8 Tips for a good relationship with your daughter in law | Family Tips Malayalam | Dr. Mary Matilda

Sdílet
Vložit
  • čas přidán 10. 12. 2020
  • The Family system is designed to provide care & attention to its members. The Family also nurtures the emotional needs of its members with unconditional love and acceptance. In a family, the blood relations bound together by genetic lines are easier to deal with than the “In-Law” relations based on marriage bound together by law. Once the son or daughter in the family gets married, getting along with the new “in-law” relationship can be quite a challenge for the rest of the family.
    If you are lucky enough, everything can go pretty smooth, but in most cases, there can be some rough patches along the way. Nowadays, these “in-law” hiccups have become a common issue in most of the families. Dr. Mary Matilda brings our attention to this relationship angle of the married girl and her husband's family. She reminds the responsibility of the boy's family members to take initiative to prevent unwanted situations.
    #Family #MaryMatilda #selfdevelopment #malayalammotivation #assertiveness #success
    Dr. Mary Matilda is the former Principal of Maharajas College Ernakulam. She is a well known motivational speaker, corporate trainer & life skills/soft skills coach. She has Master’s degrees in Mathematics (MSc & M.Phil), Education (M.Ed), Business Administration and Management (MBA), Women Studies (MWS), Applied Psychology (M.Sc), and Ph.D. in women’s studies. She is also a Graduate in Law (LLB).

Komentáře • 892

  • @angelthomas4304
    @angelthomas4304 Před 2 lety +22

    Mam ഇത് കണേണ്ടവർ കാണുന്നില്ല കേൾകേണ്ടവർ കേൾക്കുന്നില്ല അതിനാൽ തന്നെ അനുഭവിക്കുന്നവർ ഇനിയും ആ തുടർകഥയിലെ കഥാപാത്രങ്ങൾ തന്നെ ....

    • @oceaniccousins708
      @oceaniccousins708 Před 2 lety +2

      Very true

    • @aleemaali9454
      @aleemaali9454 Před 12 dny

      ഇന്ന- വിവാഹം കഴിഞ്ഞാൽ മുമ്പെങ്ങും ഇല്ലാത്ത പ്രശ്നങ്ങള, ണ്. അതിന് പല കാരണങ്ങളും ഉണ്ട് ഇന്ന് ക്രിമിനൽ മൈൻസ് ഉള്ള പുരുഷന്മാർ ഒത്തിരി ഉണ്ടഅത നേരത്തെ കണ്ടെത്താൻ പെൺവീട്ടുകാർക്ക് കഴിയണം സ്വത്ത് ആന്നോ ഇവർ ആഗ്രഹിക്കുന്നത് എന്ന് കണ്ടെത്തണം കഴിയുന്നതും സ്ത്രീധനം ആയി ഒന്നും വിവാഹസമയത്ത് നൽകാതിരിക്കണം. ഉത്രമാരും മാസമയമാരും ഒക്കെ ഉണ്ടാകുന്നത് ഇത് കൊണ്ടാണ്ട്. വിവാഹം കഴിഞ്ഞ് വരുന്ന പെൺകുട്ടിയ്ക്കും ഭർത്യവീട്ടിലുള്ളവരെ സ്വന്തമായി തന്നെ കണ്ട് പെരുമാറാൻ കഴിയണം. പലപ്പോഴും മരുമകൾ ആ വീട്ടി ലെ ഒരു വേലക്കാരിയായി മാറുകയാണ് ചെയ്യുന്നത്. എന്ത് വന്നാലും ഭർത്താവിൻ്റെ പിന്തുന്ന യും സ്റ്റേഹവും ലഭിച്ചാൽ ഒരു പരിധി വരെ ശ്നങ്ങൾക്ക് പരിഹാരമാകും ഒപ്പം മാതാപിതാക്കളേയും മറ്റ് കൂടടുംമ്പാംഗങ്ങളേയും ചേർത്ത പിടിക്കാൻ ദർത്താവിന കഴിയുകയും വേണം.

  • @IamSilviajoseph
    @IamSilviajoseph Před 2 lety +19

    വളരെ ശരിയായ കാര്യമാണ് പറഞ്ഞത്. ഭർത്താവ് സ്ത്രീധനം ആഗ്രഹിച്ചില്ലെങ്കിലും അത് വീട്ടുകാർ ആഗ്രഹിക്കും എന്നതാണ് സത്യം. സമാധാനം കെട്ടു അവൾ വിവാഹബന്ധം വേർപെടുത്താൻ പോയാൽ ആരും സപ്പോർട്ട് ചെയ്യില്ല.
    ഇനി അഥവാ, കിട്ടിയാലും ഈ സമൂഹം ദുഷിച്ച കണ്ണോടെ അല്ലേ കാണൂ.. അതു കൊണ്ട് സഹിക്കുകയാണ് പലരും.. ഇത് വിധിയാണെന്നു കരുതി സമാധാനിക്കുകയാണ്. പക്ഷേ, ധൈര്യമുള്ളവർ, ഇത് അനീതിയാണ് എന്നു തിരിച്ചറിയുന്നവർ പ്രതികരിക്കും .. എന്നെപ്പോലെ... ഞാൻ ആരെയും ദ്രോഹിക്കാറില്ല.. എന്നെയും ദ്രോഹിക്കാൻ ശ്രമിക്കേണ്ട... അത്രേ ഉള്ളൂ... ഇവർക്കൊക്കെ കൊടുക്കേണ്ടത് നമ്മുടെ കടമയും കിട്ടേണ്ടത് അവരുടെ അവകാശവും ആണെന്ന ചിന്തയാ....☹️

  • @Musicmobs
    @Musicmobs Před 2 lety +388

    മരുമകൾ എന്ന നിലയിൽ അനുഭവിക്കേണ്ടി വന്ന തിക്താനുഭവങ്ങൾ മനസിലൂടെ കടന്നു പോയി. ഇപ്പോഴും മുറിപ്പാടുകൾ ഉണങ്ങാതെ നിൽക്കുന്നു. ഒരു പ്രാർത്ഥനയേ ഉള്ളൂ. എന്റെ മകന്റെ ഭാര്യ യായി വരുന്ന കുട്ടി അതാരായാലും അവൾക്ക് എന്നിൽ നിന്നു ഒരു ബുദ്ധിമുട്ടും ഒരിക്കലും ഉണ്ടാവരുത് എന്ന്

  • @fairygirl7621
    @fairygirl7621 Před 2 lety +69

    നിങ്ങൾക്കൊരു മരുമകൾ ഉണ്ടെങ്കിൽ അവൾ ഭാഗ്യവതിയാണ് 🥰

  • @chakkibalu6847
    @chakkibalu6847 Před 2 lety +118

    Dr പറഞ്ഞത് എല്ലാം ശരിയാണ്. പെൺകുട്ടികളുടെ മാര്യേജ് കഴിയുമ്പോൾ വീട്ടുകാർ പറയും ഇനി നിന്റെ വീട് ഭർത്താവിന്റെ വീടാണെന്ന് പക്ഷെ അവിടെ എത്തുമ്പോൾ അവർ പറയും അവരുടെ വീടാണെന്നും ഒരു പക്ഷെ വീടുണ്ടാക്കിയത് മകനായിരിക്കും എന്നാലും കാര്യം ഇല്ല, എന്റെ വീട്ടിൽ എന്റെ രീതിയിൽ നിൽക്കാൻ പറ്റുന്നവർ നിന്നാൽ മതി എന്ന് പറയും. നമ്മുടെ ഇഷ്ടത്തിൽ ഒരു ഡ്രസ്സ്‌ ഇടാൻ പോലും പറ്റില്ല.

