ചെന്നിത്തല വാക്ക് മാറ്റിയതെന്തിനെന്ന് പറയണം:സുധാകരന്‍K Sudhakaran's remarks against Pinarayi Vijayan

Sdílet
Vložit
  • čas přidán 3. 02. 2021
  • മുഖ്യമന്ത്രിക്കെതിരായ വിവാദ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നെ് കെ സുധാകരന്‍. താന്‍ പറഞ്ഞതില്‍ തെറ്റില്ലെന്നാണ് ചെന്നിത്തല ഇന്നലെ പറഞ്ഞത്, ഇന്നത് മാറ്റിപ്പറഞ്ഞതെന്തിനെന്ന് പറയണമെന്നും ഷാനിമോളുടെ പിന്നില്‍ ആരെങ്കിലും ഉണ്ടോയെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ന്യൂസ് അവറില്‍ പറഞ്ഞു.
    K Sudhakaran's Derogatory Remark against Pinarayi Vijayan
    #asianetnews #MalayalamLiveNews #Newshour #KSudhakaran
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 654

  • @moheedtheruvath1732
    @moheedtheruvath1732 Před 3 lety +236

    കെ സുധാകരൻ കെപിസിസി പ്രസിഡണ്ട് ആവണം എന്നാണ് യഥാർത്ഥ കോൺഗ്രസ് കാരൻറെ ഒരു വികാരം.

    • @user-lj8hz1di7g
      @user-lj8hz1di7g Před 3 lety +6

      ചത്ത ആനയ്ക്ക് പാപ്പാനാവാനും വേണം ഒരു ഭാഗ്യം

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 Před 3 lety +1

      @@user-lj8hz1di7g aaranu chathapappanum aanayumenn election kazhinhal ariyam😁

    • @user-lj8hz1di7g
      @user-lj8hz1di7g Před 3 lety +2

      @@rajithacnambiarchandroth7677 കഴിഞ്ഞ പഞ്ചായത്തു തിരഞ്ഞെടുപ്പിലും താങ്കൾ ഇതേ പ്രവചനം നടതുയിരുന്നു .....എന്നിട്ടു ആരാ മൂഞ്ചിയത് എന്നു ഞാൻ പറയണോ

    • @rajithacnambiarchandroth7677
      @rajithacnambiarchandroth7677 Před 3 lety +1

      @@user-lj8hz1di7g oru marappittan😂😁oro electionum difference aan loksabhapole panchayath alla panchayathpole alla niyamasabha😄😁

    • @user-lj8hz1di7g
      @user-lj8hz1di7g Před 3 lety +3

      @@rajithacnambiarchandroth7677 മരപൊട്ടൻ is your production manager.... നിനക്കൊന്നും ഇനിയും നേരം വെളുത്തിട്ടില്ല അതുകൊണ്ടാ ഇങ്ങനെയൊക്കെ പറയുന്നത് ....ഞാൻ ആയതുകൊണ്ട് ഇത്രയേ പറയുന്നുള്ളൂ....

  • @thahirhudavi6679
    @thahirhudavi6679 Před 3 lety +78

    കെ സുദാകരൻ വരണം കോൺഗ്രസ്‌ നേതാവ് ആയി

  • @linumathewsamlinumathewsam7678

    കെ. സുധാകരൻ നേതാവ് അങ്ങേക്ക് ആയിരം അഭിവാദ്യങ്ങൾ പറഞ്ഞ കാര്യത്തിൽ ഉറച്ചു നിൽക്കുന്ന അങ്ങ് ആണ് കോൺഗ്രസ് പാർട്ടിയുടെ ശക്തി

  • @azith3286
    @azith3286 Před 3 lety +103

    അടിപൊളി ഡയലോഗ് സുധാകരൻ ജി

  • @salamck6705
    @salamck6705 Před 3 lety +145

    കോൺഗ്രസുകാർ സുതാഗരനെ
    കണ്ടുപഠിക്കൂ..മുട്ടിലിഴയായ്ത്ത നേതവ്...

  • @chitharahassan
    @chitharahassan Před 3 lety +81

    കെ സുധാകരൻ ആണ് ശരി

  • @sabareesanambatt
    @sabareesanambatt Před 3 lety +83

    സുധാകരനെ പിന്താങ്ങുന്നു.
    വ്യക്തിത്വമാണ് വലുത്. അല്ലാതെ സ്ഥാനമാനങ്ങളല്ല.
    നല്ല നേതാവിന്റെ ലക്ഷണമാണത്.

  • @kannan133
    @kannan133 Před 3 lety +41

    ചങ്കുറ്റം.... 🔥

  • @donaldtrump9628
    @donaldtrump9628 Před 3 lety +145

    Ks ഇഷ്ടം.. കണ്ണൂരിന്റെ പുലി കുട്ടി..

