മുത്ത് നബി(സ്വ)യുടെ വഫാത്തിന്റെ രംഗങ്ങൾ... അസ്‌റാഈൽ റൂഹ് പിടിച്ച വേദന നിമിഷം Sirajudheen Qasimi 2023

Sdílet
Vložit
  • čas přidán 3. 01. 2023
  • Sirajudheen Al Qasimi Speech 2023
    Sirajudheen Qasimi Latest Speech Malayalam
    New Islamic Speech Malayalam
    Power Ful Speech Malayalam
    സിറാജുദ്ധീൻ ഖാസിമി 2023
    മുത്ത് നബി(സ്വ)യുടെ വഫാത്തിന്റെ രംഗങ്ങൾ...
    അസ്‌റാഈൽ റൂഹ് പിടിച്ച വേദനയേറിയ നിമിഷം...
    ഇത് കേൾക്കുന്നവർക്ക് ഒരിക്കലും കരയാതിരിക്കാൻ കഴിയില്ല
    #sirajudheenqasimi_2023
    #sirajudheen_qasimi
    #sirajudheen_al_qasimi

Komentáře • 967

  • @fathimahafeefakarakkad8043
    @fathimahafeefakarakkad8043 Před rokem +278

    കേട്ട് കണ്ണ് നിറഞ്ഞുപോയി ഉസ്താദേ 😭😭
    നാളെ നബിയുടെ കൂടെ ഞങ്ങളെയും സ്വർഗത്തിൽ പോകാൻ അള്ളാഹു നമുക്ക് ഭാഗ്യം നല്കണേ😭😭😭😭😭🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-ln8ru6cs4n
    @user-ln8ru6cs4n Před 2 měsíci +19

    മരിക്കുകയാണക്കിൽ മദിനയിൽ ആവണം,,,,അതിനുള്ള ഭാഗ്യം തരണേ അല്ലാഹ്,,,,,,,,,,,,,,, 😭💚🤲🤲🤲🤲

  • @fathimamol6347
    @fathimamol6347 Před rokem +160

    അല്ലാഹുവേ കിനാവിലും മനാമിലും മുത്തു നബിയെ (s)കാണിച്ചു തരണേ അല്ലാഹ് 😭🤲🤲,

  • @jamsheedjamshijamshi2356
    @jamsheedjamshijamshi2356 Před rokem +617

    മുത്ത് നബിയെ കാണാൻ അള്ളാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ... 🤲🤲

  • @saira9541
    @saira9541 Před 8 měsíci +65

    മുത്തുനബിയുടെ വഫാത്തിനെ പറ്റി പറഞ്ഞ ആ ഉസ്താദ് ന് ദീർഘായുസ് നൽകണേ അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻

  • @NISFAFATHIMA
    @NISFAFATHIMA Před 5 měsíci +33

    എന്റെ ഉമാമ്മ ഈ നോബിന് മദീനയിൽ പോക്കാൻ ഒരുക്കുന്നുണ്ട് ഉസ്ദാദ് ദുആ ചെയ്യണം ഉസ്ദാദ് ഇന്ഷാ അല്ലഹ് 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @mahroofmahroof6840
    @mahroofmahroof6840 Před rokem +155

    മുത്ത് നബിയെ സ്വപ്നത്തിൽ ദർശിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ

  • @babuktr7416
    @babuktr7416 Před rokem +110

    അല്ലാഹുവേ നബിയുടെ ചാരത്ത് നിൽക്കാൻ ബർകത്ത് നൽകണേ അള്ളാ യ രബ്ബൽ aalameen

  • @PROGAMING-gr6uw
    @PROGAMING-gr6uw Před 2 měsíci +13

    നബി തങ്ങളുടെ കബറുങ്ങൽ പോയി അസ്സലാമുഅലൈക്കും യാ റസൂലല്ലഹ എന്ന് പറയാൻ ഭാഗ്യം തരട്ടെ അല്ലഹു ആമീൻ

  • @shamnakp177
    @shamnakp177 Před rokem +133

    ഇത് കേട്ട് കരച്ചിൽവന്നു ഉസ്താദേ 🤲🏻🤲🏻🤲🏻🤲🏻🤲🏻എല്ലാവർക്കും നബിയുടെ കൂടെ സ്വർഗത്തിൽ കടക്കൽ നമുക്ക് തൗഫിക്ക് നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😢😢🤲🏻🤲🏻

