സിനിമ കണ്ട് പൊട്ടി കരഞ്ഞു ബിബിനും വിഷ്ണുവും 😪 | Vedikettu Theater Response

Sdílet
Vložit
  • čas přidán 8. 09. 2024

Komentáře • 356

  • @AkshayThrishivaperoor
    @AkshayThrishivaperoor Před rokem +404

    ചെറിയ ആൾക്കാരുടെ പടമാണ്.. പ്രൊമോഷന് ആരും ഇല്ല.. ജനങ്ങൾ തന്നെ പ്രൊമോട്ടേഴ്‌സ് 🙏

    • @robinjermiah5392
      @robinjermiah5392 Před rokem +2

      ചെറിയ ആൾക്കാരോ????

    • @horsewithnoname1518
      @horsewithnoname1518 Před rokem +3

      മലംകൾട്

    • @findme8494
      @findme8494 Před rokem +1

      Njangade avadeyokke vannindarnnulo promotion ne

    • @mg.p.g.4566
      @mg.p.g.4566 Před rokem

      ഫാൻസ്‌ ഓളികൾ കാരണം പല നല്ല പടങ്ങളും ഓടാതെ പോയി. ഇവരെ പോലെ ഉള്ളവരെ വളർത്തുക. അന്ധമായ ആരാധന മാറ്റുക ഊളകൾ ആകാതെ....

    • @mercyabraham7800
      @mercyabraham7800 Před rokem

      ​@@robinjermiah5392 n

  • @sumeshas2025
    @sumeshas2025 Před rokem +248

    പടം നന്നായിട്ടുണ്ട്... ഇത്രയും പുതുമുഖങ്ങൾക്ക് അവസരം നൽകി, നല്ല കാണാൻ കൊള്ളാവുന്ന സിനിമ എടുത്ത ഇവർക്കും, ഇത് പ്രൊഡ്യൂസ് ചെയ്യാൻ ധൈര്യം കാണിച്ച പ്രൊഡ്യൂസർ, ആർട്ടിസ്റ്റുകൾക്കും അഭിനന്ദനങ്ങൾ... 😍❤️❤️👍👍

  • @InnatheChinthavishayam
    @InnatheChinthavishayam Před rokem +103

    ഒരുപാടു പേരുടെ കഷ്ടപ്പാടാണ് ഈ movie 😢😢😢bibin ചേട്ടനും വിഷ്ണു ചേട്ടനും 🤗🤗ഈ movie vijayikanam🤩🤩🤗🤗🥰

  • @manojkp1435
    @manojkp1435 Před rokem +126

    നല്ലൊരു സിനിമയാണ്.... എല്ലാ ആർട്‌സ്റ്റുകളും... പുതുമുഖങളും... നന്നായിട്ട് അഭിനയിച്ചിട്ടുണ്ട്... സൂപ്പർ പാട്ടുകളും, ക്ലൈമാക്സും അത്യുഗ്രൻ... 👍👍

    • @pathusvloge7185
      @pathusvloge7185 Před rokem +1

      ഏതാണ് സിനിമ

    • @lijokgeorge7094
      @lijokgeorge7094 Před rokem +1

      ​@@pathusvloge7185dai poster enthina...video kandille ....hmm Vedikkettu 🤦

  • @manucr77
    @manucr77 Před rokem +169

    ഓരോരുത്തന്മാർ പഴയ പടങ്ങൾ പൊടി തട്ടി എടുത്ത് താര പദവി നില നിർത്താൻ നോക്കുമ്പോൾ ഇവിടെ ഒരു കൂട്ടം കലാകാരന്മാർ പുതിയ കഥകളുമായി വരുന്നു 😍😍
    ശരിക്കും മാസ്സ് ivaralle😍😍😍😍

