Komentáře •

  • @jashiraameer5387
    @jashiraameer5387 Před 21 dnem +8

    വളരെയധികം സന്തോഷത്തോടെയാണ് ഈ കമൻറ് എഴുതുന്നത് കാരണം കഴിഞ്ഞ മുഹർറത്തിൽ ഉസ്താദിൻറെ ഈ ക്ലാസ്സ് ഞാൻ കേട്ടിരുന്നു പത്തുവർഷത്തിലേറെയായി ഞങ്ങൾ വാടകക്ക് ആയിരുന്നു താമസിച്ചിരുന്നത് തറയുടെ പണി മാത്രമേ കഴിഞ്ഞിട്ടുണ്ട് ഉണ്ടായിരുന്നുള്ളൂ അൽഹംദുലില്ലാ ഉസ്താദ് പറഞ്ഞപോലെ ആയത്ത് എഴുതി സൂക്ഷിച്ചുഅൽഭുതകരമായി കഴിഞ്ഞ റമദാനിലെ ഒരാഴ്ച മുമ്പ് ഞങ്ങൾ താമസിച്ചു

  • @Shefnafathima-xz3xt
    @Shefnafathima-xz3xt Před 21 dnem +78

    പരിശുദ്ധമായ വെള്ളിയാഴ്ചയുടെ വിലപ്പെട്ട ദുആ യിൽ ഉൾപെടുത്തണം ഉസ്താദ്🤲🏻

    • @suharau7suhara573
      @suharau7suhara573 Před 21 dnem +1

      ദുആയിൽ ഉൾപ്പെടുത്തണേഉസ്താദെ 🤲🤲🤲🤲 റഹ്മാനും റഹീമുമായനഥാഒരൊഅറിവുംസത്യവിശ്യാസികളിലെക്ക്എത്തികുന്നഉസ്താദിനുംഇതിൻ്റെപിന്നിൽപ്രവർത്തിക്കുന്നവർക്കുംഅർഹമായ പ്രതിഫലംനൽകണേറബ്ബേആമീൻ യാ റബ്ബൽആലമീൻ

    • @SafoorachSafoorach
      @SafoorachSafoorach Před 21 dnem

      duyilulpedutheneaa

  • @jasminnizar6670
    @jasminnizar6670 Před 21 dnem +149

    മുസ്ലിം ആയി ജനിപ്പിച്ച റബ്ബിനെ സ്തുതിക്കുന്നു🕋അല്ലാഹുവെ🤲നീ മാപ്പാക്കുന്നവനും മാന്യനും ആണ് നീ മാപ്പിനെ ഇഷ്ടപ്പെടുന്നു👍👍👍അതിനാൽ നീ ഞങ്ങൾക്ക്‌ മാപ്പ് നൽകണെ🤲 ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ 🕋🤲🕋

  • @banijamkutty9748
    @banijamkutty9748 Před 21 dnem +105

    അല്ലാഹുവേ ഓരോ നന്മയും ഞങ്ങളുടെ ഉയർച്ചക് വേണ്ടി പറഞ്ഞ് തരുന്ന ഉസ്താദിനു ആഫിയത്തും, ദീര്ഗായുസും നൽകണേ റബ്ബേ 💜🤲

  • @sunithakoduvath4283
    @sunithakoduvath4283 Před 21 dnem +41

    അല്ലാഹുവേ 🤲🕋പരിശുദ്ധമായ ഈ വെള്ളിയാഴ്ചയുടെ മുഴുവൻ പോരിശയും സലാമത്തും ഞങ്ങൾക്ക് ഒക്കെ നൽകണേ ആമീൻ 🤲🤲🤲🕋

  • @jasminnizar6670
    @jasminnizar6670 Před 21 dnem +45

    ഈ വിശിഷ്ഠ ദിനം ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളേയും ഞങ്ങളിൽ നിന്നും മരണപ്പെട്ട സ്നേഹനിധികളെയും പ്രത്യേകം ഉൾപെടുത്തുക 🤲ഉസ്താദ്🤲🤲🤲🤲

  • @jasminnizar6670
    @jasminnizar6670 Před 21 dnem +29

    🕋🤲സർവസ്തുതികളും ലോകരക്ഷിതാവായ അല്ലാഹുവിനാണ് 🤲🕋

  • @vaheedajamal9189
    @vaheedajamal9189 Před 21 dnem +18

    അൽഹംദുലില്ലാഹ് 🤲🏻ഈ പരിശുദ്ധ മുഹറം മാസത്തിലെ ആദ്യ വെള്ളിയാഴ്ചയുടെ എല്ലാ ഹയറും ബർക്കത്തും ഉസ്താദിനും കുടുംബത്തിനും, ഞങ്ങളുടെ എല്ലാ കുടുംബത്തിന് നൽകണേ അല്ലാഹ് 🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 Před 21 dnem +14

