Premodharanay | Kamaladalam | Malayalam Film Song

Sdílet
Vložit
  • čas přidán 24. 04. 2015
  • Premodharanay | Kamaladalam | Malayalam Film Song
    Singer : KJ Yesudas, KS Chithra
    Music : Raveendran
    Lyrics : Kaithapram
    Casting : Vineeth, Monisha, Mohanlal
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumau. .
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • Hudba

Komentáře • 583

  • @MrAnooppillai
    @MrAnooppillai Před 6 měsíci +147

    2024 ഈ പാട്ട് കേൾക്കുന്നവരുണ്ടോ

    • @ambarakumbi
      @ambarakumbi Před 4 měsíci +1

      😂 yes..yes !!

    • @sonumrudulal6279
      @sonumrudulal6279 Před 4 měsíci +1

      ഞാൻ

    • @binoythomas4412
      @binoythomas4412 Před 3 měsíci +2

      Yes

    • @meloodanvlogs1944
      @meloodanvlogs1944 Před 3 měsíci +1

      Und bosss

    • @atioboc
      @atioboc Před 3 měsíci +2

      Yes Yes പക്ഷെ ഇതിന്റെ സിനിമ ഞാൻ ഈ അടുത്ത് കബ്യൂട്ടറിൽ നിന്ന് കണ്ടി ട്ടുണ്ട്

  • @almarwastudiol.l.c6941
    @almarwastudiol.l.c6941 Před rokem +204

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സിന് സന്തോഷം വരുന്നവർ ലൈക് here

  • @Babu-ui8ww
    @Babu-ui8ww Před rokem +70

    മോഹൻലാലിന്റെ മാന്ത്രികഭിനയം 🙏🙏🙏🙏🙏🙏🙏🙏

  • @Erumelikkaran
    @Erumelikkaran Před rokem +77

    ഹംസ ദൂതിലുണരും,നള ഹൃദയ താളമോടെ.....
    എന്ന് തുടങ്ങുന്ന വരികൾ പ്രിയം.
    മാസ്മരികം 👌♥️♥️♥️♥️ഈ പാട്ടുകൾ കേൾക്കുന്നവരിൽ അധികവും 80സും 90സും ആരിക്കും.

    • @human5089
      @human5089 Před rokem +1

      എനിക്കും

    • @99hari55
      @99hari55 Před 11 měsíci +1

      നളചരിതം കഥകളി

    • @suhaspisharody8287
      @suhaspisharody8287 Před 8 měsíci

      Its kathakali nalacharitham.

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před 7 měsíci

      അതെ,90

    • @SasiKumar-qe7eg
      @SasiKumar-qe7eg Před 5 měsíci +1

      നടി മോനിഷയുടെ ന്യത്തം അതിഗംഭീരം നടനവിസ്മയം ലാലേട്ടൻ്റെ പിന്നെ പറയേണ്ട

  • @abhinavpgcil4050
    @abhinavpgcil4050 Před 3 lety +387

    ഇന്നിറങ്ങുന്ന പാട്ടുകൾ ഒരു വർഷം പോലും hit ആയി നിൽക്കുന്നില്ല. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനങ്ങൾ നമ്മൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു. എന്നും ഹിറ്റ്‌ ആയി നിൽക്കുന്ന ഗാനങ്ങൾ ആണ് ഇതൊക്കെ.❤️❤️❤️❤️❤️❤️

    • @dhashaavathaardhashaavatha2293
      @dhashaavathaardhashaavatha2293 Před 3 lety +11

      ഓൾഡ് ഈസ്‌ ഗോൾഡ്

    • @0arjun077
      @0arjun077 Před 3 lety +15

      Classical songs and semi classical songs angane aanu kooduthalum. Ithil nammude culture und identity und.

    • @sandeepkoyyottu8882
      @sandeepkoyyottu8882 Před 2 lety +1

      എനിക്ക് വളരെ ഇഷ്ട്ടപെട്ട song ആണ് ❤❤❤❤

    • @kamalkamal-ic4vz
      @kamalkamal-ic4vz Před 2 lety +10

      Oru varsham poittu oru maasam polum ormyil nilkunilla macha... Ithokke aanu bro.... Paattu....

    • @kamalprem511
      @kamalprem511 Před rokem +1

      അതാണ്‌ 👌

  • @akvs2388
    @akvs2388 Před 4 lety +62

    വളരെ മനോഹരമായ ഈ പാട്ടിലും കുറച്ച് കഴുതകൾ ഡിസ് ലൈക്ക് അടിച്ചിട്ടുണ്ട്

    • @mistenterprises1235
      @mistenterprises1235 Před 2 lety +1

      തെറി വിളിക്കാൻ നടക്കുന്നവരാണ് .
      അതിനു അവസരം ഇല്ലാതെ വരുമ്പോൾ ഡിസ്‌ലൈക്ക് അടിച്ചു പോവുന്നതാണ്

    • @brnairbrnair8075
      @brnairbrnair8075 Před 3 měsíci

      FUCK ALL DISLIKE FUCKING FELLOWS

  • @mohandaspkolath6874
    @mohandaspkolath6874 Před rokem +40

    മണ്ണോട് മണ്ണായി പോയി എന്നാലും ഇന്നും വിങ്ങുന്ന ഓർമ്മയാണ് മോനിഷ .
    ശാലീന മുഖം. ഗ്രാമവിശുദ്ധിയുള്ള അന്നത്തെ സിനിമകൾ ,എല്ലാം പോയ് മറഞ്ഞു.

