സുബി സുരേഷ് ഒരുകോടി വേദിയിൽ വെളിപ്പെടുത്തിയ വിവാഹ രഹസ്യം..!! | myG Flowers Orukodi |Ep# 428

Sdílet
Vložit
  • čas přidán 27. 08. 2024
  • #FlowersOrukodi #SubiSuresh #RSreekandanNair
    Join us on
    Facebook- / flowersonair
    Instagram- / flowersonair
    Twitter / flowersonair

Komentáře • 3,5K

  • @shabeenasachu4889
    @shabeenasachu4889 Před rokem +11783

    സുബി ചേച്ചി മരിച്ചതിനു ശേഷം കാണുന്നവർ ആരേലും ഉണ്ടോ 😥😥😥😥😥😥😥😥😥😥😥😥

  • @Globetrotter_ysr
    @Globetrotter_ysr Před rokem +6849

    സുബി ചേച്ചി മരിച്ചതിനു ശേഷം ആണ് കാണുന്നത് ആദരാജ്ഞലികൾ 🌹😔

  • @sujasreejith5988
    @sujasreejith5988 Před rokem +822

    വിയോഗത്തിനുശേഷം കണ്ണുനീരോടെ കാണുന്ന എപ്പിസോഡ്
    എന്നിട്ടും അതുല്യ കലാകാരിയുടെ സംസാരത്തിൽ എല്ലാം മറന്നു പോകുന്നു
    ആദരാഞ്ജലികൾ ❤🌹

    • @Binumol.P369
      @Binumol.P369 Před rokem +10

      സത്യം

    • @manjushinoj3385
      @manjushinoj3385 Před rokem +10

      മരിച്ചെന്നു തോന്നുന്നില്ല 😔

    • @muneersheeba4137
      @muneersheeba4137 Před rokem +5

      😭

    • @mollyjohnson2755
      @mollyjohnson2755 Před rokem +6

      മരിച്ചതിന് ശേഷം ആണ് കാണുന്നത്

    • @sunilakumari1499
      @sunilakumari1499 Před rokem

      @@mollyjohnson2755 മരിച്ചതിനു ശേഷ മാണU കാണുന്നത്

  • @vijilal5670
    @vijilal5670 Před rokem +465

    കുട്ടിപട്ടാളം കണ്ടു ഇഷ്ടപ്പെടാൻ തുടങ്ങി. ഇതിപ്പോ വല്ലാത്ത ഒരു shock ആയിപോയി 😭മണിച്ചേട്ടൻ പോയ പോലെ മനസിനെ വല്ലാതെ സങ്കടപെടുത്തിയ വേർപാട് 😭ആദരാഞ്ജലികൾ 😭😭🙏🙏

  • @muhamedshajahan8788
    @muhamedshajahan8788 Před rokem +1937

    സുബി സുരേഷ് മരിച്ചു എന്ന് കേട്ടതിന് ശേഷം ഈ vidio കാണുന്നത്.... 😰...
    ഒരു പാട് സങ്കടം തോനുന്നു 😫😭 തോനുന്നു.....

  • @zak395
    @zak395 Před rokem +2499

    സുബി മരിച്ച വിവരം അറിഞ്ഞു കാണാൻ വന്നതാ 😭😭എല്ലാവർക്കും പ്രിയകരി ആയിരുന്നു 😭ആദരച്ചലികൾ പ്രിയ സഹോദരി 🌹🌹

  • @siditech7848
    @siditech7848 Před rokem +376

    ഇതാണ് യഥാർത്ഥ കോമഡി ആര്ടിസ്റ്റ് ദുഃഖകളെല്ലാം ഉള്ളിലൊതുക്കി എല്ലാവരെയും ചിരിപ്പിക്കുമെന്ന കലാകാരി 🌹🌹

  • @janardhananu5060
    @janardhananu5060 Před rokem +83

    മരണത്തിനു മുൻപ് അവിടേയും ഇവിടേയും മാത്രം കണ്ടു ഇപ്പോൾ മരിച്ച ശേഷം മുഴുവനും കണ്ടു😭😭

  • @magiccreation7438
    @magiccreation7438 Před rokem +1873

    സുബിയുടെ മരണവിവരം അറിഞ്ഞു വന്നവരുണ്ടോ 😔rest in peace 🌹

  • @remyaprasad7730
    @remyaprasad7730 Před rokem +449

    മരണ ശേഷം ആണ് കാണുന്നത് ... Scroll ചെയ്ത് വിട്ട വീഡിയോആണ് ഇപ്പോൾ search ചെയ്തു കാണുകയാണ് ജീവിച്ചിരിക്കുമ്പോൾ കേൾക്കാനോ കാണാനോ സമയം ഇല്ല മരണപ്പെടുമ്പോൾ അവരെ കുറിച്ച് കൂടുതൽ അറിയാനും കേൾക്കാനും സമയം കണ്ടെത്തുന്നു..... എങ്കിലും ചേച്ചിയേ ഇഷ്ടം ആയിരുന്നു..... നിത്യശാന്തി ലഭിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @ziyanayan2929
    @ziyanayan2929 Před rokem +63

    കലാഭവൻ മണി ചേട്ടന് ശേഷം കലാരംഗത്ത് നിന്ന് മരണ വാർത്ത കേട്ടപ്പോൾ ശരിക്കും വിഷമം തോന്നിയ വാർത്ത
    മരണശേഷം വീഡിയോ ഇന്ന് കണ്ടപ്പോൾ സങ്കടം വന്നു😞😞 ആദരാഞ്ജലികൾ പ്രിയപ്പെട്ട സഹോദരിക്ക്😭😭😭

  • @myreadingworld8120
    @myreadingworld8120 Před rokem +80

    ''ഇതിലും വലിയ അപകടം വരാനിരിക്കുന്നു ..ചാടി ചാവരുത് ''
    ഫെബ്രുവരിയിൽ എന്തൊക്കെയോ നടക്കും ....മരണ ശേഷം ഇതൊക്കെ കേൾക്കുമ്പോൾ കാണുമ്പോൾ കണ്ണ് നിറയുന്നു

    • @sulaikhasulu2362
      @sulaikhasulu2362 Před rokem

      😭😭

    • @sabithasasikumar239
      @sabithasasikumar239 Před rokem

      Yes...