  • @mrasikrasik6485
    @mrasikrasik6485 Před 3 lety +35

    ചെത്തുകാരന്റെ മകനാണെങ്കിൽ അങ്ങനെ വിളിക്കും . രാജാവിന്റെ മകനാണെകിൽ അങ്ങനെ വിളിക്കാം . ഇതിലെന്താ അപമാനം ........
    തിരുത്താൻ മാത്രം എന്തു പറഞ്ഞു ...KS💪💪💪

  • @roshanjose3770
    @roshanjose3770 Před 3 lety +30

    സുധാകരൻ ഒരു യഥാർത്ഥ നേതാവാണ്.. യോദ്ധാവും...
    ജീവിച്ചിരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ്‌ കാരനും കോൺഗ്രസ്‌ കാരനും സുധാകരന്റെ വാലിന്റെ അറ്റത്തു കെട്ടാൻ കൊള്ളില്ല...
    Except TP ചന്ദ്രശേഖരൻ....

  • @muhammadanappara284
    @muhammadanappara284 Před 3 lety +27

    സുധാകരനെഒറ്റപ്പെടുത്തരുത്,പ്രത്യേകിച്ച് ഉ സമയത്ത്,,

  • @jeevanvalakathu928
    @jeevanvalakathu928 Před 3 lety +134

    ഒരാണിൻ്റെ നേതാവിൻ്റെ വാക്കുകൾ ശക്തം വ്യക്തം

    • @savetalibanbismayam7291
      @savetalibanbismayam7291 Před 3 lety

      Yes

    • @dileepkumar4257
      @dileepkumar4257 Před 3 lety +1

      Mucheeeya. Sudakara

    • @ajeythomas2762
      @ajeythomas2762 Před 3 lety +1

      വാക്കും ഗുണ്ടായിസവും മാത്രമേയുള്ളൂ അല്ലാതെ പൊതുജനത്തിന് ഉപകാരപ്പെടുന്നതൊന്നും ഈ മൊണ്ണ ഇതുവരെ ചെയ്തതായി കേട്ടിട്ടില്ല. ഈ രീതിയിൽ kpcc പ്രസിഡന്റ് ആയി ഇരുന്നാൽ കണ്ണൂര് dccയിൽ ഇരുന്ന് കളിക്കുന്നത് പോലെയാവില്ല എട്ടിന്റെ പണി പല ദിക്കിൽ നിന്നും കിട്ടും, പാർട്ടി കോൺഗ്രസ് ആണ് ഒടിയും, ഇരുട്ടടിയും കൊടുക്കാൻ കോൺഗ്രസുകാരെപ്പോലെ വേറെയാരുമില്ല. അതിന്റെ ഒരു സാമ്പിളാണ് ഇപ്പൊ കാണുന്നത്.

    • @jeevanvalakathu928
      @jeevanvalakathu928 Před 3 lety

      ഇതാണ് Power Full man

    • @user-cw3wi2kd8c
      @user-cw3wi2kd8c Před 3 lety

      പരനാറി നികൃഷ്ടജീവി എന്നൊക്കെ ബഹുമാന്യരേ
      വിളിച്ച പിണറായിയെ ചെത്തുകാരൻ എന്ന്
      ആരെങ്കിലും വിളിച്ചാൽ അതിനെ കാല
      നീതി എന്ന് കരുതിയാൽ
      മതി ...കർമ്മ ഫലം...
      കോൺഗ്രസിൽ നട്ടെല്ലുള ഏക നേതാവ്
      സുധാകരനാണ്

      കോൺഗ്രസ് ചീഞ്ഞാലേ മുസ്ലിം ലീഗിന്
      വളമാവൂ...ഷാനിമോൾക്കു ഇത് നന്നായി
      അറിയാം ..വാഴപ്പിണ്ടി .ചെന്നിയും സഹകരിക്കും
      ....ഫൈനലി സുഡാപിസ് റോക്ക്സ്

  • @user-mskdrf
    @user-mskdrf Před 3 lety +65

    കെ എസ് സൂപ്പർ.. പൊളിച്ചു.
    # കെ എസിനോടൊപ്പം. 💕💕💕

  • @ratheeshc4402
    @ratheeshc4402 Před 3 lety +91

    അങ്ങനെ ഷാനിമോളിന്റെ കാര്യത്തിൽ ഒരു തീരുമാനമായി, ഇനി എവിടെ മത്സരിച്ചാലും ജയിക്കില്ല.. KS🤩👌💪

    • @mktvm3839
      @mktvm3839 Před 3 lety +4

      പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..

    • @crnair6432
      @crnair6432 Před 3 lety

      @@mktvm3839 did you

    • @samuelk5958
      @samuelk5958 Před 3 lety

      @@mktvm3839 111

    • @sajinsk7018
      @sajinsk7018 Před 3 lety

      തോറ്റു

  • @abhimanuek2110
    @abhimanuek2110 Před 3 lety +56

    കെ സുധാകരൻ എങ്ങനെയാണ് കോൺഗ്രസുകാരനായത്. അദ്ദേഹം ഒരു ആൺകുട്ടിയാണ്

  • @thahirhudavi6679
    @thahirhudavi6679 Před 3 lety +73

    വീണ്ടും കോൺഗ്രസിൽ തുടങ്ങിയോ തമ്മിൽ തല്ല് ഷാനിമോൾ ഉസ്മാനെ എനി സിറ്റ് കൊടുക്കരുത്

  • @maniak2698
    @maniak2698 Před 3 lety +13

    K സുധാകരൻ ഞങ്ങൾക്ക് ആശയും, ആവേശവും ആണ്... ഷാനിമോൾ ഉസ്മാൻ ഇനി നിയമസഭ ഗാലറിയിൽ ഇരുന്ന് കണ്ടാമതി

  • @jeevanvalakathu928
    @jeevanvalakathu928 Před 3 lety +84

    പിന്നിതലയല്ലാ .Kട അണ് ശരി

  • @rajuphilip3160
    @rajuphilip3160 Před 3 lety +28

    ചെത്തുകാരൻ എന്ന ജോലി ഇത്രയും വൃത്തി ഹീനമാണെന്ന് ഇപ്പോഴാണ് മനസിലായത്..... കഷ്ടം.