  • @shaw_talks
    @shaw_talks Před 2 lety +48

    ദാസ് സർ ന്റ ഇടി വെട്ടു ശബ്ദത്തോടു ചിത്രച്ചേച്ചിയുടെ മൃതു സ്വരം അലിഞ്ഞു ചേരുമ്പോൾ കിട്ടുന്ന ഫീൽ അവർണനീയമാണ് 😍💞💞💞 പ്രേമോദരനായി വരും എന്റെ നാഥൻ

  • @nidhishirinjalakuda144
    @nidhishirinjalakuda144 Před 6 lety +185

    സുന്ദരമായ വരികൾ, അനശ്വരമായ സംഗീതം, അവര്ണനീയമായ ശബ്ദം.

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +4

      അംഗലാവണ്യം തുളുമ്പുന്ന അഭിനയം

  • @sanalmkdmechanic6448
    @sanalmkdmechanic6448 Před rokem +35

    ഡാൻസ് പടിച്ചിട്ടില്ലാത്ത ലാലേട്ടൻ എത്ര മനോഹരമായി ശരീരം ചലിപ്പിക്കുന്നു...😍🙂👍✌️❣️👌

  • @gokulkriishna
    @gokulkriishna Před 4 lety +561

    ഇപ്പോഴും മോനിഷയെ കാണുമ്പോൾ മനസ്സിൽ ഒരു വിങ്ങൽ ആണ്. ഇത്രയും കഴിവുള്ള ഒരു കലാകാരി വിടരുന്നതിനു മുന്നേ പൊഴിഞ്ഞു പോയല്ലോ., 😞😞😞

    • @jackyachuvihar
      @jackyachuvihar Před 4 lety +7

      Gokul krishna sathyam

    • @ajmalk5638
      @ajmalk5638 Před 4 lety +4

      കോഴിക്കോട് ആണ് വീട്

    • @sunildayakar2540
      @sunildayakar2540 Před 4 lety +4

      Ajmal K Bangalore indira nagar aanu veed

    • @ajmalk5638
      @ajmalk5638 Před 4 lety +4

      @@sunildayakar2540 കോഴിക്കോട്. പന്നിയങ്കര ആണ് വീട്

    • @sunildayakar2540
      @sunildayakar2540 Před 4 lety +12

      Ajmal K കോഴിക്കോട് തറവാട്, സ്വന്തം വീട് Bangalore ആണ്. മോനിഷ പഠിച്ചതും വളർന്നതും അവിടെ ആണ്. മരണപ്പെട്ടപ്പോൾ ബാംഗ്ളൂർ വീട്ടിലേക്കാണ് മോനിഷയെ കൊണ്ടുപോയത്.

  • @bibithakumari6921
    @bibithakumari6921 Před 4 měsíci +8

    2024 എന്നല്ല എത്രവർഷങ്ങൾ കഴിഞ്ഞാലും ഇതൊക്കെ ഒരു ഫീൽ ആണ്. നമ്മളെ ആകർഷിപ്പിക്കാൻത്തക്ക എന്തൊക്കെയോ ഇതിനുണ്ട്. ഗന്ധർവ്വശബ്ദം, മോഹൻലാൽ എന്ന മഹാനടൻ , ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, മോനുഷ പാർവ്വതി, വിനീത് അങ്ങനെ പലതും

  • @ajaybalan7293
    @ajaybalan7293 Před 5 lety +256

    രവീന്ദ്രൻ മാസ്റ്റർ & ജോൺസൺ മാഷ്.. 80 കളിലും 90 കളിലും മലയാള സിനിമാ ഗാനശാഖയുടെ അമരക്കാർ.. 😍

    • @divyaindira1299
      @divyaindira1299 Před 3 lety +15

      ഇന്നും അമരത്തു അവര്തന്നെയാണ് , അതിന്റെ തെളിവാണ് ഈ comment. ശരിയല്ലേ??

    • @sumeshk6452
      @sumeshk6452 Před 3 lety +1

      @@divyaindira1299 ശരിയല്ല

    • @aadharsh_
      @aadharsh_ Před 3 lety +8

      കൈതപ്രം lyrics 💯💯

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +8

      @@divyaindira1299 വളരെ വളരെ ശെരിയാണ്. ഇന്നിറങ്ങുന്ന പാട്ടുകൾ ഒരു വർഷം പോലും hit ആയി നിൽക്കുന്നില്ല. വർഷങ്ങൾക്ക് മുൻപിറങ്ങിയ ഈ ഗാനങ്ങൾ നമ്മൾ തിരഞ്ഞു പിടിച്ചു കേൾക്കുന്നു. എന്നും ഹിറ്റ്‌ ആയി നിൽക്കുന്ന ഗാനങ്ങൾ ആണ് ഇതൊക്കെ.❤️❤️❤️❤️❤️❤️

    • @kamalprem511
      @kamalprem511 Před rokem

      @@divyaindira1299 👌

  • @abworld5693
    @abworld5693 Před rokem +9

    ഇപ്പോൾ ഏതോ ഒരു അമ്പലത്തിൽ ഈ പാട്ട് കേൾക്കുകയുണ്ടായി(ബൈക്കിൽ പോകവേ )കൊതിച്ചു വന്നു കേൾക്കുന്നു ∞

