ഞാൻ പത്താം ക്ലാസ്സിൽ (2006 ) പഠിക്കുമ്പോൾ മലയാളം സെക്കന്റ് ലാംഗ്വേജ് " പാത്തുമ്മയുടെ ആട് " ആയിരുന്നു . അത് കൊണ്ട് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട പീരീഡ് മലയാളം സെക്കന്റ് ആയി മാറി. പിന്നീട് ഒരുപാട് സാഹിത്യ കൃതികൾ വായിച്ചുണ്ടെങ്കിലും " പാത്തുമ്മയുടെ ആട് " ഇഷ്ടപ്പെട്ട നോവലുകളിലൊന്നായി മാറി .
ഓർമ്മകൾ പത്തുപതിനഞ്ചു വർഷം പുറകോട്ടു പാഞ്ഞു,,, പരിമിതികൾക്കുള്ളിലെ ഈ ചെറിയ ആവിഷ്കാരം എഴുത്തിനേയും എഴുത്തുകാരനേയും കോട്ടം തട്ടിക്കാതെ ആത്മാർതത കാട്ടി,, Great work
ഇത് ഞാൻ സ്കൂളിൽ വായിച്ചു കൂടുതൽ മാർക്ക് നേടിയ കഥ ഒരിക്കലും കരുതി യില്ല ഇത് വീഡിയോസ് ആക്കി അവതരി പിക്കുന്നു എന്ന് നല്ല ഇഷ്ട്ടം ആയി ബാക്കി ഉള്ള ത് കൂടി വിടണം
ഇങ്ങനൊരു ശ്രമം നടത്തിയതിന് അഭിനന്ദനങ്ങൾ ...ഒരിക്കൽ കൂടി ആ കഥാപാത്രങ്ങളെ ഓർമിപ്പിച്ചതിന് നന്ദി ... അഭിനയിച്ച് ഫലിപ്പിക്കാൻ ആർക്കും സാധിച്ചില്ല .... കഥാപാത്രങ്ങളായി കുറച്ചു കൂടീ മുതിർന്നവരേ ഉപയോഗിക്കാമായിരുന്നു.......( ഉമ്മയുടെ കഥാപാത്രം തീരെ ചെറുപ്പമായിപ്പോയി)... All the best
കൊള്ളാം നല്ല അവതരണം... പക്ഷെ പണ്ട് ഞങ്ങൾ പഠിച്ചിരുന്ന കാലത്തു ഇതുപോലെ വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു... വേറെ ഒരു സത്യം കൂടി ഉണ്ടായിരുന്നു അദ്ധ്യാപകരേക്കാൾ കുട്ടികൾക്കായിരുന്നു ഈ കഥ അറിയാമായിരുന്നത് അത്രക്ക് മനോഹരമായിരുന്നു ഞങ്ങൾ കമ്പ്യൂട്ടറും മൊബൈലും ഇല്ലാത്ത കാലത്തു എപ്പോളും ഈ പുസ്‌തകം ആയിരുന്നു വായിച്ചിരുന്നത്..മലയാളം സെക്കന്റ് ആയതുകൊണ്ട് വലിയ പുസ്തകവും ആയിരുന്നു... ഇന്നും ഈ കഥയിലെ ഓരോ കഥാപാത്രവും കഥയും കാണാപാഠമാണ്....
15 വർഷം മുംബ് ടslc പരീക്ഷയിൽ 50ൽ 41 മാർക്ക് നേടാൻ സാധിച്ചിരുന്നു.ആദ്യത്തെ 15 മാർക്കിന്റെ ഒറ്റ ചോദ്യത്തിന് 1 മണിക്കൂർ സമയം ചെലവായത് അറിഞതേയില്ല അഡീഷനൽ ഷീറ്റ് പേപ്പർ ഏറ്റവും കൂടുതൽ വാങിയതും മലയാളം 2nd ന് തന്നെ.
സംഭാഷണത്തിൽ കൃത്രിമത്വം വന്നു പോയി, എങ്കിലും ശ്രമം ശ്ലാഘനീയം. വിദ്യാലയമുറിയുടെ ഉള്ളിൽ ഇരുന്ന് താൾ മറിച്ച ഇന്നലെളുടെ ഓർമകൾ ഹൃദയഭിത്തികളിൽ വന്നു അലതല്ലി നൊമ്പരപ്പെടുത്തുന്നു😓. കാണാൻ ആകുന്നില്ല, എങ്കിലും ബഷീറിന്റെ രചനാപരിസരത്തെ ഒന്ന് കണ്ടു നോക്കുന്നു......
