അവൻ 'On Air' ൽ ആണ് 😌

Sdílet
Vložit
  • čas přidán 25. 02. 2021
  • I'm JokuTen,
    This channel is to entertain & Support people and I usually focus on joking, Not Shaming the people so please don't go spreading hate, it's all for laugh .
    And Thank you for watching my video !!
    Feel free to subscribe if you like my contents!
    Follow me on Instagram! Username: jo.ku.10
    / jo.ku.10
    Baizy Basy (Dancer)
    baizybasi?igshi...
    Zyril Abraham George (Brother )
    the__hope__rema...
  • Komedie

Komentáře • 4,4K

  • @joku10
    @joku10  Před 3 lety +3790

    എന്റെ ചേട്ടനെ കാണേണ്ടവർ വരി വരിയായി വരുക 😄❤
    instagram.com/the__hope__remains_?igshid=mmcyan1cpdvm

  • @albinjoshy
    @albinjoshy Před 3 lety +5874

    നീ ഞങ്ങളെ ചിരിപ്പിച്ചു കൊല്ലുവല്ലോ പഹയാ..😂😂

    • @joku10
      @joku10  Před 3 lety +767

      ഹാ ഇതെവിടായിരുന്നു 😂❤

    • @albinjoshy
      @albinjoshy Před 3 lety +347

      @@joku10 nammal ഇവിടൊക്കെ തന്നെ ഒണ്ടടെയ് 😁

    • @pournamica4750
      @pournamica4750 Před 3 lety +35

      Ha albin chetta ningalum ethiyo ivide why are you late😅

    • @arjunmohanan712
      @arjunmohanan712 Před 3 lety +15

      Hi albin chetta

    • @Athi102
      @Athi102 Před 3 lety +6

      Aara ee parayunne😁

  • @ArunPradeepMusic
    @ArunPradeepMusic Před 3 lety +5084

    10:00 AJ enthonn..??🤣🤣🤣

  • @rishil_cdn_206
    @rishil_cdn_206 Před 3 lety +1471

    A-എയറിൽ
    J-ജീവിക്കുന്ന
    K- കിസ്സുട്ടൻ 😂😂😂😼

  • @Anzilamakeove
    @Anzilamakeove Před 3 lety +362

    Arju fan ആയ ഞൻ ഇപ്പൊ നിങ്ങളെ ഫാൻ അന്ന് 🤣🥰😍

    • @nandhuprasannan8771
      @nandhuprasannan8771 Před 3 lety +10

      Rendum namde naattukaara🥰

    • @sinansinuums14
      @sinansinuums14 Před 3 lety +1

      😂

    • @edger4626
      @edger4626 Před 2 lety +1

      @@nandhuprasannan8771 oo appo joku 10 num alppyil aarnno 🤓😮ചുമ്മാതല്ല നമ്മടെ alappuzhaile ആൾക്കാരുടെ മനസ് കണ്ടാൽ അറിയാം അവർ alppyil ആണോ എന്ന് എനിക്ക് നല്ല doubt indaarnu

    • @nandhuprasannan8771
      @nandhuprasannan8771 Před 2 lety

      @@edger4626 cherthala

    • @mrdude5103
      @mrdude5103 Před 2 lety

      Me too

  • @kl-2family401
    @kl-2family401 Před 3 lety +1680

    *ഇത് വെറുമൊരു റിയാക്ഷൻ വീഡിയോ മാത്രമല്ല, നല്ലൊരു മോട്ടിവേഷൻ വീഡിയോ കൂടിയാണ്.* ☺️🔥❤️

    • @MFJ_Talks
      @MFJ_Talks Před 3 lety +28

      ലെ Joku ten : " എനിക്ക് റോസ്റ്റ് ചെയ്യാനും അറിയാം , വേണ്ടി വന്നാൽ അതിലൂടെ മോട്ടിവേഷൻ ചെയ്യാനും അറിയാം 😎 "