  • @vineethkumarj6234
    @vineethkumarj6234 Před 5 lety +105

    Raveendran master....entha composition....oru 100 years kazhinjalum ee pattu fresh thanne

  • @aneeshc3951
    @aneeshc3951 Před rokem +22

    പാവം മോനിഷ മലയാള സിനിമാ ലോകത്തിൻറെ നികത്താനാവാത്ത ഒരു നഷ്ടം തന്നെയാണ്.ഇപ്പൊ ഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു

  • @raadhamenont8760
    @raadhamenont8760 Před rokem +20

    When vineeth enters the scene goes totally brilliant

  • @rahulr3003
    @rahulr3003 Před rokem +53

    ഇതാണ് മലയാള മണ്ണിൽ ജനിച്ചതിൻ്റെ അഭിമാനം മനസിൻ്റെ തട്ടുകൾ അറിയാതെ തുറക്കപ്പെടുന്ന സംഗിതം

  • @vaamika1936
    @vaamika1936 Před 2 lety +23

    ഈ ലാലേട്ടനെ ഒക്കെ ഇപ്പോ വല്ലാതെ മിസ്സ്‌ ചെയ്യുന്നു

  • @gouriparvathy829
    @gouriparvathy829 Před 2 lety +30

    സംഗീതത്തിന്റെ പ്രവാഹം തന്നെയാണ് ഈ പാട്ട്. 🔥എത്ര മനോഹരമായാണ് ഇതിലെ വരികൾ കൈതപ്രം രചിച്ചിരിക്കുന്നത്.. അതുപോലെ രവീന്ദ്രൻ മാഷിന്റെ സംഗീതം...ഒപ്പം ഗാനഗന്ധർവ്വന്റെ ആലാപനവും..ഇപ്പോൾ ഇറങ്ങുന്ന പാട്ടുകൾ ഒക്കെ കുറച്ചു നാൾ കേൾക്കുമ്പോളേക്കും മടുക്കും.. ഈ പാട്ടൊക്കെ എത്ര വർഷം കഴിഞ്ഞാലും അതിന്റെ പുതുമ പോകില്ല..

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před 7 měsíci

      അതെ, വളരെ സത്യം, എത്ര കേട്ടാലും കണ്ടാലും മതി വരില്ല ഇതിലെ പാട്ടുകൾ 👍

  • @vineethvk1754
    @vineethvk1754 Před 6 lety +157

    കൈതപ്രം തിരുമേനിയുടെ സുന്ദരമായ വരികൾ ശുദ്ധ സംഗീതത്തിൽ രവീന്ദ്രൻ മാസ്റ്റർ ചാലിച്ചെടുത്തപ്പോൾ സിബി മലയിൽ അതിന് മിഴിവേകുന്ന ദൃശ്യാവിഷ്ക്കാരം നൽകി. എക്കാലത്തേയും മികച്ച യുഗ്മ ഗാനമായി ഈ ഗാനത്തെ വിലയിരുത്താം

