ഈമാനില്ലാതെ മരിക്കില്ല ഈ സൂറത്ത് ഉറങ്ങുന്നതിനു മുൻപ് ദിവസവും ഓതിയാൽ | Noushad Baqavi

Sdílet
Vložit
  • čas přidán 18. 09. 2022
  • #islamicspeech #onam_speech #nabi #noushadbaqaviabout
    #esanabi #hajj2022 #Dulhajj #quran #quranstudy #student #Hifiz #Dheen #Islam #Muslim #Islamic #quran #Dau #NoushadBaqavidua #noushadbaqavispeech #noushadbaqavi #pravasi #bharyamar
    Noushad Baqavi Official
    Welcome to the official CZcams Channel of Muhammed Farhan Islamic Publications
    All praise is to Allah (swt) who allowed this project to become reality. mfip.in has evolved into one of the Kerala's leading online source of Islamic information and one of the largest Muslim e-Community, offering a wide range of information and services in Kerala...
    We believe through emerging online media there is an opportunity to enhance awareness and knowledge leading to a better understanding of Islamic and Muslim information's
    This is a new venture which can in many ways be helpful to the Muslim community in Kerala. There are a lot of Islamic study centers across Kerala where thorough learning of Islamic laws and principles are possible which enables people to be scholars in the religious field.
    Authorized Speeches of Noushad baqavi
    #NoushadBaqavi #IslamicSpeech #LiveSpeech
    Subscribe to Noushad Baqavi Official CZcams Channel here ► goo.gl/oL7xnX
    ..........................................................................................................................
    വളരെ വൃത്തിയിലും ക്വളിറ്റിയിലും നിർമിക്കുന്ന "സുരയ്യ നെറ്റികൾ'
    ജോയിന്റ് ഇല്ലാത്ത ഫുൾ സ്ലീവ് നെറ്റി, ജോയിന്റ് ഇല്ലാത്ത ത്രീഫോർത് നെറ്റി, ഹാഫ് സ്ലീവ് നെറ്റികൾ, കോട്ടൺ ഹെവി ക്വളിറ്റി നിസ്കാര കുപ്പായവും (ഹാജറ പ്രെയർ ഡ്രസ്സ്) ലഭിക്കുന്നതിന് ബന്ധപ്പെടുക
    കമല സുരയ്യ അബായ വേൾഡ്, പള്ളിമുക്ക്, കൊല്ലം 691010 ഫോൺ 0474 273666 , വാട്സ്ആപ് 8157001111

Komentáře • 144

  • @zeenathsidhikh8972
    @zeenathsidhikh8972 Před rokem +3

    അൽഹംദുലില്ലാഹ് അങ്ങയുടെ പ്രഭാഷണം കേട്ടു പഠിച്ചു മക്ക മദീനയിൽ എത്താൻ കഴിഞ്ഞു അൽഹംദുലില്ലാഹ് അങ്ങക്ക് ആഫിയത്തും ദീർഘായുസ്സും issathum നൽകണേ ആമീൻ ദുആ വസിയ്യത്തോടെ 🤲

  • @sarjinask1158
    @sarjinask1158 Před rokem +6

    ഉസ്താദിന് അള്ളാഹു ദീര്ഗായുസ്സ് nalketteee

  • @fousiya590
    @fousiya590 Před rokem +3

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲ദുഹാചെയ്യണേ ഉസ്താദേആമീൻ 🤲🤲🤲

  • @sabeenasiraj7102
    @sabeenasiraj7102 Před rokem

    അൽഹംദുലില്ലാഹ് ദുഹായിൽ ഉൾ പെടുത്തണേ ഉസ്താദ് ഉസ്താദിനും കുടുംബതേയും അനുഗ്രഹിക്കണെ റബ്ബേ ആമീൻ

