നാല് സെന്റിലും മികച്ച സൗകര്യമുള്ള വീടൊരുക്കാം

Sdílet
Vložit
  • čas přidán 12. 09. 2024
  • DEEPAM
    Owner : Shanoj, Deepa
    Location : Kozhikode
    Area :1550 sq. ft
    Sit out, Living, Dining, 4 bedroom, 4 bathroom, Kitchen, upper Living, Balcony
    #hometour
    #keralahome
    #housedesign
    കൂടുതൽ വീടുകളുടെ വീഡിയോകൾക്കും, പ്ലാനുകൾക്കും click ചെയ്യുക : / @keralahomedesigns
    Whatsapp Number : wa.me/message/...
    Follow me on Fcebook : / sajeendrankommericalicut
    Follow me on Instagram : / sajeendran_kommeri

Komentáře • 750

  • @keralahomedesigns
    @keralahomedesigns  Před 3 lety +63

    ഇതുപോലുള്ള വീടുകളുടെ വീഡിയോകൾക്കും സൗജന്യ പ്ലാനുകൾക്കും ഈ channel subscribe ചെയ്യുക : czcams.com/users/SajeendranKommerisKOODU

  • @anoopabhi7384
    @anoopabhi7384 Před 3 lety +204

    Plan koodi ulla oru video കാണണം എന്ന് ആഗ്രഹം und. 💓കൂടാതെ budget കൂടി പറഞ്ഞാൽ നന്നായിരുന്നു 💓

    • @lekshmimanju6986
      @lekshmimanju6986 Před 3 lety +19

      വീടിന്റെ പ്ലാനും,ഉള്ള ഒരു വീഡിയോ കാണാൻ ആഗ്രഹമുണ്ട്, വളരെ നന്നായിരിക്കുന്നു വീട്, അതിന്റെ ബഡ്ജറ്റ് കൂടി അറിഞ്ഞാൽ നന്നായിരുന്നു. 👌👍👏

    • @momifunvlog
      @momifunvlog Před 3 lety +12

      Plan koodi ulla video cheyyumenn paranjit ith vare cheythillalo
      Vak paranjal adyam ad palikk 😂😂

    • @keralahomedesigns
      @keralahomedesigns  Před 3 lety +8

      @@momifunvlog lock down kaaranam delay aakum

    • @shanavass2280
      @shanavass2280 Před 3 lety +1

      Yes

    • @momifunvlog
      @momifunvlog Před 3 lety +1

      @@keralahomedesigns 😂😂🤦🏻🤦🏻

  • @ameermangala6312
    @ameermangala6312 Před 3 lety +26

    Sajeendhratta നിങ്ങളൊരു സംഭവം ആണ് കേട്ടോ മാഷല്ലാഹ് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഒരു വീട് ഇല്ലാത്തവരുടെ പ്രതീക്ഷ മുഴുവൻ ഇപ്പോൾ നിങ്ങളാണ്.

  • @user-yt2fo5xf5v
    @user-yt2fo5xf5v Před 3 lety +10

    രണ്ടു വീടുകൾ കണ്ടു... ഒരിടത്തും കണ്ടിട്ടില്ലാത്ത ഫാഷൻ.... വളരെ ഇഷ്ടപ്പെട്ടു.... ഞങ്ങൾ രണ്ടു മൂന്ന് വർഷം എടുക്കും വീട് വെക്കാൻ.... അപ്പോൾ സാറിനെ ആണ് വിളിക്കുന്നത്

  • @ameermangala6312
    @ameermangala6312 Před 3 lety +6

    Sajeendhratta നിങ്ങൾ ഒരു സംഭവം ആണ് കേട്ടോ. മാഷല്ലാഹ് കൂടുതൽ കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ. ഒരു വിടില്ലാത്തവരുടെ മുഴുവൻ പ്രതീക്ഷയും ഇപ്പോൾ നിങ്ങളാണ്. ഞാൻ അടക്കമുള്ളവർ.

