Marimayam | Episode 453 - The Corona Stigma! | Mazhavil Manorama

Sdílet
Vložit
  • čas přidán 19. 09. 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    Blaming and shaming those affected by corona is dangerous for everyone. Reduce the stigma!
    ► Subscribe Now: bit.ly/2UsOmyA
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...
  • Zábava

Komentáře • 995

  • @_ni.y.as.np_
    @_ni.y.as.np_ Před 3 lety +1827

    കോയ നെ ഇഷ്ടമുള്ളവർ മാത്രം ഒന്ന് ലൈക്‌ അടിച്ചേ ❤️❤️😍
    *KOYA UYIR*

    • @pesgamer7805
      @pesgamer7805 Před 3 lety +12

      ❤️🤙

    • @Panskurapfv
      @Panskurapfv Před 3 lety +6

      *ഈ comments* *കാണുന്ന എല്ലാവരും* *കഴിവതും എൻ്റെ ചാനൽ* *sub ചെയ്യുക നിങ്ങൾക്കു അതിലൂടെ ഒന്നും നഷ്ടപെടാൻ ഇല്ല പക്ഷേ ഞങ്ങൾക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും*
      *എന്റെsubവേണ്ടവക്ക്*
      എൻ്റെഒരുപുതിയvideoക്ക്Subചെയ്യുതുഎന്ന്commentചെയുക്ക *എപ്പോ വന്നാലും എന്റെ sub കിട്ടും*

    • @saeed7643
      @saeed7643 Před 3 lety +4

      Legend box draw logo 😂

    • @aaa-kd3uo
      @aaa-kd3uo Před 3 lety +4

      👌👌👌👌👌👌👍👍👍😍

    • @pesgamer7805
      @pesgamer7805 Před 3 lety +4

      @@saeed7643 😇

  • @sreeragk364
    @sreeragk364 Před 3 lety +1735

    സംസ്ഥാന ടെലിവിഷൻ അവാർഡ്‌ മികച്ച ഹാസ്യ പരിപാടിക്കുള്ള പുരസ്‌ക്കാരം കരസ്ഥമാക്കിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ.😍👏👍

    • @ashuthoshp7125
      @ashuthoshp7125 Před 3 lety +14

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @villagesafaribymeghanath
      @villagesafaribymeghanath Před 3 lety +7

      ആണോ

    • @SanjeevKumar-yv9fy
      @SanjeevKumar-yv9fy Před 3 lety +6

      @@ashuthoshp7125, , , ye

    • @ramgovindp6886
      @ramgovindp6886 Před 3 lety +6

      @@villagesafaribymeghanath yeah

    • @Panskurapfv
      @Panskurapfv Před 3 lety +3

      *ഈ comments* *കാണുന്ന എല്ലാവരും* *കഴിവതും എൻ്റെ ചാനൽ* *sub ചെയ്യുക നിങ്ങൾക്കു അതിലൂടെ ഒന്നും നഷ്ടപെടാൻ ഇല്ല പക്ഷേ ഞങ്ങൾക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും*
      *എന്റെsubവേണ്ടവക്ക്*
      എൻ്റെഒരുപുതിയvideoക്ക്Subചെയ്യുതുഎന്ന്commentചെയുക്ക *എപ്പോ വന്നാലും എന്റെ sub കിട്ടും*

  • @haneefmarthya1456
    @haneefmarthya1456 Před 3 lety +125

    ഞമ്മളെ കാസ്രോട് ഉണ്ണിക്കും കൊടുത്തിരി എല്ലാരും ഓരോന്ന് ലൈക്ക്

  • @muhammedlamih2769
    @muhammedlamih2769 Před 3 lety +328

    കേരള സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്‌തമാക്കിയ മറിമായം ടീമിന് ഒരായിരം അഭിനന്ദനങ്ങൾ

    • @ashuthoshp7125
      @ashuthoshp7125 Před 3 lety +3

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @hashimtv5540
      @hashimtv5540 Před rokem

      @@ashuthoshp7125 kkllljkjjjjkkkjjkkkk

  • @AkhilsTechTunes
    @AkhilsTechTunes Před 3 lety +110

    വ്യത്യസ്തത.. അതാണ് മറിമായത്തിന്റെ മെയിൻ അട്ട്രാക്ഷൻ.....വ്യത്യസ്തമായ ഒരു അവതരണശൈലി... വളരെ മികച്ച ഒരു പ്രോഗ്രാം 😍👍

  • @royalstage33
    @royalstage33 Před 3 lety +430

    ചാനൽ പരിപാടികളിൽ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒന്നാണ് മറിമായം.. അതിൽ ഓരോരുത്തരും സ്വന്തം ശൈലി ഉള്ളവർ ആണ്.. ചെറിയ റോൾ ഉള്ള രാഘവൻ ചേട്ടൻക്ക് പോലും.. സ്വന്തം ശൈലി ഉണ്ട് !!!👍

  • @kv3610
    @kv3610 Před 3 lety +432

    കോയ ശീതളൻ ഫാൻസ് ഇവിടെ കമോൺ ...