    • @shaginthayyil8863
      @shaginthayyil8863 Před rokem +1

      Athu veanda

    • @Day_With_Me24
      @Day_With_Me24 Před rokem +3

      Orupad angot undakalle ethra thavana urassi nokkunnuvo athrem thavana spadikathinte thilakkam koodukaye ullu

    • @manucr77
      @manucr77 Před rokem +2

      @@Day_With_Me24 താനൊന്ന് പോടോ 😂😂നീയൊന്നു ഉരസി നോക്ക് 😂അപ്പോൾ കാണാം കോപ്പ് 😂😂ഒന്നു പോടാ 😂😂

    • @shijushiju912
      @shijushiju912 Před rokem

      Daaa chekka nee janichathu ok but valarnittilla social medianu thallu kittaandu poi valla paniyeduthu jeevikkeda

    • @manucr77
      @manucr77 Před rokem

      @@shaginthayyil8863 എന്ത് വേണ്ടെന്ന് 🙄🙄

  • @tharacm876
    @tharacm876 Před rokem +33

    നിങ്ങളെ രണ്ട് പേരെയും ദൈവം വീടും അനുഗ്രഹിക്കട്ടെ വിപി ൻ വിഷ്ണു ബെസ്റ്റ് ഓഫ് ലക്ക് 👌👌👍😊

  • @user-eb6th2mh7t
    @user-eb6th2mh7t Před rokem +43

    കണ്ടിരിക്കാവുന്ന ഒരു വെടിക്കെട്ട്‌.❤️ ഓരോരുത്തരും വിത്യസ്ത കാര്യങ്ങൾ ആണ് ആഗ്രഹിക്കുന്നത്.action, comedy,.. Etc..എന്നാൽ അത് എല്ലാംകൂടി തികഞ്ഞ ഒരു മൂവി 👌🏼ഇഷ്ടപ്പെട്ടു 💞

  • @hazzainmoz
    @hazzainmoz Před rokem +142

    അല്ലേലും ഇവർ രണ്ടുപേരും ചേർന്നാൽ പിന്നെ വെടികെട്ടു പോലെയാ.... പടം വേറെ level... ഒരു രക്ഷയില്ല......

  • @santhaealias5010
    @santhaealias5010 Před rokem +19

    സിനിമ കണ്ടില്ല. പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി. അവര് ഒത്തിരി കഷ്ട്ടപെട്ട് എടുത്തസിനിമയല്ലേ. ആദ്യഷോയിൽ തന്നെ വിജയം കണ്ടല്ലോ. എല്ലായിടത്തും എല്ലാ ഷോ കളും വൻ വിജയം ആകട്ടെ. ഈ സിനിമ തീയറ്ററിൽ പോയിക്കാണും. അവരുടെ കഷ്ടപ്പാടിന്റെ..... വിജയത്തിന്റെ കണ്ണീരാണ് ജനങ്ങൾ കാട്ടിതന്നത്. ❤❤❤❤❤❤

  • @subinson8321
    @subinson8321 Před rokem +94

    അവർ ഇത് അർഹിച്ചിരുന്നു കഷ്ടപ്പെടുന്നവനെ പടച്ചോൻ കൈവിടില്ല.

  • @ponnujose780
    @ponnujose780 Před rokem +4

    സാധാരണക്കാരെ ചേർത്ത് ഒരു സിനിമ നിർമ്മിച്ചല്ലോ. ഒത്തിരി സന്തോഷം എനിക്കും കാണണമെന്നുണ്ട് 🥰

  • @pottasvlogs3422
    @pottasvlogs3422 Před rokem +23

    പൊളി പടം പൊളി പൊളി പടം ആണ് നല്ല മെസ്സേജ് എല്ലാ തീയേറ്ററിൽ പോയി തന്നെ കാണണം ഒരു തുള്ളി ബോറടിക്കാത്ത പടം പൊളി ക്ലൈമാക്സ്