  • @valsammaabraham6330
    @valsammaabraham6330 Před měsícem +2

    ഒരു അമ്മായിയമ്മയായി ഒരിക്കലും തോന്നിയിട്ടില്ല. എത്ര നന്നായി അമ്മച്ചി എന്നെ കരുതിയിരുന്നു. അവസാനം വരെ ആ ബന്ധത്തിൽ ഒരു പോറലും ഏറ്റിട്ടില്ല.അത്തരം ബന്ധങ്ങൾ എല്ലാ പെൺകുട്ടികൾക്കും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤

  • @rajendranputhumana2546
    @rajendranputhumana2546 Před 2 lety +81

    💯💯 Correct Madam... അവനവന്റെ വീട്ടിലെ പെണ്മക്കളും മറ്റൊരു വീട്ടിലെ മരുമകൾ ആണെന്ന ചിന്ത ഉള്ള വീട്ടുകാർ മാത്രമേ ,,,,,,,,,വരുന്ന പെൺകുട്ടികളെ നല്ല രീതിയിൽ മനസ്സിലാക്കുള്ളൂ.....
    പലപ്പോളും അവർ അത് മറന്നു പോകുന്നു....... പിന്നെ,, എന്തിനും ഏതിനും മകന്റെയും വൈഫിന്റെയും ജീവിതത്തിലേക്ക് വലിഞ്ഞു കയറി പ്രേശ്നമുണ്ടാക്കുന്ന രീതിയും തീർത്തും തെറ്റ് തന്നെ..
    ഇതേ പോലെ ആ വീട്ടിലെ ആളുകളുടെ കാര്യത്തിൽ,, കേറി വന്ന പെൺകുട്ടി ഇടപെടുന്നില്ല എന്നൊന്നും ഈ ആളുകൾ ചിന്തിക്കാറില്ല... സ്വാർത്ഥർ..
    Madam പറഞ്ഞത് വളരെ ശരിയാണ്.. വരുന്ന പെൺകുട്ടി ഒറ്റക്ക് ആണ്.. അപ്പുറത്ത് ആണെങ്കിൽ ഒരു സൈന്യം ആണ് ഉള്ളത് 😄😄..
    ആ ഒരു മനസ്സിലാക്കൽ പോലും പല കുടുംബങ്ങളിലും ഉണ്ടാക്കാറില്ല..

  • @sreemathypazoor4015
    @sreemathypazoor4015 Před rokem +6

    ഒരു അമ്മ എത്രമാത്രം സന്തോഷിച്ചാണ് മകനെ കല്യാണം കഴിപ്പിച്ചു ജീവിക്കാൻ അവസരം ഉണ്ടാക്കിട്ടുള്ളത് എന്ന് നന്നായി അറിയുന്ന അമ്മയാണ്....അമ്മയോട് സംസാരിക്കാൻ പോലും ഇഷ്ടമില്ല..... കല്യാണം കഴിഞു അവരുടെ ആവശ്യം കഴിഞ്ഞാൽ വയസ്സായ അച്ഛനെയും അമ്മയെയും തിരിഞ്ഞു നോക്കുന്നില്ല.. Experience.

  • @minimolkv9597
    @minimolkv9597 Před 2 lety +44

    മാനത്തിന് ഈ വീഡിയോ കണ്ടു നല്ല കാര്യങ്ങൾ ആണ് അവതരിപ്പിച്ചത് ഒരു റിക്വസ്റ്റ് ഉണ്ട് ഇതേ പോലെ തന്നെ ഒരു വീഡിയോ വിവാഹിതയായ ചെല്ലുന്ന പെൺകുട്ടി ഭർത്താവിൻറെ അച്ഛനോടും അമ്മയോടും സഹോദരങ്ങളോടും എങ്ങിനെ പെരുമാറണമെന്നും അത് സ്വന്തം വീട് അയക്കണ്ട എല്ലാ കാര്യങ്ങളും നോക്കിയിട്ട് പെരുമാറണമെന്നും എല്ലാവരെയും അവർ സ്വന്തം സഹോദരനെ അച്ഛൻ അമ്മയെ പോലെ നോക്കി പരിഹരിക്കണമെന്ന് പരസ്പരം സ്നേഹത്തോടും ആത്മാർത്ഥതയോടും കൂടി പെരുമാറണമെന്ന് പറയണം ഇപ്പോൾ എന്ത് തെറ്റ് ചെയ്താലും പെൺകുട്ടികൾക്കാണ് പിന്തുണ കിട്ടുന്നത് ഇപ്പോഴത്തെ ഒരുപാട് പീഡനങ്ങളും കാര്യങ്ങളൊക്കെ ഉള്ളതുകൊണ്ട് ഇതൊന്നുമില്ലാതെ സ്വന്തം മകളെ പോലെ തന്നെ പെരുമാറുന്ന രക്ഷിതാക്കളെ സ്നേഹിക്കാത്ത പെൺകുട്ടികളുണ്ട് അവർക്ക് എങ്ങനെ പെരുമാറണം എന്നുള്ള ഒരു വീഡിയോ മാഡം ഇടണം

    • @appuappu669
      @appuappu669 Před 3 měsíci +2

      Igane okke kandalum avar parayum...nee njagalde makal onnum alla vannu keriyaval anennu...ithente veedanu ivide nee mindan Padilla...swantham veetil poyi mindiyal matheennu.

    • @gopikamurali3756
      @gopikamurali3756 Před 2 měsíci

      ​@@appuappu669athu ennodum mother in law paranjitund,tirich parayunath oke swantham veetil vachal mathi eni

  • @maheswarinair8888
    @maheswarinair8888 Před 2 lety +33

    Makante jeevitham sugamakanamennu
    Agrahikkunnavar...marumakalodum snehamay edapedanam ❤️❤️🙏

  • @prathibhadas6773
    @prathibhadas6773 Před 2 lety +19

    ആറ്റുനോറ്റു വളർത്തിയ മകനിൽ നിന്ന് അമ്മയെ അകറ്റുന്ന,മകനെക്കൊണ്ട് നിസ്സാര കാരൃങ്ങൾക്ക്പോലു० അമ്മയെ വിഷമിപ്പിക്കുന്നസ്വന്ത० മകളെപ്പോലെ കരുതിയിട്ടു० അമ്മയോട് മിണ്ടാതാക്കുന്ന, മരുമകളു० കാണു०.മനസ്സു നന്നായാലെ നല്ലതു വരൂ.നന്മയുള്ള മനസ്സിന് ഒരു പ്രഭാഷണവു० കേൾക്കേണ്ടതില്ല. അമ്മയായാലു०,മകനായാലു० മരുമകളായാലു०. മകളായാലു० ഒരുഭാഗത്തെങ്കിലു० അതുണ്ടായാൽ മതി.സ്നേഹത്തിന്റെ ഉറവയില്ലെങ്കിൽ ഏതുഭാഷണവു० വെറുതെയാവു०.ഒരുചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറ० തള്ളു०.മനസ്സിൽ പതിയൂല.