    • @shamnakp177
      @shamnakp177 Před rokem +4

      🤲🏻🤲🏻🤲🏻

    • @SaifuVk-rv5rg
      @SaifuVk-rv5rg Před 11 měsíci +2

      ആമീൻ

    • @nishanasalim5705
      @nishanasalim5705 Před 10 měsíci +1

      🤲

    • @rahiyasainudheen8503
      @rahiyasainudheen8503 Před 8 měsíci

      ​@@SaifuVk-rv5rgqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq😊 0:41

    • @pt154
      @pt154 Před 6 měsíci +1

  • @NISFAFATHIMA
    @NISFAFATHIMA Před 5 měsíci +70

    അല്ലാഹ് 🤲🤲🤲🤲റസൂലിന്റെ കൂടെ നീ ഞങ്ങളെയും സ്വർക്കത്തിൽ നൽകണോ... അല്ലാഹ്🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @muhammadaman4974
    @muhammadaman4974 Před 7 měsíci +47

    യാ അല്ലാഹ് എന്റെ മുത്തിന്റെ ജന്നത്തുൽ ബക്കിയായിൽ ആറടി മണ്ണ് ഞങ്ങൾക്ക് തരണേ നാഥാ. ആമീൻ 😭😭😭

  • @abdulazeez8044
    @abdulazeez8044 Před 6 měsíci +61

    മുത്ത് നബിയെ സ്വപ്നത്തിലും സ്വർഗത്തിലും കാണാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് ❤

  • @thahirabbas5847
    @thahirabbas5847 Před rokem +50

    Allaah ഇവരൊക്കെ പോയ സ്വർഗത്തിലേക്ക് അല്ലെ ഞങ്ൾക്കും പോകേണ്ടത്........ റബ്ബേ ജീവിതത്തിൽ ഒരുപാട് തെറ്റ് കൾ ചെയ്ത് പോയവരാണ്.......... റബ്ബേ നിന്റെ മഹ്ള് ഫള്ൽ കൊണ്ട് നീ പൊറുത്തു തരണേ റബ്ബേ...... 😭😭 മരിക്കുന്ന സമയം ഈമാൻ തരണേ റബ്ബേ..... 😭😭

  • @HameedAbdul-zn9ed
    @HameedAbdul-zn9ed Před rokem +57

    Rasoolullane നമുക്ക് സ്വപ്നം കാണിച്ചു തരട്ടെ 🤲🤲സ്വർഗത്തിൽ ഒരുമിച്ചു കൂട്ടുമാറാകട്ടെ 🤲. എന്റെ മുഹമ്മദ്‌ മോൻ മരിച്ചിട്ട് ഒരുമാസം ആയി 2മാസം പ്രായം ഉള്ളു.. യാ allah ഞങ്ങളെ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടാൻ തൗഫീഖ് നൽകണേ alllahh🤲🤲🤲

    • @AbdulAzeez-bo4wg
      @AbdulAzeez-bo4wg Před rokem

      Aameen ya rabbal aalameen 😢😢😢🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🌫️

    • @muhammadmammu844
      @muhammadmammu844 Před 3 měsíci

      Alllahuuveeee😢

  • @seenaseenath5136
    @seenaseenath5136 Před 9 měsíci +61

    മുത്ത്നബിയുടെ ചാരത്ത് എത്തിക്കണേ അള്ളാ🤲🏻🤲🏻🤲🏻🤲🏻❤️

  • @hamzathaganu1584
    @hamzathaganu1584 Před rokem +45

    എന്റെ ഹബീബുനാ റസൂലുള്ളാഹി സല്ലല്ലാഹു അലൈഹിവസല്ലം ❤❤❤❤

  • @shahuljannasjannas4601

    മുത്ത് നബിയെ സ്വപ്നം കണ്ടവർ 👍🏻ചെയ്യോ
    മുത്ത് നബിയെ സ്വപ്നത്തിൽ കാണാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @najuma.mnajuma.m4215
    @najuma.mnajuma.m4215 Před 3 měsíci +5

