സാധാരക്കാർക്ക് ഇനി ബാംഗ്ലൂരിൽ ഫ്ലാറ്റുകൾ വാങ്ങാം - BEST PRICE FLATS AND APARTMENTS BANGALORE.

Sdílet
Vložit
  • čas přidán 10. 09. 2024
  • CALL FOR MORE DETAILS
    +91 98800 08793
    BANGLORE FLATS
    FLATS and Apartments BANGALORE
    less price flats Bangalore
    best apartments Bangalore
    best builders Bangalore
    Bangalore properties
    Bangalore apartments
    Bangalore Malayali flats
    Bangalore new properties
    Bangalore land
    Bengaluru lands and properties
    2bhk flats
    3bhk flat for sale
    1 bhk flat for sale Bangalore
    Bangalore flats near metro station

Komentáře • 221

  • @honest_reviewer6299
    @honest_reviewer6299 Před 10 měsíci +81

    ദയവായി under construction property വാങ്ങാതിരിക്ക്, Bangalore - ഇൽ 90% projects delayed ആണ്. ഒരു വർഷത്തിൽ തീർക്കാം എന്ന് പറയുന്നവരെ ഒരു സംശയ ദൃഷ്ടിയിൽ കാണുക. Quality, timely delivery എല്ലാം കിട്ടാൻ ഇത്രയും amount and time പോര

  • @novlogsbyfahad
    @novlogsbyfahad Před 10 měsíci +27

    ഞാന് ഈ സ്തലം നേരിട്ട് പോയി കണ്ടു....
    ഇത് വളരെ ഉള്ളിലേക്ക് ആണ് സ്ഥലം....ഈ പറഞ്ഞ മെട്രൊ , christ access ഒക്കെ എവിടെയോ കിടക്കുന്നു...
    നേരിട്ട് പോയി കാണാതെ ആരും invest ചെയ്യാതിരിക്കുക.....

  • @jithus2263
    @jithus2263 Před 10 měsíci +31

    Bro as a common man oru flat bangalore oru flat vangumbol aduthu temple undo pallli undo,Malayali society undo Enala nokunae
    Office aduthu aano
    Baaki areas elam accessible aano enokeya
    Please don't mislead the buyers

  • @albinissac
    @albinissac Před 10 měsíci +40

    പ്രൊജക്റ്റ്‌ ഡീറ്റെയിൽസ് പറഞ്ഞു
    വില പറഞ്ഞു
    ലൊക്കേഷൻ പറഞ്ഞു
    Loan പറഞ്ഞു
    Resale പറഞ്ഞു
    പക്ഷെ 1 bhk,2 bhk,3bhk എത്ര sq feet ആണ് എന്ന് പറഞ്ഞില്ല

    • @anty2105
      @anty2105 Před 10 měsíci +4

      That's the comedy😅😅😅

    • @dilluchiyaan6707
      @dilluchiyaan6707 Před 10 měsíci

      ee numberil vilichaal ella details um paranju tharum njan anganeyaa builders ne contact cheide

    • @lincyemmnuel5297
      @lincyemmnuel5297 Před 10 měsíci +1

      Correct

  • @seeker9948
    @seeker9948 Před 10 měsíci +53

    malayali township aanel keralatthil vagiya pore? if you want to enjoy bangalore you need to mingle with others to feel the vibe

  • @DileepGopalakrishnan
    @DileepGopalakrishnan Před 10 měsíci +39

    RERA approved project ano ? A khata property ano ? ithu randum allenkil buyerku Pani kittum

  • @dinkardivakaran5586
    @dinkardivakaran5586 Před 10 měsíci +18

    Don't buy any non RERA approved apartment without loan. Also make sure project is approved by SBI Or any nationalized bank. The project also should approved by BBMP Or BDA. When neighborhood flat is costing more why this builder is selling for less.

