👨‍💻BSc agriculture നല്ലതാണോ - നിങ്ങൾ ആവശ്യപ്പെട്ട വീഡിയോ| BSc agriculture| Students|what after 12 th

Sdílet
Vložit
  • čas přidán 15. 05. 2023
  • #agriculture
    #how
    #563
    Please visit / chikkusdine
    email:- chikkusdinemail@gmail.com
    facebook: " / chikkusdine "
    facebook group : "chikkusdine family" / 694727291146561
    Instagram:- / _chikkusdine_
    Chikkus Dine Cake Recipes - • CAKE RECIPES
    Chikkus Dine Giveaway - temporarily stopped since 1-12-2023

Komentáře • 569

  • @chikkusdine
    @chikkusdine  Před rokem +73

    BSc agriculture പഠിക്കുന്ന കുട്ടികളുടെ feedback മാത്രമാണ് ഈ വീഡിയോയിൽ ഉള്ളത്. ഏതൊരു മേഖലയിലും ഏതൊരു കോഴ്സിനും positives ഉം negatives ഉം ഉണ്ട്. എൻജിനീയറിങ് പഠിച്ചുകഴിഞ്ഞു ജോലിയില്ലാതെ നടക്കുന്ന എത്രയോ പേരുണ്ട് എന്നാൽ വലിയ വലിയ കമ്പനികളുടെ തലപ്പത്തിരിക്കുന്നവരും ഉണ്ട്. അതുപോലെ വെറും MBBS കൊണ്ട് ഒരു കാര്യവുമില്ല എന്ന് പറയുന്ന എത്രയോ പേരെ ഞാൻ കണ്ടിട്ടുണ്ട്. ജോലി ഒന്നും ചെയ്യാതിരിക്കുന്നവർ, എന്നാൽ ഈ ഒരു വെറും MBBS കൊണ്ട് മാത്രം വലിയ ഹോസ്പിറ്റൽ നടത്തുന്നവരും ഉണ്ട്. അതുപോലെ അഗ്രികൾച്ചർ പഠിച്ചിട്ട് ഒന്നും ചെയ്യാതിരിക്കുന്നവരും, പ്രൊഫസർമാരായ വരും വലിയ ഫാം നടത്തുന്നവരും പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നവരൊക്കെയുണ്ട്. എൻറെ മകൾ agriculture ഫീൽഡ് തന്നെ continue ചെയ്യും എന്നൊന്നും എനിക്ക് ഉറപ്പില്ല എന്നാലും ഒന്നിനെയും, ഒരു കോഴ്സിനെയും നമ്മൾ മോശമാണെന്ന് generalize ചെയ്യരുത്. കുറച്ചുപേര് നെഗറ്റീവ് എഴുതിയത് കണ്ടു അതുകൊണ്ട് പറഞ്ഞതാണ്.

  • @saleemaj1476
    @saleemaj1476 Před rokem +134

    ചേച്ചി എന്റെ മോളും Bsc agriculture ആണ് പഠിക്കുന്നത്. Icar എഴുതിയിട്ട് കിട്ടിയതാണ്. Sv agriculture college തിരുപ്പതിയിലാണ്. കോഴ്സ് നല്ലതാണ്. Mbbs nekkalum മോൾക്ക്‌ ഇഷ്ട്ടപെട്ട കോഴ്സ് ആണ്. പഠിക്കാനും എഴുതാനും ഒരുപാട് ഉണ്ടെങ്കിലും അവൾ എൻജോയ് ചെയ്തിട്ടാണ് പഠിക്കുന്നത്. Gov ആയതുകൊണ്ട് ഫീസ് കുറവാണ്. അന്യ നാട്ടിലായത് കൊണ്ട് സ്റ്റൈപൻഡും കിട്ടുന്നുണ്ട്. നന്നായി പഠിപ്പിക്കുന്നുണ്ട്. കോളേജിൽ രാഷ്ട്രീയമില്ല, സമരമില്ല, അവധികൾ ഇല്ല, അടിച്ചു പൊളിയില്ല,എപ്പോഴും ക്ലാസുകൾ. എന്നാലേ തീരുള്ളൂ. മോൾക്ക്‌ ഈ കോഴ്സ് എടുത്തത് കൊണ്ട് വേണ്ടായിരുന്നു എന്ന് തോന്നിയിട്ടില്ല. പക്ഷെ അടിച്ചു പൊളിക്കാൻ പറ്റുന്നില്ല എന്നൊരു സങ്കടമാണ് 😄. ഇപ്പോൾ സെക്കന്റ്‌ ഇയർ ആണ്. ഇത്രെയും എഴുതിയത് ആർക്കെങ്കിലും സംശയം ഉണ്ടെങ്കിൽ തീർന്നോട്ടെ എന്ന് കരുതിയിട്ടാണ്. ചേച്ചിക്ക് വിരോധമൊന്നും ഇല്ലല്ലോ 😍