  • @waseemvava6962
    @waseemvava6962 Před rokem +1

    ദുആ ചെയ്യണം എന്റെ അസുഖങ്ങൾ എല്ലാം ഷിഫാഹ് ആവാനും നിസ്കാരം കറക്റ്റിന് നിസ്കരിക്കാനും സുജുതും റുകുഹും ചെയ്യാനും ദുആ ചെയ്യണം കാൽ മുട്ട് മാറ്റിവെക്കണം എന്നാണ് ഡോക്ടർ പറഞ്ഞദ് അധിലാദേ ഷിഫാഹ് ആവാൻ ദുആ ചെയ്യണം ഉസ്താദ് ദുആക്ക് ആണല്ലോ ഓപ്പറേഷനേക്കാൾ ശക്തി ഉള്ളദ് മറക്കരുദ് ഉസ്താദ് വളരെ വിഷമത്തിൽ ആണ് ഉസ്താദ്

  • @jameelahaneefa2318
    @jameelahaneefa2318 Před rokem +3

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ എല്ലാം രോഗങ്ങളിൽ നിന്നും നമ്മളെ അള്ളാഹു കാത്ത ഉ രക്ഷിക്കട്ട ആമീൻ കുർ ആൻ നിലനിർത്താൻ അള്ളാഹു തിവ്ഫിക് ചുയട്ടെ ആമീൻ

  • @anurifu49
    @anurifu49 Před 7 měsíci +4

    ഉസ്താദിന് ദീർഘായുസ്സോടുകൂടിയുള്ള ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ ഈ ശബ്ദം മരണംവരെ നിലനിർത്തു മാറാകട്ടെ

  • @aminaibrahim5045
    @aminaibrahim5045 Před rokem +6

    അൽഹംദുലില്ലാഹ് 👍ദുആ വസിയ്യത്തോടെ ഉസ്താദേ 😭😭😭

  • @muhammedsahl6060
    @muhammedsahl6060 Před rokem +2

    അൽഹംദുലില്ലാഹ് 🤲🏼🤲🏼

  • @vahidasalim2227
    @vahidasalim2227 Před rokem +1

    അൽഹംദുലില്ലാഹ് ജസാക്കല്ലാഹ് ഖൈർ 🤲🤲🤲

  • @thoufeek2153
    @thoufeek2153 Před rokem +1

    Aameen

  • @nazeerap3751
    @nazeerap3751 Před rokem +19

    ഉസ്താദേ കഴിയുന്ന തൊക്കെ ചെയ്യുന്നുണ്ട് ഇനിയും ഒരുപാട് ഇബാതത് ചെയ്യാനും ചെയ്യുന്നതൊക്കെ അള്ളാഹു സ്വാലിഹായ അമലായി സ്വീകരിക്കാൻ ഉസ്താദിന്റെ എല്ലാദുആയിലും പ്രത്ത്യേകം ഉൾപെടുത്തുക

  • @joshilanarshad3489
    @joshilanarshad3489 Před rokem +1

    Duayil ulpeduthane usthade🤲🤲🤲

  • @sulusulaikhahamza3138
    @sulusulaikhahamza3138 Před rokem +3

    Usthadhinu allahu aarogiyamulla theergayuss nlkatte aameen🤲🤲

  • @TkTk-fw9jv
    @TkTk-fw9jv Před rokem +5

    Uppande പരലോക വിജയത്തിന് ദുആ ചെയ്യണേ ഉസ്താദേ

  • @sulaimanponna5668
    @sulaimanponna5668 Před rokem +1

    Al hamdulillah

  • @jameelahaneefa2318
    @jameelahaneefa2318 Před rokem +4

    നല്ല ഉസ്താദ് അള്ളാഹു ആരോഗ്യം ദിർഹം ആയസ് കൊടുക്കണം അല്ലാ ഭർത്താവിന്റ തലയിൽ എണ്ണതക്കാൻ എനിക്കു നല്ല ഇഷ്ട്ടം ആണ്

  • @nazeerap3751
    @nazeerap3751 Před rokem +2

    ഉസ്താദേ....... പേടിയാകുന്നു ഒരുപാട് വിഷമത്തിലാണ് ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ഉൾപെടുത്തുക