  • @sankaranarayanansankar250

    സാറിന്റെ എല്ലാ പ്ലാൻസും ഒന്നിനോടൊന്നു മെച്ചവും അതുപോലെ തന്നെ ബ്യൂട്ടിഫുൾ ആണ്.ഇപ്പോഴും ഞാൻ ഇഷ്ടപ്പെടുന്നു ഞാനൊരു തൃശ്ശൂര്ക്കാരനായത് കൊണ്ടു എന്നെ സർ തഴഞ്ഞു.ഇനിയും സാറിന്റെ മനസ്സ്‌ മാറിയോ,മാറുമോ എന്ന് കാത്തിരിക്കുകയാണ് നിര്ഭാഗ്യവാനായ ഈ ചാവക്കാട്ടുകാരൻ.

  • @sameeralingal9303
    @sameeralingal9303 Před 3 lety +2

    Sajeendran Sir താങ്കളുടെ വർക്ക് നന്നായി ഇഷ്ടപ്പെട്ടു.താങ്കാളെ ഞാൻ വീഡിയോയിൽ കണ്ട വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുന്നുണ്ട് ഇൻഷാ അല്ലാഹ്

  • @riswanrisu5028
    @riswanrisu5028 Před 3 lety +15

    പ്ലാനോട് കൂടിയ വീഡിയോ വേണം കൂടെ ബഡ്ജറ്റ് കൂടി പറഞ്ഞാ നന്നായിരുന്നു

  • @bijukrishnan4575
    @bijukrishnan4575 Před 3 lety +6

    പ്ലാനും ബഡ്ജറ്റ് ഉം പറഞ്ഞു തരുന്ന വീഡിയോ ചെയ്യണം പ്ലീസ്... 😍🙏😘

  • @niyasniyas4790
    @niyasniyas4790 Před 3 lety +7

    സർ,
    പ്ലാൻ ഉൾപ്പെടുത്തിയ വീഡിയോ കൂടി വേണം 🙏

  • @aadhisworld277
    @aadhisworld277 Před 3 lety +7

    Ella videos um kanum budjet koode paranjarunnel swapnam kaanal kurachoode strong aakamarunu..

  • @midhunnath1910
    @midhunnath1910 Před 3 lety +4

    വീട് കൊള്ളാം. പക്ഷെ കുറച്ചൂടെ simple ആയി shoot ചെയ്യാമായിരുന്നു. കാണുന്നവർക്ക് ഫുൾ details കിട്ടാത്ത ഫീൽ.

  • @reshmasraj6227
    @reshmasraj6227 Před 3 lety +4

    Ee veedinte plan, budget, materials used eallam ulppeduthi oru video iduo plz...

  • @vinodthotha280
    @vinodthotha280 Před 3 lety +4

    Plan ഉൾപെടുത്തിയ വീഡിയോ കാണുവാൻ താത്പര്യമുണ്ട്

  • @thodiveettiljoseph4176
    @thodiveettiljoseph4176 Před 3 lety +4

    Plan ulpedunna video kanan thalparyam und😃

  • @vinodthotha280
    @vinodthotha280 Před 3 lety +5

    Plan ഉൾപ്പെടുത്തിയ video post ചെയ്യുമെന്ന് പറഞ്ഞിട്ട് ഇതുവരെ ചെയ്തില്ലല്ലോ

  • @bincybiju6834
    @bincybiju6834 Před 3 lety +16

    സാറിന്റെ ഇന്റീരിയർ വർക്ക്‌ ചെയ്യുന്നത് ആരാണ്. എല്ലാ വീടിന്റെയും ഇന്റീരിയർ സൂപ്പർ ആണ്

