Video není dostupné.
Omlouváme se.

Award winning short movie "Moonnamathe vazhi "

Sdílet
Vložit
  • čas přidán 6. 06. 2017
  • Producer : Seethi K P(UAE) & Cyril Varghese (Canada)
    Director : Gopakumar G K
    Story : Adv Simi seethy and Gopakumar GK
    Music : viswajith
    Lyrics : Fouziya aboobaker and Adv Simi seethy
    DOP : Rajeesh Raman

Komentáře • 553

  • @thoyakkavans5625
    @thoyakkavans5625 Před 7 lety +68

    ഗംഭീരം.. ഷോർട്ട് ഫിലിമുകളെ കുറിച്ചുള്ള മുൻധാരണകളെ പൊളിച്ചെഴുതിയ ചിത്രം ... ആശംസകൾ

    • @Jipstorys
      @Jipstorys Před 3 lety

      മാരകം തന്നെ😂

  • @anjali.anjana229
    @anjali.anjana229 Před 4 lety +8

    നമ്മളെ പ്രതീക്ഷിച്ചു ഒരാൾ എങ്കിലും വേണം ജീവിതത്തിൽ.....ക്ലൈമാക്സ് സൂപ്പർ......ഒരു like തരാൻ pattulu എന്നൊരു സങ്കടം ഉണ്ട്..ഒരുപാട് തവണ skip ചെയ്ത ഷൊർട് ഫിലിം..കാണാൻ വൈകി പോയി. ....

  • @abhiramigs9191
    @abhiramigs9191 Před 4 lety +24

    Nthu parayana.... jeevitham maduthirikkunnavarkku oru vallatha prothsahanam... ufff..... no words.... !!!!!!!❣️❣️❣️❣️❣️

  • @badushabasheer
    @badushabasheer Před 7 lety +8

    ഈ മനോഹരമായ ഹ്രസ്വചിത്രത്തെ പരിചയപ്പെടുത്തിയ സിമി സീതിക്ക്‌
    നന്ദി പറയുന്നു, തുടർന്നും മനോഹരമായ
    സംരംഭങ്ങൾ പ്രതീക്ഷിക്കുന്നു...

  • @prajilnelleri3270
    @prajilnelleri3270 Před 7 lety +11

    കാത്തിരിപ്പ് വെറുതെയായില്ല. മനോഹരം.... ആശംസകൾ രാഹുൽ.. വീണ... ഗോപൻ.. വിശ്വജിത്.... പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും...

  • @perceptions8263
    @perceptions8263 Před 7 lety +10

    At last you guys made it with 100% perfection. Making,acting,songs,script all together make it the best among short films ...Kudos to Gops,Rahul,Simi,Veena,Vineeth,Viswajith ,Fousiya and the entire crew behind this success 👏👏👏👏👍👍👍

  • @jojithomas9123
    @jojithomas9123 Před 4 lety +4

    Super... കണ്ടതിൽ ഏറ്റവും മനോഹരം...രാഹുൽ ..വീണ..,director, songs...

  • @ktakhilesh32
    @ktakhilesh32 Před 7 lety +12

    ഒത്തിരി ഇഷ്ട്ടമായി ....വീണ്ടും വീണ്ടും കാണുവാൻ കൊതിക്കുന്ന ചിത്രം ...മനസ്സിന്റെ ആഴങ്ങളിൽ ചെന്നിറങ്ങുന്ന വരികളും അതിനൊത്ത സംഗീതവും .... ആശംസകൾ ...

  • @habialungal4816
    @habialungal4816 Před 3 lety +2

    വല്ലാത്ത ഒരു ചങ്കിടിപ് ആയി പോയി...👍🏻👍🏻👍🏻👍🏻👍🏻👍🏻.....ഗുഡ്.....സൂപ്പർ.....ഫിലിം.......കലക്കി.....

  • @mamathasumana9229
    @mamathasumana9229 Před 4 lety +4

    വർണ്ണനാതീതം... ഈ സംരംഭത്തിനായ് പ്രവർത്തിച്ച ഓരോ പേർക്കും ഹൃദയം നിറഞ്ഞ നന്ദി ആശംസകൾ...