  • @h.muhammadnizar5425
    @h.muhammadnizar5425 Před rokem +8

    എന്റെ ആകിമ്പത് നന്നാകാൻ ദുആ ചെയ്യണെ ഉസ്താദേ

  • @user-io5nr7sp4f
    @user-io5nr7sp4f Před 3 měsíci

    ഉസ്താദ് ഒരുപാട് കടത്തിലാണ് പ്രതേകമ്ദുആതിലുള്പെടുതന്നേ

  • @shaheershahee5831
    @shaheershahee5831 Před rokem +2

    Alhamdhulillah

  • @nazeerap3751
    @nazeerap3751 Před rokem +1

    ആമീൻ

  • @moideenshavt9508
    @moideenshavt9508 Před rokem +2

    Usthad duayil ulpeduthane

  • @carlosff2426
    @carlosff2426 Před 10 měsíci

    ദുഹയിൽ ഉൾപ്പെടുത്തണേ ഉസ്താദെ

  • @alikhansajitha1083
    @alikhansajitha1083 Před rokem +1

    അൽഹംദുലില്ലാഹ്

  • @nazeerap3751
    @nazeerap3751 Před rokem +4

    സ്വല്ലള്ളാഹു അലൈഹി വസല്ലം

  • @fathimashahana3743
    @fathimashahana3743 Před rokem

    Usthade duayil ulpeduthanee

  • @SalmanAli-wv2we
    @SalmanAli-wv2we Před rokem

    Allahu nammal cheyyunna amalukal sweekharikumaravatte

  • @sulaikasulu8913
    @sulaikasulu8913 Před rokem +5

    Alhamdulillha Masha allah dua cheyyane ustade

  • @rashirisha6939
    @rashirisha6939 Před rokem +1

    Ente pettenn ulla dheshyam maaran onn dhuha cheyyane usthade 😭😭makkale okke piraagunna virthikketra ente sobavam mattaan dhuha cheyyane usthade 😭😭

  • @sulusulaikhahamza3138

    Ellam cheyyunnund usthade marikumvare nilanirthanum ihlasum thakvayum undakanum dua cheyyane

  • @fathimahasna4093
    @fathimahasna4093 Před rokem

    Rogam shifayakan prethyegam dua cheyyane usthathe

  • @ayshaezlin1174
    @ayshaezlin1174 Před rokem

    Alhamdulillah

  • @nazeerap3751
    @nazeerap3751 Před rokem +3

    റളിയള്ളാഹു അൻഹും

  • @adiladi6907
    @adiladi6907 Před 6 měsíci

    Eniyuku Kurekoodi. Arivu. Paraju. Thanna. Usthadinu. Allhahuvinte naamathil. Njan ..
    Nanni ariykunnu

  • @Rraseena
    @Rraseena Před 6 měsíci

    എല്ലാം ർഹതടെ ചെയ്യുവാൻ അതൗഫീഖ. ന്ന ൽ gate ല്ലഹു ആമീൻ

  • @raneedcraft5776
    @raneedcraft5776 Před rokem +14

    അറിവ് അനുസരിച് പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നല്കട്ടെ 🤲🏻🤲🏻🤲🏻😞😥

  • @sainabaabdulnazir9153

    الحمدلله
    ثم الحمدلله

  • @TkTk-fw9jv
    @TkTk-fw9jv Před rokem +4

    ഉമ്മാക് ആഫിയത്തോടെ ദീർഗായുസിന് ദുആ cheyyyane usthadhe

  • @nazeerap3751
    @nazeerap3751 Před rokem +1

    റളിയള്ളാഹു അൻഹാ

  • @muhammedrassel1125
    @muhammedrassel1125 Před 11 měsíci

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @abdullataj7005
    @abdullataj7005 Před rokem

    Alhamdulillausthadndalladuayilumulpaduthana

  • @mushrafmishab5941
    @mushrafmishab5941 Před rokem

    അൽഹംദുലില്ല ദുഅ വസിയത്തോടെ

  • @jumailathu1236
    @jumailathu1236 Před rokem +1

    @ Mashaallah*

  • @thoufeek2153
    @thoufeek2153 Před rokem +3

    Ya allah njangale pavangalilininnu kakkane usthadu duha cheyyane

  • @Neamar263
    @Neamar263 Před 7 měsíci

    മാഷാ അല്ലഹ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @TkTk-fw9jv
    @TkTk-fw9jv Před rokem +3