  • @sandeepms6599
    @sandeepms6599 Před 3 lety +13

    please include Budget also

  • @reigankr2852
    @reigankr2852 Před 3 lety +16

    ഈ വീടിൻറെ വീതിയും നീളവും ഒന്ന് മെൻഷൻ ചെയ്യാമോ❤️

  • @sajidsajid-il2fw
    @sajidsajid-il2fw Před 3 lety +4

    Veedu adipoli. malayaliyaya sadaranakkarante swapnam. ithrayum adipoliyakkiya ningal interior ulpade ulla sqfit rate onnu paranjude . Itrayum subscribers chodikkalley

  • @aneeshamohanvazhathoppu216
    @aneeshamohanvazhathoppu216 Před 3 lety +15

    Please do this home plan & budget

  • @rejirnair3894
    @rejirnair3894 Před 3 lety +7

    Sir need plan as well as the budget including complete interior work

  • @anjalijayan2230
    @anjalijayan2230 Před 3 lety +5

    Plan nammude plot anusarichum pinne vasthu nokiyum anu..athu manasilakathe enthina plan venam ennu chodhikunne....

  • @zarah1903
    @zarah1903 Před 3 lety +5

    Superb😍😍
    Please upload a video with the plan and budget 👏🏻👌🏻

  • @miyyalpeter4839
    @miyyalpeter4839 Před 3 lety +2

    പ്ലാനും കൂടി ഉൾപ്പെടുത്തി ഒരു video ചെയ്യൂ. Pls

  • @rahila5927
    @rahila5927 Před 3 lety +13

    നിസ്കാര റൂം ഉൾകൊള്ളിച്ചൊരു വീഡിയോ ചെയ്യാമോ?

  • @dhanyaviswanathan3425
    @dhanyaviswanathan3425 Před 3 lety +3

    Superb work👌👌
    Ithupolae നാല് cent okkae mathram plot ulla othiri സാധാരണക്കാർ ഉണ്ട് sir
    Anganae ഉള്ളവർ ആണ്
    Plan and budget chodikkunnae
    Because small പ്ലോട്ടിൽ ഇതുപോലെ ഒരു സ്വപ്ന ഭവനം ഉണ്ടാക്കാൻ പറ്റിയാൽ അതും average ബജറ്റിൽ
    It will definitely be a dream come true
    Please do share the plan and budget of this house

  • @fridayfashion8001
    @fridayfashion8001 Před 3 lety +3

    നിങ്ങളുടെ വീഡിയോ കാണാൻ കാത്തിരിക്കുന്നത് തന്നെ പ്ലാൻ കൂടെ ഉണ്ടാകും എന്നത് കൊണ്ടാണ്. പ്ലാൻ കൂടി ഉൾപെടുത്തുക

    • @mohamedalli3761
      @mohamedalli3761 Před 3 lety

      എനിക്ക് നിങ്ങളുടെ നമ്പർ വേണം അടിപൊളി പ്ലാൻ സൂപ്പർ വീട് 👌👌

  • @aneeshmohanan6255
    @aneeshmohanan6255 Před 3 lety +1

    Chettta ithinte plan koodi onne idumo.

  • @radeepet3027
    @radeepet3027 Před rokem +1

    Sir, Could you please upload the plan and budget of this house including interior, exterior, compound wall and gate

  • @shareeftp3205
    @shareeftp3205 Před 3 lety +11

    പ്ലാൻ ആവശ്യമുണ്ടായിരുന്നു 🥰

  • @kishorkichu2676
    @kishorkichu2676 Před rokem +2

    Ethinda cost parayumo

  • @noushadtm6918
    @noushadtm6918 Před 3 lety +4

    Plan send cheyyumo, പിന്നെ ഇതിന് എത്ര ചെലവ് വരും എന്നുകൂടി ഉൾപ്പെടുത്തണം

  • @alans5483
    @alans5483 Před 3 lety +3

    സൂപ്പർ ആണ്.... പ്ലാൻ കാണാൻ ആഗ്രഹം ഉണ്ട്

  • @abdullatheef4179
    @abdullatheef4179 Před 3 lety +9

    ഈ വീടിന്റെ പ്ലാൻ ഉൾപെടുത്താൻ ശ്രമിക്കുക pls

  • @nithinnitzz5688
    @nithinnitzz5688 Před 3 lety +2

    Plan ulpeduthiyulla video kanan agraham und sir❤️

  • @dEcoRgOld
    @dEcoRgOld Před 3 lety +6

    ചേട്ടാ ഇതിന്റെ പ്ലാനും, ഇൻറ്റീരിയൽ വർക്കും കിട്ടോ plsss ഇപ്പോഴേ സ്വപ്നം കണ്ടാലേ എന്തേലും നടക്കൂ

