ഒരു English സംസാരിക്കൽ അപാരത🤣reupload@bts@btsmalluarmy@btsmalayala

Sdílet
Vložit
  • čas přidán 7. 09. 2024
  • ഒരു English സംസാരിക്കൽ അപാരത🤣@bts@btsmalluarmy@btsmalayala

Komentáře • 73

  • @sareena.r.madhav6604
    @sareena.r.madhav6604 Před 2 lety +185

    കർത്താവേ ഇനി മുതൽ ഇവിടെ സൈലന്റ് വാലി ആവൂല്ലോ 😂😂😂😂😂💜💜
    കൂക്കിമോൻ്റെ ഇംഗ്ലീഷ് പൊളിച്ചു 💜😍

  • @mochigirl8969
    @mochigirl8969 Před 2 lety +83

    Le joon : enik enthinte kedayirunn 🤣🤣

  • @Diaryyytome
    @Diaryyytome Před 2 lety +84

    tae '' അപ്പൊ ഇനി മുതൽ ഞങ്ങൾ സംസാരികന്ദെ 😂😂

  • @mochisunfoundedjam5354
    @mochisunfoundedjam5354 Před 2 lety +134

    Koo: tae ettaa, Play 🙃
    Tae : no play🚶‍♀️
    Koo: jiminenetta u play😶
    Jiminiee : no play 🤐
    Raaap monster : am trapped😂😂😂

  • @btsforever5920
    @btsforever5920 Před 2 lety +48

    Pavam joonettan 😂😂😂😂😂😂

  • @babyvtiger5146
    @babyvtiger5146 Před 2 lety +43

    Jimintta you play no play 🤣🤣

  • @naji_07
    @naji_07 Před 2 lety +51

    ലെ jooni എനിക്ക് എന്തിന് കേടായിരുന്നു😂😂😂

  • @tigerbunny7
    @tigerbunny7 Před rokem +12

    Le chimmy: athentha U PLAY Puthiya vala game aaa athenthayalum ente kayil ilaaa😂😂😂U PLAY😂😂😂

  • @syamaponniiii0817
    @syamaponniiii0817 Před 2 lety +34

    Old videos serikkumm miss cheyyuvaarunnu ippo happy.. 😁💜💜

  • @fthmarinsha
    @fthmarinsha Před 2 lety +27

    Le joonettan:എനിക്ക് ഇത് എന്തിന്റെ കേടായിരുന്നു? 😁

  • @athiraraveendran3394
    @athiraraveendran3394 Před 2 lety +158

    മുൻപ് ഒരിക്കൽ ഇത് കണ്ടിട്ടുണ്ട്. എന്റെ പൊന്നു എഡിറ്ററെ തന്നെക്കൊണ്ട് എങ്ങനെ പറ്റുന്നു ഇത്. തന്നെക്കൊണ്ടേ പറ്റു ഇതൊക്ക അത്രേം എൻജോയ് ചെയ്തു, എന്ത് രസാണ് ഇവരുടെ ഡയലോഗ് ആൻഡ് വോയിസ്‌. അനിയൻന്മാരുടെ ഇംഗ്ലീഷ് കേട്ടു ജൂണേട്ടൻ ശരിക്കും ട്രസ്ട്രേറ്റഡ് ആയിട്ടുണ്ട് പാവം. ജിനേട്ടന്റേം ഹോപെട്ടന്റേം വിലാപം വേറെ. സ്വന്തമായി യൂപ്ലേ ഇല്ലാത്ത ചിമ്മി കുട്ടൻ ഒരു വഴിക്കു. മൊത്തം സൈലന്റ് വാലി ആകുമോന്നു പേടിച്ചു കുക്കി മോൻ ജൂൺട്ടനെ പേടിച്ചു കളിക്കാൻ പോലും പോകാതെ വികുട്ടൻ. ഉറക്കം ഒരു അനുഗ്രഹം ആയി സുഗുവേട്ടൻ, മൊത്തത്തിൽ ബാംഗ്ടാൻ ഫാമിലി അടിപൊളി anu

  • @Boyish_girl_army729
    @Boyish_girl_army729 Před 2 lety +59

    കർത്താവേ ഇനി തൊട്ടിവിടെ SILENTVALLEY ആവോലോ 😂😂😂😂🤭. RAP MONSTER BE LIKE:എനിക്കെന്തിന്റെ കേടായിരുന്നു 😂😂😂.എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ 😂😂😂

  • @hanna5674
    @hanna5674 Před 2 lety +81

    പ്രാരാബ്ദം നിറഞ്ഞ ജീവിതം ആണല്ലോ ജിമിനാ..... പാവം 😂😂 എന്തൊക്കെ കദന കഥകൾ 😂😂
    😂😂പൊളി 😂😂😂

