കറുത്തവൾ... SHAHUL MALAYIL

Sdílet
Vložit
  • čas přidán 10. 09. 2024
  • കറുത്തവൾ അതെ , താൻ സുന്ദരിയാണ് , സുന്ദരിയാണ്. കണ്ണെഴുതിയാൽ പോലും കണ്മഷിയെ തിരിച്ചറിയാൻ കഴിയാത്തത്ര ഈ കറുപ്പിലും താൻ സുന്ദരിയാണ്
    shahul malayil | faisal cm | written
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com or 91 9526115878 -
    INSTAGRAM 👇
    / shahul_malayil
    FACEBOOK PROFILE 👇
    / shahulcrazy
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    FAISAL CM 👇
    / faisal_cm
    #ShahulMalayil

Komentáře • 337

  • @shaminashami7731
    @shaminashami7731 Před 3 lety +339

    ഇവിടെ ഭുരിഭാഗം പേരും പറഞ്ഞു കറുപ്പിന് എന്താ മനസ് വെളുത്താൽ പോരെ എന്ന് ഈ പറയുന്ന അധിക പേരും ആഗ്രഹിക്കുന്നതു വെളുത്ത പെണ്ണിനെയോ വെളുത്ത ചെറുക്കനെയോ കിട്ടണം എന്ന് ആഗ്രഹിക്കുന്ന ആൾക്കാർ ആണ് മനസാക്ഷി നിലനിർത്തി പറയുക എല്ലാവരെയും പറയുന്നില്ല എത്രയോ പെൺകുട്ടികൾ ഇപ്പോഴും വിവാഹ പ്രായം കഴിഞ്ഞു നിൽക്കുന്നുണ്ട് കറുത്ത പെണ്ണായത് കൊണ്ട് മാത്രം ആൺകുട്ടികൾളും ഉണ്ട് കാണാൻ സൗന്ദര്യo ഇല്ല കളർ പോരാ എന്ന് പറഞ്ഞു അവരെ അപമാനിച്ചു വിടുന്ന എത്ര പെൺകുട്ടികൾ എന്തിനു പറയുന്നു പേര് കേട്ട സ്ഥാപനങ്ങളിൽ പോലും വെളുപ്പും സൗന്ദര്യം ഉള്ള ആൾക്കാരെ മാത്രം എടുക്കുള്ളു അവിടെ എത്ര പഠിച്ചെന്നു പറഞ്ഞിട്ടും കാര്യം ഇല്ല ♥️ഇതൊക്കെ ഇങ്ങനെ കമന്റ് ഇടാൻ മാത്രം കഴിയു ജീവിതത്തിൽ ആരും ഇതൊന്നും ചെയ്യില്ല അവിടെ എല്ലാവരും സ്വാർത്ഥരാണ് പിന്നെ സൗന്ദര്യം അത് കൊണ്ട് ഒരു കാര്യം ഇല്ല മനസ് അറിഞ്ഞു സ്നേഹിക്കാൻ കളങ്കമില്ലാത്ത ഒരു മനസ് ഉണ്ടങ്കിൽ പിന്നെ കറുപ്പിനോ വെളുപ്പിനോ അവിടെ ഒരു സ്ഥാനം ഇല്ല 😊💞♥️💞♥️

  • @fizamol
    @fizamol Před 3 lety +126

    കറുപ്പ് നിറം തലയുടെ മുകളിലും വെള്ള നിറം കാലിന്റെ അടിയിലും ആണെന്ന് നാം ഓർക്കണം 😍കറുപ്പിന്റെ സ്ഥാനം എന്നും മുകളില 😍❤️❤️❤️

  • @akhilaakhii3499
    @akhilaakhii3499 Před 3 lety +85

    കറുപ്പ് അത് ഒരു നിറം മാത്രം.... മനസിന്റെ നിറം അതാണ് പ്രാധാന്യം

  • @user-fi8uu8hr8z
    @user-fi8uu8hr8z Před 3 lety +168

    സ്‌നേഹിക്കുന്ന ഒരു മനസ്സും ആരെയും ചതിക്കാത്ത ഒരു ഹൃദയവും ഉണ്ടെങ്കിൽ അവിടെ നിറത്തിന്ന് സ്ഥാനം ഇല്ല

  • @shahana12
    @shahana12 Před 3 lety +109

    *കറുപ്പ് വെളുപ്പ് എന്നൊന്നില്ല അത്രയും ഇഷ്ട്ടപെട്ടാൽ എന്തിനും ഒടുക്കത്തെ ഭംഗിയാണ്.....😍✌️*

    • @ajmal5356
      @ajmal5356 Před 3 lety +2

      Ithevidunnu kattedutha വാക്കുകളാണ്.....🤣🤣🤣😂😌🤭🤭🤭

    • @farhanafarhaa4188
      @farhanafarhaa4188 Před 3 lety +1

      Satyam❤🖤

    • @shahana12
      @shahana12 Před 3 lety +2

      *എവിടെയോ വായിച്ചതാ🙃ഈ സ്റ്റോറി കേട്ടപ്പോ ഈ വാക്കുകൾ ആണ് ആദ്യം മനസ്സിലേക്ക് വന്നത് അത് കൊണ്ട് കമന്റ ഇട്ട് ❣️*

