Video není dostupné.
Omlouváme se.

Uppum Mulakum│Flowers│EP# 736

Sdílet
Vložit
  • čas přidán 27. 11. 2018
  • Watch Full Episode Here :-
    Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 4,2K

  • @nifabshamnad8022
    @nifabshamnad8022 Před 5 lety +4883

    ഈ റിസോർട്ട് കണ്ടിട്ട് ഇവിടെ പോണം എന്ന് ആർക്കേലും തോന്നിയോ......

  • @rassal3749
    @rassal3749 Před 5 lety +1401

    *റിസോർട്ടിലെ കാഴ്ച്ചകൾ മനോഹരമാക്കിയ ക്യാമറമാന് കൊടുക്കാം ഇന്നത്തെ ലൈക്ക്* 👍👍👍👍

    • @shabeerameera6505
      @shabeerameera6505 Před 5 lety +3

      സത്യത്തിൽ 1 ഡേ എന്ത് rate വരുന്നുണ്ട് റിസോർട്ടിന്

    • @rassal3749
      @rassal3749 Před 5 lety +1

      Ariyilla bro

    • @tijuworld
      @tijuworld Před 5 lety +1

      Shabeer Ameera 6 000 to 10000 online booking

    • @varghesept3859
      @varghesept3859 Před 4 lety +1

      Jgi have to get the one

    • @delnakrishnan9301
      @delnakrishnan9301 Před 4 lety +2

      Njn poyitnd ee resortill super aanu arokke poyind??

  • @althafnc1647
    @althafnc1647 Před 3 lety +377

    ഇത് ഒരു real family. ആണ് എന്ന് ടോണിയായവർക് ലൈക്‌ ചെയ്യാൻ ഉള്ള അവസരം

  • @muhammadshakran8757
    @muhammadshakran8757 Před 3 lety +89

    കൂട്ടത്തിൽ ഏറ്റവും കുട്ടിത്തം ബാലു അണ്ണനാണെന്ന് മനസ്സിലായി 😘

  • @sharafudheenn2203
    @sharafudheenn2203 Před 5 lety +1287

    പൂളിലേക്ക് ബാലുച്ചേട്ടന്റെ മരണമാസ് എൻട്രി.
    എന്റെ വക 100 ലൈക്ക്

  • @ajeshbabu7392
    @ajeshbabu7392 Před 5 lety +850

    Balu ചേട്ടൻ polichu... ബാലു chettante swimming jump ഇഷ്ട്ടപെട്ടവർ ഇവിടെ LIKE👍

  • @parvathyammini9342
    @parvathyammini9342 Před 3 lety +761

    ഇത് കണ്ടിട്ട് അവിടേക്ക് പോവാൻ തോന്നിയ ആൾകാർ ലൈക്‌ അടി😁

    • @vincentpj4570
      @vincentpj4570 Před 3 lety +1

      Fjvojy8tf

    • @vincentpj4570
      @vincentpj4570 Před 3 lety

      Cksejsw we have a good

    • @harshasnudma
      @harshasnudma Před 3 lety +1

      Enik ponam...njan enthaayalum povum😍😍

    • @_aleenah_7642
      @_aleenah_7642 Před 3 lety +3

      ഇത് കണ്ട് അവിടേക്ക് പോവാൻ തോന്നാത്തവർ ആരാ ഉള്ളത് 😊😂

    • @richuzzzworld5956
      @richuzzzworld5956 Před 3 lety

      Yaa sharikum

  • @_ark__boss_1449
    @_ark__boss_1449 Před 3 lety +238

    പുള്ളിലേക്ക് ബാലു ചേട്ടൻ summer അടിച്ചു വന്ന entry ഇഷ്ടമുള്ളവർ 👍👍

  • @saidalaviktkts4695
    @saidalaviktkts4695 Před 5 lety +1134

    ബാലുച്ചേട്ടന്റെ ചാട്ടത്തിന് കൊട് ഒരു ലൈക് 👍

    • @josejose-je6xu
      @josejose-je6xu Před 5 lety

      saidalavikt kts athu sariku chaadeethaattaaa😨it's really Amazing 😨

    • @kabeervh7471
      @kabeervh7471 Před 5 lety

      Hai

    • @shameemshaz6458
      @shameemshaz6458 Před 4 lety

      saidalavikt kts xV fh fcb fh hg fh gf tu f fh f ud di udh hc ch hxj b cm c fh j gf xj go ik y gf fh hg fh hg lh😅😄😄😃😂😂😁😉😏,*://

