എവിടെയാണ് ബ്ലാക്ക് മാജിക്കിന്റെ ഉത്ഭവം ? | Where did black magic originate ? |Sadhguru Malayalam
Vložit
- čas přidán 13. 09. 2024
- സദ്ഗുരു യൂത്ത് ആൻഡ് ട്രൂത്ത് പ്രോഗ്രാമിങ്ങിന്റെ ഭാഗമായി ,ദുർമന്ത്രവാദത്തെ കുറിച്ചും ആഭിചാര്യക്രിയകളെ കുറിച്ചും സംസാരിക്കുന്നു.
English video link : • Where Did Black Magic ...
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
isha.sadhguru....
സദ്ഗുരു മലയാളം ഫേസ്ബുക്ക് പേജ്
/ sadhgurumalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
onelink.to/sadh...
വീഡിയോയെ കുറിച്ച് അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക 🙏
ശബ്ദം കുറേ കൂടി മെച്ചപ്പെട്ടിരിക്കുന്നു... ♥️
Nalla arivukal.. Pranamam🙏🙏💐
Video polichu. Nice aayittundu. Iniyum ithupolathe item pretheekshikunnu. 🙏
Wonderful information about black magic!! Thankyou SADHGURU!!😊🙏
Thank you Sadhguru
ഈ ശബ്ദം ഗുരുവിനു യോജിക്കുന്നില്ല
@Lord അതെ ബ്രോ 😹 അങ്ങനെ എങ്കിലും മലയാളത്തിൽ ക്ലിയർ ആയിട്ട് മനസ്സിലായല്ലോ 😺
Clarity of sound ....very good
നമസ്ക്കാരം സദ്ഗുരു🙏
Osho video Malayalam konduvarumo plzz
good
❤️
അതിശയം .കേരളത്തിൽ ഇത്രയും അറിവുള്ളവർ ഉണ്ടൊ??
ലളിതമായി പറഞ്ഞു തന്നു
ആഭിചാരമ് ഉപയോഗിച്ച രക്ഷപെടുന്നതെങ്ങനെ മറ്റൊരാളെ ഇല്ലാതാക്കാനും നശിപ്പിക്കുവാനും ആഭിചാരം ചെയ്യുന്നത് കാണാമോ
Plzz add better sound
sound do not match with Guruji.
Sadguruji with the help of black magic does any one can obsruct the prosperity, growth and even the destiny of another person?? !!
Yes.
🌹🙏
ശബ്ദം സൂപ്പർ ✌🏻👍🏻
ഉത്ഭവം കേരളത്തിലോ !!!?
Rudraksham kittumo
സത്യം
I m proud of about that I m mallu....😜😜
Eee sound guruvinu yojikkunnathalla
But ഫോൺ ഉപയോഗിച്ച് അറിയില്ലാത്ത ഒരാൾക്ക് മെസ്സേജ് അയക്കാൻ പറ്റില്ലല്ലോ ഒന്നുകിൽ അയ്യാൾടെ മൊബൈൽ നമ്പർ അല്ലെങ്കിൽ മെയിൽ ഐഡി ഒക്കെ etc.. അങ്ങനെ ഒക്കെ വേണം ബട്ട് ടെലിപതിയിൽ അത് വേണ്ടല്ലോ ആ ആൾടെ മുഖം മനസ്സിൽ ഉണ്ടായാൽ പോരെ thoughts കയ്യ് മാറാല്ലോ
Voice
ശബ്ദം ചേരുന്നില്ല
Kerala ennu guru parayunnundo uploadere??
yes
@@SadhguruMalayalam 😧
@@naturenature1975 parayunundu njn english video kandathanu
@@naturenature1975 und njan alla English video kannarund
Keralam. Cudotram correct✔☑
പത്മകുമാറിന്റെ ശബ്ദം കൂടുതൽ യോജിക്കുന്നത്
കേരളത്തിൽ കമ്മ്യൂണിസ്റ്റും കോൺഗ്രസും മാറി മാറി മരിച്ചു
കേരളം കുളമാക്കി
swamiyude munpil irikunna ladies kalinmel kal vechu irikunnathu valarey mosham ayipoyi. Please respect .
പിന്നെ കാൽ പിളർത്തി വച്ചിരിക്കണോ
Kaalikal
വിദേശി ഇന്ത്യയിൽ വന്നു എല്ലാ നാശിപ്പിച്ചു
സുഹൃത്തെ, ചരിത്രം പടിക്കു,
@@ansonaugusthy797 eth charithramane padikendath
പിഷാരടി സൗണ്ട് പോലെ ഉണ്ട് കേൾക്കുമ്പോൾ കോമഡി ആയി തോന്നി.