  • @deveshd5880
    @deveshd5880 Před 4 lety +6

    അതീവ ഗംഭീരം.....
    കൊച്ചു സമയത്തിൽ.....
    ഇച്ചിരി വലിയ കാര്യം ചെയ്തു.

  • @dhanu7025
    @dhanu7025 Před 5 lety +2

    കണ്ടുകഴിഞ്ഞപ്പോൾ നെഞ്ചിനകത്ത് ഒരു ഭാരം അനുഭവപ്പെട്ടു. കണ്ണുകൾ ഞാൻ അറിയാതെ നിറഞ്ഞുപോയിരുന്നു. വാക്കുകൾ കൊണ്ടു വർണിക്കാൻ കഴിയാത്ത നയനാനുഭവം. അണിയറപ്രവർത്തകർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇനിയും സൃഷ്ട്ടികൾ പ്രതീക്ഷിക്കുന്നു. God bless you all.. and good luck....

  • @davidjose1937
    @davidjose1937 Před 7 lety +26

    amazing short movie, brilliant cinematography,superb acting,touching film, 💯 👍

  • @iamlakshmi1983
    @iamlakshmi1983 Před 7 lety +22

    A beautiful movie.. gud making... way beyond a short film ... koods my friends .. way to go

  • @lakshmir8487
    @lakshmir8487 Před 7 lety +4

    OMG! it is a mind blowing short film . What a acting. The hero and heroine superb.

  • @rajalakshmipremachandran9450

    Gopkumar.super super film .Ethile amma ayi act cheyythathu ente chechiyanu.Avare thiranjeduthathil Thank you.Eniyum nalla cinema edukkuvan sarweshwaran anugrahikkatte.All da best Gopu.

  • @kevinkevin4204
    @kevinkevin4204 Před 3 lety +1

    ❤️❤️❤️

  • @BigDreamsMediaEntertainment

    One of the Best..Short Film..loved it..such a feel good short movie..Please dont miss this movie..All the very best to the entire team of മൂന്നാമത്തെ വഴി

  • @archanapt1440
    @archanapt1440 Před 4 lety +3

    ഇതൊരു short film തന്നെ ആണോ ശരികും ഒരു movie പോലെ ഉണ്ടായിരുന്നു especially ആ Gazals totally അടിപൊളി 👏👏👏👏👏👏👏👏👏👏👏👏👏

  • @mohddrnoor5684
    @mohddrnoor5684 Před 3 lety +1

    നന്നായിട്ടുണ്ട് ..... ഇഷ്ടപ്പെട്ടു.....നല്ല നിലവാരം പുലർത്തി.

  • @niyazhussain6028
    @niyazhussain6028 Před 4 lety +5

    അടിപൊളി.... ഈ short ഫിലിം രണ്ട് വർഷമായി ഞാൻ എങ്ങനെ കാണാതെ പോയി എന്നാണ് ഞാൻ ചിന്തിക്കുന്നത്.. 💝💝

  • @riyasjabbar3070
    @riyasjabbar3070 Před 4 lety +1

    ഒരുപാട് തവണ കേട്ടതും ഇപ്പോഴും കേൾക്കുന്നതും.... ചുരുക്കിപ്പറഞ്ഞാൽ ഗോപേട്ടനും, ഫൗസിത്തയുമൊക്കെ മനസ്സിൽ പതിഞ്ഞു കിടക്കുന്നത് ഈ വരിയിലും, കാഴ്ചയിലൂടെയുമൊക്കെയാണ്....
    സ്നേഹം.... 💕
    മൂന്നാമത്തെ വഴി ടീമിന് ആശംസകൾ ♥