  • @Dommaranatha
    @Dommaranatha Před 10 měsíci +14

    Dear friends,
    Your presentations are great. However you have omitted many important details. As many of others commented, square feet( size of each apartment, like 1BR, 2BR etc) , those are very important factors
    Please come back with a detailed breakdown. Thanks

  • @faisaloftak4668
    @faisaloftak4668 Před 10 měsíci +9

    ലോകത്ത് ഒന്നാം സ്ഥാനത്ത് നിൽക്കുന്ന സിറ്റി ആണുപോലും ബാംഗ്ലൂർ തള്ളുന്നതിന് കുറച്ചൊക്കെ ഒരു മയം വേണം

  • @thomas-gi6np
    @thomas-gi6np Před 10 měsíci +6

    Very Cerfully mallu projects

  • @nougha3908
    @nougha3908 Před 10 měsíci +6

    Kandittu entho oru spelling mistake thonnu , oru udayippu feel chaiyunu

  • @novlogsbyfahad
    @novlogsbyfahad Před 10 měsíci +13

    What is the experience of the builder? Which are the previous projects?

    • @nandanraja
      @nandanraja Před 10 měsíci +2

      തീർച്ചയായും പ്രീ ക്വാളിഫിക്കേഷൻ അറിഞ്ഞിരിക്കണം.... പറ്റുമെങ്കിൽ അവരുടെ പഴയ പ്രൊജക്ടകൾ ചെന്നു കണ്ടു മാത്രം തീരുമാനമെടുക്കുക.... കേരളത്തിലും, ഗുരുവായൂരിൽ 2009-ൽ തുടങ്ങിയ പ്രൊജക്ട് ഇതുവരെയും താമസയോഗ്യമാക്കി ഓണേഴ്സിന് കൊടുത്തിട്ടില്ല....

  • @anugeorge4806
    @anugeorge4806 Před 10 měsíci +13

    This location is Bidadi... very far from Bangalore City...on the way to Mysore..😮

    • @StoriesFromBengaluru
      @StoriesFromBengaluru  Před 10 měsíci +1

      Raja rajeswari medical College ennu Google mapil adich nokila ariam mejestic bustandil ninnum 16kms only.

  • @rejithomas7729
    @rejithomas7729 Před 10 měsíci +4

    Possible..Nikoo homes / Bharathi City, when launched. The one bedroom was priced only at 29 lakhs. With many elevated amenities. Wide roads, wide walkways, s pools, comunity halls, Bharathi City mall, multiplex etc etc. Now, these one bedrooms must be priced at 35 to 40 lakhs.
    How ever, marketing these apartments as Malayalees hubs will attract several negative approach. Should market as South Bengaluru Mini Township.

  • @vinomichael2373
    @vinomichael2373 Před 10 měsíci +21

    malayali town shippil veedu venda

    • @nkgnkg4990
      @nkgnkg4990 Před 10 měsíci +3

      Mr Mike bro, You are smart.Its always safe to be away

  • @webprojects9386
    @webprojects9386 Před 3 měsíci +1

    always advisable to go with good and reputed builders who are listed in CREDAI, RERA etc

  • @ramakumaranmenon6578
    @ramakumaranmenon6578 Před 10 měsíci +4

    Main structure should have been better either rectangular or square and vastu compliance individual flat and in total check is better. Good Luck

  • @georgekutty4743
    @georgekutty4743 Před 10 měsíci +4

    It is not bangalore city or suburban. It is rural area. Hospitals are in rural areas only as it requires more land bank.

  • @WOWMalayali
    @WOWMalayali Před 10 měsíci +10

    Bangalore mikkathum kalla paniyaanu... Idakku kasthuri nagarile etho cheriya apartment charinju veeenatha.. 20lakshthinte flatinu athinte guname undakulu.

  • @Hilalaisha-z9q
    @Hilalaisha-z9q Před 10 měsíci +7

    It's fraud . Once they collect advance payment they will escape . 😅😅😅😅

  • @narayannands468
    @narayannands468 Před 10 měsíci +3

    Kavery drinking water available.?. Please mention terms & conditions . In detail .

