കേരളത്തിൽ വേശ്യാലയം ആവശ്യമോ ? | മലയാളികൾ പറയുന്നു | Public Opinion

Sdílet
Vložit
  • čas přidán 5. 09. 2024
  • Watch കേരളത്തിൽ വേശ്യാലയം ആവശ്യമോ ? | മലയാളികൾ പറയുന്നു | Public Opinion by AnecDot
    Follow Us :
    FACEBOOK : / anecdotmedia
    INSTAGRAM : / anecdotcreations

Komentáře • 1,3K

  • @sasidharannair6565
    @sasidharannair6565 Před rokem +242

    അത്യാവശ്യം വേണം. അതിനൊരു റിക്രൂട്ട്മെന്റ് ബോർഡ് വേണം. MD വേണം. PSC ഓഫീസ് പോലെ 14 ജില്ലാ ആഫീസർമാർ വേണം. മാസ ശമ്പളം, പെൻഷൻ വേണം. ആശ്രിത നിയമനം, സ്ഥലം മാറ്റം തുടങ്ങിയ സർക്കാർ ജീവനക്കാർക്ക് അനുവദിച്ചിട്ടുള്ള എല്ലാ ആനുകൂല്യങ്ങളും വേണം. ഭാവിയിൽ വകുപ്പും അതിനൊരു മന്ത്രിയും വേണം. ലോകത്തുള്ള എല്ലാവരേയും ആകർഷിക്ക തരത്തിൽ കേരളം വളരണം.

    • @bijufrijus960
      @bijufrijus960 Před 9 měsíci +3

      👏👏👏👏😂😂😂

    • @papputrainer9651
      @papputrainer9651 Před 9 měsíci +8

      അപ്പോൾ റിസർവേഷൻ guaranteed.

    • @ahammedsham.k.ahammed
      @ahammedsham.k.ahammed Před 9 měsíci +13

      ആവശ്യമാണ് എന്ന് പറഞ്ഞ സ്ത്രീകൾ ആ ജോലിക്ക് തയ്യാറായിരിക്കും അല്ലേ
      നിങ്ങളെല്ലെങ്കിൽ നിങ്ങളുടെ സഹോദരി അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അല്ലെങ്കിൽ നിങ്ങളുടെ മാതാക്കൾ ഇങ്ങനെയുള്ളവർ തന്നെയാണല്ലോ ഈ ജോലിക്ക് നിൽക്കേണ്ടത് അവരൊക്കെ പറഞ്ഞേക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും തോന്നുന്നില്ല എന്താ അഭിപ്രായം

    • @liyonc6290
      @liyonc6290 Před 9 měsíci +18

      അതിനു രണ്ടു മന്ത്രി വേണം ഒന്ന് ശ്രീമതി രണ്ട് p ശശി കാശ് പിരിവിനു വീനവിജയൻ മതി

    • @JosephKT-hw5jj
      @JosephKT-hw5jj Před 9 měsíci

      ​@@ahammedsham.k.ahammed😮

  • @surendran9908
    @surendran9908 Před rokem +212

    തീർച്ചയായും സ്ത്രീകൾക്ക് തൊഴിലുകൊടുക്കാൻ സർക്കാറിന്റെകയ്യിൽ വേറെ വഴിയില്ല മദ്യം, മയക്കുമരുന്ന്,ലോട്ടറി, വേശ്യാലയം, ഗുണ്ടായിസം ഈ മേഖല ഫുൾ active 🙏🙏🙏

    • @ranjendranpillai3751
      @ranjendranpillai3751 Před rokem +3

      Correct

    • @christyjoseph3052
      @christyjoseph3052 Před 8 měsíci +12

      ഇനി സെക്സ് വർക്കേഴ്സിനോടും പിണറായി പൈസ പിരിക്കും. എന്തിനാ വെറുതെ

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 Před 7 měsíci +1

      അനുമതി ഇല്ലെങ്കിലും ഇവിടെ യഥേഷ്ടം നടക്കുന്ന ഒരു സംഭവമാണ്,,

    • @baburajk.k.8936
      @baburajk.k.8936 Před 4 měsíci +1

      കോൺഗ്രസ്സ് അറുപത് വർഷവും BJPപത്തു വർഷവും ഇന്ത്യ ഭരിച്ചു. ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ രണ്ടു പാർട്ടികളും ഭരിച്ചു. ഇന്ത്യയിൽ ചുവന്ന തെരുവുകൾ കൊണ്ടു വരാനും നടത്തി അതിൽ നിന്നും ലാഭം കൊയ്യാനും അവരുടെ പ്രാദേശിക നേതാക്കന്മാരാണ് മുന്നിൽ നില്ക്കുന്നത്.
      കേരളത്തിൽ ഇതു നടപ്പാക്കിയാൽ ഇവർ തന്നെ അതിന് നേതൃത്വം നല്കാനുണ്ടാകും.

    • @user-fd1pw9mx3u
      @user-fd1pw9mx3u Před 3 měsíci

      ​@@baburajk.k.8936 30 വർഷം കമ്മ്യൂണിസ്റ് ഭരിച്ച ബംഗാളിൽ ഒന്ന് കറങ്ങി വാ (നമ്പർ one ഹമാർ സോനാ ഗാച്ചി )😂

  • @user-wl6dt9lu3c
    @user-wl6dt9lu3c Před rokem +173

    ആവിശ്യം തന്നെയാണ് ആവിശ്യം ഉള്ളവർ അവിടെ പോവട്ടെ ഒളിഞ്ഞും പാത്തും പോവേണ്ടലോ

    • @abdurahman8636
      @abdurahman8636 Před 9 měsíci +6

      അവിടെയും ഒളിഞ്ഞും പത്തും ആണ് പോകുന്നത് പകൽ മാന്യന്മാരല്ലേ എല്ലാം

    • @abbeeapen4162
      @abbeeapen4162 Před 4 měsíci +1

      100%

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc Před 3 měsíci

      Aavashiyam illla

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc Před 3 měsíci +1

      Undaakaruth moshalle

  • @nishaabhilash7768
    @nishaabhilash7768 Před 9 měsíci +19

    മുകളിൽ റെഡ് സ്ട്രീറ്റ് വേണമെന്ന് ഇംഗ്ലീഷ് കലർത്തി സംസാരിച്ച സഹോദരിമാരോട് മലയാളം മാത്രം സംസാരിച്ചിരുന്നു നിങ്ങളെ നന്നായി വളർത്തിയ നിങ്ങളുടെ അമ്മമാർ കേരളത്തിൽ സുരക്ഷിതരായിരുന്നു അന്ന് ഒരു റെഡ് സ്ട്രീറ്റും കേരളത്തിന് ആവശ്യമില്ലായിരുന്നു.വല്ലവന്റെ ബൈക്കിനു പുറകിൽ മാസ്കും വച്ച് കറങ്ങി നടക്കുന്നതിന് പകരം അവനവന്റെ ആവശ്യങ്ങൾക്ക് ശേഷം വീട്ടിൽ പോകാൻ നോക്ക് ഇവിടെ ഒരു റെഡ് സ്ട്രീറ്റും ആവശ്യം വരില്ല

  • @ajmalshaji252
    @ajmalshaji252 Před rokem +73

    HIV ബാധിതരെ ചികിത്സിക്കാൻ ഹോസ്പിറ്റൽ കൂടി പണിയണം.

  • @rkffcreations5550
    @rkffcreations5550 Před 8 měsíci +55

    വളരെ നല്ല കാര്യം..👌👌👌
    നെഗറ്റീവ് പറയുന്നവർക്ക്..
    ലോക പരിജയം ഇല്ലാത്തതാണ് കാര്യം "!!!👍🏻👍🏻👍🏻

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey Před 7 měsíci

      സ്വന്തം അമ്മമാര് ഇറക്കി വിട്ട് കളിക്കടാ നായിന്റെ മോനെ

    • @shankardasshivas
      @shankardasshivas Před 4 měsíci +1

      100 % right nd correct

    • @wilsonthomas5654
      @wilsonthomas5654 Před 4 měsíci

      കാറ്റക്റ്റ് evida sarikum nadakunundu arivum lokaparichayam ellathavarku arilla legal akanam

    • @Rahazzz
      @Rahazzz Před 4 měsíci

      Ithoke ullidath rape onnum nadakunillarikum.... Onn po heyyy 😏

  • @ullasvadakan449
    @ullasvadakan449 Před 9 měsíci +59

    സെക്സിനെ പറ്റി പറയുമ്പോൾ തോന്നും ഇത് ആണുങ്ങൾക് മാത്രമാണ് ആവിശ്യമെന്ന് ആണിനുള്ള എല്ലാ ആഗ്രഹങ്ങളും പെണ്ണുങ്ങൾക്കും ഉണ്ട് ആണിന് ഒരു സമയത്ത് ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ കഴിയുമ്പോൾ ഒരു സ്ത്രീക് 2 ഓ അതിൽ കുടുതലോ ആണുങ്ങളെ തൃപ്തി പെടുത്താൻ കഴിയും അവർ അത്രക് സെക്സ് ഇഷ്ട്ടപെടുന്നവർ ആണ് ചെയ്യുന്നവരും ആണ് കുടുതലും ആണുങ്ങൾ എതിർക്കാത്തത് കൊണ്ട് അത് ഒരു പ്രേശ്നമായി പുറത്ത്‌ വരുന്നില്ലെന്ന് മാത്രം

    • @user-ub8ug9kz3k
      @user-ub8ug9kz3k Před 7 měsíci

      Vidditham aanu ningal paranjath...purushante sexuality sthreeyude sexuality vithyasamanu.sthreekalkku akarshanam undavunnath vere reethiyil aanu ennal oraninu oru sthreeyude oru nottam mathi sexual akarshanam thonnan.
      onnu seriyanu nammallekal kooduthal avarkku rathimoorcha undavum..aanungalkku athu vallare kuravanu athinte karanam prakruthi enna sathyam aanu pennungalle pole kure samayam aanungalkku rathimoorcha nilaninnal aanungal sthreekalle athi konnupokan vare chance undu..