    • @abiyavavazzz5671
      @abiyavavazzz5671 Před 3 lety +4

      Evde undallooooo😅

    • @creepy3881
      @creepy3881 Před 3 lety +2

      ❤️🖤

    • @SAJINRAJCUTZ
      @SAJINRAJCUTZ Před 3 lety +1

      *czcams.com/video/HWvTAG2uLX0/video.html*
      *JOKU TEN TROLL VIDEO* 😂❌️

    • @akhilkukku7995
      @akhilkukku7995 Před 3 lety

      Sathyam

  • @anurajps8619
    @anurajps8619 Před 3 lety +1381

    ബാക്കി എല്ലാവരും റോസ്റ്റ് ചെയ്യുമ്പോൾ ഒരു മാനുഷിക പരിഗണന നൽകും But ജോകുട്ടൻ നോ രക്ഷ 😁😁😁😁😁

  • @LIJOJOHNSON03
    @LIJOJOHNSON03 Před 3 lety +176

    ഒരിക്കലും ആരുടേയും ശരീരം വെച്ച് കളിയാക്കരുത് അത് മോശം ആണ്
    NB: Joku Ten ന്റെ Like കിട്ടാൻ വേണ്ടി 🤣🤣🤣

  • @ananthurgopal9868
    @ananthurgopal9868 Před 3 lety +61

    7:45 അ dialogue പൊളിച്ചു 👌👌

  • @felixyt5127
    @felixyt5127 Před 3 lety +1981

    😂😂🤣

    • @leojoychan7336
      @leojoychan7336 Před 3 lety +17

      🤓 kollalo ellayidattum undallo😃

    • @blackcatff1229
      @blackcatff1229 Před 3 lety +7

      @@leojoychan7336 nanum ❤️😁😁😁😁

    • @yekshiuyir4160
      @yekshiuyir4160 Před 3 lety +9

      Da Felixe ff friend aakavo

    • @blackcatff1229
      @blackcatff1229 Před 3 lety +4

      @@yekshiuyir4160 nop😁😁😁❤️ busy pillar ann😁

    • @massgameryt8851
      @massgameryt8851 Před 3 lety +3

      Felix mamaaa big fan🥰🥰🥰🥰🥰😘😘😘

  • @DarkBoyGaming
    @DarkBoyGaming Před 3 lety +650

    കുറച്ച് സമയമെങ്കിലും കിച്ചൂട്ടനെ
    നിലത്തു വെക്കുന്നത് കാണാൻ
    ഒര് കൊതി...!😌😂

  • @miracleBI376
    @miracleBI376 Před 3 lety +72

    സിറിലിന്റെ brother ആണോ ? Congrats കുട്ടീ .. വളരെ നന്നായിട്ടുണ്ട് നിന്റെ അവതരണം ...

  • @shincysvarghese5091
    @shincysvarghese5091 Před 3 lety +99

    Bro i really respect u mahn.. For respecting the talented ones and promoting their talents ur videos

  • @sreejithsnair18
    @sreejithsnair18 Před 3 lety +655

    തൈര്, വെങ്കായം, കല്ലുപ്പ്😂🤣
    Ijjathy🤣🤣😂😂

    • @chaathan46
      @chaathan46 Před 3 lety +6

      😅😅😅😅😅😅😅😅😅👺

  • @akhilpvm
    @akhilpvm Před 3 lety +339

    *ആദ്യം തന്നെ,, അവഗണനയിൽ നിന്ന് മനോധൈര്യം കൊണ്ട് നല്ല മറുപടി ലോകത്തിന് കാണിച്ച ആ ചേട്ടന് ഒരു വലിയ കൈയ്യടി* 👏👏👏