  • @bharathinair3346

    Ivar evida padicheee

  • @devikadev12
    @devikadev12 Před rokem +22

    Degree complete akki oru joli anweshikumbol aanu BSc Agriculture Enna coursnte negative vasham aryunnth...as a graduate from the same...I am telling this. Until and unless course kazhnj futurl PG and then PhD edkm ennu padikumbo urappullavr matrm ithil varuka...Mbbs kittyilla ennathukond ishtamillatha oru course athum gov sectorl matrm 90 percent scope ulla course padikan choose chyumbol careful ayirikanm. Pinne ithinte psc exam yrly illa..Pinne ullath bank exams aanu...athanu target enkil atleast final yearile athinu vendi prepare aaknm...Palapozhm palarum ug kazhnj pg ym chyth pinneed bank exams nu pokm...yr waste avunnu enn matramaanath. And if u want to get a job aftr your degree (ps. After entrance, have to choose some professional degree rather than mbbs) the best choice will be veterinary, speaking from experience.

  • @lechuzworldbysreelekshmi5016

    കൃഷി എനിക്ക് ജീവൻ ആണ് vtl അത്യാവശ്യം കൃഷി und 6 il പഠിച്ചപ്പോൾ ആണ് അറിയുന്നേ agriculture ne കുറിച്ച് padikkan കഴിയും ennu അങ്ങനെ 10 il full A+വാങ്ങി എന്നിട്ട് vhse yil agriculture പഠിച്ചു തുടർന്ന് padikkan ഉള്ള സാഹചര്യം അല്ലായിരുന്നു vtl അതു kond degree bsc botany എടുത്തു eppozhum മനസിൽ kidakkunna ഏറ്റവും വലിയ ആഗ്രഹം ആണ് bsc agriculture

  • @Sweet_sunshine_2005
    @Sweet_sunshine_2005 Před rokem

    Ee course eduth kazhinju joli entha kittunnathu

  • @priyakrishnan7856
    @priyakrishnan7856 Před rokem +2

    ചേച്ചി college ന്റെ പേര് എന്താണ?

  • @shijila6269
    @shijila6269 Před rokem

    Evide collegilan ivar padikkunath onn parayamo

  • @inshabiju4552
    @inshabiju4552 Před rokem +13

    ഏതു കോളേജിലാണ് പഠിക്കുന്നത്? Fees ഏകദേശം എത്ര രൂപയാകും? അവിടെ entrance exam ഉണ്ടോ?ICAR approval തീർച്ചയായും കിട്ടുമോ? Please reply . എൻറെ കൊച്ചിൻറെ admission nu വേണ്ടിയാണ്.

  • @elsavlog6391
    @elsavlog6391 Před rokem

    Bsc agriculture 2023 addmission start cheytho??

  • @sudheeshnvasuvasu488
    @sudheeshnvasuvasu488 Před rokem

    Valuable video.

  • @sanithajayan3617
    @sanithajayan3617 Před rokem

    Video nannayittundu reshmichechi

  • @sheebasaju3986
    @sheebasaju3986 Před rokem

    Informative video 👍👍

  • @anuramesh525
    @anuramesh525 Před rokem

    Super vedio, dear chechi!👌😍🥰♥️♥️

  • @sajeenam.k2975
    @sajeenam.k2975 Před rokem +2

    Chechi superrrrr

  • @dilamadhavan5692
    @dilamadhavan5692 Před rokem +4

    Chechi...amritha University il ninn thanne purathekk (USA,U.K)pokan avasaram undo..northil mikka kuttikalum PG cheiyunnath purathanallo...

  • @sreejasundar2731
    @sreejasundar2731 Před rokem

    Chechi super vedeo

  • @jithasan9493
    @jithasan9493 Před rokem +1

    So. Cute. Amma❤️❤️

  • @35emaanoop97
    @35emaanoop97 Před rokem

    ❤ super video

  • @shiju100
    @shiju100 Před rokem +3

    അമമ അച്ഛൻ Chikku Video 👌🏻👌🏻👌🏻