  • @crpd1731
    @crpd1731 Před 10 měsíci +5

    Price half =Quality half 🥵🥵🥵🥵🥵🥵🥵🥵🥵🥵

  • @jdsvds1307
    @jdsvds1307 Před 10 měsíci

    ഇത് ഏതെങ്കിലും നാഷണൽലയിസ്ഡ് ബാങ്ക് അപ്രൂവൽ നൽകിയിട്ടുണ്ട് നിങ്ങളുടെ ഈ പ്രോജക്ടിനു? 1bhk area എത്രയാണ്?

  • @xaviert.a5454
    @xaviert.a5454 Před 10 měsíci +4

    Care full

  • @sanjuleons
    @sanjuleons Před 9 měsíci +1

    OC cerificate undo? Katha details?

  • @venugopalan7465
    @venugopalan7465 Před 10 měsíci +5

    kavery water undo

  • @mohankv9172
    @mohankv9172 Před 10 měsíci +2

    This gentleman not saying the quality of his project. He is only saying how much money if he get if they sell it later .First this guy should explain what are the facility they are providing.What is the cost of square feet.where is the exact location. Without giving anything on the project don' enter this kind of projects.

  • @asokkumar7768
    @asokkumar7768 Před 10 měsíci +1

    Your review is very good, also you are look like Virat Kohli

  • @mohmmedjasir8239
    @mohmmedjasir8239 Před 10 měsíci +3

    Kanduttu atra vedippayi thonunnilla

  • @vijuthomas8695
    @vijuthomas8695 Před 10 měsíci +1

    None attending phone calls, no Google location, no plans, nothing on area......is it a genuine company?

    • @StoriesFromBengaluru
      @StoriesFromBengaluru  Před 10 měsíci

      Ella callsum thirich vilikkunnund, bussy aayatth kondaan edukkathath

  • @somysebastian7209
    @somysebastian7209 Před 2 měsíci

    1 bhk യിൽ ബെഡ് റൂമിന്റെ സൈസ് (അളവ്)എത്രയാണ്?

  • @asokan.k.k8211
    @asokan.k.k8211 Před 10 měsíci +6

    ഒരു plot വാങ്ങി വീട് സ്വന്തമായി നിർമിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തല്ലാം?
    ഒരു വില്ല Plot വാങ്ങി വീട് നിർമിക്കുന്നതുമായി എന്തല്ലാം ബുദ്ധിമുട്ട് ഉണ്ടാവും.

    • @razilmohammedali
      @razilmohammedali Před 10 měsíci

      We will do a video

    • @StoriesFromBengaluru
      @StoriesFromBengaluru  Před 10 měsíci

      Video cheyyam

    • @somysebastian7209
      @somysebastian7209 Před 10 měsíci +1

      ബിൽഡർമാർ പൊതുവെ അവരുടെ ശരിയായ അറിവില്ലായ്മ തന്നെയാണ് ആദ്യം അപ്ലൈ ചെയ്യുക. പിന്നീട് കെട്ടിട ഉടമ ചക്കരശ്വാസം വലിക്കുകയും ചെയ്യും.