  • @jabsyjo7340
    @jabsyjo7340 Před 3 lety +36

    Chettante chettan.. lookann ketta..😲😍👏👏😅🔥🔥

  • @abhishek049
    @abhishek049 Před 3 lety +25

    ഇജ്ജാതി😄... ഞാൻ ഇപ്പോഴാ കാണുന്നത് ചിരിപ്പിച്ചു കൊല്ലുമൊ😁😁😆😆😁

  • @sreejithr5750
    @sreejithr5750 Před 3 lety +527

    തടിച്ചിട്ടെന്നോ മെലിഞ്ഞിട്ടെന്നോ ഇല്ല കറുത്തിട്ടെന്നൊ വെളുത്തിട്ടെന്നോ ഇല്ല നല്ലത് കണ്ടാൽ ഞാൻ സപ്പോർട്ട് ചെയ്യും..jokuten❤️🙌

  • @IMettymetty
    @IMettymetty Před 3 lety +762

    റീൽസ് ൽ ആയിരം അകൗണ്ട് ഉണ്ടെങ്കിൽ തൊണ്ണൂറ്റി ഒൻപതു ശതമാനവും ദാരിദ്ര്യം ആണ് 🤒

    • @Afsal46_
      @Afsal46_ Před 3 lety +17

      എവിടെയോ കമന്റ്‌ പാളി പോയോ 😜

    • @peseljo2234
      @peseljo2234 Před 3 lety +10

      99 aano 999 aano ഉദേശിച്ചത്‌ 😅

    • @IMettymetty
      @IMettymetty Před 3 lety +22

      @@peseljo2234 ശതമാനം ആണ് പറഞ്ഞത് (99%)
      ആയിരത്തിൽ 99% എന്ന്

    • @broken9732
      @broken9732 Před 3 lety +2

      @@IMettymetty ayseri

    • @sheamus7080
      @sheamus7080 Před 3 lety +1

      Ha😂 ha 😂

  • @rashidop7030
    @rashidop7030 Před 3 lety +49

    I Still remember ur 1st vedios 😊😊🙏
    While arjyou become popular .. best of luck

  • @adharshm8062
    @adharshm8062 Před 3 lety +23

    00:46 💥🤣 dance vere lvl...., 😍💥😍💥😍🤣

  • @bishrmp3538
    @bishrmp3538 Před 3 lety +298

    ജോകുട്ടന്റെ ചേട്ടന്റെ മറുപടി ഇഷ്ടപെട്ടവർ ലൈക്‌ അടി...😍
    തന്നെ പരിഹസിച്ചവർക് hard വർക്കിലൂടെ മറുപടി കൊടുത്തു..✌️ആഹാ അന്തസ്സ് 😘😘

    • @SAJINRAJCUTZ
      @SAJINRAJCUTZ Před 3 lety +4

      *czcams.com/video/HWvTAG2uLX0/video.html*
      *JOKU TEN TROLL VIDEO* 😂❌️

  • @ser5989
    @ser5989 Před 3 lety +328

    ആാ intro dance 😂😂😂എന്റെ പൊന്നണ്ണാ 😂😂

  • @andifactoryilecashewnut937
    @andifactoryilecashewnut937 Před 3 lety +76

    , വീഡിയോ കണ്ടുകൊണ്ട് comment വയ്ക്കുന്നവർ ഉണ്ടോ എന്നെ പോലെ 🥴

  • @bindusanthoshhh
    @bindusanthoshhh Před 3 lety +8

    0:46 uff dance aathaanu aishvaryam🤙💥

  • @Suiii_____
    @Suiii_____ Před 3 lety +1745

    *നീയാണ് പുതിയ ARJYOU😂*

  • @user-rn3cp6ue5b
    @user-rn3cp6ue5b Před 3 lety +209

    JokuTen ന്റെ ഡാൻസ് ഇല്ലാതെ ഒരു video പോലും തുടങ്ങാൻ പറ്റില്ല...!!❤️🔥
    തൈര്😁😂💚

    • @SAJINRAJCUTZ
      @SAJINRAJCUTZ Před 3 lety

      *czcams.com/video/HWvTAG2uLX0/video.html*
      *JOKU TEN TROLL VIDEO* 😂❌️

  • @AmruthaThampi76
    @AmruthaThampi76 Před 3 lety +55

    Basil chettan rokkzzz.... Poli dance alle... Ayyoo I'm a big fan of him and his crew❤️❤️❤️❤️

