ധ്രുവ് രാത്തിയെന്ന ഒറ്റയാള്‍ പ്രതിപക്ഷം | Dhruv Rathee | Roshni Rajan | Lok Sabha Election 2024

Sdílet
Vložit
  • čas přidán 24. 04. 2024
  • 29 വയസ്സുള്ള, മോദിയുടെ എതിരാളി ; ധ്രുവ് രാത്തി | Dhruv Rathee | Narendra Modi | Loksabha Election 2024
    #dhruvrathee #narendramodi #dhruvratheevlogs #dhruvratheeyoutube #loksabhaelection2024
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == czcams.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/channel/0029VaAS...
    With Regards
    Team RBC

Komentáře • 562

  • @Amalgz6gl
    @Amalgz6gl Před měsícem +566

    Dhruv എന്ന് കേൾക്കുമ്പോൾ തന്നെ anthbakth വിറളി പിടിച്ച് തുള്ളും.... രാജാവ് നക്നനാണെന്ന് രാജാവിൻ്റെ മുഖത്ത് നോക്കി പറയുന്നവൻ...💥
    Our Dhruv ✊🔥
    He is a inspiration...❤️

    • @hariom-cl4qr
      @hariom-cl4qr Před měsícem +21

      ഇലക്ഷൻ കഴിയുമ്പോൾ റി'പ്പൊട്ടർ'ക്ക് മാനസിലാകും പതിനായിരം ധ്രുവ് രാത്തിക്ക് കാൽ മോദി പോലും വേണ്ടെന്ന്

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +11

      ​@@hariom-cl4qrകനയ്യ കുമാറിനെയും, കേജ്രിവാൾ ഇയാളെയും ഇങ്ങനെ തന്നെ ആണ് വാഴ്ത്തിയിരുന്നത്

    • @rajasekharan2743
      @rajasekharan2743 Před měsícem +8

      കറക്റ്റ് മോഡിയെ തീർച്ചയായു൦ നമുക്ക് ലണ്ടനിലോ, അമേരിക്കയിലോ കാണാ൦. അവിടെ ഒോടി ഒളിക്കുകതന്നെ വേണ്ടിവരു൦.

    • @Amalgz6gl
      @Amalgz6gl Před měsícem +1

      ​മോദി എന്നത് ഇന്ത്യയുടെ പ്രധാന മന്ത്രിയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ പാർട്ടിയുടെ നേതാവാണ്. അങ്ങനെ ഒരാൾക്ക് എതിരായി ഒരുവൻ നട്ടെല്ല് നിവർത്തി നിൽക്കുന്നുവെങ്കിൽ, മോദിക്ക് ചെറുതെങ്കിലും ഒരു വെല്ലുവിളി സൃഷ്ടിക്കാൻ അവന് കഴിഞ്ഞു എന്ന് നിൻ്റെ മനസ്സിൽ പോലും തോന്നിയിട്ടുണ്ടെങ്കിൽ അതാണ് അവൻ്റെ വിജയം... ജന മനസ്സുകളെ ചിന്തിപ്പിക്കുന്നവനാണവൻ.... തോൽവിയും പരാജയും അല്ല പരിശ്രമിക്കുക, സത്യത്തിനും നീതിക്കും വേണ്ടി, ജനാതിപത്യ ഇന്ത്യയ്ക്ക് വേണ്ടി പോരാടുക. അതാണ് വലുത്.
      Dhruv🔥@@hariom-cl4qr

    • @vickyz169
      @vickyz169 Před měsícem +8

      അവൻ ഒളിക്കാനുള്ള മാളങ്ങൾ അവന്റർ ബിനാമികൾ ഒരുക്കി കൊടുക്കും...ചായക്കാരൻ നരേന്ദ്രൻ

  • @Sanoob1984
    @Sanoob1984 Před měsícem +391

    നട്ടെല്ലുള്ള യഥാർത്ഥ ദേശസ്‌നേഹി..❤❤

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +4

      ഫലസ്തീൻ ഭൂമി കയ്യേറി അവിടെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും ക്രൂരമായി കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ ക്രൂരതയെ കുറിച്ച് മാത്രമേ അദ്ദേഹം ചെയ്യാൻ ബാക്കിയുള്ളൂ പക്ഷേ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികൾ ഫലസ്തീനോടൊപ്പം ആണ് സത്യം ഇവിടത്തെ മാധ്യമങ്ങൾ അടക്കം പലരും മറച്ചു വെച്ചാലും