  • @PathuEachu-qb5gs
    @PathuEachu-qb5gs Před rokem +43

    ജിൻ ഇനി എങ്ങനെ world wide handsome എന്ന് ഇംഗ്ലീഷിൽ പറയും😂😂😂

  • @anuanas2566
    @anuanas2566 Před 2 lety +17

    Kooki monte kottuvaya😂😂

  • @Haifa_9745
    @Haifa_9745 Před 2 lety +92

    Yoongi :enikki urakkan kuduthal ayond njan rekshapettu 😂😂😂😂

  • @shinisajeesh4151
    @shinisajeesh4151 Před rokem +6

    CALM DOWN....❤
    ❤.....CALM DOWN
    My Daughter 😂😂😂😂

  • @BTSARMY-mt8tt
    @BTSARMY-mt8tt Před 2 lety +13

    Pavam joon 🤣🤣

  • @kitty_wondergarden_226
    @kitty_wondergarden_226 Před 2 lety +19

    jooni paavam 😂😂

  • @kavithrayak322
    @kavithrayak322 Před rokem +5

    Kooki: karthavee enimuthal ivide silentvalley anyirikkulallo
    Jim: eng kandupidichavane kayyill kittiya adich kollayirunn
    V: enimuthal vayyi putti irikka😂😂😂😂😂❤😂❤❤😅😅😅

  • @jinnieoliviajinnie479
    @jinnieoliviajinnie479 Před 2 lety +9

    nte joonetta ningalk ithinte valla aavashiyum ndairinno 😂pavangalu ini ntha cheyya njan chirichu chirichu oru vazhiyai😂💜💜💜💜💜💜💜💜💜💜😘

  • @_ashna_jm_
    @_ashna_jm_ Před rokem +19

    Adipoli 😂😂😂😂 rm expression while they talk English 😂😂😂😂

  • @sandhyac2376
    @sandhyac2376 Před rokem +16

    Adipoli ആണ് കേട്ടോ dubbing super ആണ് ഇവർ ശരിക്കും മലയാളികൾ തന്നെ ഈ ഡബ്ബ് ചെയ്യുന്ന ആളെ ഒന്ന് കാണാൻ കഴിയുമോ .

  • @sooryak.s6798
    @sooryak.s6798 Před rokem +8

    Athanaaa eee English kandupidchavanee namaku orumichu kollam jiminshiii🤣🤣🤣ayooo yellavarum Polichu kookieyuda cilent valley😂😂🤣🤣🤣💜💜

  • @diyadiyuu3452
    @diyadiyuu3452 Před 2 lety +6

    Njan munb kandittund enthayalum enjoy cheythu

  • @kookiegirl___9125
    @kookiegirl___9125 Před 2 lety +7

    Jk:🌼🌼🌼🌼🌼

  • @Alora___Bangtan
    @Alora___Bangtan Před rokem +8

    Enikk ettavum eshttapetta edit aan eth 💜💜💜💜

  • @strawberries2633
    @strawberries2633 Před rokem +9

    Sad ayt irrikayirunu ith kandu chirichu oru vazhikkay😂😂😂😂😂❤️👍❤️❤️❤️

  • @Alora___Bangtan
    @Alora___Bangtan Před rokem +4

    I really really really like this vedio.... 😘🤣🤣🤣🤣🤣🤣

  • @sniyasheethal2304
    @sniyasheethal2304 Před rokem +9

    Imagin , if this had really happened...🤣🤣

  • @ashli596
    @ashli596 Před rokem +6

    Jiminetta you play puttiya valla gamenum aayirikum entayalum entta kayila Ella NO PLAY😅🤣😂😂😅 RM valla bookum vaayich oru sideil erunna porayirunno entintte kadayirunnu enik🤣🤣

  • @sandraniya1559
    @sandraniya1559 Před 2 lety +7

    Tnx for uploading🤗💜

  • @armygirle8769
    @armygirle8769 Před 2 lety +11

    😂😂😂 poli

  • @vineeshk9598
    @vineeshk9598 Před rokem +7

    ഇത് ശരിക്ക് അവര്‍ പറയുന്ന വാക്കുകൾ തന്നെയാണ്🤔🤔🤔

  • @harshakp9083
    @harshakp9083 Před 11 měsíci +2

    Savage Yoongi enik Pina urakam kudthal aayathkond njn rakshapett 🤣🤣🤣🤣

  • @purple.1300
    @purple.1300 Před 2 lety +12

    Pvagal pettupoyi 😁 eni eganne chaliadich nadakum pavagal vayil thoniyath oke vilich paranju nadakunn 🥴😈😅😅😅😂😂😂😂🤣🤣

  • @tigerbunny7
    @tigerbunny7 Před rokem +20

    Le tae: Eni silent ayit karyaila thonunaathoke parayaneee😂😂😂😂😂pine oru bookambam ayirinnu RM trapped with his nouty kids😂😂😂🤭😘🤌🤌🤌