    • @hiltonmenswear9026
      @hiltonmenswear9026 Před 4 měsíci

      Vivaram Ella alla

    • @kaleedqr5602
      @kaleedqr5602 Před 4 měsíci

      അവരും പോക്കോട്ടെ കാശും കിട്ടും ചൊറിച്ചിലും മാറും

    • @poraali.shibu0235
      @poraali.shibu0235 Před 2 měsíci

      ഇത്ര വിവരം ഇല്ലേടെ നിനേക്ക്

    • @riyasyoonus6303
      @riyasyoonus6303 Před 15 dny

      Aanune kalum feeling girls nu anu kooduthal avarkk anu kooduthalum vendath

  • @sree4607
    @sree4607 Před 9 měsíci +46

    ചിലരുടെ ശരീരത്തിലെ ചില ഹോർമ്മോണിന്റെ മാറ്റം കൊണ്ട് സെക്സിനോട് അമിത താല്പര്യം കാണും അത് അവർക്ക് പലപ്പോഴും നിയന്ത്രിക്കാൻ സാധിക്കില്ല അപ്പോഴാണ് കൊച്ചുകുട്ടികൾ വരെ പീഡനത്തിന് ഇരയാക്കുന്നത്, അതൊന്നും ബോധവൽക്കരണം കൊണ്ട് മാറ്റിയെടുക്കാവുന്നതല്ല, ആ സമയത്ത് അവർക്ക് വേണ്ടത് കിട്ടാൻ ഇങ്ങനെ ഒള്ളത് നല്ലതാണ്, അവരുടെ പ്രശ്നം പരിഹരിക്കാൻ അത്തരം ഒരു സ്ഥലം നല്ലതുതന്നെ

    • @shajukunnam9336
      @shajukunnam9336 Před 8 měsíci +1

      Correct 🎉

    • @Riyasparoor
      @Riyasparoor Před 8 měsíci

      താങ്കൾക്ക് തോന്നുന്നുണ്ടോ ഇതുപോലെത്തെ സ്ട്രീറ്റുകൾ കൊണ്ടുവന്നുകഴിഞ്ഞ ഈ പറയുന്ന വ്യക്തികൾ അവിടെ പോയി ലൈംഗിക പ്രവർത്തികൾ ചെയ്യുമെന്ന് ഈ പറയുന്നവനും ഒരു മാന്യൻ ആയിരിക്കും കാരണം അവിടെ പോയി കഴിഞ്ഞാൽ ആളുകൾ അറിയും മറിച്ച് കള്ളവെടിക്ക് നടക്കുകയല്ലേ നിന്റെയൊക്കെ പരിപാടി എന്ന് മറ്റുള്ളവർ പറയും ആലോചിക്കും

    • @Babus-ob7pr
      @Babus-ob7pr Před 4 měsíci

      കൊച്ചുകുട്ടികളുടെ നേരെ വന്നാൽ shoot 😡

    • @user-dw9kr7uw8b
      @user-dw9kr7uw8b Před 3 měsíci

      നല്ല കംബി പഴുപ്പിച്ച് കേറ്റിയാൽ മതി പെട്ടെന്നു മാറിക്കിട്ടും

  • @meadiaone
    @meadiaone Před 8 měsíci +52

    ഇവിടത്തെ നിയമങ്ങൾ ആണ് ആളുകളെ തെറ്റിലേക്ക് നയിക്കുന്നത്. 👍

  • @stephengeorge7043
    @stephengeorge7043 Před 9 měsíci +13

    അനുകൂലിക്കുന്നവരോട് ഒരേ ഒരു ചോദ്യം..ആ സ്ത്രീകൾ ബൊമ്മകളാണോ..പിന്നെ അതിലേക്ക് വലിച്ചിഴക്കപ്പെടുന്ന പെണ്കുട്ടികൾ ഇവിടെ കൂടും.അതിൽ ചിലപ്പോൾ നമ്മുടെ സഹോദരി മാരും പെട്ടേക്കാം.

  • @Riyasparoor
    @Riyasparoor Před 8 měsíci +4

    കേരളത്തിലെ അവസ്ഥ വെച്ച് ഇതുപോലെയുള്ള ഒരു സ്ട്രീറ്റിന്റെ ആവശ്യമില്ല മഹാ ഭൂരിപക്ഷം വരുന്ന കേരള ജനതയും കുടുംബബന്ധങ്ങൾക്ക് വളരെ പവിത്രത നൽകുന്ന ഒരു സമൂഹമാണ് പ്രത്യേകിച്ച് നമ്മുടെ നാടിന്റെ ഒരു സാഹചര്യം വെച്ച് പറയുകയാണെങ്കിൽ ഇങ്ങനെയുള്ള ഒരു സംഗതി വന്നു കഴിഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിലുള്ള ഒട്ടുമിക്ക കുടുംബത്തിലെ ആളുകളും വഴികേടിലേക്ക് പോകുവാൻ സാധ്യത വളരെ കൂടുതലാണ് അതുകൊണ്ടുതന്നെ ഈ രീതിയിലുള്ള സ്ട്രീറ്റുകൾ ഒന്നും വരാതിരിക്കലാണ് നാടിന്റെ നന്മക്കും ജനങ്ങളുടെ നന്മക്കും ആവശ്യം ഇനിയിപ്പോൾ ഇത് വന്നു എന്നിരിക്കട്ടെ നാട്ടിൽ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തികൾക്കും മറ്റു വല്ല കുറവുകളും ഉണ്ടാകും എന്നാണോ ഈ പറയുന്നവർ വിചാരിക്കുന്നത് ഇതുകൊണ്ട് ഗുണം ഒരേ ഒരു ടീമിന് മാത്രം നടപ്പിലാക്കിയ അതിന്റെ നേതൃസ്ഥാനത്തിലേക്ക് വരുന്ന രാഷ്ട്രീയക്കാർക്കും അതുമായി ബന്ധപ്പെട്ട് അസുഖങ്ങൾ വന്നുകൊണ്ട് ചികിത്സ നടത്തുന്ന ഹോസ്പിറ്റലുകാർക്കും ഗുണം ചെയ്യും അല്ലാതെ ഒരുത്തനും ഇത് ഗുണകരമാവുകയില്ല നാടിന്റെ നന്മക്ക് ആവശ്യം നിയമനിർമാണങ്ങളുടെ ഭേദഗതികൾ ആണ് നാട്ടിൽ ശക്തമായ നിയമങ്ങൾ കൊണ്ടുവരികയും അത് പ്രാവർത്തികമാക്കുകയും ആണ് വേണ്ടത് അല്ലാതെ ഇത്തരത്തിലുള്ള വഴികേടുകൾ ചെയ്യുകയല്ല വേണ്ടത് ഒരു കുട്ടിയെ അല്ലെങ്കിൽ ഒരു സ്ത്രീയെ അല്ലെങ്കിൽ ഒരു അമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തി കഴിഞ്ഞാൽ ദിവസങ്ങൾക്കുള്ളിൽ പുറത്തേക്ക് അയക്കുന്ന ഭരണകൂടങ്ങൾ ഉള്ളപ്പോൾ എങ്ങിനെയാണ് മറ്റുള്ളവർക്ക് തെറ്റുകൾ ചെയ്യാനുള്ള പേടികൾ ഉണ്ടാവുക

  • @hamcp8443
    @hamcp8443 Před 10 měsíci +30

    കേരളത്തിൽ ലെയ്ഗീക ദാരിദ്രം വളരേ കൂടുതലാണ്.