    Yaa allahh muth nabiye kannanulla bagyam nhangalkku nalkanne allahhh🤲🤲🤲😭😭😭😭

  • @RahmanmujeebRahmanap
    @RahmanmujeebRahmanap Před rokem +460

    എന്റെ റ സുലുള്ളന്റെ മരണം 😭😭😭😭😭😭😭😭😭ആ റ സു ലുള്ളന്റെ കൂടെ ഞങ്ങളെയും സ്വർഗം നൽകണേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲അല്ലാഹ്‌ 🤲🤲🤲🤲🤲🤲🤲🤲😭😭😭😭 ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭

  • @black.S.Peed-
    @black.S.Peed- Před 3 měsíci +33

    പടച്ചവനെ ഞങ്ങളെ നീ റസൂലിൻ്റഅടുത്ത് ഒരു വീട് സ്വർഗത്തിൽ വെച്ച് തരണെ പടച്ചവന😢❤❤😞😞😞❤️❤️❤️

  • @fathimathulanna9242
    @fathimathulanna9242 Před 3 měsíci +3

    ആമീൻ ആമീൻ

  • @paravakkalsumeera
    @paravakkalsumeera Před 6 měsíci +12

    Usthad, entes sahodaran marannapettitt 8maasamaayi, 23vayassulla avaneyum nammaleyum habeeb rasoolullahi sswallallaahu alaihi vasallama thangalude shafaahath nalkatte, usthad dua cheyyane

  • @hafsathhafsa9986
    @hafsathhafsa9986 Před 3 měsíci +3

    duhayil ulpeduthane usththathe🤲🏻

  • @ashrafup605
    @ashrafup605 Před rokem +22

    Yente molk kanninu kaycha theere ella kayicha undavan duhacheyyne 🤲

  • @mansoormansoor7370
    @mansoormansoor7370 Před rokem +75

    ഇത് ഞാൻ കേൾക്കുന്നത്
    1-4-2023 ൽ മദീനയിൽ നിന്നും 🤝🤲🤲🤲🤲

  • @balkeesbeebi1918
    @balkeesbeebi1918 Před 3 měsíci +4

    Dua cheyyanam usthad rabiya

  • @sameerabeevi8086
    @sameerabeevi8086 Před 10 měsíci +6

    Aameen

  • @shabeershebi8311
    @shabeershebi8311 Před 3 měsíci +6

    എന്റെ ഹബീബ് 😥😥😥😥😥😥😥😥😥😥

  • @rajeena-ow1jb
    @rajeena-ow1jb Před 3 měsíci +7

    അല്ലാഹുവിന്റെ റസൂലിന്റെ കൂടെ നമ്മളെയും ഖബറിൽ ഒരുമിച്ചു കുട്ടാനുള്ളാ തൗഫീഖ് നൽകട്ടെ ആമീൻ ❤❤❤

  • @seshinkhanseshu5883
    @seshinkhanseshu5883 Před 3 měsíci +4

    🤲🤲🤲ആമീൻ ആമീൻ ആമീൻ

  • @khadarmunamkadavu6511
    @khadarmunamkadavu6511 Před rokem +7

    ഏന്റെമുത്ത് റസൂൽ (സ )😢

  • @ajiazeez5138
    @ajiazeez5138 Před 3 měsíci +4

    Aaameeen

  • @shamshabisaleem2443
    @shamshabisaleem2443 Před 3 měsíci +4

    അല്ലാഹുവേ നമ്മളെയും നീ സ്വർക്കത്തിലാക്കണേ ആമീൻ

  • @yaseen2842
    @yaseen2842 Před rokem +140

    Zeenath, ഉസ്താദ് കരഞ്ഞ ട്ട്അല്ലാതെ ഈ വയള് കേൾക്കാൻ പറ്റുന്നില്ല ഉസ്താദ് 🤲ഉസ്താദ് എന്റെ മുത്ത് നബിയുടെ മദീനയിൽ മരിക്കാൻ വേണ്ടി ദുആ യിൽ ഉൾപെടുത്തുക ഉസ്താദ് 🤲🤲😭😭😭

  • @Cuckooobird
    @Cuckooobird Před rokem +60

    കണ്ണു നനയാതെ ഒരിക്കലും കണ്ടിരിക്കാൻ കഴിയില്ല😥😥
    ഞങ്ങളെ എല്ലാവരെയും നീ സ്വർഗത്തിൽ ഒരുമിച്ചു കൂട്ടണമേ നാഥാ🤲🤲

