ഭംഗിയായി പാടാൻ ചില ചെറിയ വലിയ കാര്യങ്ങൾ : നമുക്ക് പാടാം.. Part 7

Sdílet
Vložit
  • čas přidán 18. 11. 2020
  • 'നമുക്ക് പാടാം..' എന്നത്, പാടാൻ അതിയായ ആഗ്രഹമുള്ള, ശാസ്ത്രീയമായി സംഗീതപരിശീലനം നേടിയിട്ടില്ലാത്തവർക്ക് പാടാൻ സഹായിക്കുന്ന കുറച്ച് tips and tricks ഉൾപ്പെടുത്തിക്കൊണ്ടുള്ള videos ആണ്.
    Please share your valuable comments and opinions about the video..
    My instagram id : / sreenandasreekumar
    Facebook : profile.php?...

Komentáře • 293

  • @AYPSHAJI
    @AYPSHAJI Před 2 lety +21

    മോളേ ..നീയൊരു പുണ്യവതിയാണ്!
    സഹസ്രകോടി ശിഷ്യഗണങ്ങളിൽ നിറഞ്ഞ് നീയൊരു ഗുരുപൂർണ്ണിമയാകട്ടെ!
    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ!

  • @sujatharugminiamma6771
    @sujatharugminiamma6771 Před rokem +9

    ഓരോ പാട്ടും അതീവ ശ്രുതിമധുരമായിട്ടാണു പാടുന്നത്. class അത്യുത്തമം❤️❤️❤️❤️

  • @sreelakshmidevu8354
    @sreelakshmidevu8354 Před 2 lety +15

    പാടാൻ വലിയ ആഗ്രഹം ആണ്. പാട്ട് പഠിക്കാൻ പറ്റിയില്ല. ഇപ്പോൾ ശ്രീനന്ദയുടെ ക്ലാസ്സ്‌ കേട്ടു പഠിക്കുന്നു. Thankyou. വളരെ നല്ല ക്ലാസ്സ്‌ ആണ്
    😍😍😍😍

  • @leenaleela101
    @leenaleela101 Před 2 lety +29

    Awesome sreekkutteee.... കേട്ടിരുന്നു പോയി കാർമുകിൽ വർണൻ്റെ..🙏🙏🙏 ഞാൻ എൻറെ ഗുരുസ്ഥാനത്ത് കരുതുകയാണ് 🙏🙏🙏🙏🙏🙏

  • @umadevik3929
    @umadevik3929 Před 2 lety +11

    സംഗീതം പഠിയ്ക്കാൻ ആഗ്രഹിയ്ക്കുന്നവർ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി... 😊🙏🙏❤❤

  • @REMASTE6
    @REMASTE6 Před rokem +4

    Tips എല്ലാം കേൾക്കുന്നുണ്ട് 👍👍👍🙏🙏🙏 ടീച്ചർ ആയി ഞാൻ ഇങ്ങേടുക്കുന്നു 🥰🥰🥰

  • @prashobholanchery7877
    @prashobholanchery7877 Před 3 lety +44

    Ithrayum nalla oru singer enthukondaa cinemayil paadaathath

    • @vadakarakaari1837
      @vadakarakaari1837 Před 2 lety +22

      Cinimayilekku poyaal namukkara paranjutharika🌹🌹🌹

    • @bpfarook4514
      @bpfarook4514 Před 2 lety +8

      Ndhayalum cinemayil padaan kazhiyatte nigale njn ente guru sthaanath kaanunnu. Thank you ❤

  • @magicjeekay2214
    @magicjeekay2214 Před 2 lety +10

    വളരെ നല്ല എളിമയാർന്ന ഉപദേശം. ജാടയില്ലാത്ത പ്രസന്റേഷൻ 👍👍👍👍👍👍 🌹🌷🌹

  • @ShajiMon-fx3vy
    @ShajiMon-fx3vy Před měsícem

    ശ്രീ, നന്ദ നിന്റെ അറിവുകൾ മറ്റുള്ളവരിലോക്ക് പകർത്തിയതിനു നിനെ ദൈവം അനുഗ്രഹിക്കട്ടെ🌹🌹🌹