  • @nidheeshp8068
    @nidheeshp8068 Před 3 lety +61

    മത്സ്യ തൊഴിലാളി കുടുംബാംഗമമായ T N പ്രതാപനെ നിയമസഭയിൽ കുല തൊഴിൽ പറഞ്ഞ് Pc ജോർജ് അധിക്ഷേച്ചപ്പോൾ ഇടതന്റെയും വലതന്റെയും നാക്ക് പണയം വെച്ചിരിക്കുവായിരുന്നോ
    മത്സ്യ തൊഴിലാളി സമൂഹത്തിന്റെ വോട്ട് മേടിച്ച് ജയിച്ച ഹരിപ്പാട്ടിലെ ചെന്നിതലയൻ ഉറങ്ങുകയല്ലായിരുന്നോ
    വീണടത്ത് കിടന്ന് ഉരുളന്നവൻ അല്ല KS
    KS നിങ്ങളാണ് ശരി
    നിങ്ങളാണ് നേതാവ്

  • @rajukerala3848
    @rajukerala3848 Před 3 lety +13

    പ്രധാനമന്ത്രി മോഡിയേ ചായക്കാരന്റെ മോൻ എന്ന് പറഞ്ഞ് എല്ലാവർക്കും കളിയാക്കാം പിന്നെയാണ് പിണറായി ,,,, സുധാകരനാണ് ശരി

    • @bsgaming3969
      @bsgaming3969 Před 3 lety

      കേരളത്തിൽ ഉള്ള ജനങ്ങൾ പൊട്ടന്മാരല്ല.

  • @mathewtj5578
    @mathewtj5578 Před 3 lety +25

    സുധാകരൻ.... ആണൊരുത്തൻ

  • @babuthomas7690
    @babuthomas7690 Před 3 lety +90

    കേരളത്തിലെ കോൺഗ്രസിന്റെ അവസാന പ്രതീക്ഷയാണ് സുധാകരൻ.

    • @kailasrocks8503
      @kailasrocks8503 Před 3 lety

      Pine

    • @mktvm3839
      @mktvm3839 Před 3 lety +2

      Correct

    • @user-cw3wi2kd8c
      @user-cw3wi2kd8c Před 3 lety +1

      പരനാറി നികൃഷ്ടജീവി എന്നൊക്കെ ബഹുമാന്യരേ
      വിളിച്ച പിണറായിയെ ചെത്തുകാരൻ എന്ന്
      ആരെങ്കിലും വിളിച്ചാൽ അതിനെ കാല
      നീതി എന്ന് കരുതിയാൽ
      മതി ...കർമ്മ ഫലം...
      കോൺഗ്രസിൽ നട്ടെല്ലുള ഏക നേതാവ്
      സുധാകരനാണ്

      കോൺഗ്രസ് ചീഞ്ഞാലേ മുസ്ലിം ലീഗിന്
      വളമാവൂ...ഷാനിമോൾക്കു ഇത് നന്നായി
      അറിയാം ..വാഴപ്പിണ്ടി .ചെന്നിയും സഹകരിക്കും
      ....ഫൈനലി സുഡാപിസ് റോക്ക്സ്

    • @anucellsy8743
      @anucellsy8743 Před 3 lety

      eyal villanane thoof

    • @user-by7yr8on3o
      @user-by7yr8on3o Před 3 lety

      സമ്മതിക്കണം കോൺഗ്രസ് കണൂരു പോലും വളർത്താൻ പറ്റാത്ത സുധാകരനു പ്രതീക്ഷ - പോലും

  • @ramshad2312
    @ramshad2312 Před 3 lety +77

    K സുധാകരൻ ആണൊരുത്തൻ 💥💥

  • @ashrafbappu539
    @ashrafbappu539 Před 3 lety +44

    സിപിഎം ന്റെ ബി ടീമാണോ ഷാനി മോൾ ഉസ്മാനും രമേശ്‌ ചെന്നിത്തലയും

    • @mktvm3839
      @mktvm3839 Před 3 lety +1

      പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..

    • @bhadrankujnupillai5228
      @bhadrankujnupillai5228 Před 3 lety

      Sudhakaran sir you are great .Shani usman and Remesan both are nothing in front you .

  • @sikhilsk3316
    @sikhilsk3316 Před 3 lety +35

    സുധാകരൻ 🔥

  • @shihabtaliparamba1746
    @shihabtaliparamba1746 Před 3 lety +64

    കോൺഗ്രസിൽ എല്ലാ നേതാക്കൾ കൂടിയാലും പകരം വെക്കാനില്ലാത്ത നേതാവാണ് സുധാകരൻ

  • @manivk1681
    @manivk1681 Před 3 lety +14

    സുധാകരൻ നട്ടെല്ലുള്ള ആൺകുട്ടിയാണ്! ശിങ്കക്കുട്ടി!
    അതാണ് ഞങ്ങട പാർട്ടി യിലെ പല്ലു പൊഴിഞ്ഞ ഷണ്ഡൻ സിംഹങ്ങൾക്ക് പേടി?