    • @kanakasasi9862
      @kanakasasi9862 Před 4 lety

      Nari

  • @kc5609
    @kc5609 Před 5 lety +2673

    ബാലുവിന്റെ വേഷം കണ്ടപ്പോൾ കുബേരനിലെ ദിലീപിനെ ഓർമ്മ വന്നു...😆😆

  • @Epicmaniadevuuz
    @Epicmaniadevuuz Před 3 lety +60

    2021 കാണുമ്പോ ലച്ചുനെ ശെരിക്കും miss ചെയ്യുന്നുണ്ട് എന്നുള്ളവർ like

  • @adithyaraj8040
    @adithyaraj8040 Před 4 lety +79

    ഇതിലും നല്ല കുടുംബം സ്വപ്നങ്ങളിൽ മാത്രം

    • @niyadikhilnikhadikhilpriya4675
    • @nasarhafsath5950
      @nasarhafsath5950 Před 3 lety +2

      Ya

    • @jishajisha9813
      @jishajisha9813 Před 3 lety +1

      .hi

    • @shahinarazak169
      @shahinarazak169 Před 3 lety +1

      💋🌹😀💋😀💋💋🤣🌹🥰😂♥️♥️♥️♥️♥️😭😭♥️♥️♥️♥️♥️♥️♥️👍♥️😭😝🤣😭😂🤣

    • @shahinarazak169
      @shahinarazak169 Před 3 lety +1

      💋🌹😀💋😀💋💋🤣🌹🥰😂♥️♥️♥️♥️♥️😭😭♥️♥️♥️♥️♥️♥️♥️👍♥️😭😝🤣😭😂🤣

  • @user-jd9ts6vq1l
    @user-jd9ts6vq1l Před 5 lety +842

    14:05 ബാലു ചേട്ടന്റെ freestyle ഡൈവിനു ഒരു ലൈക്ക് അടിക്ക്

  • @Nandu.way.
    @Nandu.way. Před 5 lety +536

    നമ്മുടെ കുഞാവ ഓരോ ദിവസം കഴിയും തോറും കൂടുതൽ സുന്ദരിയായി വരുകയാണ് അല്ലേ ഫ്രണ്ട്സ്

  • @sooryanandavijayakumar8110
    @sooryanandavijayakumar8110 Před 3 lety +153

    Balu vinte swimming pool chattam polichuuu....😍😍😍💜💜

  • @juhivarun8067
    @juhivarun8067 Před 4 lety +112

    എന്ത് പറഞ്ഞാലും ലെ ബാലു പണ്ട് നെയ്യാറ്റിൻകരയിൽ 😂😄

  • @sanafzzz9435
    @sanafzzz9435 Před 5 lety +518

    ഇത് പോലെ ഒരു കുടുംബം ആവും നമ്മുടെ യൂത്തിന്റെ ആഗ്രഹം 😍😍😍

  • @achuananthucreation
    @achuananthucreation Před 5 lety +322

    റിസോട്ടിന്റ ഓണർ💂 ചേട്ടന് ഒരു പതിനായിരം ലൈക്👍👍👍....

  • @abhinavchristopher715
    @abhinavchristopher715 Před 3 lety +47

    Mudiyane swimming poolill thalliyitta scene eshttapettavar like adiche...

  • @devubangtan2003
    @devubangtan2003 Před 3 lety +31

    ഈ സ്ഥലം കാണുമ്പോൾ കൊതിയാകുന്നു🥰🥰🥰

  • @cutie_pie_shani6948
    @cutie_pie_shani6948 Před 5 lety +868

    ഇതു പോലത്തെ കുടുംബം വേണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക്‌ 👍👍👍

  • @rejithasujith8680
    @rejithasujith8680 Před 5 lety +512

    ഇത്ര നല്ല ഒരു കുടുംബം ആർക്കു കിട്ടും.ഏഴ് പേരുള്ള ഒരു കുടുംബം. ഇത് പോലെ ഒരു കുടുംബത്തിൽ ജനിച്ചു വളർന്ന പഴയ തലമുറകൾ എത്ര ഭാഗ്യവാന്മാർ ആണ്....

