#Patharamattu

Sdílet
Vložit
  • čas přidán 10. 07. 2024
  • #Patharamattu നല്ലതിന് വേണ്ടി കള്ളത്തരം ചെയ്ത് നയന
    Patharamattu || Episode 357 || 11-07-24 (Watch Full Episode on Disney+ Hotstar)
    What happens when two daughters of a covetous mother get married to wealthy grooms of Ananthapuri? Will they lead a prosperous life?
    #Patharamattu #Asianet #PrimeTimeSerial #AsianetSerials
  • Zábava

Komentáře • 70

  • @rafeenanajeeb9683
    @rafeenanajeeb9683 Před 20 dny +110

    കള്ളത്തരം കുലത്തൊഴിൽ ആക്കിയവളാണ് നയന. കല്യാണം മുതൽ ഇവിടെ വരെ.😂

  • @artistash8258
    @artistash8258 Před 20 dny +132

    Caption കണ്ടാൽ തോന്നും ആദ്യമായി ആണ് ഇവള് കള്ളത്തരം ചെയ്യുന്നത് എന്ന്😂😂

  • @kannankollam1711
    @kannankollam1711 Před 20 dny +50

    എൻറെ പൊന്നോ അങ്ങനെ ചന്ദനമഴ ശേഷം ഒരു വലിയ കുലസ്ത്രീകൾ അവാർഡ് നയന

  • @StephyAntony-96
    @StephyAntony-96 Před 20 dny +19

    കള്ളം ചെയ്യാത്ത ഒരുത്തി ഇവളെക്കാൾ നല്ലത് നവ്യ ആണ്

  • @anumol2381
    @anumol2381 Před 20 dny +37

    Nanma maram aanu....bt full time kallatharom ....😅😅😅

  • @user-nl4vy9yo2j
    @user-nl4vy9yo2j Před 17 dny +1

    Nayana She is a good actress ❤❤ my favourite 😊

  • @user-xs1vb1nq5f
    @user-xs1vb1nq5f Před 20 dny +84

    എനിക്ക് ഇതൊക്കെ കണ്ടിട്ട് പെരുവിരൽ മുതൽ മൂർദ്ധാവ് വരെ പെരുത്തു കയറുന്നു.നവ്യയും നന്ദുവും അകത്തു നയന പുറത്തു അതാകട്ടെ ഇതിന്റെ അവസാനം.

  • @familyvlogs6935
    @familyvlogs6935 Před 20 dny +40

    Kallathram cheyyatha nalla rani nayana 😂 😂😂😂

  • @radhu770
    @radhu770 Před 20 dny +53

    ബെസ്റ്റ് ഇതാണോ നല്ല കാര്യം... അനിയെ ചതിച്ചു... ഏട്ടത്തിക്ക് എപ്പോളും സപ്പോർട്ട് cheyunna ആ അനിയെ ചതിക്കാൻ ഇവൾക്കു എങ്ങെനെ കഴിഞ്ഞു 😏😏😏😏😏

  • @Rose-kc4rt
    @Rose-kc4rt Před 20 dny +44

    ചിരിക്കാതെ എന്ത് പറയാനാ അന്തപുരി തറവാട്ടിന്റെ മുറ്റത്തു നെല്ല് കൃഷിയും തുടങ്ങി 😂 ഡയറക്ടർ മാമ തെലുങ്കു സീരിയൽ ഫാൻ അന്നെന്നു തോന്നുന്നു 😂

  • @devuz-Vlogz
    @devuz-Vlogz Před 20 dny +4

    ഈ കള്ളത്തരം കൊണ്ട് സത്യം ഇല്ലാകുന്നില്ല

  • @user-xs1vb1nq5f
    @user-xs1vb1nq5f Před 20 dny +117

    സ്വന്തം അനിയത്തിയെ ചതിച്ചിട്ടാണെങ്കിലും അടിചോടിക്കാൻ നിൽക്കുന്ന ഭർത്താവിന്റെ വീട്ടുകാരെ സഹായിക്കുന്നു. ഇത് എന്തൊരു ജന്മം. ആ ജലജ ഒരു നല്ല കാര്യം ചെയ്യുമ്പോൾ അതില്ലാതാക്കുന്ന നയന ശെരിക്കും സ്വാർത്ഥ ആണ്. അങ്ങനെ അവളും കൂടി ഇവിടെ വരണ്ട എന്നായിരിക്കും മനസ്സിൽ.

    • @rashidariyasrashi1159
      @rashidariyasrashi1159 Před 20 dny +3

      😂

    • @Cpy-k2x
      @Cpy-k2x Před 20 dny +7

      Athinu അനിയോട് പ്രേമം ആണ് നന്ദുവിനു എന്ന് നയനക്ക് അറിയില്ലലോ

    • @user-xs1vb1nq5f
      @user-xs1vb1nq5f Před 20 dny

      നയനയ്ക്ക് അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും എനിക്കും ദേവയാനിയെ പോലെ നയനയെ തീരെ പിടിക്കുന്നില്ല. അതു കൊണ്ട് പറഞ്ഞു പോയതാണേ. എന്നാലും സീരിയലിൽ നയന എല്ലാമറിയുന്നവൾ എന്നാണല്ലോ വെപ്പ്.