    • @sadikai8766
      @sadikai8766 Před 4 lety +5

      അഭിനയത്തിൽ ലാലേട്ടൻ കഴിഞ്ഞിട്ടേ ഉള്ളൂ മറ്റ് നടന്മാരും ആർ

    • @balakrishnanvasantha6763
      @balakrishnanvasantha6763 Před 3 lety

      li

    • @kamalprem511
      @kamalprem511 Před rokem

      Range 👌

  • @vaisakhmurali2070
    @vaisakhmurali2070 Před 5 lety +63

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനം.. 😍😍😍😍😍

  • @mydreamsarehappening
    @mydreamsarehappening Před 4 lety +49

    കാംബോജി രാഗത്തിൽ രവീന്ദ്രൻ മാഷ് ചെയ്ത അധി മധുരമായ ഗാനം

  • @rkparambuveettil4603
    @rkparambuveettil4603 Před 3 lety +88

    പ്രേമോധാരനായ് അണയൂ നാഥാ
    പ്രേമോധാരനായ് അണയൂ നാഥാ
    പനിനിലാവലയിലൊഴുകുമീ
    അനഘ രാസ രാത്രി ലയപൂർണമായിതാ
    പ്രേമോധാരനായ് അണയൂ നാഥാ..
    പധസാ നി ധാ...പധനി സനിധപാ..
    സഗമ പമഗ..സഗമ പമഗ..
    സരിഗ മാഗരി ഗാരി സാനിധപ
    പധസരി ഗമഗരി സാ നിധാ...
    ഹംസദൂതിലുണരും
    നള ഹൃദയ താളമോടേ..
    ദമയന്തിയാടുമാലോലനടന
    വേഗങ്ങൾ തൂകുമഴകിൽ....
    ഹംസദൂതിലുണരും
    നള ഹൃദയ താളമോടേ..
    ദമയന്തിയാടുമാലോലനടന
    വേഗങ്ങൾ തൂകുമഴകിൽ....
    കളിവിളക്കിന്റെ തങ്കനാളങ്ങൾ
    പൂത്തുനിൽക്കുന്നിതാ...
    കളിവിളക്കിന്റെ തങ്കനാളങ്ങൾ
    പൂത്തുനിൽക്കുന്നിതാ...
    തിരയിളകുന്ന മഞ്ചുവേഷങ്ങൾ
    നൃത്തമാടുന്നിതാ...
    തിരയിളകുന്ന മഞ്ചുവേഷങ്ങൾ
    നൃത്തമാടുന്നിതാ...
    പ്രേമോധാരനായ് അണയൂ നാഥാ
    പധസരി ഗരി സാനിധ
    ഗഗരി മഗ ഗരി സധസ
    ഗരി സനിധ രിസ സനിധപ
    പപധ പധസനിധ പധരിധനിധപ..
    ദേവലോകമുണരും
    നീ രാഗമാകുമെങ്കിൽ
    കാളിന്തി പോലുമാനീല
    രാഗമോലുന്ന ചേലിലൊഴുകും..
    ദേവലോകമുണരും
    നീ വേണുവൂതുമെങ്കിൽ
    കാളിന്തി പോലുമാനീല
    രാഗമോലുന്ന ചേലിലൊഴുകും..
    ഗോപവൃന്ദങ്ങൾ നടനമാടുമീ
    ശ്യാമ തീരങ്ങളിൽ..
    ഗോപവൃന്ദങ്ങൾ നടനമാടുമീ
    ശ്യാമ തീരങ്ങളിൽ..
    വർണമേഘങ്ങൾ പീലി നിർത്തുമീ
    സ്നേഹ വാടങ്ങളിൽ
    വർണമേഘങ്ങൾ പീലി നിർത്തുമീ
    സ്നേഹ വാടങ്ങളിൽ...

  • @sreechithrameledam7956
    @sreechithrameledam7956 Před 2 lety +10

    വിനീത് നേം മോനിഷനേം ഒരുമിച്ചു കാണുമ്പോ എന്താ ഭംഗി... നല്ല ചേർച്ചയായിരുന്നു...

    • @amalanil4052
      @amalanil4052 Před 11 měsíci

      Oru cherchayum illa oru bhagiyum illa

    • @sreechithrameledam7956
      @sreechithrameledam7956 Před 11 měsíci

      @@amalanil4052 😊എല്ലാവർക്കും ഒരേപോലെ തോന്നണം എന്നില്ലല്ലോ

  • @gitavk5015
    @gitavk5015 Před rokem +13

    ബോംബൈരവി vs രവീന്ദ്രൻ സംഗീതമൽസരം 90's സ്വർണ്ണകാലമായിരുന്നു.👌

  • @sreedharnkv2415
    @sreedharnkv2415 Před rokem +9

    മോനിഷയ് കാണുബോൾ മനസിൽ ദുഃഖകം വരുന്നു

  • @JSVKK
    @JSVKK Před 7 lety +245

    Dasettan's voice is beyond human imagination.

  • @kpopzone6989
    @kpopzone6989 Před 2 lety +14

    വിനീതിന്റെ പെർഫോമൻസ് 🥰🥰🥰

  • @prithvirajprithvi9716
    @prithvirajprithvi9716 Před 2 lety +11

    എന്തോ കേൾക്കുമ്പോൾ തന്നെ മനസ്സിൽ ഒരു സുഖം ഓരോ വരിയും ഒന്നിനോട് ഒന്ന് മെച്ചം 🎵🎵🎵🎵

  • @ARAVINDYUVS
    @ARAVINDYUVS Před 7 lety +57

    miss u monisha

    • @mypassions1
      @mypassions1 Před 6 lety

      Me 2 she died :(

    • @vijumathew5980
      @vijumathew5980 Před 6 lety +6

      ഓ..മോണിഷാ..എത്ര നല്ലൊരു ഗാന രംഗം.. മലയാളികൾക്ക് നിന്നെ ഓർമ്മിക്കാൻ ഇതുതന്നെ ധാരാളം..

  • @praveenkumarp1460
    @praveenkumarp1460 Před 4 lety +14

    wot a song,lalettan,monisha,yesudas,chitra,raveendran,kaithapram,sibi sir,Lohi sir all legends....

  • @arunkumararun8918
    @arunkumararun8918 Před rokem +9

    ലാലേട്ടന്റെ കല്യാണ വീഡിയോയിലെ സോങ്... 😍😍😍അതുകണ്ടപ്പോൾ എന്തൊരു സന്തോഷം... എല്ലാവരും ഒരുമിച്ചുള്ള ഒരു കാലം ❤️❤️❤️

  • @ramankutty.k.p6642
    @ramankutty.k.p6642 Před rokem +5

    മനോഹരമായ പിക്ചറൈസേഷൻ ....
    മോണിഷയും , ലാൽ സാറും , വിനീതും നിറഞ്ഞാടിയ സിനിമ ......

  • @jsreenathsreenath6778
    @jsreenathsreenath6778 Před 4 lety +24

    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ തിരയിളക്കുന്ന മഞ്ജു വേഷങ്ങൾ നൃത്തമാടുന്നിതാ 😇😇😇😇😇😇😇😇😇👏👏👏👏👏👏👏👏👏

  • @preethiajith3239
    @preethiajith3239 Před rokem +7

    മോനിഷ ഇഷ്ടം

  • @jayavenu4420
    @jayavenu4420 Před 9 lety +132

    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ....
    തിരയിളക്കുന്ന മഞ്ജുവേഷങ്ങൾ നൃത്തമാടുന്നിതാ......ഗ്രേറ്റ്‌

    • @vijayalakshmijagadeesh4065
      @vijayalakshmijagadeesh4065 Před 7 lety +7

      monisha.... ninghal nikathanakatha nashtamanue.....