ക്ലാസ്സിൽ ഒരു വിഷയം പോലും ശ്രദ്ധിച്ചിലിലും പാത്തുമ്മയുടെ ആട് മാത്രം ശ്രദ്ധിച്ചു കേട്ടിരിക്കും. അത്രക് രസം ആയിരുന്നു ആ വിഷയവും ആ ക്ലാസും... ആ വിഷയം പഠിപ്പിച്ച ടീച്ചറെ ഓർക്കുന്നു ഞാൻ ഇപ്പോ ❤️
Nostuuu.... Njgalude school 🥰🥰🥰♥️♥️njnglude batch ullapol anu ee film eduthath ♥️♥️Kure varshagalkk shedhm veedum ithu kanan patti ....preethsir .... missing our school dayssss♥️♥️♥️♥️♥️
എന്റെ ഇഷ്ട്ടപെട്ട എഴുത്തുക്കാരനാ വൈക്കം മുഹമ്മദ് ബഷീർ വർഷങ്ങൾ കു ശേഷം പാത്തുമ്മാടെ ആടിനെ കണ്ടപ്പോൾ പഴയ 10 ക്ലാസ്സിലെ മലയാളം പീരിയഡ് ആണ് ഓർമ വരുന്നത് പ്രിയപ്പെട്ട ഗുരുനാഥൻ രാമനാഥൻ മാഷിന്റെ മാസ്സ് ഡയലോഗ് ഉം "ഹേ അജസുന്ദരി ഇതിന്റ കോപ്പി എന്റെ കയ്യിൽ ഇല്ല ഇതിനു നൂറു രൂപാ വിലയുണ്ട്, എന്റെ പുസ്തകത്തിന്റെ കോപ്പികൾ ഭവതി കു വരുത്തി തരാം " "ഞാൻ പട്ടാളത്തിൽ പോയി കൊള്ളാം "😀😀
പരീക്ഷയിൽ ഏറ്റവും കൂടുതൽ പേപ്പർ എഴുതാൻ വാങ്ങിയിരുന്നത് പാത്തുമയുടെ ആട് എന്ന മലയാളം II ന് ആയിരുന്നു മാർക്ക് 50 ൽ 48 ബാക്കി എല്ലാ വിഷയത്തിനും 8,16, 12, 21 അങ്ങനെ.....
ഞാൻ പഠിക്കുമ്പോൾ ന്റെ ഉപ്പാക്ക് ഒരു ആന ണ്ടാർന്ന് എന്ന പാഠ ഭാഗം ആയിരുന്നു. അന്ന് വല്യ വിവരം ഉണ്ടായില്ല. പിന്നെ തുടർച്ച ആയി 27നോവലുകൾ വായിച്ചു. അനുഭവങ്ങൾ ആയിരുന്നു ആ കഥ മുഴുവൻ. അദ്ദേഹത്തിന്റെ നീല വെളിച്ചം ആണ് പിന്നീട് സിനിമ ആയത്. ഭാർഗവിനിലയം, പിന്നെ മതിലുകൾ, ബാല്യ കാല സഖി, ന്റുപ്പാപ്പക്ക് ഒരു ആന ണ്ടാർന്ന് ഇംഗ്ലീഷിൽ വന്നു. ബേപ്പൂർ സുൽത്താൻ ന്റെ കഥാപാത്രം ങ്ങളെ മറക്കാൻ പറ്റില്ലല്ലോ. എല്ലാം നമ്മുടെ അയൽക്കാർ ഞാനും ഒരു കഥാ പാത്രം തന്നെ.ബാല്യ കാല സഖിയിൽ മജീദ് ഞാൻ തന്നെ.മുകളിൽ ഹാസ്യം അടിയിൽ കാര്യം, അർത്ഥഗർഭവും ആശയ ഗാംബിര്യ വും നിറഞ്ഞ വാക്കുകൾ.
10years nu sesham ith kandapo kann niranjupoyi... Ulla parimithikalil super aayi avatharippichu. Ignore negative comments... All the best... "Unnikuttante Lokam " serial update cheyyuo kureyayitulla mohamanu...
