
    @amjadroshan8742 Před 11 měsíci +2

    ചേട്ടന് ബിഗ് സല്യൂട്ട് 😍❤️👍

  • @user-cr4iz6rc4c
    @user-cr4iz6rc4c Před 11 měsíci +168

    ചരിഞ്ഞു കിടന്നു കാണുന്നവർ ലൈക് 😂

  • @afsal9146
    @afsal9146 Před 11 měsíci +1

    Enikk amma ye vallya iahttan pavan ente ammachi 😘😘

  • @rajnishramchandran1729
    @rajnishramchandran1729 Před 11 měsíci +8

    Please keep baby food like cerelac and milk powder for the Michael baby

  • @user-sw5gi2ez4h
    @user-sw5gi2ez4h Před 11 měsíci +2

    Ningale sahaayicha..... Chettan...... ❤

  • @shahadasshas8360
    @shahadasshas8360 Před 11 měsíci +8

    Ningal Thinnittillangillum Saarilla Dhaivu cheyith Kochinu Timinu Fd Kodukkuka🙏🏿

    • @Shibusimon92
      @Shibusimon92 Před 11 měsíci +1

      correct ഞാൻ already പറഞ്ഞതാ

  • @saidrandal
    @saidrandal Před 11 měsíci +1

    ഡെക്കാത്ത്ലോണിൽ നിന്നും ചുരുക്കാൻ പറ്റുന്ന രണ്ട് ചെയറുകൾ വാങ്ങുക..
    ഭക്ഷണം ഉണ്ടാക്കുമ്പോൾ ഇരുന്നു കാര്യങ്ങൾ ചെയ്യാൻ നല്ലതാണ്

  • @shahinasa256
    @shahinasa256 Před 11 měsíci +13

    Onn room eduth fresh aayt rest eduth bakki yathra cheyyu All the best 🎉🎉

  • @__sanaafathima__
    @__sanaafathima__ Před 11 měsíci +2

    Enikk abiramiyude samsaram bayakara ishttamaa ❤️

  • @Kennyg62464
    @Kennyg62464 Před 11 měsíci +9

    ദൂര യാത്രയിൽ രണ്ടു പേരെങ്കിലും ഡ്രൈവിംഗ് അറിയുന്ന ആൾ ആവണം....... why you don't study Libin? you vlogging better.... laugh out loud ........Get well soon Abin bro........ 🥰🔥❤🙌...... Appenodu para driving padeekan......

    • @amal_joseph
      @amal_joseph Před 11 měsíci

      Abin won't let him drive even if he learn driving

  • @shahinasa256
    @shahinasa256 Před 11 měsíci +2

    Lactogen vedich vekku paal nu vendi kure kastapett nadakknda athyvasym vannal lactogen use cheyyam

  • @prabhulp
    @prabhulp Před 11 měsíci +6

    19:50 Ebin is Back☺

  • @rahulrk543
    @rahulrk543 Před 11 měsíci +2

    ആ കൈക്കല തുണി റോഡിൽ നിന്നും എടുത്ത് പാത്രം പിടിച്ച ആ സീൻ.... വാവ് 🥴🥴

  • @RAJESHAMMUS143
    @RAJESHAMMUS143 Před 11 měsíci +3

    ലിബിൻ ബ്രോ : ഇവിടത്തെ time ആണോ അവിടെയും 😂😂😂

  • @deskversion158
    @deskversion158 Před 11 měsíci

    ലിബിൻ നിർബന്ധമായും ഡ്രൈവിംഗ് പഠിച്ചിരിക്കണം..
    ഇങ്ങനെ ഉള്ള സിറ്റുവേഷൻനിൽ വല്യ ഉപാകരമാവും

  • @sudeeshks9995
    @sudeeshks9995 Před 11 měsíci +6

    കമെന്റ് വായിച്ചോണ്ട് കാണുന്നവർ ഉണ്ടോ 😢

  • @AATHMAAVU0
    @AATHMAAVU0 Před 11 měsíci +1

    Hy😊

  • @swarshmeenathu6597
    @swarshmeenathu6597 Před 11 měsíci +5

    പോലീസ് അല്ലെ അത്രെയും മര്യാദ പ്രതീക്ഷിച്ചാൽ മതി 😂

  • @maheshmahivlogs9668
    @maheshmahivlogs9668 Před 11 měsíci +1

    Pttikal vendayirunu kunj ullond vandi virthiyayi sukshiku pattiye thottitu kayiok nannyi kazhukitu kunje eduthal mathi ramboku oru kudu vaghi athinakathu edu pls

  • @FRQ.lovebeal
    @FRQ.lovebeal Před 11 měsíci +17

    *ഗോവയിൽ പോകാത്ത ആരൊക്കെ ണ്ട് 😛😛😛😌😌😌😌*

    • @ke-zi2zp
      @ke-zi2zp Před 11 měsíci +1

      iny pokaalooo aank 😂😂

  • @Batman.gothamb
    @Batman.gothamb Před 11 měsíci +2

    Skip cheyth 5 minutel kand theerkkunnavar undo!?