Sadguruvine neeritt kaanaan avideyaa povendath
Isha yoga centre coimbatore allengil Sadhguru pankedukkunna ethelum event. location
@@SadhguruMalayalam coimbothoor aaano shivalingam ullath...dyaanathinu
@@അനുഭവംഗുരു yes, dhyanalingam avideyanu ullathu
Sadhguru Malayalam sir please give your number
Sadhguru Malayalam enikk Oru athyavishya kaaryam parayaanund. Please number tharumo
Dubbing veruthu
Guru❤❤❤
Its origin was in Benin, Africa, that traditions spread across through their migration to India too. In Haiti its called "Woodoo/vodou", 50% population practices there.
Sadguru
Keralamalla...koodothram and black magics are from your place..Karnataka and Tamil Nadu
AAB aab, ബ്രോ, കർണാടകയിലും തമിഴ് നാട്ടിലും നിന്നാണ് ഇത് ഉത്ഭവിച്ചത് എന്ന് എങ്ങനെയാണ് മനസിലായത്?
Karnatakathil koodothram cheyyunnadh Keralathil ninn vannavaran !
കുരുജിയുടെ വിഡിയോ കൊള്ളാം
മരിക്കുന്നവർ പ്രകൃതി നശിപ്പിച്ചു
ശബ്ദം യോജിക്കുന്നില്ല
മന്ത്രവാദം ഒരു ചുക്കും ചെയ്യാൻ പറ്റില്ല
po%^ride mone enthada ninte kazhappu.?
Baburaj😁😁😁😁😁
ശബ്ദം manoharmalla
Kalayo? Chaathan seva, aabhichaaram.. ithellam avanavanilekku thanne thirichu varummm
Funny voice 🙄
Jews are used it first time
jews munpu undu
Black magic forbidden in Judaism and christianity
Deuteronomy 18:9-14
“When you come into the land that the Lord your God is giving you, you shall not learn to follow the abominable practices of those nations. There shall not be found among you anyone who burns his son or his daughter as an offering, anyone who practices divination or tells fortunes or interprets omens, or a sorcerer or a charmer or a medium or a necromancer or one who inquires of the dead, for whoever does these things is an abomination to the Lord. And because of these abominations the Lord your God is driving them out before you. You shall be blameless before the Lord your God, ...
Revelation 21:8
But as for the cowardly, the faithless, the detestable, as for murderers, the sexually immoral, sorcerers, idolaters, and all liars, their portion will be in the lake that burns with fire and sulfur, which is the second death.”
Exodus 22:18
“You shall not permit a sorceress to live.
Leviticus 19:31
“Do not turn to mediums or necromancers; do not seek them out, and so make yourselves unclean by them: I am the Lord your God.
Isaiah 8:19
And when they say to you, “Inquire of the mediums and the necromancers who chirp and mutter,” should not a people inquire of their God? Should they inquire of the dead on behalf of the living?
Galatians 5:19-21
Now the works of the flesh are evident: sexual immorality, impurity, sensuality, idolatry, sorcery, enmity, strife, jealousy, fits of anger, rivalries, dissensions, divisions, envy, drunkenness, orgies, and things like these. I warn you, as I warned you before, that those who do such things will not inherit the kingdom of God.
Leviticus 20:6
“If a person turns to mediums and necromancers, whoring after them, I will set my face against that person and will cut him off from among his people.
1 Peter 5:8
Be sober-minded; be watchful. Your adversary the devil prowls around like a roaring lion, seeking someone to devour.
Leviticus 19:26
“You shall not eat any flesh with the blood in it. You shall not interpret omens or tell fortunes.
Matthew 21:22
And whatever you ask in prayer, you will receive, if you have faith.”
Micah 5:12
And I will cut off sorceries from your hand, and you shall have no more tellers of fortunes;
Luke 10:17
The seventy-two returned with joy, saying, “Lord, even the demons are subject to us in your name!”
Hebrews 13:8-9
Jesus Christ is the same yesterday and today and forever. Do not be led away by diverse and strange teachings, for it is good for the heart to be strengthened by grace, not by foods, which have not benefited those devoted to them.
Isaiah 54:17
No weapon that is fashioned against you shall succeed, and you shall confute every tongue that rises against you in judgment. This is the heritage of the servants of the Lord and their vindication from me, declares the Lord.”
1 John 4:1
Beloved, do not believe every spirit, but test the spirits to see whether they are from God, for many false prophets have gone out into the world
Black magic ഒക്കെ ഉള്ളതാണോ? അത് effect ചെയ്യുമോ?
ലോകം ഉണ്ടായപ്പോൾ.ലോകത്തിലെവിപണിനിയന്ത്രിക്കുന്നലോകത്തിലെധനികകുടും.ബംഇപ്പോഴുംഇതുകൊണ്ടുനടക്കുന്നുണ്ട്.