ഖുർആൻ്റെ അർത്ഥം മനുഷ്യൻ്റെ ഉറക്കം കെടുത്തുമോ? മനസ്സിന് സമാധാനം നൽകുമോ? തിരിച്ചറിവുകൾ!

Sdílet
Vložit
  • čas přidán 13. 09. 2024

Komentáře • 471

  • @aruns7355
    @aruns7355 Před 3 lety +33

    നമസ്തെ ടീച്ചർ,🙏 അങ്ങയുടെ ധൈര്യത്തെ ബഹുമാനിക്കുന്നു,👏 കുറച്ചു പേർക്കെങ്കിലും പ്രചോദനം ആകുമെന്ന് തീർച്ച 👍

  • @laalulalu9357
    @laalulalu9357 Před 3 lety +38

    Respected teacher, ഈ ഉസ്താദ് മാരുടെ സംസാരം കേട്ടാൽ ഇവരെപോലെ സത്യസന്ധരായ പുണ്യാളൻ മാർ വേറെ ഇല്ല എന്ന് തോന്നും.

  • @ഇതല്ലേസത്യം49

    അല്ലാഹുവിനു മനസിലാവുന്ന ഒരേ ഒരു ഭാഷ അറബി മാത്രമാണ്. അതുകൊണ്ടാണ് ശബ്ദമലിനീകരണം അറബിയിൽ നടത്തുന്നത്. ആളുകൾക്ക് മാനസിലാക്കേണ്ടയാവശ്യമില്ല, അല്ലാഹുവിനു മനസ്സിലായാൽ മതി.

    • @kpkunhikannan7549
      @kpkunhikannan7549 Před 3 lety +6

      അല്ലാഹു അറബിയാണ് പ്രത്യേകിച്ചും മെക്ക അറബികളുടെ ദൈവമാണ് -നമ്മുടെ അങ്ങെർക്ക് അറിയില്ല

    • @vayanadanthampaan4977
      @vayanadanthampaan4977 Před 3 lety +2

      arabi gorta daivam

    • @KL40mallu
      @KL40mallu Před 3 lety +4

      നബി ഇസ്രായേൽ കാരൻ അല്ലെ അപ്പൊ ഹിബ്രു അല്ലെ ലാംഗ്വേജ്? അറബി ഹുറൈശികളുടെ ലാംഗ്വേജ് alle🤔🤔🤔🤔

    • @ഇതല്ലേസത്യം49
      @ഇതല്ലേസത്യം49 Před 3 lety +3

      @@KL40mallu ;;ഏതു നബിയുടെ കാര്യമാണ് പറയുന്നത്? ഇസ്രേയലിൽ അങ്ങനെയൊരു നബി യുണ്ടായിരുന്നതായി ഒരു ചരിത്രകാരനും പറഞ്ഞിട്ടില്ല, ആരും കേട്ടിട്ടുമില്ല. ഒരുപക്ഷെ നിങ്ങളുടെ പൂർവികരിൽ ആരെങ്കിലും അങ്ങനെയുണ്ടായിരുന്നോ?

    • @KL40mallu
      @KL40mallu Před 3 lety +6

      @@ഇതല്ലേസത്യം49 ഉണ്ടായിരുന്നു കണ്ടൻ നബി എന്ന് വിളിക്കുന്ന നബി 🤣🤣 പോസ്കോ നബി

  • @joycejoseph2008
    @joycejoseph2008 Před 3 lety +153

    വിവേകമുള്ളവർ മനുഷ്യത്വമുള്ളവർ
    കരുണയുള്ളവർ
    സഹജീവി സ്നേഹം ഉള്ളവർ
    ഇസ്ലാം ഉപേക്ഷിച്ച്
    സ്വതന്ത്ര മനുഷ്യരായി തീരുന്നു
    ഇസ്ലാമും മനുഷ്യത്വവും ഒരിക്കലും ഒരുമിച്ച് പോവില്ല

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 3 lety

      Joyce.joseph.fastgrowingreligionislamworldhindu.christainconvertislam.us.europe.chinna.fastgrowingreligionislam

    • @magicmoment360
      @magicmoment360 Před 3 lety +3

      Absolutely true man

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 Před 3 lety +9

      ഇവർ ഇവരുടെ പ്രവാചകനെ തള്ളിക്കളഞ്ഞു അബ്രാഹത്തിന്റെ ദൈവത്തെ വിളിക്കുക .... അബ്രാഹത്തിന്റെ ദൈവത്തെ വിളിക്കാൻ ഇയാളുടെ ആവശ്യം ഇല്ല ... ( അല്ലാഹുവിനെ വിളിക്കാൻ വേണ്ടി വന്നേക്കും ... ) അബ്രാഹത്തിന്റെ ദൈവം മുട്ടിൽ ഇഴയുന്ന കൊച്ചിനെ കാണുമ്പോ കല്യാണമോഹം തോന്നുന്ന ഒരു കെളവനെ പ്രവാചകൻ ആയി വിടാൻ തള്ളാഹുവിനെപോലെ artist ബേബി യെ പോലെ ചിപ്പല്ല ... അതല്ല മതം വിടുന്നവർ മതം നോക്കാതെ പരസ്പരം അയൽക്കാരനെ സ്നേഹിക്കട്ടെ ....

    • @kunjoonjuajith
      @kunjoonjuajith Před 3 lety +1

      @@user-cf9fj2yi7n You don't have any idea about the topic here.. Listen carefully to Jamitha Teacher, please 🙏

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 3 lety

      @@kunjoonjuajith . niggalmalayalathilezhuthusir.fastgrowingreligionworldislam.us.canda.europe.india.fastgrowigreligionislam

  • @Lucifer-no3vz
    @Lucifer-no3vz Před 3 lety +65

    ഖുർആൻറെ വിവർത്തനം വന്നതോടുകൂടി കൂടുതൽ കൂടുതൽ ആൾക്കാർ ഇസ്ലാം എന്താണെന്ന് മനസ്സിലാക്കി കൊണ്ടിരിക്കുന്നു
    അതിനകത്തുള്ള സ്ത്രീവിരുദ്ധതയും മാനവിക വിരുദ്ധതയും പരമത വിദ്വേഷവും മുലകുടി ഹദീസ് പോലുള്ള വൃത്തികേടുകളും ആൾക്കാർ കൂടുതലായി മനസ്സിലാക്കി കൊണ്ടിരിക്കുന്നു
    വിദ്യാസമ്പന്നരായ യുവജനങ്ങൾ ഇസ്ലാം എന്ന നാണക്കേടിൽ നിന്ന് ഓടിയൊളിച്ചു കൊണ്ടിരിക്കുന്നു
    ഇസ്ലാം അത്ഭുതം തന്നെ
    ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ട് വരെ ഇതുപോലെ ഒരു വൃത്തികെട്ട ഗ്രന്ഥം നില നിന്നതാണ് ഏറ്റവും വലിയ അത്ഭുതം
    ഇനി അധിക നാൾ ഇതിനു നിലനിൽപ്പില്ല
    വിദ്യാസമ്പന്നരായ യുവജനങ്ങൾ മറ്റുമതസ്ഥരുടെ മുമ്പിൽ നാണക്കേട് കൂടാതെ തലയുയർത്തി നിൽക്കാൻ വേണ്ടി ഇസ്ലാം എന്ന വൃത്തികേട് എത്രയും വേഗം ഒഴിവാക്കുക

    • @AnilKumar-cb3df
      @AnilKumar-cb3df Před 3 lety +5

      ഒരു കംബി പുത്തകം ലോകത്തിന് വരുത്തിവയ്ക്കുന്ന നാശം നോക്കു

  • @philiposeputhenparampil69
    @philiposeputhenparampil69 Před 3 lety +156

    പ്രിയ ഉസ്താദേ , അഫ്ഗാനിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ കൊല്ലും കൊലെയും, സർവ്വ സംഭവങ്ങളും ഖുറാൻ ആയത്തുകളുടെ അടിസ്ഥാനത്തിലല്ലെങ്കിൽ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പറയുക. നന്ദി.

    • @santhoshpillai9180
      @santhoshpillai9180 Před 3 lety +5

      Dislike adichu mungi..arkum marupadi ella.thangalude chodyathinu.☺️👍🙏

    • @sakheerhussainshowkthali8374
      @sakheerhussainshowkthali8374 Před 3 lety

      ടീച്ചർന്റെ കൊച്ചാപ്പയാണോ ആ ഉസ്താദ്‌?

