Video není dostupné.
Omlouváme se.

#BBMS6

Sdílet
Vložit
  • čas přidán 14. 05. 2024
  • #BBMS6 "ഇവരെ കുറിച്ച് നിങ്ങൾ അറിയാത്ത കാര്യങ്ങൾ " മനസ്സ് തുറന്ന വീട്ടുകാർ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6Tasks #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

Komentáře • 225

  • @mohansubusubu2116
    @mohansubusubu2116 Před 3 měsíci +1770

    അർജുൻ ന്റേത് നല്ല ഫാമിലി ശ്രീതു ആയിട്ട് അകന്നു പോകുന്നതാണ് നല്ലത്

    • @ammusmkarma7859
      @ammusmkarma7859 Před 3 měsíci +71

      Sreethunte familik ntha kzpm...oru Amma aavumpo makkale upadeshikan avakasam und..allathe ningal vicharikunna pole combo success aavanamn ithra nirbandam ntha

    • @RisvanaNasrincv-bh5lv
      @RisvanaNasrincv-bh5lv Před 3 měsíci +36

      ​​@@ammusmkarma7859baaki ilavarood ulla avarde behaviour bayankara Jada ayirunu athan paraje 😂😂 nth parajalum combo ayit connect ceyyaallea😂😂.

    • @ammusmkarma7859
      @ammusmkarma7859 Před 3 měsíci +6

      @@RisvanaNasrincv-bh5lv aarodoke ngane behave cheyyanamenn avarde ishttam aanu..may be avar introvert aayirikam allel avarde nature athakam..ee parayunna thaan apo kanunna ellarodum mingle aakarundo

    • @KeralaNewsGallery
      @KeralaNewsGallery Před 3 měsíci

      ​@@ammusmkarma7859ഒരു നിർബന്ധോം ഇല്ല. അർജുൻ ശ്രീതു കോമ്പോ ഇഷ്ടപെട്ട ഒരുപാട് ആളുകൾ ഉണ്ട് . അർജുൻ ഫാമിലി നല്ലൊരു കുടുംബം ആണ് അത് ലൈവിൽ കണ്ടു . ഇറങ്ങാൻ നേരം എല്ലാരും വീട്ടിൽ വരണം സ്നേഹവും സൗഹൃദവും മുന്നോട്ട് കൊണ്ടോണം എന്നൊക്ക അമ്മ പറഞ്ഞു. എല്ലാർക്കും ഇഷ്ടപെടുന്ന സാധാ ഒരു അമ്മ. ശ്രീതു ഫാമിലി മോശമാണ് എന്നില്ല അർജുന്റെ ഫാമിലിയുമായി ഒട്ടും ചേരില്ല.

    • @Goodvibeonly2195
      @Goodvibeonly2195 Před 3 měsíci +8

      ​@@ammusmkarma7859Anganalla..ammak bb warning kitti..pinne bb thanne parannu ellarodum samsarikan

  • @user-ni2mo4hh7h
    @user-ni2mo4hh7h Před 3 měsíci +828

    Sreethunu അങ്ങനെ ഒന്നും ഇല്ല വെറുതെ ആക്ടിങ് ആണ് ബട്ട് അർജുൻ ആത്മാർഥമായാണ് 👍

    • @Fahadfamu
      @Fahadfamu Před 2 měsíci +4

      പാവം arjun manassil onnum venda 😊😊😊 sreethunu angane onnum illa

    • @fidafathima5425
      @fidafathima5425 Před 29 dny

      Sreethu undayittudd

  • @unniiguruvayoor9012
    @unniiguruvayoor9012 Před 3 měsíci +456

    അമ്മയ്ക്ക് അഭിമാനിക്കാം അമ്മേ ഇങ്ങനെ ഒരു മകനെ പ്രസവിച്ചതിന് ❤❤❤❤❤❤😘😘😘അർജുൻ ഒരുപാടിഷ്ട്ടം ❤❤❤

  • @Ayishavibes
    @Ayishavibes Před 3 měsíci +1663

    Sreethunte ammaye ishttapedathavar😢

    • @hishamixcho232
      @hishamixcho232 Před 3 měsíci +20

      Jaaadethallllaaa

    • @shilpavt1975
      @shilpavt1975 Před 3 měsíci +17

      ഇഷ്ട്ടപെടാതിരിക്കാൻ എന്താ

    • @Moorkhan69
      @Moorkhan69 Před 3 měsíci +4

      കൂത്തിച്ചി

    • @sunithababu9178
      @sunithababu9178 Před 3 měsíci +1

      Yes

    • @roastytasty2099
      @roastytasty2099 Před 3 měsíci +9

      Avar paranjathil entha thettu eathoru ammayum swantham makalod upadeshikkunna chila kaaryangale paranjittullu avar

