പവര്‍ബാങ്ക് വാങ്ങുംബോള്‍ അറിഞ്ഞിരിക്കേണ്ടത് Powerbank Buying Guide

Sdílet
Vložit
  • čas přidán 27. 08. 2024
  • Mi Pocket Power Bank Pro Review

Komentáře • 1,8K

  • @salamabdul6751
    @salamabdul6751 Před 3 lety +33

    Stayil pro 27000
    My mob oppo reno 3 pro

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 2 lety +6

      താങ്കളാണു ഈ മത്സരത്തിലെ വിജയി.താങ്കളുടെ മേല്‍ വിലാസം 15 ദിവസത്തിനുള്ളില്‍ ഇവിടെ കമന്റ് ആയി ഇടുകയും എനിക്ക് എന്ന മെയില്‍ ഐഡിയിലേക്ക് ഈ മെയില്‍ അയക്കുകയും ചെയ്യുക

    • @barcalonathings
      @barcalonathings Před 2 lety +1

      @@RatheeshrmenonOfficial hlo bro

    • @mr._tor_q
      @mr._tor_q Před rokem

      @@RatheeshrmenonOfficial Hi
      Ambrane 20000 mah nte power bank use cheyth IPhone 12 pro Max charge cheythal nthelum kuzhappam indo?
      Battery health ne bhathikkuvo?

  • @basheernclt
    @basheernclt Před 3 lety +230

    ലൈക് അടിക്കുമ്പോൾ നീല കളർ വരുന്നില്ല 🤔
    വേറെ ഒരാളുടെ കമെന്റ് ലൈക് അടിക്കുമ്പോൾ കളർ വരുന്നുണ്ട്

    • @ajithar5417
      @ajithar5417 Před 3 lety +3

      Enikkum

    • @abhinav_pk
      @abhinav_pk Před 3 lety +1

      @@ajithar5417 update cheyuka

    • @ZMONLINE313
      @ZMONLINE313 Před 3 lety +2

      ഉടായിപ്പേ😁

    • @latheefashraf
      @latheefashraf Před 3 lety +3

      ലൈക്‌ അടിക്കുമ്പോൾ നീല കളർ ഇപ്പോൾ വരില്ല. വെള്ള കളർ ആവുകയാണ് ഇപ്പോൾ

    • @ZMONLINE313
      @ZMONLINE313 Před 3 lety

      @@latheefashraf black

  • @RatheeshrmenonOfficial
    @RatheeshrmenonOfficial  Před 3 lety +178

    ഈ വീഡിയോയ്ക്ക് താഴെ ഇടുന്ന കമന്റുകളിൽ നിന്നുമാണ് പവർ ബാങ്ക് വിജയികളെ സെലക്റ്റ് ചെയ്യുന്നത്

  • @techreader8035
    @techreader8035 Před 3 lety +7

    വളരെ ഉപകാരപ്രദമായ വീഡിയോ💕
    എനിക്ക് 20000 Mah പവർ ബാങ്ക് ഇഷ്ടപ്പെട്ടു. എന്റെ ഫോൺന്റെ model no:Vivo 1935,5000 mah ബാറ്ററിയാണ്.

  • @nandu5631
    @nandu5631 Před 3 lety +5

    My phone is oppo reno 2f, i liked it stylo-10k.
    Now i understood which mAh is suitable for purchase according to my usage. Thank you❤

  • @statusworld9142
    @statusworld9142 Před 3 lety +67

    Comments വായിച്ചു കൊണ്ട് കാണുന്നവരുണ്ടോ...
    ലൈക്‌ അടി.... മക്കളെ

  • @user-wm9wc6gw9p
    @user-wm9wc6gw9p Před 3 lety +22

    പവർ ബാങ്കിനെ പറ്റി ഒരു പാട് അറിവ് ഒന്നും ഇല്ലാരുന്നു രതീഷേട്ടൻ വളരെ വ്യക്തമായി എല്ലാം പറഞ്ഞു തന്നു താങ്ക്സ് ചേട്ടാ വളരെയധികം ഉപകാരപ്രദമായ വീഡിയോ ആണിത്🙏🙏👌👌👌😍😍❤️❤️

  • @ajmal-roshan-8156
    @ajmal-roshan-8156 Před 3 lety +5

    ഞാൻ യൂസ് ചെയ്യുന്നത് Mi 4a(3120mAh)
    Ambrane 10000mAh ആണ് എനിക്ക് ഇഷ്ടായത് 💕.. 🔥