  • @ittoopkannath6747
    @ittoopkannath6747 Před rokem +109

    ഓരോ കുടുംബത്തിലെയും കുടും ബി നിയാണ് ഭർത്താവിനെ വേശ്യാലയത്തിലേക്ക് വിടണോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നത്. അതുപോലെ തന്നെ ഒരുവീട്ടിൽ മകൻ അച്ഛനെതിരാകുന്നതിന്റെ കാരണം അമ്മയാണ്. നല്ല അമ്മയുടെ മകൻ ഒരിക്കലും അച്ഛനെതിരാകുന്നില്ല. ഒരു കാര്യം കൂടി. ഇന്ന് വീടുകളിലെ പ്രശ്നങ്ങളുടെ പ്രധാന കാരണം അച്ഛന്റെ കള്ളുകുടിയോ വഴക്കു പറയലോ ഒന്നുമല്ല മറിച്ച് അമ്മയുടെ വായേലെ നാക്കും പെരുമാറ്റവുമാണ്. പക്ഷെ സ്ത്രീകൾക്ക് വിശുദ്ധ പരിവേഷം ചാർത്തുന്ന രീതിയാണ് സമൂഹത്തിന്റേത്.

  • @sunaina8781
    @sunaina8781 Před rokem +15

    ഒരിക്കലും കേരളത്തിൽ വേശ്യാലയം വരരുതേ എന്ന് പ്രാർത്ഥിക്കുന്നു ഇതുകൊണ്ടൊരിക്കലും പീഡനമൊന്നും കുറയാൻ പോവുന്നില്ല .

    • @rezstar4057
      @rezstar4057 Před rokem +1

      Cheriya kuttikal vare povum😪

    • @viratking4396
      @viratking4396 Před rokem +1

      Red Street vannal peedanangal kurayum

    • @levinkr6885
      @levinkr6885 Před rokem

      Sunaina mr peedanam kurayumm.. Oral enkil oral avarde aduth poi kolum peedipikan nilkuna oral enkilum. Sure

  • @user-dt4ez1hp1f
    @user-dt4ez1hp1f Před 2 měsíci +1

    ഈശ്വരൻ നമുക്ക് എല്ലാം തന്നിട്ടുണ്ട് അവയൊക്കെ ഉപയോഗിക്കുവാനുള്ള താണ്.❤

  • @lathikalathika3941
    @lathikalathika3941 Před 8 měsíci +33

    തീർച്ചയായും വേണം കാരണം നമ്മുടെ പിഞ്ചു കുഞ്ഞുങ്ങളെ രക്ഷിക്കാൻ ഇത് ആവശ്യമാണ്

  • @babypawath5421
    @babypawath5421 Před 8 měsíci +31

    വളരെ ആവശ്യമാണ്! അന്യ സംസ്ഥാന തൊഴിലാളികൾ ധാരാളം ഉള്ള നാടാണ് കേരളം! അവർക്ക് ഈ പോംവഴി വളരെ ആശ്വാസമാണ്!

  • @abdulrasak2445
    @abdulrasak2445 Před 9 měsíci +10

    ഇതും അടുത്തു തന്നെ പ്രതീക്ഷിക്കാം .
    പാർട്ടി നേതാക്കന്മാർക്ക് മാസപ്പസി , പിന്നെ psc നിയമനം അതിനുവേണ്ട പ്രക്രിയകൾ കുറെ പാർട്ടിക്കാർക് അതിൽ നിയമനം അങ്ങിനെ അങ്ങിനെ .....

  • @abdulrahim-fe8dj
    @abdulrahim-fe8dj Před rokem +29

    ആവശ്യം നടക്കും പീഡിപ്പിച്ചു ശല്യം ചെയ്തു ഇത്തരം പരാതികുറയും. വേണം റെഡ്സ്ട്രീറ്റ്. 👍👍👍

  • @santhoshkumar-en3sl
    @santhoshkumar-en3sl Před 9 měsíci +11

    കൊച്ചി പനമ്പിള്ളി നഗർ, മറൈൻ ഡ്രൈവ് ഒക്കെ റെഡ് സ്ട്രീറ്റ് തന്നെ

    • @SVazhoor
      @SVazhoor Před 4 měsíci

      Ninte veedu avide aano😂

  • @sankarannamboodiri6745
    @sankarannamboodiri6745 Před rokem +74

    സദാചാരബോധം എന്നത് മാങ്ങാത്തൊലിയല്ല.. കുടുംബം എന്ന ഒരു ഒരു സങ്കല്പം. നല്ല കുട്ടികൾ . നല്ല ജീവിതസാഹചര്യം. ഈശ്വരാധീനം .ഭാഗ്യം : മനസമാധാനത്തോടെ ജീവിക്കാൻഇതെല്ലാം ആവശ്യമാണ്.

    • @user-hr5un8gr3t
      @user-hr5un8gr3t Před 9 měsíci +1

      Athinu. Dharalam. Panam. Venam. 😮

    • @bobinbenny9254
      @bobinbenny9254 Před 8 měsíci

      എന്തോന്ന് തേങ്ങയ നീ പറയുന്നത്

    • @saleenasaleem5142
      @saleenasaleem5142 Před 7 měsíci

      ഒരു മന്ത്രി കൂടി വേണം

  • @ashokashokan1396
    @ashokashokan1396 Před rokem +22

    ആളുകൾക്ക് ബോധം വേണ്ടെ ബോധവൽക്കരിക്കാൻ : ബോധം നഷ്ട്ടപ്പെട്ടവന് എന്ത് തെറ്റും ചെയ്യാൻ അവന് ധൈര്യം ഉണ്ടാകും. അതിന് ആദ്യം വേണ്ടത്. മദ്യം ... മയക്കുമരുന്ന് ഉപേയാഗം ഇതാണ് നിർത്തലാക്കേണ്ടത്. അല്ലാതെ വേശ്യാലയം വന്നതു കൊണ്ട് നമ്മുടെ നാട് ഒരിക്കലും നന്നാവാൻ പോകുന്നില്ല.
    മദ്യവും ..... മയക്കുമരുന്നുകളും ഉപയോഗിച്ച് ഞാൻ ആര് എന്ന ബോധവും ഇല്ലാതെ കൊച്ചു കുട്ടികളെയും .. മുതിർന്ന സ്ത്രീകളെയും . പീടിപ്പിക്കുകയും .. കൊലപാതകം നടത്തുകയും ചെയ്ത ഒരു വ്യക്തി: യെ പോലീസ് പിടിച്ച് ര ലോക്കപിലിട്ട് കറച്ച് മണി കൂറുകൾ കഴിഞ്ഞ് അയാൾ ചെയ്ത തെറ്റ് പോലീസുകാരിൽ നിന്ന് അവ്യക്തി അറിഞ്ഞതിനു ശേഷം ചെയ്ത തെറ്റിനെ കുറിച്ച് മാപ്പ് അപേക്ഷിച്ച് പൊട്ടി കരയുന്ന വ്യക്തികളെ നമ്മൾ എത്ര കാണുന്നു ..... മദ്യവും ...... മയക്കുമരുന്നും തന്നെയാണ് ഒന്നാം പ്രതി : ( ( മദ്യം നമ്മുടെ സർക്കാർ നി | രോധിക്കില്ല മദ്യ o സർക്കാറിന്റെ പൊൻമുട്ടയിടുന്ന താറാവാണ് )

    • @ashokkumar-wk2tf
      @ashokkumar-wk2tf Před 8 měsíci

      Madyapikkarunde chilappol,but aareyum upadravikkarilla,thonnarumilla

  • @monsabmabm4084
    @monsabmabm4084 Před 10 měsíci +21

    ആവശ്യമാണ് പുരുഷന്മാർക്കുംവേണം സ്ത്രീകൾക്കും വേണം നാട് സുരക്ഷിതമാകും red street വന്നാൽ വീടുകളിൽ കുടുംബകലഹം കുറയും വിവാഹമോചനം കൂടും ജനങ്ങളെ ബോധവത്കരിച്ചാൽ ജനത്തിന്റെ കടിമാറില്ല അതുകൊണ്ട് red സ്‌ട്രീറ്റ് വരണം

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 Před 7 měsíci +4

    ഇപ്പോൾ ആരും അറിയാതെ പലയിടത്തും ഇത് നടക്കുന്നുണ്ട്, സുപ്രിം കോടതി വിധിക്കു ശേഷം ഒട്ടേറെ ആളുകൾ പലരെയും കൊണ്ട് ഹോട്ടലിൽ വരുന്നുണ്ട്, ടൂർ വരുന്നുണ്ട്. നാട്ടിലും നിയമ വിരുദ്ധ വേശ്യാ വൃത്തി നടക്കുന്നുണ്ട്. കേരളത്തിൽ വേശ്യാലയം എന്നത് ചിന്തിക്കാൻ പോലും കഴിയുന്നില്ല. നമ്മുടെ സംസ്കാരം അങ്ങനെ ചിന്തിക്കാൻ അനുവദിക്കുന്നില്ല.