    അല്ലാഹുവേ ഞങ്ങളുടെ നോമ്പ്, ദിക്റുകൾ സ്വലാത്ത് എല്ലാം ഖബൂൽ ചെയ്യണേ റബ്ബേ 💜🤲ഇന്നത്തെ ദുആക് ഇജാബത്തുള്ള സമയത്തെ ദുആകളിൽ ഞങ്ങളെ ഉൾപെടുത്തണേ ഉസ്താദേ 💜🤲

  • @nafeelapk1526
    @nafeelapk1526 Před 21 dnem +7

    ഉസ്താതെ ഹലാലായ മുറാധുകൾ ഹാസിലായി കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ 🤲🏼

  • @ahammednaseema786
    @ahammednaseema786 Před 21 dnem +15

    അല്ലാഹുവേ ഇന്നത്തെ ഈ പൊരിശയുള്ള ദിവസത്തിന്റ എല്ലാ ബർക്കത്ത്തും നീ ഞങ്ങൾക്കും എല്ലാ മുമാനിങ്ങൾക്കും മുമിനാത്തുകൾക്കും നൽകണേ നാഥാ 🤲🤲🤲റബ്ബേ

  • @muhammadshafi8443
    @muhammadshafi8443 Před 21 dnem +12

    അൽഹംദുലില്ലാഹ് വെള്ളിയാഴ്ച യുടെ ഉസ്താദിന്റെ ദുഹാ യിൽ ഉൾ പെടുത്തണേ

  • @seyyidqat2279
    @seyyidqat2279 Před 21 dnem +33

    പടച്ചോനെ മുഹറം മാസത്തിന്റെ വെള്ളിയായ്ച്ചയുടെ ഹക്ക്ജാ ബർക്കത്ത് കൊണ്ട് എനിക്ക് ഈ മാസം പ്രെഗ്നൻസി പോസിറ്റീവ് ആവണേ റബ്ബേ🤲🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před 21 dnem +13

    🤲🤲🤲യാ അല്ലാഹ് മുഹറമാസത്തിലെ ആദ്യ വെള്ളിയാഴ്ച സുദിനത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഐശ്വര്യവും സന്തോഷവും ഞങ്ങൾക്ക് നൽകണേ അല്ലാഹ്'🤲🤲🤲

  • @hadiriyas7760
    @hadiriyas7760 Před 21 dnem +2

    അൽഹംദുലില്ലാഹ്.. ഉസ്താത് പറഞ്ഞ പ്രകാരം ഈ ആയത് എനിക്ക് എഴുതി വെക്കാൻ കഴിഞ്ഞു... അള്ളാഹു നമ്മുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരട്ടെ 🤲🏻

  • @abdullavettikad2541
    @abdullavettikad2541 Před 21 dnem +1

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @vaheedajamal9189
    @vaheedajamal9189 Před 21 dnem +12

    അല്ലാഹുവേ നന്മനിറഞ്ഞ ഓരോ അറിവുകൾ നമുക്ക് കൃത്യമായി പറഞ്ഞുതരുന്ന ഉസ്താദിന്, ദീർഘായുസ്സും, ആഫിയത്തും, ആരോഗ്യവും നൽകണേ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 Před 21 dnem +9

    🤲ദുആയ്ക്ക് ഇജാബത്തുള്ള പരിശുദ്ധസമയത്തുള്ള ഇന്നത്തെ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങളേയുംഞങ്ങളിൽ നിന്നും മരണമടഞ്ഞ ഞങ്ങളുടെ പ്രിയപ്പെട്ടവരേയും, ഞങ്ങളുടെ ബന്ധുക്കളേയും പ്രത്യേകം ഉൾപ്പെടുത്തണേ🤲