    • @shifanashifu667
      @shifanashifu667 Před 5 lety +12

      My family is also like this.6 pillerum ummayum uppayum.enthu rasannu ariyo.njan ithu kanunnathu thanne familye miss cheyumbozha.njan ippo Hyderabad anu.miss you my family😞

    • @zayedbinshamal453
      @zayedbinshamal453 Před 5 lety +8

      Ente familyum ithupolayaa 7members 4girls 1boy pinne uppa umma.adipoliyaaayirunnu.ipo ellrm mrrg kynj pala pala baagathayi.

    • @lincykuruvilla8998
      @lincykuruvilla8998 Před 4 lety +5

      Anta vitil 7 pear unddu

    • @amalapaul9919
      @amalapaul9919 Před 4 lety +2

      സത്യം 😘😘😘

    • @gangadharann.m6677
      @gangadharann.m6677 Před 3 lety +3

      ഞങ്ങൾ ഏഴ് മക്കളാണ് നാടാണ് മൂന്ന് പെണ്ണ്

  • @keranannakurian6030
    @keranannakurian6030 Před 2 lety +5

    15:35😘
    പാറുനെയും കൊണ്ട് ഉള്ള ചേച്ചിടെ ഓട്ടം 💗 നല്ല രസം ഉണ്ട് ♥️

  • @ggdjjbhdhhxh3272
    @ggdjjbhdhhxh3272 Před 3 lety +15

    Naan lechuvinte/ juhiyude fan aan!!!!!
    Vere aarokke aan lechuvinte fans???
    Atho naan mathramano?

  • @Maayakkannan123
    @Maayakkannan123 Před 5 lety +758

    ബാലുച്ചേട്ടന്റ്റെ swimming poolലോട്ടുള്ള ചാട്ടത്തിന് like ഇണ്ടോ.....😍😍😍😍

    • @Canarydiaries
      @Canarydiaries Před 5 lety +2

      ee like thendal onnu nirthamo

    • @Maayakkannan123
      @Maayakkannan123 Před 5 lety +1

      @@Canarydiaries illa nirthilla ntha

    • @Sreejith-tg9zk
      @Sreejith-tg9zk Před 5 lety +3

      അതെ ബ്രോ ബാലുച്ചേട്ടന്റെ സമ്മർ സാൾട്ട് പൊളിച്ചു

    • @Sreejith-tg9zk
      @Sreejith-tg9zk Před 5 lety +1

      @@Canarydiaries അത് അവരുടെ ഇഷ്ടമാണ് താല്പര്യമുള്ളവർ കൊടുത്താല്മതി ആരെയും നിർബന്ധിക്കുന്നില്ലലോ

    • @remyaarun5277
      @remyaarun5277 Před 5 lety +1

      Yea

  • @fayasfaya958
    @fayasfaya958 Před 5 lety +662

    ബാലു ചേട്ടനെ കണ്ടപ്പോൾ കിലുക്കത്തിലെ തിലകൻ ചേട്ടനെ ഓർമ്മവന്നവർ ആരൊക്കെ maranamaass look
    കുബേരനിലെ ദിലീപും ഉണ്ട്‌😂

  • @annusvlog8307
    @annusvlog8307 Před 4 lety +111

    🌹 lachu beauty ayirikunnu 🌹

    • @balakrishnanm7971
      @balakrishnanm7971 Před 3 lety +3

      ലച്ചു ചേച്ചി always beautiful

    • @user-eq1rv1oh1t
      @user-eq1rv1oh1t Před 3 lety +1

      @@balakrishnanm7971 you can wyu

    • @user-eq1rv1oh1t
      @user-eq1rv1oh1t Před 3 lety

      ♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️😭😭😭😭😭😭😭😭😭😁😁😁😘😁😁😁😁😁😁😁😁😁😁😁😁😁😁♥️♥️♥️♥️♥️♥️♥️♥️♥️💘💘💘💘💘💘💘💘♥️♥️♥️♥️♥️♥️♥️

    • @maluniranjan159
      @maluniranjan159 Před 3 lety +1

      ❤️❤️❤️ uyirrreeeeee ❤️❤️❤️

    • @maluniranjan159
      @maluniranjan159 Před 3 lety +1

      😎😎😎😎😎😎 bG 😎😎

  • @KING-.IS-HERE__
    @KING-.IS-HERE__ Před 3 lety +16

    പൂളിൽ Balu ചേട്ടന്റെ മരണmass Dive Balu Chettan Killadi Thanne Balu Chetta നമ്മടെ Neyyatinkara Pever കാണിക്ക് 😘😘😘