  • @kochubaby2005
    @kochubaby2005 Před 10 měsíci +1

    Office room seems shaby. No air conditioning. Think twice

  • @zulfathkamal5268
    @zulfathkamal5268 Před 10 měsíci +3

    Square feet didn’t mentioned also plan

  • @uliveabuildersandDevelopersPvt

    Booking completed thanks for all support
    Once thanks to everyone 😊

  • @janifmuhammed7981
    @janifmuhammed7981 Před 8 měsíci

    പ്രിയപ്പെട്ട വരെ 2004 ൽ ഞാൻ ബാംഗ്ലൂർ പഠിച്ചിരുന്നു അപ്പോൾ അവിടെ നല്ല തിരക്കും ബിസിനസ്സും കാണാൻ കഴിഞ്ഞിരുന്നു. ഇന്ന് ഞാൻ ഒരു പ്രവാസിയാണ്. 2007 മുതൽ അവിടെ പല ബിസിനസ് ചെയ്തവർ കൊറോണയുടെ ശേഷം പറ്റെ മോശമായതിനാൽ കിട്ടിയ കാശിന് കടകൾ കൊടുത്ത് പ്രാവാസത്തിലേക്കും മറ്റ് മേച്ചിൽ പുറങ്ങളിലേക്കും മാറി . കഴിഞ്ഞ വർഷം ഞാൻ Banglore പോയപ്പോൾ ശരിക്കും സങ്കടം ഫീൽ ചെയതു. ആളൊഴിഞ്ഞ കലാസി പളയം തിരക്കില്ലാത്ത മെജസ്റ്റിക് ശോക മൂകമായ RC Puram Dress മാർക്കറ്റ്‌ etc... അവിടെ വല്ലതും ഇൻവെസ്റ്റ് ചെയ്യാൻ ഉദ്ദേശിക്കുന്നവർ ഒരു മാസമെങ്കിലും ഏരിയയും ബിസിനസ്സ് സാധ്യതകളും പഠിച്ച് മുതൽ മുടക്കുക ' ഒത്തിരി സ്ഥാപനങ്ങൾ അവിടെ കൊടുത്ത് ഒഴിവാക്കാനുണ്ട്. ബിസിനസ് ഉള്ളവർ കൊടുത്ത് ഒഴിവാക്കുമോ ? മിക്കവരും സ്ഥാപനം വിറ്റ് പോകാൻ പറയുന്ന കാരണം പാർട്ടണറുമായുള്ള പ്രശ്നമെന്നാ... ( വിൽപന നടത്താൻ വേണ്ടിയുള്ള തന്ത്രം)' പിന്നെ ഈ വീഡിയോ മുതലാളി കുറച്ച് മുമ്പ് ക്വാറി ബിസിനസ്സിൽ ഇൻവെസ്റ്റ് ക്ഷണിച്ചിരുന്നു. മിക്കവരുടെയും കാശ് സ്വാഹ ആയി കാണും .

  • @yousufs325
    @yousufs325 Před 10 měsíci +6

    Always go for A class builders prestige sobha Godrej etc.

    • @nikhilmine
      @nikhilmine Před 10 měsíci +2

      Don't expect a flat below 80 lacs from these builders.

    • @yousufs325
      @yousufs325 Před 10 měsíci +4

      @@nikhilmine Not 80 lacs. It is starting from 1.30 for good ones

  • @manumonkrkr7085
    @manumonkrkr7085 Před 10 měsíci +4

    ആരാധനയങ്ങൾ ഇല്ലാത്ത സ്ഥലം ആണ് ഞാൻ നോക്കുന്നത്

  • @melv844
    @melv844 Před 10 měsíci +2

    A katha aano
    Approvals okke undo
    Builders prevuous projects okke entha.
    Because nokki vangilel van pani kittum

  • @amazinglife5236
    @amazinglife5236 Před 10 měsíci

    Eni eviden kodi pidutham harthal okke thudangan chance orugunnu

  • @MrNEENDOOR
    @MrNEENDOOR Před 10 měsíci +2

    Is it under khata "A"

  • @mayiknowwho
    @mayiknowwho Před 10 měsíci +5

    Anyone called and visited ? Please provide some review

    • @novlogsbyfahad
      @novlogsbyfahad Před 10 měsíci +1

      Yes I visited. 👎

    • @rkarabiatravelvlog2276
      @rkarabiatravelvlog2276 Před 9 měsíci

      @@novlogsbyfahadegane und project

    • @novlogsbyfahad
      @novlogsbyfahad Před 9 měsíci

      @@rkarabiatravelvlog2276 Athin aduthaayitt onnum illa. Neritt poyi kandaal manassilaakum... for me it's not a good place to invest right now.

  • @urumipparambil
    @urumipparambil Před 9 měsíci

    One should be careful while investing in this type of projects. There will be lots of assuarances, but reality will be entirely opposite.