    • @Hydra-zl3xu
      @Hydra-zl3xu Před měsícem +7

      ​@@lilly473അതെ ഉത്തരം മുട്ടിയാൽ കൊഞ്ഞനം കുത്താനെ സംഘിക് പറ്റൂ

    • @user-nw4xs4kq3j
      @user-nw4xs4kq3j Před měsícem +1

      Ethu desham pakistan anoo

    • @DrunkenG007
      @DrunkenG007 Před měsícem

      ​ Palestine de Andi. Poda sudappi kunne@@shafeequerahmanm2198

    • @MuhammedSwalih-ex2lx
      @MuhammedSwalih-ex2lx Před měsícem +2

      ​@@lilly473ഇന്ത്യൻ വംശജൻ ബ്രിട്ടൻ പ്രധാനമന്ത്രി ആയാൽ പ്രശ്‌നം ഇല്ല ല്ലേ 😂

  • @sunithab3895
    @sunithab3895 Před měsícem +313

    ദൈവമേ ആ പാവം കുട്ടിയെ കാത്തോളണേ. ദുഷ്ടന്മാർ ഒന്നിനും മടിക്കില്ല

    • @Anju.8608
      @Anju.8608 Před měsícem +17

      സത്യം തന്നെ പറയാതെ വയ്യ പേടി തോനുന്നു

    • @sheela3602
      @sheela3602 Před měsícem +10

      Our Prayers are with him 🙏

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +7

      pray for him good person ❤️

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഫലസ്തീൻ ഭൂമി കയ്യേറി അവിടെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും ക്രൂരമായി കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ ക്രൂരതയെ കുറിച്ച് മാത്രമേ അദ്ദേഹം ചെയ്യാൻ ബാക്കിയുള്ളൂ പക്ഷേ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികൾ ഫലസ്തീനോടൊപ്പം ആണ് സത്യം ഇവിടത്തെ മാധ്യമങ്ങൾ അടക്കം പലരും മറച്ചു വെച്ചാലും

    • @JasminMk-lu2hf
      @JasminMk-lu2hf Před měsícem +2

      എന്ന് ഇന്ത്യ ഹിന്ദു ഭൂരിപക്ഷം ആയത് കൊണ്ട് മാത്രം ഇവിടെ പേടി ഇല്ലാതെ ജീവിച്ചു പോകുന്ന ചേച്ചി

  • @user-em3wm4ut5p
    @user-em3wm4ut5p Před měsícem +492

    130 കോടി ജനങ്ങൾക് വേണ്ടി ഒറ്റക് പോരാടുന്ന യഥാർത്ത ചക്രവർത്തി❤

    • @hariom-cl4qr
      @hariom-cl4qr Před měsícem +4

      ഇലക്ഷൻ കഴിയുമ്പോൾ റി'പ്പൊട്ടർ'ക്ക് മാനസിലാകും പതിനായിരം ധ്രുവ് രാത്തിക്ക് കാൽ മോദി പോലും വേണ്ടെന്ന്

    • @roshnimanohar944
      @roshnimanohar944 Před měsícem

      He is creating unrest in India and hiding safely in Germany. If he's such a patriot ask him to relocate.

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഫലസ്തീൻ ഭൂമി കയ്യേറി അവിടെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും ക്രൂരമായി കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ ക്രൂരതയെ കുറിച്ച് മാത്രമേ അദ്ദേഹം ചെയ്യാൻ ബാക്കിയുള്ളൂ പക്ഷേ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികൾ ഫലസ്തീനോടൊപ്പം ആണ് സത്യം ഇവിടത്തെ മാധ്യമങ്ങൾ അടക്കം പലരും മറച്ചു വെച്ചാലും

    • @mohammedpulappadi4929
      @mohammedpulappadi4929 Před měsícem +1

      India's Population right now 145cr🔥🔥🔥

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem

      If Shubh Rathri is so honest then why he refused to report kejriwal corruption for alloting outlets elsewhere in delhi ? Then there is a real doubt about his integrity ! Don't forget kejriwal came to politics from Anna Hazare Anti Corruption Movement, so he cannot completely tested ! I think he may be an agent of China, Pakistan ISI or Kejriwal AAP, they wanted to see a destablize india !

  • @JaiHind-70
    @JaiHind-70 Před měsícem +256

    രാജ്യത്ത് ഒരു 10 ദ്രുവു കൾ ഉണ്ടായിരുന്നെങ്കിൽ..... എന്നാശിച്ചു പോകുന്നു.. 💪

    • @mubashiramubashi9722
      @mubashiramubashi9722 Před měsícem +1

      Ade.

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem +1

      If Shubh Rathri is so honest then why he refused to say any word against his corruption for alloting liquor outlets elsewhere in Delhi ! Don't forget Kejriwal came to politics through Anna Hazare Anti Corruption movement !

    • @powerkick7659
      @powerkick7659 Před měsícem +1

      If Bondi ji was so honest why he Was all bondas being eaten by him and jetli and what about pharma scam

    • @lonely14999
      @lonely14999 Před měsícem

      ​@powerkick7659 bonda Modi mathramalla thinath Ella party bkarum thinittund...😂😂😂

    • @kl14edits84
      @kl14edits84 Před měsícem

      അതിനു ഞമ്മൾ തിരുമാനിച്ചുറപ്പിക്കണം .. ഞാൻ കൂടെ നിൽക്കാം എന്ന് അയാളോട് പറഞ്ഞാൽ മതി അങ്ങനെ അയാളെ പോലെ പത്തല്ല 1000 പേര് ഉണ്ടാകും

  • @Vinod-jy1hl
    @Vinod-jy1hl Před měsícem +319

    മോഡിയുടെ ഭരണ കാലം ഇന്ത്യയുടെ കറുത്ത കാലം

    • @jainibrm1
      @jainibrm1 Před měsícem +11

      നാളെ വോട്ട് ചെയുമ്പോൾ ഓർമ്മ വേണം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +4

      അത് ഇയാൾക്ക് കണ്ണ് കാണാഞ്ഞിട്ട് ആകും 😂

    • @farishasabusabu7660
      @farishasabusabu7660 Před měsícem +6

      ​@@jainibrm1 അതിനുള്ള ആയുധമല്ലേ നിങ്ങൾക്ക് evm 😂😂

    • @Indiaworldpower436
      @Indiaworldpower436 Před měsícem +4

      65 കൊല്ലം ആയിരുന്നു . 10 വർഷമായി സുവർണ്ണ യുഗം . ഇനി 5 വർഷം വീണ്ടും സുവർണ്ണ യുഗം ...