    • @SalmasFoodhub
      @SalmasFoodhub Před 3 lety +2

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal maditto
      Ea ID yil keri nokiyal madi plzzz

    • @Panskurapfv
      @Panskurapfv Před 3 lety

      *ഈ comments* *കാണുന്ന എല്ലാവരും* *കഴിവതും എൻ്റെ ചാനൽ* *sub ചെയ്യുക നിങ്ങൾക്കു അതിലൂടെ ഒന്നും നഷ്ടപെടാൻ ഇല്ല പക്ഷേ ഞങ്ങൾക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും*
      *എന്റെsubവേണ്ടവക്ക്*
      എൻ്റെഒരുപുതിയvideoക്ക്Subചെയ്യുതുഎന്ന്commentചെയുക്ക *എപ്പോ വന്നാലും എന്റെ sub കിട്ടും*

    • @aneykuriakose7430
      @aneykuriakose7430 Před 3 lety

      @@SalmasFoodhub ç

    • @aneykuriakose7430
      @aneykuriakose7430 Před 3 lety

      @@Panskurapfv u

    • @sidheeqmoulavi6215
      @sidheeqmoulavi6215 Před 3 lety

      @@Panskurapfv .

  • @mubashirpulikkalofficial7977

    നിയാസ്ക്ക ഫാൻസ് ഉണ്ടോ.. ❣️
    മലയാളം ഫിലിം ഇൻഡസ്ട്രി അദ്ദേഹത്തെ വേണ്ട വിധം ഉപയോഗിച്ചില്ല.

  • @onemediamalayalam5252
    @onemediamalayalam5252 Před 3 lety +174

    *എനിക്ക് മാത്രമാണോ ഉണ്ണി ഉണ്ണിയുടെ വർത്താനം കേട്ടാൽ ചിരി*

    • @sreekeshshenoy
      @sreekeshshenoy Před 2 lety +4

      പൊളി അല്ലെ പ്രത്യേകിച്ച് ആ പുച്ചേടെ പേര് ആണ് എനിക്ക് ഇഷ്ട്ടപെട്ടത്

    • @sreeharirojo5303
      @sreeharirojo5303 Před 2 lety +1

      Alla😂

    • @faizroutemap
      @faizroutemap Před rokem +1

      Allla anakum

    • @faizroutemap
      @faizroutemap Před rokem +1

      Same pitch #faizroutemap and family

    • @jeejabasheer5631
      @jeejabasheer5631 Před 8 měsíci

      😂😂😂😂

  • @nidalk5518
    @nidalk5518 Před 3 lety +235

    "മാസ്ക് എടുത്തത് നന്നായി തല നനഞില്ല" - മന്മദൻ

  • @cpmonayyayacpmon4104
    @cpmonayyayacpmon4104 Před 3 lety +70

    സരള ക്ക് വരും , വന്നാൽ നാട്ടുകാർ ക്ക് മൊത്തം വരും 😃😃😃😃

  • @itsmehaiza761
    @itsmehaiza761 Před 3 lety +355

    ചൈനന്ന് ഇവിടെ എത്തിയ കൊറോണക്കാണോ അപ്പൊറത്തെ പേരെന്ന് ഇന്റെ പേരെക്ക് എത്താൻ 😝 കോയാക്ക mass

    • @mr..s4083
      @mr..s4083 Před 3 lety +2

      😀Sathyam.. Ente chinayile mbbs padikunna sisterinte makan chinayile corona vannappol kittiya flightine nattile ethi ippol swenthem veettile ellavarkum covid positive ane 😪pada pediche panthalathe chennappol pantham koluthi pada..

    • @SalmasFoodhub
      @SalmasFoodhub Před 3 lety +1

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal maditto
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety +1

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @Panskurapfv
      @Panskurapfv Před 3 lety +1

      *എല്ലാവരും* *കഴിവതും എൻ്റെ ചാനൽ* *sub ചെയ്യുക നിങ്ങൾക്കു അതിലൂടെ ഒന്നും നഷ്ടപെടാൻ ഇല്ല പക്ഷേ ഞങ്ങൾക്ക് അതൊരു വലിയ പ്രോത്സാഹനം ആയിരിക്കും*
      *എന്റെsubവേണ്ടവക്ക്*
      എൻ്റെഒരുപുതിയvideoക്ക്Subചെയ്യുതുഎന്ന്commentചെയുക്ക *എപ്പോ വന്നാലും എന്റെ sub കിട്ടും*

    • @yama.666
      @yama.666 Před 3 lety

      Ha😄

  • @kismath7083
    @kismath7083 Před 3 lety +22

    കോയാക്ക വല്ലാത്ത ജാതി അഭിനയം ആണല്ലോ powli😍

  • @prasanthd7606
    @prasanthd7606 Před 3 lety +62

    അവാർഡ് നേടിയ മറിമായം ടീമിന് അഭിനന്ദനങ്ങൾ, ആശംസകൾ...!