  • @lintavarghese2916
    @lintavarghese2916 Před 4 lety +3

    Hai mediaone ഈ ഷോർട്ട് ഫിലിം കണ്ടപ്പോൾ സത്യം പറഞ്ഞാൽ കരഞ്ഞു വല്ലാത്ത ഒരു നൊമ്പരം വന്നു ഉള്ളിൽ യാഥാർത്ഥ്യജീവിതം ഒന്നു മാവാൻ ആകാതെ ആഗ്രഹിച്ചത്, സ്വപ്നം കണ്ടത്, എന്തിന് അർഹതപ്പെട്ടത് വരെ കിട്ടാതെ പോകുന്ന കുറേയേറെ ജന്മങ്ങൾ. ഒരു കച്ചി തുരുമ്പ് ഇട്ട് കൊടുക്കാൻ ആരെങ്കിലും മനസ്സ് കാണിച്ചാൽ രക്ഷപ്പെട്ടു പോകാവുന്ന ജന്മങ്ങൾ സിനിമ ക ളിൽ ചിലപ്പോൾ ഒരു മിറാക്കിൾ സംഭവിക്കാം നല്ല മനസ്സുകൾ സഹായിക്കുന്നത് കാണാം.. പക്ഷേ യഥാർത്ഥ ജീവിതത്തിൽ അങ്ങനെയൊന്നു ഉണ്ടാകില്ല. എന്ത് ചെയ്താലും രക്ഷപ്പെടാത്തവർ''പക്ഷേ അവസാനം വരെ അവർ ആ മിറാക്കിളിനായി കാത്തിരിക്കും. ഒരു വിഡ്ഢിയെപ്പോലെ....

  • @vasanthakumari1442
    @vasanthakumari1442 Před 7 lety +4

    manoharamaya movie.nalla abhinayam.oru cinema kanunna pole und.😍❤

  • @faznahussainalpy3386
    @faznahussainalpy3386 Před 3 lety +1

    Good film....valiya canvasilekk itilum nalla chitram pakarthan avatte....💐

  • @anirudhkm294
    @anirudhkm294 Před 7 lety +6

    excellent making,acting,direction,cinematography song BGM onnum parayanilla.....ithoru short movie Alla cheriya cinema thanne ❤️❤️❤️

  • @FOUSIALATHEEF
    @FOUSIALATHEEF Před 2 lety +1

    വല്ലാത്തൊരു ഫീൽ 😍

  • @Reemscorner
    @Reemscorner Před 7 lety +9

    Really a brilliant work of art...amazing cinematography...making..background music...script..editing..aellam superbbb..congrats to Gopakumar..Simi..Rahul..Veena..and the "Masss" team behind this superb movie..

  • @arjunkv5084
    @arjunkv5084 Před 7 lety +23

    Gambheeram.... Lenin enna kadhapathrathe pratheekshakalkkapurathek uyarthiya nayakanu iniyum Valiya Valiya avasarangal undakatteyennu asamsilkunnu...

  • @sudhi916
    @sudhi916 Před 7 lety +5

    awesomenesss...!! Mindblowing...!! proud to say these are done by my dears...!!!

  • @alvinkr2487
    @alvinkr2487 Před 7 lety +6

    മനോഹരമായ ഷോര്‍ട്ട് ഫിലിം നല്ല പാട്ടുകള്‍ , തിരകഥ , ഫോട്ടോഗ്രഫി ,അഭിനയം , മനോഹരം മൂന്നാമത്തെവഴി

  • @arunashok7704
    @arunashok7704 Před 7 lety +4

    song just simply superb cngrtz music director nd singer

  • @girijavenugopal8468
    @girijavenugopal8468 Před 7 lety +10

    അതിമനോഹരമായ ഷോര്‍ട്ട് ഫിലിം ! കര്‍ണ്ണാമൃത മായ പാട്ടുകള്‍ , നല്ല തിരകഥ , നല്ല അഭിനയം , നല്ല ഫോട്ടോഗ്രഫി, അങ്ങിനെ ഇതിലെ ഓരോന്നും എടുത്തുപറയത്തക്കതാണ് !
    ഗോപകുമാറിന്നും , ടീം ന്നും ആശംസകള്‍ !

  • @rohithrnair3668
    @rohithrnair3668 Před 7 lety +8

    Superb making Gopetta... 😍❤👏👏👏👌👌👍👍

  • @SenyP
    @SenyP Před 7 lety +11

    Beautiful Movie Gk. Nice camera work. Superb mood n feel and lovely background score.. (y)

  • @Arunlals555
    @Arunlals555 Před 4 lety +1

    കത്ത് വായിച്ചപ്പോ ക്ലാസ്സ്‌മേറ്റ്സ് ഓർമ്മവന്നു ♥️ not about the content but the feel

  • @sufairathc2000
    @sufairathc2000 Před 6 lety +3

    Beautiful film...spr acting,camera,music...all are amazing.great work...heart touching story👌

  • @shyamasundarmajhi8649
    @shyamasundarmajhi8649 Před 3 lety +1

    Great movie!