  • @powerpoint6258
    @powerpoint6258 Před 3 lety +5

    എന്റെ ഫോൺ samsung j3 ആണ്.....
    ഇതിൽ ഏത് പവർ ബേങ്ക് കിട്ടിയാലും സന്തോഷം ❤

  • @afsalkj8038
    @afsalkj8038 Před 3 lety +18

    Syska 20000mah power bank nice aanu
    Budget 1399 rs
    3 way output
    2way input
    Micro usb + c type ❤️❤️❤️

  • @MusthafaHere
    @MusthafaHere Před 3 lety +111

    Power bank നെ കുറിച് ABCD എനിക്ക് അറീല ഈ വീഡിയോ എനിക്ക് ഉബകാരപെടും 😁

    • @MRALLU123
      @MRALLU123 Před 3 lety

      1.5k സബ്സ് എത്താൻ എന്നെ സഹായിക്കാമോ? 🙏😫 🙏 please

  • @mycontacts7903
    @mycontacts7903 Před 3 lety +1

    പവർ ബാങ്ക് എന്ന് കേട്ടതു മുതലുള്ള സംശയമായിരുന്നു പവർ ബാങ്ക് വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങൾ നമ്മൾ അറിഞ്ഞിരിക്കണം എന്നുള്ളത്. അത് കൃത്യമായി പറഞ്ഞു തന്നതിനു നന്ദി.
    എന്റെ ഫോൺ സാംസങ്ങ്‌ Galaxy A50
    10000 white colour ആണെങ്കിൽ വളരെ നല്ലത്

  • @JJ-lp4nw
    @JJ-lp4nw Před 3 lety +3

    ഉപകാരപ്രദമായ വീഡിയോ. പല കാര്യങ്ങളും എനിക്ക് അറിയില്ലായിരുന്നു. നന്ദി.

  • @aswin.n513
    @aswin.n513 Před 3 lety +15

    എനിക്കും അറിയില്ല പവർബാങ്കിനെ പറ്റി ഇത് ആറഞതിൽ സ്‌നേതോഷം tankyou

  • @mhdrishad311
    @mhdrishad311 Před 3 lety +8

    27000 ആയിരിക്കും എനിക്ക് നല്ലത്. കാരണം എന്റെ ഫോൺ 6000 MAh ആണ് . realme c 15 ആണ് എന്റെ ഫോൺ , ഇത് എനിക്ക് കിട്ടിയാൽ നന്നായിരുന്നു

  • @basilgeorge12345
    @basilgeorge12345 Před 3 lety +2

    Model- M1908C3JI Redmi Note 8
    Powerbank-20000mah

  • @abrhmcceri3060
    @abrhmcceri3060 Před 3 lety +2

    Ente Phone Redmi note 8
    എനിക്ക് ഇഷ്ടപ്പെട്ടത് 20000 എംഎച്ച് ഉള്ള powerbank: Ambrane stylo 20k, 20000mah powerbank
    Pinneyy 10000 mah ayalumm 2 times charge cheyan pattum
    Ellammmm adipolii aahnnn ❤️

  • @fayisnasser9626
    @fayisnasser9626 Před 3 lety +7

    Redmi note 9t 5g (5000mah)
    10000,20000,27000 ഇതിൽ ഏത് കിട്ടിയാലും സന്തോഷം

  • @RaamnadhsMedia
    @RaamnadhsMedia Před 3 lety +9

    Good afternoon Uncle 😍😍

  • @adithyan_anc6476
    @adithyan_anc6476 Před 3 lety +1

    Redmi note 6 pro 📱ആണ് എന്റെ ഫോൺ.
    Online class കാണാൻ വേണ്ടി വാങ്ങിയതാണ്. അതുകൊണ്ട് തന്നെ എപ്പോഴും ⚡️charger-ന്റെ അടുത്ത് ഇരുന്നായിരിക്കും class കാണുന്നത്.
    ഏത് power bank കിട്ടിയാലും സന്തോഷം .😇

  • @MazarVlogs1
    @MazarVlogs1 Před 3 lety +1

    ഞാൻ ഉപയോഗിക്കുന്നത് galaxy Prim+ ആണ് -
    10000 ആണ് കൊണ്ട് നടക്കാൻ സൗകര്യം പക്ഷെ രണ്ട് ദിവസത്തിൽ കൂടുതൽ യാത്ര ചെയ്യുന്നവർക്ക് 27000 വേണ്ടി വരും, എതായാലും യാത്രായുടെ മറ്റു സാമഗ്രികളുമുണ്ടാവുമല്ലോ.