  • @therock3617
    @therock3617 Před 3 lety +201

    സത്യത്തിൽ ഇതു എന്റെ കഥയാണ്. ഗുജറാത്തിൽ ജോലി ചെയ്യുന്ന ഞാൻ ഒരു മാസത്തെ ലീവിന് ഓഗസ്റ്റ് 14 നു നാട്ടിൽ വന്നു. 14 ദിവസത്തെ home ക്വാറന്റൈൻ സമയത്തു ഞാൻ അനുഭവിച്ച മാനസിക ബുദ്ധിമുട്ടിന്റെ കുറച്ചു ഭാഗം നിങ്ങൾ കാണിച്ചപ്പോൾ സത്യത്തിൽ കണ്ണ് നിറഞ്ഞു പോയി. ഇപ്പോൾ തിരിച്ചു വന്നു ജോലിക്ക് കയറി. ഇവിടെ മനസമാധാനത്തോടെ പണി എടുക്കുന്നു. ഇപ്പോഴത്തെ കേരളത്തിലെ സ്ഥിതി കാണുമ്പോൾ വളരെ കഷ്ടം തോന്നുന്നു.... എന്താല്ലേ...........

    • @ubaidbinsulaiman1410
      @ubaidbinsulaiman1410 Před 3 lety +2

      😥

    • @maf_mj5313
      @maf_mj5313 Před 3 lety +10

      സമ്പൂർണ സാക്ഷരത ഉള്ള നാടല്ലേ. സ്വാഭാവികം😕

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 3 lety +5

      അതെ. നമ്മുടെ ഒക്കെ അവസ്ഥ ഇതാണ്.. രോഗം മനപ്പൂർവ്വം ആരും പരത്താറില്ല.. ഏതോ സമയത്ത് എങ്ങനെയോ വന്നത്.. കൊണ്ട് അവരെ ഒറ്റപ്പെടുത്തുന്നത്. വളരെ കഷ്ടമാണ്...

    • @moideenkutty3926
      @moideenkutty3926 Před 3 lety

      Mo by

    • @linijoshy2297
      @linijoshy2297 Před 3 lety

      I have the same experience... family not allowed us to stay...

  • @sudheerzaman3659
    @sudheerzaman3659 Před 3 lety +137

    കോയ സുഹറ കോമ്പിനേഷൻ ഇഷ്ടമുള്ളവർ ലൈക്ക്

  • @user-lc1br8nr4q
    @user-lc1br8nr4q Před 3 lety +257

    ക്വാറന്റീനിൽ ഇരുന്നു കിളി പോയവർക്കു ലൈക്കാനുള്ള നൂൽ.......

  • @irshadk6956
    @irshadk6956 Před 3 lety +162

    പ്രകാശ ത്തിനേക്കൾ സ്പീഡ് ആണ്....
    ലെ കോയ: ഏത് പ്രകാശൻ....🤣

  • @shinojraghavanvtk3135
    @shinojraghavanvtk3135 Před 3 lety +111

    ഏത് പ്രകാശൻ 😂😂കോയാക്ക അടിപൊളി ആയി. എല്ലാവരും നന്നായി 👍👍👍

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @humanandangel3920
    @humanandangel3920 Před 3 lety +123

    ഇവർ സിനിമയിലേക്കാൾ നന്നായി അഭിനയിക്കുന്നു ... ഇവരുടെ മൊത്തം crew തന്നെ അടിപൊളി ആണ് ... മറിമായം ❤️

    • @shafimohammed6546
      @shafimohammed6546 Před rokem +2

      സത്യം 👍👍👍 ഞാൻ സൗദിയിൽ ആണ്
      ഞാൻ e എപ്പിസോഡ്
      മാത്രമേ കാണു
      അത് മാത്രം അല്ല
      ഒരുപാട് വിവരവും ഇതിൽ നിന്നും കിട്ടും

    • @AbdulRahman-te8xp
      @AbdulRahman-te8xp Před 6 měsíci

      ​@@shafimohammed6546😂❤😅16❤❤

  • @user-it9fy8sw5s
    @user-it9fy8sw5s Před 3 lety +519

    എനിക്ക് വന്നാൽ അപ്പറത്തെ വീട്ടിലെ സരളക്ക് വരും🤣🤣🤣

    • @sreejish121
      @sreejish121 Před 3 lety +2

      Hahahaha 😀

    • @Ali-zv7gv
      @Ali-zv7gv Před 3 lety +10

      സരള പൂച്ച അല്ലെ 😂😂

    • @rameshpn9992
      @rameshpn9992 Před 3 lety +22

      @@Ali-zv7gv അതല്ല ! പൂച്ചക്ക് കിട്ടിയാൽ നാട്ടിലെ എലിക്ക് മുഴുവനും കിട്ടും
      super wit