  • @najuma.mnajuma.m4215
    @najuma.mnajuma.m4215 Před 3 měsíci +5

    Usthathee nammude priyappetta marannapettitt 4vashamayi usthante duayil ulpeduthannam🤲🤲🤲 entuppa ella vedanayum duniyavil thanne anubavichitt poyathannu.. Athinu pakaram ente uppakku swargam nalkanne allahh😭😭😭

  • @attabipandari1675
    @attabipandari1675 Před rokem +42

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് ദുആ വസി അത്ത് ഇഹ പര വിജയം നൽകണേ യാ അല്ലാഹ് ameen❤️

  • @user-co2mo5fw5s
    @user-co2mo5fw5s Před 3 měsíci +7

    Shimna ubaid 😭😭😭😭😭😭🤲🤲🤲🤲🤲

  • @shajaahmd2778
    @shajaahmd2778 Před 3 měsíci +4

    കേട്ടിട്ട് തേങ്ങി കരഞ്ഞു😢allah

  • @nasarvarakkool5491
    @nasarvarakkool5491 Před rokem +54

    മാഷാ അള്ളാ എല്ലാ വിഷമങ്ങളും പ്രയാസങ്ങളും മാറാൻ വേണ്ടിയും രോഗങ്ങൾ ശിഫയാകാൻ വേണ്ടിയും ഉസ്താദിന്റെ വിലപ്പെട്ട പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തണം ആമീൻ യാ റബ്ബൽ ആലമീൻ

  • @asifsr1237
    @asifsr1237 Před 2 měsíci +3

    കരഞ്ഞു കരഞ്ഞു എനിക്ക് വയ്യ രസുലെ 😭😭😭😭😭രണ്ടു മൂന്നു പ്രാവശ്യം ആയി കേൾക്കാൻ കഴിഞ്ഞുള്ളു അള്ളാഹുവെ

  • @safwanakabeer1498
    @safwanakabeer1498 Před rokem +27

    Yaa allah njangade muthine swapnathil darshikkanulla bagyam nalkatte🤲😔😔💚

  • @HaseenaEA
    @HaseenaEA Před 3 měsíci +4

    Maashaalla❤🎉

  • @crazyboy-ye3po
    @crazyboy-ye3po Před 3 měsíci +3

    മുത്ത് നബിയുടെ (സ ) ഖബർ സിയാറത്ത് ചെയ്യാൻ തൗഫീഖ് തരണേ അല്ലാഹ് 🤲🤲🤲🤲

  • @user-on6im4ku1z
    @user-on6im4ku1z Před 7 měsíci +9

    صلى الله على محمد صلى الله عليه وسلم 😢💔
    സ്വല്ലള്ളാഹു അലാ മുഹമ്മദ്‌ സ്വല്ലള്ളാഹു അലയ്ഹിവ സ്വല്ലം 😢💔

  • @fathimanasrin7101
    @fathimanasrin7101 Před měsícem +2

    മുത്ത് നബിയുടെ പുമുഗം കണ്ടു മരിക്കാൻ അള്ളാഹു തൗഫിഖ് നൽകട്ടെ

  • @user-sv3pw5xr9s
    @user-sv3pw5xr9s Před 3 měsíci +2

    യാ റസൂലല്ലാഹ്

  • @YathraWide
    @YathraWide Před 4 měsíci +36

    കണ്ണിൽ നിന്ന് വെള്ളം ഒഴുകി 😌😌യാ ഹബീബുനാ അങ്ങേക്ക് ഇത്ര വേദന ഉണ്ടെങ്കിൽ നമ്മളൊക്കെ ആലോചിക്കണോ 😭😭😭😭

  • @faisalc1145
    @faisalc1145 Před rokem +35

    മാഷാ അല്ലാഹ് കെട്ടിട് കരച്ചിൽ വരുന്നു ഉസ്താദ്‌. 😢സഹിക്കാൻ പറ്റുന്നില്ല 😔😔😔😢😢😢

  • @fareedasubair3761
    @fareedasubair3761 Před rokem +59

    മുത്ത്നബിയെ കാണാൻ എല്ലാവർക്കും തൗഫീഖ് നൽകണേ alha 🤲🤲🤲

  • @irshananahas7619
    @irshananahas7619 Před 8 měsíci +12

    യാ റസൂലല്ലാഹ്ഹ്....... കരഞ്ഞു പോയി.... നബി(സ ) യുടെ കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കണേ Allaaahh... 🤲🤲🤲