    • @ajmal5356
      @ajmal5356 Před 3 lety +1

      @@shahana12 അടിപൊളി

    • @Arya-maalu
      @Arya-maalu Před 3 lety +1

      അതാണ്.... കറുപ്പോ velupo aavaatte എല്ലാത്തിനും അതിന്ടെ ഭംഗി ഇണ്ട് അതാണ് നമ്മൾക് വേണ്ടത് അല്ലാതെ എല്ലാരും veluthirikkuna ലോകം എന്ത് ശോകമാ

  • @sindhusanthosh1113
    @sindhusanthosh1113 Před 3 lety +22

    ചിലരുടെ മനസ്സിന്റെ കറുപ്പാണ് അവർ മറ്റുള്ളവരിലും കാണുന്നത്. സൗന്ദര്യം നിറത്തിലല്ല എന്ന് മനസ്സിലാക്കാൻ എന്തേ കഴിയാത്തത്. വെളുത്ത നിറം മാത്രം മതിയോ, സ്വഭാവം വെളുപ്പല്ലെങ്കിൽ പിന്നെന്ത് ഗുണം. വീടുകളിൽ മാത്രമല്ല പുറത്തും ലോകം മുഴുവനും കറുപ്പിനെ തീണ്ടാപ്പാടകലെ നിർത്തുകയാണ് നമ്മൾ. കഴിവിലും മികവിലും വെളുത്തവരോടൊപ്പമോ അതിലും മുകളിലുമോ ആണ് കറുത്തവർ. കരുത്തരാണവർ👍👍👍
    നല്ല മനസ്, സ്വഭാവം ഒക്കെ നോക്കിയാൽ മതി വിവാഹ ആലോചനയിലും.
    മൂഡും ഫീലിങ്‌സും നോക്കിയും പണവും സ്വർണവും മാത്രം നോക്കി വരുന്നവനെയും വേണ്ട. ശ്രീദേവി 👏👏👏👏😘
    മഞ്ജു നല്ല കഥ 😘😘😘
    Shahulji, Faizal🥰🥰🥰🥰

  • @ameenahyderali5708
    @ameenahyderali5708 Před 3 lety +8

    കാത്തിരിക്കുക എന്ന ഒരു വാക്കിന്റെ പേരിൽ ഒരുപാട് കുത്തുവാക്കുകളും സങ്കടങ്ങളും അനുഭവിച്ചവനാണ് ഞാൻ. ഓടിവിൽ നീ മറ്റൊരാളുടെ മഹാറാണിഞ്ഞു എന്ന് അറിഞ്ഞ നിമിഷം, ആ കാത്തിരിപ്പ് എന്നെന്നേക്കുമായി അവസാനിപ്പിക്കാൻ തീരുമാനിച്ചവനാണ് ഞാൻ.അന്നെനിക്ക് അതിനാവാഞ്ഞത് എന്റെ ഉമ്മാന്റെ മുഖമോർത്താണ്. പരാതിയില്ലെനിക് ഒന്നൊഴിച്ചു നീ എന്റേതാവില്ല എന്നറിഞ്ഞിട്ടും കാത്തിരികുക എന്ന് എന്നോട് പറഞ്ഞതൊഴിച്ചു. പിന്നീടങ്ങോട്ട് ഒരു ശ്യൂന്യതയായിരുന്നു. ഇനിയൊരിക്കലും പ്രണയത്തിന്റെ മുട്ട് പാവില്ലന്ന് ഉറപ്പിച്ചതാണ് എന്റെ ഹൃദയം.ഇനി ചതിക്കപ്പെടില്ല എന്നും വേദനിക്കാൻ കഴിയില്ല എന്നും ഉറപ്പിച്ചവനാണ് ഞാൻ.
    നാളുകൾക്കിപ്പുറം തളർന്നു പോയ എന്റെ ഹൃദയയത്തെ ഉയർത്തെഴുന്നേൽപ്പിച്ച ഒരാളുണ്ട്. ഹൃദയത്തിൽ കുഴിച്ചു മൂടിയ പ്രണയത്തെ കുഴിതോണ്ടിയെടുത് നാട്ടുനനച്ചു വളർത്തിയവൾ. ഞാൻ എന്താണെന്നറിഞ്ഞ ഞാൻ പോലുമറിയാതെ എന്നെ സ്നേഹിച്ചവൾ. കാണാതിരിക്കാനായില്ല ആ സ്നേഹം പിഴിതെറിയാൻ തോന്നിയില്ല ആ ഇഷ്ട്ടത്തെ.
    ഇഷ്ടമാണെന്നവൾ പറയാതെ പറഞ്ഞപ്പോൾ അവിടെ തുടങ്ങുകയായിരുന്നു എന്റെ പുതിയൊരു ജീവിതം. ഇണക്കങ്ങളും പിണക്കങ്ങളുമായി അവിടെ തുടങ്ങുകയായിരുന്നു ഞങ്ങളുടെ പ്രണയം. തുടക്കത്തിൽ വെറുമൊരു പ്രണയമായിരുന്നെങ്കിൽ ഇന്നെനിക്കു ഭ്രാന്താണവൾ. എന്റെ ജീവനാണ്, ജീവിതമാണ്. മരണതിന് പിരിക്കാനാവുമോ എന്നെനിക് അറിയില്ല എങ്കിൽ ഒന്നറിയാം എന്റെ റൂഹ് മണ്ണോടു ചേരുന്നത് വരെ പിരിയാനാവില്ലനിക്.
    നന്ദിയുണ്ട് എന്റെ കഴിഞ്ഞ കാലത്തോട് കാരണം എന്നെന്നേക്കുമായി എല്ലാം അവസാനിപ്പിക്കാൻ തീരുമാനിച്ച എന്നെ അതിൽ നിന്ന് പിന്തിരിപ്പിച്ചത് എന്റെ ഉമ്മാന്റെ മുഖമാണെങ്കിൽ ഇന്നെനിക് അറിയാം അത് എന്റെ ഉമ്മ മാത്രമായിരുന്നില്ല, അത് എന്റെ റൂഹിന്റെ പാതിയുടെ പ്രാർത്ഥന കൂടിയായിരുന്നു.
    ഇന്നവൾ ഒരുങ്ങുകയാണ് എന്റെ മഹറണിയാനായി. എന്റെ ബീവിയവനായി. എന്റെ ഉപ്പാന്റെയും ഉമ്മാന്റെയും മകളാക്കാനായി. എന്റെ സഹോദരങ്ങളുടെ കൂടപ്പിറപ്പവനായി, എന്റെ മാത്രമാവനായി
    കാത്തിരിക്കുകയാണ്.... നീ എന്നിൽ ചേരുന്ന നാളിനായി.
    To my half
    Shahulkka ithonn ikkade voicil parayaavoo ith njngalude yathaartha story aann nikkah orappichirikkukayan ippol valare happyaann ithoon ikkade voicil paranjal valare sandhosham😊😊

