prestige exchange offer/ prestige എന്തും എന്തിനോടും മാറ്റി വാങ്ങാം

Sdílet
Vložit
  • čas přidán 10. 09. 2024
  • Prestige exclusive show room,
    Ikkandawarrier road,
    Alsa arcade,
    Near Thomson Casa
    Thrissur,
    phone : 8281711471

Komentáře • 82

  • @bini_bharathan
    @bini_bharathan  Před 4 měsíci +3

    ഞാൻ രണ്ടു പൊടിപിടിച്ച മടിയന്മാരെ കൊണ്ട് പോയിട്ടെന്തായി ന്ന് ആരും ചോദിച്ചില്ല ല്ലോ.. ഞാൻ 2 ഐറ്റംസ് വാങ്ങി.. എന്റെ ഒരു രീതി വെച്ച് ഞാൻ എന്താവും വാങ്ങിയിട്ടുണ്ടാവുക എന്ന് നിങ്ങൾക്ക് ഊഹിക്കാമോ..? എങ്കിൽ കമന്റായി ഇവിടെ ചേർക്കു.. ആരൊക്കെ ശരിയുത്തരം പറയുമെന്ന് നോക്കാലോ.. അത് അടുത്ത വീഡിയോ യിൽ കാണിക്കാം. അതും കൂടി ഉൾപ്പെടുത്തിയാൽ വീഡിയോ വല്ലാതെ ലെങ്ത് ആയിപ്പോവു അത് കൊണ്ടാണ് ട്ടാ... വേറെ എന്തെങ്കിലും ഡീറ്റെയിൽസ് അറിയാൻ കമന്റ് ഇട്ടോളൂ ട്ടാ 🙏🙏

    • @Ambujam_72
      @Ambujam_72 Před 4 měsíci +1

      Mann chatti aano😂

    • @bini_bharathan
      @bini_bharathan  Před 4 měsíci +2

      അത് അവിടെ ഇല്ല.. Prestige ന്റെ കമ്പനി മൺചട്ടി ഇറക്കുന്നില്ല.. ഉണ്ടേൽ വാങ്ങിയേനെ

  • @bini_bharathan
    @bini_bharathan  Před 4 měsíci +1

    ഞാൻ രണ്ടു പൊടിപിടിച്ച മടിയന്മാരെ കൊണ്ട് പോയിട്ടെന്തായി ന്ന് ആരും ചോദിച്ചില്ല ല്ലോ.. ഞാൻ 2 ഐറ്റംസ് വാങ്ങി.. എന്റെ ഒരു രീതി വെച്ച് ഞാൻ എന്താവും വാങ്ങിയിട്ടുണ്ടാവുക എന്ന് നിങ്ങൾക്ക് ഊഹിക്കാമോ..? എങ്കിൽ കമന്റായി ഇവിടെ ചേർക്കു.. ആരൊക്കെ ശരിയുത്തരം പറയുമെന്ന് നോക്കാലോ.. അത് അടുത്ത വീഡിയോ യിൽ കാണിക്കാം. അതും കൂടി ഉൾപ്പെടുത്തിയാൽ വീഡിയോ വല്ലാതെ ലെങ്ത് ആയിപ്പോവു അത് കൊണ്ടാണ് ട്ടാ... വേറെ എന്തെങ്കിലും ഡീറ്റെയിൽസ് അറിയാൻ കമന്റ് ഇട്ടോളൂ ട്ടാ 🙏🙏

  • @SulekhaPushkin-rb3rd
    @SulekhaPushkin-rb3rd Před 4 měsíci +3

    തിരുവനന്തപുരത്ത് ഈ ഓഫറുകളുളള ബ്രാഞ്ച് ഉണ്ടൊ?

  • @snehaks5820
    @snehaks5820 Před 4 měsíci +2

    Nammal kodukkendathum prestige thanneyano Bini?

    • @bini_bharathan
      @bini_bharathan  Před 4 měsíci

      ഹേയ്... അങ്ങനെ ഇല്ല.. ഏതായാലും കൊടുക്കാം

  • @neethulijo7502
    @neethulijo7502 Před 4 měsíci +1

    I think chechi purchased cast iron grill pan and one blue colour pot

    • @bini_bharathan
      @bini_bharathan  Před 4 měsíci

      Next വീഡിയോ യിൽ കാണിക്കാം. Thanks for your comment

  • @soumyagopan
    @soumyagopan Před 4 měsíci +1

    Cooker rate parayathentha?