  • @subranmanyan7517
    @subranmanyan7517 Před rokem +8

    വിപിൻ വിഷ്ണു ഒരുപാട് സിനിമകൾ ഇതുപോലെ ചെയ്യാൻ സാധിക്കട്ടെ പവർ 💪💪💪💪👍👍👍👌👌🙏🙏🙏🙏🙏❤️❤️❤️❤️❤️

  • @bavishedakkazhiyoor3861
    @bavishedakkazhiyoor3861 Před rokem +30

    അടിപൊളി പടം, ഫാമിലിയുമായ കണ്ടു തകർത്തു 👏👏👏👏👏❤️❤️

  • @prakashankk7881
    @prakashankk7881 Před rokem +10

    അവരുടെ കരച്ചിൽ കണ്ടപ്പോ ഞാനും അറിയാതെ കരഞ്ഞു എന്താണെന്ന് അറിയില്ല അവരുടെ സന്തോഷ കണ്ണ് നീരിൽ ഞാനും പങ്ക് ചേരുന്നു ഓൾ ദി ബെസ്റ്റ് 👍

  • @smiroshkiran2927
    @smiroshkiran2927 Před rokem +37

    നായികയെ കാണാൻ പഴയ നടി സുനിതയുടെ ഒരു സാമ്യം ഉണ്ട് 👌😊👍

    • @manojms9036
      @manojms9036 Před rokem

      Koppanu nee eavidam konda cinema kandath

    • @smiroshkiran2927
      @smiroshkiran2927 Před rokem

      @@manojms9036 ഞാൻ സിനിമ കണ്ടില്ല.... ഈ video യിൽ കണ്ടപ്പോൾ ഒരു സാമ്യം തോന്നി ചിലപ്പോൾ സിനിമയിൽ കാണുമ്പോൾ കാണില്ലായിരിക്കാം Ok അതിന് ആണോ നീ ഇങ്ങനെയൊക്കെ പറയുന്നത്. ഒരു അഭിപ്രായം അല്ലെ ഞാൻ പറഞ്ഞത്. എന്താ നീ ഇങ്ങനെ സംസാരിക്കുന്നത്??

    • @vilasvelayudhan1879
      @vilasvelayudhan1879 Před rokem +1

      കറക്റ്റ് 👍👍👍

  • @shemeerkhan1477
    @shemeerkhan1477 Před rokem +12

    വെടിക്കെട്ട്...രോമാഞ്ചം..ക്രിസ്റ്റഫർ..ഇരട്ട ..ലോൺ എടുക്കേണ്ടി വരുമോ. ..ഇതിൽ രോമാഞ്ചം ..വെടിക്കെട്ടും..ഒരു രക്ഷ ഇല്ല..വേറെ ലെവൽ..

    • @saminathank7258
      @saminathank7258 Před rokem

      ക്രിസ്റ്റഫർ വിട്ടേക്ക് അത് തള്ള് മാത്രമായിരിക്കും

  • @GokulGopika16
    @GokulGopika16 Před rokem +103

    ഒരുപാട് കലാകാരൻമാരുടെ കഷ്ടപാടാണ് ഈ സിനിമ എല്ലാവരും സിനിമ കാണുക സത്യമായാ അഭിപ്രായം പറയുക 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @vinukeralamc
    @vinukeralamc Před rokem +16

    പിള്ളേർ കേറി വരട്ടെ... 💪💪🎉🎉

  • @satheeshv8099
    @satheeshv8099 Před rokem +3

    സൂപ്പർ സിനിമ. ഒരു കൊച്ചു സിനിമയുടെ മഹാ വിജയം. സൂപ്പർകൾ ഒന്നും ഇല്ലാത്തതിനാൽ ആരും പ്രൊമോട്ട് ചെയ്യുന്നില്ല. എങ്കിൽത്തന്നെയും ഈ കൊച്ചു സിനിമയെ ജനങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. നല്ല സിനിമക്ക് പ്രൊമോട്ടു ചെയ്യണ്ട ആവശ്യം ഇല്ല എന്നുള്ളതിന്റെ തെളിവാണ് ഈ സിനിമ.