    • @NISHAD-nq4oo
      @NISHAD-nq4oo Před 3 lety +3

      🤣

    • @parthivmanoj4168
      @parthivmanoj4168 Před 3 lety +12

      സരളക്ക് വന്നാൽ നാട്ടുകാർക്ക് മുഴുവൻ വരും😂😂😂😂😂😂

  • @user-yi6rt6ct1d
    @user-yi6rt6ct1d Před 3 lety +20

    വന്നല്ലോ നമ്മുടെ മറിമായം
    ഏറ്റവും നല്ല ഹാസ്യ പരിപാടിക്കുള്ള അവാർഡ് മറിമായം ടീമിനാണ് ട്ടോ

  • @ashifashi7143
    @ashifashi7143 Před 3 lety +103

    സത്യശീലന്റെ പുതിയ ലുക്ക് ലാൽജോസ് സാറിന്റെ ഒരു ലുക്ക് പോലെയല്ലേ

  • @ayisaayisa1000
    @ayisaayisa1000 Před 3 lety +227

    അച്ഛന് ഞാൻ ഒറ്റ മകനെഒള്ളു.. പറഞ്ഞിട്ട് കാര്യം ഇല്ല.. എനിക്ക് ഒറ്റ അച്ഛനെ ഒള്ളു.... 😂😂😂😂😂😂😂😂🥰🥰🥰🥰😀😃😃😃

    • @muhammedshakkeel2429
      @muhammedshakkeel2429 Před 3 lety +1

      Haha

    • @SalmasFoodhub
      @SalmasFoodhub Před 3 lety +2

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal maditto
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety +1

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @riyaspalolim
      @riyaspalolim Před 3 lety +1

      Pls my chnal sube

    • @muneemuni2208
      @muneemuni2208 Před 3 lety +2

      @@ashuthoshp7125 താൻ entha ഓരോ കമെന്റ്

  • @user-lc1br8nr4q
    @user-lc1br8nr4q Před 3 lety +131

    തട്ടീം മുട്ടീം ലെ ചക്കര അല്ലെ അത്...... 3:10

  • @safvantp
    @safvantp Před 3 lety +35

    എനിക്ക് കൊറോണ പോസിറ്റീവ് ആയി ഇന്ന്, ആ സമയത്തുള്ള ഒറ്റപ്പെടുത്തൽ എന്റെ ജീവിതത്തിൽ വേറെ ഒരിക്കലും കണ്ടിട്ടില്ല

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @moviereviewitsonlymyview3266

    ലോലിതൻ പോയപ്പോൾ മറിമായം ഉസാറായി "

    • @honeykb4711
      @honeykb4711 Před rokem

      സത്യം

    • @user-yo3qx9hd1c
      @user-yo3qx9hd1c Před 3 měsíci

      Aa naari ee teamil pattilla.chaliyan

    • @arunjoymon2132
      @arunjoymon2132 Před měsícem

      Sathyam

    • @arunjoymon2132
      @arunjoymon2132 Před měsícem +1

      ഏറ്റവും ബോർ അയാൾ ആരുന്നു, ഒരു ഓഞ്ഞ ചിരിയും

  • @robinpappachen
    @robinpappachen Před 3 lety +36

    ❤️Salim Hassan❤️ നമ്മുടെ പ്യാരി ചേട്ടന്റെ യഥാർത്ഥ പേരാണെന്നു ഇപ്പോൾ അറിയുന്നവർ like ചെയ്യൂ.

    • @shahmamolshahmamol7998
      @shahmamolshahmamol7998 Před 3 lety +3

      Verutheyalla bharya enna paripadiyil undarunu ane Ariya.. bharyem und athil babitha.

  • @nihalvlogs998
    @nihalvlogs998 Před 3 lety +78

    കോയാക്ക ഉയിർ

  • @vinodkonchath4923
    @vinodkonchath4923 Před 3 lety +65

    അടക്കളേലണക്കേന്താ
    പണി ട്രാഫിക് പോലീസി
    ൻ്റെ പണിയാ
    കോയാക്ക സൂപ്പർ
    ഇവരാരും അഭിനയിക്ക
    അല്ല ജീവിയ്ക്കാ

  • @libinkrishnan4056
    @libinkrishnan4056 Před 3 lety +120

    പ്യാരി അവസാനം പറഞ്ഞ ഡയലോഗ് സൂപ്പർ. ഒറ്റ പെടുത്തരുത്

  • @irshadmon6280
    @irshadmon6280 Před 3 lety +24

    കോരന്റെനിൽ അത്ര സുഖമുള്ള പരുപടിയല്ല....nb: അനുഭവം 😒

  • @alsaeedkhor6209
    @alsaeedkhor6209 Před rokem +3

    2022 എട്ടാം മാസം കാണുന്നവർ ഉണ്ടോ ആ കൊറോണ കാലം ക്വാറന്റൈൻ കാലമൊക്കെ ഓർക്കുമ്പോൾ.. 😌