    • @user-il9xz9tx5e
      @user-il9xz9tx5e Před měsícem

      എങ്ങനെ ​@@Indiaworldpower436

  • @Valibhan
    @Valibhan Před měsícem +283

    എല്ലാവരും വീഡിയോ കാണണം 👍druv rathe 👍

    • @jainibrm1
      @jainibrm1 Před měsícem +2

      ഡാറ്റാ എങ്ങനാ, തരുമോ 😂😂

    • @ranjurdravid5448
      @ranjurdravid5448 Před měsícem

      dead ആവാതിരിക്കാൻ 😂

    • @graceapereirapereira1887
      @graceapereirapereira1887 Před měsícem

      @@jainibrm1 you tubeil Dhruv Rathi type chaithal varum subscribe chaithal ella vedio um kittum

    • @hariom-cl4qr
      @hariom-cl4qr Před měsícem +2

      ഇലക്ഷൻ കഴിയുമ്പോൾ റി'പ്പൊട്ടർ'ക്ക് മാനസിലാകും പതിനായിരം ധ്രുവ് രാത്തിക്ക് കാൽ മോദി പോലും വേണ്ടെന്ന്

    • @hariom-cl4qr
      @hariom-cl4qr Před měsícem

      കനയ്യ കുമാറിനെയും, കേജ്രിവാളിനെയും രാഹുൽ ഗാന്ധി വന്നപ്പോൾ അയാളെയും ഇങ്ങനെ കൊമ്പത്തു വച്ചിരുന്നു.. എന്നിട്ടു എന്തായി ?

  • @shyamkumar.d8735
    @shyamkumar.d8735 Před měsícem +189

    ഒറ്റ video കണ്ട് ആരാധകൻ ആയ ഞാൻ Druv ❤

    • @user-df1fb5uo9s
      @user-df1fb5uo9s Před měsícem

      Which vedio

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഫലസ്തീൻ ഭൂമി കയ്യേറി അവിടെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും ക്രൂരമായി കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ ക്രൂരതയെ കുറിച്ച് മാത്രമേ അദ്ദേഹം ചെയ്യാൻ ബാക്കിയുള്ളൂ പക്ഷേ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികൾ ഫലസ്തീനോടൊപ്പം ആണ് സത്യം ഇവിടത്തെ മാധ്യമങ്ങൾ അടക്കം പലരും മറച്ചു വെച്ചാലും

    • @renjithushas2007
      @renjithushas2007 Před měsícem

      @@shafeequerahmanm2198Israel ne support cheythe video attal theeravunna sneham ok ollu thanik ok avanode

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem

      Previously the kejriwal also talked Shubh Rathri, now where is existing Kejriwal ? I think your sense is very weak and it will take time matured properly, secondly you don't know vast intelligence and spy network and geo politics engaging in every country , that is why you the people now trusting Shubh Rathri !

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před měsícem

      @@shafeequerahmanm2198 മതിയെടാ

  • @jainibrm1
    @jainibrm1 Před měsícem +223

    ഇത്രക്ക് പോലും പ്രതിപക്ഷത്തിന് പറ്റുന്നില്ലല്ലോ

    • @hariom-cl4qr
      @hariom-cl4qr Před měsícem +3

      കനയ്യ കുമാറിനെയും, കേജ്രിവാളിനെയും രാഹുൽ ഗാന്ധി വന്നപ്പോൾ അയാളെയും ഇങ്ങനെ കൊമ്പത്തു വച്ചിരുന്നു.. എന്നിട്ടു എന്തായി ?

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem +2

      ഫലസ്തീൻ ഭൂമി കയ്യേറി അവിടെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും ക്രൂരമായി കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ ക്രൂരതയെ കുറിച്ച് മാത്രമേ അദ്ദേഹം ചെയ്യാൻ ബാക്കിയുള്ളൂ പക്ഷേ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികൾ ഫലസ്തീനോടൊപ്പം ആണ് സത്യം ഇവിടത്തെ മാധ്യമങ്ങൾ അടക്കം പലരും മറച്ചു വെച്ചാലും

    • @prakash8853
      @prakash8853 Před měsícem

      ​@@shafeequerahmanm2198
      പലസ്റ്റനുകളോ മുസ്ലിമുകളോ, ആർക്കുവേണ്ടിയാണു വാദി ക്കുന്നത്?
      ഗാസയിൽ 40000 ടെരോരിസ്റ്റുകളെ ഓടിക്കുമ്പോൾ 33000 മരിച്ചു എന്നാണ് ടെരോറിസ്റ് ബുള്ളറ്റിന് പറയുന്നത്.
      എന്നാൽ 3.3 ലക്ഷം യമനിൽ തന്നെ മരിച്ചുവീണപ്പോൾ ശബ്ദം ഇറങ്ങിയോ?

    • @sachinvs8993
      @sachinvs8993 Před měsícem +1

      ​@@hariom-cl4qrcapsule alle ella commentilum kannunnude chettan 😂

    • @mariaissac9260
      @mariaissac9260 Před měsícem +3

      ​​@@hariom-cl4qrഅവൻ നേതാവാകാൻ വന്നവനല്ല ചില സത്യങ്ങൾ പറയാൻ വന്നവനാണ്. ഇനിയും അവൻ ഈ മീഡിയയിൽ തന്നെ കാണും.OMKVSangi.