    • @sreejuk8829
      @sreejuk8829 Před 2 měsíci

      പിന്നെ... ഈനാട്ടിൽ ഭയങ്കര സംസ്കാരം ആണ്.... ഒന്ന് പോടോ

  • @vijayavijayakumar7675
    @vijayavijayakumar7675 Před 2 měsíci +1

    വളരെ നല്ല കാര്യം ആരംഭിക്കണം

  • @rajesh.vrajesh.v4387
    @rajesh.vrajesh.v4387 Před 8 měsíci +27

    പെരുമ്പാവൂരിൽ ബംഗാളികൾ ഇപ്പോൾകടതുടങ്ങി 😭

  • @mohsinsalih3372
    @mohsinsalih3372 Před 9 měsíci +29

    സ്ത്രീകളുടെ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ പുരുഷന്മാരെയും നിർത്തിക്കൊണ്ട് ഒരു സ്ട്രീറ്റ് ഇതും ആലോചിക്കാവുന്നതാണ്

  • @abufasel6763
    @abufasel6763 Před 8 měsíci +20

    വെഭിചാരത്തിന് അനുമതി കൊടുത്താൽ....വംശ നാശവും.. സമൂഹ നാശവും ഉണ്ടാകും... മനുഷ്യൻ തോന്നുന്ന പോലെ ഭോഗി ച്ചു നടന്നാൽ... മൃഗവും. മനുഷ്യരും തമ്മിൽ എന്തു വിത്യാസം ആണ് ഉള്ളത്.. ചുവന്ന തെരുവുകൾ കത്തിച്ചു ചാമ്പലാക്കണം. മനുഷ്യൻ. മനുഷ്യനായി ജീവിക്കണം. നയിക്കളെ പോലെ ജീവിക്കരുത്... കാരണം മനുഷ്യൻ ന്റെ നില നിൽപ് നഷ്ട പ്പെടും.. വെഭി ചാരികളെ ഒരിക്കലും ഇഷ്ട പ്പെടരുത്... താൻ തോണികൾ ക്ക് വേഷ്യാ ലയം ഒരുക്കി കൊടുക്കരുത്.. ഭാവിയിൽ വരുത്തി വെക്കുന്ന നാശത്തിന് കൂട്ട് നിൽക്കുന്നവർ പരമ വിഡ്ഢികൾ ആണ്... മനുഷ്യർ തിരിച്ചറിയണം

    • @jayanarayanan6234
      @jayanarayanan6234 Před měsícem

      പക്ഷെ 11 വരെ ഭാര്യ മാരും ദാരാളം അടിമസ്ത്രീ കളും ആവാം അതിൽ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം

  • @abdulmajeedkizhakkumpatt135

    വളരെ വളരെയേറെ അപകടമാണ് അങ്ങനെ വന്നാൽ ആർക്കെങ്കിലും ഒരു രോഗം പിടിപെട്ടാൽ
    പിന്നെ അവന്റെ കുടുംബജീവിതം നശിച്ചത് തന്നെ നിരപരാധികളായ സഹോദരിമാർക്ക് പ്രശ്നം
    ഏതെങ്കിലും രോഗി
    അവരുമായി കഴിഞ്ഞാൽ
    വീട്ടിലുള്ള ഭാര്യക്കും ബാധിക്കാൻ സാധ്യത വളരെ ചിന്തിക്കണം നന്മകൾ ഒരിക്കലും ഇല്ല തിന്മകളെ ഉള്ളൂ
    പിന്നെ നാട്ടിൽ നടക്കുന്ന കാര്യങ്ങൾ തക്കതായ ശിക്ഷ കൊടുത്താൽ അത് നിൽക്കാവുന്നതേയുള്ളൂ
    ബോധവൽക്കരണം അതിന് ഒരു സ്ഥാനവുമില്ല തെറ്റ് ചെയ്തോ ശിക്ഷിക്കപ്പെടണം
    എന്തുകൊണ്ട് മറ്റുള്ള രാജ്യങ്ങളിൽ ഇത് കാണുന്നില്ല
    അത്രയും വലിയ കടുത്ത ശിക്ഷ കൊടുത്തത് കൊണ്ട്
    അതാണ് ജനകോടികൾ പറയേണ്ടത്
    ശിക്ഷകൾ ആ രീതിയിലുള്ളതായിരിക്കണം
    അങ്ങനെ വന്നാൽ ഒരുത്തനും
    അങ്ങനെയുള്ള കാര്യങ്ങൾക്ക് നിൽക്കുകയില്ല രാഷ്ട്രീയം നോക്കരുത് പണം നോക്കരുത് മതം നോക്കരുത്
    തെറ്റുകൾ ചെയ്തവൻ ശിക്ഷിക്കണം എന്നുള്ള ഒറ്റനോട്ടം തെറ്റുകൾ ചെയ്താൽ ശിക്ഷിക്കണം എന്നുള്ള ഒറ്റ വിധി
    നമ്മുടെ നാട് നമ്മുടെ ഇന്ത്യ എന്ന് നമുക്ക് ഉറക്കെ പറയാം
    ഞങ്ങളൊക്കെ സഹോദരി സഹോദരങ്ങൾ തന്നെ എന്ന് പറയാം ചിന്തിക്കുക

  • @JuniJunais
    @JuniJunais Před 8 měsíci +11

    ഞാൻ 100% യോജിക്കുകയാണ്. ഒരുപാട് പീഡനം കുറയും.ആൾക്കാർക്ക് ആവശ്യം വരുമ്പോൾ. പോയിട്ട് സാധിച്ചിട്ട് വരാൻ പറ്റും. ചിന്താഗതി പിന്നെയും ഉണ്ടാവുകയില്ല. ഒരു സാധനം കിട്ടാത്തത് കൊണ്ടാണ്. ആൾക്കാരുടെ മനസ്സിലേക്ക്. വേണ്ടാത്ത ചിന്താഗതി വന്നുചേരുന്നത്. അത് കിട്ടുമ്പോൾ. വേണ്ടാത്ത ചിന്താഗതിയുടെ ആവശ്യമില്ലല്ലോ.

  • @Philip152
    @Philip152 Před 8 měsíci +4

    Welcome to this idea. Those who are in need can go there and satisfy thereby no disturbance for our children and ladies to a great extent.

  • @ajithkumartc6937
    @ajithkumartc6937 Před 10 měsíci +5

    Health നെ പറ്റി ആരും പറയുന്നില്ല.Be care

  • @manzurplt
    @manzurplt Před 3 měsíci +1

    റെഡ് സ്ട്രീറ്റ് തുടങ്ങുകയല്ല വേണ്ടത്.... മനുഷ്യരുടെ വികാരങ്ങളെ ധാർമികത കൊണ്ട് നിയന്ത്രിക്കുകയാണ് വേണ്ടത്.മനുഷ്യൻറെ മനസ്സ് എതിർലിംഗത്തോട് സ്വാഭാവികമായും ആകർഷിക്കപ്പെടും. അത് അനിവാര്യമാണ്. ഒരു പാമ്പിനെ കണ്ടാൽ നമ്മുടെ മനസ്സിൽ ഭയം വന്ന നാമതിനെ ആക്രമിക്കുന്നു അതുപോലെ മനുഷ്യരുടെ വികാരം അനാവശ്യമായി ഉത്തേജിപ്പിക്കുന്ന രൂപത്തിൽ ആരും വസ്ത്രധാരണമോ മറ്റു സംസാരങ്ങളും ഉണ്ടാകാതിരുന്നാൽ... കല്യാണപ്രായം അനാവശ്യമായി നീട്ടാതെ ഇരുന്നാൽ വേശ്യാലയം വേണ്ടിവരില്ല

  • @mythoughtsaswords
    @mythoughtsaswords Před 8 měsíci +6

    തീർച്ചയായും വേണം- കാരണം ഇതൊരു basic human need ആണ്. അതിനു തയ്യാറുള്ളവർ ഏർപ്പെട്ടാൽ മതി, ആരെയും നിര്‍ബന്ധിക്കുന്നില്ലല്ലോ. Sexual atrocities-ഉം കുറയും. ചുമ്മാ Hypocrisy കാണിച്ചിട്ട് കാര്യമില്ല

  • @-anil
    @-anil Před rokem +16

    ആദ്യത്തെ പെണ്ണ് പറഞ്ഞത് ശരിയാണ് വരട്ടെ വേണ്ട എന്ന് പറയുന്നത് എന്തിന് വിവാഹം കഴിക്കാത്തവർക്ക് ജീവിതം ആസ്വദിക്കാം അല്ലോ 🤪🤪😁😁😁

    • @danielthomas5401
      @danielthomas5401 Před rokem +2

      വിവാഹം സെക്സ് ചെയ്യാൻ ഉള്ള ലൈസൻസ് അല്ല.
      ആയിരുന്നെങ്കിൽ പ്രായപൂർത്തി 18 വയസ്സും വിവാഹം 21 വയസ്സും ഭരണഘടനയിൽ വയ്ക്കുമായിരുന്നില്ല.

