ഇടിഞ്ഞു വീണത് 60,000 ടണ്‍ മണ്ണ്; എന്താണ് നിലവിലെ അവസ്ഥ? | Arjun Rescue

Sdílet
Vložit
  • čas přidán 4. 09. 2024
  • ഇടിഞ്ഞു വീണത് 60,000 ടണ്‍ മണ്ണ്, മൂന്ന് മണിക്കൂറിനുള്ളില്‍ നിര്‍ണായക വിവരം; എന്താണ് നിലവിലെ അവസ്ഥ? | Karnataka Land Slide
    #karnataka #landslide #arjun #NDRF #Navy #fireforce #karnatakapolice #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on CZcams subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Komentáře • 275

  • @Appan-i2p
    @Appan-i2p Před měsícem +183

    ആമസോൺ വനങ്ങളിൽ നിന്ന് കുഞ്ഞുമക്കൾ ജീവനോടെ തിരിച്ചു വന്നപോലെ, തായ്‌ലൻഡിലെ ഗുഹയിൽ നിന്ന് 2 ആഴ്ചക്ക് ശേഷം ജീവനോടെ കുട്ടികൾ തിരിച്ചെത്തിയ പോലെ നമ്മുടെ അർജുനും ദൈവത്തിന്റെ അത്ഭുത കരങ്ങളിൽ സുരക്ഷിതമായി ഉണ്ടാകട്ടെ 🤲🤲🤲

    • @Jesssco
      @Jesssco Před měsícem +1

      Less chances from now. 😢

    • @sinuydw
      @sinuydw Před měsícem

      മാങ്ങാതൊലി ഒന്ന് പോടെയ്.. തായ്‌ലൻ്റിൽ ദൈവം കോപ്പ് ഉണ്ടാക്കി... ബ്രിട്ടീഷ് മുങ്ങൽ വിദഗ്ധർ ഇല്ലായിരുന്നെങ്കിൽ കാണാമായിരുന്നു... ശരിക്കും അവരെയാണ് ദൈവം എന്ന് വിളിക്കേണ്ടത്

    • @user-tk8eo3gn2y
      @user-tk8eo3gn2y Před měsícem +1

      Hope

    • @emmanuelcleatus5422
      @emmanuelcleatus5422 Před měsícem

      Ippozhum daivam enn parayunna mandamare kanumbolaanu.. Kurach botham vende.. Mannu idinj veezhunath daivam thadanjilla, ithrem peru kunjadakkam marichath daivam arinjilla.. Ithrem divasam narakipichitt daivam jeevanode adehathe kond varum alle..
      Janangalum adhikritharum onnich sremichal mathrame enthenkilum nadakoo.. Pakshe ipozhekum orupad vaiki kazhinju

  • @ishqbeats7669
    @ishqbeats7669 Před měsícem +405

    യാ അള്ളാ😢😢😢😢 എത്രയും പെട്ടെന്ന് അർജ്ജുന ജീവനോടെ അവൻറെ കുടുംബത്തിന് എത്തിച്ചു നൽകണേ 🤲🤲🤲

  • @vimivineesh7593
    @vimivineesh7593 Před měsícem +20

    പോരാട്ട വീര്യത്തിന്റെ പ്രതീകമായി തിരിച്ചു വരുന്ന അർജുന് വേണ്ടി പ്രാർത്ഥനയോടെ ഒരു സഹോദരി 🙏🏼🙏🏼🙏🏼🙏🏼

  • @regimathew5699
    @regimathew5699 Před měsícem +62

    അർജുനനു വേണ്ടി കേരളം മുഴുവൻ
    കാത്തിരിയ്ക്കുന്നു 😢
    ശുഭവാർത്ത ഉണ്ടാവട്ടേ 😊

  • @user-xk9me9zt2h
    @user-xk9me9zt2h Před měsícem +183

    കഷ്ടം വിവരം കെട്ട കർണാടക ഗവണ്മെന്റ് മനുഷ്യ ജീവന് ഒരു വിലയും ഇല്ലേ

    • @RRAgency-fd8xy
      @RRAgency-fd8xy Před měsícem +25

      @@user-xk9me9zt2h കേരളം കഴിഞ്ഞാൽ എല്ലായിടത്തും ഇത് തന്നെ അവസ്ഥ 😭

    • @vmt1353
      @vmt1353 Před měsícem

      @@user-xk9me9zt2h കേരളത്തിൽ ആരുന്നേൽ ഊമ്പികളഞ്ഞേനെ

    • @user-xk9me9zt2h
      @user-xk9me9zt2h Před měsícem +21

      @@RRAgency-fd8xy നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിൽ ഇതിന്റെ പകുതി ദിവസം മതിയായിരുന്നു രക്ഷപ്രവർത്തനത്തിന്

    • @shanavas6142
      @shanavas6142 Před měsícem +17

      അത് ശരിയാണ് കേരളത്തിലാണെങ്കിൽ മണ്ണെല്ലാം കയ്യോടെ എടുത്ത് പുഴയിൽ എറിഞ്ഞേനെ. സുഹൃത്തേ ഒരു മനുഷ്യൻ ലിഫ്റ്റിൽ കുടുങ്ങിയിട്ട് രണ്ട് ദിവസം കഴിഞ്ഞാണ് പുറംലോകം കണ്ടത്. 60000 ടൺ മണ്ണ് എന്ന് പറയുമ്പോൾ പ്രതികൂല കാലാവസ്ഥയും ഒന്നാലോചിച്ചുനോക്കൂ. ഒരു തോട്ടിൽ വീണ ആളെ എടുക്കാനും മൂന്ന് ദിവസം എടുത്ത നാടാണ് നമ്മുടെ കേരളം. മറക്കണ്ട. ഈ മനുഷ്യനെ ജീവനോടെ തിരിച്ചു കിട്ടാൻ നമുക്ക് പ്രാർത്ഥിക്കാം