  • @jothinns2845
    @jothinns2845 Před 3 lety +13

    Ente ponnu bhai ningalude videoyude highlight ennuparayunnathu ningal edunna adaar expressions aanu. Chirichu chirichu vayya 😂😂😂poli 🔥🔥🔥 keep doing 👏👏👏

  • @astalks7590
    @astalks7590 Před 3 lety +158

    കറുത്തവനും വെളുത്തവനും തുല്യമാണെന്ന് പറഞ്ഞ ജോക്കുവിനു ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 👍say no to racism🔥

    • @astalks7590
      @astalks7590 Před 3 lety

      @Mallu ThuGoli i subscribed തിരിച്ചും സപ്പോർട്ട് ചെയ്യും 👍

  • @mrkrenesky584
    @mrkrenesky584 Před 3 lety +280

    Joku ettante danceinu കൊടുക്കു ഒരു കുതിരപ്പവൻ ❤

  • @alfintomy9400
    @alfintomy9400 Před 3 lety +10

    Katta support macha.poliyanu oru rekshayilla ❤️🥰

  • @MuhammedRafi-bo5qi
    @MuhammedRafi-bo5qi Před 2 lety +8

    അർജുൻ bro യുടെ roasting video ക്ക് ശേഷം ഏറ്റവും കൂടുതൽ ചിരിച്ച roasting 🤣🤣🤣🤣🤣

  • @user-xl1vp9vf8n
    @user-xl1vp9vf8n Před 3 lety +367

    നിന്റെ വീഡിയോ ഫേസ്ബുക്കിൽ കണ്ട് തപ്പി പിടിച്ചു വന്നതാണ്😂😂😂😂😂😂പോളി സാനം

    • @nasarmp
      @nasarmp Před 3 lety +10

      ഞാൻ ഇൻസ്റ്റയിൽ കണ്ട് തപ്പി വന്നതാ..

    • @anjanaanju2516
      @anjanaanju2516 Před 3 lety +1

      Njnum fbil kand vannaya

  • @thallipolitrolls
    @thallipolitrolls Před 3 lety +198

    ഇൻട്രോ കാണാൻ വേണ്ടി വരുന്നവർ ഉണ്ടോ ...😂😂😂😂

  • @uthraja_0ffl
    @uthraja_0ffl Před 3 lety +14

    Ohh aa first olla dance nte ponno vere level😂😂

  • @athuldasm.a6377
    @athuldasm.a6377 Před 3 lety +9

    5:05
    That moment🤣🤣

  • @BharKhat7
    @BharKhat7 Před 3 lety +326

    The initial dance is a stress buster😂😂😂😂

  • @bishrmp3538
    @bishrmp3538 Před 3 lety +304

    ജോക്കുട്ടൻ ആൾ അങ്ങ് മാറി പോയല്ലോ....😁😁6 minuts 1 k + views💋💋💋എന്താപ്പത് കഥ 😍😍fans 😌😌😌

    • @jadeed9837
      @jadeed9837 Před 3 lety +2

      😎😎😎😎

    • @SAJINRAJCUTZ
      @SAJINRAJCUTZ Před 3 lety +2

      *czcams.com/video/HWvTAG2uLX0/video.html*
      *JOKU TEN TROLL VIDEO* 😂❌️

  • @karthik2047
    @karthik2047 Před 3 lety +7

    😂😂😂😂 vera lvl dance steps aan evidanna setta 😆😆😆😍😍😍😍 really die heart fan of ur dance 💯

  • @james2986
    @james2986 Před 3 lety +13

    Mallu analyst inte comment boxil Joku ten Body Shaming aanu kettu thappi pidichu vannadha..ithippo cheethavilikkan vannattu fan aavanda avasta aayilloo👌👌