  • @sudhamol8507
    @sudhamol8507 Před rokem +12

    ഈ പറഞ്ഞത് മുഴുവൻ ചെയ്തിട്ടും എന്റെ മരുമകൾ ഞങ്ങളെ അന്യരെ പോലെ യാണ് കരുതുന്നത് ടീച്ചർ ഞങ്ങൾ അച്ഛനും അമ്മയും ആണ് ബുദ്ധി മുട്ടുന്നത് എനിക്ക് ഏറ്റവും സങ്കടവും ഒരു തെറ്റും ചെയ്യാത്ത ഞങ്ങൾ മരുമകൾ വന്നതിനു ശേഷം വളരെ വേദനയിൽ ആണ്

  • @sanithavijayakumar1486
    @sanithavijayakumar1486 Před 2 lety +131

    അമ്മ(അമ്മായമ്മ), എന്തും അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറുള്ളിടത്ത് മരുമകൾ ഒട്ടും adjust--നു തയ്യാറല്ല.നല്ല പെൺകുട്ടി കയറിച്ചെല്ലുന്നിടത്ത് അമ്മ ഭദ്രകാളിയും.മിക്കവീടുകളിലേയും സ്ഥിതി ഇതുതന്നെ.ഭർത്താവ് 'വിവര'മുള്ളവനാണെങ്കിൽ ഏതു പ്രശ്നത്തിലും വലിയൊരളവ് പരിഹാരമാകും.

  • @geethak247
    @geethak247 Před 2 lety +36

    രണ്ട് ആൺ മക്കളുടെ അമ്മയാണ് ഞാൻ. ഉദ്യോഗസ്ഥയാണ്. വരുന്ന പെൺകുട്ടികളെ മക്കളെ പോലെ കരുതണം എന്നു തീരുമാനിക്കുകയും അതനുസരിച്ച് കാര്യങ്ങൾ ചെയ്യുകയും മനോഭാവം പുലർത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടു o കുട്ടികൾക്ക് തിരിച്ചു അങ്ങനെ തോന്നാത്തതെന്താന്നെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയിട്ടില്ല. മേഡത്തിന്റെ അഭിപ്രായം എന്താണ്

    • @MaryMatilda
      @MaryMatilda  Před rokem +1

      തിരിച്ചു കിട്ടണമെന്ന് പ്രതീക്ഷിക്കരുത്.മര്യാദയോടെ പെരുമാറുന്നുണ്ടെങ്കിൽ അത് ധാരാളം മതിയാകും. പ്രതീക്ഷ പലപ്പോഴും ദുഃഖത്തിനു കാരണമാകും.

    • @janceysebastian8035
      @janceysebastian8035 Před rokem +4

      നമ്മുടെ കടമകൾ നമ്മൾ ചെയ്യുക, തിരിച്ചു ഒന്നും പ്രതീക്ഷിക്കേണ്ട, നമ്മുടെ കർമ്മഫലം നമുക്ക് കിട്ടും

    • @sathikumarin9249
      @sathikumarin9249 Před rokem

      🙏

  • @bindulakshmanan2602
    @bindulakshmanan2602 Před 2 lety +9

    എന്റെ മേഡം എല്ലാം കേട്ടു ഇതിൽ പറഞ്ഞത് എല്ലാ നല്ല കാര്യങ്ങളും ഇതിൽ പെടാത്ത കുറെ നല്ല കാര്യങ്ങളും ചെയ്തിട്ടും ഒരു പാട് ഇഷ്ടമുള്ള മക്കളായി തന്നെ കരുതിയിട്ടും ഈ കുട്ടികൾക്ക് നമ്മളെ അംഗികരിക്കാനോ നമ്മുടെ അസുഖവിവരം തിരക്കാനോ ഒരു പാട് മരുമക്കൾ മറന്ന് പോകുന്നു അതാണ് സങ്കടം. ഡിജിറ്റൽ ആയതു കൊണ്ടാവും അല്ലേ? എന്നെങ്കിലും അവർക്ക് മനസിലാവും നമ്മുടെ സ്നേഹം കലർപില്ലാത്ത സ്നേഹം ആയിരുന്നു എന്ന് . ദൈവ o അനുഗ്രഹിക്കട്ടെ.

    • @ashwathivarma6953
      @ashwathivarma6953 Před 2 lety +1

      സ്വന്തം അനുഭവം ആണോ ചേച്ചീ

  • @arathydarsana
    @arathydarsana Před rokem +27

    ചെറുപ്പത്തിലേ ഭർത്താവ് മരിച്ച അമ്മയുടെ ഒറ്റമോൻ കല്യാണം കഴിച്ച പെൺകുട്ടികളുടെ ജീവിതം ഒട്ടുമിക്ക എല്ലാ വീട്ടിലും പരിതാപകരമാണ്. അങ്ങനെ ഉള്ള അമ്മമാർക്ക് മകൻ കല്യാണം കഴിച്ചു കഴിയുമ്പോൾ ആണ് പ്രശ്നം തുടങ്ങുന്നത്. അങ്ങനെ ഉള്ള അമ്മമാർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യാമോ. ഒരുപാട് ഉപകാരപ്പെടും 🙏🏻

    • @sunithamani-mz7lk
      @sunithamani-mz7lk Před rokem

      👍🙏

    • @MarykuttyMathew-fs9jy
      @MarykuttyMathew-fs9jy Před rokem

      👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🎂

    • @user-hh9gf4ki1k
      @user-hh9gf4ki1k Před rokem

      CORRECT

    • @appuappu669
      @appuappu669 Před 3 měsíci

      Bharthav marikkonnum venda ottamon anelum iganeyaaa....pinne oru gunam nathoon porundavoola

    • @kazynaba4812
      @kazynaba4812 Před měsícem

      Correct. എന്റെ മകൾ അങ്ങനെ ഒരവസ്ഥയിലാണ്.

  • @sujaphilip3632
    @sujaphilip3632 Před rokem +13

    മകനെ സ്നേഹിക്കുന്ന ഒരു അമ്മയ്ക്ക് അവൻറെ ഭാര്യയോട് മോശമായി സംസാരിക്കാൻ കഴിയില്ല.

  • @GodsGraceRuchikkoot
    @GodsGraceRuchikkoot Před 2 lety +10

    Njan adhyam aayittu aanu ee channel കാണുന്നത്
    Othiri nalla oru video
    Correct aanu
    Othiri eshtayi
    Unconditiinal love sarikkum ammakku makkalodu thanne aanu
    Ellavarum ee channelil varugayum kelkkugayym cheyyanam ennu enikku lolum agraham thonnunnu
    Thanks for sharing dear

  • @shaliini514
    @shaliini514 Před 3 lety +341

    ഇതൊക്കെ അറിയാമെങ്കിലും അവസരം വരുമ്പോൾ അവർ മോശമായെ പെരുമാറൂ. ഒരു ഫ്രീഡം വും തരില്ല. ഇഷ്ടപെട്ട ഫുഡ് പോലും കഴിക്കാൻ അനുവദിക്കില്ല. സ്വന്തം വീട്ടിൽ പോകുന്നത് , സ്വന്തക്കാരെ വിളിക്കുന്നത് ഒന്നും ഇഷ്ടമല്ല. Well educated aaya വീട്ടുകാർ പോലും മരുമകളോട് ഇങ്ങനെയാണ് പെരുമാറുന്നത്! Husband nte സപ്പോർട്ട് മുഴുവൻ അവർക്കായിരിക്കും, ഭാര്യയെ അയാൾ ഒറ്റപ്പെടുത്തും. സ്ത്രീ ജൻമം പാപജന്മമാണെന്നു തോന്നിയത് ഇതു അനുഭവിക്കേണ്ടി വന്നപ്പോൾ മാത്രമാണ്!! ഇതൊന്നും അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല.
    ഈ വീഡിയോ കണ്ടു ഒരു അമ്മായിയമ്മ എങ്കിലും, ഒരു husband എങ്കിലും മാറിയാൽ മതിയായിരുന്നു😥.