  • @rajisharaji6548
    @rajisharaji6548 Před 3 lety +44

    കറുത്തു പോയതിൽ വിഷമിക്കാതെ ആരോഗ്യമുള്ള ഒരു ശരീരമുണ്ടന്നു കരുതി സമാധാനിക്കൂ..... അതും ഇല്ലാത്തവരുണ്ട് നമുക്ക് ചുറ്റു.

  • @COOLMAN-uq7fz
    @COOLMAN-uq7fz Před 3 lety +210

    കറുത്താലും വെളുത്താലും ചോര ചുവപ്പ് തന്നെ
    ശരീരം മണ്ണിനും

    • @najaanaaz7042
      @najaanaaz7042 Před 3 lety +2

      Yoyooo.. .😃😀👌👌

    • @ahabarifahabarif7508
      @ahabarifahabarif7508 Před 3 lety +2

      😄😄😄😄😄

    • @user-mm5gw7le2n
      @user-mm5gw7le2n Před 3 lety +7

      അതെ. കറുത്താലും വെളുത്തലും നമ്മുടെ ശരീരം ആ ആറടി മണ്ണിന് ഉള്ളതാണ് അവിടെ വെളുപ്പെന്നോ കറുപ്പനോ ഇല്ല എല്ലാവരും ഒരുപോലെ യാണ്

    • @farhana-d9c
      @farhana-d9c Před 3 lety +1

      @@user-mm5gw7le2nys

    • @COOLMAN-uq7fz
      @COOLMAN-uq7fz Před 3 lety +1

      @@user-mm5gw7le2n ❤️

  • @malappuramtr8084
    @malappuramtr8084 Před 3 lety +33

    ഇങ്ങനെ ഒരു പെണ്ണിനെയാണ് ഞാൻ വിവാഹം ചെയ്തത് .. എത്രയോ പേർ അവളെ കണ്ട് പോയി ആ കൂട്ടത്തിൽ അവളേക്കാൾ കറുപ്പുള്ളവരും ,പ്രായം കൂടിയവരും ഉണ്ട് അവളുടെ താഴെയുള്ള അനുജത്തിക്കും കെട്ട് പ്രായം കഴിഞ്ഞിരിക്കുന്നു....,
    കല്യാണ ദിനം അവരുടെ ആനന്ദ കണ്ണിരിനെ പറ്റി എന്നോട് അവൾ പറഞ്ഞു .... ഓരോന്നും മുടങ്ങുമ്പോൾ അവളുടെ ഉപ്പ ടെൻഷൻ കാരണം വലിച്ചു കൂട്ടിയ സിഗരറ്റുകൾ.... മരണം വരേ നന്നായി സ്നേഹിച്ച് ജീവിക്കണം നിങ്ങൾ പ്രാർഥിക്കുമല്ലോ?

  • @safnasafu2387
    @safnasafu2387 Před 3 lety +25

    നിറത്തിൽ അല്ല കാര്യം സ്നേഹിക്കുന്നതാണ് ആ കറുത്ത ശരീരത്തിനുള്ളിലെ വെളുത്ത മനസ്സ് കാണാൻ ശ്രമിക്കണംപൊളിച്ചു ikka👍👍👍

    • @nahalariyas4018
      @nahalariyas4018 Před 3 lety +1

      Karutha ellavarudeyum മനസ്സ് വെളുത്തദായിരിക്കില്ല ചിലരുടെ മനസും ശരീരം കറുപ്പായിരിക്കും മറ്റു ചിലരുടെ ശരീരം മനസ്സും വെളുത്തദായിരിക്കും മറ്റു ചിലരുടെ ശരീരം കറപ്പും മനസ്സ് വെളുത്തതും ആയിരിക്കും ചിലരുടെ ശരീരം വെളുത്തതും മനസ്സ് karuthadhum ആയിരിക്കും