  • @anwaracm8689
    @anwaracm8689 Před 5 lety +196

    പാവങ്ങൾക്ക് സ്വപ്നത്തിൽ പോലും കാണാൻ പറ്റാത്ത എപ്പിസോഡ്

  • @arjunmohan6366
    @arjunmohan6366 Před 5 lety +353

    ഈ റിസോർട്ടിന് ഇതിലും വലിയ പരസ്യം ഇനി ജീവിതത്തിൽ കിട്ടില്ല

  • @moonadhi1423
    @moonadhi1423 Před 4 lety +23

    Oh ....avarude koode njaanum poyath pole oru feellll....😍😍😍😍

  • @jafarjr1946
    @jafarjr1946 Před 4 měsíci +18

    2024 il kanunnavar undo

  • @mridula8667
    @mridula8667 Před 5 lety +474

    14:02 ബാലു ചേട്ടാ ആ ഡൈവ് പൊളിച്ചു ... മിനി സ്ക്രീൻ ലാലേട്ടൻ ..... ഇങ്ങള് മുത്താണ് 😍🤩

  • @rajamohammed9534
    @rajamohammed9534 Před 4 lety +398

    പേടിപ്പിച്ചും പീടിപ്പിച്ചും ജീവിക്കുന്ന ചില ക്രൂരൻമാരായ അച്ചൻ മാരുടെ ഇടയിൽ ഇങ്ങനെ ഒരച്ചൻ സ്വപ്നങ്ങളിൽ മാത്രം

    • @shojimathew5371
      @shojimathew5371 Před 4 lety +5

      Sathtam

    • @amalapaul9919
      @amalapaul9919 Před 4 lety +3

      You really true

    • @Vishu95100
      @Vishu95100 Před 4 lety +11

      എന്റെ അച്ഛൻ ഏതാണ്ട് ഈ ടൈപ്പാണ്.. മുഴുവൻ അച്ഛന്മാരെയും അങ്ങനെ കാണരുത്..

    • @pradeepdayanandan4941
      @pradeepdayanandan4941 Před 3 lety +1

      Uppum mulakum episode

    • @Lili-gd7mm
      @Lili-gd7mm Před 3 lety +1

      ente achan ingananu

  • @hamsadhwani3236
    @hamsadhwani3236 Před 4 lety +56

    We want lachu back. If possible bring her back

    • @sinanhere_1080
      @sinanhere_1080 Před 3 lety +2

      aval swantham ishtathin poyathaan jaada

    • @hamsadhwani3236
      @hamsadhwani3236 Před 3 lety +2

      @@sinanhere_1080 athinu njan enthu cheyyanam njan lachuvine konduvaran alle paranjollu

    • @sinanhere_1080
      @sinanhere_1080 Před 3 lety +1

      @@hamsadhwani3236 lechuvine kond varam but juhi venda

    • @hamsadhwani3236
      @hamsadhwani3236 Před 3 lety +3

      @@sinanhere_1080 juhi allathe pinne pooja jayaram veno 😠😠ningal kokke aadhyam vanna pavam juhiye venda lechuvinte sthaanathu poojaye veno 😠😠😠😠 eni enikku reply edanda

    • @sinanhere_1080
      @sinanhere_1080 Před 3 lety +2

      @@hamsadhwani3236 ponnu suhruthee juhi swantham ishtathin poyathan ippo uppum mulakum team umayitt oru contact um illa...juhi ye valarthiya uppum mulakum ine juhikk vendenki pinne nammukk enthina ....lechuvayitt vere orupad nalla kuttikal purathille..avar varatte...pooja jayaram enna nadi real lyf il nalla oru kuttiyaan avarude character role aan nammale veruppikkunnath

  • @juhivarun8067
    @juhivarun8067 Před 4 lety +37

    ഉപ്പും മുളകും ഇഷ്ടം 💕💕

    • @devikaas9884
      @devikaas9884 Před 9 měsíci

      Heehhhh sd hv sh dj%- sh wo all z dk rtewq. Gskhhhdhhddhfhydyuduhgggjdjhg
      Fj hll kakk ll wiyh 😍