    • @saheernk1517
      @saheernk1517 Před měsícem +8

      @@user-xk9me9zt2h
      സത്യം ബ്രോ അത് ldf ഭരിച്ചാലും udf ഭരിച്ചാലും ഇങ്ങനെ ഉള്ള കാര്യത്തിന് മലയാളികളുടെ പരസ്പര സ്നേഹം അഭിനന്ദിച്ചേ മതിയാകു

  • @HsHdRgPr
    @HsHdRgPr Před měsícem +12

    ജീവനോടെ അദ്ദേഹത്തിനെ തിരിച്ചുകിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏

  • @kmtechengineersandcontract3958
    @kmtechengineersandcontract3958 Před měsícem +137

    അരുൺ sir.... ഇവിടെ കുടുങ്ങിയത് vip or viip യോ അല്ലാലോ.... ഇവരുടേതിൽ ആരെങ്കിലും ആയിരുന്നത് എന്ന് ചിന്തിച്ചു നോക്കൂ.... ഇങ്ങിനെ delay ചെയ്യുമോ? സാധാരണക്കാരന്റെ വിഷയത്തിൽ Goverment & സർക്കാനുള്ള മനോഭാവം മാറേണ്ടതായിട്ടുണ്ട്.

    • @kadeejahira664
      @kadeejahira664 Před měsícem +4

      യാ, അല്ലാഹ് ദുരന്തങ്ങളുടെ വാർത്ത കേൾക്കനും. കാണാനും വിധി കൂട്ടല്ലേ

    • @hibazworld
      @hibazworld Před měsícem +1

      Aameen

    • @gowrinandana8999
      @gowrinandana8999 Před měsícem

      Avarkk pedi aavum. Mala idinjal iniyum danger avule?

  • @shihabck7565
    @shihabck7565 Před měsícem +25

    ഇന്നത്തെ കാലാവസ്ഥ തിരച്ചിൽ നടക്കുന്നവർക്ക് അനുകൂലമാവട്ടെ, രക്ഷപ്രവർത്തനം നടന്ന് അദ്ദേഹം ജീവിതത്തിൽക്ക് തിരിച്ചു വരും 👍
    in sha allah...🤲

  • @AbdulMajeed-nx7is
    @AbdulMajeed-nx7is Před měsícem +11

    Arjun bro, നിന്നെ ജീവനോടെ കാണാൻ കഴിയണേ എന്ന് പ്രാർത്ഥിക്കുന്നു.

  • @binoyravindran354
    @binoyravindran354 Před měsícem +10

    മണ്ണിടിഞ്ഞ് മലയിൽ മഴയുണ്ടെങ്കിൽ മണ്ണിടിയാൻ സാധ്യത കൂടുതലാണ് മണ്ണിടിഞ്ഞ് മലയുടെ മുകളിലായി വീണ്ടും ചില വിള്ളലുകൾ ഉണ്ടായിരിക്കാം മഴപെയ്യുമ്പോൾ അതിനുള്ളിലേക്ക് വെള്ളം ഇറങ്ങി വീണ്ടും മണ്ണിടിഞ്ഞ് അപകടം വരാൻ സാധ്യതയുണ്ട്, പുറത്തുനിന്ന് നോക്കുന്നവർക്ക്കാര്യം നിസ്സാരമായി തോന്നും, മണ്ണിനടിയിൽ നിന്ന് അർജുൻ വിളിച്ചിട്ടുണ്ടെങ്കിൽ മണ്ണ് ടൈറ്റ് ആവുന്നതിനു മുമ്പായിരിക്കും മഴപെയ്ത് മണ്ണിലേക്ക് വെള്ളം ഇറങ്ങിയാൽ എയർഹോള്‍ നഷ്ടപ്പെടാൻ ചാൻസ് ഉണ്ട്, അവന്റെ ജീവനുവേണ്ടി തമ്പുരാനോട് പ്രാർത്ഥിക്കുക എന്ന് മാത്രമേ തൽക്കാലം ചെയ്യാനാവും 🙏 ഒരു സ്ഥലത്ത് നിന്ന് കുറേശ്ശെ കുറേശ്ശെ മാറ്റുവാൻ സാധിക്കുകയുള്ളൂ, ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്🙏

  • @Sinjyo367
    @Sinjyo367 Před měsícem +70

    സൈഡ് വാൾ കെട്ടാതെ ഇങ്ങനെ ഹൈവേ ഉണ്ടാക്കിയതേ തെറ്റ്. പ്രീയ അർജുനുവേണ്ടി പ്രാർത്ഥിക്കുന്നു.

    • @jays783
      @jays783 Před měsícem +4

      Ithrem valiya mannidichil side wall protect cheyumo . Doubt anu?

    • @Febin-_-
      @Febin-_- Před měsícem

      ​@@jays783 proper structure aanenkil yes.