  • @anas__pktr__3429
    @anas__pktr__3429 Před 3 lety +4

    📱_gionee max
    Pb_2700mah

  • @ASH03ASH
    @ASH03ASH Před 3 lety +6

    എന്റെ mi 10000mah പഴയ powerbank ആണ് 👌👌👌

  • @abdullakkuttykattoor3652
    @abdullakkuttykattoor3652 Před 3 lety +2

    20000 Mah Stylo 20 k പവർ ബാങ്ക് ആണ് എനിക്ക് ഇഷ്ടപ്പെട്ടത്. ഞാൻ ഉപയോഗിക്കുന്ന ഫോൺ MI യുടെ റെഡ്മി നോട്ട് 3 ആണ്❤️

  • @Alavalathy
    @Alavalathy Před 3 lety +1

    ഞാൻ 2 വർഷം മുമ്പ് വാങ്ങിയ asus zenfone Max Pro m1 ൻ്റെ കൂടെ കിട്ടിയ ചാർജർ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത് ഫോണിനും chargarinum ഒരു കമ്പ്ലയിൻ്റും ഇതുവരെ വന്നിട്ടില്ല 💪

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +5

    സൂപ്പർ രതീഷ് ഏട്ടാ💕💕💕👍

    • @jishnur6560
      @jishnur6560 Před 3 lety

      Realme X2 pro , style pro 27000 mah

  • @its_me_diloo
    @its_me_diloo Před 3 lety +6

    5000mah ഉള്ള പവർ ബാങ്ക് ഒക്കെ ആരെങ്കിലും വാങ്ങുമോ ചേട്ടാ, 10000, 20000 ഒക്കെ ഇപ്പൊ വല്യ റേറ്റ് ഒന്നുമില്ല, mi പവർ ബാങ്ക് ഒക്കെ നല്ലതാ ഞാൻ യൂസ് ചെയ്യുന്നുണ്ട്..

  • @ramshinp6840
    @ramshinp6840 Před 3 lety

    എന്റെ ഫോൺ mi A3 ആണ് 10 K യും stylo 30 K യും 20 W supported ആയതിനാൽ stylo 20 k ആണ് എന്റെ ഫോണിന് അനുയോജ്യമായത്. stylo 20 k 18 W supported ആണ്. എന്റെ ഫോണും 18 W Supported ആണ് . എന്റെ ഫോണിന്റെ ബാറ്ററി 4030 mAh ആണ്.20 K യുടെ ത് 20000 mAh ആയത് കൊണ്ട് എന്റെ ഫോൺ 4 പ്രാവശ്യം ചാർജ് ചെയ്ത് ഉപയോഗിക്കാം

  • @arshadraees6585
    @arshadraees6585 Před 3 lety +2

    Ambrane style 20k ആണ് എനിക്ക് ഇഷ്ടമായതും അനുയോജ്യമായി തോന്നുന്നതും.27000mAh വരുന്ന style pro ഇഷ്ടമല്ലാത്തത് കൊണ്ടല്ല, style 20k-യുടെ ഡിസൈനും വലുപ്പവും നല്ലതായി തോന്നി. എൻ്റെ ഫോൺ Xiaomi Poco X3 ആണ് .6000mAh battery വരുന്ന ഫോൺ ഒരു രണ്ട്,രണ്ടര തവണയൊക്കെ 20k ഉപയോഗിച്ച് ചാർജ് ചെയ്യാം എന്ന് തോന്നുന്നു.

  • @kirananair6797
    @kirananair6797 Před 3 lety +4

    20000 Mah aanu enik ishtayath - Samsung A50 🥰♥️

  • @minimathew1320
    @minimathew1320 Před 3 lety +4

    Informative ratheshetta..😀😍

  • @krishnaprasadkp2539
    @krishnaprasadkp2539 Před 3 lety

    KRISHNAPRASAD K P
    Model:Redmi note 5 pro
    Preffered power bank : 20000mah
    *Ethu kittiyalum santhosham😊

  • @mibustech6758
    @mibustech6758 Před 3 lety +2

    എന്റെ മൊബൈൽ Samsung galaxy grand prime 3g ആണ് എനിക്ക് ഇഷ്ടപ്പെട്ട പവർബാങ്ക് stylo pro ആണ്

  • @arshad9657
    @arshad9657 Před 3 lety +5

    27000 mah
    Realme narzo 20
    ( ഇനി 10000 mah കിട്ടിയാലും സന്തോഷം😁 )
    ❤️❤️❤️

  • @rngtns
    @rngtns Před 3 lety +4

    Power Bank Liked - Stylo 10K
    (Nice Look)
    Mobile - Micromax HS2 (2500 mAh)
    Daily 2 - 4 times charge cheyyendi varum
    (Due to online classes)