  • @vasudev9990
    @vasudev9990 Před rokem +7

    നല്ല പടമാ പക്ഷേ 1 കോടി പോലും
    കളക്ഷൻ കിട്ടിയില്ല
    നല്ല സങ്കടം ഉണ്ട് 💔💔💔💔

  • @nisarek6030jamshi
    @nisarek6030jamshi Před rokem +22

    ഈ രണ്ട് മൊതലുകൾ ഒരുമിച്ചാൽ ധൈര്യമായി ടിക്കറ്റ്എടുക്കാം 👌👌

  • @lijokgeorge7094
    @lijokgeorge7094 Před rokem +2

    💫🎊Nilanilkkatte എന്നും ഈ Combo ❤🎉Bibinvishnu❤God bless you all dears 🤴Hatsoff all Crews✨️👑✨️🎈😊🥰😍🤩😘veroru Location il Vishnu നേരിട്ട് കണ്ടു pic എടുത്തു humble guy....Tension venda കഷ്ടപ്പെടുന്നത് ദൈവം കാണും....Good result ദൈവം തന്നെ തരും...നല്ലത് എന്നും മലയാളികള്‍ അംഗീകാരം നല്‍കും 🎉Uyarangalil ethatte ❤Prayers 🎉Eesvaran kaividilla never ever 💖Amen 🙏🏻✝️✌🏼👑

  • @dhaanish_danny
    @dhaanish_danny Před rokem +18

    വിജയത്തിന്റെ കണ്ണീർ 😍❤️

  • @Mynassmile333
    @Mynassmile333 Před rokem +7

    ശെരിക്കും കരഞ്ഞുപോയി....😊അടിപൊളി പടം ❤️

  • @sruthikunju6137
    @sruthikunju6137 Před rokem +13

    Nalloru movie aanu.. Sadaranakkarude movie aanu.. Action, comedy, friendship last ayapo🥲🥲🥲karachil vannu..

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před rokem +11

    എല്ലാവരും കാണേണ്ട ഒരു സിനിമ ഞാൻ സിനിമ കണ്ടു 👌👌👌👈👍

  • @kr7913
    @kr7913 Před rokem +25

    റിവ്യൂ കണ്ടു കരഞ്ഞ ഞാൻ 🤦🏻‍♂️
    തീർച്ചയായും സിനിമ കാണും👍🏿

  • @mrasispalliveed3083
    @mrasispalliveed3083 Před rokem +4

    വിപിൻ ഉണ്ണി നിങ്ങളുടെ കഷ്ടപ്പാടിന് ഫലം ഇണ്ടാവും ഉറപ്പ് വരും കാല റാഫി മേക്കാർട്ടിൻ സിദ്ദിഖ്‌ ലാൽ ടിം പോലെ ആവട്ടെ നിങ്ങളും സിനിമ കണ്ടു സൂപ്പർ ആയിട്ടുണ്ട് ♥️♥️♥️♥️

  • @minhafathimasshajeer7964
    @minhafathimasshajeer7964 Před rokem +18

    Real, hard worker & committed actors👍🏻👍🏻👍🏻👍🏻👍🏻💕💕💕💕

  • @archanasr3088
    @archanasr3088 Před rokem +8

    എല്ലാവിധ ആശംസകളും...... എല്ലാവർക്കും 💞💞💞💞💞💞💞🥰🥰🥰👍👍👍എല്ലാവരും തിയേറ്ററിൽ പോയി തന്നെ കാണണം ഇവരും വിജയിക്കട്ടെ 🙏🙏🙏

  • @parava453
    @parava453 Před rokem +5

    ഈ പടത്തിൽ എല്ലാവരും ഒരേ രീതിയിൽ തകർത്തു അഭിനയിച്ചു... അഭിനന്ദനങ്ങൾ all team

  • @anithabmenon4880
    @anithabmenon4880 Před rokem +3

    ചെറിയ മനുഷ്യരും വലിയ ലോകവും. വലിയ ലോകത്ത് ഒരു ഗംഭീര വെടിക്കെട്ട്... മനസ്സിൻ്റെ അടിതട്ടിൽനിന്നും ആശംസകൾക്ക് തിരി കൊളുത്തി വെടികെട്ടായി ഉയരെ ഉയരെ ആകാശത്തിലേക്ക്....