  • @user-kg1mu6hn8g
    @user-kg1mu6hn8g Před rokem +3

    Joonettante kilipoyi.... Enteyum... 💜💜💜💜💜

  • @shajahanabdhulkhader2800

    💜💜💜💜💜💜💜💜💜💜💜💜

  • @stillwithyou4526
    @stillwithyou4526 Před rokem +5

    Chrichu chrichu chathu 😹😹😹😹

  • @muthooscreations5794
    @muthooscreations5794 Před 2 lety +3

    Adipoli super

  • @sanasworld4029
    @sanasworld4029 Před 2 lety +5

    Super😂😂😂

  • @soumya7408
    @soumya7408 Před 2 lety +7

    😂😂😂😂😂😂

  • @vismaya9794
    @vismaya9794 Před 2 lety +5

    🤣🤣🤣pavam joonettan onnum vendirnnilaa nn thonnindaavum🤧😂🤭

  • @drawingminatiofficial
    @drawingminatiofficial Před rokem +2

    🙏🏽❤️

  • @padmapadma3605
    @padmapadma3605 Před 4 měsíci +2

    Le english:അപമാനിച്ചു കഴിഞ്ഞെങ്കി ഞാനാങ്ങോട്ട് .....
    Bangtan family:ഓ ആയി കൊട്ടെ 😊

  • @iamspark002
    @iamspark002 Před rokem +2

    😂😂

  • @sumishasubash328
    @sumishasubash328 Před rokem +1

    Nyan chirch chathhh🤣🤣

  • @kavya2218
    @kavya2218 Před 2 lety +2

    Njn chirich chathhee🤣🤣🤣🤣🤣🤣🤣

  • @Sanaaahhh302
    @Sanaaahhh302 Před rokem +4

    😂😂👍🏻

  • @sheejacn1476
    @sheejacn1476 Před rokem +1

    Plz part 2

  • @jiyadbadarudeen8617
    @jiyadbadarudeen8617 Před 2 lety +4

    ❤️

  • @sunithacholayil1388
    @sunithacholayil1388 Před rokem +2

    New house & ghost house plzzzz

  • @ayeshanilofer
    @ayeshanilofer Před 2 lety +8

    Chechi
    bangtan chunks idumoo...
    plzzz...