  • @sethulekshmi9060
    @sethulekshmi9060 Před 3 měsíci +596

    Appuuu...നിന്നെ ഞങ്ങൾക്കൊക്കെ എന്തിഷ്ടമാണന്ന് നിനക്കൂഹിക്കാൻ പോലും പറ്റില്ല...്ത്രയ്ക്കിഷ്ടാണ്..സ്വന്തം വീട്ടിലെ കുട്ടി...❤❤

  • @kavyas11
    @kavyas11 Před 3 měsíci +331

    Arjun❤️❤️
    Arjunte familye kandappozhum avarde samsaravum okke kettappozhum arjunod ulla snehm onnudi koodii.. Nalloru family 😍🥰❤️
    Othirii ishtapettuu.. Arjunte sisum ammayum okke pwolii vibee.. ❤️❤️💯

  • @sunshine-ds7xd
    @sunshine-ds7xd Před 3 měsíci +696

    ശ്രീതു ന്റെ അമ്മയുടെ മുഖം കണ്ടിട്ട് 😌ഇതൊക്കേ എന്തിനാ ഇവിടെ പറയുന്നത് എന്ന expression 😌

  • @aswathikarunan1367
    @aswathikarunan1367 Před 3 měsíci +169

    ഏറ്റവും ഇഷ്ടം അമ്മ arjun വാങ്ങിക്കൊടുത്ത് ചെറിയ ചെറിയ ഗിഫ്റ്റ് എടുത്തു parajanth ആയിരുന്നു. Such a nice family ❤

  • @preethat7901
    @preethat7901 Před 3 měsíci +54

    അർജുന് ഒട്ടും ചേരുന്ന ഫാമിലി അല്ല ശ്രീതു ൻ്റെ അവര ഫ്രണ്ട്സ് ആയിട്ട് ഇരുന്നോട്ടെ❤❤

  • @Crazyy__Girl
    @Crazyy__Girl Před 3 měsíci +447

    Arjun.. ❤positivity like his family💯

  • @Crazyy__Girl
    @Crazyy__Girl Před 3 měsíci +416

    Maximum vote for Arjun❤
    He deserve to stay there💯
    Entertainment ✅
    Genuine✅
    Quality✅
    Task performance 💯✅
    No over drama❌
    Calm and Composed

  • @Crazyy__Girl
    @Crazyy__Girl Před 3 měsíci +259

    He is a 💎 of person
    Arjun..❤Mersalayitten💯

  • @thetruth1682
    @thetruth1682 Před 3 měsíci +121

    Arjun and family.. So positive❤❤❤

  • @shedeoxnb4202
    @shedeoxnb4202 Před 3 měsíci +260

    Full vote for arjun❤❤

  • @mariyamminha1572
    @mariyamminha1572 Před 3 měsíci +71

    Sreethunte ammaye enne pole ishtamallathavar aarokke

  • @reshmasanthosh6007
    @reshmasanthosh6007 Před 3 měsíci +262

    ജാസ്മിൻ ഇപ്പൊ കരുതുന്നുണ്ടാവും ഗബ്രി ഉണ്ടായിരുന്നേൽ അവളുടെ ഫാമിലിയും gabride ഫാമിലിയും ഒരുമിച്ചു വന്നേനേം എന്ന്. 🫢🤭🤭

  • @xalerytz.
    @xalerytz. Před 3 měsíci +181

    Aawww arjunn 🥹🥹 he's a gem💎

  • @alizabth6572
    @alizabth6572 Před 3 měsíci +197

    Arjun and Sreethu 💎 Family vibes ❤️

    • @nandunandu2096
      @nandunandu2096 Před 3 měsíci +18

      But sreethnde ammak arjun atra istamilla face kannumbo ariyam Purathe karyam kondavam

    • @benishbabu7029
      @benishbabu7029 Před 3 měsíci +11

      Sreethunte family enth vibe avide ulla aarodum maryadhakk. Samsarichilla. Manners illatha sthree

