രമേഷ് അണ്ണന് പണ്ടേ ഉളള ശീലമാണ് | Ramesh Narayanan issue Troll Video

Sdílet
Vložit
  • čas přidán 29. 08. 2024
  • DISCLAIMER: This Channel DOES NOT Promote Any Illegal Activities Of Contents Provided By This Channel
    Copyright Disclaimer Under Section 107 of Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.
    Thanks for watching
    for advertisement & Enquiries, Contact Us -
    jithu4mob@gmail.com
    Instagram Link -
    ...

Komentáře • 64

  • @ramymanduramymandu9995
    @ramymanduramymandu9995 Před měsícem +34

    സത്യബമയുടെ ബ്രോ 😂😂😂😂

  • @anilkumarnemmara7540
    @anilkumarnemmara7540 Před měsícem +31

    ഫേമസ് ആവാൻ നോക്കിയതാവും 😁

  • @musthafatc7321
    @musthafatc7321 Před měsícem +11

    സ്വയം കുഴി തോണ്ടി. പേരാണ് പ്രശ്നം. സാധാരണ കലാകാരന്മാർക്ക് ജതിമത വർഗ്ഗീയ ചിന്ത ഉണ്ടാവാറില്ല. അടുത്ത കാലത്തായി എല്ലാം മാറിമറിയുന്നു.

    • @Farmature
      @Farmature Před měsícem

      Ramesh narayan kammi anu

    • @Lora-pc5rq
      @Lora-pc5rq Před měsícem +1

      തൊടങ്ങി അവന്റെ മതം കേറ്റൽ

  • @lifeisbeautiful4943
    @lifeisbeautiful4943 Před měsícem +7

    Ramesh and jayaraj both are rascals
    😮😮😮😮😮😮😮😮

  • @pksanupramesh178
    @pksanupramesh178 Před měsícem +13

    ദേവരാജൻ മാഷെന്നാ വിചാരം 😂 sanu എറണാകുളം

  • @indigenouscuisines1446
    @indigenouscuisines1446 Před měsícem +7

    പ്രിത്വിറാജിനു വിവരം ഉണ്ട്. ഈ പൊങ്ങനെ ഒഴിവാക്കിയത് നന്നായി 😂

  • @Nirnayam75
    @Nirnayam75 Před měsícem +43

    ഒരാളെ നാറ്റിച്ച് മൂലക്കാക്കാൻ ദൈവം നിശ്ചയിച്ചു, മറ്റൊരാളെ ജനഹൃദയങ്ങളിൽ കുടിയിരുത്താൻ ദൈവം നിശ്ചയിച്ചു😂

    • @randomthinker199
      @randomthinker199 Před měsícem +1

      Alfahm dullilah😂

    • @Imiz-1990
      @Imiz-1990 Před měsícem

      ഏതു ദൈവം 😂😂...

    • @Nirnayam75
      @Nirnayam75 Před měsícem

      @@Imiz-1990 രമേശൻ്റെ ഉള്ളിലിരുപ്പ് അറിയുന്ന ദൈവം😁

    • @Imiz-1990
      @Imiz-1990 Před měsícem

      @@Nirnayam75 അതാ chooiche 🤒 അതാര് ഉള്ളിലിരിപ്പ് അറിയുന്ന ദൈവം🤔🤔🤔

  • @krishnannamboodiripangavoo4561

    Shameful. Liability to Great Pandit Jasraj

  • @No1-eh6yc
    @No1-eh6yc Před měsícem +11

    ഇയാളുടെ പാട്ട് മിക്കതും മോഷണ സംഗീതമാണ്

  • @tbsh..chelembra3127
    @tbsh..chelembra3127 Před měsícem +14

    അത് സിനിമ യുടെ പേര്....മൊയ്‌ദീൻ എന്ന് ആക്കിയത് കൊണ്ട് ആണ് ഭായ് എന്ന് സ്വന്തം.. ചാത്തൻ...അല്ലങ്കിൽ പോത്തൻ എന്ന് ആക്കി യിരുന്നു വെങ്കി ൽ..കൂൾ ആയേനെ 😂😂😂