  • @hussainmuhammedhussain9624
    @hussainmuhammedhussain9624 Před 21 dnem +16

    ജോലി തടസ്സം നീങ്ങാൻ ഭർത്താവിന്റെ ദുആയിൽ ചേർക്കണേ ഉസ്താദേ

  • @banijamkutty9748
    @banijamkutty9748 Před 21 dnem +10

    അല്ലാഹുവേ മുത്തു ഹബീബ് സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങൾ ചോദിച്ച എല്ലാ ഖൈറും ഞങ്ങൾക്കും നൽകണേ റബ്ബേ 💜എല്ലാ ശർറിൽ നിന്നും, മുസ്വീതുകളിൽ നിന്നും ഞങ്ങളെയും ഞങ്ങളുടെ കുടുംബങ്ങളെയും ഉസ്താദിനെയും കാത്തു രക്ഷികണേ allah 💜🤲💜

  • @user-gr8on2mi9y
    @user-gr8on2mi9y Před 21 dnem +3

    ഉസ്താദിന്റെ എല്ലാ സമയത്തുള്ള ദുആയിലും എന്റെയും ഉൾപ്പെടുത്തണം. ഒരു പാട് രോഗങ്ങളാണ് ഉസ്താദേ🤲🤲🤲🤲🤲

  • @mamukoya7947
    @mamukoya7947 Před 21 dnem +4

    സാലിഹായ സന്താനമുണ്ടാകാൻ ദുഹ ചെയ്യണമേ ഉസ്താദെ

  • @sainukarakunnummal2238
    @sainukarakunnummal2238 Před 21 dnem +2

    ഞാൻ എഴുതി വെച്ചു ഉസ്താതെ... എന്റെ മനസ്സിൽ ഉള്ള ഉദ്ദേശം നടക്കാൻ ദുഹായിൽ ഉൾപ്പെടുത്തണം ഇട്ടോ..

  • @Bushra-t1p
    @Bushra-t1p Před 21 dnem +27

    സ്വാലിഹായ മക്കളുണ്ടാവാനും കടങ്ങൾ വീടാനും ഉസ്താദ് ദുആ ചെയ്യണേ

  • @sakkeenak4207
    @sakkeenak4207 Před 21 dnem +6

    ഉസ്താതെ എൻ്റെ ഉമ്മയും ഉപ്പയും ഭർത്താവും ഭർത്താവിൻ്റെ മാതാപി ക്കളും ഖബറിലാണ് അവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @AaminaAami-xb1yp
    @AaminaAami-xb1yp Před 21 dnem +4

    അൽഹംദുലില്ലാഹ് മുഹറം ഇൻറെ ആദ്യ വെള്ളിയാഴ്ചയുടെ എല്ലാ ഹയറും ബർക്കത്തും ഞങ്ങൾക്ക് തരണേ അള്ളാ ഈ നന്മകളെല്ലാം പറഞ്ഞു തരുന്ന ഉസ്താദിനെ ഉയരങ്ങളിലേക്ക് എത്തിക്കണേ അള്ളാഹ് ആരോഗ്യത്തോടെ ദീർഘായുസ്സ് കൊടുക്കണേ അള്ളാ

  • @juneethasalam7345
    @juneethasalam7345 Před 21 dnem +7

    🤲 ഓരോ ദിവസത്തിൻ്റേയും പ്രഭാതവേളകളിൽ ഞങ്ങൾക്ക് ഇൽമിൻ്റെ പ്രകാശം എത്തിക്കുന്ന ഉസ്താദിനും ഉസ്താദിൻ്റെ കുടുംബത്തിനും ഇന്നത്തെ ദിവസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും റഹ്മത്തും സലാമത്തും അല്ലാഹു നൽകട്ടെ. ആഫിയത്തും, ആരോഗ്യവും ദീർഘായുംസ്സും അല്ലാഹു നൽകട്ടെ🤲

    • @naseemapm
      @naseemapm Před 21 dnem

      @@juneethasalam7345 ആമീൻ 🤲🤲🤲

  • @jdbcnn4717
    @jdbcnn4717 Před 21 dnem +5

    അല്ലാഹുവേ ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ്. 🤲🤲

  • @banijamkutty9748
    @banijamkutty9748 Před 21 dnem +19

    അല്ലാഹുവേ ഞങ്ങളെല്ലാവരെയും എല്ലാ തെറ്റുകളിൽ നിന്നും മാറ്റി നിർത്തണേ allah 🤲🤲

  • @user-gd8xp6eb1n
    @user-gd8xp6eb1n Před 21 dnem +3

    ഉസ്താദിന് ആയുസ്സും ആരോഗ്യം വും നൽകി അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲

  • @sifuafi5074
    @sifuafi5074 Před 15 dny

    ഉസ്താദ്ദേ ഞാൻ ഈ കമന്റ്‌ എഴുതുന്നത് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷത്തോടെ ആണ് കാരണം ഞാൻ കഴിഞ്ഞ മുഹറം മാസത്തിൽ ഈ ആയത്ത് എഴുതി വച്ചിരുന്നു മാഷാഅല്ലാഹ്‌ എനിക്ക് ഈ കൈഞ്ഞ ഒരു വർഷം എല്ലാത്തിലും റാഹത്ത് ആയിരുന്നു ഇൻശാഅല്ലാഹ്‌ ഇനി എന്റെ ആഗ്രഹം അതികം വൈകാതെ മകബൂലും മബ്‌റൂറും ആയ ഹജ്ജും ഉംറ യും ചെയ്യണം എന്നാണ് മരിക്കുമ്പോൾ വെള്ളിയാഴ്ച രാവിലോ പകലിലോ ഈമാനോട് കൂടെ മരിക്കണം എന്നും ആണ് 🤲😥😥

  • @bapputyap4765
    @bapputyap4765 Před 21 dnem +2

    എല്ലാ പ്രയാസങ്ങളും മാറാനും മക്കൾ സ്വാലിഹായ മക്കൾ ആവാനും ഉസ്താദ് പ്രതേകം ദുഹാ ചെയ്യണം

  • @hibthiyamariyath4912
    @hibthiyamariyath4912 Před 21 dnem +5

    അൽഹംദുലില്ലാഹ് ഉസ്താദേ ദുവായിൽ ഉൾപ്പെടുത്തണേ 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 Před 21 dnem +4

    🤲🤲🤲امين يا رب لعالمين 🤲🤲🤲

  • @user-lu6pi9pd7m
    @user-lu6pi9pd7m Před 21 dnem

    കുറേ കടം ഇണ്ട് ഉസ്താതെ മക്കൾക്കു ഒരു ജോലി ആവാനും ദുഹാചെയ്യണേ ഉസ്താതെ

  • @user-cm6sz5wb5n
    @user-cm6sz5wb5n Před 21 dnem +3

    എന്റെ മക്കൾ എഴുതുന്ന പരീക്ഷ ഉന്നത മാർക്കോടെ വിജയ ക്കാൻ ഉസ്താദ് പ്രത്തേ കം ദുആ ചെയ്യണ്ടു ആമീൻ

  • @saddampallathil6630
    @saddampallathil6630 Před 21 dnem +3

    അസ്സലാമു അലൈകും എന്റെ സഹോദരൻ കടത്തിൽ അകപ്പെട്ട് വലിയ വിഷമിത്തിലാണ് ഉസ്താദ് പ്രിതേകം ദുവ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 Před 21 dnem +5

    🤲🤲 അല്ലാഹുവേ ഇന്നത്തെ പരിശുദ്ധ ദിനത്തിൽ എന്തൊക്കെ നന്മകൾ ചെയ്യാൻ പറ്റുന്നുണ്ടോ അതെല്ലാം ചെയ്യാൻ സഹായിക്കണേ🤲🤲

  • @jasminnizar6670
    @jasminnizar6670 Před 21 dnem +10

    🕋പരമകാരുണ്യകനും കരുണാവാരിധിയുമായ🤲 റബ്ബെ പരിപാപനം ആയ ഈ മാസത്തിന്റെ ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പശ്ചാത്താപം സ്വീകരിക്കണെ🤲ആമീൻ 🤲ആമീൻ യാ റബ്ബൽ ആലമീൻ🤲

  • @banijamkutty9748
    @banijamkutty9748 Před 21 dnem +4

    ബിസ്മില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അള്ളാഹു ആദ്യ വെള്ളിയാഴ്ച യുടെ എല്ലാ ഖൈറും ബർകതും റാഹത്തും നമുക്ക് എല്ലാവർക്കും നൽകട്ടെ 🤲💜

  • @resheeda7054
    @resheeda7054 Před 21 dnem +3

    ദുആയിൽ ചേർക്കണേ...
    ഉസ്താദേ 🤲🏻🤲🏻🤲🏻😭😭

  • @sajimol8071
    @sajimol8071 Před 21 dnem +4

    Alhamdulillah. Alhamdulillah. Alhamdulillah

  • @user-iu1iz4oo2p
    @user-iu1iz4oo2p Před 21 dnem +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻 ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദേ 🤲🏻🤲🏻 മാഷാഅല്ലാഹ്‌ 🤲🏻🤲🏻🤲🏻