    • @mercedes.Benz_3
      @mercedes.Benz_3 Před rokem +2

      *"സെക്സ് അത്ര ഭയങ്കര ആസ്വാദനം ഒന്നുമല്ല"* ⚡ അതിനേക്കാൾ ശത കോടി മടങ്ങ് ആസ്വാദന ശേഷിയുള്ള പലതും ഉള്ളപ്പോൾ ☕

    • @mercedes.Benz_3
      @mercedes.Benz_3 Před rokem +2

      @@danielthomas5401 വിവാഹം കഴിക്കാത്ത വർ സെക്സ് ചെയ്യരുത് 🤝 കന്യകനും കന്യകകളും ആവണം 😎

    • @-anil
      @-anil Před rokem +2

      @@danielthomas5401 വിവാഹം സെക്സും എല്ലാം കൂടി ചേർന്നത് ആണ് അല്ലാതെ രണ്ട് പെർ ഒന്നിച്ച് രാവിലെ ചായയും ഉച്ചക്ക് ചോർ രാത്രി ചോർ തിന്ന് കിടന്ന് ഉറങ്ങുന്നത് അല്ല അങ്ങനെ എങ്കിൽ വിവാഹം കഴിക്കണ്ട കാര്യമില്ല ഒറ്റക്ക് ജീവിച്ചാൽ പോരെ വിവാഹം ജീവിതം ആയാൽ അത് രണ്ട് ഒന്നിച്ച് ഉള്ള ജീവിതം അത് ഒന്ന് എടുത്ത് പറയണ്ട കാര്യമില്ല അതൊക്കെ സ ജീവിതത്തിൽ പെട്ട് 🤣🤣

    • @-anil
      @-anil Před rokem +3

      @@mercedes.Benz_3 അപ്പോ ഇന്ത്യക്ക് പുറത്ത് ഇതൊക്കെ നിയമപരമായി ഉണ്ട് അല്ലോ എന്തിന് നമ്മളെ അതിർത്തി ആയ കർണാടകയിൽ ഇഷ്ടം പോലെ ഉണ്ട് അതും നമ്മളെ മലയാളികൾ🤣🤣🤣 ന്യൂസിൽ കണ്ടില്ല പക്ഷേ മലയാളികൾക്ക് ഡിമാൻഡ് ആണ് വിവാഹത്തിന് പെണ്ണ് അന്വേഷിക്കുന്നത് പോലെ ഡിമാൻഡ്😂😂😂

  • @psychobeen8196
    @psychobeen8196 Před 3 měsíci +1

    തല വെട്ടുന്ന നിയമം വരണം അപ്പൊ ഒക്കെ ശെരി ആവും 💯

    • @user-dt4ez1hp1f
      @user-dt4ez1hp1f Před 2 měsíci

      അപ്പോ താങ്കൾക്ക് തലവേണ്ടേ ?😂😂😂😂

  • @sunnyvarghese9068
    @sunnyvarghese9068 Před 8 měsíci +10

    അനുകൂലിച്ചു പറഞ്ഞ സഹോദരിമാർ മുന്നോട്ടു വന്നാൽ നന്നായിരുന്നു നിങ്ങടെ പണസഞ്ചി വലുതാവുകയും ചെയ്യും 👍👍👍

  • @sanalbhrithikb1639
    @sanalbhrithikb1639 Před 10 měsíci +12

    ആവശ്യമാണ് ❤❤💯💯💯

  • @chiri3380
    @chiri3380 Před rokem +23

    അഥവാ വന്നാൽ സിപിഎം ഓരോ കളിക്കും സെസ് ഏർപ്പെടുത്തും 😄😄😄

    • @liyonc6290
      @liyonc6290 Před 9 měsíci

      ശ്രീമതി ടീച്ചറിനെയും p ശാശിയെയും ഏല്പിച്ചാൽ അവർ തീവ്രത അനുസരിച്ചു സെസ് ഏർപ്പെടുത്തി അൽ കേരളത്തിലെ സുൽത്താൻ പിനുങ്ങാണ്ടിക്കും മരുമോനും അമേരിക്കയിൽ പോയി ചികിത്സക്കുള്ള കാശ് കിട്ടും

    • @albapompom340
      @albapompom340 Před 7 měsíci +2

      😂😂😂😂😂

  • @pjmohandas1674
    @pjmohandas1674 Před rokem +11

    Sexual frustration കുറയുമ്പോൾ Sexual abuse ഉം കുറയും. Simple.

  • @JOSYKU-cv7qr
    @JOSYKU-cv7qr Před rokem +8

    ഈ കുട്ടികൾക്ക് ഇതിന്റെ ഒക്കെ ഭീകരത എത്ര വലുതാണെന്ന് മനസ്സിലാക്കാനുള്ള വിവര മില്ലത്ത് കൊണ്ടാണ് ഇങ്ങനെ ഒക്കെ പറയുന്നത്. ഈ റെഡ് സ്ട്രീറ്റ് concept എന്ന് പറയുന്നത് തന്നെ ഒരു വലിയ മാഫിയ ബിസിനസ് ആണ്. ഇത് നമ്മുടെ പെൺകുട്ടികളെ തന്നെ യാണ് ബാധിക്കുന്നതു. സ്നേഹം നടിച്ചു റെഡ് സ്റ്റ്രേയിൽ ആക്കുക- മത പിതാക്കന്മാർക്കു പണം കൊടുത്തു ബലമായി റെഡ് സ്ട്രീറ്റിൽ എത്തിക്കുക- കോച്ചിലെ തന്നെ പേന കുട്ടികളെ തട്ടിക്കൊണ്ടു പോയി റെഡ്സ്ട്രീറ്റിൽ വിൽക്കുക, ഇതിനൊക്കെ രാഷ്ട്രീയക്കാരുടെയും പോലീസുകാരുടെയുമൊക്കെ സഹായവും ഉണ്ടാകും.

  • @hamcp8443
    @hamcp8443 Před rokem +9

    ലെഗീകശാല എന്ന് പറയണം കാരണം വേശ്യാലയം എന്ന് പറഞ്ഞാൽ ഒരു വിഭാഗത്തിൻ്റെ ഭാഗത്തേ കായിരിക്കും.

  • @mohammedvaliyat2875
    @mohammedvaliyat2875 Před 7 měsíci +1

    ഇന്നത്തെ കേരളത്തിലെസാഹചര്യത്തിന് അത്യാവശ്യമാണ്👍👍👍😔😔😀😀

  • @MuhammedMuhammed-fe5nm
    @MuhammedMuhammed-fe5nm Před 9 měsíci +22

    അപ്പോൾ വേണം എന്നു പറഞ്ഞവരെ ഒരുമിച്ചു ഒരു റെഡ് സ്ട്രീറ്റ് നടത്തട്ടെ നല്ല വരുമാനവും ആവും

    • @SabareeshVb
      @SabareeshVb Před 8 měsíci +1

      വേണം എന്ന് പറഞ്ഞവർ എല്ലാരേയും അവിടെ കാണാം 😀😀😀

  • @tomy3455
    @tomy3455 Před 7 měsíci +2

    തീർച്ചയായും വേണം കാരണം എല്ലാ പുപുരുഷന്മാരും ഒരുപോലെയല്ല. പലർക്കും പല രീതിയിൽ ഉള്ള വികാരങ്ങൾ ആണ് സെക്സ് ചെയ്യണമെന്ന് തോന്നിയാൽ ചിലർ മുന്നിലുള്ള തടസങ്ങളെക്കുറിച്ച് ചിന്തിയ്ക്കാറില്ല. പിന്നെ അണ്ടി താഴാതെ അടങ്ങുകയില്ല. ഇങ്ങനെ ഉള്ളവർ സമുഹത്തിലെ സ്ത്രീകളെ പ്രശ്നത്തിലാക്കും ഈ കൂട്ടർക്ക് വേണ്ടി ഇങ്ങനെ ഒരു നിയമം നല്ലതാണ് എല്ലാ രാജ്യങ്ങളിലും ഈ സ്വാതന്ത്ര്യം ഉണ്ട് ഇല്ലാത്ത രാജ്യത്ത് ഒളിച്ചും പാത്തും നടക്കുന്നുണ്ട്

  • @muhammedmk2441
    @muhammedmk2441 Před 10 měsíci +24

    കല്യണപ്രായം കുറച്ചു കൊണ്ടും വസ്ത്രം മാന്യമായ രീതിയിൽ ധരിച്ചും മരണം ഏത് സമയം പിടികൂടും ദൈവം കഠിനമായ ശിക്ഷ നൽകുന്നവൻ ആണെന്നും എന്റെ ജിവിതം നന്നാവണം അതു പോലെ കുടുംബവും കുട്ടികളും മാനം ഇതൊക്കെ ഉൾക്കൊണ്ട്‌. ചിലർക്കു ചിലരെ ഇഷ്ടം എന്നാൽ എല്ലാർക്കും ഒരാളെ ഇഷ്ടം ഉണ്ടാവില്ല

  • @kuriankmathew8726
    @kuriankmathew8726 Před 2 měsíci +1

    തീർച്ചയായും വേണം. ആഗ്രഹം ഉള്ളവർ അതുവഴി പോകട്ടെ. പീഡനവും കൊലപാതകവും ഒഴിവാക്കാം. ബോധവത്കരണം കൊണ്ടൊന്നും കാര്യമില്ല.