  • @drbalachandranp07
    @drbalachandranp07 Před 2 lety +19

    ഇതു വലിയ ഒരു കാര്യം തന്നെയാണ്. ഓരോ വാക്കും അർഥപൂർണമാണ്. എത്ര ആധികാരികമായി ലളിതമായി പഠിപ്പിക്കുന്നു. സംഗീതലോകം ശ്രീനന്തയെ ആദരിക്കും. ഉറപ്പ്.

  • @shefeeknadayara9579
    @shefeeknadayara9579 Před 3 měsíci

    സംഗീതം അടുക്കുംതോറും അകലുന്ന മഹാസാഗരം ലാലേട്ടന്റെ ആ വാക്ക് എനിക്ക് വീണ്ടും ഓർമ്മ വന്നു കാരണം ശ്രീനന്ദയുടെ ഈക്‌ളാസ് കുറെയേറെ കാര്യങ്ങൾ അറിയാൻ കഴിയുന്നു 😊😊😊

  • @sobhanatk7753
    @sobhanatk7753 Před 2 lety +11

    കൊടുക്കുന്തോറും ഏറിടും വിദ്യ
    അമൂല്യമായ ക്ലാസ്സ്
    ഇങ്ങനെയൊരു ക്ലാസ്സിനെക്കുറിച്ച് ഇതുവരെ അറിയാതെ പോയത് വലിയ നഷ്ടം
    ഒരുപാടുയരങ്ങളിൽ എത്തട്ടെ🙏😘❤️

  • @gangadharaneyyani287
    @gangadharaneyyani287 Před 2 lety +1

    വൈകി എത്തിയ ഒരു അഥിതിയാണ് എങ്കിലും എത്തിപ്പെട്ടതിൽ സന്തുഷ്ടിയുണ്ട് ആദ്യമായി തന്നെ അഭിനന്ദനങ്ങൾ അർപ്പിക്കുന്നു
    ഗംഭീരം
    ഒരു അദ്ധ്യാപികയുടെ എല്ലാ കഴിവുകളും കാണുന്നത് യാദൃശ്ചികതയല്ലെന്നാണ് വിശ്വാസം
    ഞാൻ വർഷങ്ങൾക്ക് മുമ്പ് ആലോചിച്ചിരുന്നു ആഗ്രഹിച്ചിരുന്നു അങ്ങനെയിരിക്കുന്ന അവസരത്തിൽ
    ഗായകൻ എം ജി ശ്രീകുമാർ ദുബായിൽ സംഗീതം പരിശീലനപരിപാടി ആരംഭിച്ചു എന്ന് എഫ്‌എം റേഡിയോ വഴിയാണ് അറിഞ്ഞത്
    ഞങ്ങളുടെ പോലെ ജീവിതത്തിൽ വൈകിയ വേളയിൽ പാട്ടിന്റെ രാഗങ്ങൾ ആലാപനത്തിലെ പൊരുത്തക്കേടുകൾ വെള്ളിവീഴൽ തുടങ്ങിയ കാര്യങ്ങൾ ഗ്രഹിക്കാൻ ഉതകുന്ന തരത്തിലുള്ള ഒരു അറിവ് നേടാൻ എന്താണ് മാർഗം എന്ന് ആലോചിച്ചു കൊണ്ടിരിക്കുന്ന വേളയിലാണ് ഇങ്ങനെയൊരു സംരംഭം ആരംഭിക്കാൻ പോകുന്ന വിവരം അറിഞ്ഞത് പിന്നീട് എന്താണ് സംഭവിച്ചത് എന്നൊന്നും അറിയില്ല നടക്കുന്നോ അതോ നിർത്തയോ
    പാട്ട് പാടി ജീവിക്കാനോ പ്രസിദ്ധി നേടാനോ അല്ല കുട്ടികളുടെ പരിപാടി കാണുംപോൾ ഓരോരോ മോഹങ്ങൾ അത്രമാത്രം
    ഇവിടെ ഈ ചാനലിൽ അതിനുള്ള അവസരം ഒരുക്കിയിരിക്കുന്നതിന് ശ്രീ നന്ദയ്ക്ക് ബിഗ് സല്യൂട്ട്
    പ്രണാമം
    ഈ കോറോണക്കാലത്ത് ഏറ്റവും അനുയോജ്യമായ ഒന്നു തന്നെയാണ് മാനസിക ഉല്ലാസത്തിനും മാനസിക സംഘർഷം കുറയ്ക്കാൻ ഒറ്റപ്പെടലിൽ നിന്നും ആശ്വാസം വീട്ടിൽ തന്നെയിരുന്നു ഫ്രസ്റ്റേഷൻ ആയി മനോനില തകരാറിലാകാതിരിയ്ക്കാനും എല്ലാവർക്കും എന്നും എല്ലായ്പ്പോഴും സംഗീതം നല്ലൊരു ഔഷധം കൂടിയാണ് എല്ലാവിധ ഭാവുകങ്ങളും നേരുന്നു 👍👌

