കല്യാണ വീട്ടിലെ ബീഫ് കറി യുടെ രഹസ്യം !!!??/AMINAS ADUKKALA/

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 1,3K

  • @kunjan3875
    @kunjan3875 Před 3 lety +3

    ഈ വീഡിയോ ഒരുപാട് തവണ കണ്ടു.... കുറെ ആൾകാർക്ക് ഷെയർ ചെയ്തു...... ഇത് പോലെ വെച്ചുനോക്കിയിട്ടില്ല... ഞാൻ ഈയിടെയാണ് വീഡിയോ ശ്രദ്ധയിൽപെട്ടത്.....ഇപ്പോൾ covid പോസിറ്റീവ് ആയി കിടപ്പാണ്.... നെഗറ്റീവ് ആയിട്ട് വേണം ഇതൊന്നു പയറ്റാൻ....... കുറെ നാളായി തപ്പിക്കൊണ്ടിരിക്കുന്നത് ഈ റെസിപ്പി. കല്യാണവീട്ടിൽ തലേദിവസം ഞങ്ങളുടെ വീടിന്റെ പരിസരത്തൊക്കോ എജ്ജാതി ടേസ്റ്റ് ഉള്ള beaf കറിയും നെയ്ച്ചോറും ഒരുപാട് കഴിച്ചുട്ടുണ്ട് ....... നന്ദി നമസ്കാരം.... സീക്രെട് പറഞ്ഞുകൊടുക്കാൻ സന്മനസ്സ് കാണിച്ച വിജയൻ ചേട്ടനും ഒരിക്കൽകൂടി നന്ദി

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      പ്രശാന്ത് താങ്കളോട് ഞാൻ ആദ്യം തന്നെ നന്ദി പറയുകയാണ് എന്റെ വീഡിയോ ഒത്തിരി പ്രാവശ്യം ഷെയർ ചെയ്തു എന്ന് അറിഞ്ഞത്. പിന്നെ ആദ്യം അസുഖം മാറട്ടെ എന്നിട്ട ആമിനയുടെ ബീഫ് കറി ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇനിയും ഞാൻ ബീഫ് കൊണ്ടാട്ടം അതുപോലെ ചിക്കൻ റെയും മറ്റു പല വിഭവങ്ങളും ഞാൻ ഇട്ടിട്ടുണ്ട് സൗകര്യം പോലെ കാണണെ മാക്സിമം ഷെയർ ചെയ്യണേ എത്രയും പെട്ടെന്ന് അസുഖം മാറാൻ ഞാനും എന്റെ കുടുംബവും പ്രാർത്ഥിക്കാം ❤️❤️❤️❤️❤️❣️❣️❣️❣️❣️👌👌👌👌😀😀😀😀

  • @shafisofi4893
    @shafisofi4893 Před 3 lety +5

    ഞാൻ ഇന്നലെ ആണ് ആദ്യ മായി ഇങ്ങനെ ഒരു വീഡിയോ കണ്ടത്
    പെരുന്നാൾക്ക് ഇതു പോലെ ഉണ്ടാക്കി നോക്കി അടിപൊളി 👌👌👌
    ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു 🌹🌹.

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തു വോ. ഞാൻ ഒത്തിരി വീഡിയോസുകൾ ഇട്ടിട്ടുണ്ട് കണ്ടു നോക്കണേ. ബീഫ് തന്നെ പല രീതിയിൽ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. ബിരിയാണി കളും അതുപോലെ പല ഐറ്റംസ് ഉണ്ടാക്കിയിട്ടുണ്ട് ഓരോന്നായി കണ്ട് അഭിപ്രായങ്ങൾ പറയണം കേട്ടോ. എല്ലാവരോടും എന്റെ അന്വേഷണം പറയണം ഓക്കേ താങ്ക്യൂ ❤️❤️❤️❤️❤️❤️👌

    • @shafisofi4893
      @shafisofi4893 Před 3 lety +1

      @@AMINASAdukkala..ഇപ്പോൾ ചെയ്തു...
      Ok ഇൻശാ അല്ലാഹ്

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ❤❤❤🌹🌹

  • @Twinzz_boy
    @Twinzz_boy Před 2 lety +6

    പടച്ച റബ്ബ് ആമിനതാത്ത ഇനിയും ഉയരങ്ങളിൽ എത്തിക്കട്ടെ

    • @AMINASAdukkala
      @AMINASAdukkala  Před 2 lety +2

      ആമീൻ യാ റബ്ബൽ ആലമീൻ ❤

  • @Denzia7
    @Denzia7 Před 2 lety +2

    എന്റെ ആമിനക്കുട്ടി സൂപ്പർ ...
    ഇന്ന് ഈ സിക്രട്ട് റസിപ്പി ഉപയോഗിച്ച് ബീഫ് കറി വച്ചു. അസാധ്യ ടേസ്റ്റ് . വീട്ടിൽ എല്ലാർക്കും ഇഷ്ടായി. ഒരു പാട് നന്ദിയുണ്ട് ആമിനക്കുട്ടി.ചക്കര ഉമ്മ...

    • @AMINASAdukkala
      @AMINASAdukkala  Před 2 lety +1

      Thànks ❤❤❤❤

    • @AMINASAdukkala
      @AMINASAdukkala  Před 2 lety +1

      നിങ്ങളോടും എനിക്ക് ഒരുപാട് നന്ദിയുണ്ട് 🌹🌹 എന്റെ പാചകം നിങ്ങൾ ട്രൈ ചെയ്തു നോക്കിയാലോ 🌹❤ ഒത്തിരി സന്തോഷം❤❤ എന്റെ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കാൻ മറക്കരുത് കേട്ടോ ❤❤❤❤😄🙏

    • @Denzia7
      @Denzia7 Před 2 lety

      തീർച്ചയായും .... എല്ലാവരോടും പറയുന്നുണ്ട്. ആമിനാസ് അടുക്കള കാണാൻ🥰

  • @shylarishimons1738
    @shylarishimons1738 Před 3 lety +4

    ഇതാണ് പറയുന്നത് പെണ്ണുങ്ങളോട് രഹസ്യം പറയാൻ പാടില്ലെന്ന്, ആമിനത്താത്ത പരസ്യമാക്കി, thank u, തീർച്ചയായും ചെയ്തു നോക്കാം

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഷൈല ഈദ് മുബാറക്ക്. എന്തുവന്നാലും പെണ്ണുങ്ങളോട് രഹസ്യം പറയരുത് എന്ന് പറഞ്ഞത് സത്യമാണ്. എന്നിരുന്നാലും ഞാനാ സത്യം വെളിപ്പെടുത്തിയത് കൊണ്ട് എത്രപേർക്ക് നല്ലൊരു ബീഫ് കറി തയ്യാറാക്കാം. തമാശ പറഞ്ഞതാണ് കേട്ടോ സുഖം തന്നെയല്ലേ ഓക്കേ താങ്ക്യൂ 🌹🌹🌹❤