ജീവിതത്തിൽ ആദ്യമായി വായിച്ചു പൂർത്തിയാക്കിയ പുസ്തകം. വായന ശീലമാക്കാൻ പ്രോത്സാഹനം തന്ന നോവൽ. സത്യം പറഞ്ഞാൽ ഏട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സ്വന്തം വീട്ടിലെ കഥാപാത്രങ്ങളെ പോലും അറിയാഞ്ഞിട്ടും,. ബഷീറിന്റെ വീട്ടിൽ കത്തുമായി വരുന്ന ആളെ പോലും അന്ന് നമുക് പരിചയമായിരുന്നു.ഹോ ബല്ലാത്ത ജാതി 😂😂😂😂😂
പത്താം ക്ലാസിൽ പാത്തുമ്മയുടെ ആട്, ഏഴാം ക്ലാസിൽ വികൃതിരാമൻ my favorite
Ah Malayalam 2 textbooks ippol evdeyenkilm available aano? Ariyamo? Online undo?
👍🏻
ബുക്ക് എന്റെ കയ്യിൽ ഉണ്ട് 1
Njanum വികൃതി രാമൻ്റെ ഫാനാണ്❤❤❤
😊lll9
ആ ഓലപ്പുരകണ്ടപ്പോൾ ഇല്ലാഴ്മയുടെ കാലത്തായിരുന്നെങ്കിലും ജീവിതം എത്ര സുന്ദരമായിരുന്നു.
Valya sukham onnum undavilla
പെട്ടെന്ന് ആ സ്കൂൾ ജീവിതം ഓർത്തു പോയി ❤
കൊതിയാവുന്നു aaa malayalam second book ഒന്ന് കൂടി vaayikan
Sathyattoooo....😢😢
Sathyam
Mech love life for mechanical t -
sathiyaman
enikkum
സത്യം പറഞ്ഞാൽ ഏറ്റവും കൂടുതൽ മാർക്ക് കിട്ടിയ വിഷയം മലയാളം സെക്കന്റ് ആയിരുന്നു. പാത്തുമ്മയുടെ ആട് മനസ്സിൽ നിന്ന് ഒരിക്കലും മായില്ല.
Anikkum
Enikum
Ead year
Sathyam anikum
Sattimmmm
ആ പഴയ സ്കൂൾ ജീവിതം ഓർമ്മ വന്നു 😔
വല്ലാത്ത സങ്കടം എന്റെ സ്കൂൾ കാലഘട്ടം ഓർമ വരുന്നു 😒ഉച്ചകഴിഞ്ഞു സെക്കന്റ് പീരിട് മലയാളം സെക്കന്റ് ക്ലാസ്സ് ആൻസി ടീച്ചർ ♥️
ആ ബുക്ക് ഒന്നൂടെ കിട്ടിയിരുന്നെങ്കിൽ അത്രയും ഇഷ്ടം ആണ് ആ story
ക്ലാസിൽ ഞാനു o കുട്ടികളും കൂടി ഇത് ആസ്വദിച്ചത് ഓർത്തു പോകുന്നു. അഭിനന്ദനം.
💯💯💯💯💯
Anganne onnum marakkaaan pattillaaa Ee story
ഒരു subjectum ഇത്ര ആത്മാർത്ഥത യോടെ പഠിച്ചിട്ടുണ്ടാവില്ല എഴുതിയിട്ടും ഉണ്ടാവില്ല ❤️
അവതരനത്തിന് ആശംസകൾ... കുറവുകൾ ഉണ്ടെങ്കിലും ഇത് ദൃശ്യവൽക്കരിക്കാൻ കാണിച്ച കൊച്ചു കൂട്ടുകാർക്കും അണിയറക്കാർക്കും ഒരു വലിയ സല്യൂട്ട്...
ഞാൻ പത്താം ക്ലാസ്സിൽ (2006 ) പഠിക്കുമ്പോൾ മലയാളം സെക്കന്റ് ലാംഗ്വേജ് " പാത്തുമ്മയുടെ ആട് " ആയിരുന്നു . അത് കൊണ്ട് തന്നെ ഏറ്റവും ഇഷ്ടപ്പെട്ട പീരീഡ് മലയാളം സെക്കന്റ് ആയി മാറി. പിന്നീട് ഒരുപാട് സാഹിത്യ കൃതികൾ വായിച്ചുണ്ടെങ്കിലും " പാത്തുമ്മയുടെ ആട് " ഇഷ്ടപ്പെട്ട നോവലുകളിലൊന്നായി മാറി .