    • @MaryMatilda
      @MaryMatilda  Před 3 lety +95

      ചില കാര്യങ്ങൾ നമ്മൾ സ്വയം അങ്ങോട്ട്‌ ചെയ്യണം. നാളെ ഞാൻ വീട്ടിൽ പോവാണ്. നിങ്ങളും കൂടി വന്നാൽ സന്തോഷം. അസൗകര്യം ഉണ്ടെങ്കിൽ ഞാൻ തനിയെ പൊക്കോളാം. എന്നൊക്കെ പറഞ്ഞു പോവുക. എല്ലാവരെക്കൊണ്ടും നല്ലത് പറയിപ്പിക്കാൻ ശ്രമിച്ചു ശ്രമിച്ചു സ്വാതന്ത്ര്യം അടിയറവു വയ്ക്കുന്നവരാണ് പലരും.

    • @shaliini514
      @shaliini514 Před 3 lety +4

      Athe madam. Thank u 🙂

    • @aswathyvs2917
      @aswathyvs2917 Před 3 lety +1

      @@MaryMatilda 👍❤

    • @alexandriya4019
      @alexandriya4019 Před 2 lety +1

      @@shaliini514 correct

    • @alexandriya4019
      @alexandriya4019 Před 2 lety +4

      Swanthm veetil pokn samathikklla

  • @minimarcs6340
    @minimarcs6340 Před 2 lety +4

    ഞാൻ മിസ്സിന്റെ സ്റ്റുഡന്റ് ആണ് മഹാരാജാസ് കോളേജിൽ 1986_88 ബാച്ച്. ഇപ്പോൾ ഒരു പുതിയ മകളുടെ പുതിയ അമ്മയും.എന്റെ ടീച്ചറെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു.എത്ര നല്ല കാര്യങ്ങൾ ആണ് വീഡിയോകളിൽ.ഒന്നു കാണാനും കൊതിതോന്നുന്നു.

  • @resiabeegamcp4545
    @resiabeegamcp4545 Před 2 lety +5

    Great explanation...said very well.. touch all realistic part of the life..thank you somuch.

  • @anuparayil6194
    @anuparayil6194 Před 2 lety +7

    Very clear advice ... Specially the last one , the pioneer point 👍👍

  • @aksharaslokasadassuirinjal5367

    മാഡ൦ നമസ്ക്കാര൦.മാഡ൦ പറഞ്ഞതു൦ ശരിയാണ്.ഞാൻ രണ്ടു പെൺകുട്ടികളുടെ അമ്മായി അമ്മയാണ്.എനിക്ക് രണ്ടു ആൺകുട്ടികളാണ്.എൻറെ ഭർത്താവിൻറെ അമ്മയിൽ നിന്ന് എനിയ്ക്ക് സഹിയ്ക്കാനാവാത്ത വിഷമ൦ ഒന്നു൦ ഉണ്ടായിട്ടില്ല.എൻറെ മക്കളുടെ ഭാര്യമാരോടു൦ Friends നെ പ്പോലെ പെരുമാറാനാണ് എനിക്കിഷ്ട൦.പക്ഷെ മൂത്തവൻറെ ഭാര്യ വ്യത്യയ്സ്തയാണ്.ചെറിയ ആളുടെ ഭാര്യ എൻറെ കൂട്ടത്തിൽ കൂടു൦.അവൾക്ക് എൻറെ കൂടെ നില്ക്കാനാ ണിഷ്ട൦.രണ്ടു side um und.എന്ന് പറയാനാണ് ഇത് എഴുതിയത് ട്ടോ.

  • @shainartsgallery
    @shainartsgallery Před 2 lety +96

    കല്യാണത്തോട് കൂടെ കേറിച്ചെല്ലാനും നിൽക്കാനും ഒരു വീട് പോലും ഇല്ലാതാവുന്ന പെൺകുട്ടികൾ ഉണ്ട്.. Father ഇല്ലാത്ത ഭർത്താവിന്റെ വീട്ടുകാരുടെ ഭാഗത്തു നിന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്ന പെൺകുട്ടികൾ ആണവർ. ജോലി ഉണ്ടെങ്കിൽ അത് വലിയ അപരാദം ആണ്. ആ വരുമാനം എടുക്കുവാൻ അവകാശം ഉള്ളവരും അവർ തന്നെ. സ്വന്തം വീട്ടുകാർക്ക് അവരുടെ തലയിലാവോ എന്ന പേടിയും. അതിനിടയിൽ സൗമ്യയെ പോലെ രക്ഷപ്പെടുന്നവരും. സപ്പോർട്ട് ചെയ്ത് hashtag ഇടാൻ ഒരുപാട് പേരുണ്ടാവും. ഒന്ന് ചോദിച്ചറിഞ്ഞു സമദാനിപ്പിക്കാൻ ആരുമില്ല എന്നതാണ് സത്യം.. നമ്മുക്ക് നമ്മൾ മാത്രമേ ഉള്ളു 😇

  • @word_of_goddailyquotes8139

    മാഡം പറയുന്നത് മുഴുവനും ഞാൻ സപ്പോർട്ട് ചെയ്യുന്നില്ല. വന്നു കയറുമ്പോൾ തന്നെ അഹങ്കാരം കാണിക്കാൻ തുടങ്ങുന്ന എത്രയോ കുട്ടികളുണ്ട്? എല്ലാം അമ്മായി അമ്മമാരുടെ കുറ്റം ആയിട്ടാണ് സമൂഹം കാണുന്നത്. കല്യാണം കഴിച്ചു പോകുന്ന പെൺകുട്ടികൾക്ക് കൂടി മാഡം ഒരു ഉപദേശം കൊടുത്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @mollykuttyjoseph3463
    @mollykuttyjoseph3463 Před 2 lety +3

    ഈ ദേശം ഈ നല്ല മതസ്ഥിതി എല്ലാവരിലും വോസിറ്റീവ് െമെന്റ് വളരട്ടെ എന്ന ആശംസിക്കുന്നു ഗുഡ് തൈറ്റ് ദൈവം എല്ലാവരെയും നയിക്കട്ടെ

  • @vijayalakshmim9117
    @vijayalakshmim9117 Před rokem +6

    നാല്പതോളം വർഷങ്ങൾ ആവാൻ പോകുന്നു - എന്നിട്ടും ഒന്നും മറക്കാനാവുന്നില്ല. ഇന്നും മനസ്സ് പൊട്ടുന്ന പോലെ തോന്നും. ജീവിതത്തിന്റെ ഒരു നല്ല കാലം കണ്ണീർക്കടലിൽ നീന്തുകയായിരുന്നല്ലോ.' എന്ന ചിന്ത തളർത്തിക്കളയും. ഒരു പെണ്ണിനും അത്തരം അനുഭവങ്ങൾ ഉണ്ടാകരുത്.