  • @sainu7490
    @sainu7490 Před 3 lety +210

    മച്ചാ.... ഡാൻസ് ഒരു രക്ഷയും ഇല്ല.... അതിനിരിക്കട്ടെ ഒരു കുതിരപ്പവൻ 💥💥💥✌️

  • @bishrmp3538
    @bishrmp3538 Před 3 lety +218

    Cover photo കണ്ട് ചിരിച്ചവർ ഉണ്ടോ 😂
    കിച്ചൂട്ടൻ on കൊച്ചു തൈര് 😂😂
    Creativity level👌👌👌

  • @dilwin154
    @dilwin154 Před 3 lety +45

    ഇവന്റെ കൂടെ പഠിച്ച ലെ ഞാൻ ....🤣🤣🤣 അഞ്ചൽ എന്നാണ് ഇവന്റെ പേര് തൃശൂർ വേലുപാടം ആണ് ഇവന്റെ വീട്...

  • @sravan7724
    @sravan7724 Před 2 lety +6

    Aj kichuttan vs Air India flight ✈️😂😂

  • @annamolsaji5079
    @annamolsaji5079 Před 3 lety +168

    ഡാൻസ് ആണ് ഒരു രക്ഷയും ഇല്ലത്തെ
    ചിരിച്ചു ഒരു വഴിയായി 😆😆🤣🤣💃💃

  • @shahirsha7390
    @shahirsha7390 Před 3 lety +133

    അവൻ എയറിൽ നിന്നൊക്കെ പോയ്‌ ഇപ്പൊ nasaയുടെ കൂടെ ചൊവ്വയിൽ ഉണ്ട് 🌐

  • @anju4934
    @anju4934 Před 3 lety +1

    Uff മാസ്സ്❤️❤️❤️❤️❤️❤️.....ഞൻ ഇൗ വീഡിയോ repeat cheythu kandu നിങ്ങളുടെ ചേട്ടന്റെ അ part... Superrr 🌹🌹🌹🌹

  • @muhammedyaseen8628
    @muhammedyaseen8628 Před 2 lety +4

    യഥാർത്ഥത്തിൽ വേർതിരിക്കുന്നത് പബ്ലിക് തന്നെ ആണ് 💯

  • @akshaitsr
    @akshaitsr Před 3 lety +100

    Trending ലു കേറാൻ ഒരു ഒന്നന്നര മുതല് എത്തിയിട്ടുണ്ടല്ലോ ദെയ്‌വമേ,😎😎😎😍😍😍😍😘😘😘

  • @polner4627
    @polner4627 Před 3 lety +68

    നീ പുതിയ arjyou ആണെന്ന് കേട്ടറിഞ്ഞിട്ടാണ് ചാനലിൽ വന്നത്...... റീൽസ് റിയാക്ട് ചെയ്യാൻ ഇവിടെ കുറെ പേരുണ്ട് But മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി, വീഡിയോസിൽ താങ്കളുടെ കയ്യൊപ്പ് പതിപ്പിക്കാൻ നിങ്ങൾക്കു സാധിച്ചു....All the best on your future videos

  • @hari-li2we
    @hari-li2we Před 3 lety +5

    Uff😂💥bro vere level aanu💥💥

  • @YadhuKrish-pt6vu
    @YadhuKrish-pt6vu Před 3 lety

    Aashaaaanee kidutti
    First time aa ningale video kaanunne
    Ful support 👍✅

  • @hadhiimh
    @hadhiimh Před 3 lety +1487

    Aj kichoottan haters ഇവിടെ വാ.....🤙🖤💛

  • @rineshkannan4698
    @rineshkannan4698 Před 3 lety +55

    അവൻ already എയറിൽ ആണ് 🤭🤭ഇതും കൂടി കഴിഞ്ഞാൽ ചെക്കൻ എവിടെ ആവോ എന്തോ 🤣

  • @nivedhithababu5749
    @nivedhithababu5749 Před 2 lety +1

    enik vishamam vanapol annu ee video kandathu .kandu kazhujapol enta sangadanghal maranu poyi..
    Thanku Bro 🤩😍🥰

  • @honey-ib8zu
    @honey-ib8zu Před 2 lety +2

    Ingnore നെഗറ്റീവ്സ് brooi . ഇങ്ങൾ പൌളി ആണ്....