  • @maliyakkalhouse9298
    @maliyakkalhouse9298 Před 3 lety +2

    ഇത്താ ഞാനും ഉണ്ടാക്കി നന്നായിട്ടുണ്ടായിരുന്നു എന്റെ മോൻ ടേസ്റ്റ് ചെയ്ത ഉടനെ പറഞ്ഞു കല്യാണത്തിന് ഉണ്ടാവുന്ന അതേ രുചിയെന്ന് . Thanks 🌹🌹🌹

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      മോനെ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം മോന്റെ പേര് പറഞ്ഞില്ല മോന് എന്റെ അന്വേഷണം പറയണേ. കൂട്ടത്തിൽ വീട്ടിൽ ഉള്ളവരോട് ❤️❤️❤️👌👌❤️❤️

  • @jasiscookingdream3434
    @jasiscookingdream3434 Před 3 lety +15

    ഇത്തയുടെ ചിരി അവതരണം എല്ലാം നല്ല സൂപ്പർ ആയിട്ടുണ്ട് ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വീഡിയോ മുഴുവനായിട്ട് കണ്ടു

  • @2030_Generation
    @2030_Generation Před 3 lety +10

    ആദ്യമായാണ് ഈ ചാനൽ കാണാൻ വരുന്നത്...😄
    ഒത്തിരി ഇഷ്ടമായി...❤️
    #2030 #Generation
    സ്നേഹം💜💙

  • @master-wm4sj
    @master-wm4sj Před 3 lety +3

    അമ്മയ്ക്ക് ഭാവുകങ്ങൾ
    നേരുന്നു ബീഫ് കഴിക്കാറില്ല
    പക്ഷെ പാചകം കണ്ടു.'''
    ഇനിയും ഒരു പാട് വീഡിയോ ചെയ്യണം .... പത്തിരി ബിരിയാണി

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️👌👌👌👌

    • @binubinukumar2426
      @binubinukumar2426 Před 3 lety +1

      അടിപൊളി താത്ത ഞാൻ ഇനി ഈ കറി ഉണ്ടാക്കിനൊക്കും seekrat ഞാൻ ഓർത്തു വയ്ക്കും വളരെ നന്ദി ഇനിയും ഓരോ കറികൾ ഉണ്ടാക്കി കാണിക്കാൻ mrakkalla താത്ത താങ്ക്യു

  • @rpsreekumari7524
    @rpsreekumari7524 Před 3 lety +2

    Njan cheyytu noki super amma,Thanks

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ശ്രീകുമാരി ❤❤❤❤❤

  • @sandramariya5566
    @sandramariya5566 Před 3 lety +4

    Orappayum try cheyyato ithaa......orupaad ishtaaayi....Kore anneshich nadannatha.......iniyum cheyyaneanu...😘😘😘😘😘😘😘😘😘😍😍😍😍😍😍😍

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❤️❤️❤️❤️❣️❣️❣️❣️❣️❣️👌👌👌👌😀

    • @cfkutti8591
      @cfkutti8591 Před 3 lety

      Atha jerakam venda ?

  • @darshanalekshmi3357
    @darshanalekshmi3357 Před 3 lety +2

    Otta video kondu njankql ittayudqe fan ayipoyi ethra nalla avatharanam enikku orupadishtamayi channel subscribe chaythu enthoru nalla samsaram yathartha manushyantqe swaram kettittu ethranalayi eppo kettu 🥰🥰🥰🥰🥰

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      ദർശന മോൾക്ക് എന്റെ ചാനൽ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഞാൻ എല്ലാവരോടും ഇങ്ങനെ തന്നെ. ഇനിയും എന്റെ വീഡിയോകൾ കാണണം ഷെയർ ചെയ്യണേ താങ്ക്യൂ മോളെ ❤️❤️❤️❤️❣️❣️❣️❣️👌

    • @darshanalekshmi3357
      @darshanalekshmi3357 Před 3 lety +1

      @@AMINASAdukkala welcome itta🥰

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      ❤️❤️❤️❤️❤️❣️❣️❣️❣️❣️😀😀😀😀

  • @ansarpoovam438
    @ansarpoovam438 Před 3 lety +4

    ഇത് സംഭവം ആണ്
    ഞാൻ ഒരു പ്രവാസി ആണ്
    പല രീതിയിൽ കണ്ടിട്ടുണ്ട് ഇത് വേറെ ലെവലാണ്.. ഞാൻ ഇത് ഡൌൺലോഡ് ചെയ്തിട്ടുണ്ട്.. അത്രക്കും സൂപ്പർ ആയിട്ടുണ്ട് 👌👌👌😋😋😋😋

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      അൻസാർ എന്താ ഭർത്താവും ഒരു പ്രവാസിയായിരുന്നു ഇൻഷാ അള്ളാ എന്തായാലും ഡൗൺലോഡ് ചെയ്തു വെച്ചിട്ട് ഇല്ലേ സന്തോഷം ഉണ്ടാക്കുമ്പോൾ അതിൽ നോക്കി ചെയ്യാം. ബീഫ് വേറെ രീതിയിൽ ഞാൻ ചെയ്തിട്ടുണ്ട് കണ്ടു നോക്കണേ. മുന്നൂറിൽ മേലെ വീഡിയോ ഞാൻ ചെയ്തിട്ടുണ്ട് സൗകര്യം പോലെ ഇരുന്നു കാണുക ❤️❤️❤️❤️❣️❣️❣️❣️👌👌👌👌

  • @aslaansilaslaansil6804
    @aslaansilaslaansil6804 Před 3 lety +2

    Ettana njan aadiyamayitta kaanunnee.orupaad ishttaye🥰🥰..subscrib cheydittundd .full support

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      Ok. Thanks ❤️❤️❤️❤️❣️❣️❣️❣️👍👍

  • @hibuchennara9618
    @hibuchennara9618 Před 3 lety +3

    Hi
    അമിൻതത്ത
    ഞാൻ ഇത് ട്രൈ ചെയ്തിരുന്നു ഒരുപാട് കാലം തെരഞ്ഞ് ഒരു റെസിപ്പി ആയിരുന്നു
    ഏതായാലും സൂപ്പർ ആണ് പിന്നെ ഇതിൽ എൻറെ ഒരു ചെറിയ ടിപ്പും കൂടി ഉണ്ടായിരുന്നു
    ഞാൻ ഇതിൽ കുറച്ച് തേങ്ങാക്കൊത്തും ചേർത്തിരുന്നു
    അപ്പോൾ അത് വേറെ ലെവൽ ആയി മാറി
    മച്ചാനെ അത് പോരെ ആമിനതാത്ത 👍