  • @stoberistoberi4217
    @stoberistoberi4217 Před 3 lety +108

    ഏറ്റവും നല്ല കോമഡി സീരിയൽ
    1.മറിമായം
    2.തട്ടിയും മുട്ടിയും
    3.അളിയൻസ്
    4.ഉപ്പും മുളകും

  • @rajeevnair1461
    @rajeevnair1461 Před 3 lety +26

    നര്‍മ്മത്തില്‍ ചാലിച്ച ചിന്തയോ.... അതോ ചിന്തയില്‍ ചാലിച്ച നര്‍മ്മമോ..... മറിമായം is the Best. *Period.*

  • @mohdsrj2065
    @mohdsrj2065 Před 3 lety +73

    "മാസ്ക് എടുത്തത് നന്നായി അത് കൊണ്ട് തല നനഞ്ഞില്ല"😂😂😂😂😂

  • @alexsajan9027
    @alexsajan9027 Před 3 lety +37

    ശുദ്ധ നർമം മരിച്ചിട്ടില്ല. ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന പരിപാടി. പിന്നെ ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും ഈ program വേണം ഒരു അപേക്ഷയാണ്.

    • @ramananmedia1075
      @ramananmedia1075 Před 3 lety

      മിന്നൽ മുരളിയുടെ ആട് തോമ version ഒന്ന് കണ്ട് നോക്കൂ..
      czcams.com/video/ukcZP4-LIsI/video.html
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബസ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കേട്ടോ 😘

    • @covidpandemic3412
      @covidpandemic3412 Před 3 lety

      True

  • @abdulkhaderakp9344
    @abdulkhaderakp9344 Před 3 lety +10

    ഒറ്റയ്ക്കായ കോയാക്കയുടെ അവസ്ഥ വളരെ ദയനീയം 😀😁

  • @rishanthaikkadan8502
    @rishanthaikkadan8502 Před 3 lety +10

    കോയ കലക്കി... കൂടെ മറ്റുള്ളവരും... അടിപൊളി

  • @user-it9fy8sw5s
    @user-it9fy8sw5s Před 3 lety +74

    *ഭൂരിപക്ഷം ആൾക്കാർ എന്താണ് പറയുന്നത്, അതിന്റെ കൂടെ നമ്മൾ നിൽക്കും🤣😄*

  • @fakdy1821
    @fakdy1821 Před 3 lety +18

    അന്റെ... പ്യാരിയേട്ടൻ.... 😀😀😀😀

  • @akshayakxjr.8105
    @akshayakxjr.8105 Před 3 lety +20

    ഓള് അതിന്റെ അകത്തുക്ക് കയറിയോ കോയക്ക പൊളിച്ചു .. 😂

  • @kunjuhamza3998
    @kunjuhamza3998 Před 3 lety +15

    കോയ ആക്കിറ്റിംഗ് സൂപ്പർ 😍😍😍👍👍👍👍👍

  • @uploadinformation2047
    @uploadinformation2047 Před 3 lety +8

    മലയാളം ടെലിവിഷനിലെ ഏറ്റവും മികച്ച ഹാസ്യ പരിപാടി മറിമായം 🙏🙏🙏🎉🎉🎉😍

  • @jseries1445
    @jseries1445 Před 3 lety +90

    വെറുപ്പിക്കാത്ത പരുപാടി ❤️❤️

  • @pranavalathur
    @pranavalathur Před 3 lety +8

    അറിവുള്ളവരോട് തർക്കിക്കാം പക്ഷെ അറിവില്ലാത്തവരോട് ഒരിക്കലും തർക്കിക്കാൻ നിൽക്കരുത്
    STAY HOME STAY SAFE
    നമ്മുക്ക് അതിജീവിക്കണം
    ഈ സമയവും കടന്നുപോകും
    ലോക സമസ്താ സുഖിനോ ഭവന്തു

  • @baijusarang5933
    @baijusarang5933 Před 2 lety +4

    കാസർകോട് ഭാഷ... ഞാൻ ആദ്യമായി കേൾക്കുന്നത് ഉണ്ണിയിൽ.. നിന്നാണ്.. തികച്ചും നാച്വറൽ... 💞💞💞❤️❤️❤️

  • @SK-me2th
    @SK-me2th Před 3 lety +8

    ഉണ്ണിരാജ ഫാൻസ്‌ ഉണ്ടോ 😍

  • @_ni.y.as.np_
    @_ni.y.as.np_ Před 3 lety +11

    17:16 ന്റെ മോനെ കോയ 😂😂

  • @mukundrajesh
    @mukundrajesh Před 3 lety +70

    😂😂😂😂😂പൂച്ചക്ക്‌ വരുലെ ... വേരും... എലിക് വരുലേ... വെരും😂😂😂😂😂

  • @hashimhussain8149
    @hashimhussain8149 Před 3 lety +32

    സമകാലിക വിഷയങ്ങൾ ..കോമേഡിയും .സീരിയസും ആയി ..നല്ല സംഭാഷണത്തോടെ ..കിടിലൻ അഭിനയത്തോട് ഉള്ള ഇത്ര നല്ല ഒരു പ്രോഗ്രാം വേറെ ഇല്ല ..സൂപ്പർ ..ഉഷാറായി ...