  • @naseefnasarcheleri1776
    @naseefnasarcheleri1776 Před 5 lety +484

    ബാലു ഏത് വേഷം കെട്ടിയാലും രാജാവന്നടീ....
    അറംപറ്റിയ ഡയലോഗ്...😍
    അണ്ണൻ ഏത് വേഷം കെട്ടിയാലും പൊളിയല്ലേ.... അല്ലേ.... ആണെങ്കിൽ അടിമക്കളേ... ലൈക്ക്😎

  • @rekharadhakrishnan272
    @rekharadhakrishnan272 Před 5 lety +174

    Balu : ningalude aarudeyum alla nte kalyanam aakum ivde nadakkuka.
    Keshu : appo achante maranavum ivde vach thanne
    Masss 😍😍❤❤❤.....Ith kand vayichal oru like.... Nikk tharana like njnum bakkiyullavark share cheyyam.... Plz

  • @mibviper3171
    @mibviper3171 Před 2 lety +26

    Balu entry!♥️

  • @sheenass9749
    @sheenass9749 Před 3 měsíci +7

    2024ൽ കാണുന്നവർ ഉണ്ടോ

  • @kirkanzzz1736
    @kirkanzzz1736 Před 5 lety +168

    ബാലു ചേട്ടന്റെ പൂളിലേക്കുള്ള ഡൈവിങ് . Adipoli😍😘😘

  • @jayeshvijayan8821
    @jayeshvijayan8821 Před 5 lety +447

    ബാലു ചേട്ടൻ കേശു കോംബിനേഷൻ ആണ് പൊളി😍😍

  • @hajiranizarkottakuzhiyil2683

    2020 lockdown kallath kannunnavar like cheyuga 👇

  • @sreelekhapk6835
    @sreelekhapk6835 Před 4 lety +9

    Njan uppum mulakum ente yalla episodes yum kanum parukuttyine
    kanumpol oru positive energy annu
    feel chayum i ❣️

  • @abhishekpurathezathu2592
    @abhishekpurathezathu2592 Před 5 lety +43

    8:24 Balu:ennikum ethepole oru resort thudaghan agraham undu Nyan , villichal varummo

  • @fidhanasers9418
    @fidhanasers9418 Před 5 lety +189

    Mini screenile the complete actor balachettan😍lady supr star neeluchechi😍mikacha balanadi parutti😍😙

  • @Kalipaanl
    @Kalipaanl Před 8 měsíci +6

    ലച്ചു മോൾ ചിരി ഒരു രേക്ഷേ ഇല്ല ചക്കരെ 👌👌❤️

  • @btsboy--armyofbts8032
    @btsboy--armyofbts8032 Před 2 lety +4

    2021 ഇൽ കണ്ട് ഇങ്ങോട്ട് പോകണം എന്നും ഈ ഭക്ഷണം കഴിക്കണം എന്നും ചിരിക്കുന്നവരും ഉണ്ടോ

  • @itsforufun3765
    @itsforufun3765 Před 5 lety +175

    *എല്ലാ എപ്പിസോഡും മുടങ്ങാതെ യൂടൃൂബിൽ കാണുന്നവരുണ്ടോ ചങ്കേ...?*

  • @nandhagopan789
    @nandhagopan789 Před 5 lety +1065

    ഈ കുടുംബത്തിലെ ഒരു അംഗം അകാൻ ആഗ്രഹിച്ചവർ like അടിച്ച് തന്നെക്കു

  • @fasnamt6146
    @fasnamt6146 Před rokem +5

    Ithil keshuvine kannan nalle rasamund

  • @aaliya--------yara2345
    @aaliya--------yara2345 Před 4 lety +192

    2020 ൽ കാണുന്നവർ ഒരു like അടിക്കൂ

  • @shahidhafiz786
    @shahidhafiz786 Před 5 lety +268

    എന്റെ വലിയ ഒരു ആഗ്രഹമായിരിന്നു മുടിയന്റെ മുടി ഒന്ന് നനഞ് കാണാൻ ഏതായാലും ഇന്നത് സാദിച്ചു ഞാൻ കൃതാർത്ഥനായി✌️✌️

  • @farshumon2518
    @farshumon2518 Před 5 lety +419

    ഇന്ന് എങ്കിലും എന്റെ ചങ്കുകൾ എനിക്ക് കുറച്ചു ലൈകും കമന്റും തന്ന് എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കണം..... തരോ

    • @farshumon2518
      @farshumon2518 Před 5 lety

      @Dibin Balussery പാവം തന്നെ.....