😅
same ❤
Same😊
നമ്മളോടൊപ്പം പാത്തുമ്മയുടെ ആടും പത്താം ക്ലാസ്സിൽ നിന്ന് പടിയിറങ്ങിയിരുന്നു...
SSLC 2011 ബാച്ച് ❤️
Njyanum.2010,2011bach ayirunnu
@@shajeer.shajie1854
Good
2008
Enikk ann 1 vayasse ollu ippo njaan 7th ilaanu😝😝
2005
പണ്ട് അമ്മ പോയിരുന്നു പടിക്കെടാ എന്ന് പറയുമ്പോൾ ഞാൻ ആദ്യം എടുക്കുന്ന പുസ്തകം
arun babu njaanum 🤭
Ha ha technical high schoolil Padicha enikku Malayalam second illanjittum Njan ethu vaangi vaayikkumarunnu
😃😃😃😃😃😃😃😃
അത് ശരിയാണ് കേട്ടോ
ഞാൻ ലൈക് ഇട്ട്കണ് ഇങ്ങക്ക്. എനിക്ക് ഇട്ടു തരണം
*ഈ പുസ്തകം എത്ര വട്ടം വായിച്ചു എന്നു എനിക്ക് തന്നെ ഓര്മ ഇല്ല ♥♥*
ശിവാനി
Sarangy
സത്യം 🤣🤣
നല്ല കഥ
👌
2020ഇൽ വന്നവരുണ്ടോ .അതൊക്കെ ഒരു കാലം ...
Ys
Haaa
Ys
2024
ഇത്രയും പ്രകൃതിദത്തമായ ഒരെഴുത്തുകാരനില്ല...
ജൂലൈ 5 ബഷീർ ഓർമ്മ ദിനം. ഇന്ന് ഇത് കാണുന്നവരുണ്ടോ
ഓർമ്മകൾ പത്തുപതിനഞ്ചു വർഷം പുറകോട്ടു പാഞ്ഞു,,, പരിമിതികൾക്കുള്ളിലെ ഈ ചെറിയ ആവിഷ്കാരം എഴുത്തിനേയും എഴുത്തുകാരനേയും കോട്ടം തട്ടിക്കാതെ ആത്മാർതത കാട്ടി,, Great work
shriya
g
+Divya Divya Sunglasses
കോപ്പ് കാട്ടി താൻ വായിച്ചിട്ടുണ്ടോടോ "പാത്തുമ്മയുടെ ആട്" ആ നോവലിന്റെ എല്ലാ ഫീലിങ്ങും കളഞ്ഞു പണ്ടാരമടങ്ങി
h
aseeb tharala itb
പണ്ട് പഠിക്കാൻ പറഞ്ഞാൽ ഏറ്റവും കൂടുതൽ അധികം വായിച്ചിട്ടുള്ള പുസ്തകം ഇതായിരിക്കും 90th kids
Njan und
"ഡും" പാത്തുമ്മയുട ആട് പെറ്റു...😂
ഇന്നും ഒർക്കുന്നു....
😂😂😂
"ഡും ആടുമ്മയുടെ പാത്തു പെറ്റു " എന്നു ടീച്ചർ വായിച്ചത് കേട്ട് ചിരിച്ചത് ഇന്നും ഓർക്കുന്നു 😆🤭
Sebeel rasheed 🤣🤣🤣
Currect .....