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      ഹിബു. ❤ ഈദ് മുബാറക്ക് ❤ ഞാൻ തേങ്ങാക്കൊത്ത് ഇട്ടുള്ള ബീഫ് പെരളൻ യൂട്യൂബിൽ വന്നിട്ടുണ്ട്. അതൊന്നു കണ്ടു നോക്കണേ. എന്തായാലും ഇഷ്ടപ്പെട്ട ല്ലോ സന്തോഷം ❤ വീട്ടിൽ എല്ലാവരോടും അന്വേഷണം പറയുക ❤❤❤❤🌹🌹👌🌹🌹🌹

    • @hibuchennara9618
      @hibuchennara9618 Před 2 lety

      Insha Allah ❤️🤲💚

    • @abdulraheemkv1930
      @abdulraheemkv1930 Před 5 měsíci

      Perunaalinu undakki nokkunund😊

  • @rajsurarajsura5376
    @rajsurarajsura5376 Před 3 lety +1

    ഇത്ത ബീഫ് കറിയിൽ മല്ലിഇലയും പൊതീനയും കറി തിളച്ചതിനുശേഷം ലാസ്റ്റ് ചേർക്കുന്നതല്ലെ നല്ലത്.. വീഡിയോ സൂപ്പർ ഇത്ത ഒരു മാതൃകയാണ് സ്ത്രീകൾക്ക്...

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      ഇറച്ചി കറി ഉണ്ടാക്കിയ ഉടനെ ഇടുകയും. ലാസ്റ്റ് കുറച്ച് ചേർത്താലും നല്ലതാണ്. എന്നാലും ഒന്ന് ട്രൈ ചെയ്തു നോക്കണേ ❤️❤️❤️❤️❤️❤️

    • @rajsurarajsura5376
      @rajsurarajsura5376 Před 3 lety +1

      തീർച്ചയായും ഇതുപോലെ ഒന്ന് ഉണ്ടാക്കിനോക്കും ഇത്ത എറണാകുളം എവിടെയാണ്..?

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഇടപ്പള്ളിയിൽ ആണ് എന്റെ വീട്

  • @SumiSumi-fs1wq
    @SumiSumi-fs1wq Před 3 lety +3

    ഞാൻ ആദ്യം ആയാണ് കാണുന്നത് സബ്സ്ക്രൈബ് ചെയ്തു കേട്ടോ

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      സുമി വളരെ അധികം നന്ദി. സുഖമാണല്ലോ? ❤️❤️❤️

  • @bindusimer4999
    @bindusimer4999 Před 3 lety +1

    njan kalyanaveettile beafcurry ennukandappol veruthe nokkiyatha. ishtapettu. nalla avatharanam. nalla chiri. udane subscribe cheythu. like cheythu.

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ബിന്ദു ❤️❤️❤️❣️❣️❣️👌

  • @shinyshanavas3938
    @shinyshanavas3938 Před 3 lety +11

    Just onnu kandittu pokan vannada.but full video kandu.nalla avadaranam.not at all boring

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +2

      എന്റെ അവതരണവും എന്റെ പാചകവും കണ്ടു ഇഷ്ടപ്പെട്ടതിൽ എനിക്ക് വളരെ ഏറെ സന്തോഷമുണ്ട്. ഇനിയും എന്റെ വീഡിയോ കാണാൻ ശ്രമിക്കണം മറ്റുള്ളവർക്കും ഷെയർ കൂടി ചെയ്യണേ നിങ്ങളുടെ എല്ലാവരും സപ്പോർട്ട് ആണ് എന്നെപ്പോലുള്ള ആളുകൾക്ക് വിജയം നന്ദിയോടെ നിങ്ങളുടെ സ്വന്തം ആമിനത്താത്ത ❤️❤️❤️❤️❤️😀😀

  • @khalfanparekar7101
    @khalfanparekar7101 Před 3 lety +2

    Aaminatha njhan aadyammait ippo kandu ippo cheiyd nokit naale abiprayam parayam masha allha

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      തബാറക അള്ളാ ❤️❤️❤️❤️❣️❣️❣️

  • @aneeshasdevan8850
    @aneeshasdevan8850 Před 3 lety +20

    ബീഫ് കറി ഉണ്ടാകാൻ അറിയില്ലായിരുന്നു ഇത് വളരെ ഉപകാരമായി

  • @nscreation6107
    @nscreation6107 Před 3 lety +1

    Tnku itha njan ithonn padikkan kathirikuvayirunnu. Nalla monjund kananum ithante avatharanavum

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ നസീറ ❤️❤️❤️❤️ വീട്ടിലുള്ള എല്ലാവരുടെയും അന്വേഷണം കൂടി പറയണേ ❤️❤️❤️❤️❣️❣️

    • @nscreation6107
      @nscreation6107 Před 3 lety

      @@AMINASAdukkala njan curry undaki itha ellarkum ishtapettu .ithak ellarum anweshanam paranjitund

  • @khalfanparekar7101
    @khalfanparekar7101 Před 3 lety +4

    Aaminatha cheid noki valare ishtapettu barthav nalla pole kaichu shandosamai thanks allahu qairil aakatte

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❤️❣️❣️❣️❣️👍

  • @mansooramansoora2359
    @mansooramansoora2359 Před 2 lety +1

    Najn adhyamayaann ee Chanel kannunne najn try cheydu super ayitund

    • @AMINASAdukkala
      @AMINASAdukkala  Před 2 lety

      ഇനിയും എന്റെ വീഡിയോകൾ കാണണം കേട്ടോ ❤❤ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഷെയർ ചെയ്യാൻ മറക്കരുത് 🌹 വീട്ടിൽ എല്ലാവരോടും അന്വേഷണം പറയുക ❤🌹❤❤🌹

  • @jacindajoseph5699
    @jacindajoseph5699 Před 3 lety +4

    തേങ്ങാ വറക്കുംമ്പോൾ അൽപം വലിയ ജീരകവും വെളുത്തുള്ളിയും ചേർത്ത് കറിവേപ്പിലയും ചേർത്ത് അരയ്ക്കുക...ഇനിയും നന്നാവും. ട്ടോ.. ത്രി ശ്ശൂർ കാർ നസ്രാണികളുടെ ടിപ്സാണേ..

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      താങ്കളുടെ അഭിപ്രായത്തിനു വളരെയധികം നന്ദി. തീർച്ചയായും ഇതും പരീക്ഷിക്കും. എന്റെ ഭർത്താവും തൃശൂർകാരൻ ആണ്. തൃശ്ശൂർ ടൗണിൽ തന്നെയാണ്. എന്റെ വീട് എറണാകുളം ആണ്. പേരു കൊണ്ടും കമന്റ് കൊണ്ടും പരിചയപ്പെടാൻ കഴിഞ്ഞതിൽ വളരെയധികം നന്ദി ❤️

  • @cheenavalavlogs
    @cheenavalavlogs Před 2 lety +1

    itha ....nalla manasu thuranulla samsaaram .....great...