    • @abhimanuemk9779
      @abhimanuemk9779 Před 5 lety +2

      Pinnendina muthey.....chettanee episode kanan vanney.. monu like tharanalley.

    • @farshumon2518
      @farshumon2518 Před 5 lety +1

      @@abhimanuemk9779 ഇജ്ജ് എന്റെ മുത്താണ് broo

    • @abhimanuemk9779
      @abhimanuemk9779 Před 5 lety +2

      @@farshumon2518 ijju njammade chankum,😜😜

    • @mohdjumailfaheem142
      @mohdjumailfaheem142 Před 5 lety +1

  • @gauthamg4711
    @gauthamg4711 Před 4 lety +13

    Lachu is super🥰🤩

  • @jithin5976
    @jithin5976 Před 2 lety +3

    പേടിച്ചു കഴിഞ്ഞു ബാലു ചേട്ടന്റ ആ നിൽപ് yaa Mone🙌🏻😂 ejjathi🔥😂💥

  • @CIDMOOSA755
    @CIDMOOSA755 Před 5 lety +81

    14:00
    ബാലു ചേട്ടൻ swimming pool il ഇങ്ങന dive അടിക്കും എന്ന്‌ ഒട്ടും പ്രതീക്ഷിച്ചില്ല. ബാലു ചേട്ടൻ mess..
    ബാലു chetaa.. നിങ്ങൾ pwoliyaa

  • @aromals6231
    @aromals6231 Před 5 lety +113

    ഇത് കാണുമ്പോൾ കുടുംബത്തെയും കൂട്ടി ഒരു ടൂർ പ്ലാൻ ചെയ്യാൻ തോന്നുന്നത് എനിക്ക് മാത്രമാണോ 🙂🤔😃

  • @dileepp8934
    @dileepp8934 Před 3 lety +24

    ഈ എപിസോഡ് ക indriya sands-ൽ പോകാൻ ആഗ്രഹിച്ചവർ ഇവിടെ നീലം മുക്കു
    👇👇👇

  • @nasihnajeeb8047
    @nasihnajeeb8047 Před 3 lety +6

    Lachu thirichuvaranam ennullavar like adi 👍

  • @amnasworld1198
    @amnasworld1198 Před 4 lety +307

    സൂപ്പർ എപിസോഡ് എല്ലവരും പൊളിച്ചു ആ.. റിസോൽട്ട് എനിക്ക് വളരെ ഇഷ്ടാപെടു എനിക്ക് ഇത് കണ്ടപ്പോൾ പോവാൻ തോന്നുന്നു

  • @user-th7jd3ip7b
    @user-th7jd3ip7b Před 5 lety +224

    നീലു ഫാൻസ് ഇവിടെ ഇവിടെ

  • @simijeevansimijeevan8571
    @simijeevansimijeevan8571 Před 2 lety +9

    Paru kutty so cute

  • @Shivanivijeshh
    @Shivanivijeshh Před 4 lety +6

    0:52 𝐧𝐞𝐞𝐥𝐮 𝐚𝐦𝐦𝐚....😆😆
    𝐛𝐚𝐥𝐮 𝐚𝐧𝐧𝐚....🧸🧸😇😇

  • @anandhubm6571
    @anandhubm6571 Před 5 lety +205

    ഞങ്ങളീ ഉപ്പും മുളകും Addicted CZcams ഫാൻസിന് ചൊവ്വ - ശനി ദിവസങ്ങളിൽ 7.30 pm വെറും ഒരു സമയം മാത്രമല്ല മറിച്ച് അതൊരു
    🤩 വികാരമാണ്🤩

    • @mufimufi180
      @mufimufi180 Před 5 lety +1

      Correct bro

    • @rijoicejoseph1139
      @rijoicejoseph1139 Před 5 lety +1

      Qatar il time 5 o clock aakumbol thanne CZcams open cheyyum

    • @anandhubm6571
      @anandhubm6571 Před 5 lety +1

      @@rijoicejoseph1139 അല്ലേലും പ്രവാസികൾ katta #Support തന്നെയാണ് BRO.....