  • @03afrahabdullaafra79
    @03afrahabdullaafra79 Před 21 dnem +2

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെ ഉൾപ്പെടുത്തണേ

  • @THANZEEL
    @THANZEEL Před 21 dnem +54

    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/IVmscqWq7PbEU3xvjDb5sW
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @ShareefTt-uw3pd
      @ShareefTt-uw3pd Před 21 dnem +3

      Group il keran sadhikkunnilla

    • @ayshaaboobacker5430
      @ayshaaboobacker5430 Před 21 dnem

      അലൈക്കും മ്മസൃലാം റഹ്മാതുള്ളാഹിവബറകാതു ഹു

  • @najumarasheed8208
    @najumarasheed8208 Před 21 dnem +3

    ഉസ്താതെ enntha ദുഹയിൽ ഞങ്ങളെയു ഉൾപെടുത്തണേ 🤲🤲🤲🤲

  • @NadeeraShereef-nh3hy
    @NadeeraShereef-nh3hy Před 21 dnem +2

    അൽ ഹംദുലില്ല. ഉസ്താദെ ദു:അ ചെയ്യണെ

  • @mohammedshajahan3184
    @mohammedshajahan3184 Před 21 dnem +6

    എന്റെ ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണം ഉസ്താദ് വളരെ പ്രയാസത്തിലാണ് ദുആ ചെയ്യണം ഉസ്താദ്

  • @sunithas7628
    @sunithas7628 Před 21 dnem +4

    മുഹറാമസത്തിലെ വെള്ളിയാഴ്ച ഈ ദിവസത്തിൻ്റെ പൊരിസ്കൽ നങ്കൾക്കെകിട്ടൻ dua ചെയ്യണം ഉസ്താദ്

  • @IsmailShibi
    @IsmailShibi Před 21 dnem +3

    എൻ്റെ ഉപ്പ കഴിഞ്ഞ വെള്ളിയാഴ്ച മരണപ്പെട്ടു.എല്ലാവരും ദുആയിൽ ഉൾപ്പെടുത്തനെ

  • @ummusalmatp8112
    @ummusalmatp8112 Před 21 dnem +1

    ഈ പുണ്യ ദിവസത്തിലെ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @AdamAdam-sp5lh
    @AdamAdam-sp5lh Před 21 dnem +2

    ഉസ്താദേദുഹായിൽ ഉൽപെടുത്തണേ

  • @AnasAnas-r4d
    @AnasAnas-r4d Před 21 dnem +3

    ബിസ്മില്ലാഹി റഹ്മാനി റഹീം ❤❤❤അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ ❤❤❤❤

  • @jasminnizar6670
    @jasminnizar6670 Před 21 dnem +3

    🕋👍👌നിത്യവും കൂടുതൽ വിജ്ഞാനം നുകരാൻ വെമ്പൽ കൊള്ളുന്ന വിശ്വാസികൾക്ക് ഇൽമിന്റെ വാതായനങ്ങൾ തുറന്നു കൊടുക്കുന്ന ഉസ്താദിനെ റഹ്മാനും റഹീമുമായ റബ്ബ് ഇരു ലോക വിജയികളിൽ ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ🤲ആമീൻ 🤲ആമീൻ 🤲🤲🕋

  • @SekkeenaNk
    @SekkeenaNk Před 21 dnem +2

    ഹലായമുരാധുക്കൾ ഹസ്സിലാക്കാനും രോഗകൾസിഫയകനും ദുഅ ച്യ്യണം ഉസ്‌താദ്‌... 🤲🏼

  • @jasiraah
    @jasiraah Před 21 dnem

    എല്ലാആരാനധയുംഅല്ലാഹു സ്വീകരിച്ച്സ്വാലിഹീങ്ങളിൽ ഉൾപ്പെടുത്തിഹാഖിബത്ത്നന്നായി ഈമാനോട് കൂടി മരിക്കാനുള്ള ഭാഗൃംനമ്മുക്കല്ലാവർക്കുംനൽകി അനുഗ്രഹിക്കട്ടെ....ആമീൻ......ഉസ്താദെ🤲😭ചെയ്യണെ

  • @user-pb8ct3il8n
    @user-pb8ct3il8n Před 21 dnem +2

    ഒരുപാട് പ്രശ്നത്തിലും പ്രയാസത്തിലും ആണ് ഉസ്താദേ പ്രത്യേഗം ദുആ ചെയ്യണേ.. മുരാധുകൾ ഹാസ്വിലാവാൻ ദുആ ചെയ്യണേ ഉസ്താദേ.. 🤲🏻😭