  • @Its_english_just-english
    @Its_english_just-english Před 3 lety +209

    ചേട്ടന്റെ ചേട്ടൻ കൊള്ളാം 😁😁

  • @Thejomation
    @Thejomation Před 3 lety +462

    *ഇനി ബോഡി shaming ആണെന്ന് പറഞ്ഞു ആരെങ്കിലും കമന്റ് ബോക്സിൽ വന്നാൽ കമന്റ് അവിടെ കിടക്കത്തെയുള്ളു..... ഞാൻ വേണേൽ ഒരു ലൈക്ക് തരാം... Joku Ten Mass 🔥🔥😁😂*

    • @ksoovibe7606
      @ksoovibe7606 Před 3 lety +15

      vallya mass onnum illa ingeru cheyyunna body shaming thanna..🛌

    • @oggymylove9413
      @oggymylove9413 Před 3 lety +8

      @@ksoovibe7606 nanammillee.. Valinj keri vannu vedio kandat kuttam parayan😏😏😏

    • @aswathyviswanathan467
      @aswathyviswanathan467 Před 3 lety +8

      Ith body shaming thanne aann. Athoru alankaram aayi kond nadakkunnathil veliya karyonnullaa. Athine support chyunnathum same mentality ullor mathram aan. Ith pole kure toxic peopline ilakki viduvan ivare pole ulla youtubers chyunnath.

    • @dracomalfoy8473
      @dracomalfoy8473 Před 3 lety

      @@aswathyviswanathan467 ayisheri... 😂

    • @dracomalfoy8473
      @dracomalfoy8473 Před 3 lety

      @@aswathyviswanathan467 7.53❌️😌

  • @lintuthomas4793
    @lintuthomas4793 Před 3 lety

    Adipoli ... First time am watching ur videos. Really superb.... 👍👍

  • @mr_adakkakuruvi2620
    @mr_adakkakuruvi2620 Před 3 lety +2

    broo i am see your channel first time but poli editting nice😘😘🤣🤣🤣😂😂😂

  • @arjun2622
    @arjun2622 Před 3 lety +71

    ഓരോരോ നടരാജവിഗ്രഹങ്ങള്..
    എജ്ജാതി 😁😂

  • @salihniyas585
    @salihniyas585 Před 3 lety +412

    ലെ Arjyou : അനിയൻ ,എനിക്ക് ജനിക്കാതെ പോയ അനിയൻ 😂

  • @yedhu150
    @yedhu150 Před 3 lety +1

    Bro njaan first time aane broyude vedio kaaanune 🤣🤣I like it 🙂
    I'm your fan

  • @aishuhere4
    @aishuhere4 Před 3 lety +2

    Njn ethra kalam avidarnnuu... Enganoru mothallinne ethu vare kandillalooo😂😂😂 Polii dudeee

  • @ashishsjacob8559
    @ashishsjacob8559 Před 3 lety +63

    തിരിഞ്ഞ് നിക്കേടാ പോർക്കേ 😂😂😂

  • @bishrmp3538
    @bishrmp3538 Před 3 lety +51

    Jokutta നീയ് അർജുൻ വെല്ലു വിളി ആകുമോ 😁😁😁എന്തായാലും ചേട്ടന്റെ roasting ഒക്കെ കിടിലൻ ആണ് 😘😘

    • @jinjukrishna8365
      @jinjukrishna8365 Před 3 lety +5

      രണ്ടാളുടെയും അവതരണം വ്യത്യസ്ത രീതിയിൽ ആണ്.. രണ്ടും ഒന്നിനൊന്നു മെച്ചം ഉണ്ട് താനും...