  • @muhs1n_001
    @muhs1n_001 Před 3 lety +13

    കറുത്തവനായ ഈ ഞാൻ എത്ര സന്തോഷത്തോടെയാണ് ജീവിക്കുന്നത്
    സുഹൃത്തുക്കൾ വരെ എന്നെ ഒറ്റപെടുത്തി
    beause Iam very happy

  • @user-yw4ko4lz6g
    @user-yw4ko4lz6g Před 3 lety +119

    ഇതൊന്നുമല്ല ആണിന്റെ വീട്ടിൽ നിന്നും ഒരു പെൺപട തന്നെ കാണാൻ പോകുന്ന ഒരു ചടങ്ങ് ഉണ്ട് അതൊക്കെ ഒന്ന് മാറി കിട്ടിയാൽ നന്നാവും എങ്കിൽ ഈ concept മാറി കിട്ടും 😇

    • @user-gg1bq9il9y
      @user-gg1bq9il9y Před 3 lety +5

      അത് വെറുതെ കെട്ടി കൊണ്ട് വരുന്നത് ഈ പടയുടെ ഇടയിലേക്ക് അല്ലേ😊

    • @ajmal5356
      @ajmal5356 Před 3 lety +2

      @@user-gg1bq9il9y crt

    • @sabinaharsh2921
      @sabinaharsh2921 Před 3 lety +1

      Athokee nadakumoo

    • @user-gg1bq9il9y
      @user-gg1bq9il9y Před 3 lety +4

      @@sabinaharsh2921 നടക്കും കെട്ടാൻ പോകുന്ന പുരുഷൻ വിചാരിച്ചാൽ അവൻ പറയണം ഞാൻ കെട്ടാൻ പോകുന്ന പെണ്ണ് കറുത്താലും സാരമില്ല മനസ്സിൽ നന്മ വേണം പരിശുദ്ധി വേണം മുസ്ലിം ആണെങ്കി ദീൻ വേണം എന്ന് പക്ഷേ പറയില്ല പെണ്ണിന്റെ ഭംഗി സമ്പത്ത് കുടുംബ മഹിമ വിദ്യഭ്യാസം മതി വേറെ എന്ത് കുറവ് ഉണ്ടെങ്കിലും സഹിക്കും ഈ പെൺപടയുടെ കൂടെ കൂടും😕

    • @user-yw4ko4lz6g
      @user-yw4ko4lz6g Před 3 lety

      @@user-gg1bq9il9y 😇

  • @ajmal5356
    @ajmal5356 Před 3 lety +110

    കറുത്ത ആളുകളെ ഇഷ്ടപ്പെടുന്ന veluthavarr ഉണ്ടോ ഇവിടെ

    • @fathimafiza9643
      @fathimafiza9643 Před 3 lety +4

      Pinne njaanundu

    • @ajmal5356
      @ajmal5356 Před 3 lety +2

      @@fathimafiza9643 🤓🤭

    • @nahalariyas4018
      @nahalariyas4018 Před 3 lety +7

      കറുപ്പ് ആൾ ആയാൽ മാത്രം പോരാ വെളുത്ത മനസ്സ് ഉണ്ടാവണം എന്നാൽ ഇഷ്ടാണ്

    • @nsb1533
      @nsb1533 Před rokem +1

      Yes💞

    • @thalapathykotta6893
      @thalapathykotta6893 Před rokem

      Undo jivan 🥰🥰🥰

  • @jasminharis8538
    @jasminharis8538 Před 3 lety +35

    ലോബ് യൂ ഓൾ ബ്ലാക്ക് ബ്യൂട്ടീസ് 🖤🖤

  • @uppantekunjol6667
    @uppantekunjol6667 Před 3 lety +5

    ആത്മാർഥമായി സ്നേഹിക്കുന്ന മനസ്സും മറ്റുള്ളവരെ മനസിലാക്കാനുമുള്ള കഴിവും ഉണ്ടെങ്കിൽ നിറത്തിന് എന്ത് സ്ഥാനം...🥰😍😍
    പിന്നെ സുന്ദരമായ മുഖവും സൗന്ദര്യവും ഉണ്ടായിട്ടും മനസ്സ് കറുപ്പാണെങ്കിൽ എന്ത് കാര്യം 😍

  • @user-mm5gw7le2n
    @user-mm5gw7le2n Před 3 lety +14

    നിറം ഏതായാലും സ്നേഹിക്കാനറിയാവുന്ന മനസ്സാണ് വേണ്ടത് കറുത്താലുംവെളുത്തലും മനുഷ്യൻ മനുഷ്യനല്ലാതെ ആവില്ലലോ ♥️♥️♥️

  • @saranyam1621
    @saranyam1621 Před 3 lety +67

    കറുപ്പാണേൽ എന്താ? സ്നേഹിക്കാൻ ഒരു മനസ്സ് അതുമതി......