    • @ammucs9802
      @ammucs9802 Před 3 měsíci

      ​@@benishbabu7029അവർക്ക് മോളെ മാത്രം മതി... അവളുണ്ടക്കുന്ന cash, അവളുടെ സ്നേഹം ആർക്കും ഷെയർ ചെയ്യുന്നതും ഇഷ്ടം അല്ല.. അവൾ ഒരാളെ ഇഷ്ടപ്പെട്ടാലും അവർ അത് ഉൾകൊള്ളാൻ തയ്യാറാക്കുമെന്ന് തോന്നുന്നില്ല.. അതിനി ആരായാലും.. എന്തോ അവരുടെ മുഖം അങ്ങനെ തോന്നുന്നു... ☹️🥴

    • @Chinnu-w7g
      @Chinnu-w7g Před 3 měsíci +5

      Sreethu n enth qualoty anu ullath avlde jada ahangari mummy🤮

  • @Shabin54
    @Shabin54 Před 3 měsíci +134

    Arjun❤❤❤❤

  • @SS-hi4wz
    @SS-hi4wz Před 3 měsíci +20

    ശ്രീതുന്റെ തള്ളേനെ ഒന്ന് ഇറക്കി വിട് പുല്ല്... അവരുടെ ഒരു പുച്ഛം കണ്ടില്ലേ...
    അർജുന്റെ അമ്മ മുത്താണ് ❤️❤️🥰

  • @Vermeelian
    @Vermeelian Před 3 měsíci +120

    അർജുന്റെ പെങ്ങളെ പണ്ട് 'അമ്മ' സീരിയലിന്റ അവസാന എപ്പിസോഡുകളിൽ പോലീസുകാരി ആയി കണ്ടിട്ടുണ്ട്.. അപ്സരയുടെ ആദ്യ സീരിയലും അതായിരുന്നു എന്ന് തോന്നുന്നു

    • @muniairu7322
      @muniairu7322 Před 3 měsíci +15

      Arjunte pengal Amala serial il undayirunu

  • @muhas123-ht3if
    @muhas123-ht3if Před 3 měsíci +13

    ഇതിൽ എല്ലാവരും shreethu വിൻ്റെ അമ്മയെ കുറ്റം പറയുന്നു. . But കുറ്റം പറയാനുള്ള ഒന്നും അവർ ചെയ്തില്ലല്ലോ.
    അവർ ഒരു അമ്മയല്ലേ. മകൾ നന്നാവണം എന്നല്ലേ അവർ ആഗ്രഹിക്കൂ . Bigboss കഴിഞ്ഞും അവർക്ക് ഒരു life ഉണ്ട്. അത് കൊണ്ട് മകൾക്ക് വേണ്ട രീതിയിൽ Hint കൊടുത്തു മകളെ support ചെയ്ത് നിൽക്കുന്നു. എനിക്ക് നല്ല ഒരു അമ്മയായി തോന്നി.
    പിന്നെ ഈ degrad ചെയ്യുന്നവർ അർജുൻ fans ആണെന്ന് തോന്നുന്നു.

  • @nish650
    @nish650 Před 3 měsíci +55

    Arjun and family super positive vibe . Nall vyakthikal avanu orupad nallatgu sambavikkatte life le agrahangaloke sadikkatte 🥰

  • @bhoomisworld8783
    @bhoomisworld8783 Před 3 měsíci +258

    Arjun ❤

  • @Lima3578user
    @Lima3578user Před 3 měsíci +37

    Arjun and his family full of positive vibes ❤ loved his mom and sister. He deserves top be in top 2

  • @delnafrancis7661
    @delnafrancis7661 Před 3 měsíci +95

    Arjun nalla monn❤❤

  • @Fathyma17
    @Fathyma17 Před 3 měsíci +47

    Alugal arjune ethreyum ishttapedanulla reson thanne avante vekthitham ahnn ammekk abhimanikkam ethreyum nalla oru monk jenmamam koduthathin❤

  • @zzainulab
    @zzainulab Před 3 měsíci +174

    arjun he is gem💎❤

  • @MASTERGAMINGOFFICIAL-xu5zl
    @MASTERGAMINGOFFICIAL-xu5zl Před 3 měsíci +147

    Arjun pole mon kityath ammayude luck ...ithpole oru mummy ye kityth arjun nte luck❤

