ലോകം കൊറോണക്ക് മുൻപും, ശേഷവും | ഉയർന്ന വിജയ സാധ്യതയുള്ള സംരഭങ്ങൾ ഏതെല്ലാം| JOBY KM | AAMAYUM MUYALUM

Sdílet
Vložit
  • čas přidán 23. 04. 2020
  • ഉയർന്ന വിജയ സാധ്യതയുള്ള സംരഭങ്ങൾ ഏതെല്ലാം?
    ആരോഗ്യ - മെഡിക്കൽ - പാരാമെഡിക്കൽ മേഖല, ഭക്ഷ്യ - അനുബന്ധ മേഖല, ശാസ്ത്ര മേഖല, നിർമ്മാണ - അനുബന്ധ മേഖല, വിദ്യാഭാസ മേഖല, ഇന്റർനെറ്റ് അധിഷ്ഠിത മേഖല, ഇ കൊമേഴ്‌സ് മേഖല, ഓൺലൈൻ വ്യാപാരം, ഹൈടെക്ക് കൃഷി, പാക്കിങ് & മൂവേഴ്‌സ്, കൺസോർഷ്യം ബിസിനസ്സ്, (കോമ്പിറ്റെറ്റേഴ്‍സിനെ കൂട്ടി ചേർത്തുകൊണ്ട്)
    കാപ്സ്യൂൾ ഹോം ബേസ്‌ഡ് ബിഗ് ബിസിനസ്സ്.. അതുപോലെ സമാന മേഖലകളിലുള്ളവരുടെ ചെറുകിട, വൻകിട കൂട്ട് സംരഭങ്ങൾ തുടങ്ങിയവ. അവസരങ്ങളുടെ വാതായനം തുറക്കപ്പെടുന്നു. നമ്മുടെ പ്രയോരിറ്റികളും, കഴിവും മാത്രം ആയിരിക്കും വിജയ പാത തുറക്കുന്നത്.
    സംരംഭക ജീവിതത്തിൽ ആമയെപ്പോലെയോ മുയലിനെപ്പോലെയോ വിജയിച്ച സംരംഭകനാണോ നിങ്ങൾ, നിങ്ങളുടെ കഥ ഒരാളെയെങ്കിലും പ്രചോദിപ്പിക്കുന്നതാണോ... എങ്കിൽ നിങ്ങളുടെ വിജയ പരാജയ കഥകൾ മികച്ച ദൃശ്യാവതരണത്തിലൂടെ ഞങ്ങൾ ആമയും മുയലും അവതരിപ്പിക്കുവാൻ തയാറാണ് .
    Aamayum Muyalum Entertainment P Ltd company Website
    aamayummuyalum.com
    Anchor Joby KM " The Laundry Man of India "
    Mr Joby KM has more than 10 years of experience in the laundry industry, with a strong record of building a solid foundation and a highly dedicated team that delivers outstanding results. His extensive experience spans expertise in global sales, business development and services.
    Please follow JOBY K M
    www.jobykm.com
    launmark.com
    www.launsmart.com
    നിങ്ങളുടെ കഥകൾ പങ്കുവെക്കുവാൻ വിളിക്കുക -Mobile: +91 9539905111
    #aamayummuyalum #aama #muyal #jobykm #safnas #laundrymanofindia
    Copyright & Publishing | Aamayum Muyalum
    ©️ ANTI-PIRACY WARNING
    This Content is Copyrighted to Aamayum Muyalum. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !!!!

Komentáře • 15

  • @surendradas8782
    @surendradas8782 Před 4 lety +1

    yes ... as I am an Civil Draughtsman( CAD.... ) I feel Positive energy this vedio... thank u sir

  • @socialvideo8875
    @socialvideo8875 Před 4 lety +2

    നല്ല ഒരു information ആയിരുന്നു ഈ വീഡിയോ ആമയും മുയലും Well Appreciate❤️👍

  • @shibilyazz6632
    @shibilyazz6632 Před 4 lety

    Positive energy 👍💐💐💐
    Great words

  • @bibinthomas3509
    @bibinthomas3509 Před 4 lety +1

    Always best video ever

  • @YASARKHUTHUBP
    @YASARKHUTHUBP Před 4 lety

    👍👌💐

  • @shillyjames4891
    @shillyjames4891 Před 4 lety

    👏👏👏👏👏👏👏👏👏

  • @duronenterprises9960
    @duronenterprises9960 Před 4 lety

    Not investment in kerala, outside in kerala is best. Especially in manufacturing sectors.

  • @reviewshot6565
    @reviewshot6565 Před 4 lety

    sir please more about affiliate marketing

  • @riyasmtk
    @riyasmtk Před 4 lety +1

    ഇന്ത്യ യിലേക്ക് ഇൻവെസ്റ്റേഴ്‌സ് വന്നേക്കാം ...But വിവരമുള്ളവർ കേരളത്തിൽ പണം മുടക്കില്ല സർ

  • @rachanasudheer5123
    @rachanasudheer5123 Před 4 lety

    ഹലോ സർ shaji. PD നാം അനാവശ്യ ആഡംബര ങൾ ഒഴിവാക്കി യുള്ള ഡിസൈനി ലേക് മടങ്ങണം, ഇനി നടൻ മാരെ ബഹുമാനിച്ചവ ർ കൃഷി കാരെ ബഹുമാനിക്കുന്ന കാലം വരും

  • @sanojattapaadi7957
    @sanojattapaadi7957 Před 4 lety

    പകുതി വീഡിയോ കണ്ടിട്ടും പുതിയ സംരംഭങ്ങളെക്കുറിച്ച് ഒന്നു പറഞ്ഞില്ല. Waste of time considering the title of vedio...

  • @farhansha7816
    @farhansha7816 Před 4 lety +4

    ഇന്ത്യ പെട്ടന്ന് മരുന്നു കണ്ടു പിടിച്ചത് അല്ലെടോ വർഷങ്ങൾക് മുൻപ് കണ്ടെത്തിയത് ആണ് അല്ലാതെ ഈ രണ്ടു മാസത്തിനുള്ളിൽ ഉണ്ടാക്കിയതല്ല

  • @dasanksaviimohandas5284

    20/10/20 lol