  • @mubashirasiraj5056
    @mubashirasiraj5056 Před 3 lety +17

    ഓരോ കഥയും ഓരോ പാഠമാണ് 👍👍

  • @anshifhishami6365
    @anshifhishami6365 Před 3 lety +4

    രണ്ടു വർഷമായി ഞാനും എന്റെ ഷാനുവും പ്രണയിക്കുന്നു ഇന്ന് വരെ ഞാൻ അവളോട് അരുതാത്തതൊന്നും ചോദിച്ചിട്ടുമില്ല അങ്ങനെ ഒരു അവസരത്തിനായി ഞാൻ കാത്തിരുന്നിട്ടും ഇല്ല അതുകൊണ്ടുതന്നെ ഞങ്ങൾ ഇപ്പോഴും സഞ്ചരിക്കുകയാണ് ഞങ്ങളുടെ ലോകത്ത് ഇതിനർത്ഥം വികാരമില്ലാത്ത ജീവികൾ എന്നല്ല ഞാൻ അവളുടെ ശരീരത്തിൽ തൊടുക യാണെങ്കിൽ അവളുടെ ശരീര സുഖം അനുഭവിക്കുക യാണെങ്കിൽ അത് അവൾ എന്റെ താ കുന്ന് നിമിഷം മാത്രമാണ് അഥവാ ഞാൻ നിക്കാഹ് കഴിക്കുന്ന ആ ദിവസം മുതൽ

  • @amruthap.r2339
    @amruthap.r2339 Před 3 lety +10

    പച്ചയായ ജീവിതം 💯💯💯

  • @unaisksd
    @unaisksd Před 3 lety +61

    മനസ്സിന്റെ ഭംഗി എന്ത് കറുപ്പ് വെളുപ്പ് 😔😔

    • @user-gg1bq9il9y
      @user-gg1bq9il9y Před 3 lety +2

      അതൊക്കെ വെറുതെ പറയുന്നതാ കുറെ കഴിഞ്ഞു മനസ്സ് മാറും😀

    • @aliyaalifmumthas8801
      @aliyaalifmumthas8801 Před 3 lety +1

      Manasinte bhangi onnum eppol aarkum aavashyam illa panavum purameulla bhangiyum mathi

  • @safeenanazer1331
    @safeenanazer1331 Před 3 lety +16

    first❤️
    മൗനം ചിലപ്പോൾ മനോഹരമാണ്
    ചിലപ്പോൾ വാചാലവും മറ്റു ചിലപ്പോൾ ആയുധങ്ങളേക്കാൾ നമ്മളെ
    മുറിവേൽപ്പിക്കുന്നതും ചില മൗനങ്ങളാണ്...
    കറുപ്പിന് ഏഴഴകാണ്💖

  • @shadiyanasar9869
    @shadiyanasar9869 Před 3 lety +8

    Ente ikka karuthitta.... pakshe manass athinu niram kooduthalaa

  • @amruthasreedevi625
    @amruthasreedevi625 Před 3 lety +7

    Ath polichu climax enikkang ishtapettu
    Nice

  • @faisalkn7860
    @faisalkn7860 Před 3 lety +8

    ഒന്ന് പ്രണയിച്ചിരുന്നു ബട്ട്‌ നിരമില്ലാത്തോണ്ട് അവൻ നൈസaayi ഒഴിവാക്കി ഒരിക്കലും അവനെ മറക്കില്ല ശപിക്കുകയും ഇല്ല ഇന്ന് ഞാൻ ഒരു wifeaann ആ ഗുഡ് perfect വൈഫ്‌ താങ്ക് യൂ asharaf nee theachathinn

  • @angeltwinzz8902
    @angeltwinzz8902 Před 3 lety +5

    Eee lokath eetavm bangiyulla color karuppaaan🖤🖤🖤🖤🖤🖤😘

  • @ammuthrikkakara2824
    @ammuthrikkakara2824 Před 3 lety +8

    രണ്ടു മനസ്സുകൾ തമ്മിൽ ആണ് പ്രണയിക്കേണ്ടത് അതിനിടയിൽ മറ്റൊന്നിനും ഒരു സ്ഥാനമില്ല

  • @ansila8055
    @ansila8055 Před 3 lety +9

    Spr story
    👌👌👌👌

  • @krishnapriyakrishna6006
    @krishnapriyakrishna6006 Před 3 lety +9

    വെളുത്തലും കർത്താലും വേണ്ടില്ല മനസ്സിലാണ് നൻമ വേണ്ടത്

  • @asurante_devi
    @asurante_devi Před 3 lety +5

    ഇതു കേട്ടപ്പോൾ കാജൽ നീ ഓർമ്മവരുന്നവർ ഉണ്ടോ

  • @suryamol904
    @suryamol904 Před 3 lety +3

    Karuppanu neram ennal athinu neramulla oru manasund athu kanam cherthupidikkanam annit manasu thuranu snehikkanam ❤❤❤

  • @mylifemyfamliy3836
    @mylifemyfamliy3836 Před 3 lety +5

    കറുപ്പിന് ഏഴഴയകാണ്...
    അത് എന്നും അത് പോലെ തന്നെ ഉണ്ടാകും... ✌️
    അപ്പൊ ചിലർ പറയും ബാക്കിയുള്ള 93അഴകും വെളിപ്പിനാണ് എന്ന്, അതിനുള്ള കാരണം ഇന്നും ഉപയോഗിച്ചു കൊണ്ടിരിക്കുന്ന Sandal cream, zuni cream, Goree Cream, Jolie Cream, Glow Face Cream പോലെയുള്ളത് കൊണ്ടാണ് എന്ന് വെളുത്തവർ മറന്നു പോകുന്നു..🙏

  • @niyajohny4207
    @niyajohny4207 Před 3 lety +13

    Black oru colour matharam alle enthina avarodu engane perumarunnathu ennu ariyella. Avarkku oru nalla mansu kanan arkkum kazhiunnellallo ennu orkkumbo oru vishamam