  • @ShamilPoonkavanam
    @ShamilPoonkavanam Před 9 měsíci

    എല്ലാവരും പെട്ടു
    എന്നാ എങ്ങനെയാ പോയല്ലോ
    Ok ബൈ bye😂😂😂😂😂😂😂😂😂😂

  • @Jiminsgirl0113
    @Jiminsgirl0113 Před 8 měsíci

    Le Joonettan eniku ithenthinte kedarunnu karthave😆😆😆😆😆

  • @JisooMyUniverse
    @JisooMyUniverse Před 5 měsíci

    Kookie's flower

  • @anjana897
    @anjana897 Před 2 lety +3

    Hiii💜

  • @JisooMyUniverse
    @JisooMyUniverse Před 5 měsíci

    Tae:I no play , u play

  • @deva2796
    @deva2796 Před 3 měsíci +1

    Joonettan: ഇന്ന് interview ന് മുക്കാൽ ഭാഗവും സംസാരിച്ചത് ഞാനാ. ഞാൻ നിങ്ങളൊട് എത്ര തവണ പറഞ്ഞതാ കിട്ടണ സമയം ഇംഗ്ലീഷ് practice ചെയ്യണം എന്ന്
    Jimin: അതിന് സമയം കിട്ടണ്ടെ
    Joonettan:നീയൊക്കെ ഇവിടെ കിടന്ന് മല മറിക്കാണല്ലൊ സമയം കിട്ടാതിരിക്കാൻ
    Jimin:മല മറിക്കാണെങ്കിൽ പിന്നേം സഹിക്കാം ഇത് ഈ ജിന്നേട്ടൻ്റെ തള്ളും കൂക്കിൻ്റെ തടിയും സുഗേട്ടൻ്റെ തഗും ഹോപ്പേട്ടൻ്റെ ഒച്ചയും taeൻ്റെ പരാതിയും സഹിക്കണ്ടെ അത് കഴിയുമ്പോഴേക്കും എവിടെയാ ഇംഗ്ലീഷ് പഠിക്കാൻ സമയം
    Joonettan: എന്ത് പറഞ്ഞാലും നിങ്ങക്കൊക്കെ ഒരു excuse ഉണ്ടാകുല്ലോ നോക്കിക്കൊ ഇനി interview ന് ഞാൻ മറുപടി കൊടുക്കൂല്യ വേണമെന്നുള്ളോരൊക്കെ ഇംഗ്ലീഷ് പഠിച്ചിട്ട് മറുപടി കൊടുത്തൊ
    Kookie:ജൂണേട്ടാ
    Joonettan:oru joonettan നും ഇല്ല അല്ലെങ്കിൽ ഇനി തൊട്ട് ഇവിടെ നമ്മള് ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ
    Tae:ഏ.. അപ്പൊ ഞങ്ങള് ഇനി തൊട്ട് സംസാരിക്കേണ്ടേ
    Joonettan:If you want to talk then use English from now on okay
    Tae:ഏ..ആ...ആ
    Kookie: കർത്താവെ ഇനി അങ്ങോട്ട് ഇവിടെ silent Wally ആകൂലൊ
    Jimin: ഇംഗ്ലീഷ് കണ്ടുപിടിച്ചവനെ കൈയ്യിൽ കിട്ടിയാൽ അങ്ങ് തല്ലിക്കൊല്ലായിരുന്നു
    Suga: എനിക്ക് പിന്നെ ഉറക്കം കൂടുതലായതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു
    Tae: ഞാനിനി മിണ്ടാതിരിക്കാവും നല്ലത്
    Hope: ഇനി ഒച്ചെം ബഹളവും ഇണ്ടാക്കാതെ എനിക്ക് വല്ല വട്ടും ആയി മാറൊ..
    After one day
    Joonettan: Why you guys are so silent speak something
    Jin:okay bye bye
    Kookie :taeഏട്ടനോട് കളിക്കാൻ ഉണ്ടോന്ന് ചോദിക്കണല്ലോ അതിപ്പോ എങ്ങനെയാ ഇംഗ്ലീഷിൽ പറയാ...taeyettaa play
    Tae: play കളിക്കണ കാര്യാ ഇവൻ പറയണ് പക്ഷേ ഇപ്പോ പോയാ ശരിയാവില്ല ജൂണേട്ടൻ ഇണ്ട് ഇവിടെ I no play you play
    Kookie:jiminetta you play ?
    Jimin:ഉം......അതെന്താ you play പുതിയ വെല്ല game ആവും എന്തായാലും എൻ്റേലില്ല no you play
    Jin: എന്റെ world wide handsome faceനെ കുറിച്ച് ഞാൻ ഇനി എങ്ങനെ പൊക്കി പറയും you know world wide handsome
    Hope:I hate snake
    After 2 day's
    Joonettan : Guys are you ok
    Tae : ഇനി silent ആയിരുന്നിട്ട് കാര്യമില്ല തോന്നണതൊക്കെ പറയുന്നെ
    Joonettan:tae come here
    Tae:ohh sit down sit down
    Kookie: let's go
    Joonettan:😦tae what was that?
    Tae: I don't care English
    Joonettan:🤨
    Hope:now speak English okay
    Jimin:hey excuse me how much is this
    Joonettan: 😯
    Kookie:rrrrraappp monster
    Joonettan :😐 kookie: flower flower flower flower flower flower flower ...... Frastreted
    Jin :come'n come'n yea I am not afried you know?
    Hope:how are you
    Jin: mumm I'm fine thankyou and you? And this is food very delicious
    Suga: basketball is enjoy always enjoy
    J
    Hope:calm down calm down my daughter
    Joonettan: 😮

  • @Ridha_ahh
    @Ridha_ahh Před 2 lety +4

    Hi army

  • @chaithrasurendran4149

    Adipoli 😂😂😂😂

  • @Jiminsgirl0113
    @Jiminsgirl0113 Před 8 měsíci

    Ente Kookie aanu pettu poyathu😂😂😂😂😂😂😂

  • @Silluzz
    @Silluzz Před 8 měsíci

    ഇംഗ്ലീഷ്‌ പറയാൻ പറഞ്ഞ ജൂണേട്ടനു നല്ല എട്ടിന്റെ പണിയ കിട്ടിയെ 😂😂😂😂😂😂

  • @anjubenny5475
    @anjubenny5475 Před 7 měsíci

    No u play😂😂😂😂

  • @leenat9406
    @leenat9406 Před 11 měsíci

    Happy barth day jimin

  • @AkhilaJeonJk-ok4wu
    @AkhilaJeonJk-ok4wu Před rokem

    U play 🤣🤣🤣 le joonettn malayalam mathi malayalam mathi

  • @__-qx1bo
    @__-qx1bo Před 2 lety +2

    😹

  • @neethu_purple_Army
    @neethu_purple_Army Před 5 měsíci

    😂😂😂

  • @rincybincy969
    @rincybincy969 Před 2 lety +2

    Hi army

  • @user-ev2bn6oy4m
    @user-ev2bn6oy4m Před 2 lety +5

    😂😂😂

  • @Btsstraykidsforever
    @Btsstraykidsforever Před měsícem

    😂