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @chitrajose2429
    @chitrajose2429 Před rokem +6

    ഉണ്ണിയും അപ്പുറത്തെ വീട്ടിലെ സരള പൂച്ചയും 👌😂😂😂😂😂😂

  • @TravellerRashid
    @TravellerRashid Před 3 lety +24

    മറിമായം ടീം തകർക്കുകയാണല്ലോ 😀👍👍👍

  • @user-ev9rl8lj4r
    @user-ev9rl8lj4r Před 3 lety +27

    Qurantine ഇരുന്ന് ഇത് കാണുന്ന ഞാൻ😁😁

  • @aalambanacut6569
    @aalambanacut6569 Před 3 lety +21

    കോയ വേറെ level

  • @user-ku8zf2nt5e
    @user-ku8zf2nt5e Před 3 lety +33

    ന്റെ കോയാക്കാ......
    ഇങ്ങള് ഒരു സംഭവം ആണ് ട്ടാ
    😘😘😘😘😘😘

  • @shakusvlogs5955
    @shakusvlogs5955 Před 3 lety +29

    Last ...ഓള് അതിന്റെ അകത്തേക്കു കേറിയോ 😂😂😂😂😝😝😝😝😍

  • @powerfullindia5429
    @powerfullindia5429 Před 3 lety +7

    അങ്ങനെ പ്യാരിയും സുഹറയും ഒന്നായി സുഹൃത്തുക്കളെ 🤣🤣👌♥️

  • @AbdulRasheed-cg6vz
    @AbdulRasheed-cg6vz Před 2 lety +6

    ഇന്ത്യയിലെ ഏറ്റവും നല്ല കോമഡി സീര്യൽ 😂😂😂very nice

  • @vmrahim8372
    @vmrahim8372 Před rokem +1

    ഒരു യഥാർത്ഥ പൂപ്പാക്ക് പറ്റാത്ത റോൾ ആണ് കോയാക്ക ചെയ്യുന്നത്. സമ്മതിച്ചു കോയാ, സമ്മതിച്ചു.

  • @rishuruku2845
    @rishuruku2845 Před 3 lety +9

    Coronayum manushathavum കേട്ടോ മനുഷ്യന്റെ ഒപ്പംയെത്തി കൊറോണ കോയാക്ക യെമ്മദിരി

  • @samvallathur3475
    @samvallathur3475 Před 3 lety +56

    Koya is an excellent actor, I am impressed with his outstanding ability to act. Thanks Koya.

  • @PushpaM-cm6go
    @PushpaM-cm6go Před 3 lety +5

    ഈ അടുത്ത കാലത്തെ ഏറ്റവും നല്ല മറിമായം എപ്പിസോഡ്....... എല്ലാവരും അവനവന്റെ role ഉഷാറാക്കി 👌👌👌

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittooo
      Ea ID yil keri nokiyal madi plzzz

  • @DasettanZ_PhotographY
    @DasettanZ_PhotographY Před 3 lety +7

    Coronayum Manushyathvavum.. : Koya: Vann vann manushyante oppam ethi Corona

  • @user-xp9sf8ct4x
    @user-xp9sf8ct4x Před 3 lety +39

    വകതിരിവ് ഇല്ലാത്ത ദജ്ജാൽ 😄😄

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @varghesekkurian2340
      @varghesekkurian2340 Před 3 lety +1

      കോയയെ ഏതു Roll . ലും കൊള്ളാം കലക്കി . തമ്പി കോലറ

  • @abin3694
    @abin3694 Před 3 lety +19

    നിങ്ങൾ വേണേൽ viedio തുടങ്ങുന്നതിനു മുൻപ് എല്ലാ പരസ്യം ഇട്ടോളൂ ഞങ്ങൾ കണ്ടോളാം 😪
    ഇടക്ക് ഇട്ടു ഫ്ലോ കളയല്ലേ 😕

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @user-ov2nv4vb6g
    @user-ov2nv4vb6g Před 3 lety +4

    കൊറോണ മാരക രോഗം തന്നെ ആണ് പക്ഷേ. ഏതെങ്കിലും സാഹചര്യത്തിൽ അത് വരുന്നവരെ ഒറ്റപ്പെടുത്തുന്നത്.. ശരിയല്ല..