  • @jerinkrajan3807
    @jerinkrajan3807 Před 3 lety +2

    27k mah power bank
    Samsung m42
    Battery :5k mah
    15w fast cherge(c port )

  • @jinuthomas115
    @jinuthomas115 Před 3 lety +1

    For my Mobile AMBRANE stylo 20 k is good . My Mobile samsung galaxy note 3

  • @ViewsOfSreeraj
    @ViewsOfSreeraj Před 3 lety +3

    Informative.. 👍🏻👍🏻

  • @yadukrishnan6176
    @yadukrishnan6176 Před 3 lety +2

    27000mah ന്റെ power bank ആണ് എനിക്ക് ഇഷ്ടപ്പെട്ടത്.
    ഞാൻ use ചെയ്യുന്ന ഫോൺ redmi 9i ആണ്.

  • @arunk7038
    @arunk7038 Před 3 lety

    പവർ ബാങ്കിനെ കുറിച്ച് ഇത്ര വിശദമായി പറഞ്ഞു നന്ദി. രതീഷ് ബായ്
    ഞാൻ ഉപയോഗിക്കുന്ന ഫോൺ redmi 6 pro (4000mah),
    എനിക്ക് ഇഷ്ടപെട്ട 27000mah ആണ്

  • @jithin_thalassery
    @jithin_thalassery Před 3 lety +3

    Kidilan item ആണല്ലോ xiaomi🔥

  • @jayaramanc8187
    @jayaramanc8187 Před 3 lety +4

    [Poco f1 battery 4000mah]
    എനിക്ക് ambrane stylo 10k nte 10000mah കിട്ടിയാൽ മതിയായിരുന്നു

  • @farisk4093
    @farisk4093 Před 3 lety +1

    Stylo 20k യാണ് എനിക്ക് ഇഷ്ടമായത്, ഞാൻ ഉപയോഗിക്കുന്ന മൊബൈൽ Realme x7

  • @Thasavvuf_mlm
    @Thasavvuf_mlm Před 3 lety +1

    Mobile----Huawei g 6 u10
    Pbank----yellaaam upakaaarapradamaaan,.. yedaaayaaalum kuzhappamilla...👍

  • @ashifameer925
    @ashifameer925 Před 3 lety +4

    Redmi 5 plus
    10000.. 20000ഇതിൽ ഒന്ന് കിട്ടിയാൽ സന്തോഷം 😊

  • @aaa-sk7xq
    @aaa-sk7xq Před 3 lety +3

    Superfast power bank eatha nallathu ennu parayamo?

  • @arunkumarcc7744
    @arunkumarcc7744 Před 3 lety

    എന്റെ മൊബൈൽ സാംസങ് A7 ആണ്
    2018 മുതൽ കൂടെ വാങ്ങിയ ambrane പവർബാങ്ക് ഇപ്പോളും ഉപയോഗിക്കുന്നു... 😍👌👌👌

  • @tech_to_fly
    @tech_to_fly Před 3 lety +1

    10000,27000 എനിക്ക് വേണം കാരണം..എന്റെ ഫോൺ realme3pro ആണ്..അതുകൊണ്ട് 20w fast ചാർജർ ആയാൽ നല്ലതാണ് ✌🏻👍🏻

  • @Sadiquevkxxx
    @Sadiquevkxxx Před 3 lety +3

    എന്റെ ഫോൺ 18 w fast charger ആണ്. ഈ പവർ ബാങ്ക് ഉപയോഗിച്ചാൽ പ്രശ്നം ഉണ്ടോ ?

  • @bibinantonymaliyekkal9403

    Stylo 20k power bank 👌🏻, 20k ആയാലും 10k ആയാലും കുഴപ്പില്ല Indian made അല്ലെ 😁
    Phone REDMI NOTE 7S

  • @vimalsekhar144
    @vimalsekhar144 Před 3 lety +1

    എന്റെ ഫോൺ realme8 ആണ്.
    ഇതിന്റെ ബാറ്ററി 5000 mah ane.
    30watt ഫാസ്റ്റ്ചാർജ് സപ്പോർട്ട് ഉണ്ട്. എനിക്ക് 10000mah power bank mathiyakum. ഒരു ദിവസം രണ്ടു വട്ടം ആണ് ഞാൻ ഫോൺ ചാർജ് ചെയ്യുന്നത്. 27000mah enikk avashyamilla.. 20000mah il 18 watt മാത്രമേ സപ്പോർട്ട് ചെയ്യൂ.10000mah പൗർബാങ്ക് എനിക്ക് കറക്റ്റ് ആണ്. Pinne ambrane ഒരു branded company anallo.