  • @jayanthiruvarath4132
    @jayanthiruvarath4132 Před 3 lety +64

    അടിപൊളി' ഇത് പോലുള്ള നേതാക്കൾ ഉണ്ടങ്കിൽ കോംഗി ക ൾ എന്നെ രക്ഷപ്പെട്ടെനേ

  • @haris.kunnummalharis6116
    @haris.kunnummalharis6116 Před 3 lety +37

    സുധാകരൻ പാർട്ടിയെ വളർത്തുന്നു.
    ഷാനിമോൾ പാർട്ടിയെ നശിപ്പിക്കുന്നു.

  • @royvarghese4335
    @royvarghese4335 Před 3 lety +41

    സുധാകരനെ പിന്താങ്ങുന്നു.

  • @rollings69
    @rollings69 Před 3 lety +11

    ഈ വിവാദം സുധാകരൻ നേരിട്ട രീതി തന്നെ നോക്കിയാൽ അറിയാം പുള്ളിടെ range 💥
    ഇത്കൊണ്ട് പുള്ളിടെ ജനപ്രീതി ഒന്നുകൂടി കൂടുകയേ ഉള്ളു

  • @asanganak8506
    @asanganak8506 Před 3 lety +33

    വിമർശകരോടൊക്കെ പോയി പണിനോക്കാൻ പറ സുധാകരേട്ടാ

  • @ch.a5839
    @ch.a5839 Před 3 lety +13

    ചെന്നിത്തല യുടെ ഇരട്ട താപ്പ്. സുധാകരൻ💪💪💪

  • @hamdan8984
    @hamdan8984 Před 3 lety +6

    അവൻ പുലിയാണ് സുധാകരൻ

  • @rajuphilip3160
    @rajuphilip3160 Před 3 lety +41

    ചെത്തുകാരന്റെ മകൻ എന്നു പറയുന്നത്തിൽ എവിടെയാണ് ജാതിയുള്ളത്? അതൊരു തൊഴിൽ അല്ലേ.

    • @chillncool9881
      @chillncool9881 Před 3 lety +2

      Thoyiline respect chayyan padikkanam

    • @user-od6xt9yz3q
      @user-od6xt9yz3q Před 3 lety +1

      ചെത്തുകാരന് ഹെലികോപ്റ്റർ ഹറാംമാണോ മുത്തേ..

    • @voiceoftruth5557
      @voiceoftruth5557 Před 3 lety +1

      തൊഴിലിൻ്റെ അടിസ്ഥാനത്തിലല്ലെ ജാതി വ്യവസ്ഥ രൂപപെട്ടത്

    • @chillncool9881
      @chillncool9881 Před 3 lety

      Pls don’t support anyone if they done msiatake

    • @harikrishnant5934
      @harikrishnant5934 Před 3 lety

      @@user-od6xt9yz3q helicopter vadaka 18 lakh janangalude pocketil ninnanu.

  • @musthafakodunnotil5036
    @musthafakodunnotil5036 Před 3 lety +30

    കണ്ണൂരിന്റെ പുലിക്കുട്ടി... സുധാകരൻ പൊളിയാണ്

    • @sureshtk7031
      @sureshtk7031 Před 3 lety +1

      കേരളത്തിന്റെ (ഇന്ത്യ യുടെ )പുലി ക്കുട്ടീ

  • @pauljosephchakkalackal1853
    @pauljosephchakkalackal1853 Před 3 lety +17

    K സുധാകര നേതാവേ... ധീരതയോടെ നയിച്ചോളൂ...

  • @hashimhash463
    @hashimhash463 Před 3 lety +14

    Sudhakaran 👍👍👍

  • @UserUser-xt1hi
    @UserUser-xt1hi Před 3 lety +8

    Sudhakaran He is Genius and He is Excellent in Continuing KPCC President in the Party.
    We Need you in our Party as an Excellent Barier and Conquer Sir.

  • @davislazer4834
    @davislazer4834 Před 3 lety +22

    സുധാകരാ ധൈര്യമായി മുന്നോട്ടു പോകുക

  • @vibes20501
    @vibes20501 Před 3 lety +21

    കണ്ണൂരിന്റെ പുലിക്കുട്ടി 👍👍👍

  • @zainulabidheen113
    @zainulabidheen113 Před 3 lety +41

    ഗ്രൂപ്പ്‌ കളി ഇണ്ടാവില്ല എന്ന് ഇന്നലെ പറഞ്ഞു, ഇന്ന് വീണ്ടും ഗ്രൂപ്പ്‌ പോര് 😂🙏 കോൺഗ്രസ്‌ എന്നെങ്കിലും നന്നാവോ 😂🙏🙏🙏

    • @nidheeshp8068
      @nidheeshp8068 Před 3 lety +1

      അങ്ങനെ ഒന്നും തീരുമാനിച്ചിട്ടില്ല
      ഹൈക്കമാൻഡ് വരുന്നേരം നോക്കാം പോരേ
      എന്നത്തേം പോലെ