    സ്വാലിഹായ മക്കളുണ്ടാവാൻ ദുആ ചെയ്യണേ usthaadhe

  • @jumailathu1236
    @jumailathu1236 Před rokem

    @Beautiful Song*

  • @asmarahman6911
    @asmarahman6911 Před rokem +3

    Dua cheyyanam🤲

  • @zainafaisu4700
    @zainafaisu4700 Před rokem +3

    ഈമാൻ കിട്ടി മരിപ്പിക്കണേ അല്ലഹ് 😭😭🤲🤲

  • @fathimabeevi6116
    @fathimabeevi6116 Před rokem

    Alhamdulillaah Alhamdulillaah Alhamdulillaah Allahuve Eamanod koodi marikkuvan namukkellavarkkum Allaahu Thowfeeq Nalki Anughrahikkane Allahuve Aameen Ameen Ya Rabbal Aalameen Usthade Dwayil ulpeduthane Usthade

  • @AbdulMajeed-qv4ob
    @AbdulMajeed-qv4ob Před rokem

    Dua il ulpeduthane

  • @aduaman9461
    @aduaman9461 Před rokem +1

    മാഷാഅല്ലാഹ്‌

    • @fathimaabdullakutty3607
      @fathimaabdullakutty3607 Před rokem

      അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

    • @shahulhameed9058
      @shahulhameed9058 Před rokem

      ഉസ്താതിന്റെ ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഉസ്താത്

  • @sainabaabdulnazir9153
    @sainabaabdulnazir9153 Před rokem +2

    ഉസ്താദിന്റെ ദുആയിൽ ഞങ്ങളെയും ചേർക്കണേ
    ഉസ്താദ് പറഞ്ഞു തന്നതും പോലെ ജീവിക്കാനും അവസാനം നല്ലനിലയിൽ സന്തോഷത്തോടെ മരിക്കാനും നീ ഞങ്ങൾക്ക് തുണ നൽകി അനുഗ്രഹിക്കണമേ നാഥാ
    തൗഫീഖ് നൽകണമേ അള്ളാ......

  • @ibrahimimras1344
    @ibrahimimras1344 Před rokem

    Dhuail. Ulpedhuthanam. Usthadhe

  • @carlosff2426
    @carlosff2426 Před 10 měsíci

    ദുയിൽ ഉൾപ്പത്തണേ ഉസ്താദെ

  • @sareenagafoor5055
    @sareenagafoor5055 Před rokem

    Assalamu alaikkum makkalilla swalihaya kunchu undavan duaa cheyyanam

  • @harifabasheer1238
    @harifabasheer1238 Před rokem +1

    ഉസ്താദ് ഈമാന് വേണ്ടി ദൂആചെയ്യണെ

  • @jumailathu1236
    @jumailathu1236 Před rokem +1

    @Ameen Ameen Ameen *

  • @aminaamina7363
    @aminaamina7363 Před rokem

    Usthade ente magan gulffil nalla bundhimuttilan Avante driver joliyilninnum mati vere joli koduth bundhimuttipikunnu Avan avde oru bundhimuttum illade kayyan usthad dua ccheyyanam Avante sangadam kanan avunillla usthad dua cheyyanam