  • @nandanasatheesan3754
    @nandanasatheesan3754 Před 3 lety +5

    Njan karuthittanu ente mathapithakkalude niramanu enikkumullath ente mukhathnirachum mukhakkuruvanu muttattam mudiyyumillla kanan oru fangiilla nirachum paadukalum😊Veluppum fangiullora kanubbo Sangadond🤣 😂Sathyayytum vishamond nirachum asooyayum sathyanu" karuthalledha Manassunannayamathinnu ellarumparayyum but.......Ath swadham karyathil varubbo pacha kallam"💯💯💯

  • @hajarahajara9504
    @hajarahajara9504 Před 3 lety +8

    snehikan ulla manass athil karup undo noka illel purathe karupp enth aathmarthada niranja sneham kitan aan prayasam niram ullad ee kaalath kittan oru budhimutum illa beauty prodct orupaad kitunna ee kaalath

  • @crazyworld5005
    @crazyworld5005 Před 3 lety +35

    ദയവു ചെയ്‌തു മനസിലെ സൗന്ദര്യത്തെ വർണിക്കൂ. ശരീരത്തിലെ സൗന്ദര്യം നഷ്ടപ്പെടാൻ നിമിഷങ്ങൾ മാത്രം മതി.

  • @aleettakr9330
    @aleettakr9330 Před 3 lety +33

    Comment വായിച്ചു കേൾക്കുന്ന muthumanizz undo💗💖✌️😇

  • @jaflaikkandemullappoovu9558

    nalla story ☺shahulka ingalu superato👌👌👌👌

  • @anjuanjuzz3001
    @anjuanjuzz3001 Před 5 měsíci +1

    Kidukki😊🎉

  • @libragirl5533
    @libragirl5533 Před 2 lety +1

    Enikk Sreedevide Attitude Ishtappettu! Nalla Vyakthithuamulla Strong Aaya Self Confidentaaya Penkutty....👍👍👍

  • @vincentrocha2850
    @vincentrocha2850 Před 3 lety +7

    കാര്യത്തോടടുക്കുമ്പോൾ കഥ മാറും. അഴകുള്ളവനെ അപ്പാ എന്നു വിളിക്കുന്നവരാണ് എല്ലാവരും .

  • @SunilSunil-nb8xn
    @SunilSunil-nb8xn Před 3 lety +4

    Super story

  • @anusm7
    @anusm7 Před 3 lety +6

    എനിക്ക് ഈ bgm ഭയങ്കര ഷ്ടമാണ് 🌹

  • @snehab.s8580
    @snehab.s8580 Před 3 lety +15

    Kurachu nal ayitu ulla doubt anu e karuppum veluppum thamil entha difference 🤔ariyo arkelum 🤔rathriku enthu bhanghiya alle athum karuppu alle 🤔

    • @bibinkt3278
      @bibinkt3278 Před 3 lety +9

      Oru marriage proposal varumbol ariyam wat's black nd wat's white.. Ippazhum almost anganokke thanneyanedo...

    • @snehab.s8580
      @snehab.s8580 Před 3 lety

      @@bibinkt3278 aaa eni orupadu nalu indu marriage okke avan😜

    • @bibinkt3278
      @bibinkt3278 Před 3 lety

      @@snehab.s8580 Nalloru life kittatte..

    • @snehab.s8580
      @snehab.s8580 Před 3 lety

      @@bibinkt3278 oh thanku 😍eniyum athinu oru 8,10varsham edukkum 🤭

    • @bibinkt3278
      @bibinkt3278 Před 3 lety

      @@snehab.s8580 Edo than kunjavayano🤔

  • @sreecreations1760
    @sreecreations1760 Před 3 lety +16

    2 minutes late😭😭. nofication എന്നെ ചതിച്ചു

  • @shilpajerin717
    @shilpajerin717 Před 3 lety +2

    Ethupoleyulla anadumar namude lokath kure und agane ullavare manasilaki avarude valayil vezhathe ellarum sredikuka

  • @suchithraaneesh6438
    @suchithraaneesh6438 Před 3 lety +11

    ❤❤❤❤

  • @rifaniha3730
    @rifaniha3730 Před 3 lety +17

    കറുപ്പിന് ഏഴഴക് 😍😍
    ബാക്കി 93 ഉം വെളുപ്പിന്😜😜
    ഞാനിത്തിരി കറുത്ത് പോയാലെന്താ.. എന്റെ ചങ്ങാതി വെളുത്തിട്ടല്ലെ..😍😍😜
    പുള്ളിക്കാരൻ എപ്പഴും പറയും നിന്റെ ഹ്യദയത്തോളം സൗന്ദര്യമുള്ള മറ്റൊന്നും ഞാനീ ഭൂമിയിൽ കണ്ടില്ല ...😍😍
    അതും വിശ്വസിച്ച് ഞാനങ്ങ് തൃപ്തിപെടും..😁😁

    • @rifaniha3730
      @rifaniha3730 Před 3 lety

      @Bindhu Umesh
      😍😍😀
      സത്യമല്ലെ

    • @rifaniha3730
      @rifaniha3730 Před 3 lety +1

      @Bindhu Umesh
      സാരല്ല ടോമ്മക്ക് ഏഴഴകില്ലെ...
      പിന്നെ മ്മടെ സലിം കൊടത്തൂരിന്റെ ഒരു പാട്ടില്ല ...
      ഞാൻ കെട്ടിയ പെണ്ണിന്നിത്തിരി ചന്തം കുറവാണ്... എന്നാലും എന്റെ മനസിലെ...
      അതങ്ങ് കേട്ട് സന്തോഷിക്കന്നെ.. ❤️❤️