  • @najeelanajeelamajeed8025
    @najeelanajeelamajeed8025 Před 21 dnem +3

    🤲🤲🤲🤲എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🤲🤲. വെള്ളിയാഴ്ച യുടെ മുഴുവൻ പോരിശ കിട്ടുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തണേ അല്ലാഹ് 🤲🤲🤲🤲

  • @nazeemaka4773
    @nazeemaka4773 Před 21 dnem +2

    അൽഹംതുലില്ലാ മുത്ത യിൽ ഉൾപ്പെടുത്തണം ഉസസ്താതെ

  • @molurishu2234
    @molurishu2234 Před 21 dnem

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം 🤲🏻🤲🏻🤲🏻

  • @bilalbilu6336
    @bilalbilu6336 Před 21 dnem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിന്റെ വിലപ്പെട്ടത് ഞങ്ങളെ ചേർക്കണേ

  • @mohammedshajahan3184
    @mohammedshajahan3184 Před 21 dnem +3

    എന്റെ ഭർത്താവിന് ലൈസൻസ് ശരിയാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @sajinamn9929
    @sajinamn9929 Před 21 dnem

    Alhamdulillah🤲 Alhamdulillah🤲 Aameen🤲🤲🤲

  • @mufeedamufi3227
    @mufeedamufi3227 Před 21 dnem +1

    Alhamdulillah ❤Ma Sha Allah ❤

  • @naseemapm
    @naseemapm Před 21 dnem +4

    എന്റെ വാപ്പയും ഉമ്മയും ഭർത്താവ് ഖബറിലാണ് ഉസ്താദിന്റെ ദുആയിലും നമ്മുടെ മജ്ലിസിലെ എല്ലാവരുടെ ദുആയിലും ഉൾപെടുത്തേനേ നമ്മൾ നിന്ന് മരണപെട്ടുപോയ എല്ലാവരുടെയും ഖബർ ഈ മാസത്തിന്റ ബർകത് കൊണ്ട് സ്വാർഗം കൊടുക്കണം അള്ളാഹ് ആമീൻ ya rabbal ആലമീൻ 🤲🤲🤲🤲🤲🤲

  • @shameerashrafi3322
    @shameerashrafi3322 Před 21 dnem +3

    ഉസ്താദ് ഈ പറഞ്ഞ സന്ദേശം ഞാൻ കഴിഞ്ഞ മുഹറത്തിൽ എഴുതി വെച്ചിരുന്നു. ആ ഒരു സത്യം പുലർന്നു. ഞങ്ങളുടെ വീട്ടിൽ വിചാരിക്കാത്ത ഒരു ഐശ്വര്യം വന്നു. അല്ലാഹു ഉസ്താദിന് ഇനിയും ക്ലാസ്സുകൾ അവതരിപ്പിക്കാനുള്ള ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

  • @shereefafaisal3475
    @shereefafaisal3475 Před 21 dnem +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @salmansakman5397
    @salmansakman5397 Před 21 dnem

    Kanninte കാഴ്ച കുറഞ്ഞു കേട്ടിരിക്കുന്നു കാഴ്ച കിട്ടാൻ വേണ്ടി ദുആചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻❤️❤️

  • @ayshabikt4414
    @ayshabikt4414 Před 21 dnem +3

    Alhamdulillah. Mashaallah
    വെള്ളിയാഴ്ച യുടെ എല്ലാ പോരിശയും ഞങ്ങള്‍ ക്ക് നല്‍കണേ അല്ലാഹ്
    ആമീന്‍ ആമീന്‍ യാ റബ്ബ ല്‍ ആലമീന്

  • @muhammed747
    @muhammed747 Před 21 dnem

    Alhamdulillah alhamdulillah alhamdulillah aameen yaarabbal aalameen

  • @afrushasni8868
    @afrushasni8868 Před 21 dnem

    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ്‌

  • @naseemapm
    @naseemapm Před 21 dnem +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് ആമീൻ ya rabbal ആലമീൻ 🤲🤲🤲