    • @funnycat1551
      @funnycat1551 Před měsícem +4

      അവിടെ ഹൈവേ ഉണ്ടാക്കിയത് തന്നെ തെറ്റ്

    • @shibinbs9655
      @shibinbs9655 Před měsícem +1

      Sidewalls കെട്ടിയാലും വലിയ മഴ പെയ്താൽ ഒരു രക്ഷയുമില്ല

  • @abdulrahimk3598
    @abdulrahimk3598 Před měsícem +50

    കൊറോണ കാലത്തു റോഡ് മണ്ണിട്ട് തടഞ്ഞ കർണാടക സർക്കാർ.
    അവിടെ മനുഷ്യന് എന്ത് വില

    • @manusabu5839
      @manusabu5839 Před měsícem

      Dam thuranu 280+ Malayikale konapol nete annakil chuvana konakam arinu ale

  • @NandanaNandana-ts7cn
    @NandanaNandana-ts7cn Před měsícem +6

    ഒരു കുടുംബം അവനെ കാത്തിരിക്കുന്നു ഒരു നാട് അവന് വേണ്ടി പ്രാർത്ഥിക്കുന്നു രക്ഷ്പെടട്ടെ

  • @nishanthviru5360
    @nishanthviru5360 Před měsícem +16

    അവിടെ കടകൾക്ക് ഒന്നും അനുമതി കൊടുക്കരുത് കട ഇല്ലെങ്കിൽ ആരും അവിടെ വണ്ടി നിർത്തില്ല 😕

  • @Doraofficial__1
    @Doraofficial__1 Před měsícem +13

    ഇതിനൊക്കെ നമ്മുടെ കേരളത്തിലങ്കിൽ എന്നെ രക്ഷപ്പെട്ടേനെ .ഇതൊക്കെ കാണുമ്പോൾ വല്ലാത്ത അഭിമാനം തോന്നുന്നു നമ്മുടെ കേരളത്തോട്❤❤❤❤❤❤❤❤

  • @ziyaasfamilyvlogs1624
    @ziyaasfamilyvlogs1624 Před měsícem +56

    ഞാനും കർണാടകയിൽ ആണ് എൻറെ ഭർത്താവും ഒരു ലോറി ഡ്രൈവറാണ് ഇതൊക്കെ കേൾക്കുമ്പോൾ പേടി തോന്നുന്നു കർണാടകയിൽ ചില സ്ഥലങ്ങളിൽ ആളുകൾ സഹകരിക്കും പക്ഷേ ഈ പറഞ്ഞ സ്ഥലങ്ങളിൽ ആരും സഹകരിക്കില്ല കേരളം പോലെയല്ല കർണാടക അവരെ പറഞ്ഞിട്ട് കാര്യമില്ല ഇവിടത്തെ കാര്യങ്ങൾ അങ്ങനെയൊക്കെയാണ്😢

    • @007Sanoop
      @007Sanoop Před měsícem

      Keralathil ullavar barthanam parayum karyathodu adukkumpo oru kallettaan polum aalundavilla..

    • @Das0770
      @Das0770 Před měsícem +3

      ​@@007Sanoop അത് തന്റെ നാട്ടിലെ കാര്യം ആയിരിക്കണം. അതിന് കേരളം എന്ന് മുഴുവൻ പറയണ്ട ആവശ്യമില്ല.

    • @007Sanoop
      @007Sanoop Před měsícem

      @@Das0770 ellarudeyum karyam alla paranjathu.. ee comment il ballya varthanam parayana aalukalude common psychology aanu paranjathu.. most people are selfish and self marketing teams..
      That selfish psychology is also the indirect reason for most of the keralites are working whole life in service sector under foreign nations own businesses or non-kerala businesses.
      Otherwise they will struggle here, start here and achieve success here.. Majority are thinking how to make money without hard work or ethics in life.. These type of people never pickup a pebble, and will speak out loudly..

    • @റംഷി
      @റംഷി Před měsícem +4

      കൊറോണ കാലത്തു ഉണ്ടായ കരിപ്പൂർ വിമാന അപകടം ഏറ്റവും വലിയ ഒരു ഉദാഹരണം ആണ് ഉദ്യോഗസ്ഥൻ മാർ വരെ അദ്ദം വിട്ട് നോക്കി നിന്ന് മലയാളിയുടെ സഹ ജീവി സ്നേഹം കണ്ടു

    • @ashzworld7159
      @ashzworld7159 Před měsícem

      ​@@007Sanoopകൊറോണ, നിപ്പ, ഫ്ലഡ്, കോഴിക്കോട് പ്ലെയിൻ crash ഇതൊക്കെ ഒന്ന് ഓർത്താൽ മതി

  • @irshadak1697
    @irshadak1697 Před měsícem +56

    തുറന്ന് പറയാല്ലോ ഇത് കർണാടക ആണ് അവിടുത്തെ ജനങ്ങളും സർക്കാരും ഒക്കെ കണക്കാണ്

    • @vijilizavincent3263
      @vijilizavincent3263 Před měsícem +1

      Nammude keralam pole oru technology avide illa aalukalkkum onnum ariyilla..

  • @moosap8038
    @moosap8038 Před měsícem +20

    ഇതൊക്കെ യുദ്ധ കാല അടിസ്ഥാനത്തിൽ ചെയ്യേണ്ട തല്ലേ 😢ഇത്ര ക് പിന്നോക്ക മാണോ നമ്മുടെ സംവിധാനം 😢5ദിവസം ആയി പേടിയാവുന്നു 😢പ്രാർത്ഥന യോടെ,,,

  • @anilpalliyil4774
    @anilpalliyil4774 Před měsícem +20

    Sir.... കർണ്ണാടകയിൽ സംവിധാനത്തിൻ്റെ അലംഭാവമാണ്. റോഡ് ടാക്സ് വാങ്ങുന്നതല്ലാതെ എന്തു സുരക്ഷയാണ് ഉള്ളത്. കരസേനയുടെ വിദഗ്ധരെ കൊണ്ടു വന്നിരുന്നെങ്കിൽ പണ്ടേ കാര്യം കഴിഞ്ഞ് അവർ ക്യാമ്പിൽ എത്തിയേനെ.