  • @asmilkk2290
    @asmilkk2290 Před 2 lety +14

    കോയാക്കാന്റെ 'എടൊ ചങ്ങായി' 😂😂😂

  • @veenarajanpilla1833
    @veenarajanpilla1833 Před 3 lety +18

    Unni: enakkum 0ru achane ulloo..😂😂😂

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittooo
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @Technicalguy-bw7qi
    @Technicalguy-bw7qi Před 3 lety +29

    നിയാസ് ബക്കർ 🙏

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @DSVP123
    @DSVP123 Před 3 lety +37

    ഒരു ആവശ്യത്തിന് സംസാരിക്കാൻ നിന്നാൽ അപ്പോൾ ഫോൺ വരും... ആര് അച്ഛൻ 😀

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal maditto
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @zakariamk5830
    @zakariamk5830 Před 3 lety +7

    മറിമായം പോലെ മറിമായം മാത്രം 💙..

  • @haifriends1798
    @haifriends1798 Před 3 lety +10

    Sathyasandhamaya karyam..Chennail ninne naatilekke poyappol ayalvasikalude nottam kandal konnu kalayum enna pole ayirunnu..Ippo Naatile avastha chennai pole ayappo, sahathapam mathram..Swantham achanem ammayem baryayem pillerem kaanan pattathe orupadu per pala bagathu jeevikkanunde, athu marakkaruthe..sookshichal dhukkikenda, athanu corona..

  • @user-zs1be8tk5p
    @user-zs1be8tk5p Před 3 lety +31

    മറിമായം fans ഇവിടെ നീലം മുക്കിയിട്ടു പൊയ്ക്കോ💪😆💙

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittooo
      Ea ID yil keri nokiyal madi plzzz

  • @jamaljamal-lc4lx
    @jamaljamal-lc4lx Před 3 lety +4

    ഓരോ സമയവും സന്ദർഭവും ആവശ്യപ്പെടുന്ന വിഷയങ്ങൾഹാസ്യത്തിൽ കലർത്തി പ്രേക്ഷകർക്ക് നൽകുന്ന മറിമായം ടീമിന് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാർഡ് അഭിനന്ദനങ്ങൾ

    • @ramananmedia1075
      @ramananmedia1075 Před 3 lety

      മിന്നൽ മുരളിയുടെ ആട് തോമ version ഒന്ന് കണ്ട് നോക്കൂ..
      czcams.com/video/ukcZP4-LIsI/video.html
      വീഡിയോ ഇഷ്ടപ്പെട്ടാൽ സബസ്ക്രൈബ് ചെയ്യാൻ മറക്കല്ലേ കേട്ടോ 😘

  • @sadiksadik3226
    @sadiksadik3226 Před 3 lety +67

    സംഗികൾക്ക് ഇതിലും വലിയ തട്ട് കിട്ടാനില്ല

    • @ashuthoshp7125
      @ashuthoshp7125 Před 3 lety +2

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @user-xm9el4oe6o
      @user-xm9el4oe6o Před 3 lety +2

      @Tasty Treat.. അതേ കാഫിറെ 😅😅

    • @varunk3113
      @varunk3113 Před 3 lety +4

      ഓട് സുടാപ്പി

    • @user-ov2nv4vb6g
      @user-ov2nv4vb6g Před 3 lety +7

      പോടാ തായോളീ.. കൊറോണ സംഘികൾ ആണോ കൊണ്ട് വന്നത് പൂറീമോനേ.. വർഗീയ പറഞ്ഞാ. ഞങ്ങളും പറയും. തായോളീ. കൊറോണ വന്നു ചത്തതിൽ. ഏറ്റവും കൂടുതൽ. നിന്റെ വർഗം അല്ലേ.. ആദ്യം മനുഷ്യൻ. ആകാൻ നോക്ക്.. രോഗം. എല്ലാവർക്കും വരും.. അതിൽ രാഷ്ട്രീയമോ. മതമോ ജാതിയോ ഇല്ല.. ഹിന്ദുക്കൾക് മാത്രം ആണോടാ പൂറീമോനേ.രോഗം വന്നത്.. തീട്ടപ്പന്നി തായോളീ.. ഒരുമാതിരി.. രണ്ടും കെട്ട മേത്തന്റെ. വർത്തമാനം പറയരുത്.. നിന്നേപോലുള്ള. തിയോളികളാ. നല്ല. മുസ്‌ലിം സഹോദരങ്ങളുടെ പേരും കളയുന്നത്.. പന്നീ.