  • @afzalhussain-zw2hp
    @afzalhussain-zw2hp Před 5 lety +74

    ബാലുച്ചേട്ടന്റെ ഗൗൺ ഇട്ട ഇൻട്രോ യ്യോ....... ഹോ സിരിച്ചു സിരിച്ചു സത്തു😂😂😂😂

  • @samtoji957
    @samtoji957 Před rokem +10

    Balu summer mass❤😊😮🔥

  • @dianaabraham651
    @dianaabraham651 Před 3 lety +2

    Lachuvinte kalyanathinu shesham kannunavar like adi

  • @smoothworker492
    @smoothworker492 Před 5 lety +97

    കണ്ണീർ സീരിയലുകളുടെ ഇരുട്ടറകളിൽ കുരുങ്ങി കിടക്കുന്ന മലയാളി മങ്കകളെ നീ ഉപ്പും മുളകിന്റെ പ്രകാശത്താൽ മോചിപിക്കനെ എന്റെ ദൈവമേ.... 🙏🙏🙏🙏

  • @abin9995
    @abin9995 Před 5 lety +1419

    ഹായ് ഫ്രെണ്ട്സ്.. നിഷ ചേച്ചീനെ വച്ച് ഞങ്ങൾ ഫ്രെണ്ട്സ് കൂടി ഒരു ഷോർട് ഫിലിം കഴിഞ്ഞ ദിവസങ്ങളിൽ ചെയ്‌തു.. അടുത്ത മാസം റിലീസ് ആകും.. എല്ലാ ഉപ്പും മുളകും പ്രേഷികരുടെയും സപ്പോർട്ട് ഉണ്ടാവില്ലേ .. 🙏

  • @Ameem-us2mc
    @Ameem-us2mc Před 4 lety +11

    Baluvinte swimming pwoli 😘

  • @sageof6path_
    @sageof6path_ Před 2 lety +4

    3:34 AM
    WED 27/07
    2022
    SOMEONE'S HERE IN THIS YEAR

  • @buzzsubash
    @buzzsubash Před 5 lety +151

    ഇത് പോലെ ഉള്ള ഒരു കുടുംബം വേണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്‌..!

  • @lillysanil889
    @lillysanil889 Před 4 lety +470

    2020ൽ കാണുന്നവരുണ്ടോ. 😍😍😍

  • @sahidazainudheensahida3600
    @sahidazainudheensahida3600 Před 3 lety +13

    Ee familiye ishttammullavar like adi❤

    • @ajith9803
      @ajith9803 Před 3 lety

      Athenthu chodhyam ❤️❤️❤️❤️❤️❤️

  • @ctkomban6870
    @ctkomban6870 Před 3 lety +3

    നമ്മുടെ ചങ്ക് ഉപ്പും മുളകും

  • @Nandu.way.
    @Nandu.way. Před 5 lety +1277

    കമെന്റ് വായിച്ച് പോകുപോൾ കണ്ടാൽ ഒരു like

  • @maniacgaming9646
    @maniacgaming9646 Před 5 lety +573

    ഉപ്പും മുളകും അവസാനിക്കാതെ എന്നും ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേര് ഉണ്ട്

  • @user-xt5yi6pb1u
    @user-xt5yi6pb1u Před 3 měsíci +3

    Old uppum mulakum miss cheynaver undo

  • @shinymanoj2003
    @shinymanoj2003 Před rokem +2

    Balu chettan vayicha book enike padikan undayirunnu.
    18:04

  • @sandeeplalbhakthan2115
    @sandeeplalbhakthan2115 Před 5 lety +441

    ഉപ്പും മുളകിനും adict ആയി പോയവർ മാത്രം ലൈക്‌ aadik

  • @pradeep36000
    @pradeep36000 Před 5 lety +381

    ഇതിന്റെ ക്യാമറ മാൻ ഉറപ്പായും സിനിമ യിൽ എത്തും.. സൂപ്പർ വർക്

  • @bibintb1493
    @bibintb1493 Před 4 lety +26

    14:4 balu annante mass jump polivh

  • @Shivanivijeshh
    @Shivanivijeshh Před 4 lety +8

    14:58 𝐛𝐚𝐥𝐮 𝐚𝐧𝐧𝐚𝐧𝐭𝐞 𝐦𝐮𝐤𝐚𝐦 𝐩𝐚𝐮𝐬𝐞 𝐜𝐡𝐞𝐲𝐢𝐭𝐡𝐮 𝐤𝐚𝐧𝐚𝐝𝐚𝐯𝐚𝐫 𝐮𝐧𝐝𝐨....