  • @chaithuz35
    @chaithuz35 Před 3 měsíci +125

    Sreethunte amnayude first expression 😏

  • @alshifairfan8129
    @alshifairfan8129 Před 3 měsíci +83

    Sreethunde ammak oru puchabavam. Oru jada pole😅

    • @melvinsthomas3386
      @melvinsthomas3386 Před 3 měsíci +7

      Ys എനിക്കും തോന്നി

    • @muhas123-ht3if
      @muhas123-ht3if Před 3 měsíci +1

      എനിക്ക് തോന്നിയില്ലല്ലോ നല്ല അമ്മ

  • @rejeenashooja9295
    @rejeenashooja9295 Před 3 měsíci +78

    അർജുൻ 😘😘😘😘മുത്ത്

  • @thachiworld_46
    @thachiworld_46 Před 3 měsíci +44

    Full vote for arjun❤️

  • @shinyjoseph1343
    @shinyjoseph1343 Před 3 měsíci +45

    Arjun ❤️❤️❤️

  • @meenu-oo7oy
    @meenu-oo7oy Před 3 měsíci +8

    Arjun is a pure soul.... And his family the best❤

  • @swathishaji937
    @swathishaji937 Před 3 měsíci +56

    Arjun fam❤

  • @astheticbrownstall9499
    @astheticbrownstall9499 Před 3 měsíci +82

    0:56 the way sreethu's mom is smilling while hearing about arjun😍

    • @xalerytz.
      @xalerytz. Před 3 měsíci +29

      Onn podey oru ceeethu😬😬

  • @muhas123-ht3if
    @muhas123-ht3if Před 3 měsíci +5

    shreethu വിൻ്റെ അമ്മ Super . നല്ല bold അമ്മ.

  • @sarigajl6287
    @sarigajl6287 Před 3 měsíci +9

    Arjun family full positive vibes ❤

  • @sijojose7284
    @sijojose7284 Před 3 měsíci +15

    Arjun and Family...superb❤

  • @farsana5748
    @farsana5748 Před 3 měsíci +6

    Sreethu Amma yenthoru ahamgaaram aanu...jaada...Arjun family ❤❤

  • @RamyaRankeeshDevaragam
    @RamyaRankeeshDevaragam Před 3 měsíci +14

    ശ്രീതുന്റെ അമ്മക്ക് ഇതൊന്നും അങ്ങോട്ട്‌ ദാഹിക്കുന്നില്ല 😡😡😡ഇങ്ങനെ ഇരിക്കുന്നു മുഖം

  • @sin_xcy_
    @sin_xcy_ Před 3 měsíci +14

    Arjun ❤ sreethu

  • @SreelekhaSreelekha-qk8jp
    @SreelekhaSreelekha-qk8jp Před 3 měsíci +35

    ശ്രീതുന്റെ അമ്മ കുശുമ്പി പോലെ.

    • @muhas123-ht3if
      @muhas123-ht3if Před 3 měsíci +1

      എന്തിനാടോ ആവശ്യമില്ലാത്തത് പറയുന്നോ. ആ അമ്മ ഒരു പാവം. പിന്നെ ഓരോരുത്തരുടെ പ്രകൃതം അല്ലേ . സംസാരം കൂടുന്നതും കുറയുന്നതും

  • @remyaanand5802
    @remyaanand5802 Před 3 měsíci +8

    Arjun family only positive vibes❤❤❤

  • @sankeerthanashaji9377
    @sankeerthanashaji9377 Před 3 měsíci +11

    Adipwoli ith thaanda family❤❤

  • @MyaTalks
    @MyaTalks Před 3 měsíci +19

    Appuve love u❤❤❤❤❤

  • @Thebetter_Version
    @Thebetter_Version Před 3 měsíci +1

    Ee familyude bhagyam aanu arjun.... Ennum abhimanikkam. Nalla personality.... Iniyum orupad uyarangalil avan ethum. God bless uuu❤❤❤❤arjun