    • @AMINASAdukkala
      @AMINASAdukkala  Před 2 lety

      താങ്ക്യൂ മക്കളെ ❤❤❤❤❤👍🏻

  • @naseemashukkoor1116
    @naseemashukkoor1116 Před 3 lety +6

    Ini beef. Vekumbol. Ithpole cheyyum inshaallah.... Adipoli🥰🥰🥰 ithaaa

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      മാഷാ അള്ളാ ❣️ സുഖം തന്നെയല്ലേ ഓക്കേ താങ്ക്യൂ ❤️❤️❤️❤️

    • @jaisonpathrose7431
      @jaisonpathrose7431 Před 3 lety

      @@AMINASAdukkala 2

  • @Lekshmi-zd6sy
    @Lekshmi-zd6sy Před 3 lety +1

    Umma njan aadyamayitanu video kanum athu. nalla rasamundu samsaram. Nammalodu close aaya aalu samsarikkunna pole

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ലക്ഷ്മി ❤️❤️❤️❤️❣️❣️❣️👌

  • @musthafamusthafa204
    @musthafamusthafa204 Před 3 lety +28

    ഞാൻ ആദ്യമായി കാണുകയാണ് ആമിനത്താ കിച്ചൻ
    ചമ്മലുള്ള ആരും വേണ്ട
    നമ്മൾ എല്ലാം വീഡിയോയും കാണാം

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      മുസ്തഫ നിങ്ങളെപ്പോലുള്ളവരുടെ സപ്പോർട്ട് ആണ് ഞങ്ങൾക്ക് വേണ്ടത് എന്റെ വീഡിയോ കണ്ടു ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം ഇനിയും എന്റെ വീഡിയോ കണ്ടു അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടണം ഓക്കേ താങ്ക്യൂ ❤️❤️❤️❤️❣️❣️❣️👌👌

  • @thasneemabbas7196
    @thasneemabbas7196 Před 2 lety +1

    ഞാൻ വെച്ച് നോക്കി സൂപ്പർ ആയിരിന്നു

  • @Twinzz_boy
    @Twinzz_boy Před 2 lety +4

    Aminthatha super. എന്തു രസം അവതരണം. കേട്ടു നിന്നു പോയി.

  • @hajirashajahan6544
    @hajirashajahan6544 Před 3 lety +2

    Njn aadhiyamaayi ahn aminas adukalla kaanunnea adipoli aayitund.. njangle inn ith try chyth😁

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ഹാജറാ ❤️❤️❤️❤️❤️❣️❣️❣️❣️👌

    • @sujakassim1196
      @sujakassim1196 Před 3 lety

      sooper

  • @eaglesown308
    @eaglesown308 Před 3 lety +6

    Ummachiiiii enik ningale orupaaad ishtaaayiiiiiii😘😘😘😘😘😘😘

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      കലേശൻ നിങ്ങളുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു. സുഖം തന്നെയല്ലേ. ഇനിയും എന്റെ വീഡിയോകൾ കാണണം അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ ഇടാൻ മറക്കരുത്❤️❤️❤️❤️❤️❤️❣️❣️❣️❣️👌👌👌👌😀😀😀😀

    • @eaglesown308
      @eaglesown308 Před 3 lety

      Nte name sareena ennau kili ente nickname aanu shan nte husband aanu Nthaayalum njn veetikk pokumbo perunnalin urappayum ith try cheyyum Thank uuuu Aaminummaaaa

    • @amd1265
      @amd1265 Před 3 lety

      👌👌👌

  • @akkuaari2439
    @akkuaari2439 Před 2 lety +1

    ഞാൻ ഇന്നലെ യാണ് താന്താന്റെ ചാനൽ കണ്ടത് ഞാനും ഒരു പ്രാവശ്യം എങ്കിലും ഇങ്ങനെ ഉണ്ടാക്കി നോക്കും

    • @AMINASAdukkala
      @AMINASAdukkala  Před 2 lety

      അക്കു തീർച്ചയായും ട്രൈ ചെയ്ത് നോക്കണം കേട്ടോ ❤❤ ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ഷെയർ ചെയ്യണം🌹 ഇനിയും എന്റെ വീഡിയോ കാണാൻ ശ്രമിക്കണം 🌹 വീട്ടിൽ എല്ലാവരോടും അന്വേഷണം പറയുക ❤

    • @akkuaari2439
      @akkuaari2439 Před 2 lety

      ഞാൻ ഗേൾ ആണ് ട്ടോ പിന്നെ ഇതിപോലെ ഇനിയും ഒരുപാട് അടിപൊളി റിസേപ്പിയുമായി വീടും വരനമ്മ് താത്ത ഞങ്ങളൊക്കെ കാത്തിരിക്കും

  • @VinayasWorld
    @VinayasWorld Před 3 lety +8

    Super നല്ല വീഡിയോ ഒത്തിരി ഇഷ്ടായി നല്ല അവതരണം.

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️

    • @murshidmursh8185
      @murshidmursh8185 Před 3 lety

      @@AMINASAdukkala നിങ്ങളുടെ സംസാരം കുറച്ചാൽ കുറക്കണം

  • @Twinzz_boy
    @Twinzz_boy Před 2 lety +1

    കണ്ടപ്പോൾ തന്നെ സൂപ്പർ ടേസ്റ്റ് എന്തായിരിക്കും രുചിച്ച് നോക്കിയാൽ

    • @AMINASAdukkala
      @AMINASAdukkala  Před 2 lety

      ഒന്നു തയ്യാറാക്കി നോക്കൂ❤❤❤🙏

  • @haseenahashim965
    @haseenahashim965 Před 3 lety +3

    ഞാൻ ithu pole ഉണ്ടാകാറുണ്ട് അടിപൊളി ടെസ്റ്റാ

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Ok. Thanks ❤️❤️❤️❤️❤️👌👌👌👌😀😀😀😀😀❣️❣️❣️

  • @veeransahib4739
    @veeransahib4739 Před 3 lety +1

    Allahu. Afiyathulla. Dheergaussu. Pradhanam cheyyate. Dhua. Cheyam ketto. Ensha. Alla

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ആമീൻ യാ റബ്ബൽ ആലമീൻ ❤️❤️❣️❣️❣️❣️👌🙏🙏🙏🙏

  • @appusvlog727
    @appusvlog727 Před 3 lety +17

    ഞാൻ ആദ്യമായ് ആണ് ഈ ചാനൽ കാണുന്നത്🥰 ബലി പെരുന്നാൾ ആശംസകൾ🙏👌👌👍👍

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +3

      ഈദ് മുബാറക്ക് ❤️❤️❤️❤️❤️❤️👌

  • @MohammedIrfan-cj3mu
    @MohammedIrfan-cj3mu Před 3 lety +1

    Kandathu muthal ipol inghane aanu undaakkunnath...thank uu

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ഇർഫാൻ. എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️👌