Sathyam
സ്കൂളിൽ പഠിക്കുമ്പോൾ ടീച്ചർ ക്ലാസ് എ ടു ക്കു പോൾ എന്തു രസമായിരുന്നു കേൾക്കാൻ
G if I tuxedo
Ttdr
Super
Athe
Anta nuber 91019192747 this is a my watsap nuber
ഇത് ഞാൻ സ്കൂളിൽ വായിച്ചു കൂടുതൽ മാർക്ക് നേടിയ കഥ ഒരിക്കലും കരുതി യില്ല ഇത് വീഡിയോസ് ആക്കി അവതരി പിക്കുന്നു എന്ന് നല്ല ഇഷ്ട്ടം ആയി ബാക്കി ഉള്ള ത് കൂടി വിടണം
എത്രവട്ടമായി ഞാനിത് കാണുന്നു ✌️💐evergreen writer ,,basheer👍
ഇങ്ങനൊരു ശ്രമം നടത്തിയതിന് അഭിനന്ദനങ്ങൾ ...ഒരിക്കൽ കൂടി ആ കഥാപാത്രങ്ങളെ ഓർമിപ്പിച്ചതിന് നന്ദി ... അഭിനയിച്ച് ഫലിപ്പിക്കാൻ ആർക്കും സാധിച്ചില്ല .... കഥാപാത്രങ്ങളായി കുറച്ചു കൂടീ മുതിർന്നവരേ ഉപയോഗിക്കാമായിരുന്നു.......( ഉമ്മയുടെ കഥാപാത്രം തീരെ ചെറുപ്പമായിപ്പോയി)... All the best
correct
ആ മഹാത്മാവിനെ ഇന്നും ഓർക്കുന്നു, പാത്തുമ്മയുടെ ആടും
ഞാൻ കണ്ടത്തിൽ ഏറ്റവും നല്ല പാത്തുമ്മയുടെ വീഡിയോ ആണിത്
ഇതല്ലാതെ പാത്തുമ്മയുടെ ആടിന്റെ വേറെ വീഡിയോ ഉണ്ടോ?
കൊള്ളാം നല്ല അവതരണം... പക്ഷെ പണ്ട് ഞങ്ങൾ പഠിച്ചിരുന്ന കാലത്തു ഇതുപോലെ വീഡിയോ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...
വേറെ ഒരു സത്യം കൂടി ഉണ്ടായിരുന്നു അദ്ധ്യാപകരേക്കാൾ കുട്ടികൾക്കായിരുന്നു ഈ കഥ അറിയാമായിരുന്നത് അത്രക്ക് മനോഹരമായിരുന്നു ഞങ്ങൾ കമ്പ്യൂട്ടറും മൊബൈലും ഇല്ലാത്ത കാലത്തു എപ്പോളും ഈ പുസ്‌തകം ആയിരുന്നു വായിച്ചിരുന്നത്..മലയാളം സെക്കന്റ് ആയതുകൊണ്ട് വലിയ പുസ്തകവും ആയിരുന്നു...
ഇന്നും ഈ കഥയിലെ ഓരോ കഥാപാത്രവും കഥയും കാണാപാഠമാണ്....
15 വർഷം മുംബ് ടslc പരീക്ഷയിൽ 50ൽ 41 മാർക്ക് നേടാൻ സാധിച്ചിരുന്നു.ആദ്യത്തെ 15 മാർക്കിന്റെ ഒറ്റ ചോദ്യത്തിന് 1 മണിക്കൂർ സമയം ചെലവായത് അറിഞതേയില്ല അഡീഷനൽ ഷീറ്റ് പേപ്പർ ഏറ്റവും കൂടുതൽ വാങിയതും മലയാളം 2nd ന് തന്നെ.
സ്വാഭാവിക രംഗങ്ങളും മികച്ച പശ്ചാത്തലവും.
സംഭാഷണത്തിൽ കൃത്രിമത്വം വന്നു പോയി, എങ്കിലും ശ്രമം ശ്ലാഘനീയം. വിദ്യാലയമുറിയുടെ ഉള്ളിൽ ഇരുന്ന് താൾ മറിച്ച ഇന്നലെളുടെ ഓർമകൾ ഹൃദയഭിത്തികളിൽ വന്നു അലതല്ലി നൊമ്പരപ്പെടുത്തുന്നു😓. കാണാൻ ആകുന്നില്ല, എങ്കിലും ബഷീറിന്റെ രചനാപരിസരത്തെ ഒന്ന് കണ്ടു നോക്കുന്നു......
2024 kanunnavarundo
എന്റെ മൂത്ത സഹോദരന് ഈ കഥ പത്താം ക്ലാസ്സിൽ പടിക്കാനുണ്ടാരുന്നു..ഞാൻ പത്തിലെത്തിയപ്പോളേക്കും സിലബസ് മാറ്റികളഞ്ഞു😑😐
സെയിം അവസ്ഥ...