  • @fousiyank3020
    @fousiyank3020 Před 2 lety +17

    നിങ്ങൾ പറഞ്ഞ ഒരു കാര്യം ശരിയാണ് പ്രതീക്ഷകളാണ് പ്രശ്നം എന്നത് അല്ലാതെ അമ്മായിഅമ്മ മാത്രം വിചാരിച്ചാൽ വീട്ടിൽ സന്തോഷമുണ്ടാവില്ല മരുമകൾ തിരിച്ചും ആ ഒരു സ്‌നേഹം കൊടുക്കണ്ടേ മാഡം പറഞ്ഞ അമ്മായിഅമ്മമാരൊക്കെ ഇന്ന്കാണാൻ കുറവാ എന്നാൽ മരുമകൾ ഭർത്താവിന്റെ വീട്ടുകാരെ സ്നേഹിക്കാനോ അവിടത്തെ ഒരംഗമആയ്മാറാനോ അവർ തയാറാവില്ല പണ്ടത്തെ മരുമക്കളുടെ അവസ്ഥ ഇന്നത്തെ അമ്മായിഅമ്മമാർക്കാണ് മകനെ പോലും ഇവർ അമ്മമാരിൽ നിന്നും അകറ്റികളയുന്നുണ്ട്

    • @molammanoble7935
      @molammanoble7935 Před 2 lety +1

      എത്ര സ്നേഹിച്ചാലും തിരിച്ചു കിട്ടിയില്ല എങ്കിൽ എന്തു ചെയ്യണം

    • @salilammasomasekharan8577
      @salilammasomasekharan8577 Před rokem

      അവരുടെ ഒരു കാര്യത്തിലും ഇടപെടാറില്ല എന്നിട്ടും

    • @abukochi4818
      @abukochi4818 Před 11 dny

      Very very true

  • @prabha654
    @prabha654 Před 2 lety +81

    എത്ര നന്നായി നോക്കിയാലും അമ്മായിഅമ്മ എന്നും അമ്മായിഅമ്മ തന്നെ.
    അത് ദൈവം കൊടുത്ത ഒരു വാരമാണ്. അമ്മായിഅമ്മ ഭയങ്കരി എന്ന സ്ഥാനപ്പേര്.. അത് ഒരിക്കലും മാറില്ല

    • @hazeenasulfi5789
      @hazeenasulfi5789 Před 2 lety +4

      കറക്റ്റ്

    • @ranithomas268
      @ranithomas268 Před 2 lety +2

      Correct

    • @salimadhu2090
      @salimadhu2090 Před 2 lety +4

      വന്ന മരുമകൾ ആദ്യം മകനോട് പറഞ്ഞത് നിങ്ങൾ ഗൾഫിൽ നിന്ന് വരുമ്പോൾ റെന്റിനു താമസിക്കം തിരിച്ചുപോകുമ്പോൾ ഞാൻ എന്റെ വീട്ടിൽ പൊക്കോളാം എന്ന്

    • @sujathakumariop1066
      @sujathakumariop1066 Před 2 lety

      👍

    • @anju-gr6qp
      @anju-gr6qp Před 2 lety +12

      മരുമകൾക്കു മുണ്ടല്ലോ സ്ഥാനപ്പേര്. വന്നു കയറിയ പെണ്ണ്. എത്ര നന്നായി പെരുമാറിയാലും അതും ഭയങ്കരി തന്നെ.ഈ അമ്മായിയമ്മയും ഒരു നാൾ' വന്നു കയറിയ പെണ്ണ്' ആയിരുന്നു

  • @valsammaaugustine1529
    @valsammaaugustine1529 Před 3 lety +6

    Very good topic, you select, congratulations

  • @indiraharinarayanan6637
    @indiraharinarayanan6637 Před 2 lety +2

    Very good.. Nalla oru informeshan...

  • @ratnadeepasriram6603
    @ratnadeepasriram6603 Před 2 lety +5

    Wonderful Message Mam. Well narrated.

  • @jj_thejus9145
    @jj_thejus9145 Před 2 lety +26

    എന്റെ ജീവിതം എന്റെ അമ്മായിയമ്മ തകർത്തു ....
    എല്ലാം അമ്മായിയമ്മ നിയന്ത്രിച്ചു .....എല്ലാം ....

    • @RS-qg3gk
      @RS-qg3gk Před 2 lety

      Saramilla ellam ok aakum ketto .God bless you

    • @cc12890
      @cc12890 Před 2 lety +4

      Enthinu സ്വന്തം life നിയന്ത്രിക്കാൻ mattullavare anuvadhikkunnath🙄.... ഇതൊക്കെ maattiyezhuthenda ടൈം കഴിഞ്ഞു കേട്ടോ 🥲

    • @ponnu2277
      @ponnu2277 Před 2 lety +1

      തകർക്കാനോ 🙄അവർ പറയുന്നതൊക്കെ എന്തിനാ കേൾക്കാൻ പോകുന്നെ

  • @shylajasukumaran3441
    @shylajasukumaran3441 Před rokem +1

    വളരെ നല്ല കാര്യമാണ ഇതൊ ന്നും ആരും പറയാത്ത ടോപ്പിക്കാണ്. വളരെ നല്ലത്

  • @shobhap7314
    @shobhap7314 Před 2 lety +22

    ഇങ്ങനൊക്കെ നോക്കിയാലും ഭർത്താവു തന്റെ മാത്രമാണ് വേറാരും ഇനിയും വേണ്ട, എന്റെ വീട്ടുകാരും ഭർത്താവും മതി എന്ന് രീതിയിൽ ഒരു ബഹുമാനം ഇല്ലാതെ സ്വന്തം സുഖവും സന്തോഷവും മതി എന്നു കരുതുന്ന മരുമകൾ ആണെങ്കി എന്താ ചെയ്യാ

    • @rageeshanvk1084
      @rageeshanvk1084 Před rokem

      By ft of my

    • @tmr4160
      @tmr4160 Před 10 měsíci

      ഇതേ ചോദ്യം ആണ് എനിക്കും ചോദിക്കാനുള്ളത്. ഭർത്താവിനെ മാത്രം മതി, അയാളുടെ അച്ഛനമ്മമാരെയും പെങ്ങളെയും, എന്തിന് അവരുടെ കുഞ്ഞിനെപ്പോലും കണ്ടുകൂടാത്ത ഒരു മരുമകൾ ഞങ്ങളുടെ വീട്ടിൽ സൃഷ്‌ടിച്ച മാനസിക വിഷമങ്ങൾ 2 വർഷങ്ങൾക്കുശേഷവും തുടരുന്നുണ്ടെങ്കിൽ അതിനുത്തരവാദി മരുമകളും അവളുടെ വീട്ടുകാരും ആണ് എന്നതാണ് യാഥാർഥ്യം.

  • @sarammanainan5316
    @sarammanainan5316 Před 2 lety +2

    Very well ecplained .Good advise to all families

  • @lakshmis3673
    @lakshmis3673 Před 2 lety +1

    Well said madam. Thank u for ur great tips

  • @anniesebi1009
    @anniesebi1009 Před 2 lety +11

    It will be helpful if you can write the headings in English too. So people who can't read Malayalam can understand the topic. They will be able to understand Malayalam while hearing Malayalam. Hope you understand. I want more people to hear your talks. It's the gems of Life. Every one should hear these.

  • @jayasreepillai1951
    @jayasreepillai1951 Před rokem +6

    Same thoughts as mine. great Teacher. Same way യിൽ ആണ് ഞാൻ മരുമകളെ കൊണ്ടുവന്നത്... മകന്റെ Love mariage ആയിരുന്നു. അവൻ അത് പറഞ്ഞപ്പോൾ ആദ്യം ആ കുട്ടിയേ ആണ് വീട്ടിലേക്ക് വിളിച്ചത്.. ബാക്കി എല്ലാം same.