  • @zavierpi
    @zavierpi Před rokem

    Very useful tips. മറ്റാരും ഇതുവരെ പറഞ്ഞുതരാത്തത്! ഒരുപാട് നന്ദി...

  • @abhisheknair7225
    @abhisheknair7225 Před 10 měsíci

    thank you ട്ട്യോ ❤❤, ഞാൻ ഇപ്പോൾ മുതൽ ആണ് ഈ വീഡിയോസ് കണ്ടു തുടങ്ങിയത്, ഏവർക്കും വളരെ motivated n help ആയിട്ടുള്ള വീഡിയോസ് തന്നെട്ട്യോ. May God Bless You!!

  • @sukruthamcreations1509
    @sukruthamcreations1509 Před 3 lety +8

    നല്ലൊരു പാഠം... ആശംസകൾ നേരുന്നു 🙏💐

  • @vavasavi9173
    @vavasavi9173 Před 2 lety +1

    Thank you Sreenanda🙏🙏

  • @sreelekhabalan7114
    @sreelekhabalan7114 Před 2 lety

    വളരെ നല്ല ടിപ്സ്....ശ്രദ്ധിക്കാം

  • @jayamol4045
    @jayamol4045 Před 2 lety +3

    Hi Sree,
    കാർമുകിൽ വർണ്ണൻ അസ്സലായി
    Thank you Sree♥️

  • @sujithamv2857
    @sujithamv2857 Před 2 lety +2

    ശരിക്കും എന്താ പറയേണ്ടത് നമിച്ചു 🙏🙏വാക്കുകളില്ല ഒരുപാട് എപ്പിസോഡ് ഇന്നലെയും ഇന്നുമായി കേട്ടിരുന്നു... ഇന്നലെയാണ് ഇങ്ങനെ ഒരു പ്രോഗ്രാം അറിഞ്ഞത് 😘😘😘😘

  • @chitharanjenkg7706
    @chitharanjenkg7706 Před 2 lety +1

    ശ്രിനാമമേ ദേവ നന്ദനേ ഈ സുഖാവതരണമൊരനുഗ്രഹമേ.😍😍😍

  • @sumaramachandran4176
    @sumaramachandran4176 Před 2 lety

    Nalla chiri. Nalla swaram. Nannayi manasilakki tharunnund. Orupadishtamayi.