    • @raveendrankandaramath8542
      @raveendrankandaramath8542 Před 3 lety

      താലിബാനികളും, വഹാബികളും,, ISIS ഉം മുസ്ലിംസ് ആണോ?

    • @sakheerhussainshowkthali8374
      @sakheerhussainshowkthali8374 Před 3 lety

      @@raveendrankandaramath8542
      കൊല, കൊള്ള, മയക്കുമരുന്ന്, ബലാത്സംഗം, പീഡനം ഇങ്ങനെ പല പല നിഷിദ്ധമായ കാര്യങ്ങൾ തീവ്രവാദികൾ എങ്ങനെയാണ് മുസ്ലിം ആകുന്നതു.? മുസ്ലിം എന്നു പറഞ്ഞാൽ ഏക ദൈവ വിശ്വാസം, സമാധാനം, സഹോദര്യം, സഹിഷ്ണത, പരസ്പരം സഹായ സഹകരണം, ബഹുമാനം അങ്ങനെയുള്ളവർ, എന്നാൽ തീവ്രവാദികൾ
      മുസ്ലിം എന്ന അവകാശം മാത്രമേ ഉള്ളു എന്നാൽ യാതൊരു വിധ ഇസ്ലാമികതയും ഇല്ല.. കാരണം ലോകം മുഴുവനും ബലമായി ഇസ്ലാമതമാക്കി മാറ്റുക എന്നലക്ഷ്യത്തിൽ നഷ്ടപെടുന്നത് സമാധാനം, സഹോദര്യം,, സഹകരണം, ഇവന്മാർ എത്ര ബലമായിരുന്നാലും ഇസ്ലാമിനെ മനുഷ്യ ഹൃദയത്തിൽ നിലനിർത്താൻ കഴിയുകയില്ല. നല്ല മനസോടെ ഇസ്ലാം സ്വീകരിക്കുക എങ്കിൽ മാത്രമേ അതിനു പ്രസക്തിയുള്ളൂ കാരണം ഒരാൾ മറ്റൊരു വ്യക്തിയെ ഭയന്നു മുസ്ലിം ആകാൻ ഖുർആൻ പറയുന്നില്ല, എന്നാൽ തുറന്ന ഹൃദയത്തിൽ അള്ളാഹുവിനെ മാത്രം ഭയന്നു മുസ്ലിം ആകാം.

    • @sakheerhussainshowkthali8374
      @sakheerhussainshowkthali8374 Před 3 lety

      ഇന്ത്യയിൽ ഒരു കാലത്തു ചമ്പൽ കൊള്ളക്കാൻ ഉണ്ടായിരുന്നല്ലോ, അതു പോലെയാണ് താലിബനും.

  • @KOLARGsMedia
    @KOLARGsMedia Před 3 lety +56

    THANKS FOR YOUR FIGHT TO PROTECT INDIA AND ITS INNOCENT PEOPLE FROM JIHADIS

  • @kochukunju2304
    @kochukunju2304 Před 3 lety +52

    ലോക ചരിത്രത്തിൽ ആദ്യമായി ഡബിൾ റോളിൽ അഭിനയിച്ച മികച്ച നടനുള്ള അവാർഡ് ഏറ്റുവാങ്ങി മാനവരിൽ മഹോന്നതൻ ഒരു സമയം അള്ളായുടെ പ്രവാചകൻ മറ്റൊരു സമയം അള്ളായായി

  • @mr.jithin6758
    @mr.jithin6758 Před 3 lety +33

    ടീച്ചർ മാസ്സ് ആണ്, ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു💖💖💖💖💖, be careful ടീച്ചർ ...

  • @kunjoonjuajith
    @kunjoonjuajith Před 3 lety +91

    ബഹുമാന്യയായ ജാമിത ടീച്ചറെപ്പോലെ തന്നെ ചിന്തിക്കുന്ന വളരെയധികം നല്ല മനുഷ്യർ ഇസ്ലാം മതത്തിലുണ്ട്.. പക്ഷെ അവർക്ക് ഭയം ആണ്..

    • @kvragav1854
      @kvragav1854 Před 3 lety +3

      ടീച്ചർ ഇപ്പോൾ മുസ്ലിം അല്ല, അത് കൊണ്ടാണ് അവർക്ക് ഇതിലെ പഴഞ്ചൻ ആശയം തുറന്നു പറയാൻ കഴിഞ്ഞത്, അല്ലെങ്കിൽ ചാക്കിൽ പൊതിഞ്ഞു വെക്കേണ്ടിവരുമായിരുന്നു

    • @sakheerhussainshowkthali8374
      @sakheerhussainshowkthali8374 Před 3 lety +1

      @@kvragav1854
      ഖുർആൻ വ്യാഖ്യാനങ്ങൾ വായിക്കേണ്ടവർ വായിക്കുന്ന രീതിയിൽ വായിക്കുമ്പോൾ ഇന്നും പുതുമയുള്ള വചനങ്ങൾ.

    • @kvragav1854
      @kvragav1854 Před 3 lety

      @@sakheerhussainshowkthali8374 നന്നായി വായിച്ചാണ് തലിബനും ഐസിസും ലോകം മുഴുവൻ പ്രവൃത്തിക്കുന്ന നൂറ് കണക്കിന് തീവ്രവാദികളും ഭീകരവാദികളും മനുഷ്യനെ ജീവനോടെ തലവെട്ടുന്നതും, കണ്ണ് ചൂഴ്നെടുക്കുന്നതും. എല്ലാ നന്മകളും അവസാനിക്കുന്നിടത്തു നിന്നാണ് ഇസ്ലാം എന്ന ഭീകരത തുടങ്ങുന്നത്

    • @sakheerhussainshowkthali8374
      @sakheerhussainshowkthali8374 Před 3 lety

      @@kvragav1854
      ഭൂമിയിൽ മനുഷ്യൻ ഉള്ള കാലം വരെയും ഖുർആൻ നില നിൽക്കും. പക്ഷെ ജാമിതാ 50 വർഷം വരെ ആയിരിക്കും അവൾ ഭൂമിയിൽ കാണുക. അപ്പോൾ വിജയം പ്രാപിക്കുക ആരാണ്. എന്നാൽ അതു വരെയും അവൾ നിങ്ങളെ പറ്റിച്ചു കൊണ്ടേ മുന്നോട്ടു പോകും..

    • @sakheerhussainshowkthali8374
      @sakheerhussainshowkthali8374 Před 3 lety

      @@kvragav1854
      നിങ്ങൾ പറയുന്നതു എന്തു അബദ്ധമാണ്. ഏത് ഇസ്ലാമിക രാജ്യമാകുന്നു IS, അൽഖയിദ, ലക്ഷറെ ദൈബ്, പോലുള്ള തീവ്ര സംഘത്തെ സ്വീകരിക്കുന്നത്. ഇസ്ലാമിക രാജ്യത്തെ നിയമങ്ങൾ ഖുർആൻ അനുസരിച്ചു നടപ്പാക്കുന്നു. അപ്പോൾ കൊലക്കു കൊല തന്നെ പരിഹാരം. ലോകത്തിന്റെ നാശത്തിന് വേണ്ടി പ്രവർത്തിക്കുന്നവരെ ഇസ്ലാമിക രാജ്യങ്ങൾ പുറത്തു കളയുകയോ ശിക്ഷ നടപ്പാക്കുകയോ ചെയുന്നു.
      താലിബാന്റെ പിതാവ് അമേരിക്കയും മാതാവ് പാകിസ്ഥാനും ആകുന്നു. താലിബാനെ വളർത്തിഎടുത്തു സോവിറ്റ് യൂണിയനു നേരെ പ്രയോഗിച്ചു. കാശ്മീർനു വേണ്ടി പാകിസ്ഥാൻ മാത്രമല്ല വേറെ പല രാജ്യങ്ങളും രഹസ്യമായി ഇന്ത്യക്കു എതിരെ പ്രവർത്തിച്ചിരുന്നു. രഹസ്യമായി അക്രമം പ്രവർത്തിക്കുക എന്നത് തീവ്രതയുടെ ലക്ഷ്യം. കഴിഞ്ഞ ആഴ്ചയിൽ കുറെ പേരെ പിടിക്കുക ആയിരുന്നു. പാകിസ്ഥാൻ പറഞ്ഞു അയച്ച തീവ്രവാദികൾ ആയിരുന്നു. നിഭാഗ്യവശാൽ രണ്ടോ നാലോ ഇന്ത്യക്കാരും ഉൾപ്പെടെ കുറെ എണ്ണത്തെ പൊക്കി. ഇവിടെ കാണിച്ചു കൂട്ടുന്ന കോലാഹലങ്ങളും ഇസ്ലാമിക സംസ്കാരവും തമ്മിൽ വളരെ വ്യത്യാസമുണ്ടു..

