How to Prepare Natural Remedy for Hair Fall and Baldness, കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന്തയ്യർ

Sdílet
Vložit
  • čas přidán 6. 09. 2024
  • മുടികൊഴിച്ചിനും ,കഷണ്ടിക്കും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വിഡിയോയിൽ പരിചയപെടുത്തുന്നത്.
    ചികിത്സ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം
    00971554680253
    #Dr sajid kadakkal
    #HowtoPrepareNaturalMedicineforHairfallAndBaldness
    #മുടികൊഴിച്ചിലിനും,കഷണ്ടിക്കുംമരുന്ന്തയ്യാക്കുമ്പോൾഅറിഞ്ഞിരിക്കേണ്ടകാര്യങ്ങൾ
    #SayByetoHairFallandBaldnessForever
    #മുടികൊഴിച്ചിലിനുംകഷണ്ടിക്കുംഎന്നെന്നേക്കുംവിട
    #HowtoTreatBaldnessandHairFallatHome
    #FastandEffectiveRemedyforBaldness
    #AmazingRemedyForHairFall
    #NaturalRemedyforBaldnessandHairFall
    #കഷണ്ടിക്കുംമുടികൊഴിച്ചിലിനുംനാച്ചുറൽമരുന്ന്
    #HowtoSolveHairFallissues
    #AmazingRemedyforBaldness
    #HowtocontrolHairFallandBaldnessatHomeNaturally
    #HowtoPreventHairFallandBaldnessatHome
    #HowtoStopHairFall
    കഷണ്ടിക്കും,മുടികൊഴിച്ചിലിനും മരുന്ന് തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ പരാമർശിച്ചിടുളളത്.
    നിരവധി #സ്ത്രീ #പുരുഷന്മാർ അഭിമുഖീകരിക്കുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നം തന്നെയാണ് #മുടികൊഴിച്ചിലും #കഷണ്ടിയും. എന്നാൽ വളരെ #സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്ന ഒരു #നാച്ചുറൽ മരുന്നാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. വളരെ കൃത്യമായി തയ്യാറാക്കിയ ഈ മരുന്ന് ദിവസവും ഒരു മണിക്കൂർ പുരട്ടി നിന്നശേഷം ഇളംചൂടുവെള്ളത്തിൽ കഴുകി ക്കളയാവുന്നതാണ്. #ഹെർബൽ ഷാംപൂ ഉപയോഗിക്കുന്നത് കൊണ്ട് ദോഷമില്ല. ഈ മരുന്നു തയ്യാറാക്കി മൂന്നുദിവസം വെച്ചതിനുശേഷം ആണ് ഇത് ഉപയോഗിക്കേണ്ടത്. മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നാണ് തയ്യാറാക്കി വയ്ക്കേണ്ടത്. മരുന്ന് പുരട്ടാൻ എടുക്കുന്ന ദിവസം തന്നെ അടുത്ത മൂന്നു ദിവസത്തേക്ക് വേണ്ടിയിട്ടുള്ള മരുന്നു കൂടി തയ്യാറാക്കി വെച്ചുകഴിഞ്ഞാൽ നിലവിലുള്ള മരുന്ന് കഴിയുമ്പോൾ തന്നെ നമുക്ക് അടുത്ത മരുന്ന് ഉപയോഗിക്കാവുന്നതാണ്. ഈ #നാച്ചുറൽ മരുന്ന് ഒരു മാസം തുടർച്ചയായി ഉപയോഗിക്കാവുന്നതാണ്. #മുടികൾ കിളിർത്ത് വരികയും നല്ല ഫലം കാണുകയും ചെയ്യും. തല മുടി കൊഴിഞ്ഞു പോയ ഭാഗത്ത് ഈ #മരുന്ന് സ്ഥിരമായി പുരട്ടുമ്പോൾ തന്നെ വളരെ കുറേശെയായി മുടി കിളിർത്തു വരാൻ സഹായകമാവുന്നു. ഈ ഉപകാരപ്രദമായ വീഡിയോ മറ്റുള്ളവർക്ക് കൂടി ഉപയോഗിക്കാൻ ഷെയർ ചെയിത് സഹായിക്കണമെന്ന് ഓർമ്മപ്പെടുത്തുന്നു.
    Vedio Part: 1
    • Say Bye to Hair fall a...
    കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ചു #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    / @drsajidkadakkal3327
    #00971554680253
    #DrSajidKadakkal