  • @prinudevasia5113
    @prinudevasia5113 Před 2 lety +3

    Wonderful points you madam said. 👏

  • @salyaugustine7207
    @salyaugustine7207 Před 2 lety +23

    മരുമകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു വീഡിയോ ചെയ്യുമോ?

  • @rakhyrobinson7088
    @rakhyrobinson7088 Před 2 lety +1

    Very much true. All parents should listen to this video before their children gets married.

  • @rahanaphilip8975
    @rahanaphilip8975 Před 2 lety +3

    Well said... good message mam

  • @anjanifrancis1663
    @anjanifrancis1663 Před 3 lety +20

    Very well said aunty,,,hope our society changes and becomes more positive towards all this... U are going to be an amazing mom in law.... God bless!

  • @padmanabhanpv4140
    @padmanabhanpv4140 Před rokem +1

    I like your vedio very seriously... Becouse, which subject is applying, that is very needful in a family.. We should understand that as an own matter.. Thank you, good luck ❤🙏

  • @friend8578
    @friend8578 Před 2 lety +57

    എല്ലാ അമ്മായിയമ്മമാരും ഇതു മനസിലാക്കിയാൽ തീർച്ചയായും വീടൊരു സ്വർഗ്ഗമാക്കാം. ഞാനു. ഭർത്താവിന്റെ വീട്ടുകാരിൽ നിന്നും ഒത്തിരി അവഹേളനയും അപമാനവും അനുഭവിച്ചതാണു എന്റെ നല്ല സമയം മുഴുവനും അങ്ങിനെ പോയി. ഇപ്പോൾ അമ്മായിയമ്മ പ്രായമിയി ബോധമില്ലാതെയായി . അവരെ നോക്കുന്നത് ഞാനും എൻ്റെ ഭർത്താവുംമാണ്.ഞങൾ ഭംഗിയായീ ആ കടമ നിറവേറ്റുന്നു

    • @MaryMatilda
      @MaryMatilda  Před 2 lety +1

      Great. 🙏❤🙏

    • @ranjimaranjuu3289
      @ranjimaranjuu3289 Před 2 lety +1

      Ys njanum

    • @friend8578
      @friend8578 Před 2 lety +2

      @@MaryMatilda മാഡം പറയുന്നത് കുറച്ചുപേരെങ്കിലും മനസ്സിലാക്കിയിൽ കുറുച്ച് പെൺപിള്ളാരു ടെ ജീവൻ വരെ രക്ഷ പെടാം thanks മാഡം

    • @RS-qg3gk
      @RS-qg3gk Před 2 lety

      God bless you

    • @indiramohandas5678
      @indiramohandas5678 Před 2 lety

      Same ànubhavam

  • @annajohn6002
    @annajohn6002 Před 3 lety +23

    അമ്മായിഅമ്മമാർ ആകുവാൻ തയ്യാറെടുത്തിരിക്കുന്ന ഓരോ അമ്മമാരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ മെറ്റിൽഡ ഇവിടെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ

    • @marymatilda6080
      @marymatilda6080 Před 3 lety +2

      Thanks a lot dear. ഇപ്പോ അമ്മായിയമ്മയായിരിക്കുന്നവർക്കും ഇത് ബാധകം ആണെട്ടോ.

    • @krishnapriyatv987
      @krishnapriyatv987 Před 2 lety

      😘😘😘😘

    • @ramasoman9298
      @ramasoman9298 Před 2 lety

      Good sugestions for young generations as well as old gen.....

    • @lalithababy9423
      @lalithababy9423 Před 11 dny

      പെണ് അല്അ അ വരുടെ അ മമ മാരാ ണ് കു ഴപപ കാര്

  • @josephgeorge9589
    @josephgeorge9589 Před 2 lety +1

    I am grateful to you mam , you are a wonderful person, I am thankful to you for guiding me success,

  • @sapnasatheesh4370
    @sapnasatheesh4370 Před 2 lety +3

    Well said Mam 👍. God bless you.

  • @lakshmyminnu3253
    @lakshmyminnu3253 Před 2 lety +3

    Well explained ma'am

  • @Vismaya2017
    @Vismaya2017 Před 2 lety +2

    Thank you soo..much for your valuable suggestion about this topic madam, especially when we're planning to arrange the marriage of my son with a girl whom he likes

  • @appuaravind5819
    @appuaravind5819 Před 2 lety +1

    Valre nalla information thanne teacher....thank u so much...

  • @fouziyaph372
    @fouziyaph372 Před 2 lety +25

    ഞാൻ ഒരു അമ്മായി അമ്മ ആവാൻ പോകുകയാണ്.. ആ അവസരത്തിനു മുൻപ് ഇത് കേൾക്കാൻ കഴിഞ്ഞത് ഭാഗ്യം.

    • @mohamedrishadmp5673
      @mohamedrishadmp5673 Před rokem +1

      Marol rakshappettu

    • @sujaphilip3632
      @sujaphilip3632 Před rokem +1

      അവരെ വേറൊരു family aayi Kanuka. മകനെ പേഴ്സണൽ കാര്യങ്ങളിൽ ഇനിയും അധികം ഇടപെടാതെ ഇരിക്കുക.
      അവരുടെ privacy yil interfere ചെയ്യരുത്.മുമ്പ് മകൻ മാത്രം ആയിരുന്നെങ്കിൽ ഇപ്പോൾ ഒരു മകൾ കൂടി വന്നു എന്ന് കരുതാൻ ശ്രമിക്കുക. പ്രധാനപ്പെട്ട കാര്യങ്ങൾ രണ്ടു പേരോടുകൂടി ഡിസ്കസ് ചെയ്യുക.ആവശ്യമില്ലാതെ രണ്ടുപേരുടെയും പുറകെ നടക്കരുത് "എവിടെ പോകുന്നു എന്തിനു പോകുന്നു"ഇപ്പോൾ എന്തിനാണ് പോകുന്നത് ഇന്നലെ അല്ലേ പോയത്""..... ഒഴിവാക്കുക.
      ( I am also a mother in law)

  • @mollyjose1212
    @mollyjose1212 Před 2 lety +1

    Very well explained

  • @sreejas2652
    @sreejas2652 Před rokem +1

    എന്റെ അമ്മായിഅമ്മ എന്റെ അമ്മയാ എന്റെ മരുമകൾ എന്റെ മോളാ ദൈവത്തിന് നന്ദി എന്റെ മരുമക അവളുടെ അമ്മയെക്കാൾ എന്നെ സ്നേഹിക്കുന്നു എന്റെ മകൻ അവളുടെ അമ്മയെയും എല്ലാ കുടുംബവും ഇങ്ങനെ ആകട്ടെ

  • @ushatr3405
    @ushatr3405 Před 2 lety +2

    Great message 👍👌❣️ mam

  • @jayavallip5888
    @jayavallip5888 Před 2 lety +1

    Thank u mam 👍very very good msg 👍❤❤❤

  • @eldhosepk8279
    @eldhosepk8279 Před 2 lety

    Good message. Valuable messagees.🙏🙏

  • @kesavanu3970
    @kesavanu3970 Před 2 lety +5

    വരുന്ന പെൺകുട്ടി കാളകൂടത്തിന്‌ മനുഷ്യരൂപം കിട്ടിയവളാണെങ്കിൽ അവളെ മൈൽഡായി കൈകാര്യം ചെയ്യുന്ന കാര്യം കൂടി പറയണം ഡോക്ടർ !