  • @ISMAILKR1
    @ISMAILKR1 Před 3 lety +55

    ഇവർക്ക് അണ് പെൺ എന്ന് പറഞ്ഞ e ഒരു ചിന്ത മാത്രേ ഉള്ളൂ
    എന്നിട്ട് ആട് നിലവിളിക്കുന്ന പോലെ ഒരു കരചാലും 🐐🐐🐐🐐
    ഇവർക്ക് പെൺ എന്ന് പറഞ്ഞ അ ഒരു ആവിശ്യം മാത്രേ ഉള്ളൂ പറഞ്ഞിട്ട് കാര്യമില്ല

  • @makkamushreek2347
    @makkamushreek2347 Před 3 lety +126

    ഖുറാൻ പാരായണം ചെയ്താൽ മാത്രം മതി അർത്ഥം അറിഞ്ഞും ആശയമറിഞ്ഞും വായിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ലെന്ന് ഹാരിസ് മദനി.

    • @ramoji9830
      @ramoji9830 Před 3 lety +32

      🙄
      I asked....*Maulana sahib,* who will go to heaven, Hindu or Christian?
      Maulana -- only *Muslim*
      I said (angry tone)
      OK, which Muslim? --- *Shia or Sunni.?*
      Maulana immediately spoke --- *Sunni of course.*
      I asked Maulana --- There are 2 classes in Sunni, which of them? *Muqallid*, ya non-muqallid.?
      Maulana immediately spoke-- *Only mukallid will go!*
      I asked again ---- Yes, there are *four in Mukallid.* Who among them will go to heaven?
      Maulana said very leisurely ---- *only Hanafi*, who else?
      Then I asked Maulana --- Yes, but in *Hanafi there are both Deobandi and Barelvi,* then who among them will go to heaven???..
      Maulana replied----- "Brother, only my *Deobandi* are entitled to go to heaven.
      I then said --- thank you very much, but Maulana sahib..... even in debbandi there are 2.... *Hayati and Mamati* So who among them will go to heaven?
      After this Maulana saheb used abusive words and walked away...!!
      🤔

    • @lorancek.a4198
      @lorancek.a4198 Před 3 lety +3

      @@ramoji9830 o

    • @ഇതല്ലേസത്യം49
      @ഇതല്ലേസത്യം49 Před 3 lety +11

      Makka Mushreek;; അള്ളായ്ക്കു മനസിലാക്കാനല്ലേ ഈ പ്രാര്ഥനകളെല്ലാം, അല്ലതെ മനുഷ്യർക്കല്ലല്ലോ

    • @mohammedalichannanath7447
      @mohammedalichannanath7447 Před 3 lety +3

      Wehen reading the qurhaan nobody understand the meenig now everybody try to understand the ceicret

    • @jophymathew.c7904
      @jophymathew.c7904 Před 3 lety +3

      @@ramoji9830 🙏👍👍👍👍

  • @rinuthomas6754
    @rinuthomas6754 Před 3 lety +35

    ടീച്ചർ ഇവരെ എയരിൽനിന്ന് ഇറങ്ങാൻ സമ്മതിക്കുന്നില്ലല്ലോ 😛 0:6 ടീച്ചറിന്റെ ഫേസ് എക്സ്പ്രഷൻ 😍😍

  • @user-mx4re2oi4s
    @user-mx4re2oi4s Před 3 lety +53

    ടീച്ചർ... ഞങ്ങളുടെ മണികർണിക 🥰❤

    • @user-mx4re2oi4s
      @user-mx4re2oi4s Před 3 lety +2

      @ശിവജി ടീച്ചറുടെ ഭടൻമാര് നമ്മളല്ലേ സഹോ 🥰

  • @selinfrancispf7248
    @selinfrancispf7248 Před 3 lety +21

    ഖുർആൻ മലയാള പരിഭാഷ വന്നതോടു കൂടി ആൾക്കാർക്ക് കാര്യം മനസിലായി തുടങ്ങി എന്നതാണ് വാസ്തവം

  • @goldentunes1218
    @goldentunes1218 Před 3 lety +42

    101% correct jamitha.. This one book has spoiled the world. Such vulgarity, such cruelty. Edamaruk said 40 ys ago until Qur'an exist there will b no peace in the world

    • @JaKsh
      @JaKsh Před 3 lety +2

      ബൈബിളാ അതിലും ഭയങ്കര വലുത്😂🤣

  • @viswanadhan9880
    @viswanadhan9880 Před 3 lety +29

    മൊബൈലും ഇൻറർനെറ്റും യൂറ്റൂബും പ്രസംഗിക്കുന്ന മൈക്കും ലയിറ്റും കരണ്ടും യൂദ ക്രൈസ്തവൻ്റെത് ഉപയോഗിക്കാമോ?

  • @kpkunhikannan7549
    @kpkunhikannan7549 Před 3 lety +20

    എന്തും സംഗീതമായി പ്രസംഗിക്കുന്നത് കേട്ടാൽ ചിരി വരും

  • @Dhruvesh538
    @Dhruvesh538 Před 3 lety +21

    എല്ലാ കാലത്തും എല്ലാരെയും പറ്റിക്കാമെന്ന് കരുതണ്ട. സത്യം അല്പം താമസിച്ചാലും പുറത്തുവരും.
    പുറത്തുവന്ന സ്ഥിതിക്ക്
    ഇനി ഇപ്പോ എന്താ പരിപാടി ?

  • @KiranKumar-bf2pv
    @KiranKumar-bf2pv Před 3 lety +24

    ടീച്ചർ ഞങ്ങളുടെ രാജാവ്.ചില സമയത്ത് രാജാവ് പ്രജകളെ ചിരിപ്പിച് ഒരു വഴിക്കാക്കും.

  • @shivtejyogahealthbydhanesh5352

    തുറന്ന് പറയാനുള്ള ചങ്കൂറ്റം അഭിനന്ദനീയം🙏🙏

  • @mancheribalan
    @mancheribalan Před 3 lety +66

    സംഗീതം ഹറാം ആണല്ലോ. പിന്നെ എന്തിനാ ഈ മുഖ്രി ഇങ്ങനെ പാടുന്നത്😁

    • @VimalKumar-jy8mr
      @VimalKumar-jy8mr Před 3 lety +2

      Athu pattallallo karachilalle ?? Ithu kelkkunnavanu onninum rantinum koody udane pokentivarum

    • @muralidharansridharan9674
      @muralidharansridharan9674 Před 3 lety +2

      Very correct

    • @kochi6128
      @kochi6128 Před 3 lety +3

      പാടിയത് അല്ലാ മുക്കിയത് ആണ്.

    • @vethal_veth
      @vethal_veth Před 3 lety +1

      അത് മുഖ്രയിടുന്നതാണ്

    • @morrisp.x7567
      @morrisp.x7567 Před 3 lety +1

      ഓരിയിടുന്നതായിട്ടാണ് തോന്നുന്നത്

  • @user-vs1js1zj7r
    @user-vs1js1zj7r Před 3 lety +14

    ശരിക്കും ഈ ഇരകളായ കുഞ്ഞാടുകളെയോർത്തു നമുക്ക് പ്രാർത്ഥിക്കാം..എന്നെങ്കിലും ഇവർ ഈ പരമ സത്യം മനസ്സിലാക്കി പുറം കാലുകൊണ്ട് തൊഴിക്കാൻ തുടങ്ങുന്നോ അന്ന് ലോകം സ്വർഗമായി തീരും...