Komentáře • 443

  • @drsajidkadakkal3327
    @drsajidkadakkal3327  Před 3 lety +21

    മുടികൊഴിച്ചിലിനും, കഷണ്ടിക്കും മരുന്ന് തയ്യാറാക്കുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. കഴിഞ്ഞ വീഡിയോ കണ്ടതിനു ശേഷം മരുന്ന് തയ്യാറാക്കുന്ന വിധവും? എത്ര ദിവസം മരുന്ന് തയ്യാറാക്കി വയ്ക്കണമെന്നും? മരുന്നു പുരട്ടുമ്പോൾ കളർ വരാൻ സാധ്യത ഉണ്ടോ എന്നും? സ്ത്രീകൾക്ക് ഈ മരുന്ന് പുരട്ടുന്നതിൽ പ്രശ്നം ഉണ്ടോയെന്നും? ഈ മരുന്ന് ഉപയോഗിച്ചാൽ ഉദ്ദേശിക്കുന്ന ഫലം കിട്ടുമോ എന്നും? വീഡിയോ അവതരിപ്പിക്കുന്ന ആളിന്റെ മുടി വിഗ് ആണോ എന്നും? ഇങ്ങനെയൊക്കെ ഉള്ള നിരവധി ചോദ്യങ്ങളാണ് കഴിഞ്ഞ വീഡിയോയുടെ കമൻറ് ബോക്സിൽ ഉണ്ടായിരുന്നത്. എന്നാൽ അത്തരം സംശയങ്ങൾ എല്ലാം വിശദമായ മറുപടി നൽകിക്കൊണ്ടാണ് ഈ വീഡിയോ ചെയ്തിട്ടുള്ളത്. മാത്രമല്ല വളരെ പ്രധാനമായി മരുന്ന് തയ്യാറാക്കി പുരട്ടിയാൽ ഗുണം ഉണ്ടാവുമോ എന്ന സംശയവും പലർക്കുമുണ്ടായിരുന്നു എന്നാൽ മരുന്നിൻറെ ഗുണം വശങ്ങളെക്കുറിച്ചും വളരെ വിശദമായി തന്നെ ഈ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. യാതൊരു പാർശ്വഫലവും ഇല്ലാത്ത ഈ മരുന്ന് സ്ത്രീപുരുഷന്മാർ ഉപയോഗിക്കുന്നിൽ വളരെ നല്ല ഫലമാണ് ലഭിക്കുന്നത്.

    • @pkrmedia3629
      @pkrmedia3629 Před 3 lety +1

      video സ്പല്ലിംഗ് 🤔

    • @ajmalfavas4040
      @ajmalfavas4040 Před 3 lety

      Sir
      ഈ കൂട്ട്‌ ഉപയോഗിക്കുമ്പോൾ തലയിലെ skin ചുവപ്പു കളർ ആവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ??

    • @riyamusi6656
      @riyamusi6656 Před 3 lety

      സർ മുഖത്തു ഉപയോഗിക്കാൻ പറ്റുന്ന നല്ല ക്വാളിറ്റിയും ഫലവും ഉള്ള വിറ്റാമിൻ സി സിറം പറഞ്ഞു തരുമോ

    • @susankumar784
      @susankumar784 Před 3 lety

      Kindly explain me in English pls

    • @rajeshraju4476
      @rajeshraju4476 Před 3 lety

      Mudikku color change varumoo... heenna uee cheyyunnathu kondu

  • @abdulkadarcv.3554
    @abdulkadarcv.3554 Před 3 lety +43

    Dr, സാറിന്റെ മുടിഎല്ലാവർക്കും വിഗ് ആണെന്ന് ഒര് സംശയം ഉണ്ടായിരുന്നു സാർ തുറന്ന് പറഞ്ഞതിൽ സന്തോഷം വരുന്നു നന്ദി സാർ, വർഷങ്ങളായി കേൾക്കറുള്ള ചെല്ലാണ് കഷണ്ടിക്കും അസൂയക്കും മരുന്നില്ലാന്ന്. അസൂയക്കാരെ നന്മ ചെയ്യുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെട്ടാൽ നല്ല മനസിന്റെ ഉടമയാക്കാം, കഷണ്ടിയാണ് ഒരു വിധ പരിഹാരവുമില്ലതെ നിരാശരായി കഴിയുന്നത് പരിഹാരം സാറിൽ കേട്ടപ്പോൾ ആശ്വാസം തോന്നുന്നു നന്ദി Dr Sajid കടക്കൽ