    • @_.radhika_krishna
      @_.radhika_krishna Před rokem

      അതെ... തീർച്ചയായും ... ഒരുപാട് മോഹങ്ങളും ... നൊമ്പരങ്ങളും ബാക്കിവച്ചു ഫെബ്രുവരിയും വിടപറഞ്ഞു....

    • @vinodkumarc8799
      @vinodkumarc8799 Před 6 měsíci

      ​@@sabithasasikumar2391:10:08

  • @marykuttykuriakose6810
    @marykuttykuriakose6810 Před rokem +1347

    പല സങ്കടങ്ങളും ഉള്ളിൽ ഒതുക്കിവച്ചിട്ട് പുറമെ ചിരിച്ചു നടക്കുന്ന ഒരു നല്ല കലാകാരി..

  • @rajiradhakrishnan112
    @rajiradhakrishnan112 Před rokem +1124

    ദൈവമേ വിശ്വസിക്കാൻ പറ്റുന്നില്ല 😔😔മരണശേഷം കാണുന്ന 😔പ്രണാമം സഹോദരി 🙏🙏ചിരിച്ചല്ലാതെ കണ്ടിട്ടില്ല 😔😔

    • @shemi6116
      @shemi6116 Před rokem +12

      മരണം അറിഞ്ഞ ശേഷം കാണുന്നു. 😓

    • @RoseRose_2022
      @RoseRose_2022 Před rokem +4

      Pranamam🙏🙏 vishasikan pattunilla..🙏🙏

    • @baboosnandoos9721
      @baboosnandoos9721 Před rokem +1

      ⚘️⚘️⚘️🙏🙏🙏

    • @mercyjohny3648
      @mercyjohny3648 Před rokem +1

      Adaranjalikal

    • @sathidevinair1682
      @sathidevinair1682 Před rokem +1

      Poyathinu ശേഷം കാണുന്നു കുട്ടി pattaalam കണ്ടിട്ട് ഉണ്ട്
      Bashpanjali

  • @rajasree4846
    @rajasree4846 Před rokem +12

    സുബി ഒരു നല്ല മകൾ, നല്ല സഹോദരി, നല്ല ഒരു സുഹൃത്ത് അതിലുപരി ദൈവം തലോടിയ നല്ല ഒരു കലാകാരി... പ്രണാമം 🙏🙏🙏

  • @yourgamer8819
    @yourgamer8819 Před rokem +10

    മരിക്കുന്നതിന് മുൻപ് ഒരുപാട് സങ്കടങ്ങളും സന്തോഷങ്ങളും പങ്കു വെച്ച് മനസ് തുറക്കാൻ കിട്ടിയ വന്നു ചേർന്ന അവസരമായി ഒരു വേദി 😥😥 കുടുംബസ്നേഹത്തിൽ, സൗഹാർദ്ദത്തിൽ, നിശ്ചയദാർഢ്യത്തിൽ വിനയത്തിൽ.. എല്ലാം തുല്യതയില്ലാത്ത വ്യക്തിത്വം. വഴി പിഴച്ചു പോവാൻ ഒരുപാട് സാധ്യതകൾ ഉള്ള ഒരു ഫീൽഡിൽ ഒരിക്കൽ പോലും കാലിടറാതെ മരണത്തിന് ശേഷവും പ്രിയപ്പെട്ടവരുടെ ഓർമകളിൽ നന്മയും സ്നേഹവും മാത്രം ബാക്കിയാക്കി നേരത്തെ മടങ്ങിപ്പോയ പ്രിയ സഹോദരി.. ഇപ്പോൾ ഓരോ വീഡിയോയും വല്ലാത്തൊരു നോവ് നിറഞ്ഞ സ്നേഹാദരവ് തീർക്കുന്നു ഉള്ളിൽ 😥😥🙏🙏

    • @sujathap4254
      @sujathap4254 Před rokem

      സുബിക്ക് കണ്ണീർ പ്രണാമം

  • @krishnabhadrabhadra5757
    @krishnabhadrabhadra5757 Před rokem +344

    ഒരു കോടി എന്ന ഈ show ഒരു miracle ആയിരിക്കുന്നു,,,, ഇവരുടെയൊക്കെ show വീണ്ടും കാണാൻ അവസരം കൊടുത്ത ശ്രീകണ്ഠൻ sir നു big🙏🙏🙏

  • @anniemani9800
    @anniemani9800 Před rokem +260

    ശരിക്കും ഒരു iron lady ആണ് സുബി എന്നാണ് കരുതിയിരുന്നത് , ഇന്നാകെ തകർന്ന ഒരു സുബിയെ ആണ് കണ്ടത് .അവനവൻ അനുഭവിച്ച സങ്കടം പലപ്പോഴും മനുഷ്യനെ തകർത്തു കളയും ..ചിരിച്ചും ചിരിപ്പിച്ചും നടക്കുന്ന ഒരു സുബി യെ ആണ് ഇഷ്ടം ..നല്ലൊരു കുടുംബ ജീവിതം കിട്ടട്ടെ

  • @praveenaswathy8832
    @praveenaswathy8832 Před rokem +20

    സുബി ചേച്ചിയെ ഇഷ്ടപ്പെടാത്തവർ ആരും തന്നെ ഉണ്ടാവില്ല.എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു നല്ല സ്വഭാവത്തിൻ്റെ ഉടമ🙏🙏🙏😭😭😭ഇനി ഈ ലോകത്ത് ഇല്ല എന്ന് ഓർക്കുമ്പോൾ വല്ലാത്ത ഒരു വിഷമം😭😭😭

  • @nisarmedia7371
    @nisarmedia7371 Před rokem +138

    "ജീവിതം' ഏത് നിമിഷവും അവസാനിപ്പിക്കേണ്ട ഒരുയാത്ര.
    ആദരാഞ്ജലികൾ🌹

  • @dreamsworld3224
    @dreamsworld3224 Před rokem +130

    മരണ വാർത്ത അറിഞ്ഞു കണ്ടവരുണ്ടോ....... ഒരിക്കലും മായാത്ത ചിരി😥😥...... ആദരാജ്ഞലികൾ 🌹🌹🌹

    • @shijijoy4171
      @shijijoy4171 Před rokem

      ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു കലാകാരി 😔😔 ആദരാഞ്ഞാലികൾ

  • @thaz2304
    @thaz2304 Před rokem +47

    മണിചേട്ടൻ പോയത് പറഞ്ഞു ചേച്ചി കരയുന്ന കണ്ടപ്പോൾ സഹിക്കാൻ പറ്റിയില്ല....ഇന്ന് ചേച്ചിയെ സ്നേഹിക്കുന്നവർ ഒക്കെ ആ അവസ്‌ഥയിലാണ്‌.