  • @BODHIFLOWERS
    @BODHIFLOWERS Před 2 lety

    ചിരിക്കാൻ ചിന്തിക്കാൻ യുവതലമുറയ്ക് ടീച്ചറിന്റെ അറിവുകൾ അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ് 🙏😄😄

  • @jithinr5491
    @jithinr5491 Před 3 lety +17

    Teacher 😘🌹

  • @reshmabai7474
    @reshmabai7474 Před 3 lety +13

    ഞമ്മൾ ആകെ പഠിപ്പിക്കുന്നത് പെറ്റു കൂട്ടാനും പെണ്ണു നാല് കെട്ടാനും

  • @thomassiji8518
    @thomassiji8518 Před 3 lety +26

    ടീച്ചറെ ഒരു സംശയം അള്ളാഹു ആണോ വലുത് മുഹമ്മദാണോ വലുത്

    • @wojak2466
      @wojak2466 Před 3 lety +2

      കുത്ത് നബി എന്ന Muhammad bin Abdullah ആണ് വലുത്. കുന്നിൻ ചെരുവിൽ ഈന്തപ്പന എന്നും അറിയപ്പെടുന്നു. കുത്ത് നബിയെ പറ്റി വല്ലതും മിണ്ടിയാൽ ബോംബ് വരും

    • @narayanannarayanan3944
      @narayanannarayanan3944 Před 3 lety

      നബിയുടെ തൂലികാനാമമാണ് അള്ളാഹു.

  • @shajin7201
    @shajin7201 Před 3 lety +12

    കൊള്ളാം നല്ല ട്യൂൺ, ഇവനെ സംഗീത സംവിധായകനാക്കാം. ദേശീയ award ഉറപ്പാണ്. സ്ത്രീ കളെ ഇവന്മാർക്ക് എന്തും ചേയ്യാം. നമ്മുക്ക് ഇടകലരാൻപോലും പാടില്ല.

  • @joshybenedict5370
    @joshybenedict5370 Před 3 lety +12

    ഖുറാനും, ഹദീസും വായിച്ച് മനസ്സിലാക്കിയ ചിന്താശേഷിയുള്ള തിരിച്ചറിവുള്ളവർ Ex മുസ്ലീങ്ങളായി കൊണ്ടിരിക്കുന്നു , അല്ലാത്തവർ മത തീവവാദികളായി കൊണ്ടിരിക്കുന്നു അതാണ് നമ്മൾ അഫ്ഗാനിസ്ഥാനിൽ താലിബാന്റെ രൂപത്തിൽ കാണുന്നത് ചിന്തിക്കുക സഹോദരങ്ങളെ ,മത ഭ്രാന്തന്മാരാകാതെ സഹജീവികളെ സ്നേഹിക്കുന്നവരാകുക

    • @kvragav1854
      @kvragav1854 Před 3 lety +1

      അതിനു അവർക്ക് മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം അറിഞ്ഞിട്ട് വേണ്ടെ, ഞമ്മന്റാള് മുസ്ലിംങ്ങൾ മാത്രം മനുഷ്യരല്ല

    • @user-fb9wr6jn6j
      @user-fb9wr6jn6j Před 3 lety +1

      Paavam nammalil pettavare vasheekarichu angott cherkkukayum cheyyunnu

  • @babum9551
    @babum9551 Před 3 lety +5

    ഇതിൽ നിന്ന് മനസ്സിലാക്കാം ഇദ്ദേഹം സ്വര്ഗ്ഗ ത്തിൽ പോയിട്ടില്ല കബറിടത്തിൽ തന്നെ ഇരിക്കുകയാണ്.

  • @kallu3893
    @kallu3893 Před 3 lety +11

    1921 കലാപം വിശദീകരണം നൽകൂ ടീച്ചർ

    • @philipco5778
      @philipco5778 Před 3 lety +1

      No need to explain. No 1 jihad

    • @വചനതീരം
      @വചനതീരം Před 3 lety +2

      അബ്ദുള്ളകുട്ടി പറഞ്ഞത് തന്നെ സൂപ്പർ ഡയലോഗ് കേരളത്തിലെ ആദ്യ താലിബാനിസം

  • @sumeshjoseph2471
    @sumeshjoseph2471 Před 3 lety +27

    Even a Christian like me got tons of etheist thoughts after reading quaran..still I'm struggling to recover my belief in god...can't imagine any body believe in it if some body really read it...

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 3 lety

      Sumesh Joseph.fastgrowingreligionislamworld.hindu.christainconvertislam.europe.us.chinna.ausraliafastgrowingislam

    • @sumeshjoseph2471
      @sumeshjoseph2471 Před 3 lety +10

      @@user-cf9fj2yi7n islam grow just because they have more kids ..and most of muslims never read Quran to understand it their native language....they just read it in arabic...no one understand it...

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 3 lety +1

      @@sumeshjoseph2471 . malayalathilezhuthusir

    • @sumeshjoseph2471
      @sumeshjoseph2471 Před 3 lety +6

      @@user-cf9fj2yi7n please read quaran first ...contradiction after contradiction..totaly un scientific things ...more than 100 places asking for hatred and killing by God to own creation just because they don't believe in islam...sex every where ..55 and 56 chapter in quaran is full with sex with big breast women and alcohol in heaven ...is any body with 1 % common sense can believe it came from god....

    • @user-cf9fj2yi7n
      @user-cf9fj2yi7n Před 3 lety

      @@sumeshjoseph2471 . sir malayalam ezhuthusir.enikusirezhuthunathuvaikkanpattunnilla

  • @bastinnelson7708
    @bastinnelson7708 Před 3 lety +13

    Jamitha teacher , do not be afraid of as they are cowards as you are brave and the weapon you hold is different from your opponent is holding.

  • @anurajkr9697
    @anurajkr9697 Před 3 lety +3

    കിളവൻ മുഹമ്മദ് കൊച്ചിനെ കെട്ടിയപ്പോൾ കൊച്ചിനു വിവേകം ഉണ്ടാകുമ്പോൾ പ്രതികരിക്കാതിരിക്കാൻ ഉണ്ടാക്കിയ നിയമങ്ങൾ പോട്ടൻ മാരായ മുഹമ്മദീയർ ഇന്നും താലിബാനിലുടെ നടപ്പാക്കാൻ ശ്രമിക്കുന്നു. സപ്പോർട്ട് ചെയ്യുന്നു

  • @whiteandwhite545
    @whiteandwhite545 Před 3 lety +8

    ഖുർ ആൻ ഒഴിച്ചുള്ള സർവ്വ മതങ്ങളുടെയും വേദഗ്രന്ഥങ്ങൾ അവരവരുടെ ദേശീയ ഭാഷയിലാണ് പഠിക്കുന്നത്, ഖുർ ആനും ഇന്ത്യയിലെ ഭാഷകളിൽ അച്ചടിച്ച് ആ ഖുർആൻ മാത്രമേ പഠിപ്പിയ്ക്കാവൂ എന്നുള്ള നിയമം കർശനമായി നടപ്പാക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണം

  • @shageeshfrk8864
    @shageeshfrk8864 Před 3 lety +12

    ടീച്ചർ ഖുർആൻ മലയാളം full ആയിട്ട് ഒരു book ഇറക്കി കൂടെ

    • @Area-cd3vw
      @Area-cd3vw Před 3 lety +2

      Best idea , teacher will do soon , hopefully

    • @069hemanthh3
      @069hemanthh3 Před 3 lety

      അതു കൊള്ളാം 🔥

  • @ISMAILKR1
    @ISMAILKR1 Před 3 lety +15

    ഇമ്പെ ഇഇമ്പെ.... ആട് ആട്
    Birthday ആട് ഉസ്താദ്മർക് ആൺ പെൺ എന്ന് പറഞ്ഞ ആന്യ പുരുഷനും ആന്യ സ്ത്രീയും മാത്രം കാണൂ
    പിന്നെ birthday അഗോഷം ഹറം ഹോ ഇതിൽ ഫുൾ ഹറം മാത്രേ ഉള്ളൂ അല്ലോ

  • @helloelectronics7335
    @helloelectronics7335 Před 3 lety +15

    അന്യസ്ട്രികളെ പിടിപ്പിക്കാൻ കോയാക്കൾക്കു ഇഷ്ടമാണ്..കോയെനേം കോയെടെ കിതാബ്യും എടുത്തു കക്കൂസിൽ കൊണ്ടുപോയി ഇടണം

  • @Honorn-wk1xu
    @Honorn-wk1xu Před 3 lety +10

    "ആവശ്യമുണ്ട് "
    താലിബാനെ വെളുപ്പിക്കുന്നതിന് .
    വൈറ്റ് സിമന്റ് : ഒരു ലോഡ് .
    സാൻഡ് പേപ്പർ : 250 ഷീറ്റ് .
    ബ്രഷ് Baluസൈസ് : 6 ബോക്സ് .
    ബക്കറ്റ് 20 L : 53 എണ്ണം .
    റോളർ ബ്രഷ് : MMCompany.
    അണ്ടർ പെർസന്റ് : 100 എണ്ണം .
    നിഷ്പക്ഷ Ha Ha : 3 എണ്ണം .
    ജ്യൂസ് രസ്ന : പച്ച ,വെള്ള .
    ഫിനോയിൽ ക്ലീനർ : 1/2 ലിറ്റർ .

