Pulsar 150 Carburetor Cleaning at home... വണ്ടിക്ക് മിസ്സിംഗ്‌ പ്രോബ്ലം ..Missing solved..DIY

Sdílet
Vložit
  • čas přidán 28. 08. 2024
  • Carburetor and fuel tank cleaning of pulsar 150 is a must when it comes to smooth working of engine without power loss and missing. The cleaning will help remove all dirt from both Carburetor and fuel tank. Here is the video on how to do the same.
    #pulsar150carburatorcleaningathome #Pulsar150fueltankcleaningathome #Pulsar150missingproblem #Pulsar150missingsolved #pulsar150carburatorcleaningmalayalam
    #doityourself

Komentáře • 31

  • @sudheeshdpanicker7968
    @sudheeshdpanicker7968 Před 2 lety +5

    Carbutator അഴിക്കാൻ പറ്റുന്നില്ല റിംഗ് ലോക് അഴിച്ചു പക്ഷേ എത്ര ശ്രമിച്ചിട്ടും ഊരുന്നില്ല.over flow പൈ്പ്‌ലൈൻ അടുത്തുള്ള ജെറ്റ് അഴിച്ചു പെട്രോലുട്ടി കളഞ്ഞു പക്ഷേ same complaint

  • @sirajmpmaniyoor
    @sirajmpmaniyoor Před 3 lety +6

    Well done..🙌

  • @littleworld2632
    @littleworld2632 Před 3 lety +3

    all rounder 😍

  • @sajadsajeev8762
    @sajadsajeev8762 Před 2 lety +2

    Bruh nta vandikk missing ond 6k rpm keerikazheembhm carbator okka clean akki annittum ondarnn pinna cdi unit maaatti appm oru 8k rpm kerunnund ath kazheembhm missing ond... Vandi 2009 dtsi model ahn

  • @madhuvcra6077
    @madhuvcra6077 Před 6 dny

    ഈ കാര്യം മലയാളത്തിൽ കാണാൻ കഴിഞ്ഞതിൽ സന്തോഷം തമിഴനും ഹിന്ദിക്കാരനും ഒക്കെ ആണ് ഇത്തരം വീഡിയോകൾ ചെയ്തിരുന്നത്,
    പൾസർ 150 ug3 സ്ലോ സ്പീഡ് നിൽക്കുന്നില്ല എന്താ അങ്ങനെ

  • @abhitp7656
    @abhitp7656 Před 10 dny

    വണ്ടി സ്റ്റാർട്ട്‌ ആവുന്നുണ്ട് പക്ഷെ വണ്ടി ഗീർ ഇട്ട് എടുക്കുമ്പോൾ ഓഫ്‌ ആകുന്നു.

  • @newageoutlaws3237
    @newageoutlaws3237 Před 2 lety +1

    Carburetor clean ചെയ്യണത് എത്ര നാൾ കൂടുമ്പോൾ ആണ് ?

  • @vlogvalley9057
    @vlogvalley9057 Před 3 lety +2

    Now Farnd

  • @Bs320bhp
    @Bs320bhp Před 7 měsíci

    Bro Waquam piston Dray aayi ini athu matteye kazhiyu illengil Bikinu Power kittilla

  • @SuperStar-ln3xo
    @SuperStar-ln3xo Před 3 lety +3

    👍

  • @manavalan_from_dubai
    @manavalan_from_dubai Před rokem +2

    എന്റെ Pulser 150 Carburator ൽ നിന്ന് Petrol വരുന്നു. ഓടിക്കുമ്പോൾ ഇല്ല വണ്ടി stand over Loose ആണ്. അതുകൊണ്ട് വണ്ടി ചരിഞ്ഞിരിക്കുമ്പോൾ മാത്രമേ എണ്ണ leak വരുന്നുള്ളൂ. വണ്ടി over ചരിഞ്ഞിരുന്നാൽ എല്ലാ വണ്ടികളിലും Carburettor ൽ നിന്ന് petrol leak വരുമോ?

  • @anshadshafi3012
    @anshadshafi3012 Před 2 lety

    Vandi idak off avunnu cd unit mati oru relayum mati ennitum edak samr prblm varunnu nthani karanam

  • @_ars_6334
    @_ars_6334 Před 2 lety +2

    Allathilum petrol use cheyumbol daienger anno 🙄

  • @abhijithjames3323
    @abhijithjames3323 Před 2 lety

    Ee videoyil diaphragm change cheyendathalle , ath over ayit valinjittund

  • @vlogvalley9057
    @vlogvalley9057 Před 3 lety +2

    Wow

  • @raheenamoly5175
    @raheenamoly5175 Před 2 lety

    Nice

  • @abhinavvk9394
    @abhinavvk9394 Před 2 lety

    Etra pisa aakum carburettor clean aakan bro

  • @deepikasudheesh4381
    @deepikasudheesh4381 Před 2 lety

    Ente bike pulsar 150 dtsi 2007 2varsham yi upayokichittu ippol start aayilla cdi unit um spark plug um st coil um maari start aayi but vandi off aayi pokunnu enthanu reason

    • @NamrusWorld
      @NamrusWorld  Před 2 lety

      കാർബൊറാറ്റർ ചെക്ക് ചെയ്തു നോക്കിയോ... Fuel and air ശരിക്ക് കിട്ടിയില്ലേൽ വണ്ടി മിസ്സിംഗ്‌ ആവാനും off ആവാനും ചാൻസ് ഉണ്ട്

    • @deepikasudheesh4381
      @deepikasudheesh4381 Před 2 lety

      Will try

  • @turbo7648
    @turbo7648 Před 2 lety +1

    Carbiader clean chaythal mileage koodumo?

  • @SunilKumar-rt5in
    @SunilKumar-rt5in Před 2 lety

    Pulsar 150 carbaratur,air filter,tank enniva. Clean cheythu.but ippozhum vandi off avunnu.enthu cheyyum .

  • @raheenamoly5175
    @raheenamoly5175 Před 2 lety

    Nice