  • @aslammongam967
    @aslammongam967 Před měsícem +32

    ജെസിബി ആയിരം വേണമെങ്കിലും കിട്ടും പക്ഷെ അവിടെ തോണ്ടിയാൽ മുകളിൽ നിന്ന് മണ്ണ് വരും എന്നത് ഒരു സത്യമാണ് അതാണ് അവർ സ്ലോ ആക്കുന്നത്.. ഉണ്ടായ അപകടത്തേക്കാൾ ഇനിയുണ്ടാവാൻ സാധ്യത ഉള്ള അപകടം ഒഴിവാക്കാനാണ് അവർ ശ്രമിക്കുന്നത്.. പിന്നെ നമ്മുടെ മൈന്റ് അല്ല അവർക്കൊന്നും... ആർമി ഉണ്ടെങ്കിൽ മാറ്റം ഉണ്ടാവും.. മലയാളി സന്നദ്ധ സങ്കടനകൾ ഉണ്ടായിട്ടും കാര്യം ഇല്ല അനുവാദം കിട്ടില്ല.. കാരണം തലപ്പത്ത് ഉണ്ടാവുന്ന ആളുകളുടെ ജാഡ ഇത്തരം അവസ്ഥയിൽ ഒക്കെ ഉണ്ടാവുന്നതാണ് ❗

    • @007Sanoop
      @007Sanoop Před měsícem +3

      Jaada alla.. risk edukkanulla pedi...permission koduthal risk inte utharavadhitham etedukkanam..

  • @RRAgency-fd8xy
    @RRAgency-fd8xy Před měsícem +6

    വളരെ പെട്ടെന്ന് തിരിച്ചു വരട്ടെ 🙏

  • @simplehuman8088
    @simplehuman8088 Před měsícem +32

    മൂന്ന് ദിവസം വെറുതേ നോക്കി നിന്ന കർണാടക സർക്കാറിനെ ശരിക്കും ഒന്ന് അനുമോടിച്ചു, ഒരു സമ്മാനവും കൊടുക്കേണ്ടതാണ്.... 😡😡😡😡

  • @user-qs6gg4um7s
    @user-qs6gg4um7s Před měsícem +2

    Arjun ചേട്ടന് വേണ്ടി പ്രാർത്ഥിക്കാം നമ്മൾക്ക് ഒരുമിച്ച് 🙏🙏😥😥

  • @anmaryjacob2862
    @anmaryjacob2862 Před měsícem +19

    Very powerful explanation

  • @dianamathew6755
    @dianamathew6755 Před měsícem +7

    Well explained 👏

  • @sharpstudio1168
    @sharpstudio1168 Před měsícem

    വളരെ വ്യക്തമായ വിവരണം . Dr അരുണ്‍ 👌👍

  • @samjohnson7736
    @samjohnson7736 Před měsícem +7

    ഇവിടെ കുടുങ്ങിയത് vip or viip യോ അല്ലാലോ.... ഇവരുടേതിൽ ആരെങ്കിലും ആയിരുന്നത് എന്ന് ചിന്തിച്ചു നോക്കൂ.... ഇങ്ങിനെ delay ചെയ്യുമോ? സാധാരണക്കാരന്റെ വിഷയത്തിൽ Goverment & സർക്കാനുള്ള മനോഭാവം മാറേണ്ടതായിട്ടുണ്ട്.

  • @sandhyanidhin1962
    @sandhyanidhin1962 Před měsícem +1

    Explanation sprrr . sir school teacher ayirnnangil student ellarum first clss pass....❤❤

  • @user-dh3yb1vv4y
    @user-dh3yb1vv4y Před měsícem +2

    വേഗം കണ്ടെത്താൻ പറ്റട്ടെ. ഒരു അപകടവും പറ്റാതെ ആ കുടുംബത്തിന് തിരിച്ച് കിട്ടട്ടെ. രക്ഷാപ്രവർത്തനം നടത്തുന്നവർക്കും ഒരു അപകടവും പറ്റരുതെ.

  • @RhythmofRoshan
    @RhythmofRoshan Před měsícem +7

    It's almost 100 hrs, will the truck have sufficient oxygen in its cabin, it would be good if the operations are done in a faster way.