  • @sunusurendran
    @sunusurendran Před 6 lety +2

    Great work. Good music. Good lyrics.. good story.. good direction. great.,Awesome.. good job.

  • @shamithashamikukku9371
    @shamithashamikukku9371 Před 6 lety +1

    An amazing short film .......Lenin enna character nod actor 100% neethi pularthiii.....oro frame um sprrrrr........casting ,story , direction,cinematograpghy... angane oronnum mikach nilkunnu.....Well presented........ Expecting more........

    • @parava8664
      @parava8664 Před 6 lety +1

      Shamithashami kukku93 നന്ദി ❤️

  • @sreejabpillai3599
    @sreejabpillai3599 Před 7 lety +4

    superb work guyzz.. congrats.. kure nalathe kathirippinoduvil avasanam moonamathe vazhi arangil ethi... nirasha nalkiyilla.. the result of hardwork and determination.. verupikathe nalla reethyil oru short film.. camera,bg music, cinematography everything is fanastic.. finally all your hardwork paid off.. direction superb.. cant believe it s a short film.. loved this piece of art very much.. kudoos to all crew of moonamathe vazhi.. iniyum pratheekshikkunnu ithopole nalla kure works.. all d bst Rohit and all... so happy 4 u dear bro Rohit, as u are also a part of this hardwork.. bst wishes and congrats da...👏👏👏

  • @sujpad15
    @sujpad15 Před 7 lety +10

    Very well done! Music, background music, cinematography, acting all excellent!!!

  • @alfiyahabeeb8129
    @alfiyahabeeb8129 Před 4 lety +1

    Super super super super👌👌👌👌👌👌👌👌👌👌

  • @aleenakj3718
    @aleenakj3718 Před 4 lety +1

    Ethu pole oru short film njan ethu vare kandittilla. Nalla polishort filim . Love for every ething❤❤❤❤

  • @vishnupriyams5610
    @vishnupriyams5610 Před 7 lety +6

    cinematography $uperb
    art ....superb
    acting super... hope u guys will reach heights
    all the best and wishes buddies

  • @s93152
    @s93152 Před 7 lety +3

    woww superp work...rahul all the very best for ur gr8 future in malayalam film industry...

  • @neethuanngeorge1446
    @neethuanngeorge1446 Před 7 lety +7

    Adipoli background score, music and script...

  • @mominaf2533
    @mominaf2533 Před 7 lety +8

    Great work.This story has all ingredients of a powerful film.Actors too did well.

  • @remeshkuttath2740
    @remeshkuttath2740 Před 4 lety +2

    Great movie...appreciation to all crew members...

  • @vijithpk6766
    @vijithpk6766 Před 6 lety +3

    idhoru cinimayakkanam bhai .........avar orumichu jevikate...I like it

  • @manojpillai5415
    @manojpillai5415 Před 6 lety +2

    അഭിമാനിക്കാം ഈ ഫിലിമിൻറെ അണിയറപ്രവർത്തകർക്ക് .... വളരെ നന്നായിട്ടുണ്ട് .... അഭിനന്ദനങ്ങൾ ...

  • @jithinps8317
    @jithinps8317 Před 5 lety +1

    It's wonder full..bcse.sadharana short film kalil kanunnapole dialoge illathappol ulla samayangalil ellam undavunna veruppeeru background music illa..piano cover pole..its just like a feature film..

  • @shihabva
    @shihabva Před 7 lety +8

    ഗംഭീരം !

  • @arunimashiyas6709
    @arunimashiyas6709 Před 4 lety +1

    Climax super...... film totaly polichu... onnum parayaanilla

  • @user-lz6hh2fw5o
    @user-lz6hh2fw5o Před 5 lety +1

    എന്താ പറയുക , അതിമനോഹരം, അണിയറയിൽ പ്രവർത്തിച്ചവർ എല്ലാം ഗുഡ് ടാലന്റ് ഉള്ളവർ എന്ന് മനസിലാക്കിതന്നു, തുടക്കത്തിൽ തന്നെ നായകന്റെ അഭിനയം നമ്മെ പിടിച്ചിരുത്തും , നായികയായി അഭിനയിച്ച കുട്ടിയും നന്നായി മിതത്വത്തോടെ അഭിനയിച്ചു, പിന്നണിയിൽ പ്രവർത്തിച്ചവർ എല്ലാം നാളെ സിനിമയുടെ വാഗ്ദാനങ്ങൾ തന്നെ