  • @naseeranoushad3957
    @naseeranoushad3957 Před 10 měsíci +2

    Either 2 bhk or 1 bhk ...sqft...?

  • @sudhinachandran9360
    @sudhinachandran9360 Před 10 měsíci

    Wht dimension wht khata that itself is missing ...

  • @renjithharidas2988
    @renjithharidas2988 Před 10 měsíci +2

    Oru sidil Vilakjayattam enna complain .. mattu bhagathu luxury.... Entharo etho..
    People are really making money 😅😅😅

  • @trueindian3573
    @trueindian3573 Před 10 měsíci

    They will give emi without interest?

  • @lissymathew339
    @lissymathew339 Před 10 měsíci

    Please mention the square feet for each 2 BHK &3 BHK

  • @indusharathindusharath6455
    @indusharathindusharath6455 Před 10 měsíci +3

    ഒരു ലീസ് എങ്കിലും ഒരു വീട് കിട്ടാൻ ഒരുപാട് ആഗ്രഹം ഉണ്ട്.... വാടക കൊടുത്തു മുടിഞ്ഞു...

  • @jaleelea2709
    @jaleelea2709 Před 9 měsíci

    Doctor vinayak do you have clinic in this project? You get more customers.

  • @Sansspace
    @Sansspace Před 10 měsíci

    Rera approved ano CC kitiyo enigil vagan ready

  • @viralmalayalam1927
    @viralmalayalam1927 Před 10 měsíci

    Enik oru 2bhk nokkanam ennund.. vilich nokatte.
    Kure kaalam aayulla aagraham aan.
    Emi ullath kond oru prashnavum njan kaanunnilla.
    Thank you razil
    I wll call

  • @ekssek4610
    @ekssek4610 Před 9 měsíci

    Ready to occupy avlbl??

  • @007sreekanth
    @007sreekanth Před 10 měsíci +2

    Is this an A-Katha approved project?

  • @parappangadinaser7677
    @parappangadinaser7677 Před 10 měsíci

    Vidiyo super Naser parappanagadi Qatar

  • @enrouteglobe
    @enrouteglobe Před 10 měsíci

    If you create it like a Malayali hub, it will keep others away...that means you take more time to sell...Good luck.

  • @Peerless_Boutique234
    @Peerless_Boutique234 Před 10 měsíci +1

    2 ekkar commercial property, Kannur parassinikadavu, property for sale.

  • @aram7117
    @aram7117 Před 10 měsíci +13

    ഭയങ്കരൻമാർ തന്നെ 😍🥰😂😂

  • @rajumonraj655
    @rajumonraj655 Před 10 měsíci

    Oru flat vangi pettu poya oralanu njan... So i would like to know more about this project...
    Please let me know how many floor? matiral details , Sqft 1,2,&3BHK
    also like know the plan.

    • @nikhilmine
      @nikhilmine Před 10 měsíci

      Enthu problem aanu thangalkk undayath?athu onnu share cheyamo?

    • @rajumonraj655
      @rajumonraj655 Před 10 měsíci +2

      @@nikhilmine provident groupinde oru foat vangichu… use cheitha meterials onnum nalllathalla… flooring cheithath okkeyum ilaki varunnu … angine more ..
      ippol avaru proper maintenance cheyunnilla

    • @athira__9357
      @athira__9357 Před 10 měsíci

      ​@@rajumonraj655provident nte edh project anu

    • @ashokanmottammal2283
      @ashokanmottammal2283 Před 9 měsíci

  • @hurraay123
    @hurraay123 Před 10 měsíci +6

    Bellandur ecoworld areasil ulla pg details ulla oru video cheyyaanenn paranjirunnu ippolum vannilla😢.
    Metro work kaaranam silk board fly over naale muthal adachidum ennu kettu. Madiwala okke poyi varunnavar kudungi😢

  • @jayadeep7362
    @jayadeep7362 Před 10 měsíci +1

    Malayaliyundo ennu nokkum pinnay mathram nokkum pinnay jathinokkum pinnay thudanghum.