  • @akashjithu9718
    @akashjithu9718 Před 3 lety +20

    ബഡ്ജറ്റ് എത്ര ആണ് എന്ന് പറയാമായിരുന്നു.

  • @aneeshag9229
    @aneeshag9229 Před 10 dny

    Plan കൂടിയുള്ള വീഡിയോ കാണാൻ ആഗ്രഹിക്കുന്നു.... വീട് നിർമിക്കാനുള്ള പ്ലാനിംഗിൽ ആണ്

  • @sheffymk
    @sheffymk Před 3 lety +4

    Dear Sajeendran,
    Please can you share the plan and approximate budget?

  • @asifpk9225
    @asifpk9225 Před 3 lety +2

    വീട് പൂർത്തീകരിക്കുന്നതിന് ആകെ ചെലവായ തുക കൂടി ഉൾപ്പെടുത്തിയാൽ വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്ക് താങ്കളുമായി ബന്ധപെടാമല്ലോ

    • @sameeralingal9303
      @sameeralingal9303 Před 3 lety +1

      അദ്ദേഹം ഉൾപ്പെടുത്തിട്ടുണ്ട്
      2200/Sqft ഇൻറിരിയർ ഇല്ലാതെ.

  • @desinpsimson5788
    @desinpsimson5788 Před 3 lety +1

    Veedu super
    Plan ayakamo

  • @mithunsnair105
    @mithunsnair105 Před 3 lety +2

    ഈ വീടിന്റെ പ്ലാൻ ഉൾപെടുത്തി ഒരു വീഡിയോ ചെയ്യാമോ .

  • @geopaul6178
    @geopaul6178 Před 3 lety +5

    Its only for showing.. Its will not give life long happy..This why middle class going to become poor. Buy little big plot and build small home

  • @fathimathulmufsira5581
    @fathimathulmufsira5581 Před 3 lety +2

    Planum budgetum koodi parayanam

  • @ACTIAV
    @ACTIAV Před 3 lety +1

    Plan edaamo

  • @user-cc2vo3kr4l
    @user-cc2vo3kr4l Před 7 měsíci

    Nice exterior and interior work, congratulations 🎉if common bathroom also important for the house that is better for our visitors and carporch also good for all whether especially raining season, bathroom closet near the washbasin is better because we are first using bathroom closet not shower, thank you

  • @parvathis1967
    @parvathis1967 Před 3 lety +8

    Sir, please mention budget also...

  • @sheebapt7551
    @sheebapt7551 Před 3 lety +4

    Ur work is special one..we will meet u for our house

  • @sajanakrishnakumar2129
    @sajanakrishnakumar2129 Před 3 lety +2

    Ithil interior cheythirikkunna wood laminate colour ethanu

  • @jessycyril4576
    @jessycyril4576 Před 2 lety +1

    നല്ല വീട് പ്ലാൻ കാണാൻ താത്പര്യം ഉണ്ട് 🙏

  • @nihaltm2831
    @nihaltm2831 Před 3 lety +2

    Plaan koodi venamaayirunnu.super

  • @diviajoseph2073
    @diviajoseph2073 Před 3 lety +9

    Plan & cost details also interior details please 🙏🏻

  • @deckardshaw7270
    @deckardshaw7270 Před 3 lety +2

    Andukondaan sir ee veedinde budget/amount parayunilla adaale sahrikkum prekshakar ariyan agrahikunne....