    • @parava8664
      @parava8664 Před 5 lety

      anil nandhanam നന്ദി

  • @syamapraveen
    @syamapraveen Před 6 lety +5

    Really superbbb. Couldn't leave without comment...👣

  • @rageshrao
    @rageshrao Před 7 lety +6

    Super... Congrats Gopakumar

  • @bindupp1136
    @bindupp1136 Před 4 lety +2

    Superb shortfilm

  • @binusanjay4509
    @binusanjay4509 Před 7 lety +17

    ഓരോ ന്യൂജെൻ പൗരനും കണ്ടിരിക്കേണ്ട ഫിലിം. രക്ഷിതാ ക്കളെ വൃദ്ധസദനത്തിലാക്കാൻ തിരക്കുകൂട്ടുന്നവരെ നിങ്ങൾ കാണൂ .......

  • @jaintv3999
    @jaintv3999 Před 4 lety +1

    ഒത്തിരി ഇഷ്ടമായി

  • @sathyanpalakkad
    @sathyanpalakkad Před 7 lety +7

    VEENA................... SUPER ...........

  • @jerryantony4255
    @jerryantony4255 Před 5 lety +1

    Heart touching short film I really like it all the best for your next video .....

  • @dearramya
    @dearramya Před 7 lety +5

    Good work.. all the very best.. 😊🤝👌🏻

  • @narmarlu
    @narmarlu Před 7 lety +9

    The best actor in this short film is nihal

  • @madhuav
    @madhuav Před 7 lety +4

    നല്ല ഫിലിം .
    കയ്യടക്കമുള്ള സംവിധാനം .
    നല്ല സംഗീതം , ക്യാമറ , എഡിറ്റിങ് അഭിനയം. ടീമിന് അഭിനന്ദനം

  • @shifnasebastian327
    @shifnasebastian327 Před 4 lety +1

    Song👌👌👌

  • @seemabuthello
    @seemabuthello Před 7 lety +3

    Kudos !! dats an amazing storyline,DOP and screenplay ! With perfection in each frame, Doesn't feel like a short movie at all ..

  • @thomasdeena
    @thomasdeena Před 4 lety +2

    Kudos!! Brilliant movie 👌!! I hope more people see this and get inspired that they will see light at the end of the tunnel!

  • @saratht.k1109
    @saratht.k1109 Před 7 lety +9

    Superb work ❤

  • @lifesnavarasam-harshao4986

    Nice movie.... hats off entire team... enik parayanullathellam palarum commentsil paranjitund..... 😍😍😍👏👏👏👏👏👏👌👌👌👌🙏

  • @ishaniyavk9066
    @ishaniyavk9066 Před 3 lety +1

    Introduction song supper

  • @sreelaksmiraj1166
    @sreelaksmiraj1166 Před 7 lety +4

    oro nimishavum mulmunayil nirthy nte manass kavarnnedutha aadhyathe short film😍hats off to the crew😚😚😚nadia-lenin combo sooperb ..story again kalakki kalanju....wishing u a bright future..

  • @arnavlal4213
    @arnavlal4213 Před 5 lety +1

    Sooper...ethra kandaalum mathivaraatha nalla oru short movie...actor&actres super....

  • @gkailasnath
    @gkailasnath Před 7 lety +4

    Padam kandu manoharam.... camera and bgm ugran ayitund ... length alpam koodi enu toni... actor n actress randallum superb especially "naadia" kannil vishamavum nirashayum oke assalaay kondvannu Climax superbb... Congrats Gopakumar

    • @muralidharanay6247
      @muralidharanay6247 Před 6 lety

      Amazing Movie G.K....Nice Camera Effort...&The Way Of Story Telling Also Excellent....Keep The Spirit n Expecting More.....

  • @vishnurajasekharan9901
    @vishnurajasekharan9901 Před 6 lety +10

    Entammo climaxil train sound ketapo shwasam oru nimisham ninnu poi,kidu ending,parayan vakukalilla

  • @alishacbaby8276
    @alishacbaby8276 Před 7 lety +3

    Gopu chetta superb work.. All the best for ur up coming projects. .