  • @lucosjoseph3508
    @lucosjoseph3508 Před 9 měsíci

    സർ, എന്താണ് മൊബൈൽ എടുക്കാത്തത്?.
    എന്താണ് സ്വിച്ച് ഓഫ്‌ പറയുന്നത്?
    Web site address??
    E mai ID???

  • @rajannairk2316
    @rajannairk2316 Před 10 měsíci +1

    Pepper എല്ലാം എങ്ങനെ വിശദ വിവരങ്ങൾ അറിയിക്കൂ

  • @sathyaseelanthottiyil1168
    @sathyaseelanthottiyil1168 Před 10 měsíci +2

    Let me know the sq ft area of 2 bhk and 3bhk

  • @mercyantony3322
    @mercyantony3322 Před 10 měsíci

    Search the solid genuineness by using more than 50 hands and 100 ears , don't throw away the hard earned money 🧒🧑🧑

  • @ssvlcwld007
    @ssvlcwld007 Před 10 měsíci

    Villa is available or not ?

  • @salamabdul8638
    @salamabdul8638 Před 10 měsíci +4

    ഇതുവരെ ഉടായിപ്പ് ആയിട്ടാണ് തോന്നുന്നത് സൂക്ഷിച്ച് വാങ്ങിയാൽ മതി

  • @gen-zmultibaggers141
    @gen-zmultibaggers141 Před 10 měsíci +2

    Outside bangalore

  • @anasm3323
    @anasm3323 Před 7 měsíci

    മലയാളി architects ഉണ്ടോ ബാംഗ്ലൂരിൽ

  • @baijump7234
    @baijump7234 Před 10 měsíci +3

    Any other project completed by this builder before?

    • @lincyemmnuel5297
      @lincyemmnuel5297 Před 10 měsíci +1

      Correct

    • @roopeshchenthala
      @roopeshchenthala Před 10 měsíci +1

      Doctor oru sambhavam aanu. No brokeril അയാളുടെ ഒരു വീട് ഉണ്ട്. കുറച്ചു light setup ചെയ്ത ഒരു വീട്. ആ വീട് കാണിച്ചു ആളുകളെ വിളിച്ചുവരുത്തി പറ്റിക്കലാണ് main hobby. അമ്മാതിരി കത്തി വെക്കുന്ന മനുഷ്യനെ വേറെ കണ്ടിട്ടില്ല. നമ്മൾ aa വീട് അന്വേഷിച്ചു അവിടെ എത്തിയാൽ പറയും അത് occupied aanu ennu.
      ഇപ്പോഴും നോ brokeril aa വീട് ഉണ്ട്.

  • @akshatastes3103
    @akshatastes3103 Před 10 měsíci +3

    Njangalkum oru flat vangan agraham und.... Details venam

  • @abdullahayyar9745
    @abdullahayyar9745 Před 10 měsíci

    അന്വേഷിച്ചപ്പോൾ ഇത് ഒരു വിശ്വസീനമായ പ്രോജക്ട് അല്ല. ജനങ്ങളെ വഞ്ചിക്കുന്ന പദ്ധതികൾ യൂട്യൂബറ്മാർ പ്രൊമോട്ട് ചെയ്യരുത്.

  • @rithwicreationspresents5517
    @rithwicreationspresents5517 Před 2 měsíci

    Now a days banglore is not best place wheather changed also traffic jam

  • @anty2105
    @anty2105 Před 10 měsíci

    Movement through road is null😊😊😊😊

  • @user-sd1ly4xl6d
    @user-sd1ly4xl6d Před 10 měsíci

    ഞങ്ങൾക്ക് നന്ദി ഹിൽസിന്റെ താഴെ ഒരു വീട് ഉണ്ട്. അതൊന്ന് വിറ്റ് തരാവോ?

  • @aswathyaswin3267
    @aswathyaswin3267 Před 10 měsíci

    Which place in banglore

  • @anuparayil6194
    @anuparayil6194 Před 10 měsíci +4

    Please mention the area of 2bhk..?