  • @unnikp2893
    @unnikp2893 Před 3 lety +3

    Plane kanan thalpryam und

  • @sreyams3298
    @sreyams3298 Před 3 lety +4

    Ithinte budget ethrayya onnu parayyanno sir

  • @javasworld479
    @javasworld479 Před 3 lety +1

    Plan ulla video kananam bdject onnu parayumo

  • @rajeshc8492
    @rajeshc8492 Před 3 lety +1

    ഈ വീടിന്റെ എസ്ടിമറ്റും പ്ലാനും കൂടെയുള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു

  • @abrahamgeorge3753
    @abrahamgeorge3753 Před 3 lety +14

    പ്ലാൻ ഉള്ള കൂടിയ വീഡിയോ കാണാൻ താല്പര്യം ഉണ്ട്

  • @dhanyaraj110
    @dhanyaraj110 Před 3 lety +2

    Plan koodi ulpeduthi video പ്രതീക്ഷിക്കുന്നു

  • @mubieasycreative6071
    @mubieasycreative6071 Před 3 lety +3

    Veed spr ayittund. Katta waiting ayirunnu eee video kk

  • @diluzdays779
    @diluzdays779 Před 3 lety +4

    Budget onnu parayuvo🙏

  • @rashidks3873
    @rashidks3873 Před 3 lety +2

    Plan koodi ulla video post akknam nice house 👌 super interior and exterior work and nice color theme

  • @IZUsworld402
    @IZUsworld402 Před 2 lety +1

    Pls ea veedinte plan onn video cheyyo

  • @vishnuny4328
    @vishnuny4328 Před 3 lety +6

    Please make a video with plann and budject🔥

  • @nafinoushad7939
    @nafinoushad7939 Před 3 lety +8

    Living iL stair case varunnath ishtamillathvar ndo

  • @sillathomas4513
    @sillathomas4513 Před 3 lety +6

    Of course,plan & budget included video venam😍😍this is awesome 👌👌👌👌

  • @vijaypillai4569
    @vijaypillai4569 Před 3 lety +3

    Need plan too sir

  • @Padmaja47
    @Padmaja47 Před 3 lety +14

    Sir total cost ethraya? Interior, furniture okay kooodi...total cost ethraya

  • @aswinmahadevan1108
    @aswinmahadevan1108 Před 3 lety +2

    Budget koode add chethy oru video venm..

  • @hebinkdavid727
    @hebinkdavid727 Před 3 lety +3

    പ്ലാൻ ഉള്ള വീഡിയോ ഉടനെ പ്രതീക്ഷിക്കുന്നു 😍🥰😍🥰

  • @sanjusajith7006
    @sanjusajith7006 Před 3 lety +2

    Sir, എനിക്ക് ഈ വീടിന്റെ plan അയച്ചു തരുമോ... സാറിന്റെ ചാനൽ സ്ഥിരമായി watch ചെയ്യുന്ന ആളാണ്... ഞാൻ ഉണ്ടാക്കാൻ ഉദ്ദേശിക്കുന്ന വീടിന്റെയും മുഖം വടക്കോട്ടാണ്...6 സെന്റ് plot ആണ്... അയച്ചു തന്നാൽ വലിയ ഉപകാരം ആയിരിക്കും...

  • @ajmedia8103
    @ajmedia8103 Před 3 lety +1

    Ee veedinte total expens parayavo

  • @prasadnarayanan9576
    @prasadnarayanan9576 Před 3 lety +1

    Plan koodi ittirunnenkil nannayirunnu kure nallaayi ee veedunte photo kaanunnu videokku vendi kaathirikkukayaayirunnu plan koodi ayachal nannaayirunnu

  • @sherinbinil2202
    @sherinbinil2202 Před 3 lety +1

    Plan koodi kanan agraham und

  • @jithin0001
    @jithin0001 Před rokem

    nalla veed aanallo.... 2 room ithiri congested aanennu enu thonnunnu enkilum well planned dude....