എനിക്ക് ഈ കഥ ഇഷ്ടപ്പെട്ടു
ക്ലാസ്സിൽ ഒരു വിഷയം പോലും ശ്രദ്ധിച്ചിലിലും പാത്തുമ്മയുടെ ആട് മാത്രം ശ്രദ്ധിച്ചു കേട്ടിരിക്കും. അത്രക് രസം ആയിരുന്നു ആ വിഷയവും ആ ക്ലാസും... ആ വിഷയം പഠിപ്പിച്ച ടീച്ചറെ ഓർക്കുന്നു ഞാൻ ഇപ്പോ ❤️
സ്കൂൾ ജീവിതം ഓർമ്മ വന്ന് 👍👍👍👍
10 ക്ലാസിൽ മലയാളം എടുത്ത ന്റെ മൊയിദീൻ കുട്ടി മാഷിനെ ഓർക്കുന്നു ആ കാലം ഇനി വരികയില്ല 😢😢
Njan ithu kandappol 10 year pinilakku poyi...Entae 10th class...
Orupad miss cheyyunnu aa kaalam...
നന്നായിട്ടുണ്ട്...... പക്ഷെ ബഷീറിന്റെ കൃതികളുടെ ആ ഒരു ഫീൽ കിട്ടിയില്ല............ അഭിനന്ദനങ്ങൾ
അതെ
Yes🙂
☝️
Yes
Goo
18 വർഷം മുമ്പത്തെ 10 ക്ലാസ് ഓർമവന്നു,,,,,,
പുസ്തകം വായിക്കുന്ന സുഖം .. അത് വേറെ തന്നെ
Nostuuu.... Njgalude school 🥰🥰🥰♥️♥️njnglude batch ullapol anu ee film eduthath ♥️♥️Kure varshagalkk shedhm veedum ithu kanan patti ....preethsir .... missing our school dayssss♥️♥️♥️♥️♥️
എന്റെ ഇഷ്ട്ടപെട്ട എഴുത്തുക്കാരനാ വൈക്കം മുഹമ്മദ് ബഷീർ
വർഷങ്ങൾ കു ശേഷം പാത്തുമ്മാടെ ആടിനെ കണ്ടപ്പോൾ പഴയ 10 ക്ലാസ്സിലെ മലയാളം പീരിയഡ് ആണ് ഓർമ വരുന്നത് പ്രിയപ്പെട്ട ഗുരുനാഥൻ രാമനാഥൻ മാഷിന്റെ മാസ്സ് ഡയലോഗ് ഉം "ഹേ അജസുന്ദരി ഇതിന്റ കോപ്പി എന്റെ കയ്യിൽ ഇല്ല ഇതിനു നൂറു രൂപാ വിലയുണ്ട്, എന്റെ പുസ്തകത്തിന്റെ കോപ്പികൾ ഭവതി കു വരുത്തി തരാം "
"ഞാൻ പട്ടാളത്തിൽ പോയി കൊള്ളാം "😀😀
Shine Kaiju
Ooooh
Kidilam
Pathummayude adu athawa pennungalude budhi....
Pwolich nikm ishta basheerne njn ipo 10 nthla njngalk pathummade aadu padikkanilla
ആ പിരീഡ് ഒന്ന് മാത്രമായിരുന്നു എന്നെ സ്കൂളിൽ പിടിച്ചുരുതിയിയുന്നത് 😂😂
ഉള്ള സൗകര്യങ്ങൾ വച്ചു ഉള്ളത് പോലെ ചെയ്തു അഭിനന്ദനങ്ങൾ...
അന്ന് ഒക്കെ മാർ ക്കിൽ ആയിരുന്നു.. ഫസ്റ്റും...... ലാസ്റ്റും.
പൂജ്യവും.. പക്ഷേ എല്ലാവർക്കും. പൂജ്യം കിട്ടാത്ത ഡെസ്റ്റ് പാഠം ആയിരുന്നു 😂
നല്ല short film. ഒരു കൂട്ടം കൊച്ചു കൂട്ടുകാർ ചേർന്ന് പാഠപുസ്തകത്തിന്റെ അപ്പുറം ഈ നോവലിൽ ഒരു സാധ്യത കണ്ടൂ. അവർ ചേർന്ന് ഒരു നല്ല അനുഭവം കാഴ്ച വെച്ചു.