  • @nazimahmedm2321
    @nazimahmedm2321 Před rokem +102

    സുബി ചെചി മരിചതിന് ശെഷം കാണുന്നവര്‍ ഉണ്ടൊ
    ചെചിക്ക് ആദരാഞ്ചലികള്‍ 😢😢❤🌹🥀

  • @usmanparakkalil4849
    @usmanparakkalil4849 Před rokem +52

    എന്തോ സുബിയുടെ ഈ പരിപാടി അന്ന് കണ്ടതായിരുന്നു പക്ഷെ ഇന്ന് ആ ചിതയിൽ എരിഞ്ഞപോൾ വളരെ ദുഖമായി ഇന്ന് വീണ്ടും അത് ഒന്ന് കാണണം എന്ന് തോന്നി കണ്ടു ആദരാഞ്ജലികൾ വീണ്ടും നേരുന്നു 🌹🌹🌹🌹

  • @e3kids507
    @e3kids507 Před rokem +60

    സുബിചേച്ചി മരിച്ചതിനു ശേഷം കാണുവാ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്‌ അടിക്ക്... ആരെക്കെ ഉണ്ടന്ന് അറിയാന... ചേച്ചിക്ക് ആദരാഞ്ജലികൾ 🌹🌹

  • @godislove3014
    @godislove3014 Před rokem +23

    പുറമേ ചിരിച്ചമുഖവും ഉള്ളിൽ വിങ്ങലുകളുമായി ജീവിച്ച ഹാസ്യതാരം....മരണശേഷം സുബിയെക്കുറിച്ച് കൂടുതലറിയാൻ വന്നഞാൻ..എന്നെപ്പോലെമറ്റാരൊക്കെയുണ്ട്..

  • @myworld-my4tf
    @myworld-my4tf Před rokem +124

    കണ്ണുള്ളപ്പോൾ അതിന്റെ വില അറിയില്ല എന്നത് സത്യം ആണ് 😔ഒരു പാട് സങ്കടപ്പെടുത്തിയ വേർപാട്

    • @shinuckbiju9654
      @shinuckbiju9654 Před rokem +2

      വല്ലാത്ത Shock.... 😭😭😭😭

    • @prajeeshprathap456
      @prajeeshprathap456 Před rokem +1

      സത്യം ❤️💯
      ഇത്രെയും നല്ലോരു കലാകാരിയുടെ മൂല്യം മനസ്സിലാക്കിയത് ഇപ്പോഴാണ് 😓 ഒരുപാട് shows subi ചേച്ചി അർഹിചിരുന്നു 🥺

  • @Nimisha917
    @Nimisha917 Před rokem +68

    February നമുക്ക് നോക്കാം എന്ന വാക്ക് 😢😢😢 ഇങ്ങനെ ആയിപോയല്ലോ 😢😢😢😢 ഒരുപാട് ദുഃഖത്തോടെ ആദരാഞ്ജലികൾ ചേച്ചി🙏💐💐

  • @LifestyleMalayalam
    @LifestyleMalayalam Před rokem +728

    അവരുടെ മരണ ശേഷം കാണുന്നവർ ഉണ്ടോ ??😢😢😢😢😢😢❤️❤️❤️❤️

    • @Lidhijo68y
      @Lidhijo68y Před rokem +2

      Yrs njam aanr

    • @user-xz8pi5fu3k
      @user-xz8pi5fu3k Před rokem

      സെലിബ്രിറ്റികളുടെ മരണശേഷം അവരുടെ videos കാണാൻ ആളുകൾ വരും എന്ന് നിനക്കൊക്കെ അറിയാമല്ലോ പിന്നെ എന്ത് കോപ്പിനാണ് ഇങ്ങനൊരു ചോദ്യം? ലൈക്കിനോ? എങ്കിൽ നിന്റെയൊക്കെ വീട്ടിലുള്ളവർ മരിക്കുമ്പോൾ ഇതുപോലെ കമെന്റ് ഇട് വന്നു ലൈക് തന്നോളാം.

    • @shahidha1575
      @shahidha1575 Před rokem +2

      Njan und innu kanunnu

    • @shahidha1575
      @shahidha1575 Před rokem +2

      Njan ippo kanunnu

    • @haseenanazeernazeer1798
      @haseenanazeernazeer1798 Před rokem +1

      ഞാൻ ഇപ്പോൾ ആണ് കാണുന്നത് ആദരാഞ്ജലികൾ 😔

  • @samira3744
    @samira3744 Před rokem +64

    എന്നും ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നതേ കണ്ടിട്ടുള്ളു. അല്ലെങ്കിലും ഒരുപാട് നമ്മെ ചിരിപ്പിച്ച കലാകാരന്മാരുടെ യഥാർത്ഥ ജീവിതം കണ്ണുനീർ മാത്രമേ തന്നിട്ടുള്ളു. നേരിട്ട് പരിചയമില്ലാത്ത ആളുകളിൽ മണിച്ചേട്ടന്റെയും സുബിയുടെയും മരണമാണ് മനസിനെ വല്ലാതെ വിഷമിപ്പിച്ചത്. RIP Subi ❤❤