  • @shijimajeed
    @shijimajeed Před 3 lety +2

    Stylo 20k (20000 MAh)
    ആണ് എനിക്കിഷ്ടപ്പെട്ടത് 18w fast charge.എന്റെ മൊബൈലും 18w supported ആണ് Poco M2 (5000MAh)

  • @0diyan
    @0diyan Před 3 lety +5

    വെറുതെയല്ല പയ്യന്മാര് ഇടക്കിടെ സെറ്റാക്ക് പവർ വരട്ടെ എന്ന് വിളിച്ചു കൂവുന്നത്
    അവരുടെ പവർബാങ്ക് slow ആയതുകൊണ്ടാണ്

  • @azizksrgd
    @azizksrgd Před 3 lety +9

    ഞാൻ ഒരു ചാത്തൻ കമ്പനി യുടെ പവർ bank വാങ്ങി
    15000 mah
    അരമണിക്കൂർ ആവുമ്പോൾ അത് ചത്തു പോവുന്നു 😀😀

    • @geethumohangeethu.7295
      @geethumohangeethu.7295 Před 3 lety +1

      ഏത് ബ്രാൻഡ് ആണ് ചേട്ടാ

    • @azizksrgd
      @azizksrgd Před 3 lety

      @@geethumohangeethu.7295 VEGER 15000 Mah

  • @pushpakaranerupakala8157

    ഹലോ ഈ പറഞ്ഞ കാര്യങ്ങൾ എല്ലാവർക്കും വളരെ ഉപകാരമായിട്ടുണ്ടാകും.
    എന്റെ ഫോൺ
    Samsung galaxy M20
    SM-M205F/DS
    5000 ആണ് ബാറ്ററി സാധാരണയായി എനിക്ക് ഒരു ചാർജിംഗ് മതിയാകാറുണ്ട്.
    ഇന്നു പറഞ്ഞ പവ്വർ ബാങ്കുകൾ
    3 ൽ നിന്ന് എനിക്ക് 10000 ന്റെ യാണ് വേണ്ടി വരുക എന്നതാണ് അഭിപ്രായം. 👍

  • @abhijiths6423
    @abhijiths6423 Před 3 lety +1

    My Phone - One plus 7 pro
    I liked Ambrane Sytlo 20k Model

  • @RaamnadhsMedia
    @RaamnadhsMedia Před 3 lety +4

    First

  • @SABIKKANNUR
    @SABIKKANNUR Před 3 lety +5

    😻🔥

  • @muhammedmunawarkp148
    @muhammedmunawarkp148 Před 3 lety +1

    Ente phone ;: Nord2
    Enikkishtapettath ;: Ambrane stylish 20k

  • @adarshvr7589
    @adarshvr7589 Před 3 lety +1

    Stylo 20K ആണ് എനിക്ക് ഇഷ്ടപ്പെട്ടത്😍.എന്റെ ഫോൺ poco x3 (6000 mah) ആണ്. 20000 mah powerbank ഉപയോഗിച്ച് എനിക്ക് 3 തവണ charge ചെയ്യാമെന്ന് കരുതുന്നു 😇

  • @RaamnadhsMedia
    @RaamnadhsMedia Před 3 lety +6

    Uncle background il entho oru tappe tappe enn sound kelkkunnu entha ath ??

    • @RatheeshrmenonOfficial
      @RatheeshrmenonOfficial  Před 3 lety +14

      അപ്പുറത്തെ വീട്ടിലെ റോമ്മി തുണി അടിച്ച് നനയ്ക്കുന്നതാ...

  • @salahudheenyounus3731
    @salahudheenyounus3731 Před 3 lety

    എനിക്കൊരു 20,000 mAh മതി ഞാൻ ദിവസത്തിൽ 2 തവണ ചാർജ് ചെയ്യുന്നുണ്ട് 20,000 mAh ഇണ്ടെങ്കിൽ എനിക്ക് ok ആണ് 80% കിട്ടിയാലും എനിക്ക് എന്റെ ആവശ്യം നടക്കും രാത്രി പവർബാങ്ക് ചാർജിലും ഇടാം 😀
    എന്റെ ഫോൺ റെഡ്മി നോട്ട് 5 പ്രോ ആണ് 4,000 mAh ആണ് ബാറ്ററി കാപ്പാസിറ്റി 😊
    ഇനി രണ്ട് ദിവസം കരണ്ട് ഇല്ലേലും OK ആണ്😌

  • @divyar1805
    @divyar1805 Před 2 lety +1

    എന്റെ ഫോൺ LG Q6 ആണ്. ഞാൻ ഇതുവരെ പവർ ബാങ്ക് വാങ്ങിയിട്ടില്ല. അതുകൊണ്ട് ഏത് പവർ ബാങ്ക് ആണെങ്കിലും കുഴപ്പം ഇല്ല 😆😆.