    • @zainulabidheen113
      @zainulabidheen113 Před 3 lety +1

      @@gamehero296 അപ്പൊ ഗ്രൂപ്പ്‌ പോര് മാത്രം അല്ല, ഗ്രൂപ്പിന്റെ ഉള്ളിലും അടി ഇണ്ട് 😂 എന്താ അല്ലെ

  • @jobinputhettu2298
    @jobinputhettu2298 Před 3 lety +25

    സുധാകരൻ ജാതിയോ, കുലമോ പറഞ്ഞ് പിണറായിയെ ആക്ഷേപിച്ചു എന്ന് അഭിപ്രായം എനിക്കില്ല. എന്നാൽ, ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആയാൽ മുഖ്യമന്ത്രി എന്ന നിലയിൽ കിട്ടുന്ന പരിഗണനകൾക്കൊന്നും അർഹനല്ല- എന്ന നിലയിലുള്ള വർത്തമാനം ആണ് സുധാകരൻ നടത്തിയത്. ചെത്തുകാരന്റെ മകൻ എന്നും ചെത്തുകാരന്റെ നിലവാരത്തിലെ കഴിയാവൂ എന്ന ഒളിയമ്പായിരുന്നു സുധാകരൻ നടത്തിയത്. അതല്ല, ആർഭാടമാണ് മുഖ്യമന്ത്രിക്കെന്ന രാഷ്ട്രീയ ആരോപണം ആയിരുന്നു അദ്ദേഹത്തിന്റേത് എങ്കിൽതന്നെ, അതിലും പിശകുണ്ട്. ചെത്തുകാരന്റെ മകനും, കമ്മ്യൂണിസ്റ്റുമായ പിണറായി ഈ സുഖ സൗകര്യങ്ങൾ ഒക്കെ ഉപയോഗിക്കുന്നതിൽ ആണ് സുധാകരൻ പ്രശ്നം കാണുന്നത്. കമ്മ്യൂണിസ്റ്റുകാരൻ അല്ലായിരുന്നുവെങ്കിൽ സുഖസൗകര്യം ഒക്കെ ഉപയോഗിക്കാമായിരുന്നു. അതുമല്ലെങ്കിൽ ചെത്തുകാരന്റെ മകൻ എങ്കിലും അല്ലായിരുന്നുവെങ്കിൽ ഇതൊക്കെ ആവമായിരുന്നു.ഞങ്ങൾ കോൺഗ്രെസ്സുകാർ കമ്മ്യൂണിസ്റ്റുകാരും അല്ല, ചെത്തുകാരന്റെ മക്കളുമല്ല. അതുകൊണ്ട് ഞങ്ങൾക്ക് അല്പം സുഖം ഒക്കെ ആയാലും പ്രശ്നമില്ലായിരുന്നു എന്ന തരത്തിലുള്ള വർത്തമാനം ആണ് സുധാകരൻ നടത്തിയത്. അവിടെയാണ് സുധാകരന്റെ പ്രസ്താവന മോശം ആവുന്നത്.

    • @rajannair6020
      @rajannair6020 Před 3 lety

      Sudhakara is objecting the stylish and luxurious way Pinarai's spending like renovation of Cliff House. He is not against the perks and benefit given to CM. Never heard VS modified his official bungalow with 98 lakh.

    • @jobinputhettu2298
      @jobinputhettu2298 Před 3 lety

      @@rajannair6020 VS ചെയ്തത് മാത്രമേ പിണറായി ചെയ്യാവൂ എന്ന് എവിടെയാണ് എഴുതിവെച്ചിരിക്കുന്നത്

  • @twinkletharayil
    @twinkletharayil Před 3 lety +8

    സുധാകരൻ മസ്സാണ്‌

  • @vipinkt6320
    @vipinkt6320 Před 3 lety +18

    കാര്യം ഇതാണ്, കോൺഗ്രസ്‌ പാർട്ടി അതിന്റെ അവസാനത്തെ പിടച്ചിലിൽ ആണ് ഇപ്പൊ. ഈ ഇലക്ഷനോടെ അതിന്റെ ചലനം നഷ്ടമാകും

  • @blueworldcartoongame9149
    @blueworldcartoongame9149 Před 3 lety +9

    💖💖💖സുധാകരൻ 👌👌👌👌💖സിന്ദാബാദ് 💖💖💖👌

  • @adershkattachira4120
    @adershkattachira4120 Před 3 lety +28

    രമേശ്‌ നാളെ തന്നെ നിലപാട് മറ്റും, മുല്ലപ്പള്ളി ചിലക്കും, ഉടായിപ്പ് ചാണ്ടി nice ആയിട്ട് ഒഴിഞ്ഞു മാറും ഇതാണ് real കോൺഗ്രസ്‌ ✌️✌️

  • @UnniKrishnan-yc2vu
    @UnniKrishnan-yc2vu Před 3 lety +16

    കെ എസ് 👌👌👌👌👌👌👌

  • @kimjong-unsupremeleader6262

    K sudhakaran 💪💪💪💪..