  • @sruthinidhinkm473
    @sruthinidhinkm473 Před rokem +27

    ഹൃദയത്തിൽ തൊട്ടപടം.... ❤️

  • @malleenadhnk7214
    @malleenadhnk7214 Před rokem +22

    ഇതിപ്പോൾ അഭിപ്രായം പറയുന്നവർ എല്ലാം സിനിമയുമായി ബന്ധപ്പെട്ടവർ ആണല്ലോ !

    • @atf56
      @atf56 Před rokem +3

      അവര് തന്നെ അവരുടെ പടം കണ്ട് അങ് കരയുവണല്ലോ!! സാധാരണ പ്രേക്ഷകരാ കരയുന്നെ😢

  • @pesboyakshay1838
    @pesboyakshay1838 Před rokem +23

    രണ്ടുപേരും ഒരേ pwoli😍😘❤️

  • @Major740
    @Major740 Před rokem +7

    Padam vijayikkatte❤ Bipin and vishnu❤️

  • @rashikrashu3623
    @rashikrashu3623 Před rokem +3

    നല്ല പടം... കോമഡി ഇണ്ട്... അവസാനം നല്ല unexpected super feeling good climax...❤❤❤

  • @muhammadashiqpt397
    @muhammadashiqpt397 Před rokem +33

    ബാദുഷ ..പ്രൊഡക്ഷൻ കൺട്രോളർ ഇപ്പൊ
    നിർമാതാവായി..👍

  • @brietopbaby8383
    @brietopbaby8383 Před rokem +1

    നല്ല പടം ആണ് ഒട്ടും പ്രതീക്ഷ ഇല്ലത്തെ കണ്ടെങ്കിലും ഇഷ്ടമായി എല്ലാവരുടെയും perfomance super 🔥🔥

  • @myworld9841
    @myworld9841 Před rokem +6

    Adipoli film... Songs powli... ❤️❤️❤️ellavardeyum acting💓💓

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 Před rokem +4

    വിഷ്ണു ഉണ്ണികൃഷ്ണൻ ഇജ്ജാതി കലിപ്പ്
    നല്ല സിനിമ ✌🏽✌🏽✌🏽

  • @remyaudayan1399
    @remyaudayan1399 Před rokem +14

    അടിപൊളി പടം മക്കളെ പൊളിച്ചു 👌🙏ഉയരങ്ങളിൽ എത്തട്ടെ 👍

  • @mythilikp5960
    @mythilikp5960 Před rokem +1

    Vishnu karayanda. Koode dhaivam mathi. Keep it up. God bless you mone

  • @Sallar62
    @Sallar62 Před rokem +119

    മിക്കവാറും ഈ ചിത്രം 100കോടി നേടും അത് പോലെ സൂപ്പർ സിനിമയാണ് ❤🔥

  • @soumyasurumi8258
    @soumyasurumi8258 Před rokem +10

    അറിയാതെ എന്റെ കണ്ണും നിറഞ്ഞു പോയി ❤️😥👍👍

  • @anilkumaranilkumar2734
    @anilkumaranilkumar2734 Před rokem +5

    Nallapadam.. ❤️❤️❤️. J... V.. Poli👍👍👍

  • @prajithpeethambaran8894

    ഇത് എല്ലാവരും കാണണം കേട്ടോ ഞാൻ മിക്ക സിനിമ കളും കാണാറുണ്ട് ഇപ്പോഴത്തെ സിനിമകളൊക്ക എനനാണെന്ന് നിങ്ങൾക്കറിയാലോ ഇതു നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപെടും 👌🏻👌🏻👌🏻കുടുംബം ആയിട്ട് പോയി കാനാവുന്ന കഥ യുള്ള നല്ല സിനിമ