  • @johaanissac177
    @johaanissac177 Před 3 lety +42

    ഇത്ര ആത്മാർത്ഥമായി ,മറ്റുള്ളവരുടെ മനോവേദന തൊട്ടറിഞ്ഞ്,വീഡിയോ ചെയ്യുന്ന താങ്കൾക്ക്, എത്രയും വേഗം ഒരു മില്യൺ സബ്സ്ക്രൈബേഴ്സുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @ashrafnagan2356
    @ashrafnagan2356 Před 3 lety +8

    Insha Allah എനിക്കും മുടി കൊഴിച്ചിൽ ഉണ്ട് ഞാനും ശ്രമിച്ചു നോക്കട്ടെ. അറിവ് പകർന്നു നൽകിയ നിങ്ങൾക്ക് നന്ദി

    • @mohammedrayyan3866
      @mohammedrayyan3866 Před 3 lety +1

      Result undo

    • @ashrafnagan2356
      @ashrafnagan2356 Před 3 lety +1

      @@mohammedrayyan3866 Insha Allah നാട്ടിൽ പോയതിനു ശേഷം ഇതുവരെ നോക്കിറ്റില്ല

  • @shasameer1845
    @shasameer1845 Před 3 lety +1

    ഇത് നല്ലതാണ്. മുടികൊഴിച്ചിന്ന് എനിക്ക് നല്ല ഫലം കിട്ട്ി
    Thank you

  • @bindukishor3948
    @bindukishor3948 Před 3 lety +6

    വളരെ മാന്യമായി കളിയാക്കിയവർക്ക് മറുപടി കൊടുത്തു....

  • @raazmediameia4757
    @raazmediameia4757 Před 3 lety +5

    വരണ്ട ചർമം കാരണം വളരെ പ്രയാസത്തിലാണ് DR. എന്തെകിലും പരിഹാരമുണ്ടോ. (Moliyan)

    • @PAULEVIROSE
      @PAULEVIROSE Před 3 lety

      Njn athu pole anubhavichatha anu. Njn athinu shesham. Dundruff control and Rose water use chythu.. Epo ellam Mari..

  • @daily_dose_of_life__369
    @daily_dose_of_life__369 Před 3 lety +4

    Mukakuru vannathinte kuzhikal maaran enthaa cheya Dr? Oru vdo cheyo?

  • @moideen_riyas2651
    @moideen_riyas2651 Před 3 lety +2

    Ma Sha Allah ....nice explanation ✅❤️🥰

  • @sreevalsam1043
    @sreevalsam1043 Před 3 lety

    Sashayaghalallam taghal teerttu Nanni allahu anugrahikkatta

  • @akhilv8036
    @akhilv8036 Před 3 lety

    Sir vetiligo spot home treatment oru vedio cheithal helpfull aarikkum

  • @AbdulRasheed-wm2le
    @AbdulRasheed-wm2le Před 3 lety +1

    അസ്സലാമു അലൈക്കും
    അബ്ദുൽ റഷീദ്
    സൗദി ,അൽഖേ ബാർ

  • @ameenasalahudeen3673
    @ameenasalahudeen3673 Před 3 lety +1

    Thankyou so much for the explanation 👍👍

  • @fqvasfavas5354
    @fqvasfavas5354 Před 3 lety

    Dr ..thaadiyum meeshayum varan ulla oru episode cheyyo plz .
    Waiting

  • @sarianand4942
    @sarianand4942 Před 3 lety +1

    വളരെ നന്ദി

  • @nooranoor8047
    @nooranoor8047 Před 3 lety

    Ellaaayidathum undallo ithpole kaaryamariyaathe parihasikkunnavar...

