നിങ്ങൾ മനസ്സിലാക്കിയതല്ല ലൂസിഫർ സിനിമയുടെ യഥാർത്ഥ കഥ | What is the story of Malayalam movie Lucifer?

Sdílet
Vložit

Komentáře • 87

  • @ajesh445
    @ajesh445 Před 4 lety +1717

    ബോബി ഇത്രേം തങ്കപ്പെട്ട മനുഷ്യൻ ആയിരുന്നോ 🤔

  • @unnirjstockmarket2506
    @unnirjstockmarket2506 Před 4 lety +2092

    *അല്ലേലും നായകൻ കള്ള കടത്ത് നടത്തിയാൽ അയാള് കിടിലം ആണ്*
    *വില്ലൻ ചെയ്താൽ കുറ്റം*

  • @sah9763
    @sah9763 Před 4 lety +737

    ഇതിൽ ഇന്ദ്രജിത്തിന്റെ കഥാപാത്രം dude ൽ നിന്ന് പ്രചോദനം കൊണ്ട് ഉണ്ടായതാണ്

  • @thegorr7742
    @thegorr7742 Před 4 lety +196

    ഇത് പറഞ്ഞപ്പോൾ എനിക്ക് ആ ഡയലോഗ് ഓർമവന്നു 'അവരറിയും ഞാൻ അവരുടെ ഒരേ ഒരു രാജാവാണെന്നു'
    രാജാവ്- ലൂസിഫർ 🔥
    ഡ്യൂഡേ... 😍😍😍

  • @arfu1541
    @arfu1541 Před 4 lety +628

    ഇത്രയും ഭീകരനായ മകൻ ഉണ്ടായിട്ടും. PK Ramdhas എങ്ങനെ കൊല്ലപ്പെട്ടു

  • @frontalcortex8110
    @frontalcortex8110 Před 4 lety +267

    Bro പണ്ട് ഇല്യൂമിനാരിറ്റിയെ കുറിച്ച് തുടങ്ങിയ കാലം മുതൽ കൂടെ കൂടിയതാ ഞാൻ..... !!!

  • @neelakurinji8270
    @neelakurinji8270 Před 4 lety +175

    *എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ട ഒരു സിനിമ... വീഡിയോ കീറിമുറിച്ചുള്ള അവതരണം
    Pwolichu*

  • @sreeramwarrier5757
    @sreeramwarrier5757 Před 4 lety +345

    നീ ചെകുത്താൻ വേദം ഓതുന്നത് കേട്ടിട്ടുണ്ടോ......💥💥

  • @ZankitVeeEz
    @ZankitVeeEz Před 4 lety +221

    സ്‌റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സാർ

  • @Mupztalks
    @Mupztalks Před 4 lety +614

    *ലൂസിഫർ കണ്ടപ്പോൾ ആണ് ഇലുമിനാറ്റി എന്ന കാര്യം തന്നെ അറിഞ്ഞത്* 🙊

  • @JayanN-vb1ud
    @JayanN-vb1ud Před 4 lety +661

    ചുരുക്കത്തിൽ നായകൻ നല്ലവനാണെന്ന് കരുതി കയ്യടിച്ച നമ്മൾ പൊട്ടൻമാർ

  • @JK-rg5wx
    @JK-rg5wx Před 4 lety +51

    അണിയറയിൽ ഉള്ളവർ ഇത്രയും കരുതിയില്ലാ.. മോനെ നീ പൊളിച്ചു...

  • @akashkannolil
    @akashkannolil Před 4 lety +256

    സ്റ്റീഫൻ ന്‌ മയക്ക്‌മരുന്ന്മയി ബന്ധം ഉണ്ട് അതിന്റെ തെളിവ് അണ് അവസാനം സ്റ്റീഫൻ ന്റെ കയ്യിൽ ഉള്ള റിംഗ് (dragonfly ring) ഇത് മയക്ക്‌മരുന്ന്‌ സംഗതലവന്റെ കയ്യിൽ ഉണ്ടാവുന്നത് അണ് കൂടാതെ മയക്ക്‌മറുന്ന് സംഘത്തിന്റെ ചിഹ്നം അണ് dragonfly (തുമ്പി)