  • @soorajappu...8968
    @soorajappu...8968 Před rokem +5

    Comment വായിച്ചു കരഞ്ഞ ഞാൻ 😔😔😔❤️❤️❤️❤️❤️❤️❤️

  • @cjgta7869
    @cjgta7869 Před rokem +13

    Padam engane aanennalla. Padathinte climax maathram eduthaal ♥️

  • @guruvayoorlatest6951
    @guruvayoorlatest6951 Před rokem +2

    സിനിമ നന്നായിട്ടുണ്ട് ഞാൻ രണ്ട് തവണ കണ്ടു.. ഇനിയും കാണാൻ തോന്നുന്നുണ്ട്. ഒരു വെടികെട്ടു സിനിമ തന്നെ ആണ്.. റിവ്യൂ കണ്ട് പടം കാണാൻ ഇരിക്കുന്നവർ ഒന്നറിഞ്ഞോളൂ.. പടം കണ്ടാലേ ആ പടത്തിന്റെ ജീവൻ തിരിച്ചറിയാൻ പറ്റു.. ആ ജീവന് ഒരുപാട് പേരുടെ അദ്ധ്വാനം ഉണ്ട്.. സ്വപ്നങ്ങൾ ഉണ്ട്.. നല്ല ഒരു സിനിമ തന്നെ ആണ് വെടിക്കെട്ട്..

    • @omanaaji1206
      @omanaaji1206 Před rokem

      പിള്ളേരെ കാണിക്കാൻ പറ്റിയ നല്ല സിനിമ ആണോ?

  • @Joseph-yu1qw
    @Joseph-yu1qw Před rokem +10

    ഇവരൊക്കെ ഈ പടം കണ്ട കരയും ജീവിതത്തിലെ സാഹചര്യ വന്നാൽ കരച്ചിലും ഉണ്ടാവില്ല

  • @simips6289
    @simips6289 Před rokem +10

    Blesslee യുടെ dance ഉള്ള movie

  • @sumithts3333
    @sumithts3333 Před rokem +1

    ഒന്നും പറയാൻ ഇല്ല സൂപ്പർ സിനിമ 🙏🏼🙏🏼🙏🏼👌👌👌👌

  • @shynijo3666
    @shynijo3666 Před rokem +2

    ഇവൻ മാർ ഇനി കേരള സിനിമ ഭരിക്കും ❤️❤️

  • @suvarnalalksundaran1384
    @suvarnalalksundaran1384 Před rokem +6

    Super film Aanu.. enjoy cheithu kandu..