  • @vimalmenon91
    @vimalmenon91 Před měsícem

    അർജുനെ എത്രയും പെട്ടന്ന് എല്ലാവരും ചേർന്നു രക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🏼

  • @RS-uv2ql
    @RS-uv2ql Před měsícem +10

    Contractor and highway mistake

  • @AjilshanShan
    @AjilshanShan Před měsícem +6

    അല്ലാഹ് എത്ര ദിവസം ആയി 😔

  • @skariathomas4591
    @skariathomas4591 Před měsícem

    ഇവിടെയാണ് spiritual sensetion ന്റെ പ്രസക്തി എത്ര പ്രാധാന്യം എന്നു നാം മനസ്സിലാക്കേണ്ടത്. Spiritual സെൻസെഷൻ എന്നത് വരുവാനുള്ള അപകട സൂചനകളെ നമുക്കു ലഭിക്കുകയും അതനുസരിച്ചു വാഹനം അവിടെ നിന്ന് മാറ്റി ഇടാൻ അവസരം ലഭിക്കുകയും ചെയ്യുന്നതാണ്. എന്റെ ജീവിതത്തിൽ ഇങ്ങനെ പല അപകടങ്ങളും മുൻകൂട്ടിയറിഞ്ഞതിനാൽ മാറിപ്പോയിട്ടുണ്ട്. പക്ഷേ ഇതിനെപോലും ട്രോളാൻ മനസുള്ള spiritual സെൻസെഷൻ അല്പം പോലുമില്ലാതെ മനസു കഠിനപ്പെട്ടു ദൈവത്തിൽ നിന്ന് അകന്നു മാറി സ്വന്ത ഇഷ്ടപ്രകാരം ജീവിക്കുന്നവരാണ് ബഹുഭൂരിപക്ഷവും.

  • @kmkkwt
    @kmkkwt Před měsícem

    എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു വരട്ടെ 🙏

  • @rangoli2907
    @rangoli2907 Před měsícem +5

    ഇവിടെ development എന്ന് പറയുന്നത് കുറെ building ഉണ്ടാക്കുന്നതും road പറയുന്നതും മാത്രമാണ്. മണ്ണിൻ്റെ ഘടനയോ പരിസ്ഥിതിയോ നോക്കാതെ എന്തെങ്കിലും ചെയ്യും .യാതൊരു സുരക്ഷ മാനദണ്ഡങ്ങളും പാലിക്കുകയും ഇല്ല. എന്തെങ്കിലും അപ കടം ഉണ്ടായാൽ നേരിടുന്ന കാര്യത്തിൽ ഇപ്പോഴും 100 വർഷം പുറകിലാണ്. ആ അതിനുള്ള സംവിധാനങ്ങൾ ആണ് ആദ്യം ഉണ്ടാക്കേണ്ടത്. അതിനുള്ള ബുദ്ധിയോ വിവേകമോ ഒന്നു ഇവിടെയുള്ള ഭരണാധികാരികൾക്കില്ല.

  • @mssuccespoint
    @mssuccespoint Před měsícem +12

    കേരളത്തിൽ നിന്നും ഒരു 10 JCB എത്രയും പെട്ടെന്ന് അങ്ങോട്ട് പോകട്ടെ😢💪💪💪😢

  • @rajukurian5938
    @rajukurian5938 Před měsícem +4

    National highway block ആയിട്ട് ആരും അറിഞ്ഞില്ലേ?

  • @solemortel256
    @solemortel256 Před měsícem +6

    ഇത്ര ചെറിയ മണ്ണിടിച്ചിൽ ഒക്കെ clear aakkan കഴിഞ്ഞില്ലെങ്കിൽ കഷ്ടം തന്നെ.😢😐

    • @handwritten9770
      @handwritten9770 Před měsícem +4

      ith kanan mathrame cheruth thonnullu. valiya mannidichil aanu

    • @dasjr8211
      @dasjr8211 Před měsícem +4

      ചെറുതോ ഒരു കി മീ നീളത്തിൽ ആണ് വീണത്

    • @malavikaabhilash1
      @malavikaabhilash1 Před měsícem

      Athe

    • @solemortel256
      @solemortel256 Před měsícem

      @@dasjr8211 myrann.

    • @solemortel256
      @solemortel256 Před měsícem

      @@handwritten9770 എന്നിട്ട് റൊട്ടിലെ മണ്ണ് മുഴുവനും നീക്കിയല്ലോ..
      എന്നിട്ടും ന്യായീകരിക്കും ഉളുപ്പില്ലാതെ

  • @sreejasunil46
    @sreejasunil46 Před měsícem +1

    ദൈവം എല്ലാവരെയും കാത്തുരക്ഷിക്കട്ടെ

  • @truetravelwithaghil
    @truetravelwithaghil Před měsícem +1

    Good Reporter❤ 😮

  • @Milano1384
    @Milano1384 Před měsícem

    Reporter doing right job..❤ most people do not have any understanding on situation..Travel restrictions are required in time..like weather forecasting and color coded alert system during monsoon.

  • @Anu-vg4ut
    @Anu-vg4ut Před měsícem

    3 പേരെയും ജീവനോടെ കിട്ടണേ 🙏🏻

  • @rahmannaduvilothi9560
    @rahmannaduvilothi9560 Před měsícem

    പ്രാർത്ഥനയോടെ 🙏🏻🙏🏻

  • @abdullanajaderakkuth1230
    @abdullanajaderakkuth1230 Před měsícem +3

    കേരളത്തെ fire team നേ അങ്ങോട്ട് അയക്കാൻ permission കിട്ടിയിരുന്നെങ്കിൽ Arjun നേരത്തെ രക്ഷ്പെടുത്താമായിരുന്നു...