  • @DifinResmi-1435
    @DifinResmi-1435 Před 3 měsíci +19

    Arjun❤❤🔥🔥

  • @saphalya
    @saphalya Před 3 měsíci +34

    1:58 kannada vakknavrkke ath manasilavu

    • @Han-ul9pw
      @Han-ul9pw Před 3 měsíci +2

      Sathyam🥲...enikum cheyyanam lasic surgery

  • @Anu__33-33
    @Anu__33-33 Před 3 měsíci +18

    Arjun❤

  • @shamsuomanshamsuoman9341
    @shamsuomanshamsuoman9341 Před 3 měsíci +2

    ജാസിമിനെ കല്യാണം കഴിക്കാൻ വേണ്ടി പറഞ്ഞുവെച്ച ചെറുക്കനെ ബിഗ്ബോസിൽ കൊണ്ടെന്നാൽ ഒരു ട്വിസ്റ്റ് ഉണ്ടാവുമായിരുന്നു അത് എല്ലാ പ്രേക്ഷകർക്കും അവിടെയുള്ള ആളുകൾക്കും ഒരു ട്വിസ്റ്റ് ആയിരിക്കും 😄😄😄 ബിഗ് ബോസിന് പവർ കൂടും

  • @sruthianish182
    @sruthianish182 Před 3 měsíci +14

    Arjun family super

  • @SIYAD_paravath1983
    @SIYAD_paravath1983 Před 3 měsíci +4

    ബിഗ്‌ബോസിൽ ഇത് പോലോത്തവർ ഇനിയും വരട്ടെ

  • @meghamanoj3340
    @meghamanoj3340 Před 3 měsíci +13

    Arjunte family ❤❤

  • @ashakiran-yw8im
    @ashakiran-yw8im Před 3 měsíci +1

    Tudakam etha e hindi look ulla payyan enarunnu....oro week kazhiyum thorum arjunte personality valare ishtam ayit vannu...pine kure kazhinjapol toni ithu" nammude veetile kutti" allene...❤ Ipo Arjun mari APPU aayi...ingane oru mone kittiyathil abhimanikam familikum relative's oke...chechiyum aniyanum tammilulla bond kanumpo asooya tonunu...❤❤❤

  • @Appzz54
    @Appzz54 Před 3 měsíci +18

    *ഈ തവണ ആകെ നല്ല ഒരു മത്സരാർത്ഥി ഒള്ളത് മുടിയൻ ആണ്‌ ..genuine ആണ് ,ഗെയിം കളിക്കുന്നത് ആരെയും വഞ്ചിച്ചല്ല* 😍😍

    • @shahvaanishahva1734
      @shahvaanishahva1734 Před 3 měsíci +8

      Uvvaaa

    • @TbJ1099
      @TbJ1099 Před 3 měsíci +5

      😂😂😂😂

    • @worldmental3
      @worldmental3 Před 3 měsíci +3

      അവനെ ഒക്കുവാണോ നീ 🤣

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci

      Copy paste kandu maduthu chechi.... Chexhi ingane krishiye thaangiyal krishik ula vote kude pokum...... 😂😂😂😂avan aa ansibayude pavada thumb pidich paradooshavum paranj avide irunotte

    • @suvarnak2880
      @suvarnak2880 Před 3 měsíci +1

      Rishi pr anu ee msg idunath..kure videos nte cmntil ithpolulla msg kanund

  • @Ash_Nuz_001
    @Ash_Nuz_001 Před 3 měsíci +1

    Arjun and Ansiba family ishtappettavar like adi👍🏻

  • @Ammu__530
    @Ammu__530 Před 3 měsíci +11

    അർജുന്റെ ഫാമിലി ഇഷ്ടമായി ❤

  • @Lavis_vlogs
    @Lavis_vlogs Před 3 měsíci +3

    Sreethunde amma karanam vote korayan nalla chance und

  • @thachiworld_46
    @thachiworld_46 Před 3 měsíci +21

    Arjun❤️

  • @malavikapr2866
    @malavikapr2866 Před 3 měsíci +3

    Arjun amma 😍💓💎🌟

  • @Aaruttan
    @Aaruttan Před 3 měsíci +4

    Sreethu is good. But her mother over concern kanikkunnu. Control cheyyunnu over aayit

  • @astheticbrownstall9499
    @astheticbrownstall9499 Před 3 měsíci +31

    Sreethu and Arjun both of their family is good💕

  • @Chinnu-w7g
    @Chinnu-w7g Před 3 měsíci +20

    Sreethu fake👎🏼 arjun😘😘

  • @Salahudheen786
    @Salahudheen786 Před 3 měsíci +3

    കൊറച്ചു ഓവർ ആണ് ശ്രീധുന്റെ അമ്മ 🫡😏

  • @user-px7mr5ez9v
    @user-px7mr5ez9v Před 3 měsíci +2

    0:38 sreethu mom expression 😐sreethu is a good girl but her mom was little strict she has no game spirit she is very serious about silly matters 😶