  • @shahidtvp3433
    @shahidtvp3433 Před 21 dnem +2

    ഉസ്താദെ മക്കത്ത് ആണ് ദുഹാ ചെയ്യണേ 🤲🤲🤲🤲🤲

  • @rehnasheeja9394
    @rehnasheeja9394 Před 21 dnem +1

    Jazzakkallahu hire

  • @sakkeenak5011
    @sakkeenak5011 Před 21 dnem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @kunjimonkunjimon4837
    @kunjimonkunjimon4837 Před 21 dnem +2

    അൽഹംദുലില്ലാഹ് 🤲 സല്ലല്ലാഹു അലാ സയ്യിദിനാ മുഹമ്മദ് സല്ലല്ലാഹു അലൈഹിവസല്ലം 💚 ഉസ്താദ് പറയുന്ന ഓരോ അമലുകളും ജീവിതത്തിൽ പകർത്താൻ പടച്ചവൻ തൗഫീഖ് നൽകട്ടെ നാളെ പടച്ചവനെ ജന്നാത്തുൽ ഫിർദൗസ് സ്വർഗ്ഗത്തിൽ നമ്മളെയും ഉസ്താദിനെയും കുടുംബത്തെയും പടച്ചോൻ ഒരുമിച്ചു കൂട്ടട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @hairunneesack3692
    @hairunneesack3692 Před 21 dnem

    ഉസ്താദെ എല്ലാ വെശമങ്ങളും മാറിക്കിട്ടാനും െ െഹറായ മുറാദുകൾ ഹ ഹാസിലാവാനും ഉസ്താദെ പ്രത്യേകം ദുആ ചെയ്യണെ🤲🤲🤲 മാമൻ മരിച്ചിട്ട് ഇന്ന് 7 മത്തെ ദിവസമാണ് മഹ്ഫിറത്തിനു വേണ്ടി ദുആ ചെയ്യണെ🤲🤲🤲🤲🤲🤲🤲

  • @faisalsafar9241
    @faisalsafar9241 Před 21 dnem +1

    Swalihaya മക്കളുണ്ടാവാൻ ദുആയിൽ ഉൾപെടുത്തണെ ഉസ്താദേ

  • @muhammedmidlaj8086
    @muhammedmidlaj8086 Před 21 dnem +1

    കടം വീടാൻ പ്രത്യേകം ദുആ ചെയ്യണം ഉസ്താദ്

  • @saleenakareem8384
    @saleenakareem8384 Před 21 dnem

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ

  • @sidheeqc7077
    @sidheeqc7077 Před 21 dnem

    ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ചേർക്കണേ...

  • @user-yq9oo4un2s
    @user-yq9oo4un2s Před 21 dnem

    രോഗങ്ങൾ മാറാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @user-qq9rf1dq3u
    @user-qq9rf1dq3u Před 21 dnem +1

    ഉസ്താദേ ഉൾപ്പെടുത്തണം എല്ലാ പ്രയാസങ്ങൾ മാറാനും രോഗങ്ങൾ മാറാനും ജീവിതത്തിൽ ഹയർ ഉണ്ടാവാനും ഹലാലായ ഉദ്ദേശങ്ങൾ നിറവേറുവാൻ കടങ്ങൾ വീടുവാനും പ്രത്യേകം ദുആ ചെയ്യണം

  • @user-bt4vt4ci4r
    @user-bt4vt4ci4r Před 21 dnem

    അള്ളാ വെള്ളിയ ചയുള്ള ബർക്കത്ത് കൊണ്ട് എല്ലാ ഹൈറും തരട്ടെ ആൻ

  • @jameelahassan5408
    @jameelahassan5408 Před 21 dnem +2

    അൽഹംദുലില്ലാഹ് പരിശുദ്ധ വെള്ളിയാഴ്ച്ചയുടെ എല്ലാ അമലുകളും പ്രത്യേകമായി ഉസ്താദ് പറഞ്ഞു തരുന്ന എല്ലാ അമലുകളും ചെയ്യാറുണ്ട്.. ചെയ്യുന്നുണ്ട്.. അള്ളാഹ് എല്ലാം ഖബൂൽ ചെയ്തു അതിന്റെ പ്രതിഫലം പറഞ്ഞു തരുന്ന ഉസ്താദിനും ചെയ്യുന്ന ഞങ്ങൾക്കും അള്ളാഹ് നൽകട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @saudakoyams2814
    @saudakoyams2814 Před 21 dnem +1

    ദുആയിൽ ഉൾപ്പെടുത്തണം എന്നെയും. കുടുംബത്തെയും. മരിച്ചുപോയ ഉപ്പാക്കും കുടുംബത്തിനും പ്രാർത്ഥിക്കണം ഉസ്താദ്