  • @advtsmarar
    @advtsmarar Před rokem +3

    ഏവരുടെ സിനിമ അല്ലെ എന്തായാലും ടിക്കറ്റ് എടുത്താൽ ഒരിക്കലും നഷ്ട്ടമാകില്ല

  • @Elephantlover007
    @Elephantlover007 Před rokem +19

    Above average movie, great performance too.. loved it🥰

  • @xxyy3107
    @xxyy3107 Před rokem

    ITHILE ELLA KATHAPATRANGALUM NANNYITTUND- PUTHUMUKHANGAL ULPADE ELLAVARUDE ACTING ORIGINALITY FEEL CHEYYUNNU🤩 SUPER 👍👍

  • @subithac8313
    @subithac8313 Před rokem +2

    Movie kandu, super songs, climax kidu. Audience full karachil

  • @learner6626
    @learner6626 Před rokem +10

    vedikett🔥🔥🔥🔥🔥🔥🔥🔥🔥🔥👌

  • @dformusicmalarumkiliyum5831

    കലാകാരൻ മാരുടെ സിനിമ 👌

  • @juniorartistashrafiam
    @juniorartistashrafiam Před rokem +11

    vedikettu movie iam juniorartist working location elamkunnapuzha ernakulam

  • @JosmyJobyUk
    @JosmyJobyUk Před rokem +6

    Combo adipoli ya💕💕💕💕💕💕💕

  • @reelstrending971
    @reelstrending971 Před rokem +14

    Nalla movie👍🙂

  • @aneeshsjp5502
    @aneeshsjp5502 Před rokem +2

    എന്റെ കഥയുടെ ക്‌ളായിമാക്സ്.. കോപ്പി അടിച്ചു ഉണ്ടാക്കിയ കഥ...... ഞാൻ ഇന്നലെ പടം കണ്ടപ്പോൾ തകർന്ന് പോയി..... എന്നെ ആരെങ്കിലും ഒന്ന് സഹായിക്കുമോ.... നിയമ നടപടി സ്വീകരിക്കാൻ

  • @_AmalTovino_official_
    @_AmalTovino_official_ Před rokem +8

    Nice movie 🥺🥺🥺❤️❤️

  • @SACHIN-hg8tn
    @SACHIN-hg8tn Před rokem +11

    ❤️ super film

  • @jishasunil4334
    @jishasunil4334 Před rokem +1

    ഈ പടത്തിലെ ആ കയ്യ് ഒടിഞ്ഞതായി അഭിനയിക്കുന്ന പയ്യൻ എന്റെ Friend ആണ്....

  • @mrsvloger8023
    @mrsvloger8023 Před rokem +2

    Movie eethan enn manassilavathe avare kandit karanja njan 😂😭😭😭😭

  • @Vishnu_venugopal
    @Vishnu_venugopal Před rokem +3

    Padam kandu superb ❤Ambadi

  • @Hawayicheripp
    @Hawayicheripp Před rokem

    Adi poli movie pwoliyoooo pwoli ithrayum nalla movie njn ith vare kandilla superb........movie 😪i cant controll my tears

  • @soumyas4077
    @soumyas4077 Před rokem

    Super move aanu touching aanu😢😢😢❤❤❤❤❤ All team super acting

  • @anoopgopal3618
    @anoopgopal3618 Před rokem +2

    ഇതാണ് പ്രെമോഷൻ 💪❤️

  • @haadhiwahab5107
    @haadhiwahab5107 Před rokem +1

    ഇവർക് ആണ് സപ്പോർട്ട് കൊടുക്കേണ്ടത് അല്ലാതെ ഹായ്പ്പ് കേറ്റി ടിക്കറ്റ് ബുക്ക്‌ ചെയ്യിച്ചു കോടികൾ വാരി തിയറ്ററിൽ വരുമ്പോൾ മുക്കും കുത്തി വീണു ജനങ്ങളെ പറ്റിക്കുന്നവർക്കല്ല

  • @sarithababi9520
    @sarithababi9520 Před rokem +1

    Chechi mar ellam ore pole saree oke unduthu vannirikunalo..😄😄

  • @visionmedia9846
    @visionmedia9846 Před rokem

    Super movie ellavarum kandirikkanam oru nalla mesege und ethil♥️

  • @arunvichuz8115
    @arunvichuz8115 Před rokem +1

    Enn eee movie kandu last bhayankara sankadam vannu . Nalla movie ahnh...must watch

  • @badusharasheed2619
    @badusharasheed2619 Před rokem +4

    inn erangiya 3 cinemayuym vedikett aahnenn aa ketteee

  • @shynijo3666
    @shynijo3666 Před rokem

    🙏🏻🙏🏻🙏🏻🙏🏻🙏🏻സൂപ്പർ സിനിമ പറയാൻ വാക്കുകൾ ഇല്ല

  • @Jayarajdreams
    @Jayarajdreams Před 11 měsíci

    ക്ലൈമാക്സ്‌ എപ്പോൾ കണ്ടാലും കണ്ണ് നിറയും അത് പോലെ ആണ് making 😢 എന്തോ ആ നാടും നാട്ടുകാരും ചങ്കിൽ തറച്ചു കേറി