  • @shanmon224
    @shanmon224 Před 3 lety +4

    സാർ നര മാറുവാൻ മരുന്നുണ്ടോ അകാലനരയ്ക്ക് മരുന്നു ഉണ്ടെങ്കിൽ പറഞ്ഞുതരാമോ

  • @Indra21996
    @Indra21996 Před 3 lety +2

    ഞാൻ ഇപ്പോൾ ഈ മരുന്ന് തലയിൽ പുരട്ടിയിട്ട് ആണ്, ഈ വീഡിയോ കാണുന്നത്, ഡോക്ടറെ വിശ്വസിച്ചു കൊണ്ട്

    • @user-fh3eq7jx9f
      @user-fh3eq7jx9f Před 3 lety +2

      Result undel parayane bro

    • @abdulgafoorbava5916
      @abdulgafoorbava5916 Před 3 lety +2

      റിസൽറ്റ് പറയണേ

    • @drsajidkadakkal3327
      @drsajidkadakkal3327  Před 3 lety +2

      You will get good result very soon

    • @Indra21996
      @Indra21996 Před 3 lety +3

      @@user-fh3eq7jx9f ഉറപ്പായിട്ടും പറയും, കഴുകി കഴിഞ്ഞ് കളർ വരുമോ എന്ന് പേടിച്ചു, വന്നില്ല,

    • @Indra21996
      @Indra21996 Před 3 lety +1

      @@abdulgafoorbava5916 👍👍👍👍

  • @nirmalson806
    @nirmalson806 Před 2 lety

    Njan urappayittum try cheyyum

  • @liyakkath6219
    @liyakkath6219 Před 3 lety +7

    നല്ല അവതരണം .....
    താടി രോമം ഇല്ലാത്തിടത്ത് താടി വളരാൻ വേണ്ടി തേയ്ക്കാൻ പറ്റുമോ?

  • @safuvansafuvan2368
    @safuvansafuvan2368 Před 3 lety

    Dr. Ksa .Yil Shampoo enthaanu. Ubayokikkendath. Name parayaamo

  • @sheenasunil231
    @sheenasunil231 Před 3 lety

    Sr upooti vedhanakkulla marunnu paranjutharamo

  • @sonofcarpenter9792
    @sonofcarpenter9792 Před 3 lety +1

    God bless you sr

  • @shabikaruvally3271
    @shabikaruvally3271 Před 3 lety

    മൈലാഞ്ചി പൊടിക്ക് പകരം fresh മൈലാഞ്ചി ഇല അരച്ചും ഈ എണ്ണ ഉണ്ടാക്കി കൂടെ...

  • @adv.najumudeen714
    @adv.najumudeen714 Před 3 lety +1

    Nice information

  • @kcsanal7934
    @kcsanal7934 Před 3 lety +1

    Welcome

  • @hamzathhm398
    @hamzathhm398 Před 3 lety

    sir
    Aloe vera kondulla face wash paranjutharumo???

  • @user-fq3gb2ve5q
    @user-fq3gb2ve5q Před 3 lety +5

    ഡോക്ടറെ ഒരു സംശയം,,,, മൈലാഞ്ചി ഉപയോഗിച്ചാൽ മുടിയുടെ കറുപ്പ് നിറം മാറി ചുവപ്പ് നിറം ആകുല്ലേ.??????

  • @vedaraj5291
    @vedaraj5291 Před 3 lety +4

    Doctor 1) how long we should keep the paste in head after putting in the spot like 1 hour ,30 minutes etc before taking bath 2)should we massage it after putting in the head??

  • @prajeeshvishwaooooo
    @prajeeshvishwaooooo Před 3 lety

    Very good presentation

  • @raffiqgandhinagar3053
    @raffiqgandhinagar3053 Před 3 lety

    Njne try chayam OK sir

  • @hamzapadikal4826
    @hamzapadikal4826 Před 3 lety

    താങ്ക്സ് ഡോക്ടർ

  • @randomfidea7169
    @randomfidea7169 Před 3 lety +7

    തരൻ ഉള്ളവർ അത് മാറിയതിന് ശേഷമാണോ ഉപയോഗിക്കാവുന്നത്‌ അതോ ഇത് തേച്ചാൽ തരനും മാറുമോ??

    • @lijojohnson4001
      @lijojohnson4001 Před 3 lety +1

      എനിക്കും ഇത് തന്നെ സംശയം

  • @nidha
    @nidha Před 3 lety

    Dubayil henna powder evide kittumennu paranjutharumo.

