കാടിനുള്ളിലെ ബംഗ്ലാവിൽ താമസിക്കാം | DEEP WOODS RESORT MUNNAR | VLOG #88
Vložit
- čas přidán 1. 09. 2020
- One night in a beautiful rainforest. Deepwood Resort is one of the best resorts in Munnar. A place to spend time immersed in the silence and beauty of the forest.
Contact Property - +919495672286
Deep Woods Location - g.page/deepwoodsmunnar?share
Khaleel's Channel :- / @cabormedia
Vishnu's Channel :- / @autosvlog
---------------------------------------------------------------------
Business Inquiry Only:- mailshameerthoppil@gmail.com
---------------------------------------------------------------------
Facebook :- / xtreamshameer
Fb Page :- / t3vlogs
Insta :- / shameer.thoppil
---------------------------------------------------------------------
#munnar #deepwodsresort #bestresortinmunnar
ഇങ്ങനെയുള്ള സ്വസ്ഥമായി താമസിക്കാവുന്ന സ്ഥലങ്ങളും, കാടും കുന്നും മലയും കോടയും ഒക്കെയുള്ള പ്രകൃതിയിലെ കാഴ്ചകളുമാണ് എനിക്കിഷ്ടം 👍✌️
അട്ടപ്പാടിയിൽ അഷ്റഫ് എക്സലും മുന്നാറിൽ നിങ്ങളും വീഡിയോ തകർക്കുന്നു 👌👏👏
ടെന്റ് വീഡിയോക്ക് ശേഷം വീണ്ടും നല്ലൊരു കാഴ്ചയുള്ള ഒരു vlog കൂടി...
👌👌💙
ഷെമീർക്കാടെ vlogs എത്ര കണ്ടാലും മതിയാവില്ല 😍💯.. Especially wagomon night tent stay camping 💯💝
Ithinokke enthu parayana bro 😍oru rekshyum illa powli 💚super parayan vakkukal illa 🌷🌷kidu fell 💗💗💗
😍😍😍😍😍😍😍😍😍
Adipoli....... Kidilam ambience.....
Wishes from Trivandrum 😎 brooooooooo.......
ഇക്കാ കൂയ് 🙋♂️
കാടും റിസോർട്ടും കാഴ്ചകളും എല്ലാം പൊളിയേ... 🤩
Shanas bro koi
ആഹാ കുറച്ച് മുമ്പ് അഷ്റഫ്ക്കാന്റെ വീഡിയോ. ഇപ്പോ നിങ്ങളുടെതും. കാണണം.
ഷമീർ മച്ചാനെ ഒന്നും പറയാനില്ല പൊളി സ്ഥലം 👏🏻👏🏻👏🏻👏🏻👏🏻😍😍😍
നിങ്ങൾ അടിപൊളി ആണ് അധികം വൈകാതെ തന്നെ നിങ്ങൾ ഇതിലുമേറെ വൈറൽ ആവും ⚡️
നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ് ബ്രോ
Pwoli machane കട്ട വെയ്റ്റിങ് ആയിരുന്നു
feeling cool & relax സൂപ്പർ വീഡിയോ
Thank you machane ❤️❤️❤️
👌👌..👍👍..അടിപൊളി കാഴ്ചകൾ. സൂപ്പർ.
Very interesting vedios. Beautiful amphiance. Waiting for more videos. Happy Onam
Happy onam leelamani❤️
ഉസാർക്കി മുന്തിരി ആയിട്ടുണ്ട് 👍👍👍😍😍😍😍😍
നിങ്ങളുടെ video എല്ലാം super ആണ് ഇപ്പോഴാണ്‌നിങ്ങളുടെ video കണ്ട് തുടങ്ങിയത്
Nazar bro. Thank you so much. Please do watch the other episodes as well
Pwolik bro❤️🤗✌️
Superb vloging bro👌🤝♥️
Pwoliiiiii.... Great visuals ❤️❤️
നല്ല അടിപൊളി പോസിറ്റീവ് വൈബ് സ്ഥലം 😍🤩
കോശി ഇവിടെയും 👍
Yes
കൊള്ളാം 😻👌
Eppisode was👌👌, Nature walk aanu onnude super aayathu...
It was super. If you love nature then you will enjoy more
Heart touch visuals ❤❤❤❤
Oronnonora ambiance... Adipoli
3rd comment 😍😍😍😍
Nice video💯💞💞💯♥️
എന്ത് രസാന്ന് nokkikke🤩
Ikka video adipowli continues video iduka views thane vannolum....
Ambadaa.... Poli aayittund....
I will go to munnar next time....
ഇത് അത്ര പോരാ ടെന്റ് സ്റ്റൈ മതി
ആ സുലൈമാനി യും ആ ആ വ്യൂ വേറെ ലെവൽ ആണ്
Room ellam maximum alankolam akkiyittundallo adipoli....super video...congrats
Thank youu thank youuu 😬
@@T3VlogsbyShameerThoppil pazhaya vlogs ellam kankaya ippo
നന്നായിട്ടുണ്ട് 💯👍
njan ningale fog resort nte vdo kandu adhinu shesham ee vdo kandappo ningale sound nalla change ayirikkunnu . 😄 ini editing il change akiyadhano. keep going brw editing adipoli aanu . 😍
Haha editting onnum illa. Thank you so much bro❤️😍
കാഴ്ചയുടെ വസന്തം തീർക്കുന്ന ഷമീർ ബ്രോ all the best
Bro❤️❤️❤️
സൂപ്പർ സൂപ്പർ ക്ലാരിറ്റി ......... അടിപൊടി ക്യാമറ വർക്ക് .........