    • @binoy2
      @binoy2 Před 3 lety +2

      പിന്നെ
      സന്ദർഭത്തിൽ നിന്നും അടർത്തി എടുത്തത്.............................100 എണ്ണം
      വളരെ നല്ല ചോദ്യം...............75 എണ്ണം

  • @majidekamal5207
    @majidekamal5207 Před 3 lety +17

    😄അന്യ പുരുഷു ഒരുപാട് ഉള്ള ബസ്സിൽ കയറുന്നതിനു കുഴപ്പം ഉണ്ടോ ലേഡീസ് ബസ്സ്‌ അടുത്ത് തന്നെ ഇറങ്ങും എന്ന് തോന്നുന്നു

  • @mohammedsharief4332
    @mohammedsharief4332 Před 3 lety +4

    Yes no doubt Jamitha teavcher, let all Muslims study Quran meaning clearly and carefully then only they
    can realise what is Quran

  • @vaishnarajesh3885
    @vaishnarajesh3885 Před 3 lety +7

    ടീച്ചർ, അടുത്ത ദിവസം കേരള താലിബാൻ വാര്യങ്കോടനെ പറ്റി ഒരു talk ഉണ്ടാവുമ്പോൾ ems ന്റെ എന്റെ സ്വാതന്ത്ര്യ സമര ചരിത്രം refer ചെയ്തു സംസാരിക്കനം.

  • @വചനതീരം
    @വചനതീരം Před 3 lety +12

    ശരിക്കും കുറച്ചു ദിവസം മുൻപ് മനസ്സിൽ തോന്നിയ ഒരു കാര്യം തന്നേ ഉസ്താദ്‌ പറഞ്ഞു, ആരെങ്കിലും ഇതിലെ മനുഷ്യാവകാശ ലംഘന പഠിപ്പിക്കലുകൾക്ക് എതിരെ സുപ്രീം കോടതിയിൽ പോയാൽ പണി പാളും.

  • @shajishaji3469
    @shajishaji3469 Před 3 lety +39

    ഇരട്ടചങ്കി ജാമിദ ടീച്ചർ 😁

  • @roshnivarghese3719
    @roshnivarghese3719 Před 3 lety +5

    ജാമിതടീച്ചർ , ഞങ്ങൾ അമുസ്‌ലിങ്ങൾ ടീച്ചർക്ക് പത്മഭൂഷൺ തരാൻ പറയേണ്ട താണ്,

  • @sibyjoseph2472
    @sibyjoseph2472 Před 3 lety +4

    ജാമിത ടീച്ചറിന് പോലുംഅസ്വസ്ഥത ചെറുതായിട്ട് തോന്നുവെങ്കിൽ, ഞങ്ങളുടെ അവസ്ഥ ഒന്നൂഹിക്കാമോ? ഇതൊക്കെ മലയാളത്തിൽ പറഞ്ഞത് കൊണ്ട് ഞങ്ങൾക്കിത്
    മനസിലാക്കി വിലയിരുത്താൻ സാധിയ്ക്കുന്നു. 🙏🏻 സത്യമേവ ജയതേ 🙏🏻 🙏🏻 🙏🏻 🙏🏻

  • @minukarunakaran7894
    @minukarunakaran7894 Před 2 lety

    പറന്നുവെട്ടുന്നവനെ എറിഞ്ഞുവീഴിക്യാൻ ഒരാൾ വരും. അതാണ്‌ റ്റീച്ചർ🙏🙏💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪ജാ,,മിത റ്റീച്ചർ 🙏🙏💪💪💪💪💪💪💪💪💪

  • @QuantumCosmos2.0
    @QuantumCosmos2.0 Před 3 lety +8

    എനിക്ക് മനസിലാകാത്ത ഒരു കാര്യം ഖുർആൻ വായിച്ചിട്ട് ഒരുവൻ എങ്ങനെ ഒരു വിശ്വാസി ആയി തുടരും എന്ന് ആണ്?? കൊച്ചു കുട്ടികൾക്ക് പോലും എളുപ്പം മനസിലാകും ഇത് ആളെ പൊട്ടൻ ആക്കാൻ ഏതോ ദുരന്തം എഴുതി പിടിപ്പിച്ചത് ആണെന്ന്. എന്നിട്ടും അതിന്റെ പേരിൽ ഇത്രയും ചർച്ചകൾ, വാക്‌വാദങ്ങൾ, യുദ്ധങ്ങൾ, കൂട്ടക്കുരുതികൾ, രക്ത ചൊരിച്ചിലുകൾ !! എന്തിന്? എന്തിന്? എന്തിന്?

  • @ravikk8655
    @ravikk8655 Před 3 lety +3

    ബോബ് വെച്ചിട്ട് പ്രാർത്ഥിച്ചാലും അത് നിറവേറ്റി തരും കുട്ടികളെ വരെ തട്ടിക്കൊണ്ടു വന്ന്‌ ബെലാത്സംഗം ചെയ്യാനും അനുഗ്രഹമുണ്ട്

  • @AG-jm8ez
    @AG-jm8ez Před 3 lety +5

    ഇത്രയും ബുദ്ധി ഇല്ലാത്തവർ ആണോ മുസ്‌ലിംസ് എന്ന് പറഞ്ഞു നടക്കുന്നവർ എല്ലാം ഖുറാനിൽ ഉണ്ട് ഇല്ലാ എന്ന് പറയുകയും ചെയ്യണം ചെയ്യണ്ട എന്നും പറഞ്ഞു നടക്കാതെ ദൈവം അവനവനു ബുദ്ധി തന്നത് എന്തിന് ?ഒരു ജീവിതത്തിലും പ്രജോജനം ഇല്ലാത്തതും കൊണ്ട് എന്തിന് നടക്കണം ?

  • @subramanniannk9610
    @subramanniannk9610 Před 3 lety +3

    ഖുറാൻ മലയാള പരിഭാഷ എവിടെ നിന്ന്, എങ്ങനെ കിട്ടും.

  • @thekkupant785
    @thekkupant785 Před 3 lety +4

    ഈ ആധുനിക കാലത്ത് രാജ്യങ്ങളും യുഎൻ പോലുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് ജനങ്ങളെ ബോധവൽക്കരിച്ച് ഈ പ്രാകൃത നിയമങ്ങളുള്ള പുസ്തകങ്ങളെ നിരോധിക്കേണ്ട താണ്. ജനങ്ങളെ നന്മയിലേക്ക് നടത്തുന്ന പുസ്തകങ്ങളെ മാത്രം പ്രമോട്ട് ചെയ്യുക

  • @നിഷ്പക്ഷൻ

    കൊല്ലാനും കൊല്ലപെടാനും അഭയാർത്ഥികളാകാനും വിധിക്കപ്പെട്ടവരാണന്നു തോന്നുന്നു

  • @suhabsalam3302
    @suhabsalam3302 Před 3 lety

    Muhammad nabi(s), not only the prophet but also a human being

  • @esnarayanan2499
    @esnarayanan2499 Před 3 lety

    Tks to social mmedia.

  • @selinfrancispf7248
    @selinfrancispf7248 Před 3 lety +3

    ടീച്ചറെ മര്യാദക്ക് ഒതുങ്ങി ഇരുന്ന പാസ്റ്റർ കൊടിത്തോട്ടത്തെ ചൊറിഞ്ഞു പരസ്യമായി സോഷ്യൽ മീഡിയയിൽ കൂടി mm അക്ബർ വെല്ലുവിളിക്കുകയുണ്ടായി. അതിനെ തുടർന്നാണ് പാസ്റ്റർ ശെരിക്കും മറുപടി കൊടുത്ത് തുടങ്ങിയത്. അതുകൊണ്ട് തന്നെയാണ് ആൾക്കാർക്ക് ഇവരുടെ ശെരിയായ മുഖം സോഷ്യൽ മീഡിയയിൽ കൂടി കാണുവാൻ തുടങ്ങിയത്. സോഷ്യൽ മീഡിയ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്

  • @rajesh.p6519
    @rajesh.p6519 Před 3 lety +5

    അന്യ പുരുഷനെ സ്ത്രീ കാണുന്നതുമാത്രമേ കുഴപ് മുള്ളു. അന്യന്മാരായ രണ്ട് പുരുഷന്മാർ തമ്മിൽ കാണുന്നതിന് കുഴപ്പമില്ല. അവർ തമ്മിൽ പ്രകൃതിവിരുദ്ധം നടത്തിയാലും പ്രശ്നമില്ല.