  • @TheBOSE888
    @TheBOSE888 Před 3 lety

    കഴിഞ്ഞ നാല് വർഷമായ് AMBRANE ന്റെ power bank കൾ ഉപയോഗിക്കുന്നു(12000mAh, 20000mAh). ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായിട്ടില്ല. STRONGLY RECOMMEND
    Samsung note 10 lite
    Style Pro

  • @topnotchmedia989
    @topnotchmedia989 Před 3 lety

    20k powerbank ആണ് ഇഷ്ടപ്പെട്ടത് . എന്റെ ഫോൺ samsung galaxy s10+
    ഇപ്പൊ use ചെയ്യുന്നത് huawei 10k powerbank ആണ്. വീഡിയോ useful ആണ്.

  • @seahorse9245
    @seahorse9245 Před 3 lety

    അറിവുകൾ എന്നും മനുഷ്യർക്ക് നമ്മ നൽകും.... താങ്കളുടെ ടെക്. അറിവുകൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്നതിൽ..... സന്തോഷം..... ഇനിയും ഇതുപോലെ പുതിയ അറിവികൾ നൽകുക...
    Redme note 9 pro......
    27000 mAh our more ഞാൻ ഇഷ്ടപെടുന്നു.....

  • @muhammedriyas1761
    @muhammedriyas1761 Před 3 lety

    വീഡിയോ നല്ല ഒരു അറിവ് നൽകി ഞാൻ ഓപയോഗിക്കുന്ന ഫോൺ huwai nova 3i

  • @ratheeshrenu1981
    @ratheeshrenu1981 Před 3 lety

    20000, samsung A71. Battery 4500 mAh. Superfast charger. Pine ellam chettante isttam pole. Videos ellam 👌

  • @muhammedmunawarkp148
    @muhammedmunawarkp148 Před 3 lety +1

    എന്റെ phone : oneplus nord2
    എനിക്ക് ഇഷ്ടപ്പെട്ട power bank :ambrane stylo 20k

  • @harri625
    @harri625 Před 3 lety

    Style 20 K, Redmi note 5 Thanks Ratheesh bhai.

  • @DMOBGER
    @DMOBGER Před 3 lety +1

    Stylo 20k liked...
    I am using samsung f62 -7000 MAh battery capacity..😀

  • @racingdna9976
    @racingdna9976 Před 3 lety +1

    Gud information💝
    My mobile is Realme 6 pro ..I want that 27000 mAh Power bank.. it's also help for long travel..🏍️Tnx

  • @therealshahin_
    @therealshahin_ Před 3 lety +1

    My phone:Vivo y91i
    Favorite Power Bank:Ambrane stylo 20000

  • @Ubaid_ubi
    @Ubaid_ubi Před 3 lety

    9 മാസം മുൻപ് ഇട്ട ഈ പോസ്റ്റ് എന്ത്കൊണ്ട് ഞാൻ കണ്ടില്ല എന്ന് നോക്കുമ്പോൾ ആണ് മണി കുലുകീട്ടില്ല എന്ന് മനസിലായത് 😫😫
    അങ്ങനെ മണിക്കിട്ടൊരു കുത്തും വെച് കൊടുത്ത് ഇനി എന്തേലും ഉണ്ടേൽ പെട്ടന്ന് കാണാലോ 👍👍

  • @mohammedsafineed9039
    @mohammedsafineed9039 Před 2 lety +1

    എന്റെ ഫോൺ realme C25s ആണ്..18w fast charging with 6000mah..
    Ambrane 2000mah കിട്ടിയാൽ സന്തോഷം 🙂

  • @saraths4408
    @saraths4408 Před 3 lety

    Redmi 8 അണ് ഞാൻ ഉപയോഗിക്കുന്നത്. എൻറെ phoneന് battery backup വളരെ കുറവാണ്. ഞാൻ കുറച്ച് നാൾ മുൻപ് രതീഷ് ഭയിക്ക് ഏത് പവർ ബാങ്ക് അണ് എൻ്റെ ഫോണിന് നല്ലത് എന്ന് message അയച്ച് ചൊതിച്ചയിരുന്നു. Reply onnum കിട്ടിയില്ല. Give awayയിൽ ഏത് power Bank അണ് എൻ്റെ ഫോണിന് യോചിച്ചത്. എൻ്റെ ഫോണിന് യോച്ചിച്ച Power Bank തന്നാൽ വലിയ ഉപകാരമായിരിക്കും.

