Tirupati to Shenkottai SETC Ultra Deluxe Bus Yathra Via Vellore Tiruvannamalai Madurai & Tenkasi

Sdílet
Vložit
  • čas přidán 30. 07. 2024
  • #yathravisheshangal, #setc #tirupati #shenkottai #tiruvannamalai #madurai #tenkasi
    Tirupati to Shenkottai SETC Ultra Deluxe Bus Yathra Via Vellore Tiruvannamalai Madurai & Tenkasi
    Shenkottai - Tirupati bus service has a tradition of almost 30 years.
    The route is via Chittoor, Vellore, Tiruvannamalai, Trichy, Madurai, Tirumangalam, Srivilliputhur, Rajapalayam, Sivagiri, Puliangudi, Tenkasi.
    Today's Drivers are Lakshmanan Annan and Dharmaraj Annan.
    തിരുപ്പതിയിൽ നിന്ന് തിരുമല ക്ഷേത്രത്തിലേക്കുള്ള ബസ് യാത്രയുടെ വിശേഷങ്ങൾക്ക് ശേഷം
    തിരുപ്പതിയിൽ നിന്ന് നാട്ടിലേക്കുള്ള മടക്കയാത്രയിലേക്കു സ്വാഗതം
    ഞാൻ ഇപ്പോൾ തിരുപ്പതി ബസ് സ്റ്റാൻഡിലാണ് ഉള്ളത്
    തിരുപ്പതിയിൽ നിന്ന് കൊല്ലം ജില്ലയുടെ അതിർത്തി പട്ടണമായ ചെക്കോട്ടയിലേക്കു ഉച്ചകഴിഞ്ഞു 3.45 ന് പുറപ്പെടുന്ന SETC യുടെ അൾട്രാ ഡീല്ക്സ ബസിലാണ് എന്റെ യാത്ര
    കേരളത്തിന്റെ അതിർത്തി പട്ടണങ്ങളായ, കമ്പം , കോയമ്പത്തൂർ, നാഗർകോയിൽ, ചെങ്കോട്ട എന്നി വിടങ്ങളിൽ നിന്ന് നേരിട്ട് Setc ബസുകൾ തിരുപ്പതിക്ക് സർവീസ് നടത്തുന്നുണ്ട്.
    കൊല്ലം ജില്ലക്കാർക്ക് ട്രെയിൻ ഓപ്ഷൻ കിട്ടാത്ത സമയത്തു തിരുപ്പതിക്ക് പോകാൻ പരിഗണിക്കാവുന്ന ഒരു സർവീസാണ് ചെങ്കോട്ട - തിരുപ്പതി സർവീസ് . ഉച്ചക്ക് 12 മണിക്ക് പുറപ്പെടുന്ന ബസ് വെളുപ്പിന് 2.30 മണിക്ക് തിരുപ്പതിയിൽ എത്തുന്ന പോലെയാണ് സർവീസ് ഏർപെടുത്തിയിക്കുന്നത് .
    അതുപോലെ കൊല്ലത്തു നിന്നും വേളാങ്കണ്ണിക്കും ഹൊസൂര്ക്കും Setc സർവീസ് നടത്തുണ്ട് .
    അത് കൂടാതെ ചെങ്കോട്ടയിൽ നിന്ന്
    Pondicherry , Chennai , Vellore, Banglore, Avadi, Kozhikode, Madurai , Sivaskasi സെര്വീസുകളും ഉണ്ട്
    ഇന്ന് സെപ്റ്റംബർ 10 സൺ‌ഡേ യാണ്
    00:00 Intro
    11:56 Katapadi
    13:21 Vellore Bus Stand
    15:55 Vellore Fort
    18:01 Tiruvannamalai Bus Stand (Dinner)
    21:54 Madurai Bus stand
    22:22 Srivilliputhur
    24:04 Rajapalayam Bus stand
    28:15 Puliyankudi
    29:13 Tenskasi
    Tirupati to Tirumala Bus Yathra : • Tirupati to Tirumala R...
    Tiruvannamalai Temple : • Arunachalesvara Temple...
    Tiruvannamalai Bus stand : • Central Bus Station, T...
    follow Facebook page : / yathravisheshangal
    Instagram: / yathravisheshangal
    Twitter: / yathravisheshangal

Komentáře • 119

  • @askarali584
    @askarali584 Před 10 měsíci +2

    കട്ട വെയ്റ്റിംഗ് ബ്രോ ♥️

  • @lathakrishna4310
    @lathakrishna4310 Před 10 měsíci +5

    SETC. 🔥🔥🔥🔥👍👍👍

  • @akileshvlog
    @akileshvlog Před 10 měsíci +8

    You said "no discipline in Tamilnadu bus stands". I never seen that kind discipline in Kerala roads (because Ksrtc have a separate busstand for few buses. Why separate busstand? fear against private buses?). Most of them even don't know how to drive. Tamilnadu is always best for roads and road discipline.