  • @sajsaj510
    @sajsaj510 Před 3 lety +19

    ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മറിമായം♥️

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittooo
      Ea ID yil keri nokiyal madi plzzz

  • @thajukodumudi7956
    @thajukodumudi7956 Před 3 lety +7

    വിവരകേടിന്റെ ഹെഡ്ഓഫിസ് ആണ്‌ ഇവൻ 😂😂😂😂😂😂😂😂😂😂😂😂😂😂

  • @praveenh3213
    @praveenh3213 Před 3 lety +19

    ക്ലൈമാക്സ് കലക്കി 👍🏻

  • @jamsheerkm1103
    @jamsheerkm1103 Před 3 lety +22

    തട്ടീം മുട്ടിയിലെ ചക്കര 😄😄 കോയ പൊളി 😍😍😍👍

  • @vipinvinay1844
    @vipinvinay1844 Před 3 lety +28

    ചക്കര വന്നല്ലോ 😄😄

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @ashfaqueashfaque5393
    @ashfaqueashfaque5393 Před 3 lety +53

    കോയ ഫാൻസ്‌ ലൈക്‌

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @refreshzz
    @refreshzz Před 3 lety +11

    Unni fans like adi ❤

  • @hashimhussain8149
    @hashimhussain8149 Před 3 lety +16

    സംസ്കാരം ഇല്ലാതെ എങ്ങനെ .അതെന്താ .ശവ സംസ്കാരം ..കോയാക്ക ..കലക്കി ..തിമിർത്തു

  • @nisarm.a162
    @nisarm.a162 Před 3 lety +50

    കോയ ഫാൻസ് ലൈക്ക് അടിക്

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal maditto
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @muneeredv301
    @muneeredv301 Před 3 lety +51

    കോയ ഫാൻസ്‌ ഉണ്ടോ,😁😂

    • @SalmasFoodhub
      @SalmasFoodhub Před 3 lety

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal madittooo
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @thahaumar546
    @thahaumar546 Před 3 lety +1

    ഇവരിൽ എല്ലാവരും മികച്ച അഭിനയം സമൂഹത്തിന് ഗുണവും ഉപദേശവും ഉള്ള മറിമായം ടിം എന്റെ അഭിനന്ദനങ്ങൾ

  • @nazernazer3897
    @nazernazer3897 Před 3 lety +2

    ഉണ്ണിനെ ഈഷ്ടംമുള്ളവർ മാത്രം ഒന്ന് 👍👍👍

  • @kabeerhussaincvdykabeerhus2356

    കോയക്ക പ്യാരി മൊയ്തു സുഹറ മന്മഥൻ
    ഉണ്ണി ഇന്ന് ഇത്തിരി പോര

  • @villagesafaribymeghanath
    @villagesafaribymeghanath Před 3 lety +22

    കേരളത്തിന് പുറത്തിരുന്ന് കാണുന്നവരുണ്ടോ,,,?

  • @shihabna4286
    @shihabna4286 Před 3 lety +60

    Maryimàyam isttam ullavar like adik

    • @SalmasFoodhub
      @SalmasFoodhub Před 3 lety +1

      Ente oru cooking channel unde
      Kand nokit ishtappettengil mathram subscribe cheythal maditto
      Ea ID yil keri nokiyal madi plzzz

    • @ashuthoshp7125
      @ashuthoshp7125 Před 3 lety

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

    • @hakeemvh9936
      @hakeemvh9936 Před 3 lety

      My fvrt

    • @Hasna1173
      @Hasna1173 Před 3 lety

      vgt
      .

  • @craftandfoodvlogs6815
    @craftandfoodvlogs6815 Před 3 lety +16

    Chakkara ഫാൻസ്‌ like

    • @ashuthoshp7125
      @ashuthoshp7125 Před 3 lety +1

      czcams.com/video/cpAfroFLvbw/video.html
      Kaztro😡

  • @Shadowgirl41
    @Shadowgirl41 Před rokem +3

    കോയ അടിപൊളി

  • @shobhanasudhakaran3449
    @shobhanasudhakaran3449 Před 3 lety +4

    All marimayam episodes superb. I always love watching it and keep watching always.

  • @hamzakamohammed8682
    @hamzakamohammed8682 Před 3 lety +1

    Mandodariyode pyariyettan vili super

  • @bobbykuruvilla2633
    @bobbykuruvilla2633 Před 3 lety +8

    നിയാസിന്റെ അഭിനയം ........ഇത് അഭിനയമല്ല......' അഭിനയമല്ലിത് ജീവിതം'...........

  • @Raswesh
    @Raswesh Před 3 lety +5

    7:42 : കോയ
    8:02 : പ്രകാശോ???

  • @vijayankozhikode4799
    @vijayankozhikode4799 Před 3 lety +8

    ഇതിൽ കോയക്ക കലക്കി....

  • @thankachany8287
    @thankachany8287 Před 3 lety +2

    കോവിഡിൻ്റെ വ്യത്യസ്ഥ ഭാവങ്ങൾ Super ആയി അവതരിപ്പിച്ചിരിക്കുന്നു! അഭിനന്ദനം !!

  • @RamadasMannattil
    @RamadasMannattil Před 3 lety +4

    " വിവരക്കേടിന്റെ ഹെഡാഫീസാണ് ബായ്"