  • @jayesh8048
    @jayesh8048 Před 3 lety

    ഞാൻ ഉപയോഗിക്കുന്നത് poco C3
    ആണ് ..അത്യാവശ്യം നല്ല ബാറ്ററി ലൈഫ് (5000)കിട്ടുന്നുണ്ട്...
    അതിനാൽ തന്നെ ഒരു backup നായി stylo 10k പ്രിഫർ ചെയ്യുന്നു.
    അതിനുള്ള ആവശ്യമേ എനിക്ക് വരുന്നുള്ളൂ..
    ഫോൺ 10 w fast charging ആണ്.

  • @RahulDas-lx1nc
    @RahulDas-lx1nc Před rokem +1

    1000 രൂപയിൽ താഴെ വരുന്ന നല്ല ഒരു പവർ ബാങ്ക് ഏതാണ്

  • @a4amardeep566
    @a4amardeep566 Před 3 lety +1

    Samsung galaxy M20 - 20000mah Powerbank

  • @abhilashkumararimbra4638

    പുതിയ വിഡിയോയിൽ 20000mah powerbank ആണ് ഞാൻ choose ചെയ്യുക.
    എന്റെ phone OPPO യുടെ F1പ്ലസ് model ആണ്.

  • @vishnuprasad921
    @vishnuprasad921 Před 3 lety +1

    My phone is Moto g4 plus (3000 mah) and the power bank I liked is Stylo 27k (27000 mah).

  • @fayazfazz8964
    @fayazfazz8964 Před 3 lety

    ഞാൻ ഉപയോഗിക്കുന്ന മൊബൈൽ ഫോൺ redmi not 4 ആണ്
    നിങ്ങൾ പറഞ്ഞ മൂന്ന് power bank ൽ എനിക്കിഷ്ടപെട്ടത് stylo 20k ആണ്
    ഈ ഗിവ് അവയ് അർഹത പെട്ടവർക്ക് ലേബിക്കട്ടെ എന്ന ആശംസിക്കുന്നു

  • @dilangs2935
    @dilangs2935 Před 3 lety +1

    Redmi note 10pro ( 5000 mah)
    20000 , 27000 mah ഏത് കിട്ടിയാലും ☺️സന്തോഷം
    വീഡിയോ വളരെ ഉപകാരപ്പെട്ടു 😄 !!!

  • @afsalmohammed.n2698
    @afsalmohammed.n2698 Před 3 lety

    Ee video aadhyamaayi ittappo njaan kandu ipo veendum kaanunnu 😊chettante video valare useful aanu
    Njaan use cheyyunna phone samsung j5
    Enikkishttappetta power bank stylo 20k😁

  • @akhiljacob888
    @akhiljacob888 Před 3 lety

    ഞാൻ യൂസ് ചെയ്യുന്നത് samsung m31s ആണ്..(6000Mah)
    ഞാൻ prefer cheyyuka 27000 Mah aanu.. Bcoz ട്രാവൽ ചെയ്യുന്ന സമയങ്ങളിൽ പവർ source നോക്കി കുറെ അലഞ്ഞിട്ടുണ്ട്... അത് മാത്രമല്ല... പവർ source കിട്ടിയാലും ചാർജ് ചെയ്യാനായി ധാരാളം. സമയ നഷ്ടവും ഉണ്ടാക്കുന്നു... എന്റെ അഭിപ്രായത്തിൽ High capacity ഉള്ള പവർ ബാങ്ക് ആണ് എപ്പോഴും നല്ലത്...

  • @vinodp7197
    @vinodp7197 Před 3 lety

    Ambrane Stylo pro 27000 mah പവർ ബാങ്കാണ് എനിക്ക് ഇഷടപ്പെട്ടത്.. എൻ്റെ ഫോൺ Samsung galaxy A70 ആണ് .. ഈ മൂന്നെണ്ണത്തിൽ വെച്ച് ഏറ്റവും കപ്പാസിറ്റിയും - .Stylo Pro യ്ക്കാണല്ലോ.,.