  • @Just2minsoflife
    @Just2minsoflife Před rokem +136

    She is such a pure soul that she got such a program exactly like an Autobiography just before leaving this Earth. 🙏🌹

  • @meeenuuhhhhh24
    @meeenuuhhhhh24 Před rokem +111

    ശരിക്കും ഞെട്ടിപ്പോയി 🥺 വിശ്വസിക്കാൻ പറ്റുന്നില്ല 😔 REST IN PEACE CHECHI... 🥺💔🥀

  • @BLACK_777official
    @BLACK_777official Před rokem +310

    മരിച്ചെന്ന് അറിഞ്ഞപ്പോൾ ആദ്യം ഒരു കോടിയിൽ വന്ന് ഒന്ന് കൂടി ജീവനോടെ കാണാൻ വന്നതാ

  • @SusanSabeenasRecipeandvlogs

    ജീവിച്ചിരുന്നപ്പോൾ എല്ലാവരെയും ചിരിപ്പിച്ചു മരിച്ചപ്പോൾ എല്ലാവരെയും കരയിപ്പിച്ചു 😢😢❤️❤️🙏

  • @Farhana_shajan_123
    @Farhana_shajan_123 Před rokem +11

    ആദ്യകാല താരങ്ങളുടെ ജീവിതകഥ അതീവ സങ്കടകരവും ദുരിതവുമാണ്😥 ഇപ്പോഴുള്ള താരങ്ങളെ പോലെയല്ല കുടുംബം പുലർത്താൻ വേണ്ടി മാത്രമാണ് അവർ അഭിനയത്തിലേക്ക് വരുന്നത്👍🏻👍🏻

  • @arunmohanmohan5710
    @arunmohanmohan5710 Před rokem +27

    ഒരിക്കലും നേരിട്ട് കണ്ടിട്ടില്ലെങ്കിലും... ഒരു സഹോദരിയെ പോലെ കുറുമ്പ് കാണിക്കുന്ന ഒരു അനിയത്തിയെ പോലെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്നു

  • @asokanasokan7266
    @asokanasokan7266 Před rokem +234

    ഇപ്പോഴാണ് ഈ പരുപാടി കാണുന്നത്.... സുബി സുരേഷ് ഈ ലോകത്ത് നിന്ന് വിടവാങ്ങിയപ്പോൾ.... ആദരാഞ്ജലികൾ 🌹🌹🌹🙏

    • @cicilymathew8130
      @cicilymathew8130 Před rokem

      ഇപ്പഴാ കാണുന്നത്

    • @janardharanjanardharan7801
      @janardharanjanardharan7801 Před rokem +1

      ഞാൻ ഇപ്പോഴാണ് ഈ പരിപാടി കാണുന്നത് സുബി chachi ഒരു പാട് സങ്കടം😭😭😭😭😭 എനിക്ക് ഒരു പാട് ഇഷ്ടമാണ് chachi യുടെ പരിപാടി കണ്ടവർ ആരു chachi യെ മറക്കില്ല❤️

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Před rokem +92

    ഞാനും ഇപ്പോൾ കാണുന്നു ഈ പ്രോഗ്രാം ടിവി കാണാറില്ല അതും കൊണ്ട് ഈ പാവം പെണ്ണിന്റ കഥ അറിയാതെ പോയി കണ്ണ് നനയിക്കുന്ന ഒരു ജീവിതകഥ 😇😇

  • @ratheeshraveendran8148
    @ratheeshraveendran8148 Před rokem +71

    സുബി എന്തൊരു നിഷ്കളങ്ക 😍😍 ആദരാജ്ഞലികൾ 🌹🌹🌹🌹

  • @Rangannan0
    @Rangannan0 Před rokem +493

    സുബി സുരേഷ്... മരിച് കഴിഞ്ഞ് ആണ് ഈ വീഡിയോ ഞാൻ കാണുന്നത്... പെട്ടന്ന് news കേട്ടപ്പോൾ ഷോക്ക് ആയി ആ ഷോക്ക് ഇപ്പോഴും മാറിയിട്ടില്ല.. ആദരാഞ്ജലികൾ 💔🥺🥺🌹🥀

  • @The.Daywalker
    @The.Daywalker Před rokem +1103

    *സുബിയെ കാണുമ്പോൾ കുട്ടിപ്പട്ടാളം ഓർമവരുന്നവർ ഉണ്ടോ* 🍗

  • @hudhusmedia5421
    @hudhusmedia5421 Před rokem +26

    സുബി ചേച്ചി നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും...സുബി ചേച്ചി മരിച്ചിട്ടില്ല😥😥
    മരിച്ച് കിടക്കുന്നത് കാണണ്ട...ജീവനോടെയുള്ള സുബി ചേച്ചിയെ കണ്ടാൽ മതി 😥🥰🥰

  • @NazilasTasteworld
    @NazilasTasteworld Před rokem +11

    സുബിചേച്ചി മരിച്ചശേഷം കാണുന്നവർ ഉണ്ടോ 😔.ആദരാഞ്ജലികൾ

  • @Tharaavumutta
    @Tharaavumutta Před rokem +134

    സുബി മരിച്ചത് വിശ്വസിക്കാൻ പറ്റുന്നില്ല....അടുത്ത് പരിചയമുള്ള ഒരാളെ പോലെ 😢😢😢RIP...ഫെബ്രുവരി യിൽ കല്യാണം ഉണ്ടെന്ന് പറഞ്ഞത് ഇതായിരുന്നോ..... പാവം...