    • @sumeshk6452
      @sumeshk6452 Před 3 lety +5

      ദേവലോകമുണരും നീ
      രാഗമാകുമെങ്കിൽ
      ഗോപവൃന്ദങ്ങൾ നടനമാടുമീ
      ശ്യാമതീരങ്ങളിൽ
      പ്രേമോധാരയായ് അണയൂ ദേവീ 😘 🏃

    • @lalprasad5171
      @lalprasad5171 Před 3 lety +1

      Great kaithapuram namboothiri, raveendran master

    • @kamalprem511
      @kamalprem511 Před rokem

      👌

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 Před 7 měsíci

      അതെ, മികച്ച വരികൾ 👍​@@sumeshk6452

  • @sneharaju4177
    @sneharaju4177 Před 5 lety +74

    This song is out of the world... Raveendran dasettan and lalettan

    • @jkj1459
      @jkj1459 Před 2 lety +1

      Give credit to chithra , KAITHAPRAM

  • @ACBabu-iv6tk
    @ACBabu-iv6tk Před 8 lety +76

    Raveendran Master......Pls come back.....Miss u a lot

  • @jishnuks5687
    @jishnuks5687 Před 5 lety +24

    ഓഹ്.... വല്ലാത്ത ഒരു feel.... 😘😘😘😘

  • @smithapraveen6307
    @smithapraveen6307 Před 2 lety +6

    Orupad eshttamulla song ...enthoru matchaa .voice ....chithra chechiii& dassettan....magical voice....layichirunnupogum....apozhum ..moneshaye kaanumbol...vishamam...ethra talented .aayirunnu.🙏😓😓😓..lalettan&..sooper...

  • @Drvishnucnair
    @Drvishnucnair Před rokem +13

    Best singers, best music composer, best lyricist, best directior, best cinematoger, best choreographer. Everything best...and the result is this. ❤

    • @vivekp7053
      @vivekp7053 Před rokem +1

      You forgot best actor Mohanlal ❤️

  • @josephmy9094
    @josephmy9094 Před 4 lety +39

    ഈ പാട്ട് കാണുമ്പോൾ മോനിഷയുടെ ഓർമ്മ മാത്രമല്ല ആ നടിയുടെ വിടവ് ഒരു വേദനയോടെ അനുഭവപ്പെടുന്നത് 😪😪😪👍👍👍😀😀😀

  • @sherin6324
    @sherin6324 Před 2 lety +8

    ഈ പാട്ട് തരുന്ന ഒരു നൊസ്റ്റാൾജിയ ഫീൽ ❤❤❤❤

  • @aswinsudheer
    @aswinsudheer Před 6 lety +28

    I like this song very much. Miss Monisha,ravindran mash

  • @anurajeshpathiyoor5127
    @anurajeshpathiyoor5127 Před 4 měsíci +1

    എത്ര കേട്ടാലും മതി വരാത്ത ഗാനം ,
    രവീന്ദ്രൻ മാസ്റ്റർ ❤

  • @JK-wd9mb
    @JK-wd9mb Před 2 lety +4

    Mohnlalinde aa face...pine aa magical expressions...athu thne anu adehatinu ethupolethe characters ethrem adipoli avunth

  • @vineethkumarj6234
    @vineethkumarj6234 Před 5 lety +18

    Evergreen song ennu paranjal ithaanu....ithrayum varsham kazhinjttum oru freshness aanu eppozhum.....hats off Ravindran master

  • @vaisakhgv8064
    @vaisakhgv8064 Před 6 lety +28

    Fab mohanlal....lalettan does anyting ...megastar of malayalam

  • @minimenon5727
    @minimenon5727 Před 5 lety +16

    The natural...,lovely emotions...from Mohanlal.Love....the song....,lyrics...just ecstacy

  • @maneeshpm354
    @maneeshpm354 Před 3 lety +9

    ശാസ്ത്രങ്ങൾ മുഖവുര മാത്രമാണ്. അതിനെക്കാൾ മഹത്തരമാണ് കല.

  • @josephbastian1692
    @josephbastian1692 Před 6 měsíci +1

    ലാലേട്ടന്റെ സുവർണ്ണ കാലഘട്ടം, മോനിഷ 😔. മനസിന്റെ നോവ്, ക്ലാസിക്കൽ മൂവി 🙏

  • @KITCHUTCR
    @KITCHUTCR Před rokem +3

    കാംബോജി രാഗം കണ്ടുപിടിച്ചത് ദക്ഷിണാമൂർത്തി സ്വാമി എന്നാണ്❤️ പക്ഷേ ഇങ്ങനെയൊരു കാംബോജി ..... എന്റെ രവീന്ദ്രൻ മാഷ്‌ ന് മാത്രം സ്വന്തം ... ❤️❤️❤️🙏🙏🙏🎼🎼