  • @Kingini2017
    @Kingini2017 Před měsícem +1

    ഇനി ഇവിടേം ഇങ്ങനെ മണ്ണ് ഇടിഞ്ഞു ആളുകൾക്ക് അത്യാഹിതം സംഭവിക്കും.. നമ്മടെ പുതിയ ഹൈവേ എല്ലാരും കണ്ടിട്ടില്ലേ...😢😢😢

  • @ebyin4867
    @ebyin4867 Před měsícem

    അരുൺ വെക്തമായി പറയുന്നു 🔥🔥🔥എന്ത് apakadam നിറഞ്ഞ സ്ഥലം anu🔥🔥ആ കുന്ന് ഇനിയും പോരുവോ 🔥

  • @ramEez.c
    @ramEez.c Před měsícem +4

    വരൂ നമുക്ക് വർഗീയത പറഞ്ഞു ഇരിക്കാം നാട്ടിൽ ടെക്നോളജി ഒന്നും വേണ്ട

  • @invention496
    @invention496 Před měsícem

    Nalla avatharanam

  • @myvoiceCTZN
    @myvoiceCTZN Před měsícem +1

    മലയാളികൾ കുടുങ്ങിയത് എന്നുള്ളത് കൊണ്ട് കർണാടക കാര്യങ്ങൾ മന്ദഗതിയിലെ കാര്യങ്ങൾ ചെയ്യൂ!!! കേരളത്തിൽ ആണ് ഇത് സംഭവിച്ചതെങ്കിൽ ഈ സമയം കൊണ്ട് മലയാളികൾ കൈകൊണ്ട് മണ്ണ് മാന്തി ആളെ രക്ഷിച്ചേനെ!!! 4 രക്ഷാ പ്രവർത്തകരും 100 കാഴ്ചക്കാരും മാധ്യമങ്ങളും ആണ് അവിടെ കാണുന്നത്!!! Praying for Arjun 😰

  • @biniltb6562
    @biniltb6562 Před měsícem +1

    🙏🙏🙏🙏🙏🙏🙏

  • @athmayavlogs645
    @athmayavlogs645 Před měsícem

    Ethreyum pettannu thanne jeeevanode kittatte arjune...... 🙏🙏

  • @ramshuJR10
    @ramshuJR10 Před měsícem +1

    വേറെ രാജ്യങ്ങളിൽ ആയിരുന്നു എങ്കിൽ ഇപ്പോൾ പുറത്തു എത്തിയേനെ 😢😮

  • @ghhh188
    @ghhh188 Před měsícem +1

    മണ്ണിന്റെ അളവ് കൃത്യമായി കണക്ക് എടുത്തത് 💪🏾💪🏾

  • @123sunilsundaram
    @123sunilsundaram Před měsícem +1

    Our country should learn from other countries how they value citizen's, 🙏

  • @ATHULKKSWORLD
    @ATHULKKSWORLD Před měsícem +1

    ഇപ്പോൾ ആണ് കററ്റ് മനസിലായത് 😢

  • @mmathew4519
    @mmathew4519 Před měsícem +1

    ദയവായി മണ്ണിടിഞ്ഞ് വീഴാന്‍ സാധ്യത ഇല്ലാത്ത സുരക്ഷിതമായ സ്ഥലങ്ങളില്‍ മാത്രം proper റസ്റ്റ് ഏരിയ ഉണ്ടാക്കുക. കാണുന്നിടത്ത് എല്ലാം dhaba യും മറ്റും പ്രവർത്തിക്കാൻ അനുവാദം കൊടുക്കാതിരിക്കുക.

  • @bt9109
    @bt9109 Před měsícem

    Fine presentation

  • @shanabk-ff2qc
    @shanabk-ff2qc Před měsícem

    മനുഷ്യരോക്കെ എത്ര നിസാരം ആണല്ലേ 🥲🤲

  • @santhoshbargavan7615
    @santhoshbargavan7615 Před měsícem +3

    സ്നേഹത്തിൻ കട നടത്തുന്ന സർക്കാരിൻ്റെ പ്രവർത്തനം ആരംഭിച്ചു

    • @Arashida-gp5ll
      @Arashida-gp5ll Před měsícem

      Aru vicharichalum nadakkila bro😢😢

    • @kadeejahira664
      @kadeejahira664 Před měsícem

      ഇവിടെയും ദുഷിച്ച രാഷ്ട്രീയം, മനുഷ്യത്വം വരട്ടെ ജനങ്ങളിലേക്ക്

  • @Dare5
    @Dare5 Před měsícem +3

    A shame for our Country!

  • @psamesh
    @psamesh Před měsícem +1

    JCB, Hitachi ?????. Use the apt word for those machineries.

  • @Shameem92
    @Shameem92 Před měsícem

    അല്ലാഹ് ആ സഹോദരന്ന് ഒന്നും സംഭവിക്കല്ലേ....🙏🙏🙏🙏

  • @unnikrishnan6602
    @unnikrishnan6602 Před měsícem +2

    അരുൺ നിങ്ങൾ ചാനലിൽ ഇരുന്നു എന്തും പറയാം അർജുൻ ഒരു കുടുംബം ഉണ്ട് ഓക്സിജൻ എവിടെ എന്ന് ചോദിച്ചു അവരെ വിഷമിപ്പിക്കരുത് അവർക്കു ആത്മവിശ്വാസം കൊടുക്കേണ്ടവർ ആണ് നമ്മൾ

    • @Minnu1960-m1l
      @Minnu1960-m1l Před měsícem +1

      Even the small children know that we need oxygen to survive

  • @ravimezhathoor7227
    @ravimezhathoor7227 Před měsícem +9

    ഡ്രോൺ ഉപയോഗിച്ചുക്കൂടെ അരുണേ

    • @abdu6688
      @abdu6688 Před měsícem

      എന്തിനാ ഡ്രോൺ

  • @RinshaRinshad-th7mt
    @RinshaRinshad-th7mt Před měsícem

    അല്ലാഹ് ഒരു കുഴ്പ്പവുമില്ലാതെ അദ്ദേഹതേ കിട്ടട്ടെ

  • @MaryJohnson-yg7it
    @MaryJohnson-yg7it Před měsícem +4

    കർണാടക കാർ aggane യാണ്.