  • @Sree2j
    @Sree2j Před 4 lety +252

    കുറെ നാളുകൾക്കു ശേഷം dude ന്റെ വിഡിയോയിൽ ഇല്യൂമിനാലിറ്റി..... 💥💥💥💥💥💥 പ്രിത്വിരാജ് ഒരു ഏജന്റ് ആണ്‌ എന്ന് തോന്നിട്ടുണ്ട്. ഈ പടം കണ്ടിട്ട്... ഇത്‌ മാത്രം അല്ല കുറെ നാൾ മുൻപ് ഉള്ള പ്രിത്വിരാജ് ഫിലംസ്

  • @matchbox7365
    @matchbox7365 Před 4 lety +511

    ഹോ.. എത്ര നാളുകൂടിയ ഡ്യൂഡ് illuminatiye കുറിച്ച് പറഞ്ഞിട്ട്......... (illuminatiye കുറിച്ച് dudilude അറിഞ്ഞവർ എത്ര ആളുണ്ട് )

  • @dwaraknath4185
    @dwaraknath4185 Před 4 lety +148

    അവസാനം വരെ നല്ലവനാണെന്നു വിചാരിച്ചവനായിരുന്നു വില്ലൻ
    Lalettan villanayaaa അത് വേറെ ലെവൽ ആവും

  • @ananthurnair2403
    @ananthurnair2403 Před 4 lety +198

    Dude ഇന്റെ video post ചെയ്യുമ്പോൾ തന്നെ എല്ലാരും കാണാൻ ശ്രമിക്കുക ....പുള്ളി എപ്പോളാ അത്‌ delete ചെയ്യുക എന്ന് പറയൻ പറ്റില്ല

  • @rameshkmgvr6911
    @rameshkmgvr6911 Před 4 lety +93

    PCD ... ഞാനും ഈ സിനിമയുടെ കഥ എന്താണ് എന്നറിയാതെ കുഴങ്ങിയിട്ടുണ്ട് ,നമ്മൾ അറിയാത്ത ഒട്ടനവധി കാര്യങ്ങൾ ഒളിപ്പിച്ചീട്ടുണ്ട് ഇതിൽ എന്നത് സത്യം ..
    എമ്പുരാൻ ഇറങ്ങിയാലും ആ രഹസ്യങ്ങൾ മുഴുവൻ പറഞ്ഞു തരാൻ അവർക്ക് സാധിക്കും എന്ന് തോനുന്നില്ല അത്രക്ക് കോബ്ലികേഷൻസ് ഉണ്ട് ഇതിൽ ,PCD പഞ്ഞതുപോലെ തല പോയ യേശുദേവൻ ,മുങ്ങയുടെ മുഖം ,സി ക്കാഡ 33 10 മോതിരം അങ്ങനെ ഒട്ടനവധി ...
    എന്തായാലും ഈ വിഡിയോ തകർത്തു ട്ടോ ...
    ഇത്തരം വ്യത്യസ്ത മായ വീഡിയോക്കൾ തുടർന്നും പ്രതീഷിയ്ക്കുന്നു ....
    PCD യെ സർവ്വേശ്വരൻ അനുഗ്രഹിയ്ക്കട്ടെ എന്നും .
    രമേശ് ഗുരുവായൂർ ....

  • @niburemanan4999
    @niburemanan4999 Před 4 lety +86

    വില്ലൻ പറഞ്ഞ കഥയിൽ നായകൻ ആയിരുന്നു വില്ലൻ

  • @mishabkarim
    @mishabkarim Před 4 lety +276

    ഇല്ലുമിനറ്റിയെ നല്ലതായി കാണിക്കുന്ന ഒരു ചിത്രം ആണ് ലുസിഫെർ

  • @jaseemek4280
    @jaseemek4280 Před 4 lety +122

    ഇനിയൊന്ന് മര്യാദക് ഈ movie കണ്ടു നോക്കട്ടേ

  • @freebird8112
    @freebird8112 Před 4 lety +93

    ഇത് തന്നെ ആണ്‌ ഇന്ത്യൻ രാഷ്ട്രീയം എല്ലാ പാര്‍ട്ടിയും വില്ലൻമാര്‍ ആണ്‌
    നല്ലത്‌ ചെയ്യുന്നില്ല എന്നല്ല കേട്ടത് മറക്കാൻ വേണ്ടി ചെയ്യുന്നു എന്ന് മാത്രം

  • @anvineezedrvtc6275
    @anvineezedrvtc6275 Před 4 lety +44

    Cicada 3310 ആ മോതിരത്തെ കുറിച്ച് ഒരു വീഡിയോ... please

  • @ANanthak5
    @ANanthak5 Před 4 lety +137

    EMPURAAN...nnu wait cheyyunnavar undoo..