  • @velayudhanvr7767
    @velayudhanvr7767 Před 4 měsíci

    മൂന്നാമത്തെ പെൺകുട്ടിയാണ് വിവരത്തോടും സത്യസന്ദമായി മറുപടിപറഞ്ഞത്.

  • @ntpillai1329
    @ntpillai1329 Před 10 měsíci +10

    കേരളത്തിൽ റെഡ് സ്ട്രീട് ആവശ്യമാണ്. കഴ്‌പ്പ കൂടിയ ഞരമ്പ് രോഗി കൽ ധാരാളമുണ്ട് അതിനാൽ കുറ്ച്ച് പീഡനം കുറയും.

  • @babup5446
    @babup5446 Před 26 dny

    വേണം ജനങ്ങൾ കുറയട്ടെ

  • @ayyoobthrasseri9623
    @ayyoobthrasseri9623 Před rokem +4

    ഈ ആവശ്യമാണെന്ന് വരുന്ന സ്ത്രീകളെ പെൺകുട്ടികളെ കൊണ്ടുപോയി റെഡ് ചെയ്തു തുടങ്ങുക കാരണം പെൺകുട്ടികൾക്ക് ആവശ്യമാണല്ലോ അതുപോലെ ആണുങ്ങൾ ആവശ്യമുള്ള പെണ്ണുങ്ങളും ഉണ്ടാകുമല്ലോ കൂടി ഒപ്പം തുടങ്ങുക

  • @rajeshasha8502
    @rajeshasha8502 Před rokem +85

    കേരളത്തിൽ എല്ലാ ജില്ലകളിലും വേശ്യാലയം അത്യാവശ്യമാണ്👍👌💪💪💪💯✅കേരളത്തിലെ പീഡനം തടയുവാൻ വേശ്യാലയം അത്യാവശ്യമാണ്🤜🤛ആവശ്യക്കാർക്ക് പോകാം 🙌പോകാതിരിക്കാം🤷🤷🤷🙋🫡

    • @prathapac
      @prathapac Před 10 měsíci

      January💯

    • @ShenojcpShenojcp
      @ShenojcpShenojcp Před 9 měsíci +1

      നിന്റെ അമ്മയെയും വിട്ടോ ഇതിൽ 😄

    • @ShenojcpShenojcp
      @ShenojcpShenojcp Před 9 měsíci +1

      @aaaaaaazz6320 നിന്റെ വീട്ടുകാരെ വിടുന്നതാവും നല്ലത്

    • @ShenojcpShenojcp
      @ShenojcpShenojcp Před 9 měsíci

      @aaaaaaazz6320 കേരളത്തിൽ വേശ്ശിയ അലയം വേണ്ട

    • @sibymulavana2578
      @sibymulavana2578 Před 8 měsíci

      Red street ഉള്ള ബോംബെയിലും ചില area പകൽപോലും ആൾക്കാർ പോകാൻ മടിക്കും പേടിക്കും അതാ area അങ്ങനെ ആണ്‌ ബാക്കിയുള്ള സ്ഥലങ്ങൾ പാതിരയ്ക് പോലും പെണ്ണുങ്ങൾക് ഒറ്റയ്ക്കു നടക്കാം, കേരളത്തിൽ redstreet വന്നാലും സ്ത്രീകൾ സുരക്ഷിതമാവില്ല, കാരണം എന്ത് തെറ്റ് ചെയ്താലും രക്ഷിക്കാൻ ആളുണ്ട്!!!!!!!

  • @rajumalieakal2540
    @rajumalieakal2540 Před rokem +6

    അത് ഇല്ലാതെ തന്നെ കാര്യം നടക്കുന്നില്ലേ പിന്നെന്തിനാ 😜

  • @NAVEENMCHAND
    @NAVEENMCHAND Před rokem +9

    ഇനി അത് കൂടി വന്ന.. ബീവറേജിൽ ക്യൂ നിക്കുന്നത് പോലെ നിക്കുന്നത് കാണേണ്ടി വരും... 🙄

  • @basheersyed2761
    @basheersyed2761 Před 4 měsíci +1

    കേരളത്തിലും വേശ്യാലയം വരണമെന്ന് തന്നെയാണ് എന്റെയും ആഗ്രഹം, കാരണം നാട്ടിലെ പെൺകുട്ടികൾക്കും, സ്ത്രീകൾക്കും കുറെയൊക്കെ സ്വസ്ഥമായി നടക്കാൻ പറ്റും

  • @jitheshjithesh920
    @jitheshjithesh920 Před rokem +23

    വളരെ നല്ല കാര്യമല്ലേ..... 💯💯😋😋

  • @AminaVk-iq5dj
    @AminaVk-iq5dj Před 4 měsíci +3

    വിവാഹം കഴിക്കുക ഒന്നിച്ച് ജീവിക്കുക വ്യത്തിയുള്ള ജീവിതം നയിക്കുക. ഒരു തിന്മ കുറേ പേര് ചെയ്യുമ്പോ അത് നന്മയാകമെന്ന് കരുതരുത്. തിന്മ എന്നും തിന്മ തന്നെ തൻ്റെ ജീവിത പങ്കാളി മറ്റൊരുത്തിയെ അല്ലെങ്കിൽ മറ്റൊരുത്തനെ തേടിപ്പോകുന്നത് ആരും വച്ച് പൊറുപ്പിക്കില്ല.

  • @Vnybbmedia666
    @Vnybbmedia666 Před 8 měsíci +4

    😃ഇതെക്കെ വേണ്ടന്നും വേണെന്നും പറയുനില്ല.
    വേണ്ടാന്ന് പറഞ്ഞാൽ വേണ്ടവർക്ക് ഇഷ്ടപ്പെടില്ല. വേണന്നു പറഞ്ഞാൽ.. എന്റെ സ്വഭാവം ശെരിയല്ലന്ന് പറയുകയും ചെയ്യും 😂. നമ്മളില്ലേ.. 🚴‍♂️🚴‍♂️🚴‍♂️🚴‍♂️🚴‍♂️

  • @sreejayanbs2303
    @sreejayanbs2303 Před 9 měsíci +1

    അതിഥി തൊഴിലാളികൾക്കായി ഏർപ്പെടുത്തുക കുഞ്ഞു മക്കൾ രക്ഷപെടും

  • @Rajesh41045
    @Rajesh41045 Před 9 měsíci +6

    ഒരു വേശ്യാലയ മന്ത്രി യെയും നിയമിക്കണം

  • @karicha911
    @karicha911 Před rokem +30

    ഒരമ്മ മകനെയും മകളെയും ഒരുപോലെ വളർത്തുമ്പോൾ , ഒരച്ഛൻ മകളെയും മകനെയും ഒരേ രീതിയിൽ വളർത്തുമ്പോൾ. . .ലോകം നന്നാവും. . .അല്ലാതെ സമൂഹത്തിൽ ഒരിക്കലും ഒന്നും നന്നാവില്ല

    • @sankarannamboodiri6745
      @sankarannamboodiri6745 Před rokem +1

      അതാണ്. കുട്ടികൾക്ക് രക്ഷിതാക്കൾ കരുതലും സ്നേഹവും കൊടുക്കട്ടെ .

    • @PAPPUMON-mn1us
      @PAPPUMON-mn1us Před 8 měsíci

      വെറുതെ ചെലക്കാൻ കൊള്ളാം..

  • @Megastar369
    @Megastar369 Před rokem +9

    അടുത്ത ഇടി ഇവൾക്ക് ആണ് കിട്ടേണ്ടത്.അത് ഉടനേ കാണാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു..😍😍😍

  • @shoukathmnr5030
    @shoukathmnr5030 Před 8 měsíci +1

    എന്റെ അഭിപ്രായത്തിൽ എല്ലാ പഞ്ചായത്തിലും ഒരോ വാർഡില് വേണം എന്നാ എന്റെ അഭിപ്രായം😂😂😂😂😂

  • @navadarshan897
    @navadarshan897 Před rokem +6

    ഓരോന്നിനും 10 കിലോമീറ്റർ ദൂരമേ പാടുള്ളൂ കാരണം എനിക്ക് പഴയതുപോലെ യാത്ര ചെയ്യാൻ വയ്യ

  • @babup5446
    @babup5446 Před 26 dny

    ആവിശ്യം ഉള്ളവർക്ക് വേണം ഇല്ലാത്തവർക്ക് വേണ്ട

  • @Berlin-cj5ly
    @Berlin-cj5ly Před rokem +11

    ഇവിടെ നടപ്പാക്കാൻ സമ്മദിക്കില്ല അത്രയും മുട്ടി നിൽക്കുന്നവർ ക് ബാംഗ്ലൂർ ലോ ബാഗേളിലോ പോയി ആഗ്രഹം തീർക്കെട്ടെഇത് കേരള മാണ് സംസ്‍കാരം ഉള്ളവർ ഉള്ള നാട് മാത്രം അല്ല ദൈവം അനുഗ്രഹിച നാട് തീർച്ചയായും അങ്ങനെ ഉണ്ടായാൽ മനുഷ്യൻ നെ തിരിച്ചു അറിയാൻ സാധിക്കില്ല എല്ലാം നഷ്ടം ആവും