  • @user-jk7jc2ir6k
    @user-jk7jc2ir6k Před měsícem +91

    ഇന്ത്യയുടെ ശബ്ദം ❤

  • @maneshkm2371
    @maneshkm2371 Před měsícem +65

    യഥാർത്ഥ ശ്രീരാമൻ ധ്രുവ് ആണ് ചായക്കട വെറും രാവണൻ

    • @Amalgz6gl
      @Amalgz6gl Před měsícem +3

      👍

    • @dreamworldmydreamland4848
      @dreamworldmydreamland4848 Před měsícem +1

      100%👍👍👌👌

    • @aneeshbijuaneeshbiju9735
      @aneeshbijuaneeshbiju9735 Před měsícem

      ശ്രീരാമന്റെ ക്വാളിറ്റി ഒന്ന് പറയാമോ

    • @maneshkm2371
      @maneshkm2371 Před měsícem +1

      @@aneeshbijuaneeshbiju9735 ജൂൺ 4 വരെ കാത്തിരിക്കൂ അന്ന് അറിയാം ധ്രുവ് രാട്ടി എന്ന് വ്യക്തിയുടെ കഴിവ് ഞാൻ പറയാതെ തന്നെ അറിയാം

    • @Adarshkumar-te8dw
      @Adarshkumar-te8dw Před 27 dny +1

      ​@@maneshkm2371lol he is your God
      Not lord Ram
      Every north Indian knows how much baised he is
      For unbiased news watch Nitish Rajput

  • @shyamalavenu5633
    @shyamalavenu5633 Před měsícem +45

    സത്യം വിളിച്ചു പറയാൻ നട്ടെല്ല് വേണം ധ്രുവ് ബിഗ് സല്യൂട്ട് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jijojupiter4010
    @jijojupiter4010 Před měsícem +92

    നിങ്ങളുടെ ചാനലിലെ സുജയ പാർവ്വതി അക്കയോട് ധ്രുവിൻ്റെ വീഡിയോസ് ഒന്നു കാണാൻ പറയണേ., . മഹതിയുടെ വിഷം ചീറ്റൽ കുറച്ചു കുറഞ്ഞേനെ..

  • @farishasabusabu7660
    @farishasabusabu7660 Před měsícem +47

    ധ്രുവ് നിന്നെ പോലുള്ളവരാണ് ഇനിമുതൽ ഇന്ത്യയുടെ ശബ്ദമാവേണ്ടത്. ഇവിടെ ഇന്ത്യ വീണ്ടുമൊരു അടിമത്വഭരണത്തിലേക്കാണ് പോകുന്നത്. ഇനിയുമൊരു സ്വതന്ത്ര ഭാരതം ഉണ്ടാകുവാൻ ജനാധിപത്യഭരണം നിലനിൽക്കുവാൻ നമ്മളും ധ്രുവിനൊപ്പം നിൽക്കേണ്ടിയിരിക്കുന്നു.
    ജയ് ഹിന്ദ് 💪💪💪 ജയ് ഭാരത് 🇮🇳🇮🇳🇮🇳

  • @user-Naveen302
    @user-Naveen302 Před měsícem +94

    നമ്മുടെ മാധ്യമങ്ങൾ ഇത് കണ്ട് പഠിക്കണം

    • @elonmusk6031
      @elonmusk6031 Před měsícem

      Karnatakayil congress muzhuvan samwaranavum Muslims inu koduthu appo ithine entha parayuka

    • @soocerman
      @soocerman Před měsícem

      ​@@elonmusk6031😂

    • @indrans5487
      @indrans5487 Před měsícem

      ​@@elonmusk6031സ്കൂളിൽ പോവാതെ ശാഖയിൽ പോയതാണ്.സാരമില്ല.😊

    • @shafeequerahmanm2198
      @shafeequerahmanm2198 Před měsícem

      ഫലസ്തീൻ ഭൂമി കയ്യേറി അവിടെ പിഞ്ചുകുഞ്ഞുങ്ങളെ പട്ടിണി കിട്ടും ക്രൂരമായി കൂട്ടക്കൊല നടത്തുന്ന ഇസ്രായേൽ ക്രൂരതയെ കുറിച്ച് മാത്രമേ അദ്ദേഹം ചെയ്യാൻ ബാക്കിയുള്ളൂ പക്ഷേ ലോകത്തുടനീളമുള്ള മനുഷ്യ സ്നേഹികൾ ഫലസ്തീനോടൊപ്പം ആണ് സത്യം ഇവിടത്തെ മാധ്യമങ്ങൾ അടക്കം പലരും മറച്ചു വെച്ചാലും

  • @nisunisu4666
    @nisunisu4666 Před měsícem +85

    Dhruv❤❤❤

  • @FunTech4-op8go
    @FunTech4-op8go Před měsícem +57

    Dhruv 🎉❤

  • @jaseenajaseena5473
    @jaseenajaseena5473 Před měsícem +77

    HE IS THE STRONGEST PILLAR OF DEMOCRACY ❤

    • @Shiha786
      @Shiha786 Před měsícem

      Ofcourse 💪

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem

      Then Shubh Rathri till date refused to any word against the corruption of Arvind Kejriwal for alloting liquor outlets elsewhere in Delhi ? Don't forget kejriwal came to politics from Anna Hazare anti corruption movement !