Nalla shotfilim
Atne ippo nakal cheyu
👌
nte rabbee... nostu nostu. vallaathoru feel
Baheer +പത്തു അമ്മയുടെ +malayalm =കഥ
പത്താം ക്ലാസ്സിൽ മലയാളം സെക്കന്റ്. ക്ലാസ്സ് റൂം. അരവിന്ദൻ മാഷ്. നൊസ്റ്റാൾജിയ 🥰💜💜💜
ente. ettavum eashttamulw
wonder world chef b
..
njan merlin. njan ippo padikkunnathu 5ill aannu enikku 5ill aanu malayalam secondill ithu padikkunnathu
Anshif🏇🏥🐆😎😃😁🍆🎃🎊🌏👙
Sooper stori Aan pathummayude aad
കമ്മലി ന്റെ കഥ അറിയാൻ ഇനി കേരളക്കരയിൽ ആരും ഇല്ല
പഠിക്കുമ്പോൾ എത്ര വായിച്ചാലും മതിവരാറിലാ classil ഉറകെ പാടാം വായിപ്പിക്കുമ്പോ നല്ല resayirunnu
farsana salih farsu sali U
.
farsana salih farsu sali uhkp
Super dialogue in pathummedaaddu
നോക്ക്കുലികൾതുലയടെ
ente name farsana anu enne fajju enna vilikkar
സൂപ്പർ പക്ഷെ പുസ്തകം വായിക്കുപോൾ ഉളള സുഖം അത് വേറെ തന്നെ ആയിരുന്നു
My
അത് പറഞ്ഞാൽ ചില മണ്ടന്മാർക്ക് മനസിലാവില്ല .
Aa
@@coronacovid2075 0👍👍
2020 കണ്ടവർ ഉണ്ടോ?
ഉഡ്
Nhan ഉണ്ട്
Und
Njn kandu
Njan 2020ൽ
Supper തന്നെ
Super story onumbade kanan thonunu pazaya kalam ormaverunu
രസമുണ്ട്
Ivide kanda ella commentum entem anubhavam padikkunna kalathu orupadu vayicha pusthakam
Yes.....
Sslc 1999baach പാത്തുമ്മയുടെ ആട് fast പഠിച്ചത് ഞങ്ങളാണ്
പരീക്ഷയിൽ ഏറ്റവും കൂടുതൽ പേപ്പർ എഴുതാൻ വാങ്ങിയിരുന്നത് പാത്തുമയുടെ ആട് എന്ന മലയാളം II ന് ആയിരുന്നു മാർക്ക് 50 ൽ 48 ബാക്കി എല്ലാ വിഷയത്തിനും 8,16, 12, 21 അങ്ങനെ.....
Correct
Kannur puzhathy ghs 2005 bach aarengilum undo.? Paye kalam orma vannu. Yousaf maashineyum❤️
I love this chapter
Super
Ente eshttapetta ezhuthukaran .pranamam
ഞാൻ പഠിക്കുമ്പോൾ ന്റെ ഉപ്പാക്ക് ഒരു ആന ണ്ടാർന്ന് എന്ന പാഠ ഭാഗം ആയിരുന്നു. അന്ന് വല്യ വിവരം ഉണ്ടായില്ല. പിന്നെ തുടർച്ച ആയി 27നോവലുകൾ വായിച്ചു.
അനുഭവങ്ങൾ ആയിരുന്നു ആ കഥ മുഴുവൻ. അദ്ദേഹത്തിന്റെ നീല വെളിച്ചം ആണ് പിന്നീട് സിനിമ ആയത്. ഭാർഗവിനിലയം, പിന്നെ മതിലുകൾ, ബാല്യ കാല സഖി, ന്റുപ്പാപ്പക്ക് ഒരു ആന ണ്ടാർന്ന് ഇംഗ്ലീഷിൽ വന്നു.
ബേപ്പൂർ സുൽത്താൻ ന്റെ കഥാപാത്രം ങ്ങളെ മറക്കാൻ പറ്റില്ലല്ലോ. എല്ലാം നമ്മുടെ അയൽക്കാർ ഞാനും ഒരു കഥാ പാത്രം തന്നെ.ബാല്യ കാല സഖിയിൽ മജീദ് ഞാൻ തന്നെ.മുകളിൽ ഹാസ്യം അടിയിൽ കാര്യം, അർത്ഥഗർഭവും ആശയ ഗാംബിര്യ വും നിറഞ്ഞ വാക്കുകൾ.