  • @shajiprathap3536
    @shajiprathap3536 Před 3 lety +7

    ആണുങ്ങള്‍ ചില സ്ഥാനങ്ങളിലിരുന്നാല്‍ ആണും പെണ്ണും കെട്ട പല ജന്മങ്ങളും വിസ്മൃതിയിലാകും,, udf ലെ ldf ന്‍റെ ബി ടീമുകള്‍ക്ക് കെ സുധാകരനെ അത്ര യ്ക്കു ഭയമാണ്,,

  • @sijokochupaleyath1027
    @sijokochupaleyath1027 Před 3 lety +2

    നാല് മാസം മുൻപ് ഉള്ള വാർത്ത ഇപ്പൊൾ വീണ്ടും കുത്തിപോക്കി കൊണ്ടുവരാൻ ഉളുപ്പില്ലാത്ത മഞ്ഞചാനൽ..

  • @basilvarghese1699
    @basilvarghese1699 Před 3 lety +3

    K സുധാകരൻ...താങ്കളാണ് ശെരി..

  • @anooparakkal2843
    @anooparakkal2843 Před 3 lety +9

    Ks 🔥🔥🔥അതൊരു സിംഹം ആണ് ബായ്. നിലപാട് അതിൽ ഒരു മാറ്റവും ഇല്ല. അദ്ദേഹം ഒരു തെറ്റും പറഞ്ഞിട്ടല്ല

  • @vijeshkannur1062
    @vijeshkannur1062 Před 3 lety +8

    ഷാനിമോൾ ഉസ്മാൻ ടോട്ടാലി വെസ്റ് ഇൻ കോൺഗ്രസ് പാർട്ടി ...ks✌💥

    • @mktvm3839
      @mktvm3839 Před 3 lety

      പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..

  • @Biju9272
    @Biju9272 Před 3 lety +55

    കുലം കുത്തി .നിക്കിഷ്ട്ട ജീവി .കടക്കു പുറത്തു .പിന്നെയും ഉണ്ട് ഒരുപാടു

  • @radhakrishnannair1125
    @radhakrishnannair1125 Před 3 lety +2

    Sudhakaran ആൺകുട്ടി ഇദ്ദേഹം kpcc president ആകണം 👍👍ഷാനിമോളെ ഒക്കെ എടുത്ത് കിണറ്റിൽ ഇടണം ചില ശവങ്ങൾ കോൺഗ്രസ്‌ നന്നാവാൻ സമ്മതിക്കില്ല

  • @Anoopkumar-zm6ch
    @Anoopkumar-zm6ch Před 3 lety +26

    സുധാകരൻ 🔥🔥🔥👌👌👌

  • @greenleaves1495
    @greenleaves1495 Před 3 lety +2

    ജനങ്ങളുടെ പ്രതീക്ഷയാണ് കെ സുധാകരൻ

  • @binojat7406
    @binojat7406 Před 3 lety +50

    സുധാകരൻ പറഞ്ഞതിൽ യാതൊരു തെറ്റും ഇല്ല

  • @joseachayan7740
    @joseachayan7740 Před 3 lety +6

    ഇതിൽ കൂടുതൽ നട്ടെല്ലോടെ പറയാൻ സുധാകരനല്ലാതെ + pt തോമസ് + K മുരളിധരൻ+ ബലറാം + ഷാഫി പറമ്പിൽ+ VDസതീഷൻ നെ പോലുള്ള വരെ മുൻ നിരയിലേക്ക് കോൺഗ്രസിനെയും കേരളത്തിനെയും രക്ഷിക്കൂ

  • @jubinraju2213
    @jubinraju2213 Před 3 lety +11

    KS💪💪💪

  • @josenidhiry8659
    @josenidhiry8659 Před 3 lety +2

    ഷാനിമോളെ പുറത്താക്കണം.

  • @abdulsalam2828
    @abdulsalam2828 Před 3 lety +14

    സുധാകരൻ കോൺഗ്രസ്‌ ന്റെ സാംസ്‌കാരിക സമ്പന്നൻ

  • @kumarprem6789
    @kumarprem6789 Před 3 lety +27

    സുധാകരൻ എംപി, അദ്ദേഹത്തെ kpcc പ്രസിഡൻ്റ് ആക്കിയാൽ കോൺഗ്രസിന് മുന്നോട്ട് പോകാൻ പ്രയാസം ഉണ്ടാകില്ല.

  • @anilk3271
    @anilk3271 Před 3 lety +7

    ചെത്തുകാരൻ എന്ന് പറയുന്നത് തെറിയാണോ ??

  • @soofimm8274
    @soofimm8274 Před 3 lety +28

    കുളം കലക്കി പരുന്തിനു കൊടുക്കരുത് എന്ന് മാത്രം പറയാനുള്ളൂ

  • @binoshart8731
    @binoshart8731 Před 3 lety +9

    ,,, ഇതൊക്കെ എന്ത്??ഒരുത്തനെ വെട്ടിക്കൊന്നു, ഒരുത്തനെ മുക്കിക്കൊന്നു, ഒരുത്തനെ ഞെക്കിക്കൊന്നു,,,,, എന്നൊരു മഹാൻ പറഞ്ഞിരുന്നു.. ചാത്തവൻ ആരെന്നോ കൊന്നവൻ ആരെന്നോ അറിയില്ലെങ്കിലും,,, അത് പറഞ്ഞ മഹാൻ ഇപ്പോൾ മന്ത്രി ആണ്..