  • @sulfathsulai8794
    @sulfathsulai8794 Před 2 lety +1

    ഞങ്ങൾ വീട് വയ്ക്കാൻ ഉദ്ദേശിക്കുന്നു,5cent ആണ് ഉള്ളത്,4ബെഡ്‌റൂം ഉള്ള ഇതുപോലെ ഉള്ള ഒരു വീട്, എസ്റ്റിമേറ്റ് ഇടാവോ..

  • @midhunm3025
    @midhunm3025 Před 3 lety +2

    Ella wrkum pole manoharamaya mattoru work👍

  • @badhushaummer8937
    @badhushaummer8937 Před 3 lety +2

    Please upload the plan video

  • @treesarose3635
    @treesarose3635 Před 3 lety +1

    E veedinte plan tharumo

  • @rinilpranavks9232
    @rinilpranavks9232 Před 3 lety +2

    Iniyulla videosil plan koodi ulpeduthanam

  • @sanithapaul494
    @sanithapaul494 Před 3 lety +2

    Bell icon വരുന്നില്ലല്ലോ സബ്സ്ക്രൈബ് ചെയുമ്പോൾ... ഈ വീടിന്റെ plan and budget വേണം

  • @dhredhrajmr6030
    @dhredhrajmr6030 Před 3 lety +1

    Njan ore vide vekkan plane chethondirikua plz ingane ore vide vekkanel etra budget venam

  • @LakshmisKitchenDiaries
    @LakshmisKitchenDiaries Před rokem +1

    Nice work sir ,superb house plan 👏
    Plz upload the plan

  • @sheebamadhu9148
    @sheebamadhu9148 Před 3 lety +2

    Super aanu ithinte budget ethra anu plan onnu kandal kollam

  • @chinthult7807
    @chinthult7807 Před 3 lety +1

    Plan um budget um koodi parayuvo sir

  • @faisalyunus4126
    @faisalyunus4126 Před 3 lety +2

    Pls send plan also.

  • @vaigalakshmi9112
    @vaigalakshmi9112 Před 3 lety +6

    Total rate athra

  • @CK-eu9qm
    @CK-eu9qm Před 3 lety +13

    Plan cost reply തരണ്ട നന്നായിട്ടുണ്ട് reply കൊടുക്കു 😎

  • @bishuruworld.5539
    @bishuruworld.5539 Před 3 lety +1

    Budget with interial

  • @sumayyap.k6495
    @sumayyap.k6495 Před 2 lety +1

    Ee veedinta plan enn vediocheyyo.

  • @poovallil
    @poovallil Před 3 lety +10

    ഇതിൻ്റെ EStimate Cost ഒന്ന് പറയാമോ. ചാനൽ സബ് സ്ക്രൈബ് ചെയ്തും

  • @gokullal6178
    @gokullal6178 Před 3 lety +1

    Sir please upload a video with plan of this beautiful house..!

  • @abinskumar4949
    @abinskumar4949 Před 3 lety +2

    Sir
    Plan koodi ulla video chyanam plz

  • @sumeshkambrath1274
    @sumeshkambrath1274 Před 3 lety +2

    Normally ella videosilum plan paranjukondale video cheyyaru

  • @antonyjose6419
    @antonyjose6419 Před 3 lety +3

    North - 10m
    South - 10.40m
    East - 15.70m
    West - 16.30m
    South Faced Plot... ഈ പ്ലാൻ ഈ പ്ലോട്ട് ഇൽ ചെയ്യാൻ പറ്റോ....

  • @ashnaansari7294
    @ashnaansari7294 Před 3 lety +1

    Ethinte plan onnu ulpeduthuvo

  • @munishareef3960
    @munishareef3960 Před 3 lety +11

    ഈ വീടിന്റ പ്ലാൻ തരുമോ

  • @shaan7178
    @shaan7178 Před 3 lety +2

    Ee veedinte plan kittumo.ethrayanu budget ennum parayamo...

  • @himathampan8555
    @himathampan8555 Před 3 lety +1

    Super 👍plan plzz