  • @sandhyagireesh1904
    @sandhyagireesh1904 Před rokem

    Superr class sreekutti

  • @kthekkat
    @kthekkat Před 2 lety

    Vow..very helpful and informative

  • @priyasoman871
    @priyasoman871 Před 2 lety

    Very good information Sree Nandha..... 👍👌🥰😘

  • @ajitmadhav2522
    @ajitmadhav2522 Před 2 lety +2

    Innocence is essence of SreeNanda!

  • @worldofreels7169
    @worldofreels7169 Před 11 měsíci

    Ente sarikkulla prashnam ithayirunnu...

  • @zephiemariam5314
    @zephiemariam5314 Před 2 lety

    Kollaaam.suprrr

  • @geethamani6274
    @geethamani6274 Před 2 lety

    Wow..... നല്ലോണം പാടുന്നു മോള് സൂപ്പർ നല്ല ക്‌ളാസ് എനിക്കു ഒത്തിരി ഇഷ്ടം ആയിട്ടോ

  • @naushadvk3498
    @naushadvk3498 Před 2 lety +1

    Ohh.. great voice...

  • @anoopmalol3340
    @anoopmalol3340 Před 2 lety

    കൊള്ളാം ... 👍

  • @kalampni2842
    @kalampni2842 Před 3 lety +2

    oru paad nalla arivukal padunnatinu kity ...thanks

  • @mumthasabdulrasheed5254
    @mumthasabdulrasheed5254 Před 10 měsíci

    നല്ല ക്ലാസ്സ്‌ താങ്ക്സ് 💕💕💕💕💕

  • @sindhusailesh2585
    @sindhusailesh2585 Před 2 lety +6

    മോളെ ദൈവം അനുഗ്രഹിക്കട്ടെ.

  • @Threeke
    @Threeke Před 2 lety +1

    So lovely.. ❤️❤️

  • @preetharaveendran8766
    @preetharaveendran8766 Před 11 měsíci +1

    Thankyou sree Nanda

  • @aswathysampath5907
    @aswathysampath5907 Před 2 lety +1

    Great👍👍👍 nalla manassinu nandi

  • @shahinanazer9186
    @shahinanazer9186 Před 3 lety +3

    നന്നായി ശ്രീക്കുട്ടീ❤❤❤

  • @sagisam988
    @sagisam988 Před 2 lety +1

    Very useful. Thank you 😍🌷

  • @minideva731
    @minideva731 Před 2 lety

    Ethra nalla class 👌👌

  • @ajayt.m.1986
    @ajayt.m.1986 Před rokem +1

    Thank you so much...njan palliyil padunna oru cheriya paattukaaran aanu...valuable tips....

  • @balankrishnan1259
    @balankrishnan1259 Před rokem

    സൂപ്പർ കാര്മുകിൽ വർണന്റെ ചുണ്ടിൽ... മുഴുവൻ കേൾക്കാൻ ആഗ്രഹിച്ചുപോയി ❤🙏🙏🙏

  • @64media4
    @64media4 Před 2 lety

    വളരെ സൂഷ്മമായ അറിവുകൾ ആണ് ശ്രീ നന്ദ പറഞ്ഞുതരുന്നത് . എന്റെ സ്നേഹം നിറഞ്ഞ അഭിനന്ദങ്ങൾ . എനിക്കും പാടാൻ പറ്റും എന്നൊരു തോന്നൽ . ഈ വിനയവും സ്നേഹം സൂക്ഷിക്കുക ഉയരങ്ങൾ കീഴടക്കാം . ( മൂകാംബികയമ്മേ ശരണം )

  • @tcjohn4437
    @tcjohn4437 Před rokem

    ഗുഡ് ഗേൾ, may ഗോഡ് bless you🙏🙏🌹🙋‍♂️😍

  • @SantoshKumarK1959
    @SantoshKumarK1959 Před 2 lety +1

    Dear Sreenanda,
    awesome presentation, Crystal clear sound & your smile. No words to explain.