ഗുഡ് .സൂപ്പർ എടപ്പാൾ
ഇസ്മായിൽ . ismail.U
Edappal evida veedu
✌️
പൊളിച്ചു തകർത്തു തിമർത്തു
Pazhaya Malayalam text book orma varunnu missing school life😔😣
ഞാൻ ഇത് എന്റെ ക്ലാസ്സിൽ പഠിക്കാൻ ഉപയോഗിച്ചിരുന്നു, പക്ഷേ ഈ വീഡിയോ പങ്കിട്ടതിന് നന്ദി! 😄
ഒരുപാട് തവണ വായിച്ച കഥ
കണ്ടു കഴിഞ്ഞപ്പോ 😪😪😪😪😪
super
സുപ്പർ.
very nice
Njan ippo padikkunnadh 5 classil aan puthiyakave school onn kanan pattiyillallo aa vishamam undu school life valere miss chwyyunnu 😭😭
Super 😍☺️
നന്നായിരിരുന്നു. ഇനിയും മാറ്റുകൂട്ടാമായിരുന്നു ?ശ്രമത്തിന്ന് ഒരു ബിഗ് സല്യൂട്ട്
Faslu Kongad k
.
10years nu sesham ith kandapo kann niranjupoyi...
Ulla parimithikalil super aayi avatharippichu.
Ignore negative comments...
All the best...
"Unnikuttante Lokam " serial update cheyyuo kureyayitulla mohamanu...
Unnikuttan schoolilekk ennalle
അജസുന്ദരീ
പത്താം ക്ലാസ്സ് ഓർമ്മകൾ
Sheriyaa
Ellavarum uchathil akshra pishak ellathe vaayicha varikal paathumaayude aadu aayirikkum...2010 ile Malayalam class ennum othiri miss cheyyunnu...
വിശാല മനസിന്റെ ഉടമ.... ബഷീർ.. 🙏🙏
Jjj k
Vaayikkunnathinte oru sukam visual nu kitula
Thank u for ur picturisation of great work....it was my favourite subject when i was in 10th std.....
will be greatful if anybody explain this story in English, I m curious to know about this story pathummayude aadu . From Karnataka.
ജീവിതത്തിൽ ആദ്യമായി വായിച്ചു പൂർത്തിയാക്കിയ പുസ്തകം. വായന ശീലമാക്കാൻ പ്രോത്സാഹനം തന്ന നോവൽ. സത്യം പറഞ്ഞാൽ ഏട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സ്വന്തം വീട്ടിലെ കഥാപാത്രങ്ങളെ പോലും അറിയാഞ്ഞിട്ടും,. ബഷീറിന്റെ വീട്ടിൽ കത്തുമായി വരുന്ന ആളെ പോലും അന്ന് നമുക് പരിചയമായിരുന്നു.ഹോ ബല്ലാത്ത ജാതി 😂😂😂😂😂
Super ✌️
Super nice film👍👍👍👍👍👍
ഇതിലെ ഭാഷ... തീരെ യോജിക്കുന്നില്ല....
സൂപ്പർ ❤
💖💖💖💗💞❣️ super
Super video
എന്റെ ഏറ്റവും പ്രിയപ്പെട്ട കഥാകാരൻ
Hi
ഇതൊരു മാതിരി സ്റ്റേജ് നാടകം പോലെ ആയി
ഇത് ഒരു മാതിരി ആയിപ്പോയി
Ys🖤💜💛💚💙❤
Aliyan vannathu Nannayi
Pathummayude ade
Sharashayanam
Deenamma
Vekrithi Raman
❤❤❤
Ellam ormayil unde
Hii I'm fizan it is super
എന്റെ മനസ്സിൽ ചില്ലിട്ടു വെച്ച ഒരു പാത്തുമ്മയുടെ ആടുണ്ട് .. അത് കൊണ്ട് മുഴുവൻ വീഡിയോ കണ്ടില്ല ..!
ANshif
Hai super
അഭിനയിക്കാനറിയുന്ന ഒരാൾ പോലും ഇല്ല
Enalum avishkarichallo. Sarillapa
supper ..pusthakathil padicha athee drishyam
Great writer..❤️
കൊള്ളാം
Yes
Ok എന്നു പറയാം.കഥയുടെ ഒരു ഫീൽ കിട്ടിയില്ല
പാത്തുമ്മയുടെ ആടിനെക്കാൾ എന്നെ സ്വാധീനിച്ചത് ബഷീറിന്റെ നോവൽ ൻറുപ്പാപ്പാക്കൊരാനണ്ടാർന്നു എന്നതായിരുന്നു
വളരെ നല്ല ദൃശ്യാവിഷ്‌കാരം