  • @sreejithekm1808
    @sreejithekm1808 Před rokem

    നല്ല സിനിമ...നല്ല രസമായി കണ്ടിരിക്കാം❤️

  • @jdrocksmediajdrocks7122
    @jdrocksmediajdrocks7122 Před rokem +1

    ബാക്കിൽ കരഞ്ഞുകൊണ്ട് അഭിനയിക്കുന്ന മ്മളെ മുത്ത്‌

  • @AN_INDIAN_TRAVELLER1
    @AN_INDIAN_TRAVELLER1 Před rokem +4

    വെടി ചില്ല് പടം 👌👌👌👌👍👍👍

  • @tatabybyok.73vinuraja60
    @tatabybyok.73vinuraja60 Před rokem +2

    ഭാവിയിലെ siduqe ലാൽ ഇവർ പൊളിക്കും

  • @binus3754
    @binus3754 Před rokem

    അടിപൊളി സിനിമ. സൂപ്പർ ഡ്യൂപ്പർ സിനിമ .. ഞാൻ കണ്ടു.

  • @anaghapv3950
    @anaghapv3950 Před rokem +5

    Nalla movie 💓

  • @chakkkara123
    @chakkkara123 Před rokem

    Move🥰Adipoliyaanu🤗❤❤❤superrr🥰🥰🥰🥰🥰🥰🥰🥰

  • @akhilasaseendran2056
    @akhilasaseendran2056 Před rokem

    Super ....nalla kazhivu ullavaranu 2 perum

  • @tharanair8230
    @tharanair8230 Před rokem

    Hai
    God bless 🙏
    Congratulations 👏
    No words 🙏

  • @vinay1919
    @vinay1919 Před rokem +1

    Congratulations guys 🎉💐

  • @jobypj1068
    @jobypj1068 Před rokem +4

    Polli polli super

  • @user-rk4ib7pi6v
    @user-rk4ib7pi6v Před 9 měsíci

    ആദ്യം കണ്ടപ്പോൾ ഫുൾ കാണാൻ പറ്റില്ല ടീവി യിൽ കരണ്ട് പോയി ദീപാവലി ക്ക് ആണ് ഫുൾ കാണാൻ പറ്റി യത് പ്രേത്യേക ഫീൽ ആണ് ദീപാവലി ടെ അന്ന് കാണാൻ നല്ല മൂവിയാണ് ബ്രോ വിഷ്ണു ഉണ്ണി കൃഷ്ണ നും നായികയും പൊളി ബാക്കി ആർട്ടിസ്റ്റും

  • @maninair5949
    @maninair5949 Před rokem

    ശോ 🥹🥹🥹🥹🥹🥹എന്താ ഫീൽ last 👏👏👏👏🥹🥹കലക്കി 🥰👌👌superb മൂവി

  • @user-pq5fz5kw7h
    @user-pq5fz5kw7h Před 11 měsíci

    Bibin chettan Vishnu chettan❤❤❤❤❤

  • @worldofjustice4594
    @worldofjustice4594 Před rokem +1

    Movie Name Vedikkette ? Lot of comments but no one says movie name. Guess from banner

  • @amvideos9489
    @amvideos9489 Před rokem +4

    Super movie 😍😍

  • @akhilkumarm2348
    @akhilkumarm2348 Před rokem

    ഒരു രക്ഷയില്ല 🎉🎉🎉

  • @sinimathew2130
    @sinimathew2130 Před rokem

    Super 👍😍.... adipoli...loved it

  • @ajusworldak4996
    @ajusworldak4996 Před rokem

    Daivam epo orupad vedhanichavarodu kude annu ,all tha best