  • @pushpatomy3547
    @pushpatomy3547 Před 2 lety +3

    Dr പറഞ്ഞു ഭർത്താവിന്റെ വീട്ടിൽ ചെല്ലുന്ന പുതിയ മകളെ സ്നേഹിക്കുന്ന നല്ല അമ്മയും കുടുംബം ഉണ്ടകണം വളരെ നല്ല ഉപദേശം But ഒരു കാര്യം Dr നമ്മൾ ഒരു നാൾ ഒരു മരുമകളായി കടന്നു വന്നവരാണ് അന്ന് നമ്മൾ അമ്മായിമയെ പേടിച്ചു കുടുംബത്തെ പേടിച്ചു ജീവിച്ചു ഇന്നു നേരെ വിപരീമാണ് അതുകൊണ്ട് അവർക്കുകൂടി ഒരു നല്ല ഉപദേശം കൊടുത്താൽ നല്ലതായിരിക്കും പ്രശനം വരുമ്പോൾ ഏറ്റവും വിഷമം അനുഭപിക്കുന്നത് മകനാണെന്നു അമ്മയും ഭർത്താവാണെന്നു ഭരയും മനസിലാക്കിയാൽ വളരെ നന്നായിരുന്നു

  • @shobhanat8098
    @shobhanat8098 Před 2 lety +1

    Great message

  • @hemadevi4840
    @hemadevi4840 Před 2 lety

    Madam e video kandu ethil parayunna karyagal ethegilum huste vittukar Sheri annennu agikarikumo??penkutty huste vittil adjust cheythonm .. ethu ethirich chindichoode eni Ulla kalath.. oru nalla makanai.. wife te vittilum kazhiyallo

  • @ushap4308
    @ushap4308 Před 2 lety +15

    ശരിക്കും,,, എത്ര നന്നായി മാഡം പറഞ്ഞു തന്നു,,,,, നന്ദി ഒരുപാട് നന്ദി,,, 🙏🙏

  • @betsyreji1
    @betsyreji1 Před 2 lety +1

    Well done. ...God bless you Doctor 🙏🙏

  • @ae6022
    @ae6022 Před 2 lety +8

    Madam oru scenario koodi njan kandittund.Daughter in law aanallo oru family lekku complete aayi vannu cherunnath.But avar varumbol veetil ulla soukaryam mathi ennu parayum.But vallappozhum varunna son in law kku vendi ella comfort um ready aakkum.Orikkalum daughter-in-law yum son in law yum oru pole aarum kaanunnilla.Daughter-in-law ye sherikkum taking for granted alle.Avaru family de part aanennu parayum but eppozhum makkalde thazhe aayirikkum.Son in law vannal vip pole treat cheyyum.Pinne ella karyavum makalkku ariyam makal parayunnathu accept cheyyum,daughter in law kku athra kazhivilla ennu vicharikkuka .Ethra padichu joli ullavar aanenkilum daughter in law ennu vachal oru padi thazhe aanu.

  • @rhythmofnature2076
    @rhythmofnature2076 Před 2 lety +2

    വളരെ വിഷമത്തോടെ ആണ് ഞാൻ ഈ വീഡിയോ കാണുന്നത് അച്ഛനും അമ്മയും ഇല്ലാത്ത എന്റെ വീട്ടിലേക് കടന്ന് വന്ന ഭാര്യക് മാഡം ഈ പറഞ്ഞപോലെ ഉള്ള എല്ലാം സൗകര്യങ്ങളും ഞാൻ കൊടുത്തു പക്ഷെ തിരിച് എന്നോട് ഉള്ള പെരുമാറ്റവും സ്വഭാവവും മോശം ആണ്കല്യാണം കഴിക്കുന്നതിന് മുൻപ് കുറച്ചു അപാകത തോന്നിയിരുന്നു അതിനെ കുറിച് ഭാര്യയുടെ അച്ഛനും അമ്മയും പറഞ്ഞത് ഞങ്ങൾ കുറച്ചു കൊഞ്ചിച് ആണ് വളർത്തിയത് അതിന്റെ കുറച്ചു വാശിയും വഴക്കും ഉണ്ട് അത് കല്യാണം കഴിച്ചു കഴിയുമ്പോ മാറിക്കോളും ഞാൻ എപ്പോ വളരെ മാനസികമായി തളർന്ന പോയിരിക്കുന്നു കൂട്ടാകും എന്ന കരുതിയ എനിക് എപ്പോ ഒറ്റപ്പെടൽ ആണ്

  • @sisyvarghese8895
    @sisyvarghese8895 Před rokem +10

    മരുമകൾ എന്ന നിലയിൽ എനിക്കും ഒരുപാട് തിക്താനുഭവങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട് .ഒരിക്കലും മറക്കാനും പറ്റുന്നില്ല .ധൈര്യം ഇല്ലാഞ്ഞതുകൊണ്ട് ഒന്നിനും പ്രതികരിക്കാൻ പറ്റിയിട്ടില്ല .ഓർക്കുമ്പോൾ ഒരു നഷ്ടബോധം പോലെ തോന്നുന്നു .

  • @elizabethk2525
    @elizabethk2525 Před 2 lety +37

    Husband should discuss financial matters with wife regarding spending, savings etc ,for her to feel financially secure and respected.Very thought out points. Hope these videos help to bring some changes in the society.

  • @veenas9424
    @veenas9424 Před 3 lety +20

    എത്ര precise ആണ് ഓരോ വീഡിയോയും..എത്ര രസമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു..അഭിനന്ദനങ്ങൾ dear teacher🙏😍

  • @elizabethsuresh417
    @elizabethsuresh417 Před 2 lety +3

    Very Very good vlog mam God bless you

  • @renjimaraj1139
    @renjimaraj1139 Před 2 lety +1

    Very good information 🙏

  • @thankamanikuttan5998
    @thankamanikuttan5998 Před 2 lety +9

    ഒരുപാട് നല്ല സന്ദേശ മാണ് madam വിവരിച്ചിരിക്കുന്നത് . Thanks mam

  • @abulhassan9932
    @abulhassan9932 Před rokem +1

    മ രുമകളെ ഇതു പോലെ നോക്കിയവരാണ് ഞങ്ങർ ഒടുവിൽ അവൾ നമുക്കിട്ട് പാരവയ്പ്പായി മാ

  • @celingeorge3854
    @celingeorge3854 Před 2 lety +2

    👍 very good message 👏

  • @sherlychamakala2888
    @sherlychamakala2888 Před 2 lety +6

    Thanks, really good advice, I am blessed to have a loving family of in laws

    • @tessyk5571
      @tessyk5571 Před 2 lety +1

      . മാഡം നല്ല സന്ദേശം

    • @bhavanithampuran1215
      @bhavanithampuran1215 Před 2 lety +2

      അമ്മായി അമ്മ എന്തെങ്കിലും ഇഷ്ടപ്പെടാത്തത് പറഞ്ഞാൽ മരുമകൾ ജീവിതകാലം മുഴുവൻ അതു മനസ്സിൽ വച്ചു അമ്മായിഅമ്മയോട് പിണങ്ങി സ്വന്തം അമ്മയെയും ഭർത്താവിനേയും കൂട്ടി - അതും അമ്മായി അമ്മായി അമ്മയെ തനിച്ചാക്കി താമസം മാറ്റി പോകുന്നത് ശരിയാണോ

  • @leniyaanil7922
    @leniyaanil7922 Před rokem +4

    After 23 years of my married life now when I got settled in kerala, I am facing severe mother in law issues and clashes.The society is still stuck somewhere in the past and the entire world has moved forward.