  • @rahimemarald2078
    @rahimemarald2078 Před 3 lety +76

    സോദാസിദ്ധമായ അവതരണം ജാടയില്ലാത്ത ആ സംസാരം തന്നെ ഹൈ ലേറ്റ്

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +10

      സഹോദരാ താങ്കളുടെ അഭിപ്രായത്തിന് ഒരുപാട് നന്ദിയുണ്ട് എല്ലാം ദൈവാനുഗ്രഹം. ഇനിയും എന്റെ വീഡിയോ കാണാൻ ശ്രമിക്കണം ഓക്കേ താങ്ക്യൂ ❤️❤️❤️❤️❣️❣️❣️👌👌👌

    • @rafirafimullackal9369
      @rafirafimullackal9369 Před 3 lety

      @@AMINASAdukkala m

    • @rosilyjoseph3332
      @rosilyjoseph3332 Před 3 lety +1

      Pi uh

    • @basheeramusthafa6168
      @basheeramusthafa6168 Před 3 lety +1

      Nallakari

    • @ansilaakber3482
      @ansilaakber3482 Před 3 lety

      അങ്ങനെ പറഞ്ഞാൽ ന്താ

  • @ammommavlogs8502
    @ammommavlogs8502 Před 3 lety +1

    ഇത്ത ഞാൻ ബീഫ് കറി ഉണ്ടാക്കി പൊളി എല്ലാവർക്കും ഇഷ്ട്ട പെട്ടു

  • @RuwaidhaSafeer
    @RuwaidhaSafeer Před 3 lety +7

    താത്താടെ ചാനൽ ഇന്നാണ് njan കണ്ടത്...ഇന്ന് തന്നെ ഈ കറി try ചെയ്തു....സൂപ്പർ ആയിരുന്നു ട്ടാ....❤❤❤
    Thathanem അവതരണവും ഇഷ്ടപ്പെട്ടു...😍😍

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +3

      താങ്ക്യൂ റുഫൈദ. എല്ലാവരോടും എന്റെ സലാം പറയണേ ❤️❤️❤️❤️❣️❣️❣️👌

  • @gopanmangalassery2457
    @gopanmangalassery2457 Před 3 lety +1

    സൂപ്പർ ഇന്ന് തന്നെയെന്നു വെച്ച് നോക്കണം

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ഗോപൻ ❤️ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤️❤️❤️❤️❤️❤️❤️

  • @sulaikhaaboobacker7878
    @sulaikhaaboobacker7878 Před 3 lety +3

    ഞാൻ അദ്യമയിടണ് കാണുന്നത് subscribe ചെയ്തു

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      സുലേഖ സന്തോഷം സബ്സ്ക്രൈബ് ചെയ്തതിൽ. ഇനിയും എന്റെ വീഡിയോ കാണാൻ സമയം കണ്ടെത്തണം. വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤❤🌹🌹🌹🌹🌹🌹😄

    • @sulaikhaaboobacker7878
      @sulaikhaaboobacker7878 Před 3 lety

      @@AMINASAdukkala ok

  • @lillyanto7256
    @lillyanto7256 Před 3 lety +1

    Kari adipoli kari onukudi kurugNudto thankumother

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      ലില്ലി ..... മോളെ ഉണ്ടാക്കി കഴിഞ്ഞ ഉടനെ തന്നെയാണ് യൂട്യൂബിൽ നമ്മൾ എടുക്കുന്നത്. സാധാരണഗതിയിൽ ഉണ്ടാക്കി കഴിഞ്ഞു ഒരു അരമണിക്കൂർ ഇരുന്നാൽ കുറുകും. പെട്ടെന്ന് കഴിയാൻ ഷൂട്ട് ചെയ്യുന്നതുകൊണ്ടാണ് വെള്ളംപോലെ തോന്നിക്കുന്നത്. മോളുടെ വിലപ്പെട്ട അഭിപ്രായത്തിന് നന്ദിയുണ്ട്. 🌹🌹🌹

  • @roytitty
    @roytitty Před 3 lety +5

    Subscribed your channel, very sincere presentation!

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thank you Joseph ❤️❤️❤️❤️❤️❤️❤️❣️❣️❣️👌

  • @haseenarazak8831
    @haseenarazak8831 Před 3 lety +2

    Beef curryekkal enikk ishtayath avatharippikkunna ummayeyaanu

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഹസീന നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും കമൻസ് മാണ് എന്നെ ഏറ്റവും കൂടുതൽ സന്തോഷത്തിൽ ആക്കിയത് ഇനിയും എന്റെ വീഡിയോകൾ കാണണം അഭിപ്രായങ്ങൾ അറിയിക്കണം ഒക്കെ താങ്ക്യൂ ❤️❤️❤️❤️❤️❤️😀😀😀👌👌👌👌

  • @ajmalthaha288
    @ajmalthaha288 Před 3 lety +5

    Beef കറിയും.... അവതരണവും നന്നായിട്ടുണ്ട്...

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️😀

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഇനിയും മറ്റുള്ള വീഡിയോകളും കാണണെ 👌

  • @mumthasabdulgafoor8207
    @mumthasabdulgafoor8207 Před 2 lety +1

    Njan ennanu Ee videos kanunnad supera samsaram🥰🥰

    • @AMINASAdukkala
      @AMINASAdukkala  Před 2 lety

      Thànks ❤❤❤❤❤❤❤❤❤❤ മോളെ ❤❤❤❤❤❤👍🏻

  • @fousiyasharafuddin3302
    @fousiyasharafuddin3302 Před 3 lety +7

    ആമിന ഇത്താത്ത ഇതയുടെ neshkalankamaaprakadanam എനിക്ക് ഒത്തിരി ഇഷടമായി...😁😁😁😁😁😁😁😉😉

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ മോളെ. ഇനിയും എന്റെ വീഡിയോകൾ❤️❤️❤️❤️❤️ കാണണം കേട്ടോ 👌

  • @shailanajeeb4929
    @shailanajeeb4929 Před 3 lety +1

    Supper etha najan fist time anu oru pad ishtta mayi nalla ishttamayi supper

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ഷൈല. സുഖം തന്നെയല്ലേ എല്ലാവർക്കും എല്ലാവരോടും എന്റെ അന്വേഷണം പറയണം. ഓക്കേ താങ്ക്യൂ ❤️❤️❤️❤️

  • @leyapraveen4786
    @leyapraveen4786 Před 3 lety +10

    വീട്ടിൽ അമ്മ ഉണ്ടാക്കി തരുമ്പോൾ തോന്നുന്ന അതെ ഫീൽ... 😍😍😍
    Love you ആമിനുമ്മ.... 😍😍🙏