  • @sandheepmytravel841
    @sandheepmytravel841 Před 4 lety +5

    1992 ലെ എൻെറ മികച്ച ലാലേഠൻ സിനിമ കമലദളം yodha എനിവയാണ്‌

  • @Kanthanallu
    @Kanthanallu Před 5 lety +11

    Nostalgic miss u Monisha chechii

  • @nikeshnikhu5811
    @nikeshnikhu5811 Před 3 lety +82

    മോനിഷയുടെ സൗന്ദര്യം പോലെ. ഇപ്പൊ മലയാളത്തിൽ ആരും ഇല്ല

    • @discoverywings6016
      @discoverywings6016 Před 3 lety

      Supper film

    • @athulkk6620
      @athulkk6620 Před 3 lety

      ഒരാളുണ്ട് അനു സിതാര ❤

    • @abhinavpgcil4050
      @abhinavpgcil4050 Před 3 lety +3

      @@athulkk6620പർർർർർർർർർർ.. 💨💨 ഇത്രേള്ളു..😁😁😁

    • @athulkk6620
      @athulkk6620 Před 3 lety

      @@abhinavpgcil4050 arinjilla ee omamathvam

    • @prakashp750
      @prakashp750 Před 3 lety +5

      @@athulkk6620 പൊട്ടാസ് ബോംബിലൂടെ അരങ്ങേറി, എല്ലാ പടവും ബോംബാക്കികൊണ്ടിരിക്കുന്ന ഐറ്റം

  • @ratheeshk.r777
    @ratheeshk.r777 Před 6 lety +21

    my...favorite song...raveendran master.......

  • @amalhunter1749
    @amalhunter1749 Před rokem +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം 🎼🎵🎶

  • @rajeeshkumar636
    @rajeeshkumar636 Před 3 lety +3

    ഹംസദൂതിലുണരും നളഹൃദയ താളമോടെ.... ദമയന്തിയാടുമാ ലോല നടനവേഗങ്ങൾ തൂകു മഴകിൽ....... കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഇതിലെ ഓരോ വരികളും രവീന്ദ്രൻ മാസ്റ്റർ അസാധ്യമായ സംഗീതം ദാസേട്ടൻ ചിത്രചേച്ചി ആലാപനം എത്ര കേട്ടാലും കേൾക്കുമ്പോൾ ആദ്യം കേൾക്കുന്ന അനുഭവം 25/07/2021..1:35pm ❤️❤️❤️

  • @taly2588
    @taly2588 Před 5 lety +12

    Monisha beautiful actres

  • @surajnair6701
    @surajnair6701 Před 5 lety +39

    RIP Monisha. She had the most expressive eyes which is most important quality of a good actress

    • @cosmicknowledge235
      @cosmicknowledge235 Před 10 měsíci

      #4:25 ഇതാരാ സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന അപ്സരസോ 😍

  • @vedhavicharam1992
    @vedhavicharam1992 Před 3 lety +46

    ഞാൻ ജനിച്ച വർഷമിറങ്ങിയ പാട്ട്.എന്റെ പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന്. വൈകുന്നേര സമയങ്ങളിൽ കേൾക്കാനാണ് ഏറ്റവും സുഖം🌙.
    " ഹംസ ദൂതിൽ ഉണരും നള ഹൃദയ താളമോടെ
    ദമയന്തി ആടുമാലോല നടന വേഗങ്ങൾ തൂകുമഴകിൽ "🎶🎶..

  • @dileepkurup4942
    @dileepkurup4942 Před 7 lety +14

    പ്രേമോദാരനായ് അണയൂ നാഥാ... പനിനിലാവലയിലൊഴുകുമീ അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ...One of my favorite song

  • @user-pw1sb8hc9u
    @user-pw1sb8hc9u Před 5 lety +4

    orupadista cinema,ethrakettalum mathi varatha song💟💟👏👏laletta 💟parvathy💟💟,monisha miss you💟💟😢😢

  • @bijis6936
    @bijis6936 Před 3 lety +5

    Monisha😘😘

  • @shinupankajakshan4800
    @shinupankajakshan4800 Před 5 lety +82

    2019 il kanunnavar adik oru like

    • @thecarnaticmahesh
      @thecarnaticmahesh Před 5 lety +1

      Songs of this sort will ALWAYS be heard by us, until the world ends. :)

  • @sanukanhangad2098
    @sanukanhangad2098 Před 3 lety +8

    Monisha ♥️♥️♥️💝💝💝💝

  • @anugrahamg5127
    @anugrahamg5127 Před 6 lety +11

    super super super kettu kettirunnu pokum eeee music romba romba pudichirkk Mohan lal ,Monisha ,and all are bohath super vineeth also superb

    • @sumeshk6452
      @sumeshk6452 Před 3 lety

      പ്രേമോധാരയായ് അണയൂ ദേവീ 😍
      ദേവലോകമുണരും നീ രാഗമാകുമെങ്കിൽ 🏃

  • @sooraj_js
    @sooraj_js Před 4 lety +9

    Lalettan
    Dasettan
    Raveendran master
    Chitra chechi
    ❤️

  • @renjden753
    @renjden753 Před 6 lety +29

    enthoru feel aanu... never will come back those days😪

  • @harikj5513
    @harikj5513 Před 2 lety +6

    Dasettan 💗

  • @arunraj8110
    @arunraj8110 Před 2 lety +12

    Combination of Legends... ✨️✨️

  • @saransurendran3464
    @saransurendran3464 Před rokem +4

    രവീന്ദ്രൻ മാഷ്, ദാസേട്ടൻ - ചിത്ര ചേച്ചി. കോമ്പിനേഷൻ... ഒരു രക്ഷയും ഇല്ല. അതുപോലെ ഈ പാട്ടിന്റെ visual... 👌👌👌