  • @royalkingsj7607
    @royalkingsj7607 Před rokem +62

    ഈ ഒരു കോടികണ്ടതിനുശേഷം സുബിചേച്ചിയുടെവിവാഹംആയിരുന്നു മനസ്സിൽ ഇപ്പോൾ മരണവാർത്ത ആദരാഞ്ജലി .😥🌹

  • @preethavenugopal1442
    @preethavenugopal1442 Před rokem +124

    കണ്ടിട്ട് കണ്ണുനിറയുന്നു.. 😔
    ഫെബ്രുവരിയിൽ ഒരു ജീവിതം തുടങ്ങാൻ കാത്തിരുന്നിട്ട് 😔🙏🌹❤

  • @4900rakesh
    @4900rakesh Před rokem +62

    മരണം അറിഞ്ഞതിന് ശേഷം ആണ് കാണുന്നത്. പ്രിയ സഹോദരിക്ക് ആദരാജ്ഞലികൾ 🌹😔😭

  • @kayarunisavp9737
    @kayarunisavp9737 Před rokem +51

    അനിയന്ചേച്ചിയെഭയങ്കര സ്നേഹം ആണ് ന്ന് മനസ്സിലായി

  • @hnmedia8451
    @hnmedia8451 Před rokem +24

    സുബി മരിച്ച് കഴിഞ്ഞ് ഈ വീഡിയോ കണ്ടതിന് ശേഷമാണ് ഇവരെക്കുറിച്ചുള്ള യഥാർത്ഥ ജീവിതം മനസ്സിലാവുന്നത് . എനിക്ക് തീരെ ഇഷ്ട്ടല്ലായിരുന്നു ഇത് കേട്ടപ്പോ കരച്ചില് വന്ന് പോയി 😞

  • @sruthynibinadw
    @sruthynibinadw Před rokem +58

    ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വാർത്ത ആയിരുന്നു സുബി ചേച്ചിയുടെ മരണ വാർത്ത..... കണ്ണീരോടെ സുബി ചേച്ചിക്ക് ആദരാഞ്ജലികൾ 🌹😞

  • @sunithas8054
    @sunithas8054 Před rokem +4

    ഒരിക്കലും പ്രതീക്ഷിക്കാത്ത വിശ്വസിക്കാൻ പറ്റാത്ത ഒരു മരണം ആയി പോയി സുബി ചേച്ചിടെ. 😢😢😢 എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു മടങ്ങി. 🌹😢😢നല്ല bold ആയ ഒരു character ആരുന്നു chechi . ❤️miss youuuu subi Chechi❤️❣️🌹🌹😢😢

  • @naaaz373
    @naaaz373 Před rokem +238

    മണി ചേട്ടന്റെ മരണത്തിന് ശേഷം അപ്രതീക്ഷിതമായ മറ്റൊരു വേർപാട് കൂടി...💔
    സുബി ചേച്ചി 💖

  • @abdulnazar4747
    @abdulnazar4747 Před rokem +64

    വല്ലാത്ത ഒരു കഥ 14 തിയ്യതി എന്നു പറഞ്ഞിട്ട് 22 തിയ്യതി നമ്മളെ വിട്ടു പോയി വലിയ വിഷമം ്് ആദാരാജ്ഞലികൾ .🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sanilsk1681
    @sanilsk1681 Před rokem +47

    ഇതു കാണാൻ വല്ലാതെ താമസിച്ചു പോയി... കണ്ണീരോടെ കാണാനായിരുന്നു യോഗം...... സോറി സുബി..

  • @gracyvarghese7772
    @gracyvarghese7772 Před rokem +6

    ഈ പ്രോഗ്രാം ലൈവ് അന്നു കാണുമ്പോൾ ഒരിക്കലും ഓർത്തില്ല സുബിയേ ഇത്ര വേഗം നഷ്ടപ്പെടും എന്നു.. കലാഭവൻ മണിയേപ്പറ്റി കേട്ടു ഈറനണിഞ്ഞ കണ്ണുകൾ സുബിക്കായി ചെയ്യുമെന്നു.. തീരാ നഷ്ടം... എന്നും ഹൃദയങ്ങളിൽ ജീവിക്കും💕💕💕🌹🌹🌹🙏🙏🙏

  • @sujithrasuji8727
    @sujithrasuji8727 Před rokem +20

    ഫെബ്രുവരി കല്യാണം എന്ന് പറഞ്ഞിട്ട് പാവം ഈ ഫെബ്രുവരിയിൽ തന്ന മരിച്ചല്ലോ...കുട്ടിപ്പട്ടാളം കണ്ട് ഞാൻ ഇഷ്ടപെട്ട ഒരു നടിയാണ്...ആദരാഞ്ജലികൾ😢

  • @seraiahsworld
    @seraiahsworld Před rokem +361

    ഇത്രേം ചിരിച്ചു മാത്രം കണ്ടിട്ടുള്ള സുബി ചേച്ചി കരഞ്ഞത് കണ്ടപ്പോൾ വല്ലാത്തൊരു സങ്കടം 😢😢😢😢😢😢😢😢😢😢

  • @ignitewings5418
    @ignitewings5418 Před rokem +3

    കഴിവും ആർജ്ജവവും കാഴ്ചപ്പാടുകളും ഉള്ള നല്ലൊരു കലാകാരി.. മനോഹരമായ പെരുമാറ്റം തന്നെ ആണ് സുബിയെ എന്നും സുന്ദരി ആക്കുന്നത്. ഇപ്പോൾ വാർത്തകളിൽ ഇങ്ങനെ ഓർക്കപെടുന്നുവെങ്കിലും മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിച്ച സുബി ജീവിക്കുകയാണ് മലയാളികളുടെ ഓർമകളിൽ

  • @bindhuknair59
    @bindhuknair59 Před rokem +81

    😭😭😭വിശ്വസിക്കാൻ പറ്റാത്ത മരണം 😢😢😢😢മണിച്ചേട്ടനെപോലെ. ചിരിച്ചു ചിരിച്ചു ചിരിപ്പിച്ച് അവസാനം 😭😭😭😭😭😭കണ്ണീർ പ്രണാമം 🌹🌹🌹🌹

  • @leelaleelakesav7394
    @leelaleelakesav7394 Před rokem +94

    സുബി നല്ലൊരു കലാകാരിയാണ്. അവരുടെ മരണം വിശ്വസിക്കാൻ
    കഴിയുന്നില്ല....
    ആദരാഞ്ജലികൾ 🌹🌹🌹🌹🌹