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem

      You think Shubh Rathri is so honest why he failed to report the corruption of families parties of india ! Like Lalu RJD, Stalin DMK, Uddhav Shiv Sena, Sharad Pawar NCP, Mamta TMC, Nitish Kumar JDU, Mayawati BSP, Pappu Congress etc. So use your sense before going to a conclusion for saying in favour of Shubh Rathri !

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem

      I stro gly believe he may be an agent of Chinese Intelligence, Pakistan ISI or any other foreign Spy Agency, who wanted to see a Destablize India ! So don't over exact, wait and watch ! This is geo politics, it will take time you the poor people understand what is exactly going on and who behind it for Shubh Rathri !

    • @jaseenajaseena5473
      @jaseenajaseena5473 Před měsícem

      @@rajeshnair-gx7eg wait and see

  • @useyourbrain8621
    @useyourbrain8621 Před měsícem +70

    ധ്രുവ് ✋❤

  • @majeedpainattupady6674
    @majeedpainattupady6674 Před měsícem +74

    Dhruv Rathee 💪

    • @DrunkenG007
      @DrunkenG007 Před měsícem +1

      Ipol dhruv nu ano eduthu kodukunne? 😂
      Kurach naal munp HitIer ayrunallo 😂 (🇵🇸)

    • @user-yc5yn9su4e
      @user-yc5yn9su4e Před 27 dny

      Allaathe ninte achan allallo koduthath ​@@DrunkenG007

  • @user-mw7xu3oy9o
    @user-mw7xu3oy9o Před měsícem +75

    29 വയസ്സുള്ള മോദിയുടെ എതിരാളി എന്നല്ല
    മോദിയുടെ എതിരാളി
    29 കാരനായ ദ്രുവ് രാത്തി എന്നതാണ് കൃത്യമായ വ്യാകരണം

    • @shajipara4448
      @shajipara4448 Před měsícem

      യെസ്, എന്താണ് അങ്ങനെ കൊടുത്തത് മനസ്സിലായില്ല

    • @MuhammedSwalih-ex2lx
      @MuhammedSwalih-ex2lx Před měsícem +1

      '29 വയസ്സുള്ള' കഴിഞ്ഞിട്ട് അവിടെ ഒരു കോമ കാണാൻ കൊടുത്തതല്ല 😂

  • @Mallu_Musafir
    @Mallu_Musafir Před měsícem +45

    ബോണ്ട് കള്ളന്റെ ശക്തനായ ഹരിയാനക്കാരൻ ദ്രുവ്റാത്തി സിങ് എന്ന എതിരാളി

  • @kochuthresiajose9146
    @kochuthresiajose9146 Před měsícem +51

    പ്രതിപക്ഷത്തിന് ഇങ്ങനെ തുറന്നു പറയാൻ പേടിയാണ്. പിടിച്ചു അകത്തിടും... കേജ്രിവാൾ നെ ഇട്ടപോലെ 😢

  • @valiyakam9400
    @valiyakam9400 Před měsícem +51

    അതാണ് ശരി, ഇവിടെ ഒരു പ്രതിപക്ഷം ഇല്ല

    • @Shihabudheenk9
      @Shihabudheenk9 Před měsícem +3

      പ്രതിപക്ഷം ഉണ്ട് അവർ സംസാരിക്കുന്നും ഉണ്ട് പക്ഷേ അവരുടെ ശബ്ദത്തെ പുറത്ത് കൊണ്ട് വരാൻ മാധ്യമങ്ങൾ ശ്രമിക്കുന്നില്ല ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ പല സമരങ്ങൾ നടത്തുന്നുണ്ട് അതൊന്നും മാധ്യമങ്ങളിൽ വരാതെ ഇരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്

    • @lonely14999
      @lonely14999 Před měsícem

      ​@@Shihabudheenk9appo Indi sakyathini navu ille.....🥴🥴

  • @mujirahuman
    @mujirahuman Před měsícem +17

    വിദേശത്ത് ഉള്ളവരൊക്കെ തിരിച്ച് വന്ന് ഇൻഡ്യയിലെ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി ആദ്യം പറഞ്ഞിരുന്നു.പക്ഷേ ഇത് കേട്ടിട്ട് ഒരു BJPക്കാരൻ പോലും ജോലി കളഞ്ഞ് നാട്ടിലോട്ട് വന്നില്ല.

  • @georgexavier953
    @georgexavier953 Před měsícem +18

    ദ്രുവ് എന്നചക്രവർത്തി ഏകാതിപതിയുടെ നട്ടെല്ലേടിച്ചവൻ ദൈവത്തിന്റെ അവതാരം

  • @abdullathiefd3068
    @abdullathiefd3068 Před měsícem +73

    ധ്രുവ് രത്തീ 🤝🤝

    • @Attitude_lover_RP7
      @Attitude_lover_RP7 Před měsícem +4

      അവൻ ഞമ്മന്റെ ആളാണോ 🤔

    • @Muhammadsuhail369
      @Muhammadsuhail369 Před měsícem +2

      ധ്രുവ് രാഠി

    • @lonely14999
      @lonely14999 Před měsícem

      Nigal sudappik bodham ille....Avan youtube il kore undakiyal enthonnu marumenna .sathyam undekil india yil vann Congress koode ninnu prathishethikan para...nigal veruthe athma sampthrithi kond irikkuka athra thanne

    • @user-yc5yn9su4e
      @user-yc5yn9su4e Před 27 dny

      ​@@Attitude_lover_RP7ninte ammede aaalaa....