    • @bini_bharathan
      @bini_bharathan  Před 4 měsíci

      വില ഓരോന്നിനും ഓരോ വില അല്ലെ..

  • @achanalathur1581
    @achanalathur1581 Před 2 měsíci +1

    Amasonil poie noku ithinekalum vilakuravil kittum urappanu

    • @bini_bharathan
      @bini_bharathan  Před 2 měsíci

      ആമസോണിൽ പഴയത് എക്സ്ചേഞ്ച് ചെയ്തു തരുമോ.. എനിക്ക് ഇത് വരെ അറിയില്ലായിരുന്നു.. Thanks 🙏

  • @shabnahassan4428
    @shabnahassan4428 Před 4 měsíci +1

    Nonstick pathram exchange undo

  • @rajeshuv2907
    @rajeshuv2907 Před 4 měsíci +1

    Bread toaster nte rate ethraya

  • @Jessica_Allan
    @Jessica_Allan Před 4 měsíci +2

    Iron box undo avidae

  • @reshmamurali8993
    @reshmamurali8993 Před 4 měsíci +1

    കോംബോ ഓഫറുള്ള പാത്രങ്ങളാണോ ബിനി വാങ്ങിയത് 😊

  • @sinijijo9506
    @sinijijo9506 Před 4 měsíci +1

    ഞാനും ഓർത്തു ബിനി എന്താവും വാങ്ങിയതെന്ന്

    • @bini_bharathan
      @bini_bharathan  Před 4 měsíci

      അടുത്ത വീഡിയോ യിൽ കാണിക്കാം 😃😃🙏

  • @Legend.261
    @Legend.261 Před 4 měsíci +1

    online പർച്ചേഴ്സ് ഉണ്ടോ?

    • @bini_bharathan
      @bini_bharathan  Před 4 měsíci +1

      Online facility ഇല്ല

    • @Legend.261
      @Legend.261 Před 4 měsíci +1

      @@bini_bharathan ok

    • @babithasunilkumar163
      @babithasunilkumar163 Před 3 měsíci

      ⁠@@Legend.261വീട് townil അടുത്താണെങ്കിൽ എത്തിച്ചു തരാം

  • @omanarajan4828
    @omanarajan4828 Před 4 měsíci +2

    Adipoli kazhechakal 👍

  • @minibiju888
    @minibiju888 Před 4 měsíci +1

    Unniyappa chutty, Combo (3) athavum elle

    • @bini_bharathan
      @bini_bharathan  Před 4 měsíci

      Thanks for replay.. Next video യിൽ കാണിക്കാം

  • @ambikasura4586
    @ambikasura4586 Před 4 měsíci +1

    Palakkad undo

    • @bini_bharathan
      @bini_bharathan  Před 4 měsíci

      Exclusive show room ഉണ്ടെങ്കിൽ അവിടെ ഉണ്ടാവും

  • @samuelthadathilsamuel1657
    @samuelthadathilsamuel1657 Před 4 měsíci +1

    Mixi rate ?

    • @bini_bharathan
      @bini_bharathan  Před 4 měsíci

      പല rate ന്റെ ഉണ്ട്.. ഞാൻ ഒപ്പം പറഞ്ഞിട്ടില്ലേ

  • @uma5976
    @uma5976 Před 4 měsíci +1

    19.59..price and capacity

    • @bini_bharathan
      @bini_bharathan  Před 4 měsíci +1

      ഏത് ആണ് ഉദ്ദേശിച്ചത്? 32:45 il ഞാൻ പ്രത്യേകിച്ച് ഒന്നും എടുത്തു പറയുന്നില്ല ല്ലോ

    • @uma5976
      @uma5976 Před 4 měsíci

      ​@bini_bharathan Sorry, I had typed the time wrong. Now I have edited it. 6 layer nonstick kadai , big size....

    • @bini_bharathan
      @bini_bharathan  Před 4 měsíci

      Mrp 2825 D 2260

  • @dhanyaellattuvalappil9032
    @dhanyaellattuvalappil9032 Před 2 měsíci +1

    Njanum vangi oru iron box...