  • @yummyfoodchannel6938
    @yummyfoodchannel6938 Před 5 lety +135

    ഈ ഫാമിലിയെ കണ്ടു അസൂയ പെട്ടവർ ആരൊക്കെയാണ് 😍

  • @nimmy15
    @nimmy15 Před 5 lety +38

    ഇന്നത്തെ eppisodil ഏറ്റവും spr ആയതു പൂളിൽ കളിക്കുന്നത് kaananarunalle
    കണ്ടിട്ട് അവരോടൊപ്പം കളിക്കാൻ തോന്നി,, അവർ എന്ത് enjoying ആയിരുന്നു

  • @akbar.p.m2664
    @akbar.p.m2664 Před 3 lety +6

    1:21 ശിവയുടെ ചിരി 🤣🤣🤣

  • @lijuvarghese732
    @lijuvarghese732 Před 3 lety +7

    2020 il kaanunnavar undo

  • @safanasappuzz5021
    @safanasappuzz5021 Před 5 lety +153

    നീലു ചേച്ചി സൂപ്പർ ആക്ടിങ് ലവ് യു ചേച്ചി 😍😍😍എല്ലാരും പൊളിച്ചു അടുക്കി കിടു എപ്പിസോഡ് 😘😘😘😘

  • @shabeershabi6064
    @shabeershabi6064 Před 5 lety +1213

    ബാലുവിന്റെ തള്ളൽ ഇഷ്ടപ്പെടുന്നവർ ആരോക്കെ

  • @DiluShibu-zb5hp
    @DiluShibu-zb5hp Před 10 měsíci +2

    ഞാൻ ഇത് വരെ റിസോർട്ടിൽ പ്പോഴിട്ടില്ല ഇത് കണ്ടിട്ട് പ്പോവാൻ തോന്നുന്നു

  • @prashanthmohan2844
    @prashanthmohan2844 Před 3 lety +3

    Super place baluchettan diving super

  • @TonyStark-bd5ve
    @TonyStark-bd5ve Před 5 lety +151

    റിസോർട്ടിലെ എപ്പിസോഡ് കാണുമ്പോൾ ഞാനും അവിടേക്ക് ടൂർ വന്നത് പോലത്തെ ഒരു ഫീൽ ആയിരുന്നു.... ഇനി നാളെ മുതൽ നമ്മുടെ സ്വന്തം പാറമട വീട്ടിലേക്ക് തിരിച്ചു പോകുന്നു...

  • @jossyantony7371
    @jossyantony7371 Před 5 lety +127

    Reading comments while seeing... 😂😂njn mathramano😂😂😂

  • @Afrida__
    @Afrida__ Před 3 lety +7

    🥺🙁Missing 💞😍💞

  • @_ark__boss_1449
    @_ark__boss_1449 Před 3 lety +6

    ആരോടും പറയാത്ത ബാലു ചേട്ടന്റെ summer excellent summer

  • @shibinnanda6834
    @shibinnanda6834 Před 5 lety +23

    എല്ലാ പ്രവാസികളുടെയും സ്വപ്നമാണ് സ്വന്തം കുടുംബത്തോടൊപ്പം ഇതുപോലെ ഒരു പിക്‌നിക് .. ഉപ്പും മുളകും ഈ എപ്പിസോഡ്കൾ കാണിച്ചു ഞങ്ങളെ കൊതിപ്പിച്ചു ട്ടാ ❤️❤️❤️❤️

    • @saniamumu8310
      @saniamumu8310 Před 5 lety

      പ്രവാസികൾക്ക് മാത്രമല്ല

  • @siyadmone9822
    @siyadmone9822 Před 5 lety +75

    ഈയാഴ്ചയിലെ എല്ലാ എപ്പിസോഡും ഇവിടെതന്നെ വേണമെന്നാഗ്രഹമുള്ളവർ ലൈക്കടിച്ചെ

  • @arjunmastro9309
    @arjunmastro9309 Před 4 lety +13

    Superb episode, balu chetta beautiful dive

  • @sheelaroby5367
    @sheelaroby5367 Před 2 lety +2

    13:43 paru um neelum orimich noki cute💜💜💜