    • @NANOWARRENBUFFETT
      @NANOWARRENBUFFETT Před 10 měsíci

      Carpet area of Max 700 .. super built up of 1100 ..

    • @anuparayil6194
      @anuparayil6194 Před 10 měsíci

      @@NANOWARRENBUFFETT want to visit the place on Sunday. Is it possible ? Please confirm

    • @NANOWARRENBUFFETT
      @NANOWARRENBUFFETT Před 10 měsíci

      @@anuparayil6194 let's go on Tuesday.. Sunday am not free dear..

  • @jjp12345
    @jjp12345 Před 10 měsíci +1

    Looks like charity!

  • @09shereen
    @09shereen Před 10 měsíci +2

    already kannadigas hate malayalis. why you want to create such a demarcation and create more hatred. you dont let us live in kerala and now in bangalore also. everything is business

  • @ravi.p.r.2854
    @ravi.p.r.2854 Před 10 měsíci

    I wish to buy a 2BHK, how can get the details.

  • @user-vm5zf6hb1e
    @user-vm5zf6hb1e Před 10 měsíci +1

    അപ്പോഴേക്കും കോഴിക്കോട് നിന്ന് ബാംഗ്ലൂർ എത്തിയോ

  • @kksam7340
    @kksam7340 Před 10 měsíci

    Which is the society

  • @AnishKumar-lv5tr
    @AnishKumar-lv5tr Před 4 měsíci

    Please send me the location

  • @renjithharidas2988
    @renjithharidas2988 Před 10 měsíci

    Water available!!!!!!!!!!!!!!????????

  • @KK-hf5yc
    @KK-hf5yc Před 10 měsíci +1

    Except nasty traffic !!!!!

  • @anandng385
    @anandng385 Před 10 měsíci

    Very good

  • @sivaramank5811
    @sivaramank5811 Před 8 měsíci

    Pl put your project location

  • @samuelalex8304
    @samuelalex8304 Před 10 měsíci +1

    Doesn't look genuine beware of fraudsters always buy from reputed builders

  • @sajeeshes
    @sajeeshes Před 10 měsíci +4

    Interested in this.. number mentioned not available?

  • @sreevalsansree7556
    @sreevalsansree7556 Před 10 měsíci

    Banglore is very costly, only rich people can survive

  • @harissameer5389
    @harissameer5389 Před 10 měsíci

    സൂപ്പർ

  • @prasadmyname
    @prasadmyname Před 2 měsíci

    Bangalore Ella buildersum delay maaraka delay aanu. Rera onnum oru helpum kittilla

  • @Hungryexploreralways
    @Hungryexploreralways Před 10 měsíci +1

    Something is not right here and fishy 🧐

  • @lincyemmnuel5297
    @lincyemmnuel5297 Před 10 měsíci +1

    I'm interested how can I contact you

  • @rythmncolors
    @rythmncolors Před 10 měsíci +1

    2:02 😂world il 🤣 traffic 😍😍

  • @haseebna9865
    @haseebna9865 Před 10 měsíci

    Rursl area kittum 3 bhk 34 lak nu .

  • @omanatomy5917
    @omanatomy5917 Před 10 měsíci +3

    മലയാളി hubതന്നെ മലയാളികളെ പറ്റിക്കാൻ ആണെന്നു സംശയം

  • @beenapp1009
    @beenapp1009 Před 10 měsíci +2

    Why this malayali township...
    Your project is in blr, not in Kerala.
    Why give such names and ask for trouble
    I am a malayali living in blr

  • @jencymathews6447
    @jencymathews6447 Před 10 měsíci +3

    ദയവു ചെയ്യ്തു ചതിക്കുഴിയിൽ വീഴരുത്,NOC ആയി ready to occupy ആയതിനു ശേഷമേ വാങ്ങാവൂ. അനുഭവം കൊണ്ട് പറയുകയാണ്

  • @margaretfrancis2140
    @margaretfrancis2140 Před 10 měsíci

    Who will buy flat near Malayalee community?.they always peep into someone else’s life