  • @muhammedrafi8141
    @muhammedrafi8141 Před rokem +13

    എന്റെ ഹബിബുനാ റസൂലുള്ളഹി

  • @RahmanmujeebRahmanap
    @RahmanmujeebRahmanap Před rokem +32

    മോൻ ആഫീൽആകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @shamnaspkd
    @shamnaspkd Před 3 měsíci +2

    കരയാതെ കേൾക്കാൻ വയ്യ നമ്മുടെ ഒക്കെ അവസ്ഥ എന്താവും റബ്ബേ

  • @sahadya...935
    @sahadya...935 Před rokem +6

    യാ . റസൂലുള്ളാ ,😭😭

  • @IrfanIbrahim-no2jw
    @IrfanIbrahim-no2jw Před 11 měsíci +3

    Zeenath,, ഉസ്താദ് കരഞ്ഞ കൊണ്ടല്ലാ തെ കേൾക്കാൻ കഴിയു ന്നില്ല ഉസ്താദ് അല്ലാഹ് ആ മദീനയിൽ മരിക്കാൻ ഭാഗ്യം നൽകണം നാഥാ 😭

  • @moideenM-rj4wv
    @moideenM-rj4wv Před 3 měsíci +4

    mothnabiye kanaan Alahuvenee AllavarkkumThaufeeqnalkane😢

  • @ummukulsupk1499
    @ummukulsupk1499 Před 9 měsíci +5

    Muth nabiyoude charath ethi enik marikkanam ya allah 🤲🤲😊

  • @najuma.mnajuma.m4215
    @najuma.mnajuma.m4215 Před 3 měsíci +4

    Usthathee eth kelkkumbol nammude uppane ormma varunne rabbeee... Ente uppa anubavicha vedanaa allah😭😭

  • @user-mw4qp8jm4r
    @user-mw4qp8jm4r Před rokem +77

    Masha allah, ചിന്തിപ്പിക്കുന്ന പ്രഭാഷണം. മനോഹരമായ വാക്കുകൾ... അള്ളാഹു ഉസ്താദിന്റെ ശബ്ദം മരണം വരെ നില നിർത്തിക്കൊടുക്കട്ടെ... ഉസ്താദേ എനിക്കും, മരണപ്പെട്ടു പോയ എന്റെ പുന്നാര വാപ്പക്ക് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം.

  • @asmasiddik4588
    @asmasiddik4588 Před rokem +13

    ദുഹാവസിയ്യത്തോടെ. 🍀🤲😭

  • @fi_x__ha
    @fi_x__ha Před rokem +52

    ഉസ്താദ്ദേ ഞങ്ങളുടെ sslc എക്സാം കഴിഞ്ഞു നങ്ങൾക് വേണ്ടി ദുആ ചെയ്യണേ ഉസ്താദ്ദേ ഫുൾ A+കിട്ടാൻ വേണ്ടി 🥺🤲🏻

    • @aboobackerpulpatta5747
      @aboobackerpulpatta5747 Před rokem

      New

    • @suvaibasubi977
      @suvaibasubi977 Před rokem +1

      Ameen

    • @jabirktkodur2525
      @jabirktkodur2525 Před rokem +2

      Full A+ തന്നെ വേണോ ജയിച്ചാൽ പോരെ😅. നല്ല വണ്ണം പഠിക്കുക മാർക്ക് വാങ്ങുക

    • @shamnadkanoor9572
      @shamnadkanoor9572 Před rokem +2

      ഉസ്താദ് ദുആ ചെയ്തെന്നും പറഞ്ഞു full A+കിട്ടില്ല, അതിന് പഠിക്കണം മോളെ

    • @RasheedBk
      @RasheedBk Před rokem +2

      Anikk full Aplus und . Study + hardworking + Allah & rasool+prayer+hope+dream+strong+men #ilovemymark.masha Allah.njn ennum dua cheyyarund.allahu enikk full Aplus thannu 😊

  • @user-wk3cu7sc6k
    @user-wk3cu7sc6k Před 8 měsíci +8

    കരയാതെ കേൾക്കാൻ കഴിയുന്നില്ല. ഉസ്താദേ 😢😔

  • @kasimtnr1228
    @kasimtnr1228 Před rokem +7

    Yente rasulinte ku de jannathil orumich ku dan bagyam nalkane allah 😭😭😭😭😭😭😭😭😥😥😭😭😭😭😭