  • @rafikongalil315
    @rafikongalil315 Před 3 lety +5

    KS😍😍😍😍

  • @shilupg
    @shilupg Před 3 lety +23

    Sudakaran is very clear about his opinion, Media is diverted it, he had only criticised Pinarayi Vijayan

    • @user-cw3wi2kd8c
      @user-cw3wi2kd8c Před 3 lety

      പരനാറി നികൃഷ്ടജീവി എന്നൊക്കെ ബഹുമാന്യരേ
      വിളിച്ച പിണറായിയെ ചെത്തുകാരൻ എന്ന്
      ആരെങ്കിലും വിളിച്ചാൽ അതിനെ കാല
      നീതി എന്ന് കരുതിയാൽ
      മതി ...കർമ്മ ഫലം...
      കോൺഗ്രസിൽ നട്ടെല്ലുള ഏക നേതാവ്
      സുധാകരനാണ്

      കോൺഗ്രസ് ചീഞ്ഞാലേ മുസ്ലിം ലീഗിന്
      വളമാവൂ...ഷാനിമോൾക്കു ഇത് നന്നായി
      അറിയാം ..വാഴപ്പിണ്ടി .ചെന്നിയും സഹകരിക്കും
      ....ഫൈനലി സുഡാപിസ് റോക്ക്സ്

  • @Ziya007
    @Ziya007 Před 3 lety +3

    എല്ലാ കാലവും കോരന്റെ മകൻ കുമ്പിളിൽ തന്നെ കഞ്ഞികുടിക്കും എന്ന് കരുതിയോ?? അങ്ങിനെ മതി എന്നാണോ വിചാരം? കമ്മ്യൂണിസ്റ്റിന് ചോറ് തിന്നണ്ടേ? അവന് പഠിച്ചൂടേ? ജോലി വാങ്ങിക്കൂടെ?? ശമ്പളം വാങ്ങിക്കൂടെ? സമ്പാദിച്ചൂടെ? കാറും സ്വർണവും വാങ്ങിക്കൂടെ? എന്നും ചിരട്ടയിൽ കഞ്ഞികുടിക്കും എന്നാണ് കമ്മ്യൂണിസത്തെ കൊങ്ങികൾ കണ്ടതെങ്കിൽ, നല്ല രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവുണ്ട്. ഗുണ്ടായിസം മാത്രം പഠിച്ച് വളർന്നവർക്ക് വിഡ്ഢിത്തം പറയുന്നത് സ്വാഭാവികം 😂😂😂

  • @shabeerkallingal9229
    @shabeerkallingal9229 Před 3 lety +19

    ജയ് ks

  • @kallukallu4063
    @kallukallu4063 Před 3 lety +2

    ഇയാൾ പറഞ്ഞത് സത്യം തന്നെ. വന്ന വഴി പിണറായി മറന്നു...

  • @kkmhv7007
    @kkmhv7007 Před 3 lety +26

    KS🔥🔥🔥

  • @bijoyarakkal7655
    @bijoyarakkal7655 Před 3 lety +28

    shanimol is gonna regret, she doesnt know whats gonna hit her

    • @mktvm3839
      @mktvm3839 Před 3 lety +2

      പരനാറി ബിജയനോട് മുട്ടാൻ കടൽ കിഴവന്മാർക്കു കഴിയില്ല, അതിനു ഇരട്ട ചങ്കുള്ള സുധാകരൻ തന്നെ വേണം . ഷാനിമോളെപോലെ കുറെ പെട്ടിത്തൂക്കികളും, ഫ്ലസ്‌ബോർഡ് ഡി.സി.സി മെമ്പർ വാണങ്ങളും ആണ് ഇന്നത്തെ കോൺഗ്രസിന്റെ ശാപം. ഷാനി, പിണുവിന്‌ സ്തുതിപാടി മുകളിലേക്ക് നോക്കികൊണ്ടിരുന്നോ ഇപ്പൊ കിട്ടും.. ചുമ്മാതല്ല ഇത്രയുംകാലം കോൺഗ്രസ് തന്നെ കാലുവാരി നിന്നെ തോൽപ്പിച്ചുകൊണ്ടിരുന്നത് ..

    • @gracyjohn3801
      @gracyjohn3801 Před 3 lety

      She is a failure

  • @azeezabdul7046
    @azeezabdul7046 Před 3 lety +16

    KS 💯

  • @Biju9272
    @Biju9272 Před 3 lety +25

    ചെന്നിത്തലയും പിണറായിയും തമ്മിലുള്ള ഒത്തു കളി ഇവിടെ എല്ലാവര്ക്കും അറിയാം

  • @aabymon
    @aabymon Před 3 lety +30

    തന്റേടമുള്ള നേതാവ് 💥🔥🔥

  • @colorguide7047
    @colorguide7047 Před 3 lety +3

    സൂപ്പർ സ്റ്റാർ 👍

  • @jafarcha1455
    @jafarcha1455 Před 3 lety +2

    ഇതിഹാസ സുധാകരന് അഭിവാദ്യങ്ങൾ സപ്പോർട്ട്

  • @sairabathconcepts3673
    @sairabathconcepts3673 Před 3 lety +13

    Mr.sudhakaran 100% correct.
    He have the courage for express publicly

  • @vkp3864
    @vkp3864 Před 3 lety +8

    KS💙💙Nattellullavan.