  • @shanavasaizarpipes167
    @shanavasaizarpipes167 Před měsícem

    Arjun Varavinay Kattirikunnu
    Allah Kakkaneee
    Oru Kudumbathinthe Athaniyannn
    Ne Kakanaeee 🤲🤲🤲

  • @deepasree2508
    @deepasree2508 Před měsícem

    കാണാതായ time ഇൽ തന്നെ വീട്ടുകാർ എന്താണ്
    അറിയിക്കാതെ ഇരുന്നത്.. എല്ലാവരും അറിഞ്ഞപ്പോഴേക്കും 3 days kazhnju.. ജീവനോടെ തിരിച്ചു കിട്ടണേ...

  • @bibinkumar5818
    @bibinkumar5818 Před měsícem +1

    അപ്പോ മുല്ലപ്പെരിയാർ വല്ലതും പൊട്ടിയാൽ തീർന്നു

  • @user-hj8ny3gd9u
    @user-hj8ny3gd9u Před měsícem +1

    പ്ലീസ് മണ്ണ് ലോഡ് അടിക്കാതെ ആ പുഴയിൽ തട്ടിയാൽ വേഗം തീരില്ല 🤗🙏🏻

  • @KabeerVKD
    @KabeerVKD Před měsícem

    നമ്മുടെ നാട്ടിലായിരുന്നെങ്കിൽ ഏതാനും മണിക്കൂറുകൾ കൊണ്ട് രക്ഷപ്പെടുത്തിയേനെ

  • @anjithaanju7723
    @anjithaanju7723 Před měsícem

    Keralam anenkil rakshichene pavam arjun😢

  • @somysebastian7209
    @somysebastian7209 Před měsícem +1

    ബോർഡർ റോഡ് ഓർഗനൈസേഷനെയാണ് വിളിക്കേണ്ടത്.

  • @RAVI-i4f
    @RAVI-i4f Před měsícem

    ദൗത്യസംഘത്തിൻ്റെ രക്ഷാപ്രവർത്തനം ശുഷ്കാന്തി ഇല്ലാത്തത് എന്നത് അർജുൻ്റെ കുടുംബത്തിന് മാത്രമല്ല എല്ലാവർക്കും കണ്ടാൽ മനസ്സിലാവും 🙏

  • @waterfiltercltmlp6169
    @waterfiltercltmlp6169 Před měsícem +1

    🛑Parking place+ 65m --> River
    (Road 20m width)
    💔Shirur Landslide Location
    (G-map or G-Earth) 🔍 Satellite mode. Location👇🏻
    14.6033,74.3713 (Truck)
    14.6028,74.3716 (Riverside)
    To Arabian sea 9km.
    The flow of the river 18km/h

  • @ARMYLOVER-rf2rz
    @ARMYLOVER-rf2rz Před měsícem +1

    Kasttam ithu vare onnum cheyan pattila😐

  • @alanjerinvarkey7171
    @alanjerinvarkey7171 Před měsícem +2

    There is a nationwide deficiency in safety precautions across various sectors, including occupations, infrastructure, and roads. Despite India's status as a powerful nation, it is concerning that these issues persist and require immediate attention.

  • @NazeerNazeer-yy4eg
    @NazeerNazeer-yy4eg Před měsícem

    Namuk prarthikkam

  • @sujis6681
    @sujis6681 Před měsícem +1

    Detecter vandi de position kandethi enkil avide kuzhicha pore. Oru side il ninu maatti epo kandethuvan aanu

  • @nisaroppcm153
    @nisaroppcm153 Před měsícem +1

    പ്രദിക്കൂല സാഹചര്യമായതുകൊണ്ട് ഇന്നാലേ രാത്രി തിരച്ചിൽ നടത്തിയില്ല ഒരു സർക്കാർ പറയുകയാണ് എന്ത് കഷ്ടമാണ് ഈ 2024 ആയിട്ടും നമ്മുടെ രാജ്യം ഇതുപോലുള്ള സാഹചര്യത്തിൽ ഒരു കോപ്പും ചെയ്യാൻ കഴിയാത്ത തെക്നോളജി ഇല്ലാത്ത നാടായി വെറുതെ വേസ്റ്റക്കുന്ന പണം കൊണ്ട് നല്ല തെക്നോളജിക്കൾ ഉള്ള മിഷേനാറി വാങ്ങിവെക്കണം അല്ലങ്കിൽ ഇവരൊക്കെ കേരളത്തെ കാണ്ട് പഠിക്കണം ജീവൻ കൊടുത്തു രക്ഷിക്കും ഇവിടെ ഉള്ള മലയാളികൾ നമ്മുക്ക് നല്ല വാർത്തക്കായി പ്രാർത്ഥിക്കാം

  • @jaganjoseph129
    @jaganjoseph129 Před měsícem

    രക്ഷ പെട്ടു വരുകയാണേൽ..ഒരു പാട് പറയാൻ ഉണ്ടാകും അയാൾക്ക്

  • @parvathimenon322
    @parvathimenon322 Před měsícem +2

    700000 ton anu 😂😂😂😂

  • @SureshKumar-hx2ts
    @SureshKumar-hx2ts Před měsícem

    Ravile motta sir pencilum kanakkumayethi.
    Pray for Arjun🙏

  • @sruthiswiz
    @sruthiswiz Před měsícem

    Prayers 🙏 our Kerala Arjun Brother 🧔🏻🙏 20/07/2024

  • @jewelsworld6455
    @jewelsworld6455 Před měsícem

    മണ്ണ് ഇനിയും ഇടിഞ്ഞു വീഴാൻ സാദ്ധ്യത ഉണ്ട്... അവിടെ രക്ഷാപ്രവർത്തനം നടത്തുന്നത് അപകടം തന്നെയാണ്..