    • @sindhusanthosh1113
      @sindhusanthosh1113 Před 3 lety

      🥰🥰🥰🥰

    • @rifaniha3730
      @rifaniha3730 Před 3 lety

      @@sindhusanthosh1113
      😍😍

    • @ansiyaansi8740
      @ansiyaansi8740 Před 3 lety

      @@rifaniha3730 ithan entem ashvasam😝😝💪💪💪

  • @seenathnasar9274
    @seenathnasar9274 Před 3 lety +2

    Kidukki

  • @ranjuambili5615
    @ranjuambili5615 Před 3 lety +2

    Karuppin ezhazhakan.... Karuthavar nallla manassullavarayirikum.... Arum mughathek polum nokatha divasam enikum indayirnu.... Ente divsangalanippol.....karuthalentha allle

  • @beemammsahad6274
    @beemammsahad6274 Před 3 lety +3

    അടിപൊളി

  • @SanhaMisthwahmp
    @SanhaMisthwahmp Před 3 lety +3

    spr 👍👊💝😎😍

  • @indhusreeni5023
    @indhusreeni5023 Před 3 lety +12

    ഇക്ക യുടെ ചാനലിൽ വന്നാ ഒരു കഥയിലെ ഹാർട്ട് ട്രാൻസ്പ്ലാന്റ് ചെയ്തത് അതിന്റെ പേരെന്താ ഇടയ്ക്കുവെച്ച് നിർത്തി പോയ ഒരു കഥ, അറിയാമെങ്കിൽ ആരെങ്കിലും ഒന്ന് പറയാമോ?

    • @aryap7157
      @aryap7157 Před 3 lety +3

      Viga anno utheshichthu

    • @najaanaaz7042
      @najaanaaz7042 Před 3 lety +3

      Vaiga alle

    • @indhusreeni5023
      @indhusreeni5023 Před 3 lety +1

      അത് അല്ല, ഹാർട്ട്‌ ട്രാൻസ് പ്ലാന്റ് ചെയ്ത ആ കുട്ടിയുടെ വീട്ടിലേക്ക് നായികയും ഫാമിലിയും കൂടി പോകുന്ന നായിക സിമ്മിംഗ് പൂൾ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുന്ന ഇതും ആയിട്ടുള്ള ഒരു കഥ ഇല്ലേ അതിന്റെ പേര് പ്ലീസ് ആരെങ്കിലും ഒന്ന് പറഞ്ഞു താ

    • @shijeenapsajeevan1795
      @shijeenapsajeevan1795 Před 3 lety +1

      Oru neela kannulla hero......ath author. Book aakan pokunnond nirthi vechath alle

    • @indhusreeni5023
      @indhusreeni5023 Před 3 lety +1

      @@shijeenapsajeevan1795 അതുതന്നെ

  • @daisyantony2472
    @daisyantony2472 Před 3 lety +1

    Shamina Shami.... ഒരു BIG SALUTE

  • @fasalfasal1692
    @fasalfasal1692 Před 3 lety +7

    😍😍😍😍😍

  • @crazybangtangirl6324
    @crazybangtangirl6324 Před 3 lety +2

    Karutha enn vech palarum kaliyakarunde apoum kaarauga elladhe araum onnum paranitt illa manasu karuth poyavaran mattulavarude kuravugale kurich paraullu ethra veluthe color unde enn paranalum padachone thane color thirich edukan athra neram onnum venda enn palarum alogikune nalladh ann karuthavarude manas full veluthitta enn ellarum manasil akiya nanavum😊😊😊😊

  • @adogstory2516
    @adogstory2516 Před 3 lety +20

    മനസുകൾ തമ്മിൽ ഉള്ളതും , മറ്റൊന്നും പ്രതീക്ഷിക്കാത്തതുമാകണം യഥാർത്ഥ പ്രണയം....അവിടെ ജാതി ക്കും, മതത്തിനും, സൗന്ദര്യത്തിനും ഒന്നും യാതൊരു സ്ഥാനവും ഉണ്ടാകില്ല...

  • @kavithavarghese5816
    @kavithavarghese5816 Před 3 lety +2

    Adipoli

  • @muneermuhammed6302
    @muneermuhammed6302 Před 3 lety +2

    Nice 😍😍😍

  • @ajuamji9136
    @ajuamji9136 Před 3 lety +8

    9th 🥰

  • @rifa1668
    @rifa1668 Před 3 lety +5

    Karuppayakum veluppayalum oru niram matram Aan...ath vech soundaryathe vilayirutharudh🙂

  • @achu1323
    @achu1323 Před 3 lety +2

    ഗുഡ് 👍👍👍👍

  • @AnasAnas-ir3ps
    @AnasAnas-ir3ps Před 3 lety +10

    Hai 😊😊😊😊😊😊

  • @user-gh1xn7lv7e
    @user-gh1xn7lv7e Před 3 lety +3

    👏👏👏👏

  • @aneeshpkd5783
    @aneeshpkd5783 Před 3 lety +1

    Good story

  • @shahalajunaidk5820
    @shahalajunaidk5820 Před 3 lety +2

    Nirathilalla kaaryam manasinaa

  • @saranyaps2786
    @saranyaps2786 Před 3 lety +1

    Velluppinum karuppinum oru karayavum illa hridhyayathintae niram annu ettavum velluthu