  • @motozan
    @motozan Před rokem +2

    ഈ ഒരു കഥാപാത്രമായി മമ്മൂട്ടിയെ സങ്കൽപ്പിക്കാൻ പോലും പറ്റില്ല...
    ലാലേട്ടൻ കംപ്ലീറ്റ് ആക്ടർ 🔥

  • @prasanthkumar1403
    @prasanthkumar1403 Před 3 lety +3

    ഹംസദൂതിലുണരും
    ഗോപവൃന്ദങ്ങൾ നടനമാടുമീ
    ഇവയിടയിലെ ആ ചെണ്ട ...
    സമ്മാ ഫീൽ

  • @anitababo-ko6wu
    @anitababo-ko6wu Před 6 měsíci +2

    ദാസേട്ടൻ വോയിസ്‌ ❤❤❤❤❤❤❤❤❤

  • @sree420000
    @sree420000 Před 8 lety +57

    Dasettan and Chitra at their best!

    • @user-sc5oi7io4v
      @user-sc5oi7io4v Před 2 lety +2

      ആശ ശരത് ആയിരുന്നു ആദ്യഠ ചെയ്ത മൂവി നിർഭാഗ്യവശാൽ ഈ സിനിമയിൽ അഭിനയിക്കാൻ പറ്റില്ല
      പകരഠ മോനിഷ ആയിരുന്നു നായിക എത്തിയത്

    • @jkj1459
      @jkj1459 Před 2 lety

      KAITHAPRAM at his best too

    • @jkj1459
      @jkj1459 Před 2 lety

      Pinne aa master instrument musicians

    • @sandeepkoyyottu8882
      @sandeepkoyyottu8882 Před 2 lety

      ❤❤❤❤ this song

    • @amalanil4052
      @amalanil4052 Před 6 měsíci

      ​@@user-sc5oi7io4v orikkillum illa Asha Sharath annu onnum cinimayil illa Monishaye thanneyannu nayika ayi select cheyithathu

  • @joshyam8787
    @joshyam8787 Před 4 lety +3

    Flm. Kamaladhalam. Lyrics.. Kaithapram Namboothiri music.. Raveendran master Raagam.. Kamboji.. 💔💔

  • @shamkumarkumar615
    @shamkumarkumar615 Před 5 lety +8

    Raveendra sangeethathinte magic what a great song🎵🎵🎵🎵😂😂😂😂😊😊😊👌👌👌👍👍♥️♥️♥️🎇🎶✨

  • @abhijithrachari9923
    @abhijithrachari9923 Před 3 lety +8

    ലാലേട്ടൻ💖
    രവീന്ദ്രൻ മാഷ്💖
    കൈതപ്രം💖
    സിബി മലയിൽ💖
    This Combo👌✌️

  • @99hari55
    @99hari55 Před 11 měsíci +1

    കഥകളിയുടെ ഭംഗി ഈ പാട്ടിൽ ഒളിഞ്ഞിരിപ്പുണ്ട് ❤️

  • @Jahnvi2002
    @Jahnvi2002 Před 5 lety +21

    What a song... 😍😍3:16 good dance lalettan...

    • @sumeshk6452
      @sumeshk6452 Před 3 lety

      What a song... 😍😍4:13 good dance vineethettan...

    • @amalanil4052
      @amalanil4052 Před 11 měsíci

      ​@@sumeshk6452 no only laletttan ❤ 😊😘💕

  • @shemeelasasikumar2061
    @shemeelasasikumar2061 Před 11 měsíci +3

    Fabulous song and dance of Mohanlal, Monisha and Vineeth.

  • @jsreenathsreenath6778
    @jsreenathsreenath6778 Před 4 lety +4

    ഈ ഗാനഗംഗയുടെ സ്രഷ്ടാക്കൾക്ക് വിനീത പ്രണാമം പകരം വെക്കാനില്ല

  • @shajipk3734
    @shajipk3734 Před 3 lety +13

    Mohanlal 👍👍the complete Actor

  • @kidskeukenhoff1153
    @kidskeukenhoff1153 Před 5 lety +5

    Lalettantea another masterpiece .abinayam ala jeevikukayanu

  • @jidhinjp
    @jidhinjp Před 5 lety +6

    Outstanding camera work by Anandakuttan sir.. RIP..

  • @phinkphotography8104
    @phinkphotography8104 Před 2 lety +4

    the real compleate actor before 2000...missing legend acting..now only stardom...

  • @binudaniel.9388
    @binudaniel.9388 Před rokem +1

    ഒരു രക്ഷയുമില്ല..

  • @SadikAli-oo3ih
    @SadikAli-oo3ih Před 3 měsíci

    നേർ ചന്ദ്രമുഖി യിൽ.. പഞ്ചമത്തിൽ ഊന്നി ശ്രീ രാഗം ത്തിൽ 💗.. ദേവ ലോകം ഉണ്ണരും 💗

  • @rajisreekumar4843
    @rajisreekumar4843 Před 4 lety +8

    What a beautiful song.one of my favourite.