  • @muhammadamil3791
    @muhammadamil3791 Před 3 lety +1

    Good information👍🏻

  • @anuthomas3678
    @anuthomas3678 Před 3 lety

    Hi can you present one more time the preparation

  • @ummernenminisupper5298
    @ummernenminisupper5298 Před 3 lety +1

    Thanks

  • @anupkurian7390
    @anupkurian7390 Před 3 lety

    Sythetic chorukka or thengin kallu kondulla vinagiri anno upayogikkandath

  • @sha...5890
    @sha...5890 Před 3 lety

    Good message

  • @sindhusuresh8122
    @sindhusuresh8122 Před 3 lety +2

    Sir,hairrootil pain undavanum athodoppam nirthatheyulla mudikozhichilum kaaranam enthanu.plz reply sir

  • @ibrahimthonikkara1644
    @ibrahimthonikkara1644 Před 3 lety

    Ingalu muthanu dr..

  • @merlinja7834
    @merlinja7834 Před 3 lety

    Very good info 🙏🙏🙏💐

  • @sha...5890
    @sha...5890 Před 3 lety

    Thank you Dr.

  • @alishaali8729
    @alishaali8729 Před 3 lety

    Onnum vendda kottakalinte maalithyathi kera tailam ubauogichaal mathi mudi varum good result

  • @gorbachovclementgorbachov157

    Nice video thanks

  • @mohammedthousif4486
    @mohammedthousif4486 Před 3 lety

    താങ്ക്സ് dr

  • @fathimathusuhara9217
    @fathimathusuhara9217 Před 3 lety +1

    പെൺകുട്ടികളിലെ മുഖത്തെ രോമവളർച്ച മാറ്റാൻ എന്ത് ചെയ്യണം sir

  • @manojponnambalam7105
    @manojponnambalam7105 Před 3 lety +5

    Can u suggest gud hair dye without chemical??

  • @Fasaladnoc
    @Fasaladnoc Před 3 lety

    ഞാൻ ഏതായാലും ഒന്നു ട്രൈ ചെയ്തു നോക്കട്ടെ.... ബാക്കി എല്ലാം പിന്നീട് അറിയാം...

    • @Fasaladnoc
      @Fasaladnoc Před 2 lety

      @@rashad2304 താരൻ പൂർണമായും പോകും.... പക്ഷെ മരുന്ന് എക്സ് പെൻസീവ് ആയതിനാൽ ഞാൻ വാങ്ങിയില്ല..... കരിം ജീരകവും മൈലാഞ്ചിയും സർകയിൽ മിക്സ്‌ ചെയ്ത് ഇപ്പോഴും ഞാൻ ഉപയോഗിക്കാറുണ്ട്...... താരൻ പൂർണമായും പോകും

    • @Fasaladnoc
      @Fasaladnoc Před 2 lety

      @@rashad2304 എന്റെ റൂമിലെ ഒരാൾ വാങ്ങി തുടർച്ചയായി തേച്ചു...... മുടി വരുന്നുണ്ടായിരുന്നു... പിന്നെ നാട്ടിൽ പോയപ്പോൾ പുള്ളിക് തേക്കാൻ നേരം കിട്ടാതെ... പാതി വഴിയിൽ നിറുത്തി.... തുടർച്ചയായി തേച്ചാൽ ഗുണം കിട്ടും എന്നാണ് തോന്നുന്നത്

  • @pvk3653
    @pvk3653 Před 3 lety +3

    Sir,oil , വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ ഈ മരുന്ന് ഉപയോഗിക്കുമ്പോൾ use ചെയ്യാമോ എന്ന് പറഞ്ഞില്ല?

  • @beenafrancis4706
    @beenafrancis4706 Před 3 lety

    doctor ur videos are all very helpful and i share to my friends and relatives..

  • @munnamuji2671
    @munnamuji2671 Před 3 lety +1

    മുഖത്തുള്ള കറുത്ത കുത്തുകൾ പോകാൻ ഒരു വീഡിയോ viduu

    • @shihabcp8864
      @shihabcp8864 Před 3 lety

      കറ്റാർ വാഴ ജെല്ല് തേച്ചാൽ മതി എന്റെ മുഖത്തുള്ളത് poyi👌

  • @pkroopesh
    @pkroopesh Před 3 lety +2

    Sir,
    മൈലാഞ്ചി നമ്മുടെ സ്കിൻ കളർ ചുവപ്പ് കളർ ആക്കില്ലേ. അപ്പോൾ പുറത്തൊക്കെ പോകണമെങ്കിൽ ബുദ്ധിമുട്ടാവില്ലേ?