  • @sadiksadik.a3577
    @sadiksadik.a3577 Před 11 měsíci +5

    Chettan mass❤

  • @sreelekhavs7932
    @sreelekhavs7932 Před 11 měsíci +2

    പട്ടിയെ കൊണ്ട് വരണ്ടായിരുന്നു. ആകെ വണ്ടിയിലെ സൗകര്യം ഇല്ല

  • @rajanthomas738
    @rajanthomas738 Před 11 měsíci +52

    തീരെ വൃത്തിയില്ലാത്ത ഒരു കുടുംബം

    • @averagenobody4060
      @averagenobody4060 Před 11 měsíci +3

      ചൊറിയാണ്ട് പോ അമ്മാവാ

    • @abhay3024
      @abhay3024 Před 11 měsíci +3

      ഒന്ന് പോയെടാ കെളവാ

    • @jcutsenjoy5838
      @jcutsenjoy5838 Před 11 měsíci

      ​@@abhay3024പിന്നെ ഇതൊക്കെ എന്താ ഭയങ്കര വൃത്തി ആണോ

  • @Salimjafer
    @Salimjafer Před 11 měsíci +1

    നല്ല വൃത്തിയുള്ള youtubers,ഇങ്ങനെയാവണം bloggers.... Nice bro 🙏

  • @jamalkoduvally9380
    @jamalkoduvally9380 Před 11 měsíci +125

    ഗൾഫ് നാടുകളിൽ ഡ്യുട്ടിക്കിടയിൽ കാണുന്നവർ ഉണ്ടോ 😍✌️

  • @adduffksd7654
    @adduffksd7654 Před 11 měsíci +2

    Mom ❤❤❤

  • @gaminggourmet19
    @gaminggourmet19 Před 11 měsíci

    Download cheyth kannunavar undo

  • @RedNTQ-k2d
    @RedNTQ-k2d Před 11 měsíci +3

    Eabin back to driving power ❤️❤️

  • @volleyballaddict1280
    @volleyballaddict1280 Před 11 měsíci +2

    നിങ്ങള് എല്ലാം... ഒക്കെ ആണ്... പക്ഷേ ഈ ഒരു യാത്രയിൽ.. Rambo യും... ബീഗുനെയും കൊണ്ട് പോവരുതായിരുന്നു... അവരും കൂടെ ഉള്ളപ്പോ വണ്ടി വൃത്തിഹീനമാണ്.... അതും കൂടെ മൈക്കിൾ കൂടെയുള്ളപ്പോൾ... ശ്രദ്ധിക്കുക... അതേ പറയാനുള്ളൂ..

  • @anilcs69
    @anilcs69 Před 11 měsíci +3

    മക്കളെ നിങ്ങൾ എല്ലാവരേയും വിലയിരുത്തുന്ന രീതി ശരിയല്ല. നിങ്ങൾ ഗോവയിൽ എത്ര നാൾ നില്ക്കുന്നുവോ അത്രയും നാൾ പുറത്ത് പാചകം ചെയ്യുമ്പോൾ സൂക്ഷിക്കുക പ്രത്യേകിച്ച് നോർത്ത് ഗോവയിൽ നാട്ടുകാർ എടപ്പെടാനും പെരുമാറാനും സാദ്ധ്യതയുണ്ട്. ഫാമിലി ഒന്നും അവർ നോക്കില്ല. പിന്നെ റോഡ് സൈഡിൽ ഭക്ഷണം പാകം ചെയ്യുന്നത് നിരോധിച്ചിട്ടുണ്ട് അതാണ് പോലീസ് തടഞ്ഞത്. ഓരോ സംസ്ഥാനത്തേയും നിയമങ്ങൾ അറിഞ്ഞ് പെരുമാറുക. കേരളത്തിലെ നിയമങ്ങൾ നിങ്ങൾ അറിഞ്ഞതല്ലേ അതേ പോലെ ഇവിടെയും ഉണ്ട് നിയമങ്ങൾ

  • @sreelekhavs7932
    @sreelekhavs7932 Před 11 měsíci +1

    ലിബിൻ ഡ്രൈവിംഗ് പഠിക്കണം

  • @SKYLER__EFX_5055
    @SKYLER__EFX_5055 Před 11 měsíci +6

    Family Trip 😍🥰