  • @harifabasheer4234
    @harifabasheer4234 Před rokem

    ഉസ്താദ് ദൂആചെയ്യണെ ഇമാന് വേണ്ടി

  • @AbdhullaKoya
    @AbdhullaKoya Před 7 měsíci

    Duachayannam usthady

  • @nazeerap3751
    @nazeerap3751 Před rokem +1

    അലൈഹിസ്സലാം

  • @jumailathu1236
    @jumailathu1236 Před rokem +1

    @Beautiful Vahullu*

  • @sameerayousaf1013
    @sameerayousaf1013 Před rokem

    Usthadinte duayil ulppeduthene

  • @TkTk-fw9jv
    @TkTk-fw9jv Před rokem

    രോഗം shifayakaan ദുആ cheyyane

  • @rasheeda156
    @rasheeda156 Před rokem

    Alhmdulilla 🤲

  • @jumailathu1236
    @jumailathu1236 Před rokem +1

    @Alhamdulillah*

  • @raihanathraihanath4292
    @raihanathraihanath4292 Před rokem +1

    Usthadey. 3 penmakkalan. Nannavan. Vendi. Dua. Cheyyaney

  • @user-sz1hp6wq9k
    @user-sz1hp6wq9k Před 9 měsíci

    Usta dua cheyane monk joli sareyavan sabira

  • @sadiks5016
    @sadiks5016 Před rokem +1

    Alhamdulillah 🤲🤲🤲

  • @ramlaramla7116
    @ramlaramla7116 Před rokem +1

    Allhamdulillha.🤲🤲🤲

  • @razirah6046
    @razirah6046 Před rokem +3

    Duayil ulpeduthanee 🤲🏻🤲🏻

  • @user-ku8yt2gy9t
    @user-ku8yt2gy9t Před 7 měsíci

    Usthade. Dua. Cheyyaney

  • @jumailathu1236
    @jumailathu1236 Před rokem +2

    @@ അള്ളാഹുവേ ഇടക് ഇടക് ഉള്ള മഹ്ദ് ഗാന൦ കേട്ടാൽ നല്ല റാഹത്താണ് ഇ൯ ഷാ അള്ളാ*

  • @nazeerap3751
    @nazeerap3751 Před rokem +2

    സുബ്ഹാനള്ളാഹ്

  • @vanshsayanifanclub4611

    Bharthavinte kadam veedaan dhua cheyyane

  • @jumailathu1236
    @jumailathu1236 Před rokem +1

    @ Subuhanallah*

  • @AbdhullaKoya
    @AbdhullaKoya Před 7 měsíci

    Niskarikan vendi anikevendi one duachayannam usthady

  • @jameelahaneefa2318
    @jameelahaneefa2318 Před rokem +24

    അൽഹംദുലില്ലാഹ് അള്ളാഹു അനുഗ്രഹിക്കട്ടെ ഉസ്താദ് ഞാൻ ഇപ്പോൾ റബ്ബിയുൾ അവലിൽ ഹതം ഓതി തീരാൻ പോക്ണ് എന്റെ ഉമ്മക്കും റസൂലിന്റെ പേരിലാണ് ഓതുന്നത് ഞാൻ 40കൊല്ലം മായി ഹതം ഓതുന്നത് 105ഹതമായി ഓതുന്നത് 30ഹതം ഉപ്പ ആകും 35ഹതം റസുളിന്ന് 20ഹതം എന്റെ ഭർത്താവിന് 10ഹതം എന്റെ മാമാക്ക് കുഞ്ഞു ഇക്ക് ആകും 10ഹത് മം എന്റെ അമഷൻ അമ്മായിമ്മ എന്റെ ഉമ്മാ മറ്റു ർക്ത ബ്തുക്കൾ ഇങ്ങനെ എല്ലാം വർക്കും ഓതിയിട്ടുണ്ട് ഉസ്താദ് എനിക്കായി ഒന്നും ഓതിയിട്ടില്ല എനിക്ക് വണ്ടി ദുആ ചയ്ണമ് ഉസ്താദ് ഉസ്താദ് അള്ളാഹു ദിർഹം യസ് നൽക്കട്ടെ ആമീൻ ഞാൻ ദുആ ചായ ആരുണ്ട് ഉസ്താദ് ന്