  • @DarkX-m3j
    @DarkX-m3j Před 4 lety +163

    സിനിമയുടെ തുടക്കത്തിൽ ഒരു വാചകം ശ്രദ്ധിച്ചോ..?
    "ഒരു രാജാവിന് നേരെ നി വാൾ ഓങ്ങിയാൽ അയാളെ നി കൊന്നിരികണം"
    എല്ലാവരെയും പറ്റി എല്ലാം അറിയുന്ന സ്റ്റീഫൻ..എന്ത് കൊണ്ട് ബോബി രംരസിനെ കൊല്ലാൻ തീരുമാനം എടുത്ത് അത് നടത്തിയപ്പോൾ അത് തടഞ്ഞില്ല..! സൈദ് മോസാട് പോലെ ഉള്ള ഒരു ആളുടെ പിൻ ബലം ഉള്ള പോൾ കൊല്ലാൻ പോകുവാ എന്ന് എന്തായാലും സ്റ്റീഫൻ അറിയും..
    സ്റ്റീഫൻ എന്തിനാണ് അത് കണ്ടില്ല എന്ന് വച്ചത്..!
    NB: എനിക്ക് തോന്നിയത് ആണ്..ഞാനും ഒരു A10. ഫാൻ ആണ്.. ചീത്ത വിളിച്ച് സീൻ ആകരുത്😁😎

  • @rinsykk1097
    @rinsykk1097 Před 4 lety +85

    ചുരുക്കി പറഞ്ഞാൽ 2 വില്ലന്മാരുടെ കഥ 😵

  • @favoritezone4897
    @favoritezone4897 Před 4 lety +147

    വില്ലന്മാരുടെ "വില്ലൻ " 😇

  • @samcm4774
    @samcm4774 Před 4 lety +18

    Dude.. കലക്കി.. video..🔥🔥❤️💥💥

  • @yoonuskk3858
    @yoonuskk3858 Před 4 lety +162

    ഇതെനിക്ക് ആദ്യമേ മനസ്സിലായതാ, പറഞ്ഞില്ലന്നെ ഉളളൂ😉😉

  • @vishalmuzics286
    @vishalmuzics286 Před 4 lety +164

    KGF സിനിമയെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @psychotrollan7188
    @psychotrollan7188 Před 4 lety +61

    ഞാൻ നിങ്ങടെ Big fan a 💓

  • @madeinmalayamtechnologies2246

    Make video about cosmology. Make video about orgin and end of universe

  • @krishnakanthmi4557
    @krishnakanthmi4557 Před 4 lety +35

    Albert Einstein kurch video cheyu

  • @Sreesankarrr
    @Sreesankarrr Před 4 lety +271

    Dude fan's like here

  • @basheer123bk
    @basheer123bk Před 4 lety +313

    ബ്രൊ. സത്യം പറ നിങ്ങളും ഇലുമിനാറ്റിയല്ലെ.. 🤣

  • @ajeeshjohny3
    @ajeeshjohny3 Před 4 lety +56

    Narcotics Is A Dirty Business....😎😜

  • @ravisankars5354
    @ravisankars5354 Před 4 lety +60

    Dude fens come on

  • @moviesclipalllanguage2138
    @moviesclipalllanguage2138 Před 4 lety +31

    എത്ര വട്ടം ഞാൻ Comment ചെയ്‌തു illuminate പറ്റി video ചെയ്യാൻ

  • @fayiz8482
    @fayiz8482 Před 4 lety +15

    1 st 😍

  • @malavikamalu4994
    @malavikamalu4994 Před 4 lety +14

    bro kidukki

  • @9388496465
    @9388496465 Před 4 lety +20

    Oru mass Cinema .

  • @malavikamalu4994
    @malavikamalu4994 Před 4 lety +45

    study tips patti video cheyuo?

  • @0464241
    @0464241 Před 4 lety +27

    Bro ningal illuminati topic vittathaanallo..
    Ningalude illuminati series njan motham kandittundu. Athu kondu pettennu pidikitti..

  • @abijithmaarikkal503
    @abijithmaarikkal503 Před 4 lety +44

    Dudine കണ്ടിട്ടായിരിക്കും ഇന്ദ്രജിത്തിന്റെ cast cheithath.