  • @Appzz54
    @Appzz54 Před 3 měsíci +23

    *ഈ തവണ എനിക്ക് ജയിക്കണം എന്നു ആഗ്രഹം ഉള്ളത് മുടിയനെ ആണ് .അത്രക്കും genuine ആയി അവിടെ നിക്കുന്നുണ്ട് .മനുഷ്യന്മാരെ സ്നേഹിച്ചാൽ അങ്ങേ അറ്റം സ്നേഹിക്കും .palarum ബാക്കിന്ന് കുത്തി എങ്കിലും തളരാതെ മുന്നോട്ടു പോകുന്നു .കപ്പ് ഈ തവണ mudiyanu കിട്ടട്ടെ* 😍😍😍

    • @kunjusworld601
      @kunjusworld601 Před 3 měsíci +18

      അയ്യോ ചേച്ചി എല്ലായിടത്തും msg ഇട്ടു മെഴുകുവാണല്ലോ

    • @meme8331
      @meme8331 Před 3 měsíci +5

      mosham oetumattam shnu, alari vilichu disrespectful sye samsarikku.

    • @BathoolMedia
      @BathoolMedia Před 3 měsíci +7

      ഇവൾ എല്ലായിടത്തും ഉണ്ടല്ലോ കൃഷി കൃഷ്‌ന്നും പറഞ്ഞ് 🤣

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci +5

      Elladathum msg itt mezhukuvanallo.... Pavada rishik vote illa....😂😂😂

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci +4

      Pavada krishi.... 😂😂😂

  • @iam_geethu909
    @iam_geethu909 Před 3 měsíci +7

    ❤loving family

  • @manuelbaby788
    @manuelbaby788 Před 3 měsíci +8

    ശ്രീതു ന്റെ mummyk oru phyco look🥴

  • @FathimaCh-wk4iu
    @FathimaCh-wk4iu Před 3 měsíci +23

    Sreethus sp mother 😂

  • @Kingsman394
    @Kingsman394 Před 3 měsíci

    Arjun's family raised him very well. Arjunodulla ishtam koodi ❤❤❤

  • @devanjanaanjana7113
    @devanjanaanjana7113 Před 3 měsíci +8

    Oru amma enna nilayil sreethunte amma adipoli an.. Avr avrde molk nallatha prnj kodthath.. Ee combo support chythal avrk ariya purth erngiya eee aalukl thenne avle theppkari akunn.. Avr cheythath an sheri. Athum lla aaaa amma valarthiya mol oriklm cheetha avula. I like she is mother❤

  • @Bashiandco1
    @Bashiandco1 Před 3 měsíci +1

    Arjuns family ❤ pure gem 💎

  • @aiswaryaachu3418
    @aiswaryaachu3418 Před 3 měsíci +3

    Sreethu Amma,over😢
    Arjun family❤❤❤nice

  • @HAM__44_
    @HAM__44_ Před 3 měsíci +4

    Arjun ❤️

  • @nainachandran9473
    @nainachandran9473 Před 3 měsíci +2

    Sreertu mother is very nice

  • @fathima1718
    @fathima1718 Před 3 měsíci +2

    Sreethunta ammayude face sradhichavar undo 😅

  • @sheebasunil2296
    @sheebasunil2296 Před 3 měsíci +10

    Sreethu ❤️❤️❤️

  • @minishasanvi9602
    @minishasanvi9602 Před 3 měsíci +2

    Arjun🔥💎❤

  • @zaraelizabeth394
    @zaraelizabeth394 Před 3 měsíci +8

    Arjin❤

  • @Revu111
    @Revu111 Před 3 měsíci +21

    ഋഷി ❤ജിന്റോ ഒരുപാടിഷ്ടം

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci +4

      Arelum. Chodicho... Oru krishi 😏😏😏😏😏

    • @user-oh7bn2oe4t
      @user-oh7bn2oe4t Před 3 měsíci

      ​@@Mayilpeeli96😹😹

    • @Han-ul9pw
      @Han-ul9pw Před 3 měsíci

      Athivde parayanda karyam?