  • @anilsivaraman72
    @anilsivaraman72 Před 3 lety

    ജാമിത , ധൈര്യമായിത്തന്നെ , ആശയങ്ങൾ അവതരിപ്പിക്കൂ......
    കൂടാതെ , ജാമിതയുടെ വസ്ത്രധാരണം മനപ്പൂർവ്വം തന്നെ, കുറച്ചുകൂടി മോഡേൺ ആക്കുകയും കൈയുടെ ഇറക്കം
    കുറച്ചുകൂടി കുറഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുകയും,
    മുടി കെട്ടുന്നത് കൂടുതൽ ഫാഷണബിൾ ആക്കുകയും ചെയ്യുക.
    കാണട്ടെ ഇവനൊക്കെ സഹിക്കാത്തത് !
    എല്ലാം മൂടിപ്പൊതിഞ്ഞ് അന്ധകാരത്തിന്റെ ആൾരൂപം ആകാനുള്ളവരല്ല മനുഷ്യരെന്ന് ഈ പൊട്ടൻമാർ മനസ്സിലാക്കട്ടെ ! 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @santhoshpaniker1776
    @santhoshpaniker1776 Před 3 lety +3

    Thanks teacher, The way you present the matter

  • @samms448
    @samms448 Před 3 lety +1

    എല്ലാത്തിനും കാരണം ജ്യൂസ്‌ ആണ്‌ 🤭🤭🤭🤭 എന്നാണ് എന്റെ ഒരിത് .. അല്ലെങ്കിൽ air ഇൽ കയറില്ലായിരുന്നു

  • @gurudevan6241
    @gurudevan6241 Před 3 lety +6

    ഇസ്ലാം വലിയ പ്രശ്നത്തിലാണ്. പലപ്പോഴും മുസ്ലിംകൾ ചില ചോദ്യങ്ങൾക്കു ഉത്തരം പറയാൻ ബുദ്ധിമുട്ടുന്നതഗ് കണ്ടിട്ടുണ്ട്. പ്രത്യകിച്ചും മൊഹമ്മദിന്റെ പ്രവർത്തനങ്ങളിൽ. എന്താണ് മൊഹമ്മദ് ചെയ്തതെന്ന് പരിശോധിക്കാം. മൊഹമ്മദ് അഞ്ചു വയസ്സുള്ള ഒരു കുഞ്ഞിനെ വിവാഹം കഴിച്ചു. ആ കുഞ്ഞിന്റെ പേര് അയ്ഷ്യ . ഇങ്ങനെയുള്ള ഒരു വിവാഹത്തിന് ശേഷം മൊഹമ്മദ് എന്താണ് ചെയ്തത്. മൊഹമ്മദ് ചിലപ്പോൾ ഒക്കെ ആ വീട്ടിൽ പോകും. അയ്ഷ്യയെ മടിയിൽ ഇരുത്തും തന്റെ കുണ്ണ ആയുഷ്യയുടെ തുടകൾക്കിടയിലൂടെ കയറ്റി ആസ്വദിക്കും. ഞങ്ങളുടെ നാട്ടിൽ ഇതിനു വാണമടി എന്ന് പറയും. ഇത് ഖുറാനിലും ഹദീസുകളിലും പറയുന്നതാണ്. ഇവനാണോ ദൈവത്തിന്റെ പ്രവാചകൻ. ഇങ്ങനെ ഒരു പ്രവാചകന്മാരും എങ്ങും പ്രവർത്തിച്ചതായി കാണുന്നില്ല. ഇവൻ സാത്താനും, മനസ്സികരോഗിയും, കൊള്ളക്കാരനുമാണ്. , ഇവന്റെ മതം കള്ളത്തരമാണ്.

  • @daisonpp699
    @daisonpp699 Před 3 lety +5

    അല്ല കോയാ നമ്മുടെ നാട് സൗദി അറേബ്യയല്ലെ എങ്ങനെയാണ്‌ കേരളം നിങ്ങളുടെ നാടാകുന്നത്.