  • @queenammu6320
    @queenammu6320 Před 2 lety +1

    Nice story 😍

  • @sharmidappi750
    @sharmidappi750 Před 2 lety

    kruthavalk or veleyum llla makkale njanum karughavalaaa ende anubavam

  • @shaharbashaharba3830
    @shaharbashaharba3830 Před 3 lety +3

    നിറം കൊണ്ട് ഒരിക്കലും ആരെയും veerthirikkan padill
    Ath അച്ഛൻ ആയാലും vere ആരായാലും

  • @karthudivya9589
    @karthudivya9589 Před 3 lety +3

    😊👍❤

  • @aboothahirthahir3095
    @aboothahirthahir3095 Před 3 lety +2

    സത്യം

  • @ashiqaz7218
    @ashiqaz7218 Před 3 lety +2

    𝘽𝙇𝘼𝘾𝙆 𝙄𝙎 𝙈𝙔 𝙋𝘼𝙎𝙎𝙄𝙊𝙉

  • @kunjattaa1050
    @kunjattaa1050 Před 3 lety +1

    👏👏🤝

  • @fasnamk1850
    @fasnamk1850 Před 3 lety +1

    Karuthavarea allavarkkum orattapeduthalane

    • @anshifhishami6365
      @anshifhishami6365 Před 3 lety

      എന്റെ ഷാനു കറുത്തവൾ ആണ് വീട്ടുകാരൊക്കെ എതിർത്തപ്പോൾ ഉം അവളുടെ വെളുത്ത മനസ്സിനെയാണ് ഞാൻ പ്രണയിച്ചത് രണ്ടുമാസം കഴിഞ്ഞാൽ ഞങ്ങളുടെ നിക്കാഹ് ആണ്

  • @Bindhuqueen
    @Bindhuqueen Před 3 lety +2

    Suprrr ❤❤❤

  • @user-dc7bh2nh9b
    @user-dc7bh2nh9b Před 11 měsíci

    കറുപ്പ് വെളുപ്പ് തടിച്ചത് മെലിഞ്ഞത് എന്നതിലല്ല കാര്യം നമ്മുടെ പാർട്ണേഴ്സിന്റെ ഒപ്പം നടക്കുമ്പോൾ ആരും ആരെയും കളിയാക്കാതെ ഇരിക്കുക... നമ്മൾ ഏത് തരക്കാരാണെങ്കിലും നമ്മുടെ പാർട്ണറിന് ചേർന്ന ആളായിരിക്കണം എപ്പോഴും....

  • @aliyarahman8048
    @aliyarahman8048 Před 3 lety +9

    First💃💃

  • @rasalnajahnajah3595
    @rasalnajahnajah3595 Před 3 lety +11

    First adikkaanum sammadikkilla orennampolum

  • @fathimahassan1182
    @fathimahassan1182 Před 3 lety +1

    Super Story ikka....

  • @beenask6358
    @beenask6358 Před 2 lety +1

    Shreedevi 👌❤️

  • @raseenaraseena7326
    @raseenaraseena7326 Před 3 lety +2

    😍😍😍👌👌👌

  • @rifuraza2459
    @rifuraza2459 Před 3 lety +3

    Blackk🖤

  • @anasan8863
    @anasan8863 Před 3 lety +1

    Supar

  • @akhilasusanth1978
    @akhilasusanth1978 Před 3 lety +6

    Hiiii😊😊😀

  • @sinisunil8834
    @sinisunil8834 Před 3 lety

    🥰🥰🥰🥰super story🥰🥰

  • @sruthisivankutty
    @sruthisivankutty Před 2 měsíci

    ❤❤❤❤❤❤❤❤❤❤

  • @mypassionnoufiemmi1538
    @mypassionnoufiemmi1538 Před 3 lety +3

    🖤🖤🖤

  • @akhilaakku8361
    @akhilaakku8361 Před 3 lety +2

    😍😍😍😍

  • @dilrosebanu3620
    @dilrosebanu3620 Před 3 lety +5

    Third

  • @kunjolkunjol2071
    @kunjolkunjol2071 Před 3 lety +9

    ലാസ്റ്റ് 😭😭

  • @farsanasana2981
    @farsanasana2981 Před 3 lety +3

    Ooi

  • @ayshasafna3253
    @ayshasafna3253 Před 2 lety

    ആർക്കും വേണ്ടാത്ത ഒരു 😔😔😔

  • @hanuzzworld2431
    @hanuzzworld2431 Před 3 lety +8

    ഫസ്റ്റ് ❤

  • @rinshasdiy6127
    @rinshasdiy6127 Před 3 lety +2

    🖤

  • @anilasen8893
    @anilasen8893 Před 3 lety

    I love my elder sister

  • @shabanashajishabanashaji4357

    🥰🥰🥰🥰🥰🥰

  • @manjuarun4208
    @manjuarun4208 Před 3 lety +2

    നൈസ് സ്റ്റോറി

  • @darlow8902
    @darlow8902 Před 3 lety +7

    1steeeeeeee 😜😜😜