  • @roydavis4537
    @roydavis4537 Před měsícem +5

    ആധുനിക ഇന്ത്യയിലെ ചെറുപ്പക്കാരുടെ ശബ്ദം. ബിജെപി കാരുടെ കള്ളത്തരങ്ങൾ പൊള്ളിച്ചടക്കുന്ന ധ്രുവിനു കോടാനുകോടി അഭിവാദ്യങ്ങൾ, ആശിർവാദങ്ങൾ. 👍👍👍🙏🙏🙏

  • @Secularindia115
    @Secularindia115 Před měsícem +37

    അദ്ദേഹത്തിന്റെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക 100 കോടിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം

    • @cms2509
      @cms2509 Před měsícem +3

      how to join there?

  • @nisarkasi514
    @nisarkasi514 Před měsícem +31

    ധ്രുവ് 🔥

  • @muhammedfaisal.p9648
    @muhammedfaisal.p9648 Před měsícem +15

    ദ്രുവ് പോളിയാണ്. അദ്ദേഹം മാത്രമല്ല Ravish kumar കൂടിയുണ്ട്. എല്ലാവരും അദ്ദേഹത്തെ കൂടി സപ്പോർട്ട് ചെയ്യൂ...
    നമുക്ക് ഇതൊക്കെ ചെയ്യാൻ കഴിയൂ...

  • @yasarpp9548
    @yasarpp9548 Před měsícem +30

    ധ്രുവ് രാട്ടി 🔥🔥🔥

  • @mereesha.c8263
    @mereesha.c8263 Před měsícem +18

    മുഖ്യധാര മാധ്യമങ്ങൾക്ക് ഈ വാർത്ത കൊടുക്കാൻ നാണമില്ലേ??? നിങ്ങൾ ചെയ്യേണ്ട കാര്യമാണ് മറ്റൊരാൾ ചെയ്യുന്നത്.. നിങ്ങൾക്ക് ഇന്നാണ് നേരം വെളുത്തത് 😄😄😄

  • @unknown0x0x
    @unknown0x0x Před měsícem +18

    He is a one man army . The nation salute him

  • @ismailaloor
    @ismailaloor Před měsícem +29

    Dhruv ❤

  • @rahulbabu475
    @rahulbabu475 Před měsícem +8

    അഭിനന്ദനങ്ങൾ ദ്രവ്

  • @sparkmovieshub466
    @sparkmovieshub466 Před měsícem +8

    Dhruv ഇന്ന് ഇന്ത്യയെ ഇരുട്ടിൽ നിന്നും വെളിച്ചം പകർന്നു നൽകുന്ന മുത്താണ്❤❤❤❤ മേദിയുടെ എല്ലാ കള്ളതരങ്ങളും തെളിവ് സഹിതം നിരത്തി പേട്ടിച്ച് കളയുന്ന പടക്കുതിര love you dhruv rathee❤❤❤❤

    • @rajeshnair-gx7eg
      @rajeshnair-gx7eg Před měsícem +1

      Then why Shubh Rathri failed to report Kejriwal Corruption ? Can you explain !

    • @soccerhub7237
      @soccerhub7237 Před měsícem

      @@rajeshnair-gx7eghe doesn’t speak unless there is no proof.. he speaks only with proof.. unlike sangi..

  • @kunjumonmathew9860
    @kunjumonmathew9860 Před měsícem +22

    ❤❤❤❤dhru❤❤❤

  • @appukuttankrishnan1128
    @appukuttankrishnan1128 Před měsícem +12

    Yes he is the only one defend for the right. Big salute

  • @Shanavas12345
    @Shanavas12345 Před měsícem +5

    ഇന്ത്യയുടെ നേർക്കാഴ്ച അതേപോലെ അവതരിപ്പിക്കുന്നു ❤❤ഭയമില്ലാതെ

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 Před měsícem +7

    മോഡിയുടെ ഭരണ കാലം ഇന്ത്യയുടെ കറുത്ത കാലം 🏴

  • @Megha-ks1uh
    @Megha-ks1uh Před měsícem +5

    അയാള് പറയുന്നത് പോലെ dictatorship ആയിരുന്നെങ്കിൽ അയാളെ 51 വെട്ട് വെട്ടി ഇല്ലാതെ ആകിയേനെ. പക്ഷേ അവൻ ഇപ്പോഴും മോഡിയെ തെറി വിളിച്ച് നടക്കുന്നു.

    • @joicybobby4397
      @joicybobby4397 Před měsícem +1

      അദ്ദേഹം ഇന്ത്യയിൽ ഇല്ല സുഹൃത്തേ അതുകൊണ്ടാണ് തൊടാൻ പറ്റാത്തതു . എന്തായാലും ദൈവത്തിൻറെ വഴികൾ അത്ഭുതകരം തന്നെ🙏 . Dhruv is the answer for our prayers for the protection of our country from cheaters ...

  • @rasilulu4295
    @rasilulu4295 Před měsícem +3

    Dhruv Rathi ❤❤❤❤👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻 ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @latheefpk9387
    @latheefpk9387 Před měsícem +26

    Druv ratty❤❤❤❤

  • @floccinaucinihilipilification0
    @floccinaucinihilipilification0 Před měsícem +27

    ബോണ്ടി ജിക്കല്ല. ബോണ്ട് പാ൪ട്ടിക്കേ പേടിയാണ്..