  • @ksis4586
    @ksis4586 Před měsícem

    Arjune jeevanode kittane daivame😢😢

  • @mp.paulkerala7536
    @mp.paulkerala7536 Před měsícem

    നമ്മുടെ രാജ്യവും, വിദേശ രാജ്യവും തമ്മിലുള്ള ഏറ്റവും അന്തരം ' അവർ അവരുടെ ഒരു പൗരന് അതിൻ്റെതായ വിലകൊടുക്കുന്ന, നമ്മൾ നമ്മുടെ ഒരു പൗരന് ഒരു പുഴുവിൻ്റെ വില കൊടുക്കുന്നില്ല, അങ്ങനെ വില കൊടുക്കുന്ന ഒരു രാജ്യമാണെങ്കി കേരളത്തില പ്രളയത്തിൽ രക്ഷപ്രവർത്തനത്തിന് എത്തിയ ഹെലികോപ്റ്ററിൻ്റെ വില ആവശ്യപ്പെടില്ലയിരുന്നു '

  • @Joney838
    @Joney838 Před měsícem +1

    സെെനീക സഹായ൦ വേണ൦ എന്ന് കേരള സ൪ക്കാ൪ ആവശ്യപ്പേട്ടോ മഖ്യ൯😂😂

  • @spv11883
    @spv11883 Před měsícem +1

    ചന്ദ്രനിൽ ചെറക്കാൻ പോകാൻ നിക്കുന്ന രാജ്യത്ത്

  • @conspiracy1850
    @conspiracy1850 Před měsícem +1

    Gopi sir. Sureshhh Gopi Sir.

  • @abidp6082
    @abidp6082 Před měsícem

    Hitachi company name.. equipment name-excavator

    • @oegrav7223
      @oegrav7223 Před měsícem

      ആന പാറിയ കാര്യം പറയുമ്പോൾ അവന്റെ അപ്പൂപ്പന്റെ കോണകം പാറിയ കഥ

  • @keralatechMalayalam
    @keralatechMalayalam Před měsícem

    നിങ്ങൾ വിചാരിക്കുന്ന place ൽ അല്ല വണ്ടി ഉള്ളത് കാരണം.. CZcams ൽ മണ്ണ് ഇടിയുന്നതിനു തൊട്ട് മുൻപ് വണ്ടി കടന്ന് പോവുന്ന video ഉണ്ട് അതിൽ വണ്ടികൾ എല്ലാം തന്നെ കടന്നു പോവുന്നത് road ന്റെ ഒരു വശത്തു കൂടെ ആണ് അതിന്റെ അർത്ഥം .. വണ്ടി പുഴ യുടെ അടുത്ത് തന്നെ ഉണ്ട്.. ഇപ്പൊ തിരച്ചിൽ നടത്തുന്ന side അല്ല opposit പുഴ യുടെ side ൽ നോക്കിയാൽ വണ്ടി കിട്ടും... മണ്ണ് 1 st ഇടിഞ്ഞു കുറച്ചു tym ഒരു side road block ആയിരുന്നു.. അതിന്റ video avalable ആണ്. പിന്നീട് വണ്ടി പോയത് ഒക്കെ തന്നെ ഒരു side ലുടെ മാത്രം ആണ്.. പിന്നെ ഇപ്പൊ search ചെയുന്ന ഭാഗം ഒരു വലിയ വളവ് ആണ്, അവിടെ വലിയ truck park ചെയ്യാൻ സാധികില്ല.. പിന്നെ സാതിക്കുന്നത് പുഴ യുടെ അടുത്ത് ആണ് so.. അവിടെ നോക്കുക തെളിവ് video വേണേൽ അയച്ചു തരാം

  • @muhammadanees.k.a
    @muhammadanees.k.a Před měsícem

    സാധാരണക്കാരന് ഒരു വിലയും ഇല്ല😢

  • @Shabeebaslam26
    @Shabeebaslam26 Před měsícem

    അവഗണന കാരണം അഞ്ച് ദിവസമായി , ജീവനോടെ എങ്ങനെ കിട്ടും ..!

  • @g.narendiran3822
    @g.narendiran3822 Před měsícem

    Save arjun god 🙏

  • @aaaazzzz8041
    @aaaazzzz8041 Před měsícem

    റോഡ് പണിയുമ്പോൾ എല്ലാ സുരക്ഷയും വേണം

  • @vvvvv880
    @vvvvv880 Před měsícem

    100 meter ടെ tunnel വെച്ച് അതിന അതിന് അകത്ത് കൂടി മണ്ണ് മാറ്റി tunnel അകത്ത് കേറ്റി വെട്ടാൽ locate ചെയ്യാൻ പറ്റില്ലേ

  • @thampimathew5569
    @thampimathew5569 Před měsícem

    Why they are not able to pressure the water into the mud

  • @abhinabhi8897
    @abhinabhi8897 Před měsícem

    Enth government ann avidey etryum vegam ulaa muhzavan force irakki help chyynm