    • @jitheshjithesh920
      @jitheshjithesh920 Před rokem +6

      കേരളത്തിൽ തന്നെ ഇതൊക്കെ നടക്കുന്നുണ്ട്..... റെഡ് സ്ട്രീറ്റ് എന്ന പേരില്ല എന്ന് മാത്രം... 🚶‍♂️🚶‍♂️🤭🤭

    • @christyjohn298
      @christyjohn298 Před rokem +2

      ഒ സദാചാരം 😂😂😂

    • @user-hr5un8gr3t
      @user-hr5un8gr3t Před 9 měsíci +1

      Bhranthan. Marude. Naadu. 😮

  • @rajankamachy1954
    @rajankamachy1954 Před 8 měsíci

    ആവശ്യം അല്ല അത്യാവശ്യം ആണ്...!!!
    പക്ഷേ... അതിനു ശേഷം സ്ത്രീകൾ ആക്രമിക്കപ്പെട്ടാൽ ചുരുങ്ങിയത് മൂന്ന് വർഷം എങ്കിലും ജാമ്യം കിട്ടാതെ അകത്ത് ഇടേണ്ട നിയമം നടപ്പാക്കണം.
    അത് കൂടാതെ പുരുഷൻ 24 മണിക്കൂറിനുള്ളിൽ എടുത്ത മെഡിക്കൽ സർട്ടിഫിക്കറ്റ് കൊണ്ട് വരണം.
    മാസത്തിൽ ഒരു പ്രാവശ്യം സ്ത്രീകളും സർട്ടിഫിക്കറ്റ് ആക്കണം...👌
    നമ്മുടെ കാലാവസ്ഥ ,നമ്മുടെ ഭക്ഷണം ,നമ്മുടെ സംസ്കാരം എല്ലാം മാറി.. അത് കൂടി പരിഗണിക്കുമ്പോൾ തീർച്ചയായും നല്ല വൃത്തിയായി കൈകാര്യം ചെയ്യുന്ന
    😢 "ആലയങ്ങൾ " വേണം..👍
    (സിംഗപ്പൂര് പോലെ)

  • @noufalm902
    @noufalm902 Před rokem +7

    ചേച്ചി തുടങ്ങിയോ
    ഇമ്മാതിരി ചോദ്യങ്ങൾ ചോദിച്ചാൽ ആൾക്കാർ പലതും വിളിക്കും
    ഇനി മിക്കവാറും തല്ല് തന്നെ കിട്ടും 🙏

  • @jijojosephjoseph4930
    @jijojosephjoseph4930 Před 8 měsíci +1

    അവര് പറഞ്ഞത് ശരിയാണ് ആവശ്യമാണ് പക്ഷേ വരും പറഞ്ഞവരുടെ എല്ലാവരുടെയും വീടിന്റെയും അടുത്ത ആയിട്ട് തന്നെ വരണം ബുദ്ധിമുട്ട് മനസ്സിലാവുകയുള്ളൂ

  • @abrahambabybaby1518
    @abrahambabybaby1518 Před rokem +4

    പാലു കുടിയനേം . മുൻ മേലാളന്മാരേയും ഓർമ്മ വരുന്നു.

  • @sureshbabupv8718
    @sureshbabupv8718 Před 9 měsíci +7

    നമ്മുടെ കുടുംബത്തിൽ നിന്നു ആരും ആകരുത്.... അറിയുന്നവരും ആകരുത് അതു ദുഖമാ.........

  • @aneeshraj413
    @aneeshraj413 Před 4 měsíci

    അന്യസംസ്ഥാന തൊഴിലാളികൾ വളരെയധികം ഉള്ള സംസ്ഥാനമാണ് നമ്മുടേത് നാടും വീടും വിട്ട് നിൽക്കുന്നവർക്ക് അവരുടെ ആവശ്യം നടത്താൻ ഇതുപോലുള്ള സംഗതി നല്ലതാണ്

  • @Usmanmolapparamb
    @Usmanmolapparamb Před rokem +7

    ഇത്തരം ചോദ്യങ്ങൾ ക്ക്ഒക്കെ ആലപ്പുഴയിലെ ഓട്ടോ ചേട്ടന്മാർ ശരിക്കും മറുപടി തന്നതാണല്ലോ മുമ്പ് അത് മതിയായില്ല അല്ലേ

  • @abdulmajeedamajeed657
    @abdulmajeedamajeed657 Před 8 měsíci +1

    കുറേസ്ത്രീകൾ അനുകൂലമാണ് കാരണം അവർകും അതൊരു തൊഴിലായി സ്വീകരക്കാൻ താൽപര്യംകാണും തന്നെയുമല്ല വളർന്നുവരുന്നഇവരുടെയൊക്കെ കുടുംമ്പത്തിലുള്ളവർകുംപ്രയോജനപെടും അതാണ്

  • @chandrankkb5476
    @chandrankkb5476 Před rokem +6

    എല്ലാം തികഞ്ഞകേരളത്തിൽ ഇതിന്റെ ഒരു കുറവുകൂടി ഉടൻ പരിഹരിക്കണം ഒരു ലൈസൻസ് കിട്ടുമെന്നുണ്ടങ്കിൽ പുതിയ തൊഴിൽ മേഖലയെ പറ്റി പലരും ആലോചിക്കും നോക്കുകൂലി ക്കാരുടെ ശല്ല്യമില്ലെങ്കിൽ

  • @harinedumpurathu564
    @harinedumpurathu564 Před 8 měsíci +1

    ഇപ്പോഴും ഉണ്ടല്ലോ.

  • @Lucifer123k
    @Lucifer123k Před 8 měsíci +5

    തീർച്ചയായും വേണം ഹിന്ദു മുസ്ലിം മതഭീകരരെ ഭയന്നാണ് സർക്കാർ പ്രവർത്തിക്കുന്നത്

  • @rohithrj2044
    @rohithrj2044 Před 4 měsíci +2

    ഇപ്പൊ ഓരോ കോളേജുകളിൽ ഉണ്ടല്ലോ വേശ്യലയം തോറ്റു പോകും

  • @haneefa-re8or
    @haneefa-re8or Před 4 měsíci +2

    വേശ്യാലയങ്ങൾ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ ഒട്ടും കുറക്കില്ല. എല്ലാ കുറ്റ കൃത്യങ്ങളും അവസാനിക്കും, സമ്പൂർണ ദൈവിക നിയമം കർശനമായി നടപ്പാക്കിയാൽ മതി.

    • @neroblr1246
      @neroblr1246 Před 4 měsíci

      കിട്ടിയ ചാൻസിനു ഗോൾ അടിക്കാൻ നോക്കുവാണല്ലോ 😡ശരിയത്ത് നിയമം ഇയാളുടെ വീട്ടിൽ നടപ്പാക്കിയാൽ മതി 😡

  • @hamzapm2795
    @hamzapm2795 Před 9 měsíci +23

    കേരളത്തിലെ എല്ലാ പഞ്ചായതിലും വേശ്യാലയം വേണം

    • @alikasim658
      @alikasim658 Před 8 měsíci

      Panchayat thalathil maathramalla ward thalathilum aayikotte.

  • @jabirmullungal1254
    @jabirmullungal1254 Před 9 měsíci +16

    വിദേശരാജ്യങ്ങളിൽ ഒക്കെ ഇതുണ്ട് ഇന്ത്യയിലും വേണം

  • @user-yb5mi1uc3c
    @user-yb5mi1uc3c Před 10 měsíci +3

    ഗൾഫ് പിന്നെ ബാക്കി രാജ്യം ഇവിടെ എവിടെ യെങ്കിലും പ്രശ്നം നടക്കുന്നോ ഇല്ല കാരണം അവിടെ ഇത് ഉണ്ട് ആവശ്യമുള്ളവർ പോകും അല്ലെങ്കിൽ ഒരുവിധം ആൾക്കാർക്ക് സർക്കാർ ജോലി കൊടുക്ക്