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před měsícem +1

      എന്തിന് പേടി,,

    • @floccinaucinihilipilification0
      @floccinaucinihilipilification0 Před 29 dny

      @@IndiaKerala-oc9rg തോൽവി എന്ന പേടി

    • @IndiaKerala-oc9rg
      @IndiaKerala-oc9rg Před 29 dny

      @@floccinaucinihilipilification0തോൽക്കാൻ ഉള്ള ഒരു സാഹചര്യം ഇല്ല എന്ന് അറിയുന്നത് നിങ്ങൾക്ക് അല്ലെ,,

  • @kl10patth
    @kl10patth Před měsícem +11

    Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍Jai Jawan Jai Kisaan🇮🇳💪👍

  • @jasminecarol4713
    @jasminecarol4713 Před měsícem +3

    Dhruv rathee ഒരു വീഡിയോയിൽ ഇങ്ങനെ പറയുകയുണ്ടായി andha bakth എന്ന് വിളിച്ച് ഒരു ജനവിഭാഗത്തെ മാറ്റി നിർത്തുന്നത് ഇന്ത്യക്ക് ദോഷമാണ്.
    ആ വിഭജനം തന്നെ ബിജെപി ആർഎസ്എസിന് സന്തോഷമാണ്, അവർ അതിനെ അംഗീകരിക്കുന്നു
    കാരണം അവർ മോദിയെ ദൈവമായി കാണുന്നു
    മാനസിക രോഗികളായ ഈ കൂട്ടരേ സാവകാശത്തിൽ അവരെ പറഞ്ഞു മനസ്സിലാക്കുവാനുള്ള ബാധ്യതയാണ്
    അദ്ദേഹം നമ്മോട് പറയുന്നത്

  • @jouharamohammed2839
    @jouharamohammed2839 Před měsícem +9

    ഇപ്പോഴെങ്കിലും നിങ്ങൾക്ക് ഇത് പറയാൻ തോന്നിയാലോ ....,.

  • @sparkmovieshub466
    @sparkmovieshub466 Před měsícem +2

    എല്ലാവരും വീഡിയോ കാണണം❤

  • @sajith27792
    @sajith27792 Před 17 dny

    ധ്രൂവ് ആണ് യഥാർത്ഥ രാജ്യസ്നേഹി.... ❣️👌👌
    സത്യങ്ങൾ ഇനിയും തെളിയട്ടെ..

  • @JancyAmma
    @JancyAmma Před 27 dny

    എല്ലാവിധ ആശംസകളും ദൂരം

  • @3kkid676
    @3kkid676 Před měsícem +3

    യഥാർത്ഥ രാജ്യസ്‌നേഹി ❤

  • @yaseryasu8472
    @yaseryasu8472 Před měsícem +6

    @dhruv ❤❤❤❤❤

  • @shamsu7629
    @shamsu7629 Před měsícem +1

    നിങൾ ന്യൂസ് ചാനലുകൾ വെറും ഉണ്ണാക്കന്മാർ അല്ലെ അപ്പൊ ഇത് പോലെ യുവാക്കൾ ഒറ്റക് വരും ❤❤❤

  • @arifpk4648
    @arifpk4648 Před měsícem

    GREAT JOB DEAR . We have changed so badly in front of others ..keep rocking

  • @Epictravelvibes
    @Epictravelvibes Před měsícem +2

    Dhruv ratee🔥❤️

  • @shamsudeenbasheer9031
    @shamsudeenbasheer9031 Před měsícem +2

    Thanks

  • @verginiachacko8209
    @verginiachacko8209 Před měsícem +2

    You must hear Dhruv Rathi song Mere Desh ko bachao

  • @jacobthomas9988
    @jacobthomas9988 Před měsícem

    അതെ

  • @anandhusasi3400
    @anandhusasi3400 Před měsícem +8

    Dhruv

  • @user-oh4gq5zj3l
    @user-oh4gq5zj3l Před měsícem +1

    🙏

  • @rijusamuel1444
    @rijusamuel1444 Před měsícem +1

    Upcoming Indian strongest Politician, Dhruv Rathee☀️

  • @kingajmal2255
    @kingajmal2255 Před měsícem +5

    ❤❤

  • @Arashida-gp5ll
    @Arashida-gp5ll Před měsícem +1

    😢

  • @user-hw6wg4nk9j
    @user-hw6wg4nk9j Před měsícem +3

  • @vibinlal7250
    @vibinlal7250 Před měsícem +2

    Druv Rathee and Ravish Kumar🔥🔥🔥🔥🔥

  • @HaseenaMajeed-cz3pg
    @HaseenaMajeed-cz3pg Před měsícem

    വളരെ 🙏🙏🙏🙏🙏.... ഇന്ത്യ ജയിക്കട്ടെ..🫶

  • @Shihabudheenk9
    @Shihabudheenk9 Před měsícem +2

    പ്രതിപക്ഷം ഉണ്ട് അവർ സംസാരിക്കുന്നും ഉണ്ട് പക്ഷേ അവരുടെ ശബ്ദത്തെ പുറത്ത് കൊണ്ട് വരാൻ മാധ്യമങ്ങൾ ശ്രമിക്കുന്നില്ല ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ പല സമരങ്ങൾ നടത്തുന്നുണ്ട് അതൊന്നും മാധ്യമങ്ങളിൽ വരാതെ ഇരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്

  • @babuca3830
    @babuca3830 Před měsícem +5

    നീ ഒറ്റക്കല്ല ധ്രുവ്

  • @akshaythottiyil9486
    @akshaythottiyil9486 Před měsícem +2

    ലാസ്റ്റ് time റിവിഷൻ ആണോ... നടക്കട്ടെ...