  • @bijiprince970
    @bijiprince970 Před 2 lety +1

    Very good message 👌👍

  • @akhilraj5797
    @akhilraj5797 Před 2 lety +1

    Bahujananam palavidam
    Enthoke kettalum
    Njan pidichathinu 3 kompu
    Ennulla bhavamanu
    Mattiyedukendathu
    Chechi paranjathellam
    Correctanu

  • @valsaben8423
    @valsaben8423 Před 2 lety +15

    ഒരു tip കൂടി ഉണ്ട്. അമ്മായിയമ്മ മരുമകൾ സുഹൃദ് ബന്ധം ഉണ്ടാക്കുക.

    • @anjukunju
      @anjukunju Před rokem +1

      സുഹൃത്ത് ആവാൻ നോക്കി. മകൾ ആവാൻ നോക്കി. വ്യക്തിപരമായി അടുക്കാൻ ഒരുപാട് ശ്രെമിച്ചു നോക്കി. വേദനിപ്പിക്കുമ്പോ മറന്നു കളയാൻ നോക്കി. എന്റെ എല്ലാ കഴിവിന്റെ പരമാവധിയും നോക്കി.. വേദനിപ്പിച്ചു മാത്രം സുഖം കണ്ടെത്തുന്നവരെ എങ്ങനെ മനസിലോട്ട് പൊരുത്തപ്പെടുത്തി എടുക്കണം ന്ന് അറിയില്ല. സഹനത്തിന്റെ അങ്ങേയറ്റത്തു suicide നു പകരം ഞാൻ പൊട്ടിത്തെറിച്ചു പോയി.. അതോടെ പ്രശ്നം അതായി. She wants a slave. അവരുടെ ചിന്തകൾ ആശയങ്ങൾ പ്രവർത്തികൾ മറ്റുള്ളവരെ വേദനിപ്പിച്ചു കൊണ്ടുള്ള സംസാരങ്ങൾ ഇതൊക്കെ അന്ധമായി അനുകരിക്കുന്ന മകന്റെ കുഞ്ഞിനെ പ്രസവിക്കുന്ന അടുക്കളക്കാരിയായ ഒരു അടിമ. അതാണ് എന്നിൽ നിന്നും പ്രതീക്ഷിക്കുന്നത്. എനിക്ക് ഒരിക്കലും അതുമായി പൊരുത്തപ്പെടാനും പറ്റുന്നില്ല. ജോലി ചെയ്യാനോ കുഞ്ഞിനെ പ്രസവിക്കാനോ husband ന്റെ കാര്യങ്ങൾ നോക്കാനോ മടി ആയിട്ടല്ല. ഞാൻ എന്ന വ്യക്തിയെ പൂർണമായും പണയം വെക്കുകയാണ്. ഇനിക്ക് പറ്റുന്നില്ല അത്.

  • @jyothirajagopalan7330
    @jyothirajagopalan7330 Před 2 lety +3

    Excellent speech. Great advice for all. I am also thinking the same way. How the way parents love the son, same way they have to treat the daughter in law also. She is a daughter of some other parents. Another thing, how we are giving respect and love to our parents, same respect and love we should give to wife's parents also . If we know this part, life will be more easy. Thanks alot for your explanation. 🥰

  • @babyg6389
    @babyg6389 Před 2 lety +1

    Good message

  • @eldhosepk8279
    @eldhosepk8279 Před 2 lety +1

    Madam pls🙏 love marriage ayittu nadannavarkku hus nte veettu kar ornaments ittu koduthu marry cheythu. Pakshe athu oru adimathwathilekku pokunnu. Thudarnnu orupadu budhimuttukal undakkunnundu. Ornaments onnum oru tgaripolum arum use cheythittilla. Safe ayirikkunnu. Paksheee. Dayavayi ithinekkurichu venda nirdesangal dayavayi tharika. Intercaste marriage anu.

  • @anvashome7098
    @anvashome7098 Před 2 lety +4

    Out standing speech mam 🥰l ❤ you

  • @arathisukumaran196
    @arathisukumaran196 Před 2 lety

    Very good Thanku❤️❤️

  • @ameena5970
    @ameena5970 Před 2 lety +1

    Well said🔥. Love you mam🥰

  • @thankasr2070
    @thankasr2070 Před 2 lety +2

    ടീച്ചർ നന്ദി. 100% ശരി. ഇനി മരുമകൾ എങ്ങനെ ആയിരിക്കണം എന്ന് കൂടി ഒരു.video ചെയ്യണം

  • @ORMAKITCHEN
    @ORMAKITCHEN Před 2 lety +2

    Good information 👍

  • @mayasuresh5112
    @mayasuresh5112 Před 2 lety

    Very good message

  • @sujathas2354
    @sujathas2354 Před 2 lety +1

    Very nice information mam

  • @sreelathaprathapan2625
    @sreelathaprathapan2625 Před 2 lety +18

    Mam ,good talk 🌹
    Pls make a video how young girls should behave with in-laws sharing thoughts n deeds at home.. ❤️

  • @sebanpalliyan4409
    @sebanpalliyan4409 Před rokem +1

    Your great teacher, I salute you. Well explained all aspects. I really came to know my wife thoughts and perspective. Great advice to mother-in-law's.

  • @sreelekshmysree9546
    @sreelekshmysree9546 Před 2 lety +52

    എന്തൊരു മധുരഭാവമാണ് അമ്മേ 🙏🙏🙏

  • @nicykj153
    @nicykj153 Před 2 lety

    Madam ,bharthavinte veettilekku sthreedanam konduvannal snehikkum.illenkil attippurathakkum.atharathilulla oru lokamaninnu.enthu paranjalum ethrayokke vivaram undenkilum pattiyude valu kozhalilittalum nere avilla.

  • @padmajapk4678
    @padmajapk4678 Před 2 lety +2

    Nice advice s🙏🙏

  • @mollythomas1496
    @mollythomas1496 Před 2 lety

    Very good message 👏👍👌

  • @jessyantony8166
    @jessyantony8166 Před 2 lety +1

    Super performance thank you Dr.

  • @bijimolmanoharan9024
    @bijimolmanoharan9024 Před 2 lety +7

    Madam bharthavinte kuttiyodalla mariche bharthavinte avuhithathinodane deshiam athane kuttiyode kanikunnathe ammayke shamikanakum bharyake kazhiyilla

  • @user-no8yf7rw1f
    @user-no8yf7rw1f Před 2 lety +2

    താങ്ക്യു ചേച്ചി ഇങ്ങനെ ന്നല്ലോരു അറിവ് പകർന്നു തന്നതിന് 😍😍😍😍 കല്യാണം കഴിഞ്ഞ പിറ്റേ ദിവസം തന്നെ എന്നെ മോശ മായി പെരുമാറി അമ്മായി അമ്മ എന്നെ വീട്ടിലെ ഒരു അംഗം ആയി കാണാൻ അവർക്ക് പറ്റുന്നില്ല

  • @sobhav390
    @sobhav390 Před 2 lety +2

    Very nice 👌 beautiful message Thank you Mam 👍

  • @Timepass-en9eb
    @Timepass-en9eb Před 2 lety

    Mam parayunnath sariyaanu but evideyum oru koottar positive aanel other side negative aayirikum... Enthu nallath cheythaalum manasilaakan pataathavarodu nthu cheyum... Cheytha kaaryangal cheythillennu parayunna hus inodu engane perumaarum