  • @saj4642
    @saj4642 Před 6 lety +1

    Most memorable movie... greater than a long one!

  • @sinuk.j9069
    @sinuk.j9069 Před 4 lety +1

    👏👏👏👍

  • @manohar8229
    @manohar8229 Před 3 lety +1

    A fine set up .There is lot of confusion in the mind of the writer. It cold be very impressive. But lost the gravity for somewhat bizarre thoughts. By confusing the on looker no great achievement is possible. !

  • @anaswarabsanaswara5529
    @anaswarabsanaswara5529 Před 4 lety +1

    mwonam konde ozhivakkapettal vedanikkum
    silence is the most powerful weapon for break someheartzz

  • @renjithleafageleafage365
    @renjithleafageleafage365 Před 6 lety +3

    മനോഹരം , അതിമനോഹരം , പറയാൻ വാക്കുകൾ

  • @kashisaran1054
    @kashisaran1054 Před 7 lety +3

    Nice .....😍
    Really Heart Touching
    best wishes 🙏🙏🙏💪💪💪

  • @maneeshamadathil5978
    @maneeshamadathil5978 Před 6 lety

    തുടക്കം നൊമ്പരപെടുത്തിയെങ്കിലും ക്ലൈമാക്സ്‌ മനസ്സിന് ആഹ്ലാദം നൽകി. A feel good movie. Casting excellent. Kudos to the entire team. 👏👏❤

    • @parava8664
      @parava8664 Před 6 lety

      താങ്ക്സ് 😍

  • @getinspiredwithanu
    @getinspiredwithanu Před 4 lety +1

    Superb oru rashem ella .. presentation m acting m dialogues m direction m ellam poli

  • @shanishraj9248
    @shanishraj9248 Před 7 lety +5

    nice one .keep it up guyzzzz,✌

  • @dr.pravithasidharth4160
    @dr.pravithasidharth4160 Před 5 lety +1

    കാണാൻ വൈകി പോയി... what a feel.!!!!!. keep rocking🙂👍

    • @parava8664
      @parava8664 Před 5 lety +1

      Dr Pravitha Sidharth thank u

  • @velvet_456
    @velvet_456 Před 7 lety +3

    oru shortfilm ennu parayaanavilla... oru movie kanda effect undu.The whole team has a great future.

  • @__wheellife__
    @__wheellife__ Před 4 lety +1

    Beautiful
    Really touching

  • @vishnukkumar5639
    @vishnukkumar5639 Před 7 lety +5

    last scene wow!!!! that sound of life,hope,love......
    beautiful.......

  • @latheeshkg-yo6fd
    @latheeshkg-yo6fd Před 4 lety +2

    ഒന്നും പറയാൻ ഇല്ല പൊളിച്ചു...

  • @nicesongcgog2605
    @nicesongcgog2605 Před 5 lety +3

    ഇത്രയും നല്ല ഒരു ഷോട്ട് ഫിലിം, കാണുവാൻ വൈകി പോയല്ലോ,, എന്നൊരു വിഷമം,,, all the best 👍

  • @donwilfred3918
    @donwilfred3918 Před 7 lety +6

    Bravo....congratulations ❤️

  • @hrudyaaravind2155
    @hrudyaaravind2155 Před 7 lety +4

    nice song and nice execution!!! lovd it

  • @aswinr161
    @aswinr161 Před 7 lety +6

    nice camera and music... great work...

  • @makcds
    @makcds Před 3 lety +2

    Title song repeat അടിച്ച് കേൾക്കുന്നവർ എത്ര പേരുണ്ട്?

  • @linzabenny6662
    @linzabenny6662 Před 4 lety +76

    സ്ലീവാച്ചന്റെ മാലാഖ അല്ലേ ഇത്?

  • @harikrishna.m.menon.
    @harikrishna.m.menon. Před 7 lety +2

    A great TRY guys... gooood one.. 👌👌👌👍👍👍

  • @raniyak981
    @raniyak981 Před 3 lety +1

    Nice short film

  • @jackdanial43
    @jackdanial43 Před 7 lety +10

    Oru cinema kanda feel .....awsome making....cinema kanda feel ❤️❤️❤️❤️❤️

  • @sreedevivs7827
    @sreedevivs7827 Před 4 lety +4

    Ending 👏👏👏👏👏👏