  • @abdulsalam2828
    @abdulsalam2828 Před 3 lety +4

    ഐശ്വര്യ യാത്ര 😄😄😄

  • @soudak8857
    @soudak8857 Před 3 lety +16

    Ks👌👌👌

  • @viewpoint9953
    @viewpoint9953 Před 3 lety +8

    ചെന്നിത്തല,ഷാനി മോൾ,venugopaal... ഇവരെ ല്ലാം koodiyulla
    ..ഒരു കളി...shanimole പോലുള്ളവരെ tholpikkannam... അഡ്ജസ്റ്മെന്റ് രഷ്റ്റ്രീയക്കരി....ഇത്തവണ നിന്നാൽ തോക്കും....ജയ് ജയ്,,🔥🔥🔥🔥🔥,k.sudhakaran...

  • @arunpilanku2153
    @arunpilanku2153 Před 3 lety +4

    K Sudhakaran zindabad.....
    Sudhakaran matram....
    KS uyir...😍😍❤️❤️❤️❤️

  • @nidheeshp8068
    @nidheeshp8068 Před 3 lety +25

    ഷാനിമോൾ അരൂരിലെ ഈഴവ സമുദായ അംഗങ്ങളെ പ്രീണിപ്പിക്കുകയല്ലേ മാർഗ്ഗം ഉള്ളു.

    • @donaldtrump9628
      @donaldtrump9628 Před 3 lety +8

      അടുത്ത തവണ അവൾക് സീറ്റ് കൊടുക്കരുത്..

    • @saleempocker3816
      @saleempocker3816 Před 3 lety

      Congress
      Naripuyuthu

    • @adarshp3856
      @adarshp3856 Před 3 lety +3

      @@saleempocker3816 💊💊💊

    • @TheIvnil
      @TheIvnil Před 3 lety

      അപ്പോ ഈഴവർക്ക് വേദനിച്ചു എന്നെ ചേട്ടൻ സമ്മധികുനൊണ്ടെ.

    • @mohamedshareef2013
      @mohamedshareef2013 Před 3 lety +1

      സുധാകരനൻ ഈഴവനല്ലേ

  • @nimz5652
    @nimz5652 Před 3 lety +5

    പിണറായി വിജയൻ്റെ അച്ഛൻ്റെ തൊഴിൽ പറഞ്ഞതിൽ എന്താണ് തെറ്റെന്ന് മനസ്സിലാവുന്നില്ല .., modiye chayakkaran ennu vilikatha ethu nethava keralathel ullathu , best teams um athinu oru news hour um

  • @aslamk6037
    @aslamk6037 Před 3 lety +22

    KS vannal group komalikal elam chavatu kottayil aakum...athu konda...KS varanam...

  • @shajithomas7406
    @shajithomas7406 Před 3 lety +21

    ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി all are the same

  • @amalpv6628
    @amalpv6628 Před 3 lety +25

    സുധാകരൻ ഇല്ലാത്ത കോണ്ഗ്രെസ്സിന് വേണ്ടി ബൂത്തിലേക്ക് ഇല്ല....🙏
    സുധാകരൻ ജാതി പറഞ്ഞില്ല👍

    • @iuuu7678
      @iuuu7678 Před 3 lety +1

      എന്തിന് ജാതി പറയണം .ഞങ്ങളെ പ്പോലുള്ള ഒരു പാർടി യിലും പെടാത്ത വിദ്യാ സമ്പരായ ആളുകൾ ഉള്ള ജനങ്ങാണ്. ഞങ്ങൾ

  • @Ponnus777
    @Ponnus777 Před 3 lety +3

    🤣 ദീർഘ " വീക്ഷണം " ആദരാജ്ഞലികൾ🌹

  • @niyasmp9729
    @niyasmp9729 Před 3 lety +14

    നട്ടെല്ലുള്ളവർ കെ. സുധാകരൻ സാർ നിങ്ങളോടുള്ള ബഹുമാനം കൂടുകയാണ് പ്രവർത്തകർക്ക്

  • @georgekuttykochumman4498
    @georgekuttykochumman4498 Před 3 lety +5

    If a fisherman is called fisherman what is wrong in it. I am a fisherman and some times I do carpenter work; any one can call me a carpenter or a fisherman. I am proud of both.

  • @itsmarvar
    @itsmarvar Před 3 lety +12

    K Sudhakaran 💪

  • @shejirpattambi4780
    @shejirpattambi4780 Před 3 lety +2

    സുധാകരൻ 👍

  • @rennycherian9043
    @rennycherian9043 Před 3 lety +3

    ആദരാഞ്ജലികൾ 😂😂😂😂😂

  • @r-techinfo2296
    @r-techinfo2296 Před 3 lety +3

    K സുധാകരൻ 💪💪💪💪

  • @joshuaxavier7691
    @joshuaxavier7691 Před 3 lety +3

    Sudhakaran GOOD 👍leader. Please resign Ramesh chennithala