  • @manumonkrkr7085
    @manumonkrkr7085 Před rokem

    Superrr class, perfect thank u

  • @ranjithv.r3495
    @ranjithv.r3495 Před 3 lety +2

    Very informative... Grt observation

  • @sajinasuresh7009
    @sajinasuresh7009 Před 3 lety +1

    Sooper thankuuuu

  • @arunkumarssreekandan9262

    Thanks bro...

  • @shan8957
    @shan8957 Před rokem

    Really appreciate and it is very useful.

  • @ANGvibes2023
    @ANGvibes2023 Před 2 lety

    You are a wise singer , love ur videos

  • @mystudionavas
    @mystudionavas Před 2 lety

    ഇങ്ങനുള്ള കാര്യങ്ങൾ ലളിതമായി പറഞ്ഞു തരാനുള്ള മനസ്സിനെ ഞാൻ റെസ്‌പെക്ട് ചെയ്യുന്നു 🙏🙏🙏ഉയരങ്ങളിൽ എത്തിച്ചേരും.... ഉറപ്പായും 👍

  • @moonlight5768
    @moonlight5768 Před 2 lety

    ഒരുപാടൊരുപാട് ഇഷ്ടമായി 😍😍😍😍😍

  • @aryalakshmi8365
    @aryalakshmi8365 Před rokem

    Hai sreenanda.. I am very happy to see your video.

  • @jayarajv9480
    @jayarajv9480 Před 2 lety

    Very helpful 👍

  • @dhaneshkc3790
    @dhaneshkc3790 Před 2 lety

    എന്റെ ഒരു അഭിപ്രായം മാത്രമാണ്...
    ഏതൊരു ഗായകർക്കും മലയാള അക്ഷര ലിപിയിലെ ഒരു സ്വരാക്ഷരം അവരുടെ ഉച്ചാരണവുമായി തട്ടിച്ചുനോക്കുമ്പോൾ ഒരു ന്യൂനത കാണിക്കും
    ആ അക്ഷരം ഏതാണെന്നു ശ്രീനന്ദയുടെ കാര്യത്തിൽ ശ്രദ്ധിച്ചിട്ടുണ്ടോ.....be positive always...great Smokey and sharp voice person

  • @npasbabuahamed1787
    @npasbabuahamed1787 Před 3 lety

    സൂപ്പർ

  • @adarshmethebossofmine9739

    🙏താങ്ക്സ് 🌹

  • @aminlalami4284
    @aminlalami4284 Před 3 lety

    adipoli adipoli👏👏

  • @geetham5547
    @geetham5547 Před 2 lety

    Supper class thang you sreenandha

  • @rajanyohannan533
    @rajanyohannan533 Před 2 lety

    Very good 👍👍

  • @roselineregite5683
    @roselineregite5683 Před 2 lety

    ചേച്ചിടെ ഈ tips കാരണം കുറെ improvement ഉണ്ടു താങ്ക്സ

  • @soniyageorgeentertainment2957

    ഒരുപാട് താങ്ക്സ് madom.പാട്ട് പഠിച്ചു കൊണ്ടിരിക്കുന്ന എനിക്ക് സംഗീതവും ആയി ബന്ധം ഉള്ള പല കാര്യങ്ങളും മനസിലാക്കാൻ സാധിച്ചു തുടർന്നും ഇങ്ങനെ ഉള്ള വീഡിയോ കൾ ക്കായി കാത്തിരിക്കുന്നു