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +3

      താങ്ക്യൂ മക്കളെ ❤️❤️❤️❤️❤️❣️❣️❣️❣️

    • @shylarishimons1738
      @shylarishimons1738 Před 3 lety

      എവിടെയാണ് സ്ഥലം, ഞാൻ ഇ ന്നാണ് ആദ്യമായി ചാനൽ കാണുന്നത്, subscribe ചെയ്തു k ട്ടോ, വീട്ടിൽ നമുക്ക് അടുത്തു പരിചയം ഉള്ള ഒരു ആളാ യിതോ ന്നി, ഞാൻ കൊല്ലം ആണ്, ദം ബിരിയാണി വീഡിയോ ചെയ്യണേ

  • @DileepKumar-of4vn
    @DileepKumar-of4vn Před 3 lety +1

    Madom valarey difference so sooper am south kerela pathanumthitta. Kalyan beef curry. 🍛🍛🍛🍛🍛🍛🍛🍛🍛🍛🍛🍛🍛🎈🎈🎈🎈🎈⭐⭐⭐

  • @ziyamol9913
    @ziyamol9913 Před 2 lety +3

    ഞാൻ ഇപ്പൊ ഉണ്ടാക്കി നോക്കി 🥰💯 സൂപ്പർ എന്ന് എല്ലാവരും പറഞ്ഞു ❤🥰🥰🥰അമീന താത്ത 🥰

    • @AMINASAdukkala
      @AMINASAdukkala  Před 2 lety

      ഒരുപാട് സന്തോഷം.. ഫാത്തിമ🌹🌹🌹🌹🌹🌹🌹🌹👍🏻

  • @vvarnuz5644
    @vvarnuz5644 Před 3 lety +1

    ഞാൻ ആദ്യമായിട്ട് കാണുകയാണ് ee channel 🙏❤ ദേ ഇപ്പോൾ subscribe cheythu❤🤗

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      Varnuz. വളരെ സന്തോഷം ഞാൻ ഒത്തിരി വീഡിയോസ് ചെയ്തിട്ടുണ്ട്. ഈ കാണുന്ന വീഡിയോ ഒന്ന് ഷെയർ ചെയ്യണേ താങ്ക്യൂ സോ മച്ച് ❤❤❤❤🌹🌹🌹

    • @vvarnuz5644
      @vvarnuz5644 Před 3 lety

      @@AMINASAdukkala ok❤🤩

  • @noorjahanta2371
    @noorjahanta2371 Před 3 lety +6

    Soooperb 😘😘😘ഇത്താത്താ

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +2

      താങ്ക്യൂ നൂർജഹാൻ ❤️❤️❤️❤️❤️❣️❣️❣️👌

  • @shinyvimalkallupurackkal6333

    നന്നായിട്ടുണ്ട്... ഞാൻ ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടമായി....

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ഷൈനി ❤️❤️❤️❤️❤️❣️❣️❣️👌

  • @aboobackerpallippat1188
    @aboobackerpallippat1188 Před 3 lety +3

    ok മല്ലിപൊടി തേങ്ങയിൽ ചേർത്ത് കണ്ടു അടിപൊളി താങ്ക്സ് നാട്ടിൽ വന്നാൽ ഒരു 5 കിലോ ബീഫ് വെച്ച് തരുമോ

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്കൾ ഇപ്പോൾ എവിടെയാണ്

  • @farusworld3454
    @farusworld3454 Před 3 lety +1

    Super etha orupad eshtapettu beef curry recipie

  • @vyshnavms5668
    @vyshnavms5668 Před 3 lety +4

    Amma super ayittund nn try cheythu👌🤤

  • @sindhurajiv2947
    @sindhurajiv2947 Před 3 lety +1

    Ithaa njn sindhu frm Uganda..ithaade video innane kandathu orupade istammayi thangalude avatharanam .pinne beef curryum...

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      സിന്ധു ഉഗാണ്ടയിൽ വിശേഷങ്ങൾ എന്തൊക്കെയുണ്ട് വീഡിയോ കണ്ട് അഭിപ്രായം പറഞ്ഞതിൽ വളരെ സന്തോഷം ഇനിയും കാണണേ കമന്റ് ബോക്സിൽ ഇടുകയും വേണം ❤️❤️❤️❤️❤️👍👍👍👍

    • @sindhurajiv2947
      @sindhurajiv2947 Před 3 lety +1

      Ugandayil ellarkum sukham ithaa...

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ സിന്ധു.. സന്തോഷത്തോടെ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️

  • @nirmaladas5817
    @nirmaladas5817 Před 3 lety +8

    നല്ല അവതരണം ...തനി മലയാളി

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      താങ്ക്യൂ നിർമ്മൽ. ഈദ് മുബാറക്ക് ❤️❤️

  • @prasanthp.m7774
    @prasanthp.m7774 Před 3 lety +1

    ഉമ്മാ ഞാൻ ആദ്യമയാണ് ഉമ്മയുടെ വീഡിയോ കാണുന്നത്... അടിപൊളി അവതരണം.. സമയം പോകുന്നത് അറിയുന്നില്ല.. 17 മിനിറ്റ് ഒന്നും കാണാൻ നിക്കാറില്ല.. പക്ഷെ ഇതിൽ പെട്ടു.. ♥️

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ പ്രശാന്ത് ❤ നിങ്ങളുടെ ഓരോ വാക്കുകളും എനിക്ക് ഒത്തിരി സന്തോഷം തോന്നി ❤❤ ഞാൻ കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് q&a ❤ യൂട്യൂബിൽ എന്നോട് എന്തെങ്കിലും നിങ്ങൾക്ക് ചോദിക്കാൻ ഉണ്ടെങ്കിൽ ചോദിക്കാം ക്വസ്റ്റ്യൻ നിങ്ങൾ തരിക ആൻസർ ഞാൻ പറയും ❤ ഇപ്പോൾ രണ്ടു വീഡിയോ ആയി കഴിഞ്ഞ വീഡിയോയിൽ ആണ് ഞാൻ പോസ്റ്റ് ഇട്ടിരുന്നത് ❤ ഇപ്പോൾ രണ്ടാമത്തെ വീഡിയോ വന്നിട്ടുണ്ട് ❤ ഇനി ഒന്നിടവിട്ട മൂന്ന് വീഡിയോ കൂടി വരും ❤ അതിനുശേഷം🌹 ഞങ്ങളോട് ഒത്തിരി പേര് ക്വസ്റ്റ്യൻ കമന്റ് ബോക്സിൽ ഇട്ടിട്ടുണ്ട് ❤ അത് ഞങ്ങൾ അഞ്ചാമത്തെ എപ്പിസോഡ് കഴിഞ്ഞ് ആറാമത്തെ എപ്പിസോഡ് ❤ എല്ലാവരുടെയും പേര് പറഞ്ഞു ❤ നിങ്ങൾ തരുന്ന ചോദ്യത്തിന് മറുപടി തരുന്നതായിരിക്കും ❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയണം കേട്ടോ ❤❤❤❤❤ താങ്ക്യൂ ❤❤❤🌹🌹