    • @adarshekm
      @adarshekm Před měsícem

      "പ്രിയമുള്ളവനെ " ( എന്ന് നിന്റെ മൊയിദീൻ ) എന്ന പാട്ട് വേണ്ട എന്നൊക്കെ പറഞ്ഞപ്രിട്വിരാജ് ന്റെ music sense 🥹🥹 ചുമ്മ അല്ല അങ്ങേരെ അളക്കാൻ പ്രിട്വിരാജ് ആയില്ല എന്ന് പറഞ്ഞത് 👌. പുള്ളി ചങ്ക് പറിച്ചു ചെയ്ത മ്യൂസിക് 🥹
      ആ effort ന്റെ ചങ്കും മത്തങ്ങയും അറിയാതെ trend ന് ഒപ്പം സ്വന്തം ചിന്താ ശേഷി പണയം വച്ചു പൈസക്ക് വേണ്ടി മാത്രം ട്രോൾ ഉണ്ടാക്കുന്ന അൽപ്പൻ മാർ ആയ ട്രോളന്മാരും 🤷‍♂️🤷‍♂️

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před měsícem +1

      ​@@adarshekmAth situations inu match avathond director anu ozhivakkiyath ennu ayal thanne parayunnund interview il😅. Allathe prithviraj alla. Aa padathil allelum ithoode add cheyyan evideya space ? Angane pala padangalil ninnum songs ozhivakkendi vannittund.

  • @Srikki-sr3
    @Srikki-sr3 Před měsícem +1

    രമേശ് നാരായണൻ ആദ്യത്തെ പേര് കോളേജിൽ പഠിക്കുമ്പോൾ രമേഷ് കുമാർ എന്നാണ് പിന്നെയാണ് ബാലു വന്നത് രമേശ് കുമാർ പിന്നെ രമേശൻ നാരായണൻ ആയി ബ്രിട്ടാസ് ഒരു അഭിമുഖത്തിൽ വ്യക്തമായി പറയുന്നുണ്ട് ഇത് ആഭിമുഖ്യത്തിൽ രമേഷ് കുമാർ പിന്നെ രമേശ് നാരായണൻ ആയി അയാൾ സമ്മതിക്കുന്നുമുണ്ട് അഹങ്കാരമാണ് ഇപ്പോൾ കാണിക്കുന്നത്

  • @sonimolvp2262
    @sonimolvp2262 Před měsícem +5

    ജയരാജൻ വന്നത് തെറ്റ്

  • @cmlibin
    @cmlibin Před měsícem +9

    Evan, yesudas, ilayaraja all same category

  • @jithusabivlog5739
    @jithusabivlog5739 Před měsícem +1

    😂😂😂😂😂😂😂😂❤

  • @user-lh7yc3wq1n
    @user-lh7yc3wq1n Před měsícem +7

    Ithu ingerude sthiram paniyaano alpan

  • @varghesekuttyjohn8394
    @varghesekuttyjohn8394 Před měsícem +1

    Ramesh Narayanam thinks that he is the reincarnation of Beethoven, RN is a copy cat of Hariharan😮

  • @achuachu4405
    @achuachu4405 Před měsícem +3

    Viral aakan nokkiyatha

  • @t.s.rajan.rajants1585
    @t.s.rajan.rajants1585 Před měsícem +1

    Program നല്ല നിലയിൽ നടത്താൻ പഠിക്കണം.

  • @jayasree4136
    @jayasree4136 Před měsícem +2

    😂😂😂

  • @Emily-c8x
    @Emily-c8x Před měsícem +2

    ആസിഫ് അലിയെ അറിയും ജയരാജൻ

  • @suresh-pe3wx
    @suresh-pe3wx Před měsícem +2

    ഇന്നാ പിന്നെ ഇയാൾക്ക് തന്നെ അങ്ങട് എഴുതിയാ പോരായിരുന്നോ?

  • @gujibuandfriends9766
    @gujibuandfriends9766 Před měsícem +1

    Sangeeta lokathe ahankarikal: 1. Ilayaraja 2. Ramesh Narayan

  • @adarshekm
    @adarshekm Před měsícem +2

    "പ്രിയമുള്ളവനെ " ( എന്ന് നിന്റെ മൊയിദീൻ ) എന്ന പാട്ട് വേണ്ട എന്നൊക്കെ പറഞ്ഞപ്രിട്വിരാജ് ന്റെ music sense 🥹🥹 ചുമ്മ അല്ല അങ്ങേരെ അളക്കാൻ പ്രിട്വിരാജ് ആയില്ല എന്ന് പറഞ്ഞത് 👌. പുള്ളി ചങ്ക് പറിച്ചു ചെയ്ത മ്യൂസിക് 🥹
    ആ effort ന്റെ ചങ്കും മത്തങ്ങയും അറിയാതെ trend ന് ഒപ്പം സ്വന്തം ചിന്താ ശേഷി പണയം വച്ചു പൈസക്ക് വേണ്ടി മാത്രം ട്രോൾ ഉണ്ടാക്കുന്ന അൽപ്പൻ മാർ ആയ ട്രോളന്മാരും 🤷‍♂️🤷‍♂️

  • @Sujeesh_Bhosri
    @Sujeesh_Bhosri Před měsícem +1

    Ramesh Narayanan is the real Sigma Male.