  • @ks.geethakumariramadevan3511

    Good information Thank you very much 👍

  • @tcjohn4437
    @tcjohn4437 Před rokem

    ഗുഡ് 😍🙋‍♂️🌹🙏👌👍

  • @anithachristopher7732

    Very useful. God bless you🙏😍

  • @ashokanak7466
    @ashokanak7466 Před 2 lety +1

    നല്ല അവതരണം 👌🙏🙏🙏

  • @smithaathikkattil8022
    @smithaathikkattil8022 Před 11 měsíci

    Thank you chechiii❤️

  • @mercyunni9907
    @mercyunni9907 Před 2 lety

    Very useful mole

  • @abuabu3836
    @abuabu3836 Před 2 lety

    Pollichu

  • @sadaqathperambra4234
    @sadaqathperambra4234 Před 3 lety +2

    Very informative... thanks Nanda

  • @LearningTheLanguage
    @LearningTheLanguage Před rokem

    Lots of love to you ❤ . God bless

  • @salamchelamukk
    @salamchelamukk Před 2 lety +1

    Nice presentation

  • @alexthomas7951
    @alexthomas7951 Před 2 lety +1

    It is very great 👍shreekutty. I am too late to hear and understand all this. For the coming generations this would be an inspiration and encouragement 🙏. May God bless you.

  • @snehababu4698
    @snehababu4698 Před 3 lety

    Niz presentation ❤️😍

  • @abijithmaarikkal503
    @abijithmaarikkal503 Před 3 lety

    Sooper chechi👍👍

  • @sivanvenkitangu6953
    @sivanvenkitangu6953 Před 3 lety +3

    Very good initiative Sree...! ❤❤❤

  • @sreyasubhash7717
    @sreyasubhash7717 Před 2 lety

    Super super

  • @sunithasakkeer6558
    @sunithasakkeer6558 Před 2 lety

    Nice 👍

  • @fashionstreet7602
    @fashionstreet7602 Před 2 lety +1

    Super

  • @neelambarisworld2410
    @neelambarisworld2410 Před 2 lety

    Thanks a. lot

  • @baijufrancis657
    @baijufrancis657 Před 2 lety

    Thanks teacher

  • @kksivasu4000
    @kksivasu4000 Před 2 lety

    Lovely

  • @pradeepnv222
    @pradeepnv222 Před 2 lety

    എല്ലാം എപ്പിസോഡ് നന്നായിട്ടുണ്ട് 👍👍👍

  • @rudraveena1476
    @rudraveena1476 Před 2 lety +1

    Thank you 🤩🤩

  • @delbindavis2076
    @delbindavis2076 Před 3 lety

    Thanks chechi😍🥰🤩

  • @rajijohnsonjoseph7980
    @rajijohnsonjoseph7980 Před 2 lety

    Excellent sreekutty

  • @jollyjoy5555
    @jollyjoy5555 Před rokem

    Thank ❤u

  • @navaneethankarekkatteoffic7441

    Great 🙏

  • @retheeshputhanchira425

    Nalla class

  • @anithasasidharan9273
    @anithasasidharan9273 Před rokem

    God bless you

  • @antonydixonfonsaco583

    C'mon , great

  • @parmanabanpappan6633
    @parmanabanpappan6633 Před 2 lety

    Ok teacher

  • @umadevik3929
    @umadevik3929 Před 2 lety +1

    വളരെ നല്ല ക്ലാസ്സ്‌... 😊

  • @indiracv4425
    @indiracv4425 Před rokem

    Thank you Sreenanda 🙏🙏👍

  • @rajalekshmic5315
    @rajalekshmic5315 Před rokem

    Thank you sreenanda🙏🙏🙏

  • @sanitysahithsajithsahith6722

    Chechiiii.... 👌👌👌

  • @pradeepakku9201
    @pradeepakku9201 Před rokem

    പാട്ട് പഠിച്ചിട്ടില്ല. സ്റ്റാർ മേക്കറിൽ പാടാറുണ്ട്. പാട്ട് എനിക്ക് വലിയ ഇഷ്ടമാണ്. കുട്ടിയുടെ പാട്ട് പഠിപ്പിക്കൽ കേട്ടുകൊണ്ട് ഞാൻ വളരെ സന്തോഷത്തിലാണ്

  • @sajisam7108
    @sajisam7108 Před rokem

    Sree Nandha, God Bless you!!!

  • @swapnaa3949
    @swapnaa3949 Před 2 lety

    Nice