    • @jessyjacob4355
      @jessyjacob4355 Před rokem +1

      Suby suresh. ആദരാഞ്ജലികൾ

  • @_anithaa_
    @_anithaa_ Před rokem +53

    അങ്ങനെ യാണ് നല്ലവരെ ദൈവം നേരെത്തെ വിളിക്കും. എന്നും ചിരിക്കുന്ന മുഖമായിരുന്നു ചേച്ചിക്കും മണിച്ചേട്ടനും രണ്ടു പേരും ഓർ മയായി 🙏🙏🙏🙏

  • @2019Daffodils
    @2019Daffodils Před rokem +3

    സുബിചേച്ചി ഒരു ചിത്രശലഭം ആയിരുന്നു. Very transparant. പ്രകാശം പരത്തികൊണ്ടിരുന്ന ഒരു പൂമ്പാറ്റ. ഒരുപാടു ജനങ്ങളെ ഒരുപാടു ചിരിപ്പിച്ചു പെട്ടെന്ന് ഒരു നാൾ നമ്മെ എല്ലാം കരയിപ്പിച്ചു വർണശലഭങ്ങളോടെ പറന്നകന്നു.വീട്ടിൽ ഉണ്ടായിരുന്ന ആരെയോ പോലെ.മണിച്ചേട്ടനെ ഓർക്കുമ്പോലെയാ ചേച്ചിയേം. നിങ്ങളെ രണ്ടുപേരെയും ഓർക്കുമ്പോൾ എന്നും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാവും.

  • @Sindurkurup
    @Sindurkurup Před rokem +31

    Subi.. സുബിയുടെ കുട്ടിപട്ടാളം ഇപ്പോൾ കാണുമ്പോഴും ചിരി അടക്കാൻ പറ്റുന്നില്ല... പ്രിയ കലാകാരി.... ആദരാഞ്ജലികൾ 🌹😞

  • @sreejasuresh1893
    @sreejasuresh1893 Před rokem +215

    മണിച്ചേട്ടന്റെ മരണം ഓർത്ത് കരഞ്ഞ സുബി. ആ ചിരിയും
    ഇനിയില്ല എന്ന് വിശ്വസിക്കാൻ പറ്റുന്നില്ല ആദരാഞ്ജലികൾ..

  • @the_mallu_diplomat1103
    @the_mallu_diplomat1103 Před rokem +316

    Even I am 30 , she is the woman face of television shows since my childhood, can't believe she's no more...🥺

  • @suharabapputty3701
    @suharabapputty3701 Před rokem +1

    ഫെബ്രുവരിയിൽ എന്തൊക്കെയോ നടക്കാനിരിക്കുന്നു.... പക്ഷേ അ ന്നോർത്തില്ലല്ലോ നടക്കാനിരിക്കുന്നത് ഇത്ര കഠോരമായിരിക്കുമെന്ന് .... ഒരിക്കലും മരിക്കാത്ത ആ ഓർമകൾക്ക് മുന്നിൽ ഒരായിരം കണ്ണീർ പുഷ്പങ്ങൾ😥😥😥

  • @farsananiaz5692
    @farsananiaz5692 Před rokem +28

    നഷ്ട്ടപ്പെടുമ്പോഴാണ് എത്ര വിലപ്പെട്ടതായിരുന്നു എന്നോർക്കുന്നത് 😢

  • @_candy_hearts_2024
    @_candy_hearts_2024 Před rokem +175

    😥അപ്രതീക്ഷിത മരണം
    ഉൾകൊള്ളാൻ ആവുന്നില്ല.. 💔
    കഴിഞ്ഞ ഫെബ്രുവരി 22 ഇതേ ദിവസം ലളിത ചേച്ചി പോയി, ഇന്ന് സുബിയും....
    ആദരാഞ്ജലികൾ 🥀

    • @minisundaran1740
      @minisundaran1740 Před rokem +5

      അന്ന് സുബി കരുതിയോ kpac ലളിത യുടെ ഒന്നാം ചരമ വാർഷികം തന്റെ മരണദിവസം ആണെന്ന്

    • @bindushymkumar9151
      @bindushymkumar9151 Před rokem +1

      🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @dreamsworld3224
    @dreamsworld3224 Před rokem +293

    ദുഃഖങ്ങളെല്ലാം ഉള്ളിൽ ഒതുക്കി മറ്റുള്ളവരെ ചിരിപ്പിക്കാൻ കഴിഞ്ഞ കലാകാരി😪😪😪

  • @aleenafathima6882
    @aleenafathima6882 Před rokem +20

    എനിക്ക് ഏറെ ആരാധനയുള്ള കലാകാരി 🥰🥰 വീഡിയോ കണ്ടപ്പോൾ അതോ ടൊപ്പം ആദരവും തോന്നുന്നു 🙏🙏 ഈ വിയോഗം താങ്ങാനുള്ള ശക്തി ഈശ്വരൻ സുബിയുടെ കുടുംബത്തിന് കൊടുക്കട്ടെ 🙏🙏🙏🙏

    • @ushakumari348
      @ushakumari348 Před rokem +2

      സുബി സുരേഷിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജ
      ലകൾ .

  • @radhamanimohandas9958
    @radhamanimohandas9958 Před rokem +8

    ഇത് കാണുന്ന ഒരാൾക്കും കണ്ണ് നനയാതെ കാണാൻ പറ്റില്ല ഈശ്വരൻ ആയുസ് കൊടുത്തില്ലല്ലോ ഒന്നിച്ചു ജീവിക്കാൻ അടുത്ത ജന്മം എങ്കിലും അത് സാധിക്കട്ടെ പ്രണാമം മകളെ 🌹🌹🌹🌹❤️

  • @sajnanoushadsajinoush3689

    വിശ്വസിക്കാൻ പറ്റിയില്ല.. ഞെട്ടൽ മാറിയില്ല ഇത് വരെ... മണിച്ചേട്ടൻ മരിച്ച അതെ പോലെ തന്നെ പെട്ടെന്ന് ഉള്ള ഒരു വേദനയാർന്ന വാർത്ത 😭😭😭