  • @rahinaabdulla8376
    @rahinaabdulla8376 Před 3 měsíci +1

    ആമീൻ

  • @Creative_media117
    @Creative_media117 Před 3 měsíci +5

    Ameen🥺🥺

  • @saira9541
    @saira9541 Před 8 měsíci +8

    മുത്ത് നബിയുടെ ചാരത്തു എത്തിക്കണേ എന്നെയും എന്റെ കുടുംബത്തെയും, അല്ലാഹുവേ 🤲🏻🤲🏻🤲🏻🤲🏻

    • @muhammedshibili9229
      @muhammedshibili9229 Před 7 měsíci +2

      എല്ലാ ഉമ്മത്തിനെയും എന്ന് ദുആ ചെയ്യ് അങ്ങിനെ അല്ലെ മുത്ത് നബി dua3ചെയ്തത്

  • @rizkhan1078
    @rizkhan1078 Před rokem +17

    പൊന്നാര മുത്തു റസൂലെ 😭😭😭😭😭

  • @user-cx1dq9yf8b
    @user-cx1dq9yf8b Před 3 měsíci +4

    Ya Allah

  • @shifanashifu8060
    @shifanashifu8060 Před 2 měsíci +2

    😭😭😭മുത്ത് നബിയുടെ കൂടെ ജന്നാത്തുൽ ഫിർദൗസിൽ Allahu നമ്മളെ എല്ലാവരെയും ഒരുമിച്ചു കൂട്ടുമാറാകട്ടെ .. ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @user-ps4xy9cj4k
    @user-ps4xy9cj4k Před 3 měsíci +4

    Ameen🤲

  • @AdinanAdu-zt2zn
    @AdinanAdu-zt2zn Před 4 měsíci +3

    Aameen.aameen kannur ❤

  • @user-mm2ud1dt5j
    @user-mm2ud1dt5j Před 7 měsíci +4

    മുത്ത്നബിയുടെ ചാരത്ത് എത്തിക്കണേ അളളാ🤲🏻🤲🏻

  • @user-wv6lr7kg9e
    @user-wv6lr7kg9e Před 9 měsíci +4

    yaa allah

  • @hanzhalani3380
    @hanzhalani3380 Před 3 měsíci +3

    Ya allah 😢😢😢😢

  • @sinansinu8510
    @sinansinu8510 Před rokem +5

    سبحان الله الحمد لله الله أكبر ما شاء الله

  • @fithafitha1296
    @fithafitha1296 Před rokem +16

    Alhadhurilaaaa ente araba poovaya nebiyee onn kannich thaa alllhaaa ente rasooline knan valatha agrahamnn allha nee thaufeeq ekkanne rabee ameen

  • @jumailathu1236
    @jumailathu1236 Před rokem +12

    @ Jumailathu*@ എനിക് ഒരു തടസ്സവു൦,കൂടാതെ, ഹജ്ജിന്,പോയി,വരാ൯, ദു ആ,ചെയ്യണേ?ഉസ്താദേ,*@

  • @RahmanmujeebRahmanap
    @RahmanmujeebRahmanap Před rokem +19

    മോൾക്ക്‌ എക്സാമിൽ നല്ലമർക്കോ ടെ പാസാകാൻ ദുആ ചെയ്യണേ 🤲🤲🤲🤲🤲🤲

  • @SihabSihab-iq5tg
    @SihabSihab-iq5tg Před rokem +8

    മുത്ത് നബിന്റെ റൗള കാണാൻ തൗഫീഖ് തരണം നാഥാ

  • @user-ov4ue6xn2g
    @user-ov4ue6xn2g Před 4 měsíci +1

    Ameen assalamualaikum ya rasoolallah 😢😢😢😢❤❤❤

  • @m.k.muhammedfazil2675
    @m.k.muhammedfazil2675 Před rokem +19

    അല്ലാഹുവേ നമുക്ക് തീൻ പറഞ്ഞു തരുന്ന ഈ ഉസ്താദിനെ പോലുള്ള പണ്ഡിതന്മാർക്ക് നീ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകണേ തമ്പുരാനേ.
    ഇനിയും ഒരുപാട് ഒരുപാട് ദീനീ പരമായ ഉള്ള കാര്യങ്ങൾ നമുക്ക് പറഞ്ഞു തരാനുള്ള ആയുസ്സും ആരോഗ്യവും ആഫിയത്തും ഇവർക്ക് നൽകണേ റബ്ബേ.
    മരണത്തിൻറെ അവസ്ഥകളെ പറ്റി പലപ്പോഴും ഞാനും ഓർക്കാറുണ്ട് ഈ ദുനിയാവിലെ പളപളപ്പിൽ നിന്ന് അല്ലാഹു നമ്മെ കാക്കണേ റബ്ബേ ആമീൻ യാ റബ്ബൽ ആലമീൻ.