    • @prasadpradad3422
      @prasadpradad3422 Před 3 lety

      Poliii

  • @meenumeenu4519
    @meenumeenu4519 Před 2 lety +1

    Joku അല്ലേലും സൂപ്പറാ.... എന്തോ വലിയ ഇഷ്ടാ 🥰🥰🥰🥰

  • @Abhishekunni563
    @Abhishekunni563 Před 2 lety +2

    Sry Aliyaa subscribe cheyyaan korachu wait aayiii 🤧 machaan poli aanuuuuuuuu😻😻😻🔥🔥🔥🔥🔥🔥🔥❣️❣️❣️❣️❣️

  • @merine009
    @merine009 Před 3 lety +99

    "ഇങ്ങനെ കുറെ അമൃതം പൊടി ടീംസ്" എന്നോ 😂😂😂😂👍

  • @deepu7694
    @deepu7694 Před 3 lety +57

    ശെരിക്കും ജോക്കുട്ടനല്ല... പുള്ളിടെ ചേട്ടനാ പൊളി മാസ്സ്....

  • @mahroofmuthu6556
    @mahroofmuthu6556 Před 3 lety +4

    Roste ഒരു ഒന്നൊന്നര സാനായി 😁😂

  • @bijukl2193
    @bijukl2193 Před 3 lety

    Channel ipozha kandathu vayiki poyi... Veraa pwoli sanama aaattaa....👍👍👍👍👍 onnum parayan illaa...👍👍👍👍👍👍👍

  • @bishrmp3538
    @bishrmp3538 Před 3 lety +50

    കിച്ചൂട്ടാ നീയ് ഏത് ഡാൻസ് ക്‌ളാസില പഠിക്കാൻ poye 😂😂ejjathi step 💃💃
    Dhoom tharahe dhoom tharahe.... Ejjathi song😂😂

  • @Luis_pwollz
    @Luis_pwollz Před 3 lety +797

    ജോ.കുട്ടൻ ഫാൻസ് ലൈക്ക് അടിക്കോ 😂

  • @anuzz4378
    @anuzz4378 Před 2 lety +4

    9:15 thyr thyre😂😂😂🤣🤣🤣😂😂🤣🤣
    Entammo chirich chath

  • @AffamammuVlogs
    @AffamammuVlogs Před 3 lety +7

    എന്റെ പോണോ നമിച്ചു ene onu react cheyo😁😁😁 chettan powliyanu🔥

  • @prashobav2925
    @prashobav2925 Před 3 lety +200

    ഇവനെ ദൃശ്യം 3 യുടെ കഥ എഴുതാൻ കൊടുത്തല്ലോ... ലോകത്ത് ഇല്ലാത്ത കഥ ഇവന് എവിടുന്ന് കിട്ടുന്നവോ..😅😅

    • @alsunajeeb426
      @alsunajeeb426 Před 3 lety +7

      Avan ipol ലോകത്ത് ഇല്ലല്ലോ, അവന് ഇപ്പൊൾ എയർല്ലഅല്ലെ

    • @nazmalnazim9154
      @nazmalnazim9154 Před 3 lety

      Georgekutty thund kandond irunapa bhaarya Keri vann Anna Georgekutty button maari amarthii bhaarya pokii ivnte kadha ithoke thanaayirkm parajayam

  • @Afsal46_
    @Afsal46_ Před 3 lety +186

    *JOKU TEN* ഫാൻസ്‌ ഇവിടെ വാ👍

  • @devadath3550
    @devadath3550 Před 2 lety +1

    Kalippan jokuttan🔥😍😍🔥🔥🔥😍😍❤️ne pwoliyan muthee

  • @TRAARTVLOG
    @TRAARTVLOG Před 3 lety +5

    കളിയാക്കാനും വേണം ഒരു കഴിവ് 👏👏👍👍

  • @ajmalroshan2264
    @ajmalroshan2264 Před 3 lety +151

    "Body Shaming" enn comment itta like tharum enn keettu😁😁

  • @abcd-rk6ki
    @abcd-rk6ki Před 3 lety +41

    6:48 വണ്ണം ഉള്ള എനിക്ക് രോമാഞ്ചം 😌🙌

  • @ajithvaibhav8796
    @ajithvaibhav8796 Před 2 lety +3

    അളിയാ പ്രസന്റേഷൻ കിടു ❤️

  • @kichulal1706
    @kichulal1706 Před 3 lety

    Parayunnavar parayatte chetta ningalu polikku .....katta supporttt ..chettante vedio kàanan kurach vaiki poyi .Amazing and sprb vedios