  • @geegiv1993
    @geegiv1993 Před 4 měsíci +1

    Video title sarialla

  • @binduanish
    @binduanish Před 4 měsíci +2

    ❤❤biriyani pot anu bini vaangiyath🎉

    • @bini_bharathan
      @bini_bharathan  Před 4 měsíci +1

      നോക്കാം.. അടുത്ത വീഡിയോ യിൽ 🙏

    • @anushahareesh7216
      @anushahareesh7216 Před 4 měsíci +1

      Biriyani pot steel cooker ano?

    • @bini_bharathan
      @bini_bharathan  Před 2 měsíci

      ​@@anushahareesh7216കറക്റ്റ് 🥰

  • @subhas4135
    @subhas4135 Před 4 měsíci +1

    Good 🎉

  • @Bindhuqueen
    @Bindhuqueen Před 4 měsíci +2

    Suprrr ❤️❤️❤️❤️❤️

  • @sindhusuresh4850
    @sindhusuresh4850 Před 4 měsíci +1

    Airfrier alle 😎

  • @lovelyblesson1362
    @lovelyblesson1362 Před 4 měsíci +1

    ഞാൻ last time avide പോയിരുന്നു എൻ്റെ വീട് അവിടെ അടുത്താ

  • @sandhyak6260
    @sandhyak6260 Před 4 měsíci +1

    ഇഡലിയും സാമ്പാറും വെക്കാം. സാധാരണ വെള്ളം മാത്രമല്ലേ അതിൽ വെക്കൂ... ഇത് പൊളി

    • @bini_bharathan
      @bini_bharathan  Před 4 měsíci

      നല്ല ഭംഗി ഉണ്ട് അതിന്

    • @babithasunilkumar163
      @babithasunilkumar163 Před 4 měsíci +1

      ഇഡ്ഡലിയും സാമ്പാറും ഒരുമിച്ച് വെക്കാൻ പറ്റില്ലാട്ടാ

    • @bini_bharathan
      @bini_bharathan  Před 4 měsíci +1

      😆😆🙏🙏

    • @sandhyak6260
      @sandhyak6260 Před 4 měsíci +1

      @@bini_bharathan 🤣

    • @bini_bharathan
      @bini_bharathan  Před 4 měsíci

      😃😃🙏

  • @deepavinodan4304
    @deepavinodan4304 Před 4 měsíci +1

    👌👌👍👍❤️❤️

  • @lethadhanjaya4698
    @lethadhanjaya4698 Před 4 měsíci +2

    Very useful video dear👍👍

  • @jayasreerajesh1165
    @jayasreerajesh1165 Před 4 měsíci +2

    Useful video super 😍😍😍

  • @bhamasivadas5626
    @bhamasivadas5626 Před 4 měsíci +2

    ഇങ്ങനെ ഒരു ഷോപ്പ് ഉണ്ടെന്നു അറിയില്ലായിരുന്നു,പോകണം 👍

    • @bini_bharathan
      @bini_bharathan  Před 4 měsíci

      ജൂൺ 30 വരെയെ എക്സ്ചേഞ്ച് sale ഉള്ളൂ ട്ടാ

  • @anushahareesh7216
    @anushahareesh7216 Před 4 měsíci +1

    Useful video ❤

  • @malavikabharathan8126
    @malavikabharathan8126 Před 4 měsíci +1

    💜💜💜

  • @-sheebapm
    @-sheebapm Před 4 měsíci

    Multi cooker ആണ് വാങ്ങിയത് എന്ന് തോന്നുന്നു, അങ്കവും കാണാം താളിയും ഒടിക്കാമല്ലോ 😂😂

    • @bini_bharathan
      @bini_bharathan  Před 4 měsíci

      Haha... അത് ഇഷ്ടപ്പെട്ടു 😃😃😃🙏🙏🙏🙏

    • @babithasunilkumar163
      @babithasunilkumar163 Před 4 měsíci +1

      അങ്കവും താളി ഒക്കെ കണ്ടെങ്കിലും വാങ്ങിയത് multi kadai അല്ല

    • @bini_bharathan
      @bini_bharathan  Před 4 měsíci

      🥰🥰🙏