Muthu bro❤️
Adipolyy stalm Hexa 4*4 aano oru review video chyoo
4*4 alla. Vishnuvinte channelil undu ithinte review
Bro you didn't mention the rent and price for the cottage.
Adipoli ✌️
People who really need privacy wll definitely love the place
ഇത് ഒരു കൊച് ആമസോൺ ആണലോ ... !!!
U deserve more subscribers
Woww supper place 😍😍😍
അങ്ങനെ പെട്ടന്ന് പെട്ടന്നു വീഡിയോ പോരട്ടെ
One of the worst experience with fmly inspite of having booked in advance we got a dingy ,stinking wit power lost in the night..
Stay rate etraya one day
Rent നെ കുറിച്ച് പറയാമോ
ചേട്ടാ ഇത് പുളിമൂട്ടിൽ കാരുടെ റിസോർട്ട് അല്ലെ
nalla resort kollam
2days stay cheyyan ethraya rate varuka...
Polichu to shameerkoooiii😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
Polichu
Good video bro
കൊള്ളാം
beautiful vlog bro ...
Machane ❤️❤️
Poliii😍😍
Room rent കൂടി ഒന്ന് പറയാമോ ?
Resort rate entharayaa
plse mention the rate and facility of the resorts in your all resort review
I have mentioned the average rate. You might have skipped. To know the exact price you need to look online or call property as price variations are there
Rate ethraya per day
സൂപ്പർ
powlli 😍
Pwoli
Nice vlog !!!
Thank you shyni ❤️
വ്ലോഗ് tem എല്ലാം കാട്ടിൽ ആണല്ലോ
Rate ethraya bro
പൊളി സ്ഥലം
Deep wood price kudi idumo
Ethrayanu ithinte package
Shameere super kto
Machane ethinte rate nganA
Camera Pwoli bro...
❤️😍❤️
എത്ര ആണു one day കു
കിടു വൈബ് ❤️
❤️❤️
Sprb ikka👌
Bro ❤️❤️
I am Kalki mahavatar living in Kochi 7 near pepsi godown my life my teaching
Nice
Shameer.bai.supper.😀😀😀ootty.guys
Pwolliiiiii
Oraalk 2day thamasikan ethrayavum rate??? I'm interested bro... Pls reply
Ith 2 bedroom and expensive for single person. Oru 5 - 6 alukal undel oralku per day including beakfast 2.5 k kittuvarikkum. Exact ariyanel u need to contact the property
Good
Ambada 😀
നല്ല വീഡിയോ
Thank you bro ❤️❤️
Ningal thamasicha corteginu onday rent.ethrayanu?
8-12 k akum
Super aaanutto
Shaneed bro ❤️
Machan 🙋♂️
അടിപൊളി സ്ഥലം ആണ് കുറേ നാൾ ഇ റിസോർട് വേണ്ടി പണി എടുത്തിട്ടുണ്ട്
❤️❤️
can you do a vlog on cloud farm munnar
Hi sneha. Its a great property. Njan munpu avare contact cheythittullatha. Avar interested allarunnu.
Super bro
Bro ❤️❤️
Super എവിടെ കറക്ട് സ്ഥലം അവിടുത്തെ നമ്പർ തരാമോ
Check the description bro 😊
🔥🔥🔥🔥♥️
Shameer bro
ഭക്ഷണം സ്വന്തമായി പാകം ചെയ്യാനുള്ള സൗകര്യം ഉണ്ടോ?
👍👍😍
😍😍😍
Shameer Bro ijj poliya muthe ♥️♥️♥️
💕💕💕
👍👌
അട്ട ഉണ്ടോ 😒
Room rate parayaano..? Reply thannlum mathiii... parayooo..? Please
Room rate video il parayunnundallo last😊
@@T3VlogsbyShameerThoppil full kandukondirikkanu 😄😄thanks.. ellaa videosum kanarund 👍👍👍👌👌
@@dreamtraveller8354 thank you sooo much machane❤️❤️❤️
കൊള്ളാം..
ഒരു doubt.. ഇത്രെയും സ്ഥലം ഒക്കെ കാട്ടിൽ മേടിക്കാൻ സാധിക്കുമോ.. 🤔
Orginal pattayam undel no problem.
@@T3VlogsbyShameerThoppil
Emm.. വിശ്വസിച്ചു.. 😊.. ഇത് അങ്ങനെ ഉള്ളതാണെന്ന്..
@@shibinabraham3260 🤣🤣🤣🤣
ee cottage total ethra room?
കുറെ നാൾ ayi ഞാൻ മറന്നു പോയി bro. കോട്ടജ് നു അകം മുഴുവനും കാണിക്കുന്നുണ്ടല്ലോ. വീഡിയോ കണ്ടാൽ എത്ര റൂം ആണന്നു മനസ്സിൽ ആകേണ്ടതാണല്ലോ. എന്ത് പറ്റി പിന്നെ🥰🥰
👍😉