  • @kasimm4677
    @kasimm4677 Před 2 měsíci

    ബുക്കിംഗ് ഓൺ ലൈൻ വഴി ആക്കി പ്രത്യേകം App വേണം❤❤❤❤❤❤❤

  • @sudarshanana7301
    @sudarshanana7301 Před 9 měsíci +16

    പ്രതീക്ഷിച്ചതു വരുന്നു കോടിക്കണക്കിനു വരുമാനം ഗവണ്മെന്റ് കിട്ടും 😍😍😍😍😍😍😍

  • @user-ob4io6bk8v
    @user-ob4io6bk8v Před 7 měsíci +5

    പണ്ടൊക്കെ ഓരോ പഞ്ചായത്തിലും 2 ഒ 4 ഒ ചേച്ചിമാർ കാണും,, അത്യാവശ്യ ക്കാർക്ക് അവരുടെ അടുത്ത് പോകാം,,, അതൊക്കെ രഹസ്യം ആയ പരസ്യം ആയ്രിക്കുകയും ചെയ്യും,,, അതിനാൽ വേണ്ടവർക്ക് അവരെ മനസ്സിൽ ആക്കാൻ പ്രയാസവും ഇല്ലാ ,, ഇതൊക്കെ പണ്ടു പണ്ടു മുതലേ ഉണ്ടായിരുന്ന കാര്യങ്ങൾ ആണ് ,, ഇപ്പോൾ പിന്നെ സദാചാര ക്കാരുടെ അമിതാവേശം ഒക്കെ കാരണം അവന്മാർ നോക്കി നടക്കയാണല്ലോ മനുഷ്യരെ കുരുക്കാൻ,,,, ഇപ്പോൾ വേണ്ടിയത് ഒരു പെണ്ണും ചെറുക്കനും റൂം ഒക്കെ എടുക്കാൻ ചെല്ലുമ്പോൾ ഹോട്ടൽ കാർ ശല്യം, ചോദ്യങ്ങൾ ഒന്നും ഇല്ലാതെ റൂം കൊടുത്താൽ മതി,, അവർ കാര്യം സാധിച്ചിട്ടു പൊയ്ക്കോളും,, അല്ലാതെ വേശ്യാലയം,, റെഡ് സ്ട്രീറ്റ് ഒന്നും ആവശ്യം ഇല്ല, 🌹🙏 പോലീസ് ഇവരെ ഒന്നും റൈഡ് ചെയ്യാനും, ഓടിച്ചിട്ട്‌ പിടിക്കാനും, കേസ് എടുക്കാനും,, നിരത്തി നിർത്തി ഫോട്ടോ എടുക്കാനും ഒന്നും പോകാതിരുന്നാൽ മതി,, മാന്യമായ ഒരു തൊഴിൽ ആയി എല്ലാവരും കണ്ടാൽ മതി,, ,, വഴിയിൽ showchalayam ഉണ്ടാക്കുന്നത് പോൽ കണ്ടാൽ മതി ,,, അല്ലാതെ എല്ലാവരും വീട്ടിൽ വെച്ചു മാത്രം മല മൂത്രം ചെയ്താൽ മതി എന്നുള്ള ചിന്ത തെറ്റു അല്ലെ ,, അത്‌ പോൽ ഹോട്ടൽ കളും,, ചായക്കടകളും ,,, ഉള്ളത് പോൽ , , വീട്ടിൽ നിന്നും മാത്രം ആഹാരം കഴിക്കാവൂ എന്ന നിയമം വെക്കാൻ ഒക്കില്ലലോ 🌹🌹🙏🙏

  • @shajiramadas5031
    @shajiramadas5031 Před 8 měsíci +26

    അതിന്റെ ഒരു കുറവും കൂടെയുള്ള അതും കൂടെ ലെവൽ ആക്കിയാൽ കേരളം,,, സമ്പൂർണ്ണ സാക്ഷരതയാകും,,,

    • @muralik2696
      @muralik2696 Před 8 měsíci

      Athe 100% sexual literacy with practical sessions for all age groups. 😁

    • @sureh7747
      @sureh7747 Před 7 měsíci

      പ്രയപൂർത്തുആയ ഒരആണഇനഉഇതഉൻ്റഏആലശഋഉണ്ടഓഎന്നആലഓചഈച്ചഊപൽയഉക എല്ലാവരൂംആപ്രായംകഴിഞ്ഞൂവന്നവരല്ലേഇതുഇല്ലാത്തതുകൊണ്ടുപീഡനംആല്ലേങ്കീലവൻബസ്സീൽപേണ്ണുപീള്ളേരേനോക്കിവാണംവീടുംആവളൂംമിരതുകേസാക്കുംനമ്മുടേസവാദിൻ്റേസ്തീതിആകൂംഇതിശുസർക്കാർപ്റമിഷൻകോടുക്കട്ടേഏല്ലാസ്റ്റേറ്റീലുംഉള്ളതല്ലേകേരളത്തീലുമാസാജൂകംബനികളീൽഇതല്ലേനടക്കുന്നതൂഎത്രതവണപോലിസ്പോക്കീയകഥനമുക്കാറീയാമല്ലോ

    • @muralik2696
      @muralik2696 Před 7 měsíci

      @@sureh7747 🤔

  • @user-yb5mi1uc3c
    @user-yb5mi1uc3c Před 10 měsíci +11

    ഒരുത്തി പറഞ്ഞല്ലോ ആളുകളെ ബോധവൽക്കരിയ്ക്കണം എന്ന് ഒരു മനുഷ്യന്റെ സ്വഭാവം എന്താ എന്ന് ആർക്കും പറയാൻ കഴിയില്ല

  • @tkvasanvasan2821
    @tkvasanvasan2821 Před 10 měsíci +4

    ഈ സർക്കാർ അതിന് അനുവാദം കൊടുത്താൽ ലൈസൻസ് കൊടുത്ത് അതിൽ നിന്നുള്ള വ രുമാനം കൊണ്ട് കടം വിട്ടാം😂😂😂😂

  • @RaviA-ok2tt
    @RaviA-ok2tt Před 8 měsíci +1

    ഇപ്പോൾ രഹസ്യം ആയി ചെയ്യുന്നത്... ഇനി പരസ്യമായും ചെയ്യാൻ പറ്റും 🤣😜

  • @raheemc185
    @raheemc185 Před 9 měsíci +10

    കളി ഇഷ്ടപ്പെടാത്തവർ ആരുണ്ട്😊

  • @SajithN-lw3md
    @SajithN-lw3md Před 2 měsíci

    ഇത് നല്ലതാണ്... ശാരീരികപ്രശ്നം അനുഭവിക്കുന്നവരുണ്ട്.''' Tax ഏർപെടുത്താൻ മറക്കരുത്...

  • @thajunnisa4678
    @thajunnisa4678 Před 6 měsíci +1

    പുരുഷൻ മാർക്ക്‌ പ്രശ്നമില്ല പക്ഷെ... ഇതിന് പോവുന്ന ആരെയെങ്കിലും മാന്യത യുള്ളവൻ വിവാഹം കഴിക്കില്ല അങ്ങനെ ആർക്കും വേണ്ടാത്ത ഒരു ജന്മമായി കഴിയേണ്ടിവരും സ്ത്രീയും അതിലുണ്ടാവുന്ന കുട്ടികളും... തീർച്ച.

    • @user-dt4ez1hp1f
      @user-dt4ez1hp1f Před 2 měsíci

      എന്തിനാണ് സഹോധരാ വിവാഹം - കാമ ശമനം കിട്ടാനോ അതോ പുഴുങ്ങി തിന്നാനോ ?😂😂😂😂

  • @trgopakumar2787
    @trgopakumar2787 Před 8 měsíci +4

    ഓരോ പഞ്ചായത്തിലും അതിനു കീഴിൽ ഓരോ വാർഡിലും തുടങ്ങട്ടെ,നല്ലതാണ്

  • @shajisebastian43
    @shajisebastian43 Před 8 měsíci +1

    Red Street is a requirement 👍

  • @mkraghavan9432
    @mkraghavan9432 Před rokem +10

    മുങ്ങിതാഴ്ന്നു കൊണ്ടിരിക്കന്ന ഗവർമെന്റിനു ഒരു വരുമാനവും ആകും

  • @muralimarath6251
    @muralimarath6251 Před 8 měsíci +9

    രാജ്യത്തിന്റെ അഭിവൃദ്ധിക്ക് അത്യന്താപേക്ഷികമാണ് മദ്യം, മയക്കുമരുന്ന് . ലോട്ടറി ചൂതാട്ടം. വേശ്യാലയം എല്ലാം Best കോമ്പിനേഷൻ ആണ് .

  • @VargheseJ-fq1lp
    @VargheseJ-fq1lp Před 11 dny

    അതിഥി തൊ
    പണ്ട് നമ്മുടെ നാട്ടിൽ പുറത്തുള്ള ആൾകാർ ഇല്ലായിരുന്നു പല സാഹചര്യം കൊണ്ട് കാര്യം നടക്കാത്തവരുണ്ട് അതുകൊണ്ടാണ് മറ്റുള്ള സ്റ്റേറ്റ് കളിലുള്ളപോലെ കേരളത്തിലും വേണം എന്ന് പറയുന്നത്

  • @jomonm7334
    @jomonm7334 Před rokem +9

    ബോംബെയിലും ഡൽഹിയിലും റെഡ് സ്ട്രീറ്റ് ഇല്ലാഞ്ഞിട്ടാണോ അവിടെ പീഡനം ഉണ്ടാകുന്നത്

  • @muneer1415
    @muneer1415 Před 2 měsíci

    വളരെ ശെരിയായ വാക്കുകൾ ആണ് രണ്ടാമത് പറഞ്ഞപെൺ കുട്ടി പറഞ്ഞ തു...

  • @jobingeorge8821
    @jobingeorge8821 Před rokem +3

    എന്റെ അഭിപ്രാത്തിൽ അംഗൻവാടി പോലെ ഉള്ളത് പോലെ തുടങ്ങട്ടെ......