    • @Josfscaria
      @Josfscaria  Před 10 měsíci +2

      R u disagree ?

    • @akileshvlog
      @akileshvlog Před 10 měsíci +4

      I agree that discipline is missing in the Tamilnadu bus stands. Mostly Because of the lot of buses with huge bus stands to proper cross also long for passengers. My question is why you're not mentioned (even in a single video, I didn't see any comments like this) about discipline in Kerala road driving (lane keeping, over speed, ksrtc using High beam everywhere (even bus stand)). I am not discouraging you. I am expecting neutrality in your videos. From Tamilnadu we have a lot of fans for your channel.

    • @tssrk3580
      @tssrk3580 Před 10 měsíci +2

      Do you think we need to agree with what you said? before you talk need to think about it! when using a public platform more caution !!@@Josfscaria

  • @sarathppradeep9055
    @sarathppradeep9055 Před 10 měsíci +5

    Madurai time may be wrong. Madurai-Rajapalayam 50 minutes not at all possible. It is 100 km from Madurai.

  • @sudeep160
    @sudeep160 Před 10 měsíci +1

    Very good informative vlog🎉

  • @chethanreddy4547
    @chethanreddy4547 Před 10 měsíci +1

    Super Video Bro 🚌🚌🚌

  • @sundareagles2540
    @sundareagles2540 Před 10 měsíci +1

    Velara നാൻ്റി സാറേ very useful information and your voice, explanation and using of Malayalam language very easy to understand other language people. അടിപൊളി സാറേ

    • @Josfscaria
      @Josfscaria  Před 10 měsíci

      Thankyou Anna... English subtitles included sir

  • @rafi77716
    @rafi77716 Před 10 měsíci +2

    Adipoli sthalamaanu tenkasi❤❤. Superb ride

  • @selvarajdhandapani8873
    @selvarajdhandapani8873 Před 10 měsíci +1

    Nice bro your video vera level 3 state interstate service

  • @saravanakumarv7821
    @saravanakumarv7821 Před 10 měsíci +1

    Good trip. I am your subscriber. The video is such that, I have the feeling of travelling in the bus. Good show keep rocking.❤

  • @sandy____697
    @sandy____697 Před 10 měsíci +1

    Awesome 👌👌❤

  • @nirmalk3423
    @nirmalk3423 Před 10 měsíci +1

    Polich 🎉

  • @sreevicky8004
    @sreevicky8004 Před 10 měsíci +2

    Bro vera 11 from tamilnadu

  • @thomasjacob3899
    @thomasjacob3899 Před 10 měsíci +6

    Hope the road between Madurai to Tenkasi have improved... Last time I drove the car, it was a nightmare with all kind of road works... In the future videos, also do comment about the road conditions

    • @Josfscaria
      @Josfscaria  Před 10 měsíci +1

      Oke..road bad condition only no improvement

  • @user-dp7bc9uh3f
    @user-dp7bc9uh3f Před 10 měsíci +1

    Waiting

  • @KishoreKumar-ds9fl
    @KishoreKumar-ds9fl Před 10 měsíci +1

    Super travel 🎉🎉❤❤

  • @vinuvijayan8065
    @vinuvijayan8065 Před 9 měsíci +1

    Ishtappettu❤

  • @nightpanther9209
    @nightpanther9209 Před 10 měsíci +1

    Nice video bro

  • @ashishregi5490
    @ashishregi5490 Před 10 měsíci +1

    Super...

  • @lakshminarayanan-tb4jn
    @lakshminarayanan-tb4jn Před 10 měsíci +1

    Super

  • @adithyavaidyanathan
    @adithyavaidyanathan Před 9 měsíci +1

    Nice coverage!!