  • @user-ep2ls4xz4b
    @user-ep2ls4xz4b Před 3 měsíci +2

    Abhishek.pavame

  • @starshotfo
    @starshotfo Před 3 měsíci +6

    ❤❤❤JINTO ANSIBA ABHI RISHI ❤❤❤

  • @Shilpakrishnan157
    @Shilpakrishnan157 Před 3 měsíci +16

    ഋഷി ജിന്റോ my fav contestants

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci +1

      Krishiyk vote thendan anel enthina jinto ye pidichu edunne... 😂😂

    • @Han-ul9pw
      @Han-ul9pw Před 3 měsíci

      Ayn

  • @Sainanightys
    @Sainanightys Před 3 měsíci +1

    ജാസ്മിന്റെ പേരെന്റ്സ് എങ്ങനെ വരും bigg ബോസ്സ് രണ്ട് ഹെൽമറ്റ് കൊടുക്കണേ അവർക്ക്,

  • @AlmahaSaloon
    @AlmahaSaloon Před 3 měsíci +3

    ജിന്റോ ❤❤❤❤❤❤❤മുടിയൻ ❤️❤️

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci

      Krishik vote illathond pr karu jinto ye kuttu pidikunu😂😂😂😂pullide fans kar cheythalo....enna fudhiyano

    • @Han-ul9pw
      @Han-ul9pw Před 3 měsíci

      Enthuvado...athavarilla videoyil poyi comment cheyy

  • @MuhammadZidan-wi7iw
    @MuhammadZidan-wi7iw Před 3 měsíci

    Arjun amma sahodare suppar

  • @grootop6283
    @grootop6283 Před 3 měsíci

    Arjun ishttam famly yeum ishttam

  • @lekshmi7586
    @lekshmi7586 Před 3 měsíci +9

    Àrjun❤

  • @anilafrancis144
    @anilafrancis144 Před 3 měsíci +7

    ❤❤

  • @Apz2696
    @Apz2696 Před 3 měsíci

    Arjun's family❤️

  • @Revu111
    @Revu111 Před 3 měsíci +18

    ഋഷിയെ ആണ് ബിഗ്ഗ്‌ബോസ്സ് വീട്ടിൽ ഏറ്റവും ഇഷ്ട്ടം .നല്ല മനുഷ്യൻ ആണ് .എന്തോ ഒരുപാടിഷ്ടാ ❤

    • @Shilpakrishnan157
      @Shilpakrishnan157 Před 3 měsíci +1

      Enikkum

    • @sethulekshmi9060
      @sethulekshmi9060 Před 3 měsíci +18

      Copy paste elladathum undallo😂

    • @Appzz54
      @Appzz54 Před 3 měsíci +1

      Enikum rishiye aanu ishtam 😍

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci +1

      Revu, shilpa, janaki ee moonu peru thammil nalla tie up anu.... Oralu krishik sthuthi padum.. Matte randuper support cheyum... Bakki ullor vann ookki vidum 😂😂😂😂
      Pavada krishi

    • @sethulekshmi9060
      @sethulekshmi9060 Před 3 měsíci +2

      @@Mayilpeeli96 Ayyoo sathyam...ore comment elladathum

  • @ashiqraj4629
    @ashiqraj4629 Před 3 měsíci

    Arjun & family.....❤️

  • @user-dj2vl3vr5o
    @user-dj2vl3vr5o Před 2 měsíci

    Super mam❤❤❤❤❤❤❤

  • @sheheenashamon4162
    @sheheenashamon4162 Před 3 měsíci

    Arjun nte amma❤😘

  • @suhailpk2056
    @suhailpk2056 Před 3 měsíci

    ഗബ്രി പോയതിന് ശേഷം ജാസ്മിനെ ഇഷ്ടപ്പെടാൻ തുടങ്ങിയവർ ഉണ്ടോ?❤

  • @Shilpakrishnan157
    @Shilpakrishnan157 Před 3 měsíci +10

    Rishi❤❤❤❤

    • @Mayilpeeli96
      @Mayilpeeli96 Před 3 měsíci

      Pavada krishi😂😂😂😂

    • @Han-ul9pw
      @Han-ul9pw Před 3 měsíci

      Ivde parayanda avashyamilla

  • @sanhajabir8013
    @sanhajabir8013 Před 3 měsíci +1

    Cameraman focusing😁😁😁

  • @_Muhsi_
    @_Muhsi_ Před 3 měsíci

    Arjun and his family ❤️♥️🤍😘