  • @user-io5nr7sp4f
    @user-io5nr7sp4f Před 21 dnem

    അൽഹംദുലില്ലാഹ് ഉസ്താദ് പ്രത്യേഗം duailulp eduthanney

  • @ayishabimp884
    @ayishabimp884 Před 21 dnem +1

    Alhamdulillah. Alhamdulillah

  • @shazincp1053
    @shazincp1053 Před 21 dnem +1

    ഈ ദിവസത്തിന്റെ പ്രതേക കൊണ്ട് ഞങ്ങളഉടെ കടങ്ങൾ വീട്ടി തരാൻ പ്രേത്യേകം ദുആ ചെയ്യണേയ്

  • @AbcdMc-by4rt
    @AbcdMc-by4rt Před 21 dnem

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲

  • @ajsalaju5647
    @ajsalaju5647 Před 21 dnem +1

    بسم الله ✨ الحمد الله ✨ جزاك الله خيرا ✨ شكرا الله 🤲🤲 ഉസ്താദിന്റെ വിലയേറിയ ദുആയിൽ ഉൾപ്പെടുതണേ 🤲🤲

  • @naseemanaseema8603
    @naseemanaseema8603 Před 21 dnem +1

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @Thahira-ee2tn
    @Thahira-ee2tn Před 21 dnem

    ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം എനിക്ക് 2ആണ് മക്കളാണ് ഒരാൾ ഹിഫ്ള് പഠിക്കുന്നു 15ജുസ്ഹ് ആയി 2മത്തെ monun പഠിക്കാൻ ആഗ്രഹം ഉണ്ട് ഇൻശാഅല്ലഹ് അടുത്ത വർഷം ആക്കണം ഈ രണ്ടു കാര്യം പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲

  • @muhammedmanoor4862
    @muhammedmanoor4862 Před 21 dnem

    അൽഹംദുലില്ലാഹ് ഞങ്ങളെ എല്ലാദുആയിൽ ഉൾപ്പെടുത്തെണമെ ഉസ്താദ് 🤲🤲🤲

  • @raheenaraheena618
    @raheenaraheena618 Před 21 dnem +1

    അൽഹംദുലില്ലാഹ് 🌹അല്ലാഹുവേ ഉസ്താദിന്റെ വിലപ്പെട്ട ദുഹയിൽ ഞങ്ങളെയും ഉൾപ്പെടുത്തണം 🤲🏻🤲🏻

  • @fathimayousaf4469
    @fathimayousaf4469 Před 21 dnem

    പരീക്ഷ നന്നായി എഴുതാനും മകൻ 10th ക്ലാസ് ആണ് നന്നായി പഠിക്കാനുള്ള മനസ് വരാൻ ദുആ ചെയ്യണം ഉസ്താദേ

  • @user-nq1nu4rg4z
    @user-nq1nu4rg4z Před 21 dnem +2

    അല്ലാഹുവേ നമ്മൾക്ക് ഇൽമ് പഠിപ്പിച്ചു തരുന്ന ഈ ഉസ്താദിനും നമ്മൾക്കും തീർക്കയുസും അഫീയതും ആരോക്യാവും നല്കണമേ ആമീൻ യാറബ്ബൽ ആലമീൻ

  • @farhanrazi2511
    @farhanrazi2511 Před 21 dnem

    ഉസ്താദ് എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ🤲🤲🤲🤲🤲🤲🤲😥

  • @shahanafathima6094
    @shahanafathima6094 Před 21 dnem

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah aameen aameen aameen ya rabbal alameen duail ulpeduthane usthade

  • @zeenathsidhikh8972
    @zeenathsidhikh8972 Před 21 dnem

    അൽഹംദുലില്ലാഹ് 🤲🤲🤲Asswalaathu assalamu alaika ya Rasoolullaah 🤲🌹🤲അല്ലാഹുവേ മരണപ്പെട്ട ഉപ്പാടെയും മരണപ്പെട്ട എല്ലാവരുടെയും കബർ സന്തോഷം നൽകണേ അല്ലാഹ് ദുആ വസിയ്യത്തോടെ 🤲അല്ലാഹുവേ നിന്റെ സ്വാലിഹായ സജ്ജനങ്ങളിൽ ഞങ്ങളെ പെടുത്തി അനുഗ്രഹിക്കണെ. അല്ലാഹ് ദുആ വസിയ്യത്തോടെ ഉസ്താദ് 🤲