  • @FidhaFathima-tq8cp
    @FidhaFathima-tq8cp Před 3 měsíci +3

    Allah

  • @shareefkp2149
    @shareefkp2149 Před rokem +33

    റസൂലിന്റെ kude sorgathil kidakkan ealavarkkum agrahamund dua cheyyam ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @ayishashimra195
    @ayishashimra195 Před 9 měsíci +2

    Masha Allah 😊

  • @OmarFaruk0786
    @OmarFaruk0786 Před 6 měsíci +2

    Subahanallah

  • @shanzasharaf1157
    @shanzasharaf1157 Před 7 měsíci +4

    എന്റെ റസൂലുള്ളാ😭😭 ❤❤

  • @AbdulAzeez-hy7ec
    @AbdulAzeez-hy7ec Před 10 měsíci +4

    Ameen 🤲🏻 🤲🏻 😊

  • @AzhanasAchu
    @AzhanasAchu Před 9 měsíci +6

    Ente eettom vellya aagraham aayrnnu nabiye onn kanaan alhamdhulillah kazhinja school veccation il njan saudia yil poyi avdenn makkathekkum madeena thekkum poyi alhamdhulillah nabiye kand...... ❤️❤️Ethra kandaalum mathvarilla aa punya boomi ❤❤ Ente eettom vellya oru agraham ente uppyum mamanum niravettithannu 💖🕋🕋

  • @fazalaslam826
    @fazalaslam826 Před rokem +3

    Masha allah

  • @sinansinu8510
    @sinansinu8510 Před rokem +3

    حَسبنا الله و نعم الوکیل نعم المولی و نعم النصیر

  • @jouharareethod7349
    @jouharareethod7349 Před 4 měsíci +4

    ഒരിറ്റ് കണ്ണുനീർ വീഴാതെ ഇത് കേട്ട് തീർക്കാൻ കഴിയില്ല 🤲🏻

  • @user-mf3wb5hg3k
    @user-mf3wb5hg3k Před 8 měsíci +1

    കേട്ടിട്ട് കരച്ചിൽ വരുന്നു സ്റ് താ തേ 😭😭😭😭😭😭😭

  • @sanusalam1988
    @sanusalam1988 Před 6 měsíci

    മാഷാ അള്ളാ

  • @ashithariyas5939
    @ashithariyas5939 Před rokem +13

    Usthadin aafiyathulla dheergayuss
    Allahu tharatte

  • @user-vc2kb6vj6u
    @user-vc2kb6vj6u Před 7 měsíci +4

    Alhamdulillah❤ masha allah❤️💗

  • @user-vp3lv4jj4x
    @user-vp3lv4jj4x Před 3 měsíci +1

    Nabi(s) kkaannaan aaagrahamaann❤❤❤❤❤

  • @AjasajuAju
    @AjasajuAju Před rokem +31

    എവിടെയും അഹങ്കാരിക്കുകരുധ്
    നാഥൻ വലിയ സൗഭാഗ്യം തന്നെങ്ഗിൽ അതു മാറ്റാൻ ഒരു നിമിഷം മതി എന്നായാലും മരിക്കേണ്ടവരാണ്.റബ്ബ് നമ്മൾക്കു ഈമാനോട് കൂടി മരിക്കാൻ തൗഫീഖ് നൽകട്ടെ 🤲

  • @sinansinu8510
    @sinansinu8510 Před rokem +5

    إِنَّ ٱللَّهَ وَمَلَـٰٓئِكَتَهُۥ يُصَلُّونَ عَلَى ٱلنَّبِيِّۚ يَـٰٓأَيُّهَا ٱلَّذِينَ ءَامَنُواْ صَلُّواْ عَلَيۡهِ وَسَلِّمُواْ تَسۡلِيمًا