തകർപ്പൻ പെർഫോമൻസ് !congrats u !
As a utuber,u shud try to tell the price of the pot instead of messaging your subscribers to check the description and ask them to call back.Please try to tell the price.
അവതരണം ഒരു രക്ഷയും ഇല്ല.. Very nice..
ഞാൻ kasargod ആണ് അവിടെ പോവുന്നുണ്ട്.. എറണാകുളം പോവുമ്പോൾ 😊👍
At what price can I get hanging.pots, and what is the minimum quantity. I am no starting a shop or a nursery. Just trying to decorate an old tharavadu with some hanging plants.
Big size delivery kidumo ? Bush papper vendi ane
Ethrayum nal perumbavoor thamasichit ethariyathe poyilo
how can i order the pots? what are the prices?
10 pots courier ചെയായാമോ
hi chechi evde courier service undo
Orchid pots okke kitto..??
Ithonnum kand aarum angot pokanda.avde chellumbol oru bundle aayt edukanel mathram aan factory prize kittukayullu.illel retail mathram.bundle 100,200 piece oke aan.venel edthal mathi ennolla manobavavum
Sathyamm... Nammal velya kaaryathinu vlog kandatt vannatha.. Pot medikaana ennokke parayumba.. Venenghil ennoru bhaavam aah.. Oru supportive alla aarum.. Pinne wholesale 10 ennam onnum alla.. Oru 50 piece okke edukumbo tharum athrollu. Njan vaasi vlog kand oridam vare poyii.. Ente avstha aahnu nja parayunath... Code use cheythal discount.. Chumma.. Thatipp
Avide sunday open aano
Correct location
അങ്കമാലി പെരുമ്പാവൂർ റൂട്ടിൽ എവിടെയാണ്
What is endakku?
Hi all.please don't use plastic pots for plants as plastic emits chemicals and not good for the plant in longterm. Kindly think in long term. If u handle the terracotta pots carefully, it will stay for years and years. More than 20 years. Please avoid plastics as much as u can.
👌👌👌
Price plz
Ethu correct address parayamo.plzz
Airports undo koodudhalvenam pls no
Your mentioned rate of the pots. So no yes of the program. Make it full details video. Thanks
Pots are available in bulk or else they r not interested in wholesale price. If we need less number, they will give in retail price. No factory rate for small number.
Njagal perumbavoor companiyil poyatha.ee parajathu pole model chatti onnum avide ella.
Manufacture company യുടെ mob നമ്പർ അറിയിച്ചാൽ വളരെ ഉപകരമായിരുന്നു... സൂപ്പർ വിഡിയോ നല്ല അവതരണം..... 👌
ഇത് പെരുമ്പാവൂർ എവിടെയാണ്.
Allapra.. perumbavor -kolenchery route ..almost 2kg from perumbavor
100 pots അയച്ച് തരുമോ.google pay ഉണ്ടോ
Ettavum valiya pot oru 150 piece eduthal kozhikode ethich tharaan ethra roopa avum
ഞങ്ങൾക്ക് വീട്ടിലേക്ക് ഒരു 50 പോട്ട് വാങ്ങുവാൻ വന്നാൽ അവിടുത്തെ അവരുടെ മനോഭാവം എങ്ങനെ ഉണ്ടായിരിക്കും !! യുദ്ധ ഭൂമിയിലെ അവസ്ഥ ആയിരിക്കുമോ ? മനുഷ്യനോട് സംസാരിക്കുന്നതുപോലെ ആയിരിക്കുമോ ? വാങ്ങുവാൻ അവിടെ ചെന്നതിന്റെ പേരിൽ വിഡ്ഢി ആയി പോകുമോ ??വെനെമെങ്കില് ഞങ്ങൾ പറയുന്ന വിലക്ക് വാങ്ങിക്കോ , എന്ന രീതി ആയിരിക്കുമോ ?ട്രാൻസ്പോർട്ടിങ് ഞങ്ങൾ ചെയ്യുന്നതിന്റെ പേരിൽ അതിന്റെ കുറവ് ഉണ്ടായിരിക്കുമോ ??മനുഷത്വപരമയ സമീപനമാണോ ?
3 മാസം മുൻപ് അവിടെ ചെന്നപ്പോൾ അവർ പറഞ്ഞത് മിനിമം 5000 രൂപക്ക് എടുത്താൽ മാത്രമേ ഫാക്ടറി വിലക്ക് കിട്ടൂ എന്നാണ്
പച്ചക്കറി - ചെടി വിത്തുകൾ നല്ല ക്വാളിറ്റി കിട്ടുന്ന കേരളത്തിലെ വെബ് സൈറ്റ് ഒന്ന് പറഞ്ഞു തരുമോ ?
ദൈവത്തെ ഓർത്ത് പോകരുത്. പോയി അബദ്ധം പറ്റിയ ആളാണ് ഞാൻ. വീഡിയോ എടുത്തങ്ങു തള്ളുവാണ് 🤨
Ethu allapra ganoplast ano.evide pot undakkunnundo.kaladiyil avide anu.allapra ante thottaduthanallo.
@@onceuponatimewithaleema538 allapra perumbavoorinu eppurathum kaladi perumbavoorinu appurathum anu.allaprayil ninnum machine kaladikku kondupoi.but kaladiyil avideyennu ariyilla.
ഈ കബ്ബനിയുടെ con നബ്ബര് എവിടെ പെരുംബ്ബാവൂര് ആണന്ന് മനസ്സിലായി
ഓരോ ചട്ടിയും വിലയടക്കം കാണിക്കണം എനിക്ക് വാങ്ങാൻ ആണ്. ഞാൻ p
ഇപ്പോൾ അവിടെ ഇതുപോലെ റിറ്റൈൽ കൊടുക്കുന്നില്ല 7/10/2022, ഞാൻ ഇവിടെ പോയിരുന്നു 🙏
U tubil "creativtailor "enna peril shirtinte advertisment varunnund. Ath fraud anu. Enikk avar 650roopakku ayachath 2keeriya shirt anu
Distributor, wholesaler, retailer at last end client OMG😨 what a price variation..... very informative video dear😍 and your energy level👌👌keep going
Thnk u dr👍
I need shop number
എല്ലാർക്കും ജീവിക്കണ്ടേ മാഡം.... 🤩
മോൾഡ് കൊണ്ടുവന്നാൽ പ്രൊഡക്ട് ഉണ്ടാക്കി തരുമോ
@@onceuponatimewithaleema538 Hi