  • @justinethomas5656
    @justinethomas5656 Před 10 měsíci +1

    Super super super super super

  • @Adarshmk19
    @Adarshmk19 Před 10 měsíci +2

    ❤❤❤❤

  • @sushilmathew7592
    @sushilmathew7592 Před 10 měsíci

    Sir,indian roads have improved greatly.

    • @Josfscaria
      @Josfscaria  Před 10 měsíci +3

      True sir... especially TN road vere level

  • @udayakumarjourneys2130
    @udayakumarjourneys2130 Před 10 měsíci +1

    Very nice bro ❤

  • @manojmanoj3099
    @manojmanoj3099 Před 10 měsíci +1

    ❤❤❤❤❤❤

  • @Sanoj_gfx
    @Sanoj_gfx Před 10 měsíci +4

    try the setc ( Ernakulam to Chennai )

  • @gopinatha671
    @gopinatha671 Před 10 měsíci +1

    Super...I like traveling in bus...But to work not able to go...Enjoying myself seeing all your videos. ..Am from Pondicherry...Try Kannur to Pondicherry in KSRTC...After Ulunthurpet there will be different route till Pondicherry....Try for it...

  • @shajijoseph7425
    @shajijoseph7425 Před 10 měsíci +1

    Nice video.Rajapalayam dog ne koodi kandal kollamayirinnu.

  • @rajeshs8910
    @rajeshs8910 Před 10 měsíci +2

    Vellore sreepuram golden temple ❤

  • @____-wp2lx
    @____-wp2lx Před 10 měsíci +3

    ചേട്ടാ, ഇനി വീഡിയോ ഇടുമ്പോൾ leyland engine സൗണ്ട് കൂടുതൽ ആയി ഉൾപ്പെടുത്തമോ. വീഡിയോ trim ചെയ്യാതെ ഒരു 3-4 മിനിറ്റ് എങ്കിലും... പ്ലീസ്

  • @rajeshs8910
    @rajeshs8910 Před 10 měsíci +1

    Kanippakkam famous Ganapati temple und ❤

    • @Josfscaria
      @Josfscaria  Před 10 měsíci +1

      Yes inside area aay ആണ്

  • @hprasath761
    @hprasath761 Před 10 měsíci +2

    தமிழ்நாடு பத்தி சிறப்புகளே அழகாக கூறினார்கள்

  • @aneeshkumar.g3808
    @aneeshkumar.g3808 Před 9 měsíci +1

    Kozhikode to Sencottah
    Kozhikode to Thiruchendur
    Ee route okke try cheyyu

  • @divyasivadas2938
    @divyasivadas2938 Před 10 měsíci +1

    Next oru KSRTC super fast yatra cheyyumoo

  • @mohammedmoideen7989
    @mohammedmoideen7989 Před 10 měsíci +1

    Bro madikkeri to malappuram bus riten varubol mysore bustand ethunna time parayumo

  • @shiburajsp518
    @shiburajsp518 Před 10 měsíci +2

    തെങ്കാശി. ഞങ്ങൾ കൊല്ലം ജില്ലയുടെ അയൽ ജില്ല.
    ഈ വീഡിയോ കണ്ടപ്പോൾ
    എന്റെ പഴയ ചെന്നൈ -കൊല്ലം
    യാത്ര ഓർക്കുന്നു. ചെന്നൈയിൽ വർക്ക്‌ ചെയ്യുമ്പോൾ സ്ഥിരമായി കല്ലട
    ട്രാവെൽസ് ആയിരുന്നു യാത്ര.
    വോൾവോ മൾട്ടി ആക്സിൽ.
    അന്ന് കൊല്ലം -കൊട്ടാരക്കര -ചെന്നൈ KALLADA സ്റ്റാർ സർവീസ് ആയിരുന്നു. ഇപ്പോൾ
    ഓടുന്നില്ല. തിരികെ യാത്ര കൂടുതൽ ചെന്നൈ നിന്ന്
    തെങ്കാശി വന്നു കൊല്ലത്തേക്കുള്ള ബസിൽ കയറും. അങ്ങനെ വന്നപ്പോഴെല്ലാം ചെങ്കോട്ട -തിരുപ്പതി ബസ് കാണുമായിരുന്നു
    ഇപ്പോൾ കൊല്ലം -കൊട്ടാരക്കര -ചെന്നൈ jayavin ട്രാവെൽസ്
    സർവീസ് നടത്തുന്നു