  • @archanam3050
    @archanam3050 Před rokem +146

    ഇത്ര വിഷമങ്ങൾ ഉള്ളിലുള്ള ചേച്ചിയെ ചിരിച്ച മുഖമായി മാത്രമേ കണ്ടിട്ടുള്ളു.സുബി ചേച്ചിക്ക് ആദരാജ്ഞലികൾ

  • @prasannathomasthomas5920

    മരണശേഷം കാണുന്ന ഞാൻ നിങ്ങളിലാരെങ്കിലും എന്നേ പോലെ കാണുന്നവരുണ്ടോ? 😭😭😭ഈ Feb.22 ഈ സുന്ദരി ക്കുട്ടി നമ്മളെ ദുഃഖിപ്പിച്ചു കടന്നു കളഞ്ഞു. വിവാഹം നടക്കേണ്ട മോൾ നമ്മളെ ചിരിപ്പിച്ചു കടന്നു കളഞ്ഞു. 😭😭😭. മിടായി നുണയുന്നുണ്ട് മോൾ ❤️❤️🌹🌹🌹

  • @ajaskollam910
    @ajaskollam910 Před rokem +3

    ഇന്നു നീ നാളെ ഞാൻ എന്നാണെങ്കിലും സഹിക്കാൻ കഴിയുന്നില്ല സുബിചേച്ചീ ഈ വിയോഗം

  • @farzii7087
    @farzii7087 Před rokem +70

    Rip😢മരിച്ചതിനു ശേഷം ആണ് ഈ വീഡിയോ kanunnath

  • @MyTricksandTipsSeenathSaleem

    എല്ലാവരെയും ചിരിപ്പിച്ചു അവസാനം കരയിപ്പിച്ചു കടന്നു കളഞ്ഞല്ലോ സുബി. പ്രണാമം 🌹

  • @shey777n7
    @shey777n7 Před rokem +29

    44:49 ശ്രീകണ്ഠൻ നായർ :ഹൃദയം ഉണ്ടെന്നു ഉറപ്പല്ലേ...??
    സുബി :അതുണ്ട് ഉണ്ട്😥😔

  • @ananthaajith6701
    @ananthaajith6701 Před rokem +20

    ഓർക്കപ്പുറത്തു കിട്ടിയ അടി ഭീകരം ആയിപ്പോയി 😥😰😢

  • @jafarwayanadk8276
    @jafarwayanadk8276 Před rokem +15

    ഫെബ്രുവരിയിൽ എന്റെ കല്യാണമാണെന്ന് പറയുമ്പോൾ ആ മാസം എന്റെ മരണമാണെന്ന് അറിയാതെ പോയ കലാകാരി RIP

  • @pinkuusp4
    @pinkuusp4 Před rokem +27

    സുബി ചേച്ചിക്ക് മരണത്തെ കുറിച്ച് മുന്പേ അറിയായിരുന്നു എന്ന് തോന്നുന്നു.. അതായിരിക്കാം രാഹുൽ ചേട്ടനെ പൂർണമായി accept ചെയ്യാത്തത് 😊😊heart felt condolences 😥😥🌹🌹

  • @-krishnapriya32235
    @-krishnapriya32235 Před rokem +6

    മരിച്ച ശേഷം ആണ് ഇത് കാണുന്നത്... ഇതിലും വലിയ അപകടം വരാൻ ഇരിക്കുവാ എന്ന് പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല.... ചേച്ചിയങ്ങു പോവും എന്ന് പ്രതീക്ഷിച്ചില്ല.... 🌹🥀

    • @thasnisalih6352
      @thasnisalih6352 Před rokem

      തമാശക്ക് പറഞ്ഞതാവും

  • @rajpurushothaman9681
    @rajpurushothaman9681 Před rokem +5

    ആദരാഞ്ജലികൾ. 45 ദിവസം മുൻപ് മാത്രമുള്ള ഒരു program ആയിരുന്നു ഇത് എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. വിവാഹം നടക്കേണ്ടിയിരുന്ന സമയത്ത് മരണം വന്നു വിളിച്ചു. അത്യധ്വാനത്തിലൂടെ കരുപ്പിടിപ്പിച്ച ജീവിതം, ഒരു കുടുംബത്തെ കരകയറ്റിയ വ്യക്തിത്വം, പലർക്കും മാതൃകയാവട്ടെ.

  • @Jayaramdude
    @Jayaramdude Před rokem +87

    2 ദിവസം മുൻപ് shorts ൽ മണിച്ചേട്ടൻ പോയില്ലേ എന്നു പറഞ്ഞ് കരയുന്ന സുബിയെ കണ്ടതാ... ഇപ്പോ സുബിയും പോയില്ലേ...😥

  • @remyasachusathwik6909
    @remyasachusathwik6909 Před rokem +30

    ഈശ്വരാ 😒😒ഇന്ന് രാവിലെ ഈ എപ്പിസോഡിൽ സുബി ചേച്ചി മണി ചേട്ടനെ ഓർത്തു വിതുമ്പി പറയുന്ന ഒരു ബിറ്റ് കണ്ടതെ ഉള്ളൂ.. ഇപ്പൊ ന്യൂസ്‌ നോക്കുമ്പോ മരിച്ചെന്നു 😓😓😓😓😓😓ഈശ്വര വിശ്വസിക്കാൻ പറ്റണില്ല😒😒

  • @rainbow-fr5ny
    @rainbow-fr5ny Před rokem +3

    മരിക്കുന്നെ മുന്നേ വിരലിൽ എണ്ണാവുന്ന msg മാത്രം . ആഫ്റ്റർ deth എത്ര msg. നമ്മൾ മലയാളികൾക്ക് ഒരാൾ പോകുമ്പോഴേ അവരെ കുറിച്ച് അറിയണമെന്നും അവരുടെ വിലയും മനസിലാകൂ. എനിക്കു ഒത്തിരി ഇഷ്ടം ആരുന്നു 😢😢