  • @vinodanwarrier392
    @vinodanwarrier392 Před rokem +3

    (M) പ്രേമോധാരനായ്, അണയൂ, നാഥാ
    പ്രേമോധാരനായ്, അണയൂ, നാഥാ
    പനിനിലാവലയിലൊഴുകുമീ
    അനഘ രാസ രാത്രി, ലയപൂർണമായിതാ
    പ്രേമോധാരനായ്അണയൂ നാഥാ..
    പധസാ നി ധാ..., പധനി സനിധപാ..
    സഗമ പമഗ, .സഗമ പമഗ..
    സരിഗ മാഗരി ഗാരി സാനിധപ
    പധസരി ഗമഗരി സാ നിധാ...
    (F) ഹംസദൂതിലുണരും
    നള ഹൃദയ താളമോടേ..
    ദമയന്തിയാടുമാലോലനടന
    വേഗങ്ങൾ തൂകുമഴകിൽ....
    ഹംസദൂതിലുണരും
    നള ഹൃദയ താളമോടേ..
    ദമയന്തിയാടുമാലോലനടന
    വേഗങ്ങൾ തൂകുമഴകിൽ....
    (F) കളിവിളക്കിന്റെ തങ്കനാളങ്ങൾ
    പൂത്തുനിൽക്കുന്നിതാ...
    കളിവിളക്കിന്റെ തങ്കനാളങ്ങൾ
    പൂത്തുനിൽക്കുന്നിതാ...
    (M) തിരയിളകുന്ന മഞ്ചുവേഷങ്ങൾ
    നൃത്തമാടുന്നിതാ...
    തിരയിളകുന്ന മഞ്ചുവേഷങ്ങൾ
    നൃത്തമാടുന്നിതാ...
    (F) പ്രേമോധാരനായ്, അണയൂ നാഥാ
    (M) പധസരി ഗരി സാനിധ
    ഗഗരി മഗ ഗരി സധസ,
    ഗരി സനിധ രിസ സനിധപ
    പപധ പധസനിധ പധരിധനിധപ..
    (M) ദേവലോകമുണരും
    നീ~~~ രാഗമാകുമെങ്കിൽ
    കാളിന്തി പോലുമാനീല
    രാഗമോലുന്ന, ചേലിലൊഴുകും..
    (F) ദേവലോകമുണരും
    നീ~~ വേണുവൂതുമെങ്കിൽ
    കാളിന്തി പോലുമാനീല
    രാഗമോലുന്ന, ചേലിലൊഴുകും..
    (M) ഗോപവൃന്ദങ്ങൾ നടനമാടുമീ
    ശ്യാമ തീരങ്ങളിൽ..
    ഗോപവൃന്ദങ്ങൾ നടനമാടുമീ
    ശ്യാമ തീരങ്ങളിൽ..
    (F) വർണമേഘങ്ങൾ പീലി നിർത്തുമീ
    സ്നേഹ വാടങ്ങളിൽ
    വർണമേഘങ്ങൾ പീലി നിർത്തുമീ
    സ്നേഹ വാടങ്ങളിൽ...

  • @wolverinejay3406
    @wolverinejay3406 Před 6 lety +5

    Anayu devi.....wat a fantastic song evergreen one

  • @surajnair6701
    @surajnair6701 Před 5 lety +4

    Keralathinte samskarika paithruka kalakalil ulla athiyaya aveshavum ulsahavum naipunyavum athine thante swabhavikamaya lalityamulla abhinayam kondum thirasheelayil prakadamakkan LALETTAN allathe aaraunu best Nadan. Till date the one and only actor who have acted in classical musical films only after Late Prem Nazir. That's our Lalettan

  • @sarathms3997
    @sarathms3997 Před 2 lety +9

    The kind of Karizma Lal Delivers to the song's act is extraordinary.. Takes the visualization to another level

  • @devan....4924
    @devan....4924 Před 2 lety +5

    നിത്യ ഹരിതം, നിത്യ വിസ്മയം...

  • @jithinpp2674
    @jithinpp2674 Před 4 lety +15

    കളിവിളക്കിന്റെ തങ്കനാളങ്ങൾ പൂത്തുനിൽക്കുന്നിതാ

  • @sherin6324
    @sherin6324 Před 2 lety +4

    എന്റെ നാട്ടുകാരൻ രവീന്ദ്രൻ മാഷ് 🙏🙏

  • @hansraj9806
    @hansraj9806 Před 6 lety +6

    പ്രേമോദാരനായ് അണയൂ നാഥാ
    പനിനിലാവലയിലൊഴുകുമീ
    അനഘരാസരാത്രി ലയപൂര്‍ണ്ണമായിതാ
    പ്രേമോദാരനായ് അണയൂ നാഥാ

  • @bindujose650
    @bindujose650 Před 5 měsíci

    പ്രേമോദാരാനായ് അണയൂ നാഥാ....🩷🩷🩷🩷🩷🩷🩷🩷💫 പനിനിലാവലയിലൊഴുകുമീ 🩵🩵🩵🩵🩵🩵🩵💫അലസരാത്രി ലയപൂർണമായിതാ❤️❤️❤️❤️❤️❤️❤️💫