  • @don28959
    @don28959 Před 3 lety

    Doctor I have a dought castrol oil effective of hair growthing

  • @sreejasreenivas8048
    @sreejasreenivas8048 Před 3 lety

    Sir, synthetic surka ,home made surka.ethil ethannu use cheyuka?

    • @abdumajeed3033
      @abdumajeed3033 Před 3 lety

      സർ നരച്ച മുടികറുപ്പിക്കാൻ ഫലവത്തായ മരുന്ന് ഉണ്ടോ

  • @musthafakunhava6295
    @musthafakunhava6295 Před 3 lety

    Sir mailanchi puratti massage chayyano

  • @beenafrancis4706
    @beenafrancis4706 Před 3 lety

    and also pls suggest me a good brand of black seed oil..WAITING FOR THE REPLY ❤

  • @abbaspottoor5660
    @abbaspottoor5660 Před 2 lety +1

    Mashaallah

  • @AbdulHameed-ow1jz
    @AbdulHameed-ow1jz Před 3 lety +4

    Hair Color Red aaavo ? kure kazhiyumbol , Henna ullathukond

  • @adithyakrishnan9655
    @adithyakrishnan9655 Před 3 lety

    Doctor body lichen planus cure cheyan phalaprashamaya enthengilum tip parayamoo sir please

  • @manuk.m9633
    @manuk.m9633 Před 3 lety +1

    Use ചെയ്തു no result 😭

  • @shaali1103
    @shaali1103 Před 3 lety

    Tks

  • @sushamapr9829
    @sushamapr9829 Před 3 lety

    എന്റെ മകന് നര ഉണ്ട്. ഒരു മാസം നാട്ടിൽ ഉണ്ട്. മരുന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @nsemble_9854
    @nsemble_9854 Před 3 lety

    Hair grey thadayan video cheyyumo

  • @sandeep-vz9qx
    @sandeep-vz9qx Před 3 lety +2

    കടുത്ത ചുമയും കഫവും മാറാൻ എന്തെങ്കിലും പെട്ടെന്ന് മാറ്റാൻ നല്ലൊരു മരുന്ന് പറഞ്ഞ് തരാമോ?

    • @achammajames6839
      @achammajames6839 Před 3 lety

      മലാഞ്ചി നിർക്കെട്ടു ഉണ്ടാക്കുമോ

  • @sumeshdevadas729
    @sumeshdevadas729 Před 3 lety +2

    വിനാഗിരി Natural aano ,folicle nashtapettadukondu pinne varumo . Adupole chemical free hair dye undakkunnathu parayaamo

  • @sanudhinusons4467
    @sanudhinusons4467 Před 3 lety

    Undaakiya marunne Katti ulladhukonde ubayogikunnadinnu munbe vinegar add cheyyamo

  • @sureshkk799
    @sureshkk799 Před 3 lety

    thankU Dr

  • @faseelasaneer2710
    @faseelasaneer2710 Před 3 lety

    സിസ് ബാക്ക് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ Plese

    • @shakm9136
      @shakm9136 Před 3 lety

      അതെന്തുവാ സിസ് ബാക്ക് 🤔🤔

  • @layya0123
    @layya0123 Před 3 lety +4

    സർ,
    താരൻ നിറയെ ഉണ്ട്, എന്തെങ്കിലും പരിഹാരം നിർദേശിക്കുമോ ?

    • @muhammadv1838
      @muhammadv1838 Před 3 lety

      ഉലുവ വെള്ളത്തിൽ ഒരു ദിവസം വെച്ച് വേപ്പില 4ഇതൾ ചേർത്ത് മിക്സ്യൽ അടിച്ചു വീക്കിലി 3ദിവസം ഒരു മണിക്കൂർ വെച്ച് കഴുകി കളയുക

  • @nafihnafi3822
    @nafihnafi3822 Před 3 lety

    Aathyathe vedio link vidumo

  • @imthiyazinnu2418
    @imthiyazinnu2418 Před 3 lety +1

    Ente valatte kayyinte puram Bhagatt Bala Vidhan und avide vayu pichaaa oru feeling aannu ee Vedhana Kurayan valla margam undo

  • @cutegirl9377
    @cutegirl9377 Před 3 lety +1

    Nice

  • @sugathakumari1254
    @sugathakumari1254 Před 3 lety

    Pigmentation maran vendi oru chiratta prayogam undairunnu. Njan athu oru masamai use cheyunnu. Kollam.nalla change undu.athupole ithum oru vishasam thonnu num.use cheythu noku