  • @sherlyphilip4740
    @sherlyphilip4740 Před rokem +3

    സിനിമാല എന്ന പ്രോഗ്രാമിലൂടെ തുടങ്ങിയ ഇഷ്ട്ടം ആണ് ഇപ്പോഴും മരിച്ചെന്നു വിശ്വസിക്കാൻ പറ്റുന്നില്ല എല്ലാവരെയും ചിരിപ്പിച്ചു ഒരുപാട് വേദനകൾ ഉള്ളിൽ ഒതുക്കി ജീവിച്ചു പ്രണാമം 🙏🙏🙏🌹🌹😭😭😭

  • @bineethababu8761
    @bineethababu8761 Před rokem +178

    മരണ വാർത്ത അറിഞ്ഞു വന്നതാ😔.. ആദരാഞ്ജലികൾ സുബി ചേച്ചി 🥀🥀

  • @kumarichandar3900
    @kumarichandar3900 Před rokem +197

    സുബി നീ വിഷമിക്കരുത് .. നല്ല കലാകാരിയും എപ്പോഴും ചിരിക്കുന്ന കുട്ടിയാണു ... സങ്കട കടൽ നീന്തി വന്നരാണു മിക്കവരും ..

  • @jishamv6032
    @jishamv6032 Před rokem +5

    എനിക്ക് ഒരുപാട് ഇഷ്ടമാണ് സുബിയെ... Fb യിൽ എല്ലാ അപ്ഡേറ്റഡ് കാണാറുണ്ടായിരുന്നു.... ഒരിക്കലും വിചാരിച്ചില്ല ഇത്ര പെട്ടന്ന് വിട്ടുപോകുമെന്ന്... 😞😞 വല്യ വിഷമം സുബി....... 😓😓

  • @fousifousiya6836
    @fousifousiya6836 Před rokem +2

    സുബി യുടെ മരണ ശേഷം ആണ് കാണുന്നത്..
    ഒട്ടും പ്രതീക്ഷിക്കാതെ പോയ കലാകാരി.
    ആദരാഞ്ജലികൾ.

  • @naseebarashid2951
    @naseebarashid2951 Před rokem +36

    February ഇൽ കല്യാണം കഴിക്കാൻ ആഗ്രഹിച്ച അയാളുടെ മനസ്സ് എത്ര വേദ നിക്കുന്നുണ്ടാവും........ February മരണം വന്നു 😥

  • @sujathaajay1808
    @sujathaajay1808 Před rokem +52

    എനിക്ക് ഒരുപാട് ഇഷ്ടം, കുട്ടിപട്ടാളം റിയാലിറ്റി ഷോയിൽ കുഞ്ഞു കുട്ടികളെക്കാൾ കുഞ്ഞായി സുബി 😥😥

  • @shahlarahees9326
    @shahlarahees9326 Před rokem +4

    ഒട്ടു മിക്ക ആളുകളും സുബി ചേച്ചീ മരിച്ചതിന് ശേഷം ആയിരിക്കും ഈ വീഡിയോ കാണുന്നത് 💯

  • @shasnasiyashshasna451
    @shasnasiyashshasna451 Před rokem +4

    ഫെബ്രുവരി ആയി... കല്യാണം ഫെബ്രുവരി ആണെന്ന് പറഞ്ഞു.... സുബി ചേച്ചി ഒന്നും പറയാതെ ഫെബ്രുവരി തന്നെ ലോകം വിട്ട് പോയി 😞🌹

  • @സയനു
    @സയനു Před rokem +15

    സുബിയുടെ അനിയൻ ഒരു ലോലഹൃദയനാണ് അച്ഛന്റെ കാര്യം പറഞ്ഞപ്പോഴും മണിച്ചേട്ടന്റെ കാര്യം പറഞ്ഞപ്പോഴും കുഞ്ഞു കുട്ടികളെ പോലെ ഷർട്ടിന്റെ ഒരുവശം കൊണ്ട് മുഖം തുടച്ചു കണ്ണുതുട ച്ചിരിക്കുന്നു

  • @shamnadnajumasainudeen9875
    @shamnadnajumasainudeen9875 Před rokem +191

    എനിക്ക് ഏറെ ഇഷ്ടമുള്ള കലാകാരിയാണ് സുബി. നല്ലൊരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു 💙

    • @The.Daywalker
      @The.Daywalker Před rokem +5

      പ്രാർത്ഥിച്ചു കഴിഞ്ഞോ ചേട്ടാ

    • @sreelekshmi675
      @sreelekshmi675 Před rokem +5

      @@The.Daywalker ഒന്ന് പോയെ മനുഷ്യ ചിരിപ്പിക്കാതെ.. 🤣🤣🙏

    • @malludotcom2493
      @malludotcom2493 Před rokem +4

      Subhi poyee

    • @aswathyramachandran2266
      @aswathyramachandran2266 Před rokem +5

      Ningalude prardana vibhalamayirikunu

    • @rijoyyeshudas703
      @rijoyyeshudas703 Před rokem +2

      Alu poyi😢😟

  • @dakshasfamilyvlog9311
    @dakshasfamilyvlog9311 Před rokem +14

    സുബിചേച്ചിയുടെ ചിരി കാണാൻ വന്നതാ ഞാൻ 🙏🙏ആദരാജ്ഞലികൾ 🙏🙏🙏🙏😭😭😭😭😭

  • @princyjoby5976
    @princyjoby5976 Před rokem +4

    മരണ ക്രിയകൾ കണ്ട് കരഞ്ഞു ഇവിടെ വന്നു ഈ program കാണുമ്പോൾ സുബി മരിച്ചിട്ടില്ല എന്ന് മനസിനെ വിശ്വസിപ്പിക്കുകയാണ്. 🌹🌹

  • @abdu_rahiman_palottil
    @abdu_rahiman_palottil Před rokem +10

    28:20
    എന്റെ ഉപ്പ ചെറുപ്പത്തില്‍ മരിച്ചത് കൊണ്ട് 6 വയസ് മുതല്‍ ഞാന്‍ അനാഥാലയത്തിലാണ് വളർന്നത്......., ആ മാനസികാവസ്ഥ അനാഥത്വം അനുഭവിച്ച് അനാഥാലയത്തില്‍ ജീവിച്ചവർക്കേ മനസ്സിലാകൂ..........