  • @BalaMurugan-fq6ik
    @BalaMurugan-fq6ik Před 10 měsíci +1

    Srivilliputtur 🎉❤

  • @baijuralr
    @baijuralr Před 10 měsíci +1

    Hi . 5.55 am from Mattuthavani bus stand Madurai . 8.30 to Tenkasi bus stand .Almost 165 km . total 2.40 mit time only. it is possible or not

    • @Josfscaria
      @Josfscaria  Před 10 měsíci

      Hai 4.55am typing mistake

    • @baijuralr
      @baijuralr Před 10 měsíci +1

      oky thankssssss@@Josfscaria

  • @askarali584
    @askarali584 Před 10 měsíci +1

    അടുത്തത് എങ്ങോട്ടാണ് ബ്രോ യാത്ര ♥️

  • @shankarbabu9047
    @shankarbabu9047 Před 10 měsíci +1

    Appreciate ur patience for traveling in setc. Add some more details like top speed, the depot of the bus and where and how much diesel is consumed etc. Thanks

    • @Josfscaria
      @Josfscaria  Před 10 měsíci +2

      Top speed 80.. avarage speed 70

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 Před 10 měsíci +1

    KSRTC Janata bus.

  • @ijinful
    @ijinful Před 10 měsíci +1

    Kottayam keezhpally FP

  • @manikandan_0736
    @manikandan_0736 Před 10 měsíci +1

    Bro try Pondicherry to Thrissur route

    • @Josfscaria
      @Josfscaria  Před 10 měsíci

      Which one

    • @manikandan_0736
      @manikandan_0736 Před 10 měsíci +1

      There is a S.E.T.C service from Thrissur to Pondicherry.Try that one

    • @Josfscaria
      @Josfscaria  Před 10 měsíci

      @@manikandan_0736 ok bro

    • @vishalv9699
      @vishalv9699 Před 10 měsíci

      The bus route is Ernakulam to Pondicherry SETC

  • @user_abhi14320
    @user_abhi14320 Před 10 měsíci +1

    ബസ്സിൻ്റെ സ്പീഡ് എത്രയാണ് ?

  • @RamjiEswaRan
    @RamjiEswaRan Před 10 měsíci +1

    Bro APSRTC epo explore cheyum

    • @Josfscaria
      @Josfscaria  Před 10 měsíci

      Suggest some hill route...

    • @TatTvamAsi..
      @TatTvamAsi.. Před 9 měsíci +1

      ​@@Josfscariasrisailam Ghat road

  • @hariprasath3913
    @hariprasath3913 Před 10 měsíci +1

    correction: 16.05 vijayanagaram empire not vijayapuram empire.

  • @santhosh6203
    @santhosh6203 Před 10 měsíci +2

    Katapadi × Katpadi ✓

  • @Kl_07_vandi_pranthan..
    @Kl_07_vandi_pranthan.. Před 10 měsíci +1

    Setcyk ac bus illae

  • @manojmanoj3099
    @manojmanoj3099 Před 10 měsíci +1

    🎎💔💋💋💋

  • @balajivenkatesh3971
    @balajivenkatesh3971 Před 10 měsíci +1

    Very slow.... they deliberately wanted to make it 15hrs by more stops ..... even normal TNSTC will cover tirupati to tiruvannamalai in 3:30 hrs

  • @abdnetwork2773
    @abdnetwork2773 Před 10 měsíci +1

    SETC bus should locked at least in 100km...its very slow in highways..

  • @vigneshvicky218
    @vigneshvicky218 Před 10 měsíci +2

    Very slow bus😅😅

  • @aravind2369
    @aravind2369 Před 10 měsíci +2

    Wired voice and tone 🙄🙄🙄

  • @Eangle657
    @Eangle657 Před 10 měsíci +1

    തലൈവരെ തിരുപ്പതി കോട്ടയം ബസ് തേവെയ് 😂😂കുമളി വഴി tn മിനിസ്റ്റർ കിട്ടേ പേസ് setc മറ്റും പോതും 👍🏻👍🏻

  • @ashishregi5490
    @ashishregi5490 Před 10 měsíci +1

    Waiting