  • @vishnujithjithu1996
    @vishnujithjithu1996 Před 3 lety +1

    Ambrane model powerbank thanne ennum edukkuka bcoz low cost previous handset lenovo K6 Power arnu ath maximum use cheythu both power bank & handset
    Now ipo powerbank onnum illa...
    My mobile model pocco X3
    So enik 20000 mah power kittiyal nannayirunnu ee handset 2 full drain charge ithil cheyyan kazhiyum thonnunu 🤗

  • @ChummiManuVlogs
    @ChummiManuVlogs Před 3 lety

    Orupad thanks ratheesh bro eganey oru video undakkiyathil.... Karanam oru power bank vanagn nilkkaa njn... Enik doora yathra avishiyathine power bank nirbandham ane... 🥰 ente phone REDMI note 8pro 4000 mAh ane athinte battery.. Ath kond Thaney pettenn charg kazhiyum.... 27000 mAh power bank kittiyal enik Chilapo use avumm🥰🥰🥰

  • @2558757
    @2558757 Před 3 lety

    Galexy J5..... 20000 MAh... വളരെ ഉപകാരപ്രദമായ വീഡിയോ🤝🤝🤝🤝

  • @rkcreatlonsshivamayam4650

    എൻ്റെ ഫോൺ Samsung J7 ആണ് ഒരു തവണ ഫുൾ ചാർജ്ജ് ചെയ്താൽ ഏകദേശം ദിവസം മുഴുവൻ ചാർജ്ജ് നിൽക്കുന്നുണ്ട്. അതു കൊണ്ട് എനിക്ക് ഒരു 10000 MAH മതിയാകും.

  • @niyaskv3410
    @niyaskv3410 Před 3 lety +1

    Stylo 20k [2000mah]
    ആണ് എനിക്ക് ഇഷ്ടപ്പെട്ടത്
    18w Fast charge എന്റെ മൊബൈലും 18 വാൾട്ട് സപ്പോർട്ടാണ് redmi 8 [5000mah]

  • @shafippakkat7993
    @shafippakkat7993 Před 3 lety

    നിങ്ങൾ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി എന്റെ ഫോൺ Radmi not 8pro ആണ് എനിക്ക് 20000 mh പവർ ബാങ്ക് വേണ്ടിവരും

  • @abdulvasih4716
    @abdulvasih4716 Před 3 lety +2

    Samsung Galaxy J7 prime phone
    20,000 mah power bank

  • @vpvishnu64
    @vpvishnu64 Před 2 lety

    നല്ല അറിവ് ആണ് ചേട്ടൻ പങ്കു വെച്ചത്. 🙏 എന്റെ ഫോൺ Samsung M 31 ആണ്. എനിക്കു 20000 mah green colur ഇഷ്ടപ്പെട്ടു 🥰

  • @adarsh.anil1b487
    @adarsh.anil1b487 Před 3 lety

    എനിക്ക് ഇഷ്ടം 20000 mah ഉള്ള പൗർബാങ്ക്
    ആണ് എന്റെ phone poco m2 pro ആണ്
    എന്നെ കൂടുതൽ ആകർഷിച്ചത് സ്റ്റൈലും ടൈപ്,. C portum ആണ് ടൈപ് c butter

  • @Alpha90200
    @Alpha90200 Před 3 lety

    Good information 😍 എന്റെ ഫോൺ Asus Zenfone 5z 3300 Mah battery ആണ് ഇഷ്ടപെട്ട powerbank 20000 Mah ആണ്.

  • @techarena136
    @techarena136 Před 3 lety

    ഞാൻ സാംസങ് ഫോൺ ആണ് യൂസ് ചെയ്യുന്നത് , 5000MAH ആണ് ബാറ്ററി....
    10000 മുതൽ 27000 വരെ ഉപകാരപ്രഥം ആണ്

  • @bettabrandhan
    @bettabrandhan Před 3 lety +1

    Huwei y6 prime ആണ് എന്റെ ഫോൺ
    എനിക്ക് ഇതിൽ ഇഷ്ട്ടപെട്ടത് stylo 20k aanu power bank anau🤩🤩🤩🤩

  • @muhammedanshad9840
    @muhammedanshad9840 Před 3 lety

    എന്റെ ഫോൺ ASUS MAX PRO M1 (5000 mAh) ആണ്. എനിക്ക് Ambrane Stylo 20k Power bank ആണ് ഇഷ്ടായത്. 27000mah power bank ഒക്കെ heavy ആയിരിക്കും. Carry ചെയ്തു കൊണ്ട് നടക്കാൻ ബുദ്ധിമുട്ടാവും. Phone 5000 mAh ആയത് കൊണ്ട് തന്നെ അത്യാവശ്യം wait ഉണ്ട്.

  • @jaseemjaz3280
    @jaseemjaz3280 Před 3 lety

    20k style ആണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്റേത് Redmi 9 ആണ് 5000 mah 3വട്ടം ചാർജ് ചെയ്യാം പക്ഷേ ഏത് കിട്ടിയാലും മതി