  • @suryayt4592
    @suryayt4592 Před 3 lety +395

    99.9 k subs....😍😍😍😍😍😍😍😍
    ഇനി 100 k ആയാൽ ഈ comment ന് വിലയില്ല.....😔😔😔

  • @aleenashaju7351
    @aleenashaju7351 Před 3 lety +19

    റോസ്സ്റ്റിംഗ് വീഡിയോസ് ഉണ്ടാകുന്നവരെയൊക്കെ സമ്മതിക്കണം ..how creatively they are doin it.. U really deserve a കുതിരപ്പവൻ

  • @sufaidsv4991
    @sufaidsv4991 Před 2 lety

    First time ആണ് ഈ chanelil ninnu oru vedio കാണുന്നത്... ഇനി അങ്ങട് full കാണേണ്ടി വരും... 😆😆😆❤❤❤

  • @VKremixstudio
    @VKremixstudio Před 3 lety +5

    എജ്ജാതി അളിയാ 🤣❤️

  • @xavier1345
    @xavier1345 Před 3 lety +349

    Instayil dislike illata kondu ytube acc thodangi dislike vaangi kootan kanicha kichootanta manasu aarum kanate poogaratu 😝

  • @amarendrabaahubali3140
    @amarendrabaahubali3140 Před 3 lety +221

    സജി സർ nte 15 friends നേ കാണാൻ പറ്റുമോ😂😂😂

    • @peseljo2234
      @peseljo2234 Před 3 lety +5

      ബാഹു 😁😁

    • @user-fx7zp9gh6n
      @user-fx7zp9gh6n Před 3 lety +17

      ബാഹു 😌😂

    • @sion7764
      @sion7764 Před 3 lety +3

      @@user-fx7zp9gh6n 🙄

    • @eren_.6548
      @eren_.6548 Před 3 lety +1

      🤣🤣

    • @HUMAN-fy1le
      @HUMAN-fy1le Před 3 lety

      @@user-fx7zp9gh6nദേവസേന 8 മതും ഗർഭണ്ടി ആയി....😌😌

  • @Brown__chick_
    @Brown__chick_ Před 2 lety

    Adipoli 😂❤️ finally I subscribed ur channel 😽

  • @bellechao8856
    @bellechao8856 Před 2 lety +1

    Machane yy vere level aan.. immathiri rosting 💥💥💥💥💥❤️

  • @aswathyss4477
    @aswathyss4477 Před 3 lety +97

    Body shaming
    ( ഇങ്ങനെ comment ഇട്ടാൽ ലൈക്ക് തരാം എന്ന് പറഞ്ഞു 😁, വാക്ക് പാലിക്കണം 😝)

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +2

    കിടുവെ ബ്രോ💪💪❣️❣️💗💐🤝🤝

  • @user-qr2ye7wy6s
    @user-qr2ye7wy6s Před 2 lety +1

    Joku tente പൊളി ഡാൻസ് ഒരു രക്ഷയായും ഇല്ല പൊളി 👌👌👌

  • @MalayalamTechMaster
    @MalayalamTechMaster Před 3 lety +1152

    Ivanokke ethhannu ariyatha njan🙄😬

  • @bishrmp3538
    @bishrmp3538 Před 3 lety +60

    'കൊച്ചു തൈര്' ആഹാ അന്തസ്സ് 😂😂
    #jokuten 👌👌pwolk

  • @falah_shameer1550
    @falah_shameer1550 Před 3 lety +1

    Kollam adi poli reels no problem but efort eduth cheyunavare aarum suport cheyalla angane ullavarude video cheyy ipo oke nalla view ulathalle apo avar famous aakum ipo reels video cheytha reelsolikal famous aakum make video by efforts video 😘❤️

  • @pesuyir7040
    @pesuyir7040 Před 3 lety +5

    Dance ❣️🔥🔥