  • @MuneeraMltr-hg6lq
    @MuneeraMltr-hg6lq Před rokem

    🤲🤲🤲🤲🤲🤲🤲

  • @jumailathu1236
    @jumailathu1236 Před rokem +1

    @Yes*

  • @jumailathu1236
    @jumailathu1236 Před rokem +1

    @മാഷഅള്ളാ ഞാനുണ്ട്*

  • @fathimafathima4717
    @fathimafathima4717 Před 7 měsíci +1

    ഉസ്താദെ ഭർത്താവ് 43വർഷമായിഎന്റെ കല്യാണം കഴിഞ്ഞിട്ട് ഇത് വരെ ഒരു സ്നേഹ വാക്കോ പ്രവർത്തിയോ ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ട് ഇല്ല എങ്ങനെ യോ അദ്ദേ ഹത്തിന്റെ അടുത്ത് നിന്ന് 4മക്കളേ കിട്ടി ഒന്ന് അല്ലാഹു കൊണ്ട് പോയി പ്രസവിച്ച അന്ന് ഞാൻ അല്ലാഹുവിനെ പേടിച്ചു ആത്മ ഹത്യ ചെയ്യാ തെ അല്ലാഹു വിന് എല്ലാ ഹിബാ ദ ത്തും ചെയ്തു ജീ വിക്കുന്നു ഞങ്ങൾ പാവങ്ങൾ ആണ് ദ രിദ്ര ർ ആണ് മാഷാ അല്ലാഹ് ആമീൻ അസ്സലാമു അലൈകും നിർത്തട്ടെ ഉസ്താദെ 😭😭😭😭😭😭😭😭😭😭😭😭😭

    • @ishqehabeeb9808
      @ishqehabeeb9808 Před 7 měsíci

      നിങ്ങൾ ഇത്രയും സഹിച്ചില്ലേ ബാക്കിയുള്ള ജീവിതം അല്ലാഹുവിനെയും റസൂലിനെയും പേടിച്ചു ജീവിക്കുക അല്ലാഹു പ്രതിഫലം തരും ഇന്ഷാ അല്ലാഹ്

  • @ansarahammadu6773
    @ansarahammadu6773 Před rokem +2

    ചില സമയത്ത് കേൾക്കാൻ പോലും കഴിയുന്നില്ല ചില സമയത്ത് വളരെയധികം ഉയർന്ന ശബ്ദവും

  • @jumailathu1236
    @jumailathu1236 Před rokem +2

    @Congratulations*

  • @nifalgamer8956
    @nifalgamer8956 Před rokem

    Shubhik mumbai Yasin odiyalo avo

  • @fathimahasna4093
    @fathimahasna4093 Před rokem

    Sihr bathilavan dua cheyyane usthathe

  • @nafsalc5181
    @nafsalc5181 Před 6 měsíci

    ഏത് സൂറത് ആണ്

  • @TkTk-fw9jv
    @TkTk-fw9jv Před rokem +21

    ഖൈറായ വീട് വെച്ച് താമസമാകാൻ ദുആ ചെയ്യണേ ഉസ്താദ്

  • @painkili______
    @painkili______ Před rokem +1

    ഇതിന്റെ ഫുൾ കിട്ടോ

  • @raseelakk1864
    @raseelakk1864 Před rokem

    Aa surath ethan

  • @ramlabeevi1078
    @ramlabeevi1078 Před rokem

    എന്റെ ഉമ്മ യും വാപ്പ യും ഭർത്താവും ഖബറിൽ ആണ് ദുഃആ ചയ്യണേ ഉസ്താദ് 🤲🤲🤲🤲

    • @Neamar263
      @Neamar263 Před 7 měsíci

      സ്വാർഗതിലാണ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻വിഷമിക്കണ്ട ദുഹാ ചെയ്യാം എല്ലാരും മരണം രുചി അറിയും 🤲🏻🤲🏻🤲🏻

  • @asmapulikkalpalappetty780

    🤲🤲🤲🤲

  • @jaseerajasi9948
    @jaseerajasi9948 Před rokem

    Aaaa

  • @mubeena-ui2ci
    @mubeena-ui2ci Před měsícem

    Iiltzerf

  • @abinutechvolg1428
    @abinutechvolg1428 Před rokem

  • @suharana3173
    @suharana3173 Před rokem +1

    ഓതാറുണ്ട് ഉസ്താതെ

  • @jumailathu1236
    @jumailathu1236 Před rokem +1

    @ ഹദീയ കൊടുത്താ൯ ഈമാ൯ സലാമത്താകു൦*

  • @worldofnajamunnaz749
    @worldofnajamunnaz749 Před rokem

    Raliyallahu.anhu.raliyallahu.anhu.raliyallahuanhu raliyallahu.anhu.raliyallahu.anhu.raliyallahuanhu raliyallahu.anhu.raliyallahu.anhu.raliyallahuanhu raliyallahu.anhu.raliyallahu.anhu.raliyallahu