Vagamon to Thekkady | Cumbum Theni | വാഗമൺ നിന്നും പീരുമേട് ഗ്രാമത്തിലൂടെ ഒരു ഡ്രൈവ് | Grape farm
Vložit
- čas přidán 26. 05. 2021
- വാഗമൺ നിന്നും വ്യത്യസ്തമായൊരു വില്ലേജിലൂടെ കിടിലനൊരു ഡ്രൈവ്. നേരെ കമ്പം മുന്തിരി തോട്ടം കാണാൻ.
For Booking :
Kerala Digital Tours
+91 82811 41719
For Business Inquiry
Mail: info@shameershareef.com
Whatsapp: 9495849527
#Vagamon #Cumbumgrapefarm
Cumbum grapes farm
Theni grape garden
thekkadi
#thekkadi
#thekkaditoursm - Zábava
Bro, ur presentation is simple n good.. Keep it up. TC
🥰
Hotels parayumbol rate koodi parayuu mey be useful
Me too bro.. that dashboard reflection in windscreen... It's irritating.... If u get ny suggestion just give me too a reply.... By d way as usual awesome vid...👍
Sure bro🥰
Shameer bayya waiting aayirunnu 💞 nawaf
😀
Ithu old aano
Notification innanu vannathu
@@angelhubby6831 innaanu. bro ittath
Super
😍
👏👏
Camera etha
ഡാഷ് ബോർഡിൽ പോളിഷ് അടിക്കാതിരുന്നാൽ റിഫ്ലക്ഷൻ കുറക്കാം...... അല്ലേൽ dark കളർ cloth ഒരെണ്ണം ഷൂട്ട് ചെയ്യുമ്പോൾ ഡാഷിൽ വിരിച്ചിട്ടാൽ നല്ലതാണ് 👍
ഞാൻ ബ്ലാക്ക് ക്ലോത്ത് ഇട്ടു നോക്കിയിരുന്നു. പക്ഷെ വലിയ വ്യത്യാസം തോന്നിയില്ല. എന്തായാലും ഒന്നൂടെ നോക്കട്ടെ !!! 😍Thank you Bro😍
Visiting freeyanu pakshe munthiri vila kooduthalanu. Cumbum surili waterfall pokunna vazhi kg ₹40 free visiting
💞😍😍😍💞
Enthanu bro.. go pro fix cheythitt mob cam aanallo video motham..
Full gopro vishuals anu bro.. aa Grape garden mathre mobile ullu. Bakki full Gopro anu
ഇന്നാണ് നിങ്ങളെ notification വന്നത്. Ippo Notification വരുന്നില്ലല്ലോ 🙄🙄🙄🙄🙄🙄. അതെന്താ
എന്താണോ എന്തോ ☹️
♥️♥️♥️
😍
Eee lockdown time poyathaaanoo
Ey alla bro.. lockdwn aakunnathinu munp poyatha..
Bro roomsinteyum mattu activities rate parayan shramicha nannayirunnoo. Ee trip enthayalum poli ayirunnoo
Roomsinte rate paranjalulla prblm oro month oro rate akum. One mnth kazhinj video kanunnavar aa rate kandallo pinnenda ippol kooduthalennu chodikkille... athanu rate parayathe.
@@SHAMEERSHAREEF ath manassilakan kazhivillathavarum undakum but paranjal nammudea budjutil othunghiyathano allea ariyoo
Next time akatte nammukk set akkaam bro
എന്ന് wagamon പോയാലും ഈ റിസോർട് ഒളിഞ്ഞു എത്തി നോക്കിയിട്ടേ പോവാറുള്ളൂ 😂😂😂👏👏👏👌👌🔥🔥😅
സത്യം ബ്രോ .. ഞാനും കുറെ നാളുകളായി ഇങ്ങനെ തന്നെയായിരുന്നു😀
Jenis grapes garden alle bro
പേര് ശ്രദ്ധിച്ചില്ല ബ്രോ
Drive cheythondu enganeya video edukkane? Friends okke enthe
Camera holder undallo pinne gopro aayond valiya scene illa
Green palace il food available ano
yes .
ലോക്ക് ഡൌൺ മാറട്ടെ എന്തായാലും പോകും ഈ റൂട്ട് ❤️
Corona മാറട്ടെ എന്ന് പറ ബ്രോ
നൈസ് വൈബ് ആണ് 😍
കൊറോണ മാറാൻ ഇരുന്നാൽ നടക്കില്ല ബ്രോ ! നമ്മൾ ശ്രദ്ധിച്ചാൽ മതി !🙂
@@SHAMEERSHAREEF തെറ്റ് നമ്മൾ വിചാരിച്ച നടക്കും നമ്മൾ വിചാരിക്കണം ഇല്ലെങ്കിൽ ഇ അഭിപ്രായം തന്നെ എല്ലാവരും സ്വീകരിക്കുകയുള്ളൂ 🙏
അതെ ബ്രോ ഇപ്പോൾ ഇറങ്ങണം എന്നല്ല ബ്രോ പറഞ്ഞത് 🙂
Bro paragliding engane ann rate varunath?
3500aayirunnu ippol koodiyonnariyilla
Onnn speed kurach samsrikooo
Speed koodiyo bro next time st aakkm🥰
കുട്ടിക്കാനം മരിയൻ കോളേജ് 🏢🏫
Yes. Ath thanne!!!