  • @georgekuttyv8085
    @georgekuttyv8085 Před 4 lety +20

    Firste... 🤗🤗

  • @abijithmaarikkal503
    @abijithmaarikkal503 Před 4 lety +20

    വിവേകം സിനിമയിൽ correct aayi പറയുന്നുണ്ട്.

  • @josaintmj8513
    @josaintmj8513 Před 4 lety +22

    where is your 1st chanel ?

  • @devprasad6914
    @devprasad6914 Před 4 lety +64

    Lucifer...! Director's movie..!

  • @aravindjoy7062
    @aravindjoy7062 Před 4 lety +41

    ഞാൻ ഇങ്ങനെ തന്നെ ആണ് ഈ സിനിമ മനസ്സിലാക്കിയത്...

  • @dheeraj_das_pillalil_
    @dheeraj_das_pillalil_ Před 4 lety +20

    1st comment, like, view

  • @DINKAN-007
    @DINKAN-007 Před 4 lety +35

    പിന്നെയും ഇല്യൂമിനേറ്റി

  • @nehanayaz8348
    @nehanayaz8348 Před 4 lety +14

    Full first aanallo🙄

  • @vichuzgallery7068
    @vichuzgallery7068 Před 4 lety +25

    എന്തുവാണേലും പടം കിടു തന്നെ....

  • @manujhonson533
    @manujhonson533 Před 4 lety +20

    ബ്രില്ലിയൻസ്

  • @nayanapp4217
    @nayanapp4217 Před 4 lety +38

    REAL EYES REALIZE REAL LIES

  • @saifulansar
    @saifulansar Před 4 lety +17

    Ini arenkikum first undo

  • @anjaliashok7641
    @anjaliashok7641 Před 4 lety +15

    first comment😍😍😍😍

  • @achuanilkumar1289
    @achuanilkumar1289 Před 4 lety +11

    Dude😍

  • @Truthholder345
    @Truthholder345 Před 4 lety +27

    First view

  • @Colours_n_colours
    @Colours_n_colours Před 4 lety +34

    Lucifer 😍😍

  • @indulekhans1554
    @indulekhans1554 Před 4 lety +12

    Good Analysis

  • @prajisasidharan7620
    @prajisasidharan7620 Před 4 lety +12

    1st 💪❤️❤️❤️

  • @JACKSPARROW-fp1qz
    @JACKSPARROW-fp1qz Před 4 lety +26

    Secondeeee....
    Halla pinne😎

  • @toymaman6583
    @toymaman6583 Před 4 lety +11

    Correct..

  • @dominoscastle4335
    @dominoscastle4335 Před 4 lety +14

    #1st

  • @anjoniojohn7904
    @anjoniojohn7904 Před 4 lety +23

    Dude..bro ✨✨

  • @benitto7
    @benitto7 Před 4 lety +12

    View 1 comment 1

  • @irshad4042
    @irshad4042 Před 4 lety +24

    Inn kure first undallo....😂😂😂

  • @bilalkurishighal3622
    @bilalkurishighal3622 Před 4 lety +12

    First

  • @psychotrollan7188
    @psychotrollan7188 Před 4 lety +13

    ഞാനിങ്ങെത്തി

  • @RishiSankar
    @RishiSankar Před 4 lety +14

    View no-283

  • @aswathyka2980
    @aswathyka2980 Před 4 lety +8

    Super 👌👏👏

  • @darklillith3545
    @darklillith3545 Před 4 lety +12

    1st

  • @kpopediter1987
    @kpopediter1987 Před 4 lety +23

    Lalettan uyiru 💖💖💖

  • @Truthholder345
    @Truthholder345 Před 4 lety +15

    First comment

  • @nityavaishakhy9415
    @nityavaishakhy9415 Před 4 lety +11

    Unniyettan fist

  • @yasinyasin2871
    @yasinyasin2871 Před 4 lety +10

    പണം

  • @wowworld2388
    @wowworld2388 Před 4 lety +14

    😲😲😲😲😲

  • @manuraj3205
    @manuraj3205 Před 4 lety +11

    👍

  • @sujisuji2767
    @sujisuji2767 Před 4 lety +16

    2nd😏

  • @krishnakanthmi4557
    @krishnakanthmi4557 Před 4 lety +9

    🙂

  • @psychotrollan7188
    @psychotrollan7188 Před 4 lety +11

    Bro ഒന്ന് pin ചെയ്യാവോ

  • @sivaganesh.v1163
    @sivaganesh.v1163 Před 4 lety +11

    First

  • @madeinmalayamtechnologies2246

    First