  • @uae9169
    @uae9169 Před 3 lety

    مشكور

  • @raihanathmusthafa1534
    @raihanathmusthafa1534 Před 3 lety

    How can we prepair hair oil

  • @prabhumuthu5808
    @prabhumuthu5808 Před 3 lety

    Athinithupayogikan പറ്റുമോ

  • @sujith6538
    @sujith6538 Před 3 lety +1

    Dr. Oru urgent doubt eth daily chyanoo? Pinne ithh thekunna kude oil use chythal kozhappo ondo? Ellavarkum arriyada utharama... plzzzzzzzzzzzzz replay

  • @raffiqgandhinagar3053
    @raffiqgandhinagar3053 Před 3 lety

    Tnku sir

  • @akhilakhilc4048
    @akhilakhilc4048 Před 3 lety

    Sir i hairma natural vinager buy on a super market it a used any problem create avoo

  • @ramlashihab4677
    @ramlashihab4677 Před 3 lety

    മാഷാ allah

  • @nishadshaazj6114
    @nishadshaazj6114 Před 3 lety

    Sir ..Karinjeerakathine oil madhi yaakumo

  • @raazop2249
    @raazop2249 Před 3 lety

    Meeshayil upayokikkan patumo

  • @mukeshkumarm9441
    @mukeshkumarm9441 Před 3 lety

    Doctor vinigar ethra quantityil apply cheyyanam,

  • @jiswinjoseph1290
    @jiswinjoseph1290 Před 3 lety

    Thalayil vinegar apply cheyan oru pedy

  • @harisankar9796
    @harisankar9796 Před 3 lety +3

    Dr.,I have a doubt...is this permanent effect? If I stop this then again hair fall?

  • @mhdsinas8505
    @mhdsinas8505 Před 3 lety

    Keto soap Hairil use cheyunna aalukalk Idh use cheythal koyappamundo

  • @thilakgunawardena2577
    @thilakgunawardena2577 Před 3 lety

    Can you explain to english please..sar

  • @gineshvarghese3123
    @gineshvarghese3123 Před 3 lety +2

    നരക്കു മരുന്നു ഉണ്ടോ ഡോക്ടർ? ഉടനെ ഒരു video ചെയ്യാമോ? Thks

    • @palapuzha
      @palapuzha Před 3 lety

      പ്രായം ആയതാണെങ്കിൽ മരുന്ന് ഇല്ല ഒൺലി ഡൈ അല്ലെങ്കിൽ. മരുന്നുണ്ട്

  • @niyasi8578
    @niyasi8578 Před 3 lety

    Super

  • @seemasanthakumar9212
    @seemasanthakumar9212 Před 3 lety

    Oil upayagikkamo please answer dt

  • @freddyfrancis9862
    @freddyfrancis9862 Před 3 lety

    Sir, kaikond apply cheythal kayyil color aaville??

  • @shabeerahsan8936
    @shabeerahsan8936 Před 3 lety +2

    VIDEO

  • @irshadkarama7503
    @irshadkarama7503 Před 3 lety

    Thadiyil use chayyan patto sir

  • @jyothidas4105
    @jyothidas4105 Před 3 lety

    I need

  • @nehakrishna7905
    @nehakrishna7905 Před 3 lety

    Sir ith eyebrows valaranum upayogikkamo...plss reply🙏

  • @ajmalfavas4040
    @ajmalfavas4040 Před 3 lety

    ഈ കൂട്ട്‌ ഉപയോഗിക്കുമ്പോൾ മൈലാഞ്ചി ഉള്ളത് കാരണം തലയിലെ ചർമം ചുവന്നു വരുന്നു
    കൂടുതലായും നെറ്റി കയറിയ ഇടങ്ങളിൽ
    ഇതെങ്ങിനെ പരിഹരിക്കും

  • @brisathomas2146
    @brisathomas2146 Před 3 lety

    Vinegar Peru parayamo???

  • @vijeeshpp6327
    @vijeeshpp6327 Před 3 lety

    Shopil kittunna synthetic vinegar pattumo. Pls reply sir

  • @devanmg2906
    @devanmg2906 Před 3 lety

    കരിജീരകം പൊടിക്കണോ മൂന്നു ദിവസത്തേക്കു വിനെഗർ എത്ര അളവ് ചേർക്കണം.. സർ... പറയാമോ...