    • @user-xs1vb1nq5f
      @user-xs1vb1nq5f Před 20 dny

      നയനയ്ക്ക് അറിയാമെങ്കിലും അറിയില്ലെങ്കിലും ദേവയാനിയെ പോലെ എനിക്കും നയനയെ തീരെ പിടിത്തമില്ല. അത് കൊണ്ട് പറഞ്ഞു പോയതാ. പിന്നെ അവർക്കെല്ലാം അറിയാമെന്നാണല്ലോ വെപ്പ്.

    • @sharanyacharu6053
      @sharanyacharu6053 Před 20 dny

      @@Cpy-k2xഅതെ

  • @joshuajineesh6421
    @joshuajineesh6421 Před 20 dny +14

    അയ്യോ.... ചിരിക്കാൻ വയ്യേ 🤣ഇത്തരം കോമഡി കണ്ടിട്ട് 🤣🤣...ജലജ പറയുന്നത് ശരിയാണ് ആദ്യം പുറത്താക്കേണ്ടത് നയനയെ ആണ്... കല്യാണം മുതൽ കള്ളത്തരം.... ചേച്ചിടെ പ്രെഗ്നൻസി ഒളിപ്പിക്കൽ, ഇപ്പോൾ ഇതും, നയനമോൾ കള്ളം പറയില്ല... കള്ളത്തരം കാട്ടില്ല പിന്നെ ഇതൊക്കെ എന്താണാവോ

  • @soudhasamsu9388
    @soudhasamsu9388 Před 20 dny +25

    നന്ദുനെ ഇഷ്ടം അനിയും നന്ദുവും ആണ് ഒന്നുവേണ്ടത് നയന ഇല്ലാതാക്കി

  • @sreelekshmikishore2034
    @sreelekshmikishore2034 Před 20 dny +7

    Kandal thanna deshyam varum e nayanaye.....

  • @food2food233
    @food2food233 Před 20 dny +12

    ചന്ദന മഴ 2.O

  • @AmrithalekshmiH
    @AmrithalekshmiH Před 20 dny +29

    Oru serialilum ithupole nayikaye veruthittilla Nayana verupikkal pro Max nandunum, nayanakkum kooduthal screen space kodukkanam

  • @shanum-hd8mg
    @shanum-hd8mg Před 19 dny +3

    പത്തരമാറ്റിലെ ഇ എപ്പിസോഡ് ഒട്ടും ഇഷ്ട്ടപ്പെട്ടില്ല വില്ലത്തിയാണങ്കിലും
    ജലജ ചെയ്തത് ഒരു നല്ല കാര്യമാണ്
    പക്ഷെ നയന നെല്ല് വച്ച പാത്രം തുറന്ന് നോക്കുന്നതും പീന്നിട് അത് കൊണ്ട് കമിഴ്ത്തി കളയുന്നതും ഒക്കെ ബോറായിരുന്നു അനിയും നന്ദുവുമാണ് ഒന്നിക്കേണ്ടത്

  • @jishakrishnan3889
    @jishakrishnan3889 Před 20 dny +29

    Ivakk eppum kallatharam anne😂😂perum kalli😅Swayam pokki🤮🤮

  • @athirarajan6010
    @athirarajan6010 Před 20 dny +5

    Engane oru serial vere kanila. Kura anacharangalum anthavishvasangalum chee

  • @syamamol1402
    @syamamol1402 Před 20 dny +14

    Ee nasathe ee vittin. Paranj vidansm

  • @user-sx8gb9un2v
    @user-sx8gb9un2v Před 20 dny +4

    നയന 😏😏എന്താ ചെയ്തത് കഷ്ടം പാവം അനി ♥️♥️നന്ദു

  • @rafeenanajeeb9683
    @rafeenanajeeb9683 Před 20 dny +47

    ഈ സീരിയലിൽ ഏറ്റവും ബോർ നയനയും ആദർശുമാണ്. നവ്യ യും നന്ദുവും സൂപ്പർ ആണ്.