  • @sajeena8085
    @sajeena8085 Před 2 lety +6

    I tried it today!!! Superb taste🤩 thankyou for the recipe🙂👍

    • @AMINASAdukkala
      @AMINASAdukkala  Před 2 lety +1

      താങ്ക്യൂ സജീന ❤ തീർച്ചയായും ട്രൈ ചെയ്തു നോക്കൂ ❤❤ വീട്ടിൽ എല്ലാവരോടും എന്റെ അന്വേഷണം പറയുക ❤❤❤❤❤❤❤❤🌹🙏

  • @saheersahee2898
    @saheersahee2898 Před 3 lety +1

    Hi aaminaathaatha naan puthiyoru subscriberaane videoyum coockingum super

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ഷാഹിർ. വീട്ടിൽ ഉള്ളവരോട് എന്റെ സലാം പറയണം കേട്ടോ ❤️❤️❤️❤️❣️❣️❣️❣️❣️👍

  • @madipellinikhiljessy2921
    @madipellinikhiljessy2921 Před 3 lety +9

    Not boring good explain. Yummy .👌

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +1

      Thanks dear ❤️❤️❤️❤️❤️😀❣️😀

  • @yoosufkudingilla9801
    @yoosufkudingilla9801 Před 3 lety +1

    super ithaaa njn try cheyyum insh allh

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ യൂസഫ് 🌹 സുഖമാണെന്ന് വിശ്വാസം ❤ വീട്ടിൽ എല്ലാവരോടും ഞാൻ തിരക്കിയതായി പറയണേ ❤❤❤❤❤❤❤❤👌😄

  • @ambiliajit2611
    @ambiliajit2611 Před 3 lety +9

    നല്ല നിഷ്കളങ്കമായ സംസാരം ♥cooking super👍

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ അമ്പിളി ❤️❤️❤️😀

  • @ayshpath8277
    @ayshpath8277 Před 3 lety +1

    ഹലോ ഞൻ adiyamayitan ചിക്കൻ കറി റെസിപി നോക്കുന്നത് എനിക് നല്ല ഇഷ്ടം ആയി ഞൻ ട്രൈ ചെയ്തു നോക്കും ഇന്ഷാ അല്ലാഹ് ഞൻ subcrb ചെയ്യും 🤩

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❣️❣️❣️👌

  • @anilraghu8687
    @anilraghu8687 Před 3 lety +3

    Thanks for secret. Fry coronut till it become then curry will be really black hehe.

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❣️❣️❣️👌👌👌😀

    • @sudheerbabu6523
      @sudheerbabu6523 Před 3 lety +1

      Kannan adipoli Amina thatha.mask ittayirunnekkil thathaudea thuppal ozivakkamayirunnu

  • @aamisfantasy8920
    @aamisfantasy8920 Před 3 lety +1

    അതു കലക്കി ഈ Secret തീർച്ചയായും ഒന്ന് try ചെയ്യണം. Thank you So Much

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❣️❣️❣️👌

  • @ani474
    @ani474 Před 2 lety +3

    If u can tell for 1 kg beef and with Eng subtitles it will be awesome

  • @roshiniskitchenworld9531
    @roshiniskitchenworld9531 Před 3 lety +1

    Chechy avatharanem ugren Anu....super curry yum anu

  • @josephgeneralqatarkspe3644

    താത്തനിങ്ങളെ നിഷ്കളങ്കമായഅവതരണ ശൈലിഒത്തിരി ഇഷ്ടപ്പെട്ടു👍

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +2

      ജോസഫ് താങ്കളുടെ നല്ല അഭിപ്രായത്തിന് ഒത്തിരി ഒത്തിരി നന്ദിയുണ്ട്. ജോസഫിനും കുടുംബത്തിനും എല്ലാവിധ നന്മയും ആശംസിച്ചുകൊണ്ട് 🌹🌹🌹

    • @munshiyamnaseer4368
      @munshiyamnaseer4368 Před 3 lety

      Thaathaaaaa sooparaayittundd✌✌✌👌👌👌👌👌👌👌💚

  • @Adhi-y5s
    @Adhi-y5s Před 3 lety +1

    Amina ithatha aslam alekum beef curry adipoli ayitundatoo ente vayile vellam urunu 🤤🤤🤤🤤

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ആദിത്യൻ വിലയേറിയ അഭിപ്രായത്തിന് നന്ദി...... 🌹🌹🌹

  • @AnfasKitchen
    @AnfasKitchen Před 3 lety +11

    Your channel name was very interested for me❤️
    I loved your videos 🤗..

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +3

      Thanks ❤️❤️❤️❤️❣️❣️❣️

  • @sharafudheenabdulla7507
    @sharafudheenabdulla7507 Před 3 lety +1

    Puthiya subscriber annu nalla oru curry thanathinnu Thanks

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഷറഫുദ്ദീൻ സബ് ചെയ്തതിന് നന്ദി. ഞാൻ ധാരാളം വീഡിയോ ഇട്ടിട്ടുണ്ട്. സമയം കിട്ടുമ്പോൾ കണ്ടു നോക്കണേ. ❤️❤️❤️❤️

  • @snowsweety8202
    @snowsweety8202 Před 3 lety +5

    Poli intro ♥️ super ഇത്താ♥️

  • @sahadya...935
    @sahadya...935 Před 3 lety +1

    സൂപ്പർ ഇത്ത. ഞാൻ ഉണ്ടാക്കി

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❤️❣️❣️❣️❣️👍

  • @MisriyafamilyVLOG
    @MisriyafamilyVLOG Před 3 lety +3

    Yummyyy beef curry😋😋 ithaa polichuu

  • @safiyarafeeq2500
    @safiyarafeeq2500 Před 25 dny +1

    അടിപൊളി. ഇന്ന് trichayyum

  • @lifewkokokola
    @lifewkokokola Před 3 lety +11

    I tried this beef curry, its really tasty. Kids loved it, my son was saying that he has never had such a yummy beef curry before. Thanks so much for your secret ingredient.

    • @AMINASAdukkala
      @AMINASAdukkala  Před 3 lety +2

      Thanks ❤❤❤❤❤🌹🌹🌹🌹

    • @lifewkokokola
      @lifewkokokola Před 3 lety +2

      @@AMINASAdukkala Can we make chicken curry also using the secret ingredient?

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ചിക്കൻ കറിയും ഈ രീതിയിൽ തന്നെ തയ്യാറാക്കാം കേട്ടോ. നല്ല ടേസ്റ്റ് ആണ്. എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചെയ്യണം കേട്ടോ. ഞാൻ ഇടുന്ന വീഡിയോകൾ ഇഷ്ടപ്പെട്ട കഴിഞ്ഞാൽ ഒന്ന് ഷെയർ ചെയ്യണേ ❤❤❤❤🌹🌹🌹

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ചിക്കൻ കറി യുടെ വീഡിയോ ഞാൻ ഇട്ടിട്ടുണ്ട്. ആമിനാസ് അടുക്കള അടിച്ചു നോക്കിയാൽ കിട്ടും കേട്ടോ ❤❤❤❤❤❤🌹🌹🌹

    • @lifewkokokola
      @lifewkokokola Před 3 lety

      @@AMINASAdukkala yes chechi i subscribed your channel as soon as I saw ur first video of beef curry few days back. Thanks chechi, i will see all your videos.

