അത്ഭുതപ്പെടുത്തുന്ന വിശ്വാസം

Sdílet
Vložit
  • čas přidán 1. 05. 2023
  • St.Antony's Relic Pilgrim Centre Nagampadom Kottayam

Komentáře • 199

  • @marykuttythomas7568
    @marykuttythomas7568 Před rokem +21

    ഈ സാക്ഷ്യം നേരിട്ടു കേട്ടതാണ്. അപ്പോൾ ഇത് online ഇടാൻ പറയുന്നത് കേട്ടു ഞാൻ അതിനാൽ നോക്കിയതാണ്. സന്തോഷം.🙏🙏🙏🙏🙏

  • @Sony-by1yp
    @Sony-by1yp Před rokem +18

    നാളെ വീടിന്റെ വാടക കൊടുക്കുവാൻ ഒരു വഴിയും കാണാതെ വളരെ മനപ്രയാസത്തോടെ ഇരിക്കുമ്പോൾ ആണ് ഈ സാക്ഷ്യം കേട്ടത്. ഇത് കേട്ട് തീരുന്നത് വരെ എന്റെ പ്രയാസത്തെ കുറിച്ച് ഞാൻ ചിന്തിച്ചില്ല. എനിക്ക് വിശ്വാസം ഉണ്ട് വിശുദ്ധ അന്തോനീസ് എന്നെ കൈവിടില്ല.

  • @jomolmathai1732
    @jomolmathai1732 Před rokem +23

    വല്ലാത്ത ഒരു സാക്ഷ്യം ആയിപോയി. വിശ്വാസം ഇല്ലാത്തവരെ വിശ്വാസം ആകുന്നത് പോലെ ആയി

  • @rahuls927
    @rahuls927 Před rokem +12

    എന്റെ പുണ്യാള... എനിക്ക് rank list വരുമ്പോൾ നല്ല ഉയർന്ന rank തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @antonyjosephphotographer3966

    പുണ്യവാനെ നിൻറ്റെ ഈ സഹോദരിയെ വിശ്വാസത്തിൽ നില നിർത്തണേ

  • @albinmathew1957

    ഡ്രൈവിംഗ് റോഡ് ടെസ്റ്റ് പാസാകാൻ വേണ്ടി പ്രാർത്ഥിക്കുക വളരെയധികം ബുദ്ധിമുട്ടാണ് കുടുംബക്കാലകം മാറുവാൻ വേണ്ടി പ്രാർത്ഥിക്കുക

  • @aleyammajohn3736

    മോളെ ഞാൻ Aykadu, (kodumon kariyanu)മോളെ ഞാനും അസാധ്യകാര്യം സാധിച്ചു തരാൻ വേണ്ടി പ്രാർത്ഥിക്കുയാണ്, പുണ്യാളൻ സാധിച്ചു tharum🙏🏻

  • @sujianishabelanish5039
    @sujianishabelanish5039 Před rokem +8

    ഈശോ ഇതുപോലെ ഒരു കത്തുന്ന വിശ്വാസി ആയി സാക്ഷി ആവാൻ അനുഗ്രഹിക്കണേ 🙏

  • @JCCreationsVideos
    @JCCreationsVideos Před rokem +11

    കർത്താവേ എന്നോട് കരുണ തോന്നേണമേ. എന്നെ അനുഗ്രഹിക്കേണമേ. എന്റെ നിയോഗങ്ങളുടെ മേൽ കരുണ തോന്നേണമേ.

  • @sollyphilip2704
    @sollyphilip2704 Před rokem +15

    ഈ സാക്ഷ്യം കേട്ടുതുടങ്ങിയപ്പോൾ മുതൽ നിറക്കണ്ണുകളോടെ ഞാൻ കേട്ടത് 🙏

  • @radhaaji3838
    @radhaaji3838 Před dnem

    എന്റെ കർത്താവേ 🙏എന്റെ ദൈവമേ 🙏

  • @raginimohanan7163
    @raginimohanan7163 Před rokem +4

    എന്റെ ഈശോയെ എന്റെ ബാങ്ക്‌ലെ കടം വീട്ടാൻ ഒരു വഴി കാണിച്ചു തരണമേ ആമേൻ 🙏🙏🙏

  • @jolykuttyvarghese2630
    @jolykuttyvarghese2630 Před rokem +5

    കർത്താവേ നീറ്റ് പരീക്ഷയ്ക്ക് ഒരുങ്ങുന്ന നിമ്മി മോളെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു . സഹായിക്കണമേ. അനുഗ്രഹിക്കണമേ. പ്രാർത്ഥനാ സഹായം യാചിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന. 🙏🙏🙏

  • @SindhushijiShiji-vd5tc

    ഈശോയെ നാളെ ലോൺ അടുക്കാ൯ 20000രൂപവേണ൦ എനിക്കു ഒരു മാർഗ്ഗവും ഇല്ല അവിടുത്തെ കരുണ എന്നു എ൯െറ മേൽ നീട്ടേണമേ ആമേൻ🙏🙏 ❤❤❤❤❤❤❤

  • @jeevajaimon7971
    @jeevajaimon7971 Před rokem +4

    Thank you st.antonys for passing me in my oet exam 🙏🙏

  • @JohnThomas-kx7yc
    @JohnThomas-kx7yc Před rokem +4

    മോളേ സ

  • @remyaabhilash4723
    @remyaabhilash4723 Před rokem +4

    യേശുവപ്പാ എനിക്കൊരു ജോലിതരണേ🙏🙏🙏

  • @shiyonbyju4451

    യേശുവേ ഇതുപോലൊരു സാക്ഷ്യം പറയുവാൻ എന്റെ മോനും കൃപയും അനുഗ്രഹവും കൊടുക്കണേ 🙏

  • @lijigeo9399
    @lijigeo9399 Před rokem +4

    എൻ്റെ മകൾ പത്താം ക്ലാസ് എക്സാം എഴുതി ഇരിക്കുകയാണ് നല്ല മാർക്ക് കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ആമേൻ

  • @satheesh269
    @satheesh269 Před rokem

    Amen🙏🙏🙏 praise our Lord jesus Christ hallelujah all glory be to God jesus Christ hallelujah