  • @kunjuvt6478
    @kunjuvt6478 Před 3 lety

    ഇസ്ളാമിക സ്വാധീനത്തിൽ സ്വാതന്ത്ര്യ സമര ചരിത്രത്തോട്, വ്യാജമായി ചേർക്കപ്പെട്ട മലബാർ മുസ്ലീം കലാപത്തിൻ്റെ പുനർവായന...
    സ്വാതന്ത്ര്യസമരമായും കാർഷിക കലാപമായും മാപ്പിളലഹളയായും വിശേഷിപ്പിക്കപ്പെട്ട മലബാര്‍ കലാപത്തിന്റെ പുനർവായനയാണിത്... ഒരു നൂറ്റാണ്ട് തികയാറായെങ്കിലും കലാപത്തിന്റെ ദുഖസ്മരണകൾ മാഞ്ഞുപോയിട്ടില്ല...പക്ഷേ ജയിക്കുന്നവൻ ചരിത്രമെഴുതിയപ്പോൾ പിന്നാമ്പുറത്തേയ്‌ക്ക് തള്ളപ്പെട്ടവരുടെ വേദനകൾ യഥാർത്ഥത്തിൽ തമസ്കരിക്കപ്പെടുകയാണ്...
    ഇന്ന് ഇരകളെക്കുറിച്ചോർത്ത് വ്യാകുലപ്പെടുന്നവരൊന്നും ഓർക്കാൻ ശ്രമിക്കാത്ത ഒട്ടേറെ ക്രൂരതകളുടെ ചരിത്രമുണ്ട് 1921 ലെ സ്വാതന്ത്ര്യസമരകാർഷിക കലാപത്തിന്... സ്വാതന്ത്ര്യ പോരാട്ടമെന്ന പേരിൽ ഉയർത്തിക്കാണിക്കപ്പെടുന്ന ഈ കലാപത്തിന്റെ പിന്നാമ്പുറങ്ങളിൽ ഒന്ന് നെടുവീർപ്പിടാൻ പോലുമാകാതെ വെട്ടിവീഴ്‌ത്തപ്പെട്ടവരുടെ നിലവിളികളുണ്ട്... ആക്രമിക്കപ്പെട്ട അമ്മമാരുടെ കണ്ണീരിൽ കുതിർന്ന യാചനകളുണ്ട്... മാനഹാനിയെക്കാൾ മരണമാണഭികാമ്യമെന്ന് ഉറച്ച് വിശ്വസിച്ചിരുന്ന പെൺകൊടികളുടെ നിശ്ശബ്ദ രോദനങ്ങളുമുണ്ട്...
    1921 ലെ മാപ്പിള ലഹളയുടെ പേരിൽ മതഭ്രാന്തന്മാർ മലപ്പുറം കൊടക്കലിൽ നടത്തിയ ക്രൈസ്തവ വംശഹത്യ:
    കാർഷികവൃത്തികൊണ്ടും വിദ്യഭ്യാസം കൊണ്ടും സാമൂഹികമായി ഉന്നമനത്തിൽ എത്തിയ പ്രദേശമായിരുന്നു ക്രൈസ്തവ ഭൂരിപക്ഷമായ കൊടക്കൽ എന്ന ദേശം...
    1921 ലെ മാപ്പിള കലാപം ആ പ്രദേശത്തെ ക്രൈസ്തവർക്ക് ഏൽപ്പിച്ചത് ഒരിക്കലും ഉണങ്ങാത്ത മുറിവുകളായിരുന്നു... അന്ന് വരെ ഒരു സാമുദായിക വർഗ്ഗീയ സംഘർഷങ്ങളും കണ്ടിട്ടില്ലാത്ത കൊടക്കലിലേക്ക് തീ പന്തവും വാളുകളുമായി ഒരു സംഘം മാപ്പിളമാരെത്തി... ആദ്യമവർ സുകുമാരൻ എന്നയാളുടെ ചായക്കടയിൽ ഉണ്ടായിരുന്ന ഐസക്ക്, ജേക്കബ് എന്നീ ക്രൈസ്തവരെ ക്രൂരമായി വെട്ടി കൊലപ്പെടുത്തി.. പിന്നീടവർ പോയത് യേശുമിത്രൻ എന്ന സ്കൂൾ മാസ്റ്ററിന്റെ വീട്ടിലേക്കായിരുന്നു... മാപ്പിള കലാപകാരികൾ അദ്ദേഹത്തിന്റെ വീട് വളയുകയും അദ്ദേഹത്തെയും 5 മക്കളെയും വെട്ടി വീഴ്ത്തുകയും ചെയ്തു... കലാപകാരികൾ മറ്റു പലരുടെയും വീടുകളിൽ അതിക്രമിച്ചു കയറുകയും വീട്ടിൽ ഉള്ളവരെയെല്ലാം ഓടിച്ചു വിടുകയും ചെയ്തു... സാമാനങ്ങൾ എല്ലാം കൊള്ളയടിച്ചു... അവസാനം തിരൂരിൽ നിന്നും സായിപ്പിന്റെ പട്ടാളം വരുമെന്ന് ഭയപ്പെട്ടാണ് അവർ പൊയ്ക്കളഞ്ഞത്... മാപ്പിളമാരുടെ ഈ ആക്രമണം പ്രദേശത്തെ ക്രിസ്ത്യാനികൾക്ക് എന്തെന്നില്ലാത്ത ഭയവും പരിഭ്രമവും ഉണ്ടാക്കി... പലരും വീടും സ്വത്തും ഉപേക്ഷിച്ചു പാലക്കാട്ടേക്കും കോഴിക്കോടും പാലായനം ചെയ്തു.... സായിപ്പിന്റെ പട്ടാളം വൈകിയിരുന്നു എങ്കിൽ മറ്റൊരു ചങ്കുവെട്ടിയുടെയും "ദുരവസ്ഥയുടെയും" തനിയാവർത്തനം കൊടക്കലിലും സംഭവിക്കുമായിരുന്നു....
    തുർക്കിയിലെ ഖലീഫേറ്റ് തകർന്നതിൽ കൊടക്കലിലെ ക്രൈസ്തവർക്ക് യാതൊരു പങ്കും ഇല്ലായിരുന്നെങ്കിലും ബ്രിട്ടീഷ്‌കാരോട് ഉള്ള പകയും ക്രൈസ്തവ വിശ്വാസത്തോടുള്ള ശത്രുതയും കൊണ്ടെത്തിച്ചത് സാധാരണക്കാരായ 8 നിരപരാധികളുടെ ജീവിതം എടുത്തുകൊണ്ടായിരുന്നു...
    സ്വാതന്ത്ര്യ സമരമെന്ന പേരിൽ മലബാറിൽ നടന്ന വർഗ്ഗീയ ഭ്രാന്തന്മാർ രക്തം ചിന്തിയ കലാപത്തെ വെളുപ്പിക്കാൻ ഉള്ള പരിശ്രമത്തിലാണ് ഇന്ന് പലരും... വിസ്മരിക്കപ്പെട്ടു പോകുന്ന തേയ്ച്ചു മായ്ച്ചു കളയാൻ ശ്രമിക്കുന്ന സ്വന്തം ചരിത്രത്തെ നഷ്ടപ്പെടാതെ ഓർക്കേണ്ടത് ക്രിസ്ത്യാനിയായി അഭിമാനിക്കുന്ന ഓരോ ക്രൈസ്തവന്റെയും കടമയാണ്... അന്നത്തെ വർഗീയ തീവ്രവാദികളുടെ തലമുറയാണ് ഇന്ന് മതേതരത്വ സംരക്ഷകർ എന്ന ആട്ടിൻ തോലിട്ട് ക്രിസ്ത്യാനിയെ മതേതരത്വം പഠിപ്പിക്കുന്നതും ലോകത്തിൽ നടക്കുന്ന തീവ്രവാദങ്ങളെ വാരിയംകുന്നനെ വെളുപ്പിച്ച പോലെ ന്യായികരിച്ചു വെളുപ്പിക്കുന്നതും....അന്നത്തെ കാലത്തും ഭൂരിപക്ഷം വരുന്ന മുസ്ലിമുകളും സമാധാന കാംഷികൾ ആയിരുന്നു എങ്കിലും 1921ൽ അവരുടെ ഒത്താശയോടെ നഷ്ടപെട്ടത്‌ നിരപരാധികളായ പതിനായിരങ്ങളുടെ ജീവനും കുടുംബങ്ങളും ആയിരുന്നു...
    1921 ൽ നടന്ന വർഗീയ കലാപത്തിന്റെ നൂറാം വാർഷികം നമ്മളേവരും ദുഃഖത്തോടെ സ്മരിയ്ക്കുന്ന ഈ വേളയിൽ മതഭ്രാന്തന്മാരാൽ കൊല്ലപ്പെട്ട പതിനായിരക്കണക്കിന് പാവങ്ങളെ നമുക്ക് പ്രാർത്ഥനയിലോർക്കാം... 1921 നമുക്ക് ഒരിക്കലും മറക്കാതിരിയ്ക്കാം..!!
    അവലംബം: മലബാർ കലാപം - കെ. മാധവൻ നായർ

  • @bobanclassic3958
    @bobanclassic3958 Před 3 lety +2

    Teacher 👍🙏🌷❤️

  • @akthankachan3767
    @akthankachan3767 Před 3 lety +7

    ഇവരുടെ തലച്ചോർ പഠനവിഷയമാക്കേണ്ടതാണ്.ഒരുകാരൃവും നേരായ അർത്ഥത്തിൽ ഗ്രഹിക്കാൻ ഇസ്ലാം മത വിശ്വാസിക്കു കഴിവില്ല.

  • @nazark8107
    @nazark8107 Před 3 lety +1

    കൊറോണ കാരണം ഓരോ കലുങ്കിന്റെ മുകളിലും കേട്ടുകൊണ്ടിരുന്ന നിലവിളി പ്രസംഗം കേൾക്കാതിരുന്നതായിരുന്നു
    ഒന്നു കേൾപ്പിച്ചു അമർഷം കൊള്ളിപ്പിച്ചതിനു നന്ദി

  • @unnikrishnan.ppalat2805
    @unnikrishnan.ppalat2805 Před 3 lety +6

    ഉസ്താദ് ഓരോകിലോ കേക്ക് തനിയെത്തിനും കാഫിറിങ്ങൽവെറുതെ കൊടുത്താൽ!!!??

  • @basheerkp3432
    @basheerkp3432 Před 3 lety +3

    ഹായ്! സഹോദരീ!

  • @joshikaaarav2217
    @joshikaaarav2217 Před 3 lety +1

    സത്യം 🙏👍

  • @joselidhias
    @joselidhias Před 3 lety +6

    പൊളിച്ചടക്കാൻ ജാമിതാടീച്ചറെ കഴിഞ്ഞിട്ടേയുള്ളൂ......

  • @mancheribalan
    @mancheribalan Před 3 lety +5

    🙄
    I asked....*Maulana sahib,* who will go to heaven, Hindu or Christian?
    Maulana -- only *Muslim* I said (angry tone)
    OK, which Muslim? --- *Shia or Sunni.?*
    Maulana immediately spoke --- *Sunni of course.*
    I asked Maulana --- There are 2 classes in Sunni, which of them? *Muqallid*, ya non-muqallid.?
    Maulana immediately spoke-- *Only mukallid will go!*
    I asked again ---- Yes, there are *four in Mukallid.* Who among them will go to heaven?
    Maulana said very leisurely ----
    *only Hanafi*, who else?
    Then I asked Maulana --- Yes, but in *Hanafi there are both Debbandi and Barelvi,* then who among them will go to heaven???..
    Maulana replied----- "Brother, only my *Debabandi* are entitled to go to heaven.
    I then said --- thank you very much,
    but Maulana sahib..... even in debbandi there are 2.... *Hayati and Mamati* So who among them will go to heaven?
    After this Maulana saheb used abusive words and walked away...!!
    🤔
    Do share with those who make fun of Hindu casteism!!

  • @abhilashabi3234
    @abhilashabi3234 Před 3 lety +3

    Teach 🙏🙏🙏🙏

  • @satheesankrishnan4831
    @satheesankrishnan4831 Před 3 lety +2

    തിരിച്ച് അങ്ങോട്ട് ഒന്നും ചോദിക്കുകയോ സംശയിക്കുകയോ ചെയ്യരുത് ഉസ്താദുമാർ പറയുന്നത് അന്ധമായി കേൾക്കുക അനുസരിക്കുക

  • @kumaransubramanian658
    @kumaransubramanian658 Před 3 lety +2

    ഖുറാൻ പാരായണം ചെയ്താൽ മാത്രം മതി അർത്ഥം അറിഞ്ഞും ആശയമറിഞ്ഞും വായിക്കണമെന്ന് യാതൊരു നിർബ്ബന്ധവുമില്ലെന്ന് ഹാരിസ് ???? so what for the reading

  • @sk70001
    @sk70001 Před 3 lety

    Well explained teacher..ur videos are useful to know this religion.

  • @manjuManju-yv7mp
    @manjuManju-yv7mp Před 3 lety +5

    ഇങ്ങേരു ചിരിപ്പിച്ചു കൊല്ലുവോ ഞമ്മളെ.. ഞമ്മന്റെ മതം സമായാനം 😝😝

  • @pramodvayanattu3885
    @pramodvayanattu3885 Před 3 lety +6

    കു റാൻ കൂടുതൽ കൂടുതൽ പാരായണം ചെയ്തു അയൽ രാജ്യമായ അഫ്‌ഘാനിൽ മുഴുവൻ എണ്ണവും തോക്കുമായി ആണ് നടക്കുന്നത്... തനി കാട്ടറബി mohd.... നാണം കെട്ട ഇടപാട് ...

    • @edwardseban5154
      @edwardseban5154 Před 3 lety +1

      താലിബാൻ =മദ്രസ വിദ്യാർത്ഥി എന്നാണ് അർത്ഥo

  • @shaibunt4109
    @shaibunt4109 Před 3 lety +1

    Arabic Calendar ൽ 364 1/4
    ദിവസം ഇല്ല പിന്നെ എങ്ങനെ
    Birthday Calculate ചെയ്യും

  • @lohilohidanlohilohidan3698

    സത്യങ്ങൾ കൈപ്പ്നിറഞ്ഞതാണ് 🙏🙏🙏

  • @johnypp6791
    @johnypp6791 Před 3 lety

    ഈ സഹോദരിയിൽ.. ദൈവീക ജ്ഞാനം കുടികൊള്ളുന്നു .. ജീവൻ ഇടുന്നത് ദൈവമാണ്. അത് നശിപ്പിക്കാനോ.. എടുക്കാനോ മനുഷ്യനു അധികാരമില്ല...

  • @abhilashabi3234
    @abhilashabi3234 Před 3 lety +3

    Teacher 🤗🤗🤗🤗

  • @vmvm819
    @vmvm819 Před 3 lety +3

    മൊയില്യാര് തന്നെ സമ്മതിക്കുന്നു ഖുർആനിൽ 200 ൽ അധികം ആയത്തുകളിൽ ബഹു ദൈവ വിശ്വാസികളോട് യുദ്ധം ചെയ്യണമെന്നും അവരെ കൊല്ലണമെന്നും പിന്നെ അറബി ഭാഷയിൽ ഒഴികെ മറ്റു ഭാഷകളിൽ വിവർത്തനം ചെയ്ത ഖുർആൻ മനുഷ്യന്മാരേ കാണിക്കാൻ കൊള്ളാത്തതാണെന്നും ഈ പോങ്ങൻ ഉസ്തു സമ്മതിക്കുന്നു

  • @shajij9
    @shajij9 Před 3 lety +2

    Birthdays,എല്ലാവരും,കൊണ്ടാടുകതന്നെ ചെയ്യും,!!!കൂടകയല്ലാതെ കുറയുമെന്ന് കരുതുക വയ്യ !!

  • @balakrishnanuk767
    @balakrishnanuk767 Před 3 lety +3

    ടീച്ചറെ c.n ahammed moulavi അല്ലേ ആദ്യാമായി ഖുർആൻ തർജമ ചെയ്തത്?ഞാൻ ആദ്യമായി വായിച്ചത് ഈ തർജമയാണ്.

  • @നിഷ്പക്ഷൻ

    സത്യം വെളിച്ചത്തായി
    എത്ര മറച്ചുവെച്ചാലും ഒരു നാൾ പുറത്തുവരും

  • @khalidrahiman
    @khalidrahiman Před 3 lety +2

    എനിക്ക് വിശ്വാസം ഇല്ലാതായിട്ട് പതിറ്റാണ്ടുകൾ ആയെങ്കിലും അമാനമൗലവിയുടെ തർജ്ജുമ കുറെ വായിച്ചപ്പോഴാണ് ഇതിൽ അമാനുഷികമായ ദർശനം ഇല്ലെന്ന് മനസിലായത്‌.

  • @simonchalissery581
    @simonchalissery581 Před 3 lety +2

    Religion must involve in spiritual realm only,life style must be suitable to the environment including food habits etc.

  • @balannair9687
    @balannair9687 Před 3 lety

    Teacher....thanks

  • @krishnans5854
    @krishnans5854 Před 3 lety +3

    ഖുറാൻ പരിഭാഷ ബോധപൂർവ്വമുള്ള ഒരു കരുനീക്കമാണങ്കിൽ എന്തുകൊണ്ടു മുസ്ലീം മത പണ്ഡിതർ കോടതിയിൽ മാനഷ്ട കേസ്സ് ഫയൽ ചെയ്യുന്നില്ലാ - ? -

  • @alexanderca6061
    @alexanderca6061 Před 3 lety +3

    ടീച്ചറേ സ്വയം സുരക്ഷക്ക് തോക്കിന് ലൈസൻസ് കിട്ടും കേട്ടോ . കലക്ടർക്ക് അപേക്ഷ കൊടുക്കുക.

  • @sureshjohn2218
    @sureshjohn2218 Před 3 lety +3

    മലയാളം ഇത്ര വൃത്തികെട്ട രീതിയിൽ അവതരിപ്പിക്കാൻ ഇതുപോലുള്ള കോയമാർക്കെ കഴിയൂ .

  • @Ajmalhuzzain
    @Ajmalhuzzain Před 3 lety +9

    Enit usthadinu ath parayan Christian indakiya social media thanne venam 😂

  • @josecv7403
    @josecv7403 Před 3 lety

    Good evening sister

  • @csmsistersmnpt8708
    @csmsistersmnpt8708 Před 3 lety

    ഖുർആൻ പഠിച്ചു പഠിച് മനുഷ്യൻ അല്ലാതായി കൊണ്ടിരിക്കുന്ന ഒരു പൈശാചികത നിറഞ്ഞ സ്വഭാവം സ്വന്തമാക്കുകയല്ലേ യഥാർത്ഥത്തിൽ ഖുർആൻ പഠനം കൊണ്ട് മനുഷ്യന് ലഭിക്കുന്നത്. ഹോ എന്തു കഷ്ടം. ലോകത്ത് ഒരു മതഗ്രന്ഥവും മനുഷ്യനെ ഇങ്ങനെ തിന്മയിലേക്ക് വലിച്ചിഴയ്ക്കുന്നില്ല. എന്തായാലും സത്യം തുറന്നുപറഞ്ഞ ജാമിദ ടീച്ചർക്ക് അഭിനന്ദനങ്ങൾ

  • @padmavinayachandran338

    Well said and well done💯👍💯👍💯

  • @merlybiju9851
    @merlybiju9851 Před 3 lety

    Good good 👍👍👍

  • @cpmshaheer5584
    @cpmshaheer5584 Před 3 lety

    HAPPY BIRTHDAY TO MY DEAR USTADEE and JAMIDHEE TEACHER.

  • @whitesky2208
    @whitesky2208 Před 3 lety +1

    ഹൂറി 72 മദ്യ പുഴ ഇഷ്ടം പോളെ. ഇ സ്വർഗം എനിക്കും വേണം എന്നാ ചെയ്യണം

  • @ashrafashraf4839
    @ashrafashraf4839 Před 3 lety

    👍👍👍👍

  • @cmjk2372
    @cmjk2372 Před 3 lety +2

    Koya World 🌍🌍 change...you have to change your style ❤️❤️ GOD BLESS YOU