  • @ss-vr8bq
    @ss-vr8bq Před 5 měsíci

    Aminitha njaan cheithu nokki supper enik ishtta pettu

    • @AMINASAdukkala
      @AMINASAdukkala  Před 5 měsíci +1

      റിപ്ലൈ തരാൻ വൈകിപ്പോയി ക്ഷമിക്കുക... ഇനിയും എന്റെ വീഡിയോകൾ കാണാൻ ശ്രമിക്കണം. ഒത്തിരി നന്ദിയുണ്ട്. ❤️❤️❤️

    • @ss-vr8bq
      @ss-vr8bq Před 5 měsíci

      ​@@AMINASAdukkala❤

  • @suhanakh3643
    @suhanakh3643 Před 3 lety +9

    അടിപൊളി cooker aanalloo

  • @muhammedniyassha1874
    @muhammedniyassha1874 Před 3 lety +1

    Etthaa video Adiyamayi kananu Eethayakanubol njagada valiyammachiya ormavannu. ..miss you Ammachi 😌😌😌

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഇൻഷാ അള്ളാ അൽഹംദുലില്ലാ. എന്തായാലും നിങ്ങൾ എല്ലാവരുടെയും സ്നേഹം സന്തോഷം മാത്രം മതി

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഇനിയും എന്റെ വീഡിയോകൾ എല്ലാം കാണണം. മറ്റെന്നാൾ വൈകീട്ട് 5 മണിക്ക് ലൈവ് വരുന്നുണ്ടോ ഞാൻ തീർച്ചയായിട്ടും ഉണ്ടാവാൻ നോക്കണം. അതിന്റെ പോസ്റ്റ് നാളെ യൂട്യൂബിൽ ഇടും ഒകെ മക്കളെ ❤️❤️❤️❤️

  • @sholly1231
    @sholly1231 Před 3 lety +6

    Nalla curry super

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❣️❣️❣️❣️

  • @salihathpk1900
    @salihathpk1900 Před 3 lety +1

    Eee chanel ippaya kandadh, avadharanam enik ishattayeetto amitha

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ഇപ്പോഴാ കണ്ടത് അല്ലേ സാരമില്ല ഇനിയെന്നു കാണാൻ ശ്രമിക്കണം ഓക്കേ താങ്ക്യൂ ❤️❤️❤️❤️❣️❣️❣️❣️👌👌👌👌

  • @HSHafiCreation
    @HSHafiCreation Před 3 lety +11

    നമ്മൾ ആദ്യമായിട്ടു കാണുന്നു വേണ്ടതെല്ലാം ചൈതേകാം

  • @remamani6764
    @remamani6764 Před 3 lety +1

    അത് കലക്കി. ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കാലോ

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      രമ മണി.... നിങ്ങൾക്കെല്ലാവർക്കും സുഖമാണല്ലോ? ഒത്തിരി നന്ദിയുണ്ട്. ❤️❤️❤️

  • @badhibadhi7753
    @badhibadhi7753 Před 3 lety +3

    Ithaa nigal poliyane🥰🥰🥰

  • @iftah337
    @iftah337 Před 3 lety +1

    Adipoli aamina taata njan try cheyyum

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️😀❣️❣️👌👌👌👌

  • @josephrajan374
    @josephrajan374 Před 3 lety +4

    താങ്ക്സ്

  • @sukoiths
    @sukoiths Před rokem +1

    Thanku Amina.nice to c

  • @mohammedali9678
    @mohammedali9678 Před 3 lety +4

    ഇത്താ ടെ കറി സൂപ് റാഞാനും ഒരു കുക്കാ
    ഒരു പാട് ഇഷ്ടായി സംസാരവും
    എവിടെ നാട്ടില്

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      മുഹമ്മദലി നിങ്ങൾ എന്റെ വീഡിയോ സ്ഥിരമായി കാണുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ഇനിയും കാണാൻ ശ്രമിക്കണം. എന്റെ നാട് എറണാകുളം❤️❤️❤️❤️❣️❣️❣️👌

  • @arfunnz9096
    @arfunnz9096 Před 3 lety +2

    ആഹാ starting തന്നെ പൊളിച്ചല്ലോ.... 😊👍😁😁

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      താങ്ക്യൂ ആരോമൽ 🌹🌹🌹🌹❤❤❤❤❤

    • @arfunnz9096
      @arfunnz9096 Před 3 lety +1

      @@AMINASAdukkalayou're welcome 😊😊👍👍...

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks 🌹🌹🌹🌹🌹❤👌

  • @pathrosepappan9009
    @pathrosepappan9009 Před 3 lety +3

    Many thanks sister for disclosing the secret recipe.. Excellent honest presentation.. Will definitely try this.. Best wishes.. Have subscribed to your channel..

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      Thanks ❤️❤️❤️❤️❤️❣️❣️❣️👍

  • @vaidhun9284
    @vaidhun9284 Před 3 lety +1

    Thanks ithatha..njn ithu vare beef curry vechit seriyayilayrnnu
    Ith try cheyyato

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      വിധു തീർച്ചയായും ട്രൈ ചെയ്ത് നോക്കണം ❤️❤️ഓക്കേ താങ്ക്യൂ ❤️❤️❤️❣️❣️❣️❣️👌👌👌👌😀

    • @vaidhun9284
      @vaidhun9284 Před 3 lety

      Ok ithatha

  • @kuttusworld3795
    @kuttusworld3795 Před 3 lety +3

    Super

  • @rasianwarworld2145
    @rasianwarworld2145 Před 3 lety +1

    Nalle thatha allahu aarogyavu aafiyathu kodukatte

    • @AMINASAdukkala
      @AMINASAdukkala  Před 3 lety

      ആമീൻ യാ റബ്ബൽ ആലമീൻ. നിങ്ങളുടെ എല്ലാവരുടെയും ദുആ ബർക്കത്ത് എനിക്ക് ഉണ്ടല്ലോ എനിക്ക് വളരെ സന്തോഷം നിങ്ങളെയും അതുപോലെ റബ്ബ് പ്രധാനം ചെയ്യട്ടെ. ഇനിയും എന്റെ വീഡിയോ കാണണം അഭിപ്രായം കമന്റ് ബോക്സിൽ ഇടാൻ മറക്കരുത് ❤️❤️❤️❤️❤️❤️❤️😀😀❣️❣️❣️❣️👌👌👌👌👌👌👌