  • @nandna8
    @nandna8 Před 19 dny

    Maturity is when u realise each and every bit he said is right ❤

  • @shafilamars8876
    @shafilamars8876 Před měsícem

    നല്ല വാർത്ത നൽകിയ റിപ്പോർട്ട് ചാനലിന് ഒരു നന്മ കൂടെ അവതാരിക യ്ക്കും

  • @abbasseniya4868
    @abbasseniya4868 Před měsícem

    Good message

  • @nishanLal-dj6fh
    @nishanLal-dj6fh Před 15 dny

    👍

  • @nikhith_james
    @nikhith_james Před 17 dny +1

    Dhruv 🤎 🔥

  • @sukumarannairthondiyil8927
    @sukumarannairthondiyil8927 Před měsícem

    I wish DruV Raadi to be Next Prime minister.

  • @abduljalal3737
    @abduljalal3737 Před měsícem +1

    👏👏👏

  • @jannajanna6344
    @jannajanna6344 Před měsícem +1

    Dhruv rathee❤❤

  • @sabirk.n9341
    @sabirk.n9341 Před měsícem

    🎉🎉

  • @apnajamesbond
    @apnajamesbond Před měsícem +1

    ..and dont forget Mr.Kujliwal had to apologise for tweeting Dhruvs video.....😂😂

  • @FaisalFaisal-zj1ev
    @FaisalFaisal-zj1ev Před měsícem +8

    ഞാൻ സ്ഥിരം കാണാറുണ്ട് വളരെ ഉപകാരപ്പെടുന്നു

  • @user-vv6bj1td1p
    @user-vv6bj1td1p Před měsícem +1

    ദ്രൂവ് റാദീ യെ ദൈവം ഇറക്കി കരണം അതിവളവന് അരി അങ്ങടിയിൽ എല്ലാ മധൃമങ്ങളെയൂം മോഡി കൈവസ പേടൂത്തി അതിനൂ ദൈവം ദ്രാവ്റാദീ യെ ദൈവം കോണ്ടു വന്നൂ മൂഡി
    ചായ ചായെ ചായ ചായെ

  • @feelings6898
    @feelings6898 Před měsícem +1

    കോടിക്കണക്കിന് ഭീരുക്കൾക്കിടയിൽ ഇങ്ങനെ ഒരെണ്ണം മതി

  • @muhammedmusthafa2722
    @muhammedmusthafa2722 Před měsícem +7

    ട്രോളോട് ട്രോൾ സൂപ്പർ ആയിരുന്നു

  • @MUZAMMILMuzu-td5bk
    @MUZAMMILMuzu-td5bk Před měsícem

    Great dhruv brother ❤❤❤❤you saying the truth 👍👍👍

  • @surendrankr2898
    @surendrankr2898 Před měsícem +2

    മാപ്രകൾക്ക് പറ്റുമെങ്കിലും നിങ്ങൾ പേടിച്ചു മാറി നിൽക്കുന്നു, അവിടേക്കു ധ്രുവ് ഭയമില്ലാതെ പറയുന്നു.

  • @wmsvlog2298
    @wmsvlog2298 Před měsícem +1

    Real Indian 🇮🇳 hero 🦸‍♂️

  • @jumanajumana5458
    @jumanajumana5458 Před měsícem

    👍👍

  • @rafinesi840
    @rafinesi840 Před měsícem

    ഇന്ത്യയിലെ മാധ്യമങ്ങൾക്ക് ദ്രുവിന്റെ പേര് ഉച്ഛരിക്കാൻ യോഗ്യത ഇല്ല.... ധ്രുവ് ❤❤❤

  • @lisgeo9250
    @lisgeo9250 Před měsícem

    ഈ ചാനൽ മലയാളത്തിലും തുടങ്ങണം

  • @RandomYoutuber322
    @RandomYoutuber322 Před měsícem +1

    Dhruv is Right 💯👍

  • @ranichirayath3840
    @ranichirayath3840 Před 29 dny

    Bravo, bravo

  • @sanoojsiddikh
    @sanoojsiddikh Před měsícem +4

    ധ്രുവ് റാത്തി എല്ലാ ധ്രുവ് റാട്ടി

  • @rajnelangara430
    @rajnelangara430 Před měsícem

    ❤❤❤️

  • @JosephPintoHarry1941
    @JosephPintoHarry1941 Před měsícem

    Druv is doing stupendous job., demolishing Modi propaganda. This young man has great future 🎉

  • @user-nh9ge8td1g
    @user-nh9ge8td1g Před měsícem +11

    Rahul naxt pm

  • @user-lc8xi8hw5p
    @user-lc8xi8hw5p Před měsícem +2

    He is the hero for india one and only druv

  • @hafizabdusamadahsani7918
    @hafizabdusamadahsani7918 Před měsícem

    🎉🎉🎉❤❤

  • @user-yn3dd7eu8y
    @user-yn3dd7eu8y Před měsícem

    You are best suited to lead India

  • @jayalaji249
    @jayalaji249 Před měsícem

    👍👏👍