  • @nazyshamsudeen7652
    @nazyshamsudeen7652 Před měsícem +1

    Karumadi vayinokki

  • @rajanv5144
    @rajanv5144 Před měsícem +1

    😂 puttyude maman👾👾👾

  • @kuriakosekuriakose8396
    @kuriakosekuriakose8396 Před měsícem

    Evaneyokke channakathil chulummukki adikkannam chetta

  • @user-xs6ox7kb7z
    @user-xs6ox7kb7z Před měsícem

    Ippozhano manasilakkunne.pande anginethanne

  • @fathimashajuu2396
    @fathimashajuu2396 Před měsícem +1

    Iyaal cheythath Thett thanne aan njaan Iyale nyaayeekarikillaaa….insult is insult no justification for this…at the same time ,am a Asif Ali fan as well …but ellarum manasilakenda oru karyamind ….Asif Ali ku pand Nalla ahankaram indernnu …pazhaya videos magazines lum interviews lum ok Asif thanne Ath comedy aayt parnjitumind …aarum swontham Veetilullavar polum fon vilichal edukilla..and enik thonunath …karma is real …it will hit back to all of those who do or did mistakes …💯

    • @nissarpa1259
      @nissarpa1259 Před měsícem +3

      Phone എടുക്കാത്തത് അഹങ്കാരം അല്ല ഭായ്, phone ൽ മാത്രം ജീവിക്കുന്നവർക്ക് അതു തോന്നും. Phone ഇല്ലാത്തതു ഒരു പ്രത്യേക സുഖമാണ്.

  • @manojnakulan8285
    @manojnakulan8285 Před měsícem +4

    Daaaa thalleyoliiiiiii

  • @deveshd5880
    @deveshd5880 Před měsícem +1

    പയങ്കര ച ങ്കീത ച്ച Paid താ യകൻ... കോട്ടിട്ടുകൊണ്ട് , സ്വർണ്ണക്കടയുടെ ക്‌ളാസിക്ക് പരസ്യം ആണ് ഈ എരപ്പാളി രമേശൻ...
    RS വിമലിനോട് പൂർണ്ണമായും യോജിക്കുന്നു.... അസ്സൽ പുഴുങ്ങിയ രാവണൻ...
    ആസിഫ് അലി ക്കു കട്ട സപ്പോർട്ട്...

  • @abhayankvasu9307
    @abhayankvasu9307 Před měsícem +1

    ഹിന്ദുക്കൾ ഹിന്ദുക്കൾക്കും, മുസ്ലിം മുസ്ലിമിനും അവാർഡ് കൊടുക്കണം. അതാണ് ഇനി മുതൽ കേരളത്തിൽ വരേണ്ത്

    • @musthafatc7321
      @musthafatc7321 Před měsícem +2

      മനുഷ്യർ തമ്മിൽ ബന്ധമില്ലാതാവുന്നു. കാലം പുരോഗമിക്കുന്നു. ഇരു കാലികൾ പിന്നോട്ട് ഗമിക്കുന്നു.

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před měsícem +2

      Ith hindu muslim vishayam alla chetta😅. Ippo ellam religion,politics vech chinthikkanu. Athippo mammootty anenkil ayal insult cheyyilla. Alude level nokkiyanu ivide ellam nadakkunne.

    • @abhayankvasu9307
      @abhayankvasu9307 Před měsícem

      @@DreamCatcher-kg4lu കേരളത്തിൽ ഇപ്പോൾ ജാതി മതം അതിനാണ് importance. എല്ലാം ജാതി മതം നോക്കി. പിന്നെ ഇതായിട്ട് എന്തിനാ വേറിട്ട്‌ കാണുന്നത്

    • @DreamCatcher-kg4lu
      @DreamCatcher-kg4lu Před měsícem

      @@abhayankvasu9307Njan ith parayan karanam pand moideen film il ninn iyalde songs ozhivakkiyathinu karanam prithviraj anennum paranj iyal enthokkeyo bad ayi paranju. Pinne director paranju situations inu match avathond ayal anu ozhivakkithenn. Ithu pullide superiority complex il ninn undaya reaction anu. But ippo enth nadannalum mathavum jathiyum athil mix akkum.

    • @abhayankvasu9307
      @abhayankvasu9307 Před měsícem

      @@DreamCatcher-kg4lu ഞാൻ സമൂഹത്തിനിട്ടു ഒന്ന് തള്ളിയതാ.