    • @priyankaratheesh2031
      @priyankaratheesh2031 Před 20 dny

      My favourite cupels nayana❤adarsh❤❤❤

    • @kavyakrishnan3608
      @kavyakrishnan3608 Před 19 dny

      സീരിയൽ എന്ന് അവസാനിക്കും😭😭😭😭😭😭😡😡😡😡

    • @rafeenanajeeb9683
      @rafeenanajeeb9683 Před 19 dny +1

      @@kavyakrishnan3608 ഈ കൊള്ളൂല്ലാത്ത സീരിയൽ നമ്മൾ കമെന്റിട്ടു അവസാനിപ്പിക്കണം. എല്ലാരും മോശം പറയുന്നത് കൊണ്ട് എളുപ്പം നടക്കും

  • @ANJUs206
    @ANJUs206 Před 20 dny +13

    അല്ല ഒരു സംശയം ചോദിച്ചോട്ടെ. അനന്തപുരി തറവാടിന്റെ നടുമുറ്റത് നെൽ കൃഷിയുണ്ടോ?? അതോ നെല്ലാണെന്നും പറഞ്ഞ് പുല്ലാണോ പറിച്ചോണ്ട് വന്നത്. അപ്പോ നെല്ലും പുല്ലും തിരിച്ചറിയാൻ ബോധം ഇല്ലാത്തവരാണോ അവിടെയുള്ളത്?? 😌

  • @sowmyam2308
    @sowmyam2308 Před 20 dny +5

    Nandhu vin ani marrag cheyula.... Anamikaye aanu kettuka.... But anamika enthoo lakshyamakiya... Varune..... Avasanm randamathu nandhuvine marage cheyumaairikum...... Avasaanm 3 makkalum oru veetil ethum

  • @ThamburusWorld-ij4cn
    @ThamburusWorld-ij4cn Před 20 dny +24

    Nayana ipol over ane...Ee serial ipol valare bore ആകുന്നു ..നന്ദു aniyum ഒന്നിപ്പിക്ക്

  • @shirinmuhammed2765
    @shirinmuhammed2765 Před 20 dny +11

    Ithu നെല്ലാണോ അതോ പുല്ലാണോ 😂😂😂

    • @ResmiS-bl3wd
      @ResmiS-bl3wd Před 20 dny

      Nellinte small baby pull pole anallo erikunne ....athondarikum😅

  • @ponnasvibes
    @ponnasvibes Před 20 dny +7

    Moonjiya jeevidham😂

  • @PrajilaPrajila-sh3mo
    @PrajilaPrajila-sh3mo Před 20 dny +7

    അനി അനാമിക വിവാഹം നടക്കാൻ പാടില്ല. നടന്നാൽ പിന്നെ ഈ സീരിയൽ ആരും കാണില്ല

  • @sobithasobi7075
    @sobithasobi7075 Před 20 dny +4

    Thudakkam muthal mattu kadhapaatragal onnum cheyyatha anthinu villan kadhapaatragal poolum cheyyatha kallatharagal aanu naayika cheyyunne sherikkum naayikaum villathium oral thanneyalle

  • @ponnasvibes
    @ponnasvibes Před 20 dny +3

    Chandhanamazha director ano ithinteyum aa amrithayude ade voice 😂😂😂

  • @Shahala2
    @Shahala2 Před 20 dny +6

    Ivalk endhina vendatha pani…ethre kittiyalum padikatha nalllaval🙄ivale adhyam adich purathakanam🙄🙄🙄

  • @honeybrahmakulam2210
    @honeybrahmakulam2210 Před 20 dny +5

    Appachiyoke avalude munpil enthu descend aanalle??

  • @susmithav8172
    @susmithav8172 Před 20 dny +3

    Ethine evidinnu kity

  • @RenjithMohan-sp2fk
    @RenjithMohan-sp2fk Před 19 dny +2

    സെൽഫ് റെസ്‌പെക്ട് ഇല്ലാതെ ഇങ്ങനെ അടിമയായി കിടന്നാണ് മിക്ക പെൺകുട്ടികളും ഒടുവിൽ ആത്മഹത്യ ചെയ്തത് ( കൊന്നതും ആവാം ). ഈ വാഴ സ്ത്രീ കഥകൾ കൊണ്ട് എന്തുവാ നിങ്ങൾ msg കൊടുക്കുന്നത്..?

  • @Sajanasumith
    @Sajanasumith Před 18 dny +1

    Sathiyathil chanthana mazhayokke ithilum enth bhetham aanu.

  • @rahulreji8531
    @rahulreji8531 Před 20 dny +6

    Superb episode 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @rafeenanajeeb9683
      @rafeenanajeeb9683 Před 20 dny +1

      നയന എന്ന കതപാത്രത്തെ മാറ്റിയാൽ സൂപ്പർ ആവും

  • @riyasvp2153
    @riyasvp2153 Před 20 dny

    Nayana. Poliyan. .aniyattikuda. Kasttapadanda. Ann. Orttittan

  • @jyothikabs8829
    @jyothikabs8829 Před 20 dny +1

    ഭാഗവനല്ല... ഇപ്പൊ നിയ പിള്ളേരുടെ ഭാവി chadikkan പോകുന്നെ

  • @Achu804
    @Achu804 Před 20 dny +2

    എന്തോന്നാ ഇതൊക്കെ

  • @ajaysuresh8271
    @ajaysuresh8271 Před 20 dny

    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rinuuuuhh
    @rinuuuuhh Před 20 dny

    😤😤😤

  • @StephyAnna-uj3pq
    @StephyAnna-